Enteyum Abhinteyum | Award Winning Malayalam Short Movie | A Film by Shijin

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 427

  • @anoopcgeorge
    @anoopcgeorge 3 года назад +64

    പ്രീമിയർ ഷോ കാണാൻ ഡ്രൈവ് ചെയ്തു പോവുബോൾ മനസ് മുഴുവനും സിറിളിന്റെ കൂടെ 8 ആം ക്ലാസ്സിൽ ഒരുമിച്ചു അഭിനയിച്ച നാടകം ആയിരുന്നു ..ഒരു ലോക്കഡോൺ കാലത്തു Tik tok ലും സജീവമായ ചങ്കിനെ ഓർത്തു 15 Min കൊണ്ട് ഓസ്കാർ Theater എത്തി .മച്ചാനെ ആദ്യം ആയി ബിഗ് സ്‌ക്രീനിൽ കാണുന്നതിന്റെ Excitement പിന്നെ ജീവിതത്തിൽ ആദ്യമായി FDFS കാണുന്നതിന്റെ ത്രില്ലും ... പടം തുടങ്ങി 25 Min തീർന്നത് അറിഞ്ഞില്ല
    ഫീൽ ഗുഡ് മൂവി എന്നൊക്കെ പറയില്ലേ ..അത് പോലെ - beautifully made movie ❤️
    ചങ്കിനെ കെട്ടിപിടിച്ചു അഭിനന്ദിച്ചു അവിടെ നിന്നും യാത്ര പറഞ്ഞു - വീട്ടിൽ വന്നു ചോറുണ്ടു ഒന്നു മയങ്ങി - വൈകീട്ടു ക്രിക്കറ്റ് കളിക്കാൻ പോയി -- തിരിച്ചു വന്നു കുളിച്ചു ,പിന്നെ 90 ML ജെഡി 2 എണ്ണം വീശി ഫുഡും കഴിച്ചു ഉറങ്ങി .
    ശനിയാഴ്ച രാവിലെ ഒറക്കം കഴിഞ്ഞു കണ്ണ് തൊറന്നപ്പോൾ ... ഭാര്യ ഒരു ബ്ലാക്ക് ലെഗിങ്‌സും അതെ കളർ ടി ഷർട്ടും ഇട്ടോണ്ട് ചമ്രം പടിഞ്ഞിരിക്കുന്നു -- ഒരു മൂക്കിലൂടെ ശ്വാസം എടുക്കുന്നു .... കൈകൾ കൂട്ടി തിരുമുന്നു ..
    ഞാൻ ചോദിച്ചു നീ എന്ത് വാ ഈ കാണിക്കുനെ രാവിലെ തന്നെ .. അപ്പോൾ അവള് പറയുവാ യോഗയത്രേ !!!
    മായേം രാവിലെ എഴുന്നേറ്റാൽ യോഗ ചെയ്യുമത്രേ .. ഞാൻ ചോദിച്ചു മായയോ ഏതു മായാ .. അപ്പോൾ അവൾ, ചേട്ടായി മറന്നോ മായേനേം അർജുനേം ഇന്നലെ കണ്ട സിറിൽ ചേട്ടായിടെ ഷോർട് ഫിലിമിലെ .!!!😜
    ഓഹോ എന്ന നീ എവിടെ ഇരുന്നു യോഗിക്കു എന് പറഞ്ഞു ഒരു ചായ കിട്ടുമോ എന്നറിയാൻ കിച്ചണിൽ പോയി ...അപ്പൊ ദേ മോള് മമ്മി ടെ അടുത്ത് രാവിലെ താനെ ഹണി വേണം എന്നു പറഞ്ഞു കരയുന്നു - നാരങ്ങാ വെള്ളത്തിൽ ഒഴിച്ച് കഴിക്കാനത്രേ 😝😝😝
    രാവിലെ തന്നെ കഴിച്ചാൽ വയറിളകുമെന്നും മമ്മി !!!!😝😝😝
    അയോ വയ്യ 😉 😉 ഒരു ഷോട്ട് ഫിലിമിന് ഇത്രയേറെ influence ചെയ്യാൻ പറ്റുമെങ്കിൽ അത് ഒന്നും കൂടി കണ്ടു നോക്കാമല്ലോ എന്നു കരുതി TV ഇൽ ഒന്നും കൂടി കണ്ടു ...അതിനടിയിൽ ഒരു കുറ്റി പുട്ടും 3 പഴവും 1 ചായയും അകത്താക്കി
    അപ്പൊ ഇനി സിനിമയെ കുറിച്ച് പറയാം
    അല്ല നമ്മുടെ ബിജു കുട്ടൻ പറയുന്നപോലെ ഒന്നും പറയാനില്ല !!
    നല്ല കിടിലോസ്‌കി ഫീൽ ഗുഡ് മൂവി ..Direction, Acting DOP, Music , BGM എന് വേണ്ട സകല മേഖലകളും perfection at its peak ❤️❤️❤️- Congratulations to the entire team - ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍...
    Director Sir , ഇത് പോലെ ഒരു cyiriac നമ്മുടെ ഓഫീസിലും ഉണ്ട് ,പക്ഷെ ഇനി എന്റെ ഹാപ്പിനെസ് ന്റെ റിമോട്ട് എന്റെ കൈയിൽ തന്നെ ഇരിക്കട്ടെ ... ലാലേട്ടൻ പറയണപോലെ ഇപ്പൊ ടെക്‌നിക് പിടികിട്ടി 😍😍😍😍😍
    വാൽകഷ്ണം : മമ്മി ,ഡാ സിറിലിനോട് ചോദിക്കാവോ ആ നായികാ ബാൽക്കണി യിൽ നിന്നും ചായ കുടിച്ച ഗ്ലാസ് എവിടുന്നാ വാങ്ങിയെന്നു .. ഞാൻ Ikea യിലും Home center ഒന്നും കണ്ടിട്ടിലാലോ 😍😍😍

    • @siril1982
      @siril1982 3 года назад +2

      😃😃😃😃👏👏👏👏👏😍😍😍😍😍😍😍😍😍

    • @shijinchandran1980
      @shijinchandran1980 3 года назад +5

      Aliyaaaa... vaayichu mathiyaayillaaa.... enthu rasaa thande naration

    • @abuthahircm5014
      @abuthahircm5014 3 года назад +1

      😁😁😁

    • @renjithravi3514
      @renjithravi3514 3 года назад +1

      😍😍😍😍😍

    • @simianil70
      @simianil70 3 года назад +1

      😃😃😃😃

  • @dorarajani3507
    @dorarajani3507 3 года назад +4

    Parayan vakkillaaa atrakum perfect... Oru life kandapole oru feel.palarum,palarudeyum cituvation manasilakann sremikunnila.... Sremikunnayidathannu vijayam 🙏🙏🙏🙏🙏🙏🙏🙏🙏🙏 simple ayyittu nalloru kadha jeevipichu kanichu thannu😍 salute💪💪💪 acting ayyi thonniyilla oru life nokki kanda feel

  • @sumaanoop599
    @sumaanoop599 3 года назад +5

    ഒരു Ship നിറച്ചും Tension ഉം ആയി വന്ന അർജുനെ വെറും 2 വരികൾ കൊണ്ട് മായാ തറപറ്റിച്ചു .😜ഒരു സിറ്റുവേഷൻ എങ്ങ്നെ ഹാൻഡിൽ ചെയ്യാമെന്നു ആണുങ്ങളെക്കാളും നന്നായി പെണ്ണുങ്ങൾക്കു അറിയാം എന്ന് മായ വീണ്ടും തെളിയിച്ചു 😉
    അപ്പൊ ഇനിമുതൽ ആ ഹാപ്പിനെസിന്റെ കീ വേറെ ആരുടേം കൈയിൽ കൊടുക്കാതെ നോക്കുവല്ലേ 😍😍😍, പ്രതേകിച്ചു ഓഫീസിലെ സിറിയക് മാരുടെ കൈയിൽ 😝😝😝
    അർജുനും മായയും ഓവർ ആക്ടിങ് ഇല്ലാതെ അവരവുരുടെ ഭാഗം നന്നായി അവതരിപ്പിച്ചു ..👌👌👌 ഒപ്പം സിറിയക്കും തകർത്താടി 👍👍👍
    ശ്രുതി ചേർത്ത് പാടുന്ന ഒരു പാട്ടിനിടയിലൂടെ ഒരു സ്വർണ നൂലും കൂടി ചേർത്തലോ ..അത് പോലെ ആയിരുന്നു cinematography and direction ❤️❤️❤️- മ്യൂസിക് ആൻഡ് ബിജിഎം പറയണ്ട കാര്യം ഇല്ലാലോ ❤️പോളി ❤️പൊളി ❤️പൊളി ❤️!!!!.
    Congratulations to the entire team🙏🙏🙏 ;@സിറിൽ ബ്രോ .More to come, More Power to you 🔥🔥🔥🔥💯💯💯
    വിസിറ്റിംഗ് വിസയിൽ വന്നു പപ്സ് തിനുന്ന എന്റെ സ്വന്തം അനിയനും അടിപൊളി ❤️Perfect ok

  • @RSarts1
    @RSarts1 3 года назад +1

    👏🏻👏🏻👌🏻👌🏻 super work., കഴിഞ്ഞത് അറിഞ്ഞില്ല. മനസ്സിൽ തൊട്ടു കടന്നു പോയ സീനുകളും. ബാക്ക് ഗ്രൗണ്ട് മ്യൂസികും. എല്ലാരുടെയും അഭിനയവും സൂപ്പർ. ഇനിയും ഇതുപോലുള്ള നല്ല മെസ്സേജ് തരുന്ന ഫിലിംസ് ചെയ്യാൻ കഴിയട്ടെ 👍🏻

  • @rajendrancv2569
    @rajendrancv2569 3 года назад +15

    എന്റെ മരുമകൻ ഇത്രയും വലിയ കലാകാരൻ ആയിരുന്നോ ? നല്ലതു വരട്ടെ . വലിയ ഒരു ഫിലിം സ വിധായകനാകു. എല്ലാ കഴിവും ഉണ്ട്. ഒരു ശതമാനം പോലും തെറ്റ് കണ്ടില്ല.
    നല്ലതു വരട്ടെ.

  • @sajithacs6710
    @sajithacs6710 3 года назад +3

    Sooooerb

  • @bhagyadev917
    @bhagyadev917 3 года назад +5

    ഒരു പ്രവാസിയുടെ ജീവിതവും നല്ലൊരു Messge ഉം നൽകിയതിന് thanks... spcl thanks for team 👌🏻👌🏻

  • @leelarajan6926
    @leelarajan6926 3 года назад +7

    Hi...Sheethal. Associate director _Art..very good job. Congrats...

  • @arjumma7299
    @arjumma7299 3 года назад +4

    Excellent work 👍😍😍😍😍

  • @fathimahesanavp2577
    @fathimahesanavp2577 3 года назад +7

    മലയാളികൾ ഒന്നുലേ cammentil 🤔 ആരെയും കാണുന്നില്ലല്ലോ

  • @sajithacs6710
    @sajithacs6710 3 года назад +3

    Sooooperb

  • @rashidapoonthottil943
    @rashidapoonthottil943 3 года назад +2

    Wonderful ❤️ touched it

  • @rejibabusureshbabu9380
    @rejibabusureshbabu9380 3 года назад +4

    Superb movie n Good message all the best all team specially Siril bro...@kannan_kollam

  • @Anooptraveldreams
    @Anooptraveldreams 3 года назад +4

    Especially bgm superbbbb…. Good work… feel good 😊 siril bhai Adipoli.. congrats entire team 🥰😍😍😍

  • @gopikal6655
    @gopikal6655 3 года назад +3

    Happy and good concept, good and nice work, well done guys❤❤❤👏👏👏👏👌👌👌👌👌

  • @naziasulthanamy3938
    @naziasulthanamy3938 3 года назад +2

    Excellent work,... team👌🥰👏.....nice coordination❤️.......bhai.... superb,no words to say bhai....👌🥰😍❤️

  • @clarantonleo
    @clarantonleo 3 года назад +5

    Wonderful creation Shijin and team 👏🏻👏🏻👏🏻

  • @radhikas7636
    @radhikas7636 3 года назад +2

    My god super hero so nice

  • @deepthysd
    @deepthysd 3 года назад +3

    Soooooo Sooooooooooperb

  • @prasobhbhasi1707
    @prasobhbhasi1707 3 года назад +3

    Nice.. especially maya 👌

  • @nandakrishnak9184
    @nandakrishnak9184 3 года назад +4

    Awesome work❣️ really touches

  • @pranavsreedharannair6460
    @pranavsreedharannair6460 3 года назад +3

    Watching….enteyum abhinteyum 🍿

  • @sreeja.r5182
    @sreeja.r5182 3 года назад +3

    👌👌

  • @renjuraphel3146
    @renjuraphel3146 3 года назад +3

    Well presented movie and good message... Keep going 👍👍👍

  • @SnehaMeethal
    @SnehaMeethal 3 года назад +3

    Excellent 👌👌 Totally loved it 🥰👍👍 So beautifully taken 👌🥰🥰 Awesome team work guys 👏👏🥰🥰 I must say in love with the Saibaa song 🥰🥰❤️

  • @varshanandhan5535
    @varshanandhan5535 2 года назад +3

    Oru രക്ഷയും ഇല്ല അടിപൊളി filim ❤️

  • @anusreesunil6327
    @anusreesunil6327 3 года назад +2

    Thanks for a good morning

  • @shanoof03
    @shanoof03 3 года назад +3

    Super dears, aa office tension okke serikum reflected aayi.. background music,acting ,camera,script elaam beautiful ... 👏 good job

  • @radhikas7636
    @radhikas7636 3 года назад +3

    Excellent job wow really beautiful

  • @sufaidsaleem4347
    @sufaidsaleem4347 3 года назад +5

    Masha allah ❤❤ excellent music i love it ❤❤

  • @christinsarah1
    @christinsarah1 3 года назад +3

    Excellent movie

  • @pratheesh72
    @pratheesh72 3 года назад +3

    Great work.. I really like it,Siril I am proud to say I know you

  • @srumole6064
    @srumole6064 3 года назад +3

    Good team work 🥰🥰🥰👌👌👌👌👌👌👌👌❤️❤️❤️

  • @reshmas4573
    @reshmas4573 3 года назад +3

    Waw superb

  • @binithasunil5911
    @binithasunil5911 3 года назад +5

    Superb, eshtayi...

  • @draggonfly6855
    @draggonfly6855 2 года назад +3

    Sprbbbbb......Eth oralum agrhikkunna family

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +4

    Really happaning office time

  • @christokuriakose9231
    @christokuriakose9231 3 года назад +4

    Kollam

  • @falalchalil
    @falalchalil 3 года назад +7

    well done team… 👏👏 great concept and work. 👌🏼👌🏼

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +3

    Wht a short movie... 😘😘

  • @cheriyanjacob486
    @cheriyanjacob486 3 года назад +8

    Good msg.. Good shortfilm.. All the best sheetal &team.. Siril u done very well bro🥰🥰✌️✌️🙏🏻👍🏻

  • @Vidhya152
    @Vidhya152 3 года назад +3

    💓💓💓💓💓💓💓💓💓💓

  • @blessycherison
    @blessycherison 3 года назад +6

    Pretty decent acting Shijin! Had no idea you could act. Well done!

  • @marygracepromo
    @marygracepromo 3 года назад +3

    Beautiful short film 🥰🥰
    Everyone did their acting part very well
    Wonderful job team 👏👏👏👏

  • @josephinethomas6912
    @josephinethomas6912 3 года назад +3

    Great acting , well done .Good luck to the entire cast and crew ,👍🏼

  • @sleebava871
    @sleebava871 3 года назад +4

    Technically perfect short film. Good message. But one has to really practice not to carry the office problems to home.

  • @diyapardasani868
    @diyapardasani868 3 года назад +6

    Very good movie. Great effort by all 👍🏻. Melodious music.

  • @aaronjohn4012
    @aaronjohn4012 3 года назад

    Thanks bibin achacha for sharing this wonder full film😍😍

  • @nihalamunaver6224
    @nihalamunaver6224 3 года назад +5

    Woow wonderful msg.😍.nice bgm..good wrk faheem..🤩🤩

  • @jodxb3
    @jodxb3 3 года назад +4

    Superb team..... Camera, Editing, BGM, and a wonderful performance...Lovely🥰🌹Keep going.....

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 года назад +3

    Siril bro.. amazing as always. Surely you are gonna reach heights. Others also did a nice job and the climax dialogues by the wife character was awesome 😍

  • @reshmavipinnambiar_mrs.ind4752
    @reshmavipinnambiar_mrs.ind4752 3 года назад +6

    Superb🥰🥰 A definite good one that I watched after so long. Loved the concept and the message.

  • @shabnal8190
    @shabnal8190 3 года назад +6

    Beautiful💖. Loved everything about the shortfilm. Good job team. Great team work.
    ❤u Rihaz.

    • @Sheik_Rihaz
      @Sheik_Rihaz 3 года назад

      😀😀😍😍😍😍

  • @anithabennet1945
    @anithabennet1945 3 года назад +3

    Well done to the entire team 👏👍siri Kuriakose u did a great job..well done

  • @reeniphilip2574
    @reeniphilip2574 3 года назад +7

    Great job Sheetal enjoyed the short film

  • @asokan0015
    @asokan0015 3 года назад +1

    Good Job Shinoy.

  • @sreekanthpillai8677
    @sreekanthpillai8677 3 года назад +4

    നല്ല rendering..... but ഉപദേശിക്കാൻ ഉള്ള സമയം അതാണോ എന്നാണ് സംശയം.....

  • @travelingmoment7889
    @travelingmoment7889 2 года назад +4

    ❤️❤️❤️

  • @thirdi5175
    @thirdi5175 3 года назад +2

    GREAT WORK

  • @WOWmaticFilms
    @WOWmaticFilms 3 года назад +5

    Nice work guys!

  • @reemarays
    @reemarays 3 года назад +4

    valuable note for a blissful life 🤗🤗🤗 story vdeography actors background score altogether 👌👌💯💯 great work from the entire team✌✌✌

  • @anandhuv106
    @anandhuv106 3 года назад +3

    Good short guys keep it up 👏

  • @eapenvan
    @eapenvan 3 года назад +7

    Really appreciate team work all equally excellent performance every moment was outstanding 🥰🥰🥰🥰🥰👏👏👏👏👏

  • @mith4333
    @mith4333 3 года назад +2

    Really appreciate ❤️❤️

  • @ratheeshrajan4577
    @ratheeshrajan4577 3 года назад +4

    Super 👌👌👌👍👍

  • @divyarajan4734
    @divyarajan4734 3 года назад +5

    Beautifully shot, amazing music and great acting! You guys smashed it!

  • @bijualexkuzhuvelil9132
    @bijualexkuzhuvelil9132 3 года назад +6

    Well done Siril & team!

  • @pranavsreedharannair6460
    @pranavsreedharannair6460 3 года назад

    What a short filim.. extraordinary team work 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ClubhouseFV
    @ClubhouseFV 3 года назад +3

    Wow an excellent work 👌👌👌 Cuts shots casting music and all the characters played their role best. one of the best short films I have seen recently 👌 Thanks Jayadas Kunjikrishnan 🙏

  • @drrashmishete6138
    @drrashmishete6138 3 года назад +7

    A superb movie to watch ..... A great job by every team member . And @dia love you ❤️❤️❤️❤️ keep up the good work

  • @deepthiriju9061
    @deepthiriju9061 3 года назад +6

    Siri!!! You have done a fabulous job to the character. The feelings were so real in you!! Great work to the team and a true fact that our happiness depends on our feelings snd none of them can stop it ❤️❤️❤️❤️. Long way to go Siril !! God bless🥰🥰

  • @narayanankp6871
    @narayanankp6871 2 года назад +3

    Hariom super

  • @popzierpopz7506
    @popzierpopz7506 3 года назад +4

    Pwolli mhan

  • @PratapKumar-yh2qg
    @PratapKumar-yh2qg 3 года назад +3

    good message. Excellent making. Especially the camera is amazing. Good luck to the team

  • @kinngrao
    @kinngrao 3 года назад +4

    Very professional acting and editing with beautiful background music! The story line is also very nicely thought of! Great work everyone involved! Especially Siril 👌🏻👌🏻👌🏻

  • @subashpathayathodi8421
    @subashpathayathodi8421 3 года назад +3

    Excellent team work... Great 👌👌👌🥰

  • @annoosethoosethan261
    @annoosethoosethan261 3 года назад +4

    Congratulations. Good content 👍👍

  • @MrTitto1212
    @MrTitto1212 2 года назад +2

    Siril...good effort..congratzz man

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +3

    Superb

  • @AAG981
    @AAG981 3 года назад +6

    Good message!!

  • @beenajayaraj3246
    @beenajayaraj3246 3 года назад +3

    ബ്യൂട്ടിഫുൾ ❤️❤️❤️❤️

  • @sujeevjeevakumar3881
    @sujeevjeevakumar3881 3 года назад +4

    Super acting ❤️

  • @felixmohan3627
    @felixmohan3627 3 года назад +4

    Excellent work by Dia and Siril and the rest of the cast team. The technicalities involved, were all professional and top class. Looking forward to Prateeksha productions and Sheetal for many more of these meaningful and message driven films, to come.
    Best wishes 🎉

  • @prasiyaaneesh8435
    @prasiyaaneesh8435 3 года назад +3

    Excellent 👏👏👏👏

  • @budhansiyalonginose4938
    @budhansiyalonginose4938 3 года назад +4

    Superb 👌🏻👌🏻👌🏻

  • @najnaniyaz5556
    @najnaniyaz5556 3 года назад +3

    Awesome !

  • @fatushh7746
    @fatushh7746 2 года назад +2

    amazing movie 👍🏼 ngl i almost cried

  • @dideshkodappully
    @dideshkodappully 3 года назад +7

    Superb and really I appreciate the work and background music 🎶 kidu

  • @sandipshimpi8188
    @sandipshimpi8188 3 года назад +3

    Really touchy!! Excellent work by Director and entire team!! Basically lessons for all who bring outside/work stress to our homes!! 😊👍👍

  • @pacificquestt
    @pacificquestt 2 года назад +2

    Very well made, depicts real life.....

  • @001nichu
    @001nichu 3 года назад +3

    ഈ തീം ഒരു പുതിയ അല്ലേൽ ഒരു ഡിഫറെൻറ് എന്നൊന്നും പറയാൻ കഴിയില്ല.. ബട്ട്‌ ഇങ്ങനെ ഉള്ള ഒരു തീം ഇത്ര മനോഹരമായി എക്സിക്യൂട്ട് ചെയ്ത് ഡയറക്ടറിനു ഒരു ബിഗ് സല്യൂട്ട്🙏.. അസാധ്യമായ മേക്കിങ്🙏.. പെർഫെക്ട് bgm👌👌.. End titles bgm super👌👌.. ക്യാമറ അങ്ങൾസ് perfect OK👌... 24.56 Minutes വേറെ ഒരു വൈബ് ഇളോട് ആണ് കൊണ്ട് പോയിരിക്കുന്നത്... ഞാൻ ഒരു ഷോർട് ഫിലിം മേക്കർ ആണ് (beginner).. എനിക്ക് ഇതിൽ നിന്ന് പഠിക്കാൻ ഒരുപാട് ഉണ്ട്.. Hats of to you team🙏..

  • @Nuvaid
    @Nuvaid 3 года назад +7

    Excellent work by the whole team 😍. Acting, directing, cinematography and above all music was top notch. Keep it up and looking forward to more from this team ❤.

  • @sivani649
    @sivani649 3 года назад +5

    👌🏻👌🏻👌🏻Beautiful..... ❤️ really liked it
    Wonderful job.. Keep it up❤

  • @MrRiyasraza
    @MrRiyasraza 3 года назад +4

    Adipoli... 😍 😍 😍 😍 😍

  • @Sou-miya86
    @Sou-miya86 3 года назад +4

    Excellent work 👌👌👌❤️

  • @jesonmathew9634
    @jesonmathew9634 2 года назад +2

    Good one Shijin, nice and neat work, all the best for the forthcoming ones - Jeson

  • @danicherian7708
    @danicherian7708 3 года назад +3

    Wowwww, Superb Siril♥️💐

  • @bijoycj5575
    @bijoycj5575 3 года назад +4

    Woooowww excellent... No wordss... Superb🥰🥰🥰❤❤❤🥰🥰❤❤So proud of you all.. Expecting lot more from the team❤🥰❤️🥰

  • @Ash-L12-Sh
    @Ash-L12-Sh 3 года назад +7

    മനോഹരം സിറിൽ ബ്രോ & ടീം 👍👍👏👏💙💙❤️❤️

  • @sanjayasenviratne8540
    @sanjayasenviratne8540 3 года назад +5

    Well Done Guys :-)