KANYAKA(VIRGIN) - NATIONAL AWARD WINNING SHORT FILM - SRFTI

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 108

  • @aadithyan100
    @aadithyan100 7 месяцев назад +110

    ഉള്ളൊഴുക്കിന്റെ ട്രൈലെർ കണ്ടു ഇവിടെ വന്നവർ ഉണ്ടോ ...
    ഇങ്ങേരു പണ്ട് മുതലേ കട്ട ഉർവശി ചേച്ചി ഫാൻ ആണല്ലേ ..

  • @pandittroublejr
    @pandittroublejr Год назад +4

    Kakkukali issue vine patti kettapool adhyam manasilekku vannathu ee short film aanu... Kurechu nalayi search cheyyunnu... Pandu kandathanu... ✨🔥

  • @ministerclivetrichy6176
    @ministerclivetrichy6176 6 лет назад +44

    @Marwa Ahammed - This has a very specific context Marwa Ahammed. It is in the context of a Christian nun who has to obey her Mother Superior and sometimes has to sacrifice even simple desires that she is entitled to. In this film, it is her desire to be by the side of a famous actress. The Director has captured the human emotions of an overly spiritualized nun's life in Kerala. Hats off to the Director!

    • @ashnayak27
      @ashnayak27 6 лет назад +1

      Thank you. But I didn't understand why it's titled the virgin. Can you please help me understand that?

    • @cinemabuddy7156
      @cinemabuddy7156 3 года назад +1

      @@ashnayak27 why do you think the other nun terrifyingly puts down the album at the end ?

    • @anirudhmenon4234
      @anirudhmenon4234 Месяц назад

      @@cinemabuddy7156 Why?

  • @sandeep-gope
    @sandeep-gope 6 месяцев назад +2

    Watched Ullozhuku. Beautiful film.
    It resembles Bergman's cries and whispers

  • @rashad0mp
    @rashad0mp 5 лет назад +24

    She just watched her die. Coz she was sad and angry, becoz she did not get what she desired to have, So.... "If you have committed to something you should not leave that aim. If you do so you will be making big damages'' is this the theme? anybody think so?

  • @Lexicon415
    @Lexicon415 7 месяцев назад +9

    Who came after ullozhukku

  • @iranfilms.tehran2533
    @iranfilms.tehran2533 6 лет назад +18

    ഒന്നും മനസ്സിലാവാത്തവരോട് "ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടന്തമുണ്ട്" 😍🔦💡

  • @sanjithleo829
    @sanjithleo829 Год назад +2

    Oh my god. Extremely well made in every way possible!

  • @kavithakarunan.p643
    @kavithakarunan.p643 6 месяцев назад +3

    ഒരാൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം. മറ്റൊരാൾക്ക്‌ ജീവിതത്തിൽ ആഗ്രഹിച്ച ഒരു കാര്യം നടക്കാനുള്ള ആഗ്രഹം. മിതത്വം നഷ്ടപ്പെടുമ്പോൾ രണ്ടു പേർക്കും നഷ്ടങ്ങൾ മാത്രമാണ്. നേടാനും കഴിയുനില്ല.ബാക്കി നില്കുന്നത് സത്വത്തോട് ഉള്ള കുറ്റബോധം മാത്രം. യേശുവിന്റെ മണവാട്ടിയാകാൻ പാകപെടുവാൻ കഴിഞ്ഞുവോ സംശയം ആണ്.

  • @albinvarghese7732
    @albinvarghese7732 7 лет назад +12

    super direction
    lady leading actress shows super acting

  • @prasadvarma335
    @prasadvarma335 6 лет назад +49

    നന്നായിട്ടുണ്ട്. ഒരു കന്യാസ്ത്രീ ചലച്ചിത്ര താരം ഉർവശി യുടെ കട്ടഫാനായതിനാൽ അവരോടൊപ്പം ഇരിക്കാൻ കൊതിച്ചു. പക്ഷേ മഠത്തിലെ നിയമത്തിൽ അനുസരണം മാത്രം. നിർബന്ധിതമായി മരണാസന്നയുടെ പരിചരണമേറ്റെടുക്കേണ്ടി വന്ന അവൾ മനോനിയന്ത്രണം വിട്ട് ശുശ്രൂഷയിൽ അലംഭാവം വരുത്തിയ ആ രാത്രിയിൽ തന്നെ അവർ മരിക്കുകയാൽ, കുറ്റബോധത്താൽ നീറേണ്ടതായി വരുന്നു. ചില എടുത്തു ചാട്ടങ്ങൾ പിൽക്കാല ജീവിതത്തെ വേട്ടയാടിക്കൊണ്ടേയിരിക്കും.

    • @jayamenon9594
      @jayamenon9594 6 лет назад

      ipol.mansilayath

    • @afantonyalapatt9554
      @afantonyalapatt9554 5 лет назад

      Very touching... no words..
      We should dedicate our life..
      To be with a star is not great.

    • @afantonyalapatt9554
      @afantonyalapatt9554 5 лет назад +2

      സിനിമ ഒരു മായാ ലോകം..
      അതിൽ എന്താ ഉള്ളത്..
      പൈസക്ക് ആടുന്നവർ..
      നിർത്തു ഈ കണ്ണിന്റെ ശത്രു...

    • @sajithcs5911
      @sajithcs5911 4 года назад

      👏👏👏👏👏

  • @soumya3909
    @soumya3909 6 лет назад +3

    Valare nannayittund👏👏👏

  • @Murphymytube
    @Murphymytube 3 года назад +3

    Brilliant work, verum 11 minutes kondu ithra complicated aya oru kadha paranjallo

  • @ninups9334
    @ninups9334 6 лет назад +2

    I have no words ....such a beautiful one

  • @snehapsuresh
    @snehapsuresh 6 лет назад +4

    Cheta...enik acting ishtam aanu...chetante short film il work cheyan talparyam undu....

  • @sadiqueahamad
    @sadiqueahamad 6 лет назад +6

    Really excellent..heroine is amazing

  • @zai12372
    @zai12372 7 месяцев назад +16

    *സ്വന്തം സ്വപ്നങ്ങളും സന്തോഷങ്ങളും ത്യജിച്ച് ഏതോ അപ്പൂപ്പനും അമ്മൂമ്മയും നേർച്ചയാക്കിയതിന്റെ പേരിൽ ഇല്ലാത്ത ദൈവത്തിന്റെ മണവാട്ടിയാകാൻ വിധിക്കപ്പെട്ട പാവങ്ങളുടെ കഥയാണ് ഇവിടെ പറയുന്നത്. കുട്ടിക്കാലം മുതൽ സിനിമയെയും ഉർവശിയെയും സിനിമാ ലോകത്ത് ഉർവശിയെ പോലെ വലിയ നടിയാകണമെന്നും ആഗ്രഹിച്ച് നടന്നവളെ ആരോ പിടിച്ച് നിർബന്ധിപ്പിച്ച് ചർച്ചിലാക്കി. ഒടുവിൽ ആ പള്ളിയിലെ സ്കൂളിൽ ഉർവശി എന്ന നടി വന്നപ്പോൾ അവരെ കാണാനും അനുവദിച്ചില്ല. ചുരുക്കി പറഞ്ഞാൽ സ്വപ്നങ്ങൾ ഉണ്ടായിട്ടും അവ ത്യജിച്ച് ജീവിച്ചവമായി ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട ജന്മങ്ങൾ..! അവരുടെ കഥയാണ്!!!*

  • @jobinesh
    @jobinesh 6 лет назад +7

    Truly good movie. Not for avg people though . Very good use of symbols and idols. For those who didnt follow the theme - movie talks abt how an old style trunk box (trunk petti in malayalam) can be stored under your bed without people around you knowing about it. All other people that you see in movie are just symbols. Director was succesful in keeping the supense till the end by not letting the nun to take the trunk box out of the bed at the beginning.

  • @pandittroublejr
    @pandittroublejr Год назад +1

    Christo Tomy ye nirodhikkuka... 😅😅😅

  • @tonyantony7167
    @tonyantony7167 5 месяцев назад

    Something is set for something else to happen. Aged sister survives with the help of medicine always. but the chance occurs for her way and the main character quits

  • @lib_sand
    @lib_sand 2 года назад

    Nice

  • @KkunalShinde
    @KkunalShinde 8 лет назад +2

    lovely film...

  • @zaheerpallamabdulla9649
    @zaheerpallamabdulla9649 8 лет назад +2

    can I get the contact of the cinematographer for a work, please?

  • @agvineesh
    @agvineesh 6 лет назад +4

    Director you have got a fan here..

  • @saraa.p8307
    @saraa.p8307 6 лет назад +3

    Someone please explain the plot

  • @devika130
    @devika130 7 лет назад +5

    good concept and wonderful acting

  • @fatelover6534
    @fatelover6534 6 лет назад +5

    i didnt understand anything....
    serousely.....

  • @stebinaugustin4713
    @stebinaugustin4713 5 лет назад

    Nice work dude..

  • @babyjoseph8486
    @babyjoseph8486 Год назад

    Awesome work Christo! Love it 🥰

  • @Tigerboy_619
    @Tigerboy_619 8 месяцев назад

    അടിപൊളി ❤️👍

  • @romaasrani
    @romaasrani 8 лет назад +1

    That's a really good one

  • @blues5162
    @blues5162 5 лет назад

    great work Chris

  • @arjunbnair007
    @arjunbnair007 7 лет назад +2

    loved it

  • @ANEESHKK-nv2hq
    @ANEESHKK-nv2hq 8 лет назад +3

    very good movie,

  • @SN-en4gn
    @SN-en4gn 7 лет назад +5

    All acted well
    But I really don’t understand what stuff is much appreciated in this wrk for it to stand up for so many awards
    I feel much more could be included

  • @aswathynairr5235
    @aswathynairr5235 7 лет назад +1

    Woooww....no wrds....Gambeeram...salute all team☺☺❤

  • @iranfilms.tehran2533
    @iranfilms.tehran2533 6 лет назад +5

    സിസ്റ്റർമാർ പിരികം ത്രഡ് ചെയ്യുമോ..?

  • @athirap6950
    @athirap6950 6 лет назад +1

    nannayitund

  • @ayshawafa.n
    @ayshawafa.n 4 года назад

    🖤

  • @meenujose4764
    @meenujose4764 8 лет назад +1

    Best of luck

  • @faseelashameerbahrain7522
    @faseelashameerbahrain7522 5 лет назад +3

    Ith entha story. kavi entha udeshichath enik onnum manasilayilla 😏

  • @abhii1000
    @abhii1000 8 лет назад +1

    Congrats

  • @abinthomas1697
    @abinthomas1697 6 лет назад +57

    സത്യമായും എനിക്ക് ഒന്നും മനസ്സിലായില്ല.... മനസ്സിലായവർ ഒന്ന് പറഞ്ഞു തന്നിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

    • @Luckysing2
      @Luckysing2 3 года назад +17

      MANASSILAVATHATHUKONDA NATIONAL AWARD KITTIYE....LOL

    • @phoenix8028
      @phoenix8028 3 года назад +5

      @@Luckysing2 😅

    • @Luckysing2
      @Luckysing2 3 года назад +4

      @@phoenix8028 🤣🤣🤣

    • @himababu7940
      @himababu7940 7 месяцев назад

      @@Luckysing2🤭

    • @zai12372
      @zai12372 7 месяцев назад +24

      *അഭിൻ തോമസിനു മനസ്സിലായാലും മനസ്സിലായില്ല എന്ന് പറയാനെ സാധ്യത ഉള്ളു. കാരണം തോമസിന്റെ കമ്മ്യൂണിറ്റിയുടെ കൊല്ലരുതായ്മകളിൽ ഒന്നാണല്ലോ ഈ യേശുവിന്റെ കന്യകാ സംസ്കാരം. സ്വന്തം സ്വപ്നങ്ങളും സന്തോഷങ്ങളും ത്യജിച്ച് ഏതോ അപ്പൂപ്പനും അമ്മൂമ്മയും നേർച്ചയാക്കിയതിന്റെ പേരിൽ ഇല്ലാത്ത ദൈവത്തിന്റെ മണവാട്ടിയാകാൻ വിധിക്കപ്പെട്ട പാവങ്ങളുടെ കഥയാണ് ഇവിടെ പറയുന്നത്. കുട്ടിക്കാലം മുതൽ സിനിമയെയും ഉർവശിയെയും സിനിമാ ലോകത്ത് ഉർവശിയെ പോലെ വലിയ നടിയാകണമെന്നും ആഗ്രഹിച്ച് നടന്നവളെ ആരോ പിടിച്ച് നിർബന്ധിപ്പിച്ച് ചർച്ചിലാക്കി. ഒടുവിൽ ആ പള്ളിയിലെ സ്കൂളിൽ ഉർവശി എന്ന നടി വന്നപ്പോൾ അവരെ കാണാനും അനുവദിച്ചില്ല. ചുരുക്കി പറഞ്ഞാൽ സ്വപ്നങ്ങൾ ഉണ്ടായിട്ടും അവ ത്യജിച്ച് ജീവിച്ചവമായി ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട ജന്മങ്ങൾ..! അവരുടെ കഥയാണ്!!!*

  • @marwaahammed4505
    @marwaahammed4505 7 лет назад +7

    i dint understand!!!

    • @mudassirahmedi5617
      @mudassirahmedi5617 7 лет назад

      Marwa Ahammed cause u r stupid

    • @marwaahammed4505
      @marwaahammed4505 7 лет назад +3

      Mudassir Ahmedi really sheryado . njan onnum parayanilla because padichath allea padu

  • @swathyp5961
    @swathyp5961 6 лет назад

    Wt was she an actress I didn get anythng

  • @blues5162
    @blues5162 5 лет назад +3

    ആ കന്യക ഒരു പക്ഷെ ഇതുപോലെ ചട്ടക്കൂടിലായതുകൊണ്ടാവാം പിൽക്കാലത്തു കന്യാസ്ത്രീ ആയി മാറിയത്. പ്രത്യക്ഷത്തെ മാനങ്ങൾ അല്ലാതെ വളരെ കുറച്ചു വർക്കുകൾ മാത്രമാണ് ഇങ്ങനെ സമാന്തര ചിന്തകൾ പ്രകോപിക്കുന്നത് .
    നന്നായിട്ടുണ്ട്.

  • @uniqueurl
    @uniqueurl 7 лет назад

    Good film. Hats off to the team. Could you mind telling me, which camera used?

    • @christotomy
      @christotomy  7 лет назад +4

      Amateur QQ Loops ARRI 35BL

    • @uniqueurl
      @uniqueurl 7 лет назад

      christo tomy no wonder why the low light scenes came out pretty well. Thanks for helping out a budding filmmaker. ☺

  • @joetony26
    @joetony26 7 месяцев назад

    mise-en-scene

  • @DJ-vs2cf
    @DJ-vs2cf 6 лет назад

    Ningal enthukondanu onnum poorthiyaakkathad?

  • @aaryamadhu5358
    @aaryamadhu5358 5 лет назад

    There is limit .......

  • @amnusandajuss5442
    @amnusandajuss5442 6 лет назад

    Ee kanyaka enna name kond nthaa udheshiche

  • @vighneshmenon2794
    @vighneshmenon2794 6 лет назад +1

    Why this filim named as kanyaka?

  • @shinytomy2621
    @shinytomy2621 8 лет назад +1

    beautiful

  • @anshimolgrace5909
    @anshimolgrace5909 6 лет назад +6

    Enik onnum manasilayillaa 😒😒😒

  • @sreeramj8293
    @sreeramj8293 6 лет назад

    Nice work

  • @rayanrazi7659
    @rayanrazi7659 6 лет назад

    Sambavam onnum manasilaayilla aarengilum onn paranju tharoo pls

  • @soumyamanuel
    @soumyamanuel 8 месяцев назад +1

    അഭിനയം നന്നായിരുന്നു എങ്കിലും കന്യാസ്ത്രീകൾ thread ചെയതത് കൊണ്ടു naturality ഇല്ലാത്തത് പോലെ തോന്നി 😊

  • @Rocksyjohn
    @Rocksyjohn 6 лет назад +1

    Hidden Desires..

  • @bibinraj9205
    @bibinraj9205 5 лет назад

    Enthe കൊന്നതില്ല filim

  • @anoopmayampillymuraleedhar2483
    @anoopmayampillymuraleedhar2483 7 лет назад

    Which camera used?

    • @christotomy
      @christotomy  7 лет назад +2

      Anoop Mayampilly Muraleedharan ARRI 35BL

    • @anoopmayampillymuraleedhar2483
      @anoopmayampillymuraleedhar2483 7 лет назад +1

      christo tomy great choice.. wonderful richness and superior resolution.. I appreciate that you guys chose to shoot in an analog camera...

  • @jagadeeshsv
    @jagadeeshsv 8 лет назад +1

    congrats to the team ... awesome in all departments

  • @sanchaitachattopadhyay4818
    @sanchaitachattopadhyay4818 7 лет назад

    Its really nice

  • @zaheerpallamabdulla9649
    @zaheerpallamabdulla9649 8 лет назад +2

    can u give me the contact of lalitha prasad?

  • @franselyspeaking3297
    @franselyspeaking3297 7 лет назад +4

    അവസാനം ഒന്നും മനസ്സിലായില്ല. ഒരു പൂർണത ഇല്ലാത്ത പോലെ

  • @Sunshine1980ize
    @Sunshine1980ize 5 лет назад

    Missionaries converting the week to Christianity. Spending money like water to convert these people to Christians. However, records clearly show the original culture and religion of these natives before conversions. Little do they realise conversion will not change reality.

    • @Batmanstruggles
      @Batmanstruggles 4 месяца назад

      Christian or Hindhu or whatever there is no God Deal with it.. If they get money why you can't give money then close your mouth

  • @ullasu2219
    @ullasu2219 6 лет назад +1

    You guys can't understand what am saying.... I mean the other people who post comments above & below.......
    it's a personal message..... there's not any other way to share what I want to say.....
    "Ne, kanyakano ?? " ene oralod njn chodichu....!!!
    enta ammachya.... njn chothichath.....Vara ne, manasilakiyath vara......
    Ne, kanumane vijarikanu....!!! hacked ayond he online anal kanan pattum....!!!
    ningal 2 peril arankilum kanda mathiiii
    "njn chothich, ( Ne kany, KANNA Anna!!) a r u kidding / playing,kalikana( am bit serious ayta samsari chondirunaa !!!....... anea meaning I'll) .....
    pinea, njn athil 2nd oru meaning olla th kanda frnd..... pinea, epozha nokipol ane
    Misunderstanding.... ne ith ka nate.....
    Eee !

  • @rajeevav9084
    @rajeevav9084 5 лет назад +1

    Dont waste time to watch ...

  • @shakeelanh5646
    @shakeelanh5646 7 месяцев назад

    ഇതെന്താണ്
    പ്രൈമറി കുട്ടികൾ ഇതിലും നന്നായി ചെയ്യും ഫിലിം institute nte പേര് കളയാൻ

  • @ShrutiSanodiya
    @ShrutiSanodiya 7 лет назад

    ary yar Hindi me 😑😑