റെ ponno.. ഇമ്മാതിരി making!😮 രണ്ടര മണിക്കൂർ നീണ്ട് നിന്ന ഒരു സിനിമ കണ്ട പ്രതീതി.ഒന്നുറപ്പാണ്,ഈ cast nd crew ന്റെ കയ്യിൽ big screen ഭദ്രമായിരിക്കും..🙌🏼കണ്ണുകൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ചു കളഞ്ഞു ആ അച്ഛനായിട്ടഭിനയിച്ച മഹാൻ.ഇത് കണ്ടിട്ട് അദ്ദേഹത്തെ കൊല്ലാൻ നമുക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും🙂↔️bgm🔥കൂടെ കളിച്ചും പഠിച്ചും നടന്ന കൂട്ടുകാരുടെ class room ചർച്ച ഇത്രത്തോളം ദൂരത്തിലെത്തിയെങ്കിൽ കുറിച്ച് വെച്ചോളൂ ഇനിയും ഇതിനപ്പുറം നേടിയെടുക്കാൻ നിങ്ങൾക്ക് കഴിയും..proud of u guyz🥹♥️
ശ്വാസം അടക്കിപ്പിടിച്ചു കണ്ടിരുന്നു പോയി ഉണ്ണിയേട്ടാ എന്താ പെർഫോമൻസ് 👏 ഒരു നോട്ടം പോലും അത്രയ്ക്കും ഭയപ്പെടുത്തുന്നു ......ഫവാസ് സൂപ്പർബ് മോനെ 👏🙌directing 👌all the best ടീം 🙌🌹
A notable creation with heart touching and outstanding performances 👌👌👌 Great applause to the entire cast and crew who done their efforts on screen and behind the camera 👏👏👏 Maathan is just a stepping stone for "You" the young talents in Tinseltown.... Expecting a more than two hour cinematic work from this Platoon... Congratz Team Maathan ❤️
Pwolichedooo, Kidilam ennokke paranja sherikum kidilam The story, the camera, the song, the direction, the edits...the whole team pwolichu..🖤 Aa achan aayi Vanna aa manushyanokke kidiloski acting..🙌🏼🤩
Kidu making..touching and haunting....Excellent performances.....Ella charactersum valarae natural ....Mathew father- Unnikrishnan bro ...born actor ...what a talent...Mathews sister very talented and an awesome actress.. and Mathew lived his role...awesome bro..producerum natural acting...bgm and songs kalakki...some camera angles and shots are superb.Congratulations to the whole team🎉❤
My review കഥയിലെ മെസ്സേജ് അടിപൊളി ആയിരുന്നു, മേക്കിങ് ആവറേജ്, അച്ഛൻ ആയി അഭിനയിച്ച ആൾ അടിപൊളി ആയി ചെയ്തു "പട്ടിയെ ആണ് കറിവെച്ചത് എന്നത് പ്രെഡിക്റ്റബിൾ ആയിരുന്നു ". Nice work, keep going 👍
മാത്തൻ ഇഷ്ടപ്പെട്ടു.. എല്ലാവരും നന്നായി ചെയ്തു.. പ്രിയ സുഹൃത്ത് ഉണ്ണിയ്ക്കും മറ്റു വേഷങ്ങൾ ചെയ്തവർക്കും പിന്നെ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹാശംസകൾ ❤️❤️💐💐
I don't think this could have been more better... coz the actors, music, direction ... all the team was at their best...🫶 Proud to be your friend guys ..🫡🤍
Thanku @Abin Bro for giving me this opportunity to work with you 🤍 wish you all the success team mathan 👏🏻 there is no words to say making and extremely script & Direction All are acted so superb & i'm be so proud to be a part of this Sf🎬❤
അടുത്ത സമയത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോട്ട് ഫിലിം. ശെരിക്കും ഒരു ബിഗ് സ്ക്രീൻ ഫിലിം ആയിട്ട് തന്നെയാ ഫീൽ ചെയ്തേ. എല്ലാപേരും കിടു അഭിനയം. ടെക്നിൽക്കൽ എല്ലാം ഗംഭീരം. കണ്ട് കഴിഞ്ഞപ്പോ ശെരിക്കും ഒരു ഹാങ്ങോവർ കിടു ഫീൽ & കിടിലൻ ഫിലിം 🙏ഉണ്ണിച്ചേട്ടൻ പൊളി 👌
Aa chettan polichu nalla thrilling feel undayirunnu Drishyam film kand pole thonnii... Vere level... 💥 kanada Short film ellam vech super ayirunnu... Super making super editor 💥 onum parayan illaaa 💞.... Adipoly 🥰💞
റെ ponno.. ഇമ്മാതിരി making!😮
രണ്ടര മണിക്കൂർ നീണ്ട് നിന്ന ഒരു സിനിമ കണ്ട പ്രതീതി.ഒന്നുറപ്പാണ്,ഈ cast nd crew ന്റെ കയ്യിൽ big screen ഭദ്രമായിരിക്കും..🙌🏼കണ്ണുകൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ചു കളഞ്ഞു ആ അച്ഛനായിട്ടഭിനയിച്ച മഹാൻ.ഇത് കണ്ടിട്ട് അദ്ദേഹത്തെ കൊല്ലാൻ നമുക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും🙂↔️bgm🔥കൂടെ കളിച്ചും പഠിച്ചും നടന്ന കൂട്ടുകാരുടെ class room ചർച്ച ഇത്രത്തോളം ദൂരത്തിലെത്തിയെങ്കിൽ കുറിച്ച് വെച്ചോളൂ ഇനിയും ഇതിനപ്പുറം നേടിയെടുക്കാൻ നിങ്ങൾക്ക് കഴിയും..proud of u guyz🥹♥️
ശ്വാസം അടക്കിപ്പിടിച്ചു കണ്ടിരുന്നു പോയി ഉണ്ണിയേട്ടാ എന്താ പെർഫോമൻസ് 👏 ഒരു നോട്ടം പോലും അത്രയ്ക്കും ഭയപ്പെടുത്തുന്നു ......ഫവാസ് സൂപ്പർബ് മോനെ 👏🙌directing 👌all the best ടീം 🙌🌹
The father who did the role, will soon will be in big screen acting,super acting 👏👏
മനോഹരമായ ആവിഷ്ക്കാരം, രസം ഉളവാക്കുന്ന സ്ക്രിപ്റ്റ് ❤Actors 👌👌Direction 👌❤പ്രിയ സുഹൃത്ത് ഉണ്ണി ❤❤
Finally❤🎬thank you so much guys എല്ലാരും അടിച്ചു കേറി വാ
Adipoli... Sherikkum ishtapettu❤
AYYO EVIDEYUNDO🥸
Great Work...
Direction, camera, അഭിനയം, എല്ലാം ഒന്നിനൊന്ന് മികച്ചത്,... അഭിനന്ദനങ്ങൾ👍👍
Superb!!!!!superb acting 🎭!feel bgm! Kidu Directing! Verity Script!All over Superb Making !!!!ആശംസകൾ❤❤❤❤❤❤❤❤
പ്രിയ സുഹൃത്തേ.... ഇങ്ങനെയുള്ള film ചെയ്യരുത്... പ്ലീസ്.... അത്രയും tragic ആണ്..... മനസ്സിൽ സന്തോഷം ഉണ്ടാക്കുന്ന film ചെയ്യൂ
Perfect wrk prfct cast all good. ഒന്നും പറയാൻ ഇല്ല. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് ഫവാസ്. Good job. നിൻ്റെ കരിയറിലെ ഒരു മാറ്റം ആകട്ടെ ഇത്. 👍🏻
Nice work❤✨everyone performed well .unniyettan as father role superb .best wishes to whole team
Ancy Rocked🤙🏻
Malayalam Film Industry Shocked⚡
Adich kerii vaa😂❤
A notable creation with heart touching and outstanding performances 👌👌👌 Great applause to the entire cast and crew who done their efforts on screen and behind the camera 👏👏👏 Maathan is just a stepping stone for "You" the young talents in Tinseltown.... Expecting a more than two hour cinematic work from this Platoon... Congratz Team Maathan ❤️
ഒരുപാട് ഇഷ്ടമായി❤❤❤നല്ല മേക്കിങ് നല്ല ആക്ടിങ് നല്ല മ്യൂസിക് എല്ലാം നന്നായിട്ടുണ്ട്
Pwolichedooo, Kidilam ennokke paranja sherikum kidilam
The story, the camera, the song, the direction, the edits...the whole team pwolichu..🖤
Aa achan aayi Vanna aa manushyanokke kidiloski acting..🙌🏼🤩
Thank you 🙂🎉
Kidu making..touching and haunting....Excellent performances.....Ella charactersum valarae natural ....Mathew father- Unnikrishnan bro ...born actor ...what a talent...Mathews sister very talented and an awesome actress.. and Mathew lived his role...awesome bro..producerum natural acting...bgm and songs kalakki...some camera angles and shots are superb.Congratulations to the whole team🎉❤
ഇത് ഒരു പുതിയ തുടക്കം ആകട്ടെ ഇനിയും ഒരുപാട് project ചെയ്യാൻ pattatte....To my dearest friends.. IM really proud of u❤🎉
Super work congratulations🎉🥳 all team ❤
My review
കഥയിലെ മെസ്സേജ് അടിപൊളി ആയിരുന്നു, മേക്കിങ് ആവറേജ്, അച്ഛൻ ആയി അഭിനയിച്ച ആൾ അടിപൊളി ആയി ചെയ്തു
"പട്ടിയെ ആണ് കറിവെച്ചത് എന്നത് പ്രെഡിക്റ്റബിൾ ആയിരുന്നു ".
Nice work, keep going 👍
വാക്കുകൾ ഇല്ല ഗംഭീരം ഒരു സിനിമ കണ്ട പ്രതീതി ചില കാര്യങ്ങൾ പ്രഡിക്റ്റബൾ ആയിരുന്നെങ്കിലും Congrats
മാത്തൻ ഇഷ്ടപ്പെട്ടു.. എല്ലാവരും നന്നായി ചെയ്തു.. പ്രിയ സുഹൃത്ത് ഉണ്ണിയ്ക്കും മറ്റു വേഷങ്ങൾ ചെയ്തവർക്കും പിന്നെ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹാശംസകൾ ❤️❤️💐💐
Superb work🔥🔥🔥
എല്ലാരും പൊളി അപ്പൻ ഹെവി 🔥❤️
Abin നൈസ് wrk bro really good. Full team. 👌🏿💕🫂🫂🫂🫂mathan. Sis.... ഉണ്ണിയേട്ടൻ 👌🏿👌🏿🫂👌🏿🫂👌🏿🫂🫂👌🏿എല്ലാവരും നന്നായിരുന്നു.....
എല്ലാരും നന്നായി അഭിനയിച്ചു.... ഫവാസേ എല്ലാവിധ ആശംസകളും നേരുന്നു❤️👍
I don't think this could have been more better... coz the actors, music, direction ... all the team was at their best...🫶 Proud to be your friend guys ..🫡🤍
Thanku @Abin Bro for giving me this opportunity to work with you 🤍
wish you all the success team mathan 👏🏻
there is no words to say making and extremely script & Direction
All are acted so superb & i'm be so proud to be a part of this Sf🎬❤
The team ❤ Favas 🔥🔥 unnikrishnan🔥
Making and execution🎉🎉😮💯💯
സൂപ്പർ. അടിപൊളി അഭിനയം എല്ലാവരും, സ്റ്റോറി സൂപ്പർ 👍👍👍👍👌👏👏👏
Oru rakshayum illa.Adi poli.Ending.. aha..
അടുത്ത സമയത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോട്ട് ഫിലിം. ശെരിക്കും ഒരു ബിഗ് സ്ക്രീൻ ഫിലിം ആയിട്ട് തന്നെയാ ഫീൽ ചെയ്തേ. എല്ലാപേരും കിടു അഭിനയം. ടെക്നിൽക്കൽ എല്ലാം ഗംഭീരം. കണ്ട് കഴിഞ്ഞപ്പോ ശെരിക്കും ഒരു ഹാങ്ങോവർ കിടു ഫീൽ & കിടിലൻ ഫിലിം 🙏ഉണ്ണിച്ചേട്ടൻ പൊളി 👌
Oru movie kandirikunna feel.. Inim uyarangalil ethatte😍comment noki vdo kanan vernna llarodm ith adipoli ahn🥳
Kann niraj poyi sathyam paraga 😢adipoli 🔥♥️
Adthe enaa adthe enaa😮bech pedich nikune njn aah 😮ooo seen
ഡയറക്ഷൻ, ക്യാമറ & ആക്ടെർസ് 🔥❤️👍
Superb❤❤super makkale😊😊
Great work…👍 best wishes to all team..unniyetan 👌👌🥰
Favas ikkuu!!❤️ U jus made me cry🥹
Good work team Maathan 👏👏👍👍 Good performance from all characters especially that ദുഷ്ടനായ അച്ഛൻ 😡😡, camera work, direction all good 👏👏👍👍
Your team performance was truly outstanding 👌🥳Nice work😍
Great insight on traits of narcissistic psychology
Aa chettan polichu nalla thrilling feel undayirunnu Drishyam film kand pole thonnii... Vere level... 💥 kanada Short film ellam vech super ayirunnu... Super making super editor 💥 onum parayan illaaa 💞.... Adipoly 🥰💞
Thank You 🙂
The best ....
Some of the scence just haunting for ah while 👍
Kollaada moneii.. Favase❤️😍❤️
Congrats to the whole team!🫡
❤❤❤❤ee oru short film maker's nu big salute 👏👏👏👏👋❤️full & full adipoli work 🤝🤝🤝🤝🤝🤝😀👏appan🔥 🔥🔥🔥🔥 makan,makal 😍👌👌 director 💪💪💪💞dog 🐕❤ nice aakki
Ugh a feel good after a long very nice❤
Unni chettaa👌🏻😍👌🏻😍👌🏻
Maathaa nee policheda 😍
Abineee❤❤ congrats to the whole team... long way to go guys
What is on your plate does not make you realise the adorable animals that are being slaughtered in farms
ENTE PONNE ORU SHORTFILM KANDU KAZHINJAPOL PHONE EDUTHUVECHU KAYYADIKKAN THONIYA FILM 🤝🤝🙌🙌
Thank you❤
@@abinjacob9637 edhil abinayicha ellarum thak u parayanam 😊🙏
Nice work. .Unnichettan ❤️❤️നിങ്ങൾ എന്ത് മനുഷ്യൻ ആണെടോ. .super acting. .bgm, climax super ❤️❤️
Days of hard work, dedication, and everything else have given a magnificent result ❤️✨
Superb... Congrats to the whole team❤️👏👏
എല്ലാരും കേറി വാ
Best one I've ever seen❤ Awesome work
❤❤set best of luck guys❤️
Great work ellavarum super arnnu.. Unnichettan polichu ❤❤
Adipoli my dear brother favas good work
Heat touching story. Nice project. You scaled the heights
Good nalla theme😍😍 thanks
Great work 💪
My God what a story
Nice work ❤
Ellavarum onnin onn mecham onnum parayan illa acting super 👍keep it up 🤩
ഫവാസ്&ടീം,,അടിപൊളി ആയിട്ടുണ്ട് ക്ലൈമാക്സ് avarage ആണ്, കിഡൂ പടം,all the best
So happy for u guys ❤
Kudos to the whole team🥂.. U guyzz nailed it❤️
Nice congratulations abin👍🏻❤
Maathan🌝
Excellent work❤️
Emdammooooo🔥pwoli pwoliiiii
Ancy character ❤cry scene 😢 and father character 🔥
Script & performance 💎
Sooper 👍🏼
നല്ല അവതരണം. അഭിനേതാക്കളുടെ മികവും മികച്ച കഥയും. അഭിനന്ദനങ്ങൾ
Such a beautiful piece of art ❤
26:02 engeru ejathi🔥🔥🔥🔥🔥🔥🔥🔥🔥🔥
Adippoly 🥳🔥❤️
Act , Direction and Music ♥️ great work guys🌟
Woow what a story what a performance ❤
Superb 🌟
U ppl have a great future ahead❤mind-blowing work👍
Sound designing is so good
Hatsoff
Uff😶❤️🥺
Superb🎉❤
ന്‍റമ്മോ ഒന്നും പറയാനില്ല, Super
Ancy mol❤❤❤&unnichettan ❤❤❤❤👏👏👏
Nice work drzz😻♥️
Super Story & Actor's
ഫാവാസിക്കാ ഫാൻസ് ഉണ്ടോ👇❤🔥
❤
Pnde fen 😂❤
Great work team❤️🔥
Epic one❤🎉
Story❤❤
Superbbbbb❤❤❤❤❤❤❤❤
❤️അടിപൊളി
Nice wrk eallavarum nannay cheythu waiting for big screen expecially maamaante mwon @favas abdulsmad❤️🫂
Mathewde achaa extrem phycoo .great acting by every one .great job
Super 🤩❤👍🏻👍🏻
Nice work poorman's team...🥹♥️
Well made❤❤
Poli❤
Nice❤