Culprit Latest Malayalam Crime Thriller Short Film

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 781

  • @rajeshmr7753
    @rajeshmr7753 3 года назад +7

    എന്റെ പൊന്നോ
    ഒരു രക്ഷയും ഇല്ല സൂപ്പർ
    ഒരു റിക്വസ്റ്റ് -
    നിങ്ങൾ എല്ലാവരും ശ്രമിച്ചാൽ സൂപ്പർ ഫിലിംസ്
    ഉണ്ടാക്കാം
    മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നല്ല കുറച്ചു സിനിമകൾ ഉണ്ടാകട്ടെ
    ടീം എല്ലാവർക്കും കോൺഗ്രാറ്റ്ലഷൻസ്

  • @Arunarun-df2bb
    @Arunarun-df2bb 3 года назад +7

    Superb.. സാധാരണ ഇത്തരം കഥകളിൽ ഒരുപാട് ലാഗ് ഉണ്ടാവാറുണ്ട്.. അതില്ലാതെ തന്നെ വൃത്തിയായി ചെയ്തു bro..waiting 4 next part 👍👍❤❤

  • @maheenmr2763
    @maheenmr2763 7 лет назад +60

    short film സ്ക്രിപ്റ്റ് സ്റ്റോറി direction എല്ലാം കിടുവാണ്
    എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടേ
    പോരായ്മകൾ
    1 ഡബ്ബിങ് sounds facenu ചേരുന്നതല്ല
    2 ഇടക്കിടക് ക്യാമറ ക്വാളിറ്റി കുറഞ്ഞു പോകുന്നു
    3.ഷോട്ട് സ് കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ നല്ല ഒരു മൂവി പോലെ experince ചെയ്യാമായിരുന്നു
    ഇനിയുള്ള ഷോർട്ഫില്മിസിൽ ഇതൊക്കെ ശ്രദ്ധക്കും എന്ന വിശ്വാസത്തോടെ
    കട്ട സിനിമ മോഹി
    സിനിമ നിരീക്ഷകൻ സ്നേഹപൂർവ്വം മാഹീൻ

    • @akhilvivek8198
      @akhilvivek8198 7 лет назад +1

      Maheen M R thank u so much for your valuable comment

    • @muhammedsuhail4672
      @muhammedsuhail4672 4 года назад

      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html

  • @sujithjosy7627
    @sujithjosy7627 5 лет назад +17

    ഞാൻ ഈ മൂവി 2017ൽ കണ്ടിരുന്നു. ഇപ്പോൾ 2019 ജൂണിലും കാണുന്നു.. ഈ 2 വർഷത്തിനിടയിൽ ഇതുപോെലതെ മറ്റൊരു ത്രില്ലർ മൂവി കണ്ടില്ല..

  • @vishnugangadharan1702
    @vishnugangadharan1702 7 лет назад +3

    നല്ല കിടിലൻ ഷോർട്ട് ഫിലിം, സസ്പെൻസ് അവസാനം വരെ നിലനിർത്താൻ കഴിഞ്ഞു.. ചില ഫ്രെയിമ്സ് ഒക്കെ വളരെ നന്നായി തോന്നി.. ആകെയൊരു പ്രശ്നം ആയി തോന്നിയത് ഡബ്ബിങ് മാത്രമാണ്... Overall an excellent work 👏👏

    • @akhilvivek8198
      @akhilvivek8198 7 лет назад

      vishnu gangadharan thanks for the comment

    • @JITHIN958
      @JITHIN958 7 лет назад

      vishnu gangadharan thanks brother please share to ur freinds

  • @Athulsanthoshshutterfly
    @Athulsanthoshshutterfly 7 лет назад +9

    Not a fan of typical short films but .. this is actually a thriller film in 30 mins.. oru minute vidathe kandu! Congo Guys.. Nice work.

  • @Eleanor_World
    @Eleanor_World 7 лет назад +67

    ബാക്കി ഭാഗം കൂടി പൂർത്തിയാക്കി ഒരു സിനിമ ആക്കി എടുക്ക്.
    ബോറടിക്കാതെ അവസാനം വരെ കൊണ്ടുപോകാൻ സാധിച്ചു,ബിജിഎം,കാമറ എല്ലാം നന്നായിരുന്നു

    • @amalpl6737
      @amalpl6737 7 лет назад +1

      #Alan Jose : thank you. Alochana und...

    • @jeanp.johnson1773
      @jeanp.johnson1773 7 лет назад +2

      Alan Jose thank you :)

    • @muhammedsuhail4672
      @muhammedsuhail4672 4 года назад

      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html

  • @juliajohnson2912
    @juliajohnson2912 6 лет назад +3

    Hey. ...this is superb. ...great work guys. ...sherikum pwolichu. ...pakshe. ..Idinte climax kurachu koode ondaayirunu engil ....aa secrets. ...okkkeee. .... 😕endaayalum great ☺☺☺☺

  • @nativebros2435
    @nativebros2435 4 года назад +5

    ഇതെല്ലാം ആ അഞ്ചാം പാതിരയുടെയും, ഫോറൻസിക് റ്റെയും തിരക്കഥ, ഡയറക്ടർ മാർ കാണേണ്ടത്,
    ഒരു നിമിഷം പോലും നമ്മളെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാത്ത സ്ക്രീൻ പ്ലേ, ഇത് ഹാഫ് ടൈം...
    ബാക്കി കൂടെ ഉണ്ടെങ്കിൽ ഒരു ഫുൾ movie

  • @gayospjoy205
    @gayospjoy205 6 лет назад +3

    Suspencenokke paranja ithaanu.... Kidukachy.... Superb... Powliiii👌👌👌

  • @LD72505
    @LD72505 2 года назад +1

    ഞാൻ ഇന്നും കൂടെ കൂട്ടി മൂന്നാം തവണയാണ് ഈ short film കാണുന്നത്. എനിക്ക് ശരിക്കിഷ്ടപ്പെട്ടു ഇതിൻ്റെ story.

  • @curiousreader-thewayweknow239
    @curiousreader-thewayweknow239 4 года назад +60

    Idayk ancye kurishumayit kanichapo pedichavarundo🙄

  • @rinshadjos1738
    @rinshadjos1738 4 года назад +62

    അമൽ ചോദിച്ചതിനെല്ലാം ഉത്തരം കൂടി വേണമായിരുന്നു

  • @noufalmct2226
    @noufalmct2226 7 лет назад +2

    Camera usb device, penninte kazhuthilaanu kidannathu. Avan dialogue paranju, pirakilekku poyittanu avale thalakkadichathu veezthiyathu?, athu engane record aayi? pls clarify.....

    • @JITHIN958
      @JITHIN958 7 лет назад

      noufal mct hi sir..lapil kanikuna visuals matram aanu hidden cam
      baki point of view anu

  • @arulprasad6156
    @arulprasad6156 7 лет назад +10

    Congrats to the whole team..
    ithrayum detailed aaya oru scripting njan shortfilmsil adhikam kanditilla..Neat and Perfect making..Go on..!

  • @artlover6970
    @artlover6970 3 года назад +1

    ഒരു ത്രില്ലർ മലയാളം, അല്ലെങ്കിൽ പ്രേതം മലയാളം movie style ഒരു ഫിലിം.. അതിനുള്ള വകുപ്പാണ് നിങ്ങൾ ഒരു shortfilm il ഒതുക്കിയത്... story writer നു ഒരു കുതിരപ്പവൻ..

  • @pratheekshavijayakumari3805
    @pratheekshavijayakumari3805 4 года назад +38

    ദയവായി കമന്റ് ബോക്സിൽ കമന്റ് ചെയ്യുന്നവർ കഥയുടെ സസ്പെൻസ്, ക്ലൈമാക്സ് എന്നിവ ഒഴിവാക്കണം..... ഒരു അപേക്ഷയാണിത്.

    • @pratheekshavijayakumari3805
      @pratheekshavijayakumari3805 4 года назад +2

      സൂപ്പർ സൂപ്പർ......
      നന്നായിട്ടുണ്ട്
      Keep it up.

    • @mskstoris3747
      @mskstoris3747 4 года назад +1

      Kathayude saspentionum climax ellam nannayirunnu oru 2nd part pradheekshickunnu

    • @niyasusman2657
      @niyasusman2657 4 года назад +1

      Kandittu comment vayichal theeravunna prashnamalle ullu

  • @muraleedharanp5526
    @muraleedharanp5526 7 лет назад +6

    goosebumps!!!..Excellent Scriptwork..Start to End ningalkku ore momentum keep cheyyan sadhichu..hatsoff!

  • @babithasuresh2693
    @babithasuresh2693 4 года назад +23

    ആ ചോദ്യത്തിന്റെ ഉത്തരം എനിക്ക് അറിയണം. രണ്ടാം ഭാഗം കാത്തിരിക്കുന്നു

  • @abhilashunni7106
    @abhilashunni7106 7 лет назад +5

    kidu movie.nice script.vare level diretion.pinne.editing,di,bgm powli.pinne mixing also.nalla cleared voice.pinne shabir ikka powlichu.jst like proffesional

  • @irfanapk1111
    @irfanapk1111 6 лет назад +11

    Superb, pwolichu
    ഒരു second part ഇന് സ്കോപ് ഉണ്ട്👍

  • @noufuzz368
    @noufuzz368 7 лет назад +5

    പറയാൻ വാക്കുക്കൾ ഇല്ല....ഉഗ്രൻ 👌 ........ Its really amazing

  • @anuvindahvk2546
    @anuvindahvk2546 6 лет назад +3

    ufffff.....oru rakshayamilla..kidilaann perfect..adippoli script..polichu..contine like this

  • @salwanoufel490
    @salwanoufel490 4 года назад +6

    Ayal chothicha chothicha chothyangalude utharangal njangalk venam. Ath koode kanikamayirunnu. Kollam nalla short film. 2 ND part koodi irakoo

  • @adarshs3054
    @adarshs3054 5 лет назад +3

    K.I.D.U.
    Good scene and dialogue writing. Oro dialogue num shesham next enthundakum enna aakaamsha janippikkaan ningalk kazhinju. Great.
    Kure chavaru video kanda sheshamaa ee muthine kittiyath.

  • @meghasasankan6877
    @meghasasankan6877 7 лет назад +5

    great attempt akhil chettaaa😍 valare nannayittund😁😁 story ezhuthiya pole thanne delivered aayitund which is a gr8 thing and sometimes palarkum pattatha karyam aahnu ith👍 very well done team 👌 miles to go😚😚😚

  • @nivedpramod547
    @nivedpramod547 6 лет назад +14

    Fantastic short film ... Good script , dialogues , no lagging.. oru full thriller movie kanda feel..👌👌

    • @PreciseCuts
      @PreciseCuts 2 года назад

      my short film paradox : ruclips.net/video/bcqHVhVeykY/видео.html

  • @krishnadasmurali9402
    @krishnadasmurali9402 7 лет назад +6

    Well done !
    32 mins durationil evideyum lag feel cheyyathe kondu poyathinu oru Hats off!!.
    Sarikkum oru Feature film kanda oru feelum vannu..Ithoru Feature filminulla scope undu.Ithe teamumaayi anganeyum onnu shramichu koode?..

  • @SulfiqL
    @SulfiqL 7 лет назад +15

    Great work,
    No lagging, perfect dialogues, visual effects and edit awesome, Good theme development,
    Except, ignorable few lipsyncs.
    All the best team culprit well done.

  • @faizkizhakkethil810
    @faizkizhakkethil810 6 лет назад +6

    വീണ്ടും കണ്ടു ആദ്യമായി കാണുന്ന ത്രില്ലോട് കൂടി തന്നെ

  • @jelsonvarghese5126
    @jelsonvarghese5126 3 года назад +2

    വോയിസ്‌ മോഡുലേഷൻ പൊളി...... എന്നാലും എന്റെ ജിത്തുവേട്ടാ..... 🙏🙏🙏

  • @darkmaster1803
    @darkmaster1803 6 лет назад +3

    Nice. സാധാരണ ഷോർട് ഫിലംസ് കാണുമ്പോൾ ഒന്നുകിൽ ഭയങ്കര ഫാസ്റ്റ് ആയിരിക്കും അല്ലെങ്കിൽ സ്ലോ. ഈ മൂവി പെർഫെക്ട് pace ആയിരുന്നു. ഒട്ടും ബോറടിപ്പിക്കാത്ത ത്രില്ലെർ 👍👍👍

  • @seemaanil51
    @seemaanil51 4 года назад +4

    Hai... Team Jango... Making adipoli aayittundu... Good work keep it up friends...

  • @safwanarafi6383
    @safwanarafi6383 4 года назад +7

    പൊളി. സെക്കന്റ്‌ പാർട്ട്‌ നോക്കിക്കോ.. ഹിറ്റ്‌ ആവും

  • @preseedkumar346
    @preseedkumar346 6 лет назад +5

    സൂപ്പർ ഒന്നും പപറയാനില്ല പെളിച്ചു....
    Waiting for 2nt part or movie

  • @RedmeSha
    @RedmeSha 6 лет назад +3

    Great story....but hero poraaa...great workk boaradikanilla cinima. akki edukk...👌👌👌👌👌

  • @ManuMohan
    @ManuMohan 7 лет назад +4

    wow......... സൂപ്പര്‍... മനോഹരമായിട്ടുണ്ട്.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.. സിനിമ ഫീല്‍ടിലെക്ക് പോവൂ.. എല്ലാരും ഇരുകയ്യും നീട്ടി സ്വീകരിക്കും... ഇനിയും ഇതുപോലെ മനോഹരമായവ പ്രതീക്ഷിക്കുന്നു..

  • @dasmon26
    @dasmon26 7 лет назад +8

    excellent script..excellent direction..excellent cinematography
    background score pwolichuuuu....adipoly..full support..

    • @amalpl6737
      @amalpl6737 7 лет назад

      #Karthik Krishna :thanks bro

  • @vishnudesathinakam732
    @vishnudesathinakam732 6 лет назад +4

    superb...........kidu......gud luk amal....

  • @dasjd2791
    @dasjd2791 7 лет назад +6

    supper....crime thriller movie......eduthu parayedath dubbing.& BGM..... polichuuuu.................

  • @sinumathew4573
    @sinumathew4573 5 лет назад +6

    Kidu muthe kidu

  • @kushagrra
    @kushagrra 7 лет назад +5

    Akhil Sir.. I came here through the link you had posted on Facebook.. Didn't know you could act.. hats off to you Sir. Nice work!!

    • @akhilvivek8198
      @akhilvivek8198 7 лет назад +1

      Kushagra Thakur thanks for watching dea

  • @outspoken2172
    @outspoken2172 4 года назад +2

    വിജയൻ.(....കൊന്ന ആളുടെ ഒരു ഫോട്ടോ കിട്ടുമോ..
    ദാസൻ.....(അത് അന്വേഷിക്കാനാണല്ലോ..വിജയാ നമ്മൾ വന്നിരിക്കുന്നത്..
    ...കൊല്ലപ്പെട്ട ആൾ വന്നു സ്ഥലം കാണിച്ച് കൊടുക്കുന്നത് ആദൃമായിട്ടാ കാണുന്നേ.....

  • @sarathlal1091
    @sarathlal1091 7 лет назад +7

    oh...man it's superb.... waiting 4 d second part.....
    i wish all d success 2 ur future....
    😊😊👍

  • @HariKrishnan-gx2tj
    @HariKrishnan-gx2tj 7 лет назад +9

    സംഭവം കളറായി ബ്രോസ്....nicely created..all the best

  • @nawfalnazier3300
    @nawfalnazier3300 7 лет назад +6

    സൂപ്പര്‍, ഇനിയും ഇത്പോലുള്ള thriller പ്രതീക്ഷിക്കുന്നു

    • @amalpl6737
      @amalpl6737 7 лет назад +1

      #nawfal nazier : Thanks bro. Noted

    • @muhammedsuhail4672
      @muhammedsuhail4672 4 года назад

      @@amalpl6737 ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html

  • @EpicMallu
    @EpicMallu 7 лет назад +3

    pwlichu but etharayum nalla oru shortfilm chettan marra aa dubbing kudi kurachude better akkamarunu paksha athum marakum kadha kanduerunu povumbol ningal vara level varum pwoli

  • @athuldinesh4423
    @athuldinesh4423 7 лет назад +3

    powlichu​ brooi..... പറയാൻ വാക്കുകളില്ല ......ozm wrk 😘😘😘👼👏👏👏

  • @akhilnathg6
    @akhilnathg6 7 лет назад +2

    മുഴുമിപ്പിക്കാതിരുന്നത് വളരെ സങ്കടം ആയി.. but കിടു work. bgm cinematography dubbing locations ellam powlichu. actors ellam nalla prakadanam aayirunnu.. very good..

  • @rubiyanoufal1892
    @rubiyanoufal1892 3 года назад +2

    Onnm parayanillaa. Superrr.waiting next project

  • @athirarajan2556
    @athirarajan2556 7 лет назад +8

    Superbb ..the climax is worth seeing & the sound effects given is awesome

  • @anandvishnums7621
    @anandvishnums7621 7 лет назад +12

    oru movie kanda prateeti..excellent💪💪

  • @anilndd
    @anilndd 7 лет назад +24

    Different short film. kept the suspense till end. very good effort from the team. congrats...

    • @amalpl6737
      @amalpl6737 7 лет назад +2

      #anilndd : thanks bro

    • @bindur.j4350
      @bindur.j4350 6 лет назад

      ruclips.net/video/erpTh9uC7JU/видео.html
      Here is the link of a Malayalam short film. Do watch and comment your review!

  • @mskstoris3747
    @mskstoris3747 4 года назад +3

    Top filim ayirunnu aa qustionsinulla answer 2nd parttil pradheekshickunnu

  • @usamahbasheer1939
    @usamahbasheer1939 7 лет назад +2

    Gud Work Brothers.Oru full tym thriller. Adipoli screen presence Akhil..
    Maiden attempt thanne policha nilakk mmakk ee production house onn vipuleekarikkaaam lle Amale..
    Kudos to the Entire Team.

  • @davidneelamkavil4246
    @davidneelamkavil4246 7 лет назад +13

    Well done 👍🏻... arun PRASAD inte punch dialogues undo special thanks ok 😃 .... nice thriller ... best of luck

  • @maneeshsuresh6598
    @maneeshsuresh6598 7 лет назад +6

    goosebumps ... hats off to the crew
    detail scripting... 😊😊
    ntte oru cheriya abhiprayam parayatte bro.
    ahh killer arannu enna sambavam nalla predictable ayirunn but as a true story brilliant work bro

  • @manikandanedayur9975
    @manikandanedayur9975 4 года назад +1

    പൊളിച്ചു, ശരിക്കും ഒരു ക്രൈം ത്രില്ലർ, അണിയറയിലെ ശിലപികൾക്ക് എല്ലാ ഭാവുകങ്ങളും

  • @sreenivasanvk267
    @sreenivasanvk267 7 лет назад +7

    adipoli ,congrats jithin and rejin

  • @AmjadJamal
    @AmjadJamal 7 лет назад +14

    Well executed thriller.. Good cinematography, screenplay and edits.. expecting more from you guys.. Keep up the good work

  • @Sawa_Aboobacker
    @Sawa_Aboobacker 7 лет назад +6

    Well Made A Thriller Mood Script 👍.. Hates off to the entire team😃👏😍

  • @neethukrishna88
    @neethukrishna88 5 лет назад +4

    Ithu adipoli aanu.. pwoli.. kurachude nannaakkiyirunnenkil ithu oru adaar ahort film aayene.. ✌🏻✌🏻✌🏻

  • @neethunarayanan7856
    @neethunarayanan7856 6 лет назад +3

    Good work... Pwolichhh 👌 👌 👌

  • @jerinirctc8773
    @jerinirctc8773 5 лет назад +7

    kidu item , 2 varsham munne kanda anu, ipol veendum kandu vaakukal illa pwoli

  • @surabhijayakumar1725
    @surabhijayakumar1725 7 лет назад +9

    Director: Jithin S Babu
    Producer: Amal PL
    Writer : Rejin S BaSuper direction and super script and all...

  • @kuppideppai4865
    @kuppideppai4865 6 лет назад +3

    Nice aliya nice direction love you direction and script i love

  • @vichuz100
    @vichuz100 7 лет назад +52

    Nice one brozz.... അഖിലേ നിനക്ക് ബിഗ് സ്‌ക്രീനിലും ഒരു കൈ നോക്കാവുന്നതാണ്.... ഗംഭീര സ്ക്രിപ്റ്റ്.... ക്യാമറ, മ്യൂസിക് എല്ലാം കൊള്ളാം.... ഒരു സിനിമ ആക്കാനുള്ള വകുപ്പുണ്ട്.... അതിനെക്കുറിച്ച് ആലോചിക്ക്.... :) 👌💐

    • @amalpl6737
      @amalpl6737 7 лет назад +1

      # vishnu babu : Thanks bro

    • @irfanalipv1887
      @irfanalipv1887 7 лет назад +2

      angane aannel we are katta waiting ....😃

    • @ameenmuh7
      @ameenmuh7 6 лет назад

      Ithintte second part undooo

    • @ameenmuh7
      @ameenmuh7 6 лет назад

      Simply awesome

    • @muhammedsuhail4672
      @muhammedsuhail4672 4 года назад

      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html

  • @muhsinv6461
    @muhsinv6461 7 лет назад +5

    സൂപ്പർ short film

  • @vivendu.v.thejaswi5600
    @vivendu.v.thejaswi5600 5 лет назад +2

    Adi konda sesham tarayil veena Ancy yude camera bakiyulla rangangal engane shoot cheythu?

    • @rejinsbabu1
      @rejinsbabu1 5 лет назад

      It's dpv (directors point of view) usb cam ahot nu shehsam Ulla cut dpv aaan

  • @preethas6880
    @preethas6880 5 лет назад +3

    Nalla shortfilm oru nalla movie kandapole und

  • @MrSvm999
    @MrSvm999 4 года назад +4

    Kiddu... movieyonnum kananillatirikkumbolanu itu kittiyat.. adipoli..

  • @prasadnpillai6052
    @prasadnpillai6052 6 лет назад +5

    Super oru flim aayi chayithal 100% hit aakum

  • @sajikumarvs
    @sajikumarvs 7 лет назад +15

    Thrilled.....Great one guys.. All the best

  • @nobimathew9092
    @nobimathew9092 6 лет назад +8

    വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു....good camera composing....Editing...Bgm score...and..Direction....പരിശ്രമിച്ചാൽ...നിങ്ങൾക്ക് ഒരു നല്ല സിനിമ എടുക്കാൻ സാധിക്കും....ആശംസകൾ നേരുന്നു....

    • @JITHIN958
      @JITHIN958 6 лет назад

      Nobi Mathew thanks alot

  • @smruthinanukuttan4156
    @smruthinanukuttan4156 7 лет назад +4

    Best work guys.... Awsmee climaxxx🤘🤘🤘

  • @sheethalmenon3734
    @sheethalmenon3734 5 лет назад +19

    Adipoli..... second part um venamm... plss😍😍😍

    • @muhammedsuhail4672
      @muhammedsuhail4672 4 года назад

      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html

  • @boscobenoy8158
    @boscobenoy8158 6 лет назад +8

    Ithinte script super annu.... Oru movie kannunna feel unndayirunnu.... Any way good work guyzzzz..... God will bless... You all

  • @nitn7456
    @nitn7456 4 года назад +2

    Machanmare onnum parayanilla..
    Poli aanu.
    Sherikum oru cinema kanunnathu pole avasanam vare kandu.
    Ottavakkil paranjal KIDU

  • @euginpaul6550
    @euginpaul6550 7 лет назад +6

    Can't believe this is a short film😍oru filminte feel undu👌👌

  • @minipuliyakot1458
    @minipuliyakot1458 7 лет назад +8

    Superb!! Enjoyed fully.. expecting more from your team..best wishes

  • @sreelekshmi_vs
    @sreelekshmi_vs 4 года назад +5

    Wow it's superb short film.....

  • @deepakkr4941
    @deepakkr4941 7 лет назад +5

    Heavy akhile.
    vichithramaaya orupaad sambhavangal eniyum jeevithathil kadann varum.
    Kaathirikku......🙌

    • @akhilvivek8198
      @akhilvivek8198 7 лет назад

      Deepz deepak Athinu ulla kaathirippil aa

  • @abilashkumaran7810
    @abilashkumaran7810 6 лет назад +9

    well done guys ....The negative character done his role very well

  • @sagarpmohan9712
    @sagarpmohan9712 7 лет назад +4

    Superbb bro good work over all congrz.... Keep u have a big fucher

  • @nirmalmusicworld8024
    @nirmalmusicworld8024 4 года назад +5

    Good one 👍🏻👏🏻👏🏻👏🏻

  • @gokuldasvr1883
    @gokuldasvr1883 6 лет назад +3

    polich mone. kidukkan sadhanam

  • @fridaymoviepassion5822
    @fridaymoviepassion5822 6 лет назад +3

    Adipolii... Kidu 😍😍😍👌👌👌👌

  • @jinubaby7711
    @jinubaby7711 5 лет назад +5

    Awesome.... Thrilling....No laaag....Nice screenplay..... Perfect visualss....

  • @36erRedDevil
    @36erRedDevil 7 лет назад +6

    It was worth the wait..great piece of work...hats off to the whole crew.. Pinne Akhil machane sangathi polich....

  • @giridhar6089
    @giridhar6089 7 лет назад +9

    Superb thriller! Kudos Akhil bro for the performance. You are a star in making. Great script, direction, acting, music with some awesome shots. Loved the shots in Mumbai. An out and out thriller. Kudos to the entire team.

    • @akhilvivek8198
      @akhilvivek8198 7 лет назад +1

      Giridhar Sreenivasan thank u so much da

  • @farhantp9828
    @farhantp9828 7 лет назад +4

    wow very interesting crime story.....nice works any way.... Good short film✌️✌️👍👍👍👍👍👍

    • @JITHIN958
      @JITHIN958 7 лет назад +1

      farhan tp thanks bro

  • @amalkrishna6863
    @amalkrishna6863 7 лет назад +6

    Jithin machaane shortfilm thakarthu

  • @fathimathsuharabathool6142
    @fathimathsuharabathool6142 7 лет назад +3

    Nyz aayeend color aayeend....actors pwolich

    • @akhilvivek8198
      @akhilvivek8198 7 лет назад

      Fathimath Suhara Bathool thank u so much

  • @BrianAmals
    @BrianAmals 4 года назад +6

    ✨Superb✨Suspense✨Thriller👏🏻👏🏻👏🏻Very well done👍🏻

    • @sanalkumarp2005
      @sanalkumarp2005 4 года назад +2

      അടികൊണ്ട് ആൻസി കമിഴ്ന്നു കിടക്കുന്നു .ശേഷമുള്ള ഭാഗങ്ങളും usb ക്യാമറയിൽ record ചെയ്തിരുന്നോ .
      നല്ല feel ഉണ്ട് .ഒരു സിനിമ കാണുന്ന mood .ബാക്കി ഉണ്ടാവുമോ

  • @anoop134
    @anoop134 4 года назад +3

    Pwoli ...ningalk oru film eduthude guys...?? Kidu ayt und

  • @Snpresents
    @Snpresents 5 лет назад +28

    ജിത്തു ഏട്ടാ എനിക്ക് സംശയം ഉണ്ടായിരുന്നു...

    • @muhammedsuhail4672
      @muhammedsuhail4672 4 года назад

      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html
      ruclips.net/video/VoKuc2WgVlc/видео.html

  • @aneesabakker17
    @aneesabakker17 3 года назад +4

    Sound effects poliyaaann....use earphone...vere level feeling❤️

  • @jobin4165
    @jobin4165 4 года назад

    Bro camera ethaa use cheythirikkunne

    • @rejinsbabu1
      @rejinsbabu1 4 года назад +1

      Canon Mark 4 and Mark 3

  • @sreejitnair5333
    @sreejitnair5333 4 года назад +3

    Nice decent short film. Enjoyed it ... Keep up the good work team ...

  • @tvoommen4688
    @tvoommen4688 4 года назад +1

    Ansy Kurien "FOUND -- MISSING ".....Ha ha ha.. thudakkam thanne kollaamallo !