ഏറ്റവും മനോഹരമായി തോന്നിയത്. അവസാന സീനിൽ മരുമകൾ തിരികെ കട്ടിലിൽ എത്തി ഒരു ദീർഘ നിശ്വാസം ഉണ്ട്. ഒരു സ്ത്രീയുടെ മനസ്സ് മറ്റൊരു സ്ത്രീത്വം ഭംഗിയായി മനസ്സിലാക്കിയ ഭാഗം . ചെറിയൊരു കഥാ തന്തു മനോഹര മായി അവതരിപ്പിച്ച ടീമിന് അഭിനന്ദനങ്ങൾ. പരമാവധി 70 വയസ്സ് വരെയുള്ള മനുഷ്യ ജീവിതം, മരിച്ചാൽ ഒരാണ്ട് വരെ ഓർമ്മകളിൽ നിലനിൽക്കും. പിന്നെ വർഷങ്ങൾ പിന്നിട്ടുമ്പോൾ വല്ലപ്പോഴും ഒന്നു ഓർത്താലാകും. ജീവിക്കാൻ മറന്ന്, പലതിനും വേണ്ടി ജീവിതകാലം ത്യജിച്ച് കഴിച്ച് കൂട്ടിയവർക്ക് ഒരു സമർപ്പണമാകട്ടെ. ❤❤❤ ഏറെ സന്തോഷം
വിവാഹിത യാകുന്നോ തോടെ പ ഭർത്താ വിൻ്റെ യും ഭർത്താ വിൻ്റെ വീട്ടുകാരു ടെയും താൽ പര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവർക്ക് ഒരു കണ്ണം തുറക്ക ലാകട്ടെ ഒളിച്ചോട്ടം ലവലിൽ അല്ലെ ങ്കിലും സ്വന്തം പാഷൻസ് തിരിച്ചറിഞ്ഞ് അതിലേക് എത്താ റായൽ തന്നെ ജീവിതം സഫലമായി എന്നു കരുതാം. x നല്ല അവതരണം
പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച വയസ്സായാൽ പേരമക്കളേയും നോക്കി വീടിന് കാവൽ നിൽക്കലാണ് ബാക്കിയുള്ള ജീവിതം എന്ന വിശ്വാസത്തിൽ വീടിൻ്റെ അകത്തളങ്ങളിൽ ചടഞ്ഞിരിക്കേണ്ടതല്ലെന്ന് വിളിച്ച് പറയുന്ന സ്റ്റോറി. ഏറെ പ്രശംസനീയം. ആശംസകൾ.❤️❤️❤️❤️
വരിക്കാശ്ശേരി മനയുടെ മുമ്പിലൂടെ ഓടിത്തുടങ്ങിയ ബസിൽ നിന്നും മായന്നൂർ പാലത്തിനടുത്തുള്ള സവിത സ്റ്റോഴ്സിൽ ഞാൻ ഇറങ്ങുമ്പോൾ അയാളുടെ മിഴികൾ ഉടക്കി.. ആ മിഴികളിൽ അതിൽ അത്രയും മനോഹരമായി ഹൃദയത്തിൽ കൊരുത്ത പ്രണയം ഉണ്ടായിരുന്നു വല്ലാത്തൊരു ആകാംക്ഷ ആയിരുന്നു ""ഹൃദയപൂർവ്വം ശോഭനയ്ക്കായി " പ്രജിത്തേട്ടന്റെ എഫ്ബിയിൽ അതിന്റെ ട്രെയിലർ കാണുമ്പോഴും അതിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ ദൈർഘ്യമുള്ളതായി തോന്നി ഒടുവിൽ ഹൃദയത്തിലൂടെ ശോഭന എത്തിയപ്പോൾ ഓരോ സീനും അ ക്ഷമയോടെ ആകാംക്ഷയോടെ കണ്ടുതീർത്തു.. "മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനു രാഗത്തിൽ ലോലഭാവം എന്ന പാട്ട് പാടി പോയി കഥ.. തിരക്കഥ.. സംവിധാനം"..ക്യാമറ... അഭിനയം... എല്ലാതരത്തിലും ഒരു സിനിമ കണ്ടു ഇറങ്ങിയ പ്രതീതി 🥰🥰 എന്തായാലും അടുത്ത ശ്രീനിവാസൻ പ്രജിത്തേട്ടൻ തന്നെ.. അതിനൊപ്പം മുന്നിലും പിന്നിലും പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അകമഴിഞ്ഞ സ്നേഹം വളരെ നന്നായി... 🥰ശോഭന ഹൃദയങ്ങളിലേക്ക് 🥰
വലിയൊരു സാമൂഹികമാറ്റത്തിനു നേരമായി.. അക്കാര്യം വിളിച്ചോതുന്ന ഒരു നല്ല സിനിമ... തിരക്കഥ, രംഗാവിഷ്കാരം, അതിനൊരുക്കിയ പശ്ചാത്തലം മുതലായവ മനോഹരമായിരിക്കുന്നു.. ഇനിയും നല്ല സിനിമകൾ മെനയുക..
എന്താ പറയേണ്ടത് എന്ന് അറിയില്ല എന്നൊരു തോന്നൽ കാരണം എന്തു പറഞ്ഞാലും ചിലപ്പോ അത് കുറഞ്ഞുപോകാം ഒരുപക്ഷെ ഇതൊരു കുറ്റങ്ങൾ ആയി കാണുന്നവർക്ക് നമ്മുടെ അഭിപ്രായങ്ങൾ ഒരു പോക്കണം കേടാവാം 🙏 ഇതുപോലെ മനസ്സിൽ ഒളിപ്പിച്ച സങ്കടങ്ങൾ ആരും കാണാതെ കൊണ്ടുനടക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങൾ ഈ ഭൂമിയിൽ പുകയുന്ന നെരിപ്പോട് പോലെ ജീവിക്കുന്നുണ്ട് എന്നത് പച്ചയായ ഒരു സത്യം ആണ്.... അവർക്കുള്ള ഒരു സമർപ്പണം ആവട്ടെ " സ്നേഹപൂർവ്വം ശോഭന "
ചെറിയൊരു ചിത്രം വലിയൊരു സന്ദേശം. ആദ്യവസാനം ആസ്വദിച്ചു. പ്രണയത്തിനൊരിക്കലും പ്രായമാകാതിരിക്കട്ടെ. പ്രജിത്ത് പനയൂരിന്റെ തിരക്കഥ, സംഭാഷണം പ്രത്യേകം പരാമർശിക്കുന്നു. ഒപ്പം മൊത്തം ടീമിനും അഭിനന്ദനങ്ങൾ. ശ്യാംബാബു വെള്ളിക്കോത്ത്, കാസറഗോഡ് ജില്ല...
ചിന്തിക്കാൻ ഉണ്ട് ❤ ജീവിതം നയിക്കാൻ തൻ്റേടം വേണം തീരുമാനം എടുക്കുക എന്നത് തീർച്ചയായും നല്ല സമയത്ത് എടുക്കണം അല്ല എങ്കിൽ പിന്നെ മറ്റുള്ളവർക്ക് വേണ്ടി മാറ്റി മാറ്റി വെച്ചു അങ്ങിനെ അവസാനിക്കും ❤
ജ്യോതിടെ മോനാ സംവിധാനോന്ന് അറിഞ്ഞപ്പൊ ഒന്നു കണ്ടേക്കാമെന്നു നോന്നി, കണ്ടപ്പൊ ഇഷ്ടായി. ആത്മാർത്ഥ പ്രണയങ്ങൽക്കിടയിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നു ബോധിപ്പിക്കുന്ന പ്രമേയം. ശ്രമം തുടരുക, ഉയരങ്ങളിലെത്തും. അഭിനന്ദനങ്ങളൾ....🎉
പ്രണയത്തിന് പ്രായമില്ല. ഏകാന്തതയുടെ തടവറയിൽ നിന്ന് ഭാസുര പ്രണയ സുഗന്ധത്തിലേക്ക് .നവീന ഇതിവൃത്തത്തിന് നൈസർഗിക അഭിനയ മികവിന് ഒരു ചലച്ചിത്രത്തേക്കാൾ സ്വാധീനം പ്രജിത്തിന് ടീമിന് ഹൃദയംഗമമായി അഭിനന്ദനങ്ങൾ.
ഏറ്റവും മനോഹരമായ ഫ്രെയിമുകളിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നു.I ടീമിന് എല്ലാവിധ ആശംസകളും പ്രജിത്തേട്ടാ✍🏻 ആ തൂലികത്തുമ്പിൽ നിന്നും ഇനിയും ഒരുപാട് നല്ല നല്ല രചനകൾ പിറക്കട്ടെ ❤❤❤
സിനിമ 👌❤️ ഈ ഫിലിം കണ്ടപ്പോൾ പ്രത്യേകിച്ച് claimax കണ്ടപ്പോൾ ഒരു വല്ലാത്ത feelings. തലമുറകളെ കടത്തിവെട്ടിയ സൂപ്പർ ഹിറ്റ് ചിത്രം ആകട്ടെ ഈ ഫിലിം. ഒത്തിരി ഇഷ്ടപ്പെട്ടു ❤
പലരും വാർദ്ധക്യത്തിൽ താലോലിക്കുന്ന ഒരു സ്വപ്നം അതിമനോഹരമായ script, screen play, dialogue , editing, art, photography, sound, music & direction... അങ്ങനെ നാനാവിധമായ പരാജയപ്പെടാവുന്ന എല്ലാ ഘടകങ്ങളും വിജയകരമാക്കിയ സന്നിവേശം... മിക്കവാറും ഹൃസ്വ ചിത്രങ്ങളുടെ ഇനത്തിൽ ധാരാളം അവാർഡ്കൾ കിട്ടാൻ സാധ്യത കാണുന്ന ഇതിന്റെ അരങ്ങിലും അനിയറയിലും ഉള്ളവർക്ക് അഭിമാനിക്കാം എന്ന് അറിയിക്കട്ടെ...
നിശബ്ദമായി ശ്വാസമടക്കിപിടിച്ച് ഒരു പൊട്ടിത്തെറിയാണ് മരുമകളിൽ നിന്ന് പ്രതീക്ഷിച്ചത് അവിടെയാണ് ഈ പടത്തിന്റെ മുഴുവൻ വിജ യവും സൂപ്പർ സ്റ്റോറി.❤❤❤ ഇതിലഭിനയിച്ച എല്ലാവർക്കും ഇതിന്റ പിന്നണിയിലും ഇതിന്റെ പ്രൊഡ്യൂസർ മറ്റു കൂടെനിന്ന എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
തികച്ചും സങ്കീർണ്ണമായ പ്രമേയത്തെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. ഒട്ടുംതന്നെ മടുപ്പില്ലാതെ കാണാൻ താല്പര്യം തോന്നി. സാങ്കേതിക മികവും, സംവിധാന മികവും നല്ലൊരു കഥയുടെ ജീവനായി. അഭിനന്ദനങ്ങൾ🌹🌹🌹🌹
എല്ലാവരും വളരെ നന്നായി അഭിനയിച്ചു സംവിധാനം വളരെ മികച്ചുനില്ക്കുന്നു പ്രിയ സുഹൃത്ത് സ്തുതി കൈവെലിയുടെ അഭിനയം പറയാതിരിക്കാൻ വയ്യ എല്ലാവർക്കും അഭിനന്ദനങ്ങൾ
ഒരു ചെറിയ സിനിമയുടെ ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രണയത്തിൻ്റെ മധുരിമയും ശുദ്ധതയും ചോരാതെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞ ഇതിൻ്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉🎉👍
പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണ് സിനിമയ്ക്ക് ജീവനുണ്ടാകുന്നത്. മനോഹരമായ അവതരണം. ഇങ്ങനെയുള്ള അവസരങ്ങൾ ആഗ്രഹിക്കുന്ന എത്രയോ ആളുകൾ നമുക്കിടയിലുണ്ട്. നല്ല ഒരു കൂട്ടായ്മ എഴുത്ത്, സംവിധാനം, അഭിനയം എല്ലാം ഉൾക്കൊണ്ട നല്ല സിനിമ.
വളരെ നന്നായിട്ടുണ്ടു്.അണിയറയിൽ പ്രവർത്തിച്ചവർക്കു് അഭിനന്ദനങ്ങൾ. രചന,സംഭാഷണം നിർവ്വഹിച്ച പ്രജിത് ഞങ്ങളുടെ സ്കൂൾ(ടി ആർ കെ വാണിയംകുളം)പൂർവ്വ വിദ്യാർത്ഥിയും ശിഷ്യനും ആണെന്ന സന്തോഷം കൂടിയുണ്ടു്.
ജീവിതം ഭൂമിയിൽ..... ബാക്കിജീവിതത്തിൻ്റെ സാക്ഷാത്കാരം സ്നേഹത്തിൻ്റെ തീവ്രത ! കാത്തിരിപ്പിൻ്റെ സുഖം! പിന്നണിയിലും മുന്നണിയിലും ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ
Prajith.. അസ്സലായിരിക്കുന്നു. With mature, minimum use of frames, fitting music, leaving clever notes for the viewer to untie, through. minimal, you have given the maximal. You have a real film maker in you! Soar heights! Definitely I will share it with others
വയസ്സുകാലം എന്നാൽ നാമം ജപിച്ച് മക്കളെയും പേരക്കുട്ടികളെയും നോക്കി ഇരിക്കൽ എന്ന തെറ്റിദ്ധാരണ പൊളിച്ചെഴുതുന്നു ഇവിടെ..💯 സ്വപ്നങ്ങൾക്ക് പിറകെ പായാൻ പ്രായം ഒരു പരിധി അല്ലല്ലോ....
ഹൃദയസ്പർശിയായ ഒരു ഡോക്യുമെൻ്ററി. കഥയുടെ ഇതിവൃത്തം വളരെ മികച്ചതും അതുല്യവുമാണ്. അഷ്ടപദി ആ കഷണം ചേർത്ത ഭാഗം ഹൃദയസ്പർശിയായിരുന്നു.. 💖 ഈ സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... A soulful & touching documentory. Plot of the story is too good & unique. The part where Ashtapadi added that piece was touching.. 💖 Hearty congratulations for the team behind this creation...
കണ്ടു. വളരെ ഇഷ്ടപ്പെട്ടു. വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന, വിഷമങ്ങൾ കടിച്ചമർത്തി ജീവിതം തീർക്കേണ്ടിവരുന്നവരുടെ അവസ്ഥ തുറന്നുകാട്ടി. അരങ്ങിൽ വന്നവർക്കും , അണിയറ പ്രവർത്തകർക്കും ഭാവുകങ്ങൾ നേരുന്നു.
പ്രജിത് മനോഹരം കുട്ടാ നൂറു നൂറ് അഭിനന്ദനങ്ങൾ. ഇനിയും മുന്നോട്ട് ഇതിലും മികച്ച കഥകളുമായി നിനക്ക് മുന്നോട്ട് പോകാൻ സർവേശ്വരൻ തുണയാകട്ടെ നിന്റെ ഭാഗമായി നിന്ന എല്ലാവർക്കും നിനക്കും സ്നേഹം 🥰
ഏറ്റവും മനോഹരമായി തോന്നിയത്. അവസാന സീനിൽ മരുമകൾ തിരികെ കട്ടിലിൽ എത്തി ഒരു ദീർഘ നിശ്വാസം ഉണ്ട്. ഒരു സ്ത്രീയുടെ മനസ്സ് മറ്റൊരു സ്ത്രീത്വം ഭംഗിയായി മനസ്സിലാക്കിയ ഭാഗം . ചെറിയൊരു കഥാ തന്തു മനോഹര മായി അവതരിപ്പിച്ച ടീമിന് അഭിനന്ദനങ്ങൾ. പരമാവധി 70 വയസ്സ് വരെയുള്ള മനുഷ്യ ജീവിതം, മരിച്ചാൽ ഒരാണ്ട് വരെ ഓർമ്മകളിൽ നിലനിൽക്കും. പിന്നെ വർഷങ്ങൾ പിന്നിട്ടുമ്പോൾ വല്ലപ്പോഴും ഒന്നു ഓർത്താലാകും. ജീവിക്കാൻ മറന്ന്, പലതിനും വേണ്ടി ജീവിതകാലം ത്യജിച്ച് കഴിച്ച് കൂട്ടിയവർക്ക് ഒരു സമർപ്പണമാകട്ടെ. ❤❤❤ ഏറെ സന്തോഷം
വാക്കുകൾക്കപ്പുറം
ഗംഭീരം
Really great.... congrats to all
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ടം മറന്നു ജീവിച്ചു മരിക്കുന്നവർക്ക് വേണ്ടി......... ❤️❤️❤️
വിവാഹിത യാകുന്നോ തോടെ പ ഭർത്താ വിൻ്റെ യും ഭർത്താ വിൻ്റെ വീട്ടുകാരു ടെയും താൽ പര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവർക്ക് ഒരു കണ്ണം തുറക്ക ലാകട്ടെ ഒളിച്ചോട്ടം ലവലിൽ അല്ലെ ങ്കിലും സ്വന്തം പാഷൻസ് തിരിച്ചറിഞ്ഞ് അതിലേക് എത്താ റായൽ തന്നെ ജീവിതം സഫലമായി എന്നു കരുതാം. x നല്ല അവതരണം
പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച വയസ്സായാൽ പേരമക്കളേയും നോക്കി വീടിന് കാവൽ നിൽക്കലാണ് ബാക്കിയുള്ള ജീവിതം എന്ന വിശ്വാസത്തിൽ വീടിൻ്റെ അകത്തളങ്ങളിൽ ചടഞ്ഞിരിക്കേണ്ടതല്ലെന്ന് വിളിച്ച് പറയുന്ന സ്റ്റോറി. ഏറെ പ്രശംസനീയം. ആശംസകൾ.❤️❤️❤️❤️
ആഹാ അതിമനോഹരം ഹൃദയസ്പർശിയായ കഥ ❤️❤️❤️. പ്രണയത്തിനു പ്രായമില്ലെന്ന് അർത്ഥവത്തായി അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🥰🥰🤝👏
വരിക്കാശ്ശേരി മനയുടെ മുമ്പിലൂടെ ഓടിത്തുടങ്ങിയ ബസിൽ നിന്നും മായന്നൂർ പാലത്തിനടുത്തുള്ള സവിത സ്റ്റോഴ്സിൽ ഞാൻ ഇറങ്ങുമ്പോൾ അയാളുടെ മിഴികൾ ഉടക്കി..
ആ മിഴികളിൽ
അതിൽ അത്രയും മനോഹരമായി ഹൃദയത്തിൽ കൊരുത്ത പ്രണയം ഉണ്ടായിരുന്നു
വല്ലാത്തൊരു ആകാംക്ഷ ആയിരുന്നു ""ഹൃദയപൂർവ്വം
ശോഭനയ്ക്കായി " പ്രജിത്തേട്ടന്റെ എഫ്ബിയിൽ അതിന്റെ ട്രെയിലർ കാണുമ്പോഴും
അതിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ ദൈർഘ്യമുള്ളതായി തോന്നി
ഒടുവിൽ ഹൃദയത്തിലൂടെ ശോഭന എത്തിയപ്പോൾ
ഓരോ സീനും അ ക്ഷമയോടെ ആകാംക്ഷയോടെ കണ്ടുതീർത്തു..
"മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനു രാഗത്തിൽ ലോലഭാവം എന്ന പാട്ട് പാടി പോയി
കഥ.. തിരക്കഥ.. സംവിധാനം"..ക്യാമറ... അഭിനയം... എല്ലാതരത്തിലും ഒരു സിനിമ കണ്ടു ഇറങ്ങിയ പ്രതീതി 🥰🥰
എന്തായാലും അടുത്ത ശ്രീനിവാസൻ പ്രജിത്തേട്ടൻ തന്നെ.. അതിനൊപ്പം മുന്നിലും പിന്നിലും പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അകമഴിഞ്ഞ സ്നേഹം വളരെ നന്നായി...
🥰ശോഭന ഹൃദയങ്ങളിലേക്ക് 🥰
ഏറ്റവും നല്ല പ്രമേയം ഒരു സ്ത്രീ എങ്ങനെ ആകണമെന്ന് തെളിയിച്ചു തരുന്ന മനോഹരമായ സൃഷ്ടി. ടീമിന് അകം നിറഞ്ഞ അഭിനന്ദനങ്ങൾ
awesome ending great to see DIL's relaxed happy stretch.
വലിയൊരു സാമൂഹികമാറ്റത്തിനു നേരമായി.. അക്കാര്യം വിളിച്ചോതുന്ന ഒരു നല്ല സിനിമ... തിരക്കഥ, രംഗാവിഷ്കാരം, അതിനൊരുക്കിയ പശ്ചാത്തലം മുതലായവ മനോഹരമായിരിക്കുന്നു.. ഇനിയും നല്ല സിനിമകൾ മെനയുക..
എന്താ പറയേണ്ടത് എന്ന് അറിയില്ല എന്നൊരു തോന്നൽ കാരണം എന്തു പറഞ്ഞാലും ചിലപ്പോ അത് കുറഞ്ഞുപോകാം ഒരുപക്ഷെ ഇതൊരു കുറ്റങ്ങൾ ആയി കാണുന്നവർക്ക് നമ്മുടെ അഭിപ്രായങ്ങൾ ഒരു പോക്കണം കേടാവാം 🙏 ഇതുപോലെ മനസ്സിൽ ഒളിപ്പിച്ച സങ്കടങ്ങൾ ആരും കാണാതെ കൊണ്ടുനടക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങൾ ഈ ഭൂമിയിൽ പുകയുന്ന നെരിപ്പോട് പോലെ ജീവിക്കുന്നുണ്ട് എന്നത് പച്ചയായ ഒരു സത്യം ആണ്.... അവർക്കുള്ള ഒരു സമർപ്പണം ആവട്ടെ " സ്നേഹപൂർവ്വം ശോഭന "
ചെറിയൊരു ചിത്രം വലിയൊരു സന്ദേശം. ആദ്യവസാനം ആസ്വദിച്ചു. പ്രണയത്തിനൊരിക്കലും പ്രായമാകാതിരിക്കട്ടെ. പ്രജിത്ത് പനയൂരിന്റെ തിരക്കഥ, സംഭാഷണം പ്രത്യേകം പരാമർശിക്കുന്നു. ഒപ്പം മൊത്തം ടീമിനും അഭിനന്ദനങ്ങൾ.
ശ്യാംബാബു വെള്ളിക്കോത്ത്,
കാസറഗോഡ് ജില്ല...
നാട്ടിൻ പുറത്തിന്റെ നൈർമല്യ ത്തോടെ ഒരു പ്രണയ സാഫല്യം മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹🎉
ചിന്തിക്കാൻ ഉണ്ട് ❤ ജീവിതം നയിക്കാൻ തൻ്റേടം വേണം തീരുമാനം എടുക്കുക എന്നത് തീർച്ചയായും നല്ല സമയത്ത് എടുക്കണം അല്ല എങ്കിൽ പിന്നെ മറ്റുള്ളവർക്ക് വേണ്ടി മാറ്റി മാറ്റി വെച്ചു അങ്ങിനെ അവസാനിക്കും ❤
ജ്യോതിടെ മോനാ സംവിധാനോന്ന് അറിഞ്ഞപ്പൊ ഒന്നു കണ്ടേക്കാമെന്നു നോന്നി, കണ്ടപ്പൊ ഇഷ്ടായി.
ആത്മാർത്ഥ പ്രണയങ്ങൽക്കിടയിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നു ബോധിപ്പിക്കുന്ന പ്രമേയം.
ശ്രമം തുടരുക, ഉയരങ്ങളിലെത്തും.
അഭിനന്ദനങ്ങളൾ....🎉
പ്രണയത്തിന് പ്രായമില്ല. ഏകാന്തതയുടെ തടവറയിൽ നിന്ന് ഭാസുര പ്രണയ സുഗന്ധത്തിലേക്ക് .നവീന ഇതിവൃത്തത്തിന് നൈസർഗിക അഭിനയ മികവിന് ഒരു ചലച്ചിത്രത്തേക്കാൾ സ്വാധീനം പ്രജിത്തിന് ടീമിന് ഹൃദയംഗമമായി അഭിനന്ദനങ്ങൾ.
ഏറ്റവും മനോഹരമായ ഫ്രെയിമുകളിൽ
ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നു.I
ടീമിന് എല്ലാവിധ ആശംസകളും പ്രജിത്തേട്ടാ✍🏻 ആ തൂലികത്തുമ്പിൽ നിന്നും
ഇനിയും ഒരുപാട്
നല്ല നല്ല രചനകൾ പിറക്കട്ടെ ❤❤❤
ഹൃദ്യം. .......ഒരു സിനിമ ആക്കാനുള്ള കഥാതന്തു ഉണ്ട്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, മികവോടെ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ 🌹🌹
ഇതിനു മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം നേരുന്നു..
ഇടനിലക്കാരൻ്റെ ആകുലതകൾ ബീഡി വലിയിൽ മനസ്സിലാക്കാം. മനോഹരമായി ബാലൻ - സി നായർ " എല്ലാവർക്കും ആശംസകൾ!
എന്റെ സുഹൃത്ത് പ്രജിത്തിന്റെ രചന ❤❤❤❤ ഇത്ര പ്രതീക്ഷിച്ചില്ല പ്രണയത്തിനു പ്രായം, ഭാഷ ഇതൊന്നും ഒരു തടസ്സമല്ല ഹൃദയം കവർന്നു എല്ലാ ആശംസകകളും ❤❤❤❤❤❤
സിനിമ 👌❤️
ഈ ഫിലിം കണ്ടപ്പോൾ പ്രത്യേകിച്ച് claimax കണ്ടപ്പോൾ ഒരു വല്ലാത്ത feelings. തലമുറകളെ കടത്തിവെട്ടിയ സൂപ്പർ ഹിറ്റ് ചിത്രം ആകട്ടെ ഈ ഫിലിം. ഒത്തിരി ഇഷ്ടപ്പെട്ടു ❤
പലരും വാർദ്ധക്യത്തിൽ താലോലിക്കുന്ന ഒരു സ്വപ്നം അതിമനോഹരമായ script, screen play, dialogue , editing, art, photography, sound, music & direction... അങ്ങനെ നാനാവിധമായ പരാജയപ്പെടാവുന്ന എല്ലാ ഘടകങ്ങളും വിജയകരമാക്കിയ സന്നിവേശം... മിക്കവാറും ഹൃസ്വ ചിത്രങ്ങളുടെ ഇനത്തിൽ ധാരാളം അവാർഡ്കൾ കിട്ടാൻ സാധ്യത കാണുന്ന ഇതിന്റെ അരങ്ങിലും അനിയറയിലും ഉള്ളവർക്ക് അഭിമാനിക്കാം എന്ന് അറിയിക്കട്ടെ...
Iam so Happy to be a part of our "HRIDAYAPOORVAM SHOBHANA"❤
supeb
Congratulations👏
❤
പറയാൻ വാക്കുകളില്ല...കണ്ണ് നിറഞ്ഞു... മനസ്സും🥰
നിശബ്ദമായി ശ്വാസമടക്കിപിടിച്ച് ഒരു പൊട്ടിത്തെറിയാണ് മരുമകളിൽ നിന്ന് പ്രതീക്ഷിച്ചത് അവിടെയാണ് ഈ പടത്തിന്റെ മുഴുവൻ വിജ യവും സൂപ്പർ സ്റ്റോറി.❤❤❤ ഇതിലഭിനയിച്ച എല്ലാവർക്കും ഇതിന്റ പിന്നണിയിലും ഇതിന്റെ പ്രൊഡ്യൂസർ മറ്റു കൂടെനിന്ന എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Thank you😊🙏🏻
പ്രണയത്തിനു പ്രായം ഇല്ല.
എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ
💐💐💐💐💐💐💐
തികച്ചും സങ്കീർണ്ണമായ പ്രമേയത്തെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. ഒട്ടുംതന്നെ മടുപ്പില്ലാതെ കാണാൻ താല്പര്യം തോന്നി.
സാങ്കേതിക മികവും, സംവിധാന മികവും നല്ലൊരു കഥയുടെ ജീവനായി.
അഭിനന്ദനങ്ങൾ🌹🌹🌹🌹
എല്ലാവരും വളരെ നന്നായി അഭിനയിച്ചു സംവിധാനം വളരെ മികച്ചുനില്ക്കുന്നു പ്രിയ സുഹൃത്ത് സ്തുതി കൈവെലിയുടെ അഭിനയം പറയാതിരിക്കാൻ വയ്യ എല്ലാവർക്കും അഭിനന്ദനങ്ങൾ
ഓരോരുത്തരുടേയും ഭാഗം ശരിയാണ്. നല്ല കഥ അണിയിച്ചൊരുക്കിയ ശില്പികൾക്ക് അഭിനന്ദനങ്ങൾ മരുമകളെ ഏറെ ഇഷ്ടമായി
ഒരു ചെറിയ സിനിമയുടെ ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രണയത്തിൻ്റെ മധുരിമയും ശുദ്ധതയും ചോരാതെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞ ഇതിൻ്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉🎉👍
അതിമനോഹരമായ ദൃശ്യകാവ്യം. അഭിനയവും സാങ്കേതിക വശങ്ങളും മികവ് പുലർത്തുന്നു. അഭിനന്ദനങ്ങൾ ❤
പ്രണയം പോലെ തന്നെ വളരെ മനോഹരം. ❤❤❤
പ്രണയം എന്ന ആ മനോഹര വികാരത്തെ ഇത്രയും നന്നായി അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💐💐💐
പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണ് സിനിമയ്ക്ക് ജീവനുണ്ടാകുന്നത്.
മനോഹരമായ അവതരണം.
ഇങ്ങനെയുള്ള അവസരങ്ങൾ ആഗ്രഹിക്കുന്ന എത്രയോ ആളുകൾ നമുക്കിടയിലുണ്ട്.
നല്ല ഒരു കൂട്ടായ്മ എഴുത്ത്, സംവിധാനം, അഭിനയം എല്ലാം ഉൾക്കൊണ്ട നല്ല സിനിമ.
വളരെ നന്നായിട്ടുണ്ടു്.അണിയറയിൽ പ്രവർത്തിച്ചവർക്കു് അഭിനന്ദനങ്ങൾ.
രചന,സംഭാഷണം നിർവ്വഹിച്ച പ്രജിത് ഞങ്ങളുടെ സ്കൂൾ(ടി ആർ കെ വാണിയംകുളം)പൂർവ്വ വിദ്യാർത്ഥിയും ശിഷ്യനും ആണെന്ന സന്തോഷം കൂടിയുണ്ടു്.
പ്രണയമധുരം
സഫലജീവിതം അഭിനന്ദനങ്ങൾ
ജീവിതം ഭൂമിയിൽ..... ബാക്കിജീവിതത്തിൻ്റെ സാക്ഷാത്കാരം
സ്നേഹത്തിൻ്റെ തീവ്രത ! കാത്തിരിപ്പിൻ്റെ സുഖം!
പിന്നണിയിലും മുന്നണിയിലും ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ
Prajith..
അസ്സലായിരിക്കുന്നു.
With mature, minimum use of frames, fitting music, leaving clever notes for the viewer to untie, through. minimal, you have given the maximal. You have a real film maker in you! Soar heights!
Definitely I will share it with others
മനോഹരമായി - എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹👏
സംവിധാനം അടിപൊളി ക്യാമറയും അടിപൊളി കഥയും അടിപൊളി പിന്നെ എല്ലാവരുടെയും അഭിനയം അത് പറയേണ്ടതില്ലല്ലോ എല്ലാം സൂപ്പർ
വയസ്സുകാലം എന്നാൽ നാമം ജപിച്ച് മക്കളെയും പേരക്കുട്ടികളെയും നോക്കി ഇരിക്കൽ എന്ന തെറ്റിദ്ധാരണ പൊളിച്ചെഴുതുന്നു ഇവിടെ..💯 സ്വപ്നങ്ങൾക്ക് പിറകെ പായാൻ പ്രായം ഒരു പരിധി അല്ലല്ലോ....
വളരെ നല്ല ഒരു theme വളരെ ഒതുക്കത്തോടെ present ചെയ്തു... അണിയറ പ്രവർത്തകർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ❤❤❤
നൈസ് ❤
ഹൃദയസ്പർശിയായ ഒരു ഡോക്യുമെൻ്ററി. കഥയുടെ ഇതിവൃത്തം വളരെ മികച്ചതും അതുല്യവുമാണ്. അഷ്ടപദി ആ കഷണം ചേർത്ത ഭാഗം ഹൃദയസ്പർശിയായിരുന്നു.. 💖
ഈ സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
A soulful & touching documentory. Plot of the story is too good & unique. The part where Ashtapadi added that piece was touching.. 💖
Hearty congratulations for the team behind this creation...
മനോഹരം... ഓരോ ഫ്രെയിമും
മനോഹരം.. നന്നായി അവതരണം.. പ്രണയത്തിനു പ്രായം ഇല്ലെന്നു തെളിയിച്ചിരിക്കുന്നു... ഇഷ്ടം ആയി 👌👌👌
നല്ല അവതരണം, ഏറെ ഇഷ്ടായി❤❤
നല്ല വർക്ക്. എല്ലാ മേഖലയിലും പ്രവർത്തിച്ചവർ അവരവരുടെ മേഖല നല്ല പോലെ കൈകാര്യം ചെയ്തു.
ആദിത്യൻ ഈ മേഖലയിൽ ഇനിയും ഉയരങ്ങളിൽ എത്തും തീർച്ച.
കണ്ടു.
വളരെ ഇഷ്ടപ്പെട്ടു.
വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന, വിഷമങ്ങൾ കടിച്ചമർത്തി ജീവിതം തീർക്കേണ്ടിവരുന്നവരുടെ അവസ്ഥ തുറന്നുകാട്ടി.
അരങ്ങിൽ വന്നവർക്കും , അണിയറ പ്രവർത്തകർക്കും
ഭാവുകങ്ങൾ നേരുന്നു.
🙋♂️നന്നായിട്ടുണ്ട്, കാലങ്ങൾ തമ്മിലുള്ള ബന്ധങ്ങളും, ഉണ്ടായിട്ടുള്ള നൊമ്പരങ്ങളും മനസ്സിലേക്ക് വരുന്നു 🧐👏👍🌹
നല്ല പ്രമേയം, നല്ല അവതരണം.അഭിനന്ദനങ്ങൾ.ആദിത്യൻ ഇനിയും ഉജ്ജ്വല ശോഭയോടെ തിളങ്ങി നിൽക്കട്ടെ.
പ്രജിത് മനോഹരം കുട്ടാ നൂറു നൂറ് അഭിനന്ദനങ്ങൾ. ഇനിയും മുന്നോട്ട് ഇതിലും മികച്ച കഥകളുമായി നിനക്ക് മുന്നോട്ട് പോകാൻ സർവേശ്വരൻ തുണയാകട്ടെ
നിന്റെ ഭാഗമായി നിന്ന എല്ലാവർക്കും നിനക്കും സ്നേഹം 🥰
മനോഹരം. കഥാപാത്രങ്ങൾ ജീവിക്കുകതന്നെയായിരുന്നു.❤
എനിക്ക് നല്ല ഇഷ്ടായി.ഒട്ടു൦ ദുർമ്മേദസ്സില്ല👌👌👌അഭിനന്ദനങ്ങൾ. ശ്രമം ഉപേക്ഷിക്കരുത്. നന്നാവട്ടെ
അതി മനോഹരം...❤❤❤
കഴിയരുതെന്ന് തോന്നിയ പ്രണയം ❤
Nice
Excellent ഒന്നും പറയാനില്ല 👏👏👏🙏
മനോഹരം.... അവതരണം അതി മനോഹരം.. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസിലാക്കാൻ സാധിക്കും...❤
അതിമനോഹരം അത്യാകർഷകം❤
പ്രണയത്തിന് പ്രായമില്ല. വയസ്സ് എന്നത് ഒരു കണക്ക് മാത്രം. രണ്ടാം ബാല്യത്തിൽ ഒരു യൗവ്വനവും പൂവിടുന്ന പ്രണയവും നന്നായിരിക്കുന്നു.👌
എത്ര മനോഹരം❤❤❤😊
Great attempt..... rather than going for two plus hours your 19 minutes worth watching.... keep it up
വൈകി വന്ന പ്രണയം 👍🏻മനോഹരം....ആശംസകൾ 😍
അതിമനോഹരം 👌❤️❤️
അഭിനന്ദനങ്ങൾ 💕💕💕
നിശബ്ദ വിപ്ലവമാണിത്. ആശംസകൾ പ്രിയരേ❤❤
Awesome ❤
കണ്ടു... ❤️ നന്നായിത്തോന്നി 🌹 അണിയറ ശിൽപ്പികൾക്ക് അനുമോദനങ്ങൾ 👌👌👌❤️
The state of those who loved their family more than their own....all the best
Aadi...💕
മനോഹരം
Excellent. Climax, twist, naturality, nostalgic backgrounds everything are awesome.
മനോഹരം
വാക്കുകളില്ല 👌
ഒതുക്കമുള്ള രചനയും സംവിധാനവും
അഭിനയവും 👌👌👌
ഏവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
Super. അഭിനന്ദനങ്ങൾ 💐
വളരെ നല്ലത്. ശോകംമൂകമാകുമെന്ന് തോന്നിപ്പിച്ചു സുന്ദരമാക്കി തന്മയത്തമോടെ 👌 മരുമകളുടെ സപ്പോർട്ട് 👌
പ്രണയത്തിനു കണ്ണു മാത്രമല്ല കാലവുമില്ല....It seems brevity is the soul of this work of art... Kudos to the brilliant team... ആശംസകൾ... 🌹🙏🌹👍
നന്നായിട്ടുണ്ട് നല്ല അവതരണം ആശംസകൾ
മനോഹരം, ഈ സാക്ഷാൽക്കാരം.
ഇനിയും
മുൻപോട്ടു പോകട്ടെ
എല്ലാ ആശംസകളും. 🥰🥰
Feel good.. congrats dearss❤❤
നന്നായിട്ടുണ്ട്, ഓളങ്ങളില്ലാതെ ഒഴുകിയ പോലെ തോന്നി. എല്ലാവരും മുന്നോട്ടു പോകട്ടെ. പ്രാർത്ഥിയ്ക്കുന്നു.
Good effort.can see good future.shots are some what nice
. heart full wishes..
.Appan
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏🏼✨👍🏼
Great work, Adithyan and team❤
നമ്മുടെ പല അലിഖിത നിയമങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... നീമാ...❤❤❤
നന്നായിയിരിക്കുന്നു ❤️ അഭിനന്ദനങ്ങൾ ❤
Nice work , ഒരുപാട് നാളായി ഇങ്ങനൊരു ഹൃദയ സ്പർശിയായ shortfilm കണ്ടിട്ട്
സ്തുതി ചേട്ടന്റെ performance superb
കഥ, അവതരണം 👌
Congrats ❤️ dear aadhi🤗
നന്നായി ചെയ്ത ചിത്രം.
ശോഭന ഓപ്പോളും ബാലചന്ദ്രൻ ചേട്ടനും മറ്റുള്ളവരും വളരെ ഭംഗിയായി.
മനോഹരം❤️
രചന, സംവിധാനം, അഭിനേതാക്കാൾ, പശ്ചാ ത്തലം, സംഗീതം എല്ലാം കൈയൊതുക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു..
ഇനിയും ഇത്തരം മുന്തിയത് പ്രതീക്ഷിക്കുന്നു.. 😊
❤touching all the best adhu...
it's a very different Kind of Romantic and Soothing Drama. Hats off to the Team Especially to Him the Director Adithyan Jodhi Sankaran 👏🏼👏🏼😚😚
മനോഹരം.. മികച്ച അവതരണം.. ആശംസകൾ ടീം . 👌🏻👌🏻👌🏻
നല്ലൊരു പ്രണയം അതിൻ്റെ വിശാലമായ ആഴങ്ങളിലേയ്ക്ക് 👏👏
പ്രജിത് ഏട്ടൻ കലക്കി😍രചന 💕
മനോഹരം. ടീമിന് അഭിനന്ദനങ്ങൾ. 🙏🙏🌹
നന്നായിട്ടുണ്ട് പ്രജിത്ത് ... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐
എത്ര ശ്രദ്ധിച്ച്, സൂക്ഷ്മമായി ,ധ്വന്യാത്മകമായി ....
വല്ലാത്തൊരു ഇഷ്ടം തോന്നി
മനോഹരം... ഒരുപാടു ഉയരങ്ങളിലെത്തട്ടെ
Nannayitundu ❤...theam and characters ❤🎉
Interesting! Seamless intertwining of simple and complex emotions! I liked it.
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ❤🎉🎉🎉
നല്ല കഥ... അവതരണം. അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട്...👌🏻അഭിനന്ദനങ്ങൾ...👍🏻 എല്ലാവർക്കും❤
Beautifully presented!!