എല്ലാവരും പറയും girls ആണ് തേപ്പുക്കാർ എന്ന്. പക്ഷെ നല്ല അസ്സലായിട്ട് തേക്കുന്നത് boys തന്നെ ആണ്. പലരുടെയും ലൈഫ് കണ്മുന്നിൽ കണ്ടതിന്റെ അനുഭവം വെച്ച് പറയുവാണ്.
വളരെ നല്ല പ്രമേയം..നല്ല അവതരണം....നല്ല അഭിനയം. സമൂഹത്തിൽ ഇന്നും ഇത്തരത്തിൽ ഉള്ള ആളുകൾ ഉണ്ടെന്നത് വാസ്തവം. നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്നവർ പ്രേമിക്കാനോ ചതിക്കാനോ അല്ല മറിച്ച് നല്ലൊരു വ്യക്തിത്വം ഉള്ളവരായി കുടുംബമഹിമ സൂക്ഷിക്കുന്നവരാകണം എന്നൊരു സന്ദേശവും നൽകുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
Speechless. The best thing about true Art is that it looks so so ordinary but it’s making you feel extraordinary feelings with every passing second. Greatly done.
ഇത് ഒരു അറിവ് ആയിരുന്നു.... ഒരു വലിയ തിരുത്തലിനു വേണ്ടി ആവാം... കണ്മുന്നിൽ കുറച്ചു ദിവസം ആയി കണ്ടിട്ട് കാണാതെ മാറ്റി വച്ചതായിരുന്നു.... 🙏🙏🙏താങ്ക്സ് നല്ലൊരു msg.....
സത്യത്തിൽ ഈ ഫിലിം എന്തെങ്കിലും financial പ്രോബ്ലം കൊണ്ടു incompleted ആയതു ആണോ?? എന്തിരുന്നാലും കണ്ടിടത്തോളം കിടു മേക്കിങ് തന്നെയാണ്. പെൺകുട്ടി തകർത്തഭിനനയിച്ചു. സംവിധായകന് അഭിനന്ദനങ്ങൾ.
പാവപ്പെട്ട മാതാപിതാക്കളെയും ആത്മാർഥമായി സ്നേഹിക്കുന്ന ഫ്രണ്ട്‌സ് റിലേറ്റീവ്സ് ഇവരുടെ ഒക്കെ സ്നേഹം കാണാതെ ഏതോ ഒരുത്തനെ സ്നേഹിക്കാൻ പോകുന്നവർക്ക് ചതി പറ്റാൻ എളുപ്പം ആണ്
Excellent work...So close to reality...Actors too have done a great job,specially the heroine Divya,mind blowing performance....She was just living the character.... Special congrats to the whole crew.... keep it up...
അവൻ അവളോട് കനിവ് കാണിച്ചില്ല... അവൾ ആണേൽ അവൾക്ക് ചുറ്റുമുള്ളവരോടും.. ! അവളുടെ അമ്മ അച്ഛൻ കൂട്ടുകാരി ഇവരൊക്കെ അവളെ സ്നേഹിക്കുന്നു.. അവൾ ആണേൽ അവനെ മാത്രം ആണ് സ്നേഹിക്കുന്നത്. എല്ലാം കണക്കാ..!
The whole comment section is just as Misogynistic as her family members. Sorry to see everyone blaming her for not being a good girl and protecting her so called dignity instead of the guy who can't take responsibility.
I agree that the "good girl and dignity part" is just societal crap but to blame the guy and say he cheated I feel is also wrong because like it says in short film that they broke up and then she found out she is pregnant so then he didn't actually cheat her. If she got pregnant while they were together still in relationship and he just dumps her after finding out she is pregnant then it's cheating. I agree that the guy should take responsibility but not the blame because like it said that they mutually got into a relationship, mutually had a physical relationship and then mutually broke up.
Christo: Believe me you are an Aravindan in the making. But you have your own class and craft. Miles to go. All the best. You have bought the best out of the actress. Felt like watching a Bengali film as well. Raw and rare.
Some short films are magic because it has got an underlying poetry. A kind of poetry of images,story and even emotions. This is one such short film. And I can't pin point how this was in a flow that it took me with it even without my permission. Because of too many reasons this short film is a pure art. I can see the beauty of it in the way its sequences have been weaved together. Its complete in its nature. Beautiful. Soulful.
പെണ്ണ് പറയും boys ആണ് ഏറ്റവും അടിപൊളി ആയിട്ട് തേക്കുന്നതെന്ന്.. ആണ് പറയും girls ആണ് ഏറ്റവും അടിപൊളി ആയിട്ട് തേക്കുന്നതെന്ന്.. എന്തായാലും തേപ്പ് 2 ഇടത്തും അടിപൊളിആയി നടക്കുന്നുണ്ട്.🙏
Love is pure but when body takes part in love it changes its colur so keep the body away till the right time ,then it will be always love and more love !As love is the most costliest thing in this world and it is so abundant in us if we will act little more carefully!
ഇത്തരം അവസ്ഥ ജീവിതത്തിൽ ഉണ്ടാവുന്ന പെണ്കുട്ടില്ളേ കുറിച്ച് ഓർത്തിട്ടു ഉണ്ടോ.. പെണ്ണിനെ നശിപ്പിച്ചു വലിയ ആളാവുന്ന ഓരോരുത്തന്മാരും ചിന്തിച്ചുട്ടുണ്ടോ.. ഒരു വേശ്യക്ക് പോലെ അവൾ കിടന്ന് തന്നത്.. അവളുടെ വിശ്വാസം ആയിരുന്നു എന്ന്... സ്വന്തം അമ്മക്ക് അങ്ങനെ പറ്റാഞ്ഞത്.. അവരുടെ ഗുണം മാത്രമല്ല അവരെ ഇത്പോലെ ചതിക്കാൻ ആരും നിൽക്കാത്തത് കൊണ്ടാണ്.. അത് മറ്റു പെൺകുട്ടികൾ ക്കും കൊടുക്കുന്നത് ആണത്വവും
ഇതൊക്കെ സ്കൂളുകളിൽ present ചെയ്യണം..... ബോയ്സ് and girls നെയും ഒന്നിച്ചു ഇരുത്തി കാണിക്കണം..... എങ്കിൽ എങ്കിലും മന്നബുദ്ധികൾ ആയ പെൺപ്പിള്ളേർക്ക് തലക്ക് വെളിവ് കിട്ടട്ടെ...
Posses the exact present young generation....men and women have equal responsibility to avoid such a situation...without 2 no1 can make a good or bad relatuonship...Love ur family they will show u the real happiness and sincerity...Nobody can Truely love u except parents....
Ee short film le kutti train l keri nattil pokum... Ith life nte end alla ennu thirich ariyum... Aval ithil ninnu move on cheyyum.. Nannay padikum... Padich nalla joli medikum... Parents ne nannay nokum... Abhimanathode jeevikum... Mugham uyarthipidich jeevikum... Pineed orikal pazhaya kamukan kandal "i missed her" ennorkanam... 💐
No words yaar ufff 😑😑😑ആ അമ്മടെ മുഖഒക്കെ ആലോചിക്കുമ്പോൾ ഉണ്ടല്ല yyo tension അടിച് ഒരു വിധായി hooo എന്തോ പോലെ ആയി സത്യം .നടന്നത് ഒക്കെ നടന്നു ഇനി ഒരിക്കലും അത് ആവർത്തിക്കാതിരിക്കുക plzz നമ്മടെ parentsറ്റെ feelings ഒന്ന് ആലോചിച്ച മ്മക്ക് അപ്പോ മനസിലാക്കാൻ പറ്റും. എടൊ love ചെയ്യാം പക്ഷെ നമ്മടെ അപ്പന്റെയും അമ്മടെയും love നമ്മൾ ആണ് ഓർക്കാൻ മറക്കരുത് 🙏.
I have always been a fan of originality which Malayalam movies bring to the screen. This is a perfect blend of make-up, shooting venues, acting, sound-mixing, direction and every aspect of movie-making. The script is just perfect for the message to reach us. All these have been done before but nothing so crisp, nothing so meaningful. Special applause to the actress Krishna Padmakumar for bringing forth (so effortlessly) that irresolute determination to believe in her feelings, which was the demand of the character. Nonetheless the actor Mithun Nalini deserves equal adoration. Thank you for the lovely experience.
ആരു ആരൊക്കെ തേച്ചാലും
മക്കളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛനും അമ്മയ്ക്കും ഉള്ള വേദനിയെക്കാൾ മറ്റെന്തുണ് 😔
Correct chetta...
Sathyam aanu...
Athhee❤️
Crrct
Correct . Bro....
ഇഷ്ടമുള്ള പെണ്ണിന്റെ പിറകെ നടക്കാതെ വീട്ടിൽ പോയ് പറഞ്ഞു അവളെ കെട്ടി സുഖമായി ജീവിക്കണം അതാണ് യഥാർത്ഥ പ്രണയം........ ❣️❣️❣️❣️
Yss💯
Crct
Crt💯💯
Avalk ishtapedande apo?
Avalde istam vende appo😂
എല്ലാവരും പറയും girls ആണ് തേപ്പുക്കാർ എന്ന്. പക്ഷെ നല്ല അസ്സലായിട്ട് തേക്കുന്നത് boys തന്നെ ആണ്. പലരുടെയും ലൈഫ് കണ്മുന്നിൽ കണ്ടതിന്റെ അനുഭവം വെച്ച് പറയുവാണ്.
പരമ സത്യം
Correct
Boys angane thekkarilla, theche patathullu ennoru situationilekk girlsine kondethikkumm... Psychological move...
paranju kettit ulla karyam aanu.
Ashitha Dinesh Anna pinne immaathiri parupadik pokunnath enthina palarum?? Thandhayum thallayum valarthunnath kandavnmaarude koode ith nadathaan ano?? Thepp okke indakum enn ariyamengi??
ആദ്യമേ പേര് കണ്ടപ്പോൾ ഏതെങ്കിലും പൈങ്കിളി റൊമാൻസ് പടമാണ് എന്ന് കരുതി അവോയ്ഡ് ചെയ്തതാ...
പക്ഷെ കണ്ടുനോക്കിയപ്പോൾ കിടിലം
അയ്യോ ഞാനും... പലവട്ടം avoid ചെയ്തു. ഇന്ന് കണ്ടു
@@aswathysreerag6081 njanum😁
Njanum ith avoid cheaythathaa.But inn onn kaananoonn thoonniii.
Nijanum
ഈ നായികയെ ആദ്യം കണ്ടത് രക്ഷാധികാരി ബൈജുവിൽ ആണ്.നല്ല natural acting.ഒരുപാടിഷ്ടം 😍😍😍😍
നായകനും നായികയും വളരെ നല്ല അഭിനയം കാഴ്ചവച്ചു... പറയാതെ വയ്യ.... ✌✌✌
ഏറ്റവും നല്ല Short film.നമ്മൾ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത്.👍
Sherikum
Ys
Yes
വളരെ നല്ല പ്രമേയം..നല്ല അവതരണം....നല്ല അഭിനയം.
സമൂഹത്തിൽ ഇന്നും ഇത്തരത്തിൽ ഉള്ള ആളുകൾ ഉണ്ടെന്നത് വാസ്തവം.
നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്നവർ പ്രേമിക്കാനോ ചതിക്കാനോ അല്ല മറിച്ച് നല്ലൊരു വ്യക്തിത്വം ഉള്ളവരായി കുടുംബമഹിമ സൂക്ഷിക്കുന്നവരാകണം എന്നൊരു സന്ദേശവും നൽകുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ.
പെണ്ണ് പ്രേമിക്കുന്നത് പുരുഷന്റെ പണത്തെ ആണ് എന്ന് പറയുന്ന പുരുഷൻമാരോട് ... നിങ്ങൾ പ്രേമിക്കുന്നത് പെണ്ണിന്റെ ശരീരം ആണ്..
Badarudeen Mp fffzfgj
@@nijastpnijasafreed233?
Correct
അത് സ്നേഹം അല്ലല്ലോ
😘
Speechless. The best thing about true Art is that it looks so so ordinary but it’s making you feel extraordinary feelings with every passing second. Greatly done.
🙏🏻🙏🏻👍🏻
🤮
What you have told is something amazing
@@sandramol2568sick one
Short film kanathe first comments vaayikkan vannavarundo ennepole
Yes
Undu
😂😂😂
Njanund
Amm
Und
നല്ല ഷോർട്ഫിലിമിനുള്ള സംസ്ഥാന അവാർഡ് കിട്ടട്ടെ 👍🏻👍🏻👍🏻👍🏻
👍🏻👍🏻
ഇത് ഒരു അറിവ് ആയിരുന്നു.... ഒരു വലിയ തിരുത്തലിനു വേണ്ടി ആവാം... കണ്മുന്നിൽ കുറച്ചു ദിവസം ആയി കണ്ടിട്ട് കാണാതെ മാറ്റി വച്ചതായിരുന്നു.... 🙏🙏🙏താങ്ക്സ് നല്ലൊരു msg.....
ഈ ലോകത്ത് 99% പ്രേമവും ശരീരം നോക്കി തന്നെയാ...... വരുന്നത്
Yes ithu kanuna penkuttikal ith kandu nanyal mathi ayirunnu
Ys nirm bodyshape etc
ശരിയാണ് പക്ഷേ അതിൽ നിന്ന് ആത്മാർത്ഥമായി മാറുന്നവയും ഉണ്ട്
Ate
Sheriyaa
Oru rakshayum illa. Njan totally involved aayi poyi. Entha oru orginality. Great.
ഞൻ കണ്ടതിൽ വച്ചു ഏറ്റവും മികച്ച short film.. ക്യാമറ പൊളിച്ചു
Shihad Pp Which was the cam
കാർത്തിക് ശങ്കറിന്റെ പടങ്ങൾ കണ്ടിട്ടില്ലേ,,,? ഇത് കിടിലം തന്നെയാണ് സംശയമില്ല bt മാറ്റതക്കെ കിടിലോലോൽ കിടിലം ആണ് bro😄
Enna nokanda unniiiii evanthe kannu adichupoyathaaaa.... 😂
ഭക്ത രതി എന്ന ഫിലിം ഒന്നു കാണു
സത്യത്തിൽ ഈ ഫിലിം എന്തെങ്കിലും financial പ്രോബ്ലം കൊണ്ടു incompleted ആയതു ആണോ?? എന്തിരുന്നാലും കണ്ടിടത്തോളം കിടു മേക്കിങ് തന്നെയാണ്. പെൺകുട്ടി തകർത്തഭിനനയിച്ചു. സംവിധായകന് അഭിനന്ദനങ്ങൾ.
ഒരു രക്ഷയുമില്ല മാഷേ 😍😍കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മനോഹരവും സാമൂഹിക പ്രസക്തവുമായ ഷോർട് ഫിലിം
😈😈😈😁😁😁😁😁😊😊
ഈ പേര് ഞാൻ YQ-ൽ എവിടെയോ 😜😜😜😜
ruclips.net/video/cu9fM3YO_U8/видео.html
പെണ്ണ് മാത്രല്ല...
ആണും നന്നായിട്ട് തേക്കും
അനുഭവം കൊണ്ടു പറയാണ്.. ✌
enikkum anubavam inde chechi
@@aswthisajigiriapz815 You people chose the wrong ones..
Sathiyam
Enikum nd anubavam...
ശെരിയാ ഒരു വത്യാസം ഉണ്ട് പെണ്ണ് പറഞ്ഞോണ്ട് നടക്കില്ല എന്നെ അവൻ തെച്ചു എന്ന്
അഭിനേതാക്കൾ, സംവിധാനം , കഥ, ക്യാമറ എല്ലാം സൂപ്പർ
തേപ്പ് ന്ന് പറഞ്ഞാൽ പെണ്ണ് എന്ന് മാത്രം അർത്ഥം കാണുന്ന പുരുഷവർഗ്ഗങ്ങൾ ഇത്തരം യാഥാർഥ്യങ്ങൾ കൂടെ തിരിച്ചറിയണം....
50-50
പാവപ്പെട്ട മാതാപിതാക്കളെയും ആത്മാർഥമായി സ്നേഹിക്കുന്ന ഫ്രണ്ട്‌സ് റിലേറ്റീവ്സ് ഇവരുടെ ഒക്കെ സ്നേഹം കാണാതെ ഏതോ ഒരുത്തനെ സ്നേഹിക്കാൻ പോകുന്നവർക്ക് ചതി പറ്റാൻ എളുപ്പം ആണ്
എത്രയോക്കെ ആയാലും ആരും ഒന്നും പഠിക്കില്ല എന്നാല്ലും ഒരു പ്രതീക്ഷയാണ് എല്ലാവരും നന്നാവുമെന്ന് super short filim
Love❤️ mrg with parents support ❤️☺️ennepole arokkeyund
No words😔ഇനിയെങ്കിലും പെൺകുട്ടികൾ സൂക്ഷിച്ചു ജീവിക്കുക ആരെയും കണ്ണുമടച്ചു vishvasikan പാടില്ല
The best short film😍The brain behind the story hats off👏👏
You are best sundari
ഇതുപോലെ എത്ര എത്ര കുടുംബം കാണും.. പെൺകുട്ടികൾ ഇതൊക്കെ മനസ്സിലാക്കണം..
Omg,her acting is superb
Awesome film
കാമുകി അഭിനയിച്ചില്ല ജീവിച്ചു 👍
Actress good acting.👌
ss
All done their Level best... Superb casting..
Rakshadhikari baiju enna film il ee actress indo ennoru doubt 🤔🤔
Yes nice innocent. Expressions.
A short movie with a big message. പെൺകുട്ടികൾ ഉറപ്പായും ഇതു കാണണം. Not every men are trustworthy.
apozhum aankuttykalodu kanan parayunillalo..!! epozhum pennugl sredhikanm...
Aankuttikalum !
That girl is just superb... natural acting
Thechille penne.... song maatti thechilla chekka nne akke... agana abiprayam ullavar👍adikke.. Nice shrt film
ഈ ഷോര്ട്ട് ഫിലിം കാണുന്നത് എന്തായാലും നല്ലൊരു msg ആണ്. എന്നിരുന്നാൽ പോലും സത്യസന്ധമായ പ്രണയമാണോ കപടമാണോ ന്ന് അറിയാതെ ട്രാപ് ൽ പെട്ടുപോകുന്നൊരും ഉണ്ട്.
2024 il കാണുന്നവർ ഉണ്ടോ
Yes
Unde 😅
This is the kinda films we need..perfect in every sense!💯
Vera video cheyumo
കൊള്ളാം . 👌👌👌നല്ല കഥ. നല്ല അഭിനേതാക്കൾ . ഒരു മുഴുനീള സിനിമ കണ്ട പ്രതീതി😀👍
Excellent work...So close to reality...Actors too have done a great job,specially the heroine Divya,mind blowing performance....She was just living the character.... Special congrats to the whole crew.... keep it up...
*സത്യം പറഞ്ഞാൽ ഒരു സിനിമ കണ്ട ഫീലാ... uff.. theme, ആവിഷ്കാരം, അഭിനയം ഒക്കെ പൊളിച്ചു... ✌️*
ഒടുവിൽ,
രാത്രി വണ്ടിയുടെ
ഉരുളിച്ചയിൽ
അമർന്നു തകർന്നു തീരും
ഒരു പെണ്ണും
ഒരു കുഞ്ഞും.
😥
ചതി എന്നവാക്കിനു 3വര്ഷമായി കാണും "തേപ്പു "enna വാക്ക് ബഹുമതിയായി കിട്ടീട്ടു . New gen
മലയാളം ആല്ലന്ന് തെറ്റ് ദെരിചു വരുണ്ടോയ്
Und
Thudangiapo onnoode shortfilminte title noki njn udesichad thannano vannenn 😆😆
@@anjanasuresh7557 Njnm🤣😂
Njn😎
und
അവൻ അവളോട് കനിവ് കാണിച്ചില്ല... അവൾ ആണേൽ അവൾക്ക് ചുറ്റുമുള്ളവരോടും.. ! അവളുടെ അമ്മ അച്ഛൻ കൂട്ടുകാരി ഇവരൊക്കെ അവളെ സ്നേഹിക്കുന്നു.. അവൾ ആണേൽ അവനെ മാത്രം ആണ് സ്നേഹിക്കുന്നത്. എല്ലാം കണക്കാ..!
Moral:Don't trust anyone blindly.
Anyone alla boys😊
Girl acting is good and nice expressions
The whole comment section is just as Misogynistic as her family members. Sorry to see everyone blaming her for not being a good girl and protecting her so called dignity instead of the guy who can't take responsibility.
I agree that the "good girl and dignity part" is just societal crap but to blame the guy and say he cheated I feel is also wrong because like it says in short film that they broke up and then she found out she is pregnant so then he didn't actually cheat her. If she got pregnant while they were together still in relationship and he just dumps her after finding out she is pregnant then it's cheating. I agree that the guy should take responsibility but not the blame because like it said that they mutually got into a relationship, mutually had a physical relationship and then mutually broke up.
or maybe you are biased as heck. he didn't cheat her, they broke up with mutual consent. that doesnt make him a cheater
*ഇഷ്ട്ടപ്പെട്ട പെണ്കുട്ടിയെ പ്രേമിച്ചു നടക്കാതെ ഇഷ്ടമാണീൽ വീട്ടുകാരോട് ചോതിച്ചു കെട്ടിച്ചു തരാൻ പറയണം അതല്ലേ യെതാർത്ത പ്രണയം*
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Yes
👏👏👏
Valare sheriya athanu anthasu
👍👍👍
എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്
സമകാലിക പ്രസക്തിയുള്ള short film
best short film I ever seen😍😍
Christo: Believe me you are an Aravindan in the making. But you have your own class and craft. Miles to go. All the best. You have bought the best out of the actress. Felt like watching a Bengali film as well. Raw and rare.
Some short films are magic because it has got an underlying poetry. A kind of poetry of images,story and even emotions. This is one such short film. And I can't pin point how this was in a flow that it took me with it even without my permission. Because of too many reasons this short film is a pure art. I can see the beauty of it in the way its sequences have been weaved together. Its complete in its nature. Beautiful. Soulful.
Ellam super ...real pole feel cheythu
Script,camera,acting,sound effect ellam really superb guys....
ഒത്തിരി ഇഷ്ട്ടയിട്ടോ. നല്ല msg ഉള്ള ഒരു സുന്ദര സിനിമ. Keep going ketto💞💞💞🔥
പെണ്ണ് പറയും boys ആണ് ഏറ്റവും അടിപൊളി ആയിട്ട് തേക്കുന്നതെന്ന്..
ആണ് പറയും girls ആണ് ഏറ്റവും അടിപൊളി ആയിട്ട് തേക്കുന്നതെന്ന്..
എന്തായാലും തേപ്പ് 2 ഇടത്തും അടിപൊളിആയി നടക്കുന്നുണ്ട്.🙏
But lokam motham paattakki karayunnathu boys aanu😅
@@NHYUH athe pennungal paranjond nadanna adutha aale kittilla athonda
@@NHYUH paranjond nadakilla pakaram vivaha vaagdanam nakki peedipichu enn kalla case kodukum.😂 Ennitt switch ittapole adutha aale set aakum
Ohhh ഇന്ന് ആണ് കണ്ടത് good nice one... കൊൽക്കത്ത എന്റ ഓർമ്മകൾ ഉള്ള നഗരം വിക്ടോറിയ പാലസ്.. പാർക്.. ഗാരിയാgattu....
Achantem ammedam koda ulla kalam aanu lifile nalla kalam.... premam okke athratholam varilla☺️
എല്ലാ parents ഉം നല്ലവരല്ല
22:11 അവൾ വീട്ടിലെത്തിയോ , അതോ ...
Excellent work 👏👏👏wow
Nice..... I like it
സമകാലിക പ്രസക്തി ഉള്ള short film. Nice work
keep it up Mahn...
She is so talented.
That is y, she gavesuch nice expression.
Like innocent girl.
ഒരു ഷോർട് ഫിലിം ആണെന്ന് തോന്നിയെ ഇല്ലാ നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്തു
Hii
aaa shariyaan
Beautifuly taken.... ആ പെൺകുട്ടിക്ക് എന്തു സംഭവിച്ചു കാണും ?ഓർക്കുമ്പോൾ ഭയം തോന്നുന്നു....
Love. 👆 💝💝💝💝😈😈
Sathyam
Yes ,Heart touching performance by that girl
അതാണ് ഈ അപൂർണ സിനിമയുടെ പൂർണത ..
8.35 nte നേത്രാവതി എക്സ്പ്രസ്സ് നു തല വെച്ച് മരിച്ചു... 😪😪😪😪
Love is pure but when body takes part in love it changes its colur so keep the body away till the right time ,then it will be always love and more love !As love is the most costliest thing in this world and it is so abundant in us if we will act little more carefully!
Great film, Especially direction and the cinematography. Acting, nothing to say more, it's outstanding. Great effort team.
നല്ല അവതരണം ആണ്.
Excellent Job guys❤❤❤❤ പിന്നെ ഇമ്മാതിരി സാധനത്തിനെ പ്രേമം എന്നല്ല വിളിക്കേണ്ടത്
ഇനിയെങ്കിലും ശരീരം നോക്കി സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാതിരിക്കൂ .....
Love 😈😈😈😈😈😈😈
Cash noki premikunna pennugaleyum
അതിന് ഇതിലെ നായകനും, നായികയും അതിനു മാത്രം അപ്സരസുകളോ?
Single 😎
@@manjubhageerathiofficial2388 ??
ഇത്തരം അവസ്ഥ ജീവിതത്തിൽ ഉണ്ടാവുന്ന പെണ്കുട്ടില്ളേ കുറിച്ച് ഓർത്തിട്ടു ഉണ്ടോ.. പെണ്ണിനെ നശിപ്പിച്ചു വലിയ ആളാവുന്ന ഓരോരുത്തന്മാരും ചിന്തിച്ചുട്ടുണ്ടോ.. ഒരു വേശ്യക്ക് പോലെ അവൾ കിടന്ന് തന്നത്.. അവളുടെ വിശ്വാസം ആയിരുന്നു എന്ന്... സ്വന്തം അമ്മക്ക് അങ്ങനെ പറ്റാഞ്ഞത്.. അവരുടെ ഗുണം മാത്രമല്ല അവരെ ഇത്പോലെ ചതിക്കാൻ ആരും നിൽക്കാത്തത് കൊണ്ടാണ്.. അത് മറ്റു പെൺകുട്ടികൾ ക്കും കൊടുക്കുന്നത് ആണത്വവും
😇
ആൺ പെണ്ണ് എന്ന് വ്യത്യസം ഇല്ല ആത്മാർത്ഥത ഇല്ലാത്ത സ്ഥലത്ത് ആര് വേണേലും തെയ്ക്കും അതാണ് സത്യം 💯
Ufff ithra perfection ulla oru malayalam shortfilm njan adhyamayita kanunnath💯♥️
Awesomely captured every single moments
Super story with best ciniphotography
അഭിനയിക്കാന് തോന്നുന്നില്ല അത്രക്ക് അടിപൊളി aayikkn
😮
ഇതൊക്കെ സ്കൂളുകളിൽ present ചെയ്യണം..... ബോയ്സ് and girls നെയും ഒന്നിച്ചു ഇരുത്തി കാണിക്കണം..... എങ്കിൽ എങ്കിലും മന്നബുദ്ധികൾ ആയ പെൺപ്പിള്ളേർക്ക് തലക്ക് വെളിവ് കിട്ടട്ടെ...
Very correct.
ഒൻപതാം ക്ലാസ്സ് മുതലുള്ള എല്ലാ പെൺകുട്ടികളേയും നിശ്ചയമായും കാണിച്ചിരിക്കേണ്ട film.
കാണിക്കണം പക്ഷെ കാണിക്കണ്ട കാരണം എല്ലാരും ഒരുപോലെ allPpa ചിലവർ അപ്പോഴ് ഒക്കെ ആവും ഓരോന്ന് ആലോചിച്ചു കൂട്ടുന്നത്.
Correct 👌👏👏
Penmbillere mathramalla chekkammmarem upadeshikanam
Mannabidhikal penpiller mathralla tto🥴😏😏😏😏😏avadeyum penugale mathramullu parachil onnu nirthikoode
Great work... can't imagine the struggle of the crew.salute...
Such a beautiful and well crafted short film
Posses the exact present young generation....men and women have equal responsibility to avoid such a situation...without 2 no1 can make a good or bad relatuonship...Love ur family they will show u the real happiness and sincerity...Nobody can Truely love u except parents....
Beautiful script ... beautiful rendering. The actors are so talented... So is the director...hats off ..
kattakk thekkan aanungalekkal better aarulla
Tru
True
Ningal oranayitum angeekarich thanallo..hats off
@@drsheonaraju5835 and thats commendable
Satyam
Ee short film le kutti train l keri nattil pokum... Ith life nte end alla ennu thirich ariyum... Aval ithil ninnu move on cheyyum.. Nannay padikum... Padich nalla joli medikum... Parents ne nannay nokum... Abhimanathode jeevikum... Mugham uyarthipidich jeevikum... Pineed orikal pazhaya kamukan kandal "i missed her" ennorkanam... 💐
ഇത്തരം ട്രാപ്പിൽ വീണ് കുടുംബത്തെ കൂടെ കൊലക്ക് കൊടുക്കല്ലേ മക്കളെ
❤❤
Ella brother
Orikkalum illattoo...
Nice short..superb work by director & actors
ഇതാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോ നടക്കുന്നത്. ഇരകൾ ഇനിയും ബാക്കിയാണ്
Pwolichu.brilliant direction.ningalk oru cinema eduthude👏👏
ദിവ്യപ്രേമം മണ്ണാങ്കട്ട
sreejith Pooram true love still exist
നഷ്ടങ്ങളുടെ കണക്ക് തൂക്കിനോക്കുമ്പോ പെണ്ണുങ്ങളുടെ തട്ട് താഴ്ന്നു തന്നെ nilkkum..
Uvvo ennitt aanpiller il aanallo singles kooduthal also penpillerde case il 99% committed aa
@@Here_we_go..557 nee nth thengayada parayunath
@@Here_we_go..557 koppanu nirthi podo
@@zzzzzz1188 aa ee konam konda onnum sheri avathe nenna pole ullork🤭
@@Here_we_go..557 oo Sheri Vazhe 😀✨
being father to a girl....it sends a chill down my spine
ആണിലു൦ പെണ്ണിലുമുണ്ട് തേപ്പിസ്റ്റുകള്... പ്രഗ്നെ൯റ് ആയ ഭാര്യയെ വഞ്ചിച്ച് പുതിയ കാമുകിയെ കെട്ടാ൯ നടന്ന ഒരു ഇഡിയറ്റിനെ അടുത്ത് പരിചയവുമുണ്ട്...
😳😳
@@sumayyapm3700 കണ്ണ് പുറത്തേക്ക് പോകും പെണ്ണേ ...
@@saranyachandran3161 bharya ne vittatt vere aale nookiya aale nikkum ariyaa. ellam elladuthum ind....
i see some of them... anubhavam guru....
@@sumayyapm3700 ഏതെങ്കിലും പെണ്ണിൽ നിന്ന് തന്നെ ഇവനൊക്കെ തിരിച്ചടി കിട്ടിക്കൊള്ളും ..
👌👌👌pwolichu!!oru penninum engane oru avsta varathy irikathy!!
2022 il aarokke kaanunnund
பள்ளிக் குழந்தைகளுக்கு நல்லதொரு பாடம்....தங்களின் படைப்பு அருமை தோழரே...
Very nice movie ....but climax ?
No words yaar ufff 😑😑😑ആ അമ്മടെ മുഖഒക്കെ ആലോചിക്കുമ്പോൾ ഉണ്ടല്ല yyo tension അടിച് ഒരു വിധായി hooo എന്തോ പോലെ ആയി സത്യം .നടന്നത് ഒക്കെ നടന്നു ഇനി ഒരിക്കലും അത് ആവർത്തിക്കാതിരിക്കുക plzz നമ്മടെ parentsറ്റെ feelings ഒന്ന് ആലോചിച്ച മ്മക്ക് അപ്പോ മനസിലാക്കാൻ പറ്റും. എടൊ love ചെയ്യാം പക്ഷെ നമ്മടെ അപ്പന്റെയും അമ്മടെയും love നമ്മൾ ആണ് ഓർക്കാൻ മറക്കരുത് 🙏.
I have always been a fan of originality which Malayalam movies bring to the
screen. This is a perfect blend of make-up, shooting venues, acting,
sound-mixing, direction and every aspect of movie-making. The script is just
perfect for the message to reach us. All these have been done before but
nothing so crisp, nothing so meaningful. Special applause to the actress
Krishna Padmakumar for bringing forth (so effortlessly) that irresolute
determination to believe in her feelings, which was the demand of the
character. Nonetheless the actor Mithun Nalini deserves equal adoration. Thank
you for the lovely experience.
Awesome direction. I really liked the follow shot's. The mobile video shots were also awesome
No words....
Kandathin ശേഷം sanghadam വന്നത് നിക്ക് മാത്രമാണോ...😔😔
Masterclass shortfilm.♥️from Maharashtra nagpur
What a perfection 💕💕
OMG!!!This is my school & my school dress.
Toilet is very bad... Not clean..
നിങ്ങൾ എവിടാ
Pettenn theernnupoyond oru vishamam..Valare realistic aaya oru short film🙂
What a originality👏👏👏👏