CRIME 420 SHORT FILM l കേസന്വേഷണം വഴിമുട്ടിയപോൾ ആത്മാവിനെ വിളിച്ചു വരുത്തിയ പോലീസ് l SARATH SAJEEV

Поделиться
HTML-код
  • Опубликовано: 19 ноя 2021
  • A crime occurs in a village but the police man doesnt have any evidence so that they decide to call the ghost of the dead man story and direction ; sarath sajeev
    dop and edit; Abin joseph jaison
    asst dop; Anil vargheese
    di;sreerag c raju
    music and sound ; christy francis
    cast
    vijeesh kv
    sinoj devassy
    rajeesh as
    Jes johny
    haneesh mala
    jibin john
    emil davis
    alfin cleetus
    raigen gagrene
    ronychan
    anil varghese
    charutha biju
    arjun ms
    kareem zam zam
  • КиноКино

Комментарии • 210

  • @dr.muhammedsalim8933
    @dr.muhammedsalim8933 2 года назад +3

    അനാവശ്യമായി സർ വിളിക്കുന്നത് ഒഴിവാക്കാമായിരുന്നു..പലപ്പോഴും സാഹചര്യങ്ങൾക്കും കഥാപാത്രാങ്ങൾക്കും ആവശ്യമില്ലായിരുന്നു എന്നു തോന്നി.. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും സർ വിളിക്കുന്നത് എന്തിനാണ്.. അഭിനയം സൂപ്പർ.. എല്ലാരും മികച്ചു നിന്നു..കഴുത്തു മുറുക്കിയുള്ള കൊലപാതകം പെട്ടെന്ന് ആയോ എന്നൊരു സംശയം.. ഫോറെൻസിക് ടീം ആദ്യ ക്രൈം നടത്താനുപയോഗിച്ച കല്ല് പരിസരത്ത് നിന്ന് കണ്ടെത്തിയില്ല എന്നത് അത്ഭുതം ഉണ്ടാക്കി.. പ്രത്യേകിച്ച് തലയിൽ ഉള്ള മുറിവ് ആണ് മരണ കാരണം എന്നു മനസ്സിലാക്കിയപ്പോൾ..
    സ്ക്രിപ്റ്റ് അടിപൊളി.. വിമർശനമായി മാത്രം കാണരുത്.. Im trying to say that u have to focus on minor things too while doing a crime thriller.. Hats off u guys..waiting for more to come from u 👍🏻

    • @asm3612
      @asm3612  Год назад +1

      Thank u bro kuruvakal indavum en urapparnu adhyathe alle, but i loved ur comment 😻
      Next tym better akum

  • @ajishparambikattil3329
    @ajishparambikattil3329 2 года назад +5

    നന്നായിട്ടുണ്ട്.... തുടക്ക സംവിധാനം 👍👍👍👍👍👍ഇനിയും നല്ല സിനിമകൾ ശരത് ൽ നിന്നും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @manikuttanv1049
    @manikuttanv1049 2 года назад +3

    നല്ല ഡയറക്ഷൻ, സൂപ്പർ അഭിനയം... ചെറിയ ഡയലോഗ് അഭികാമ്യം 👍all the best

  • @neethusanal2717
    @neethusanal2717 2 года назад +3

    നന്നായിട്ടുണ്ട്👏🏻👏🏻..... All the very best..... 👍🏻team CRIME 420 👍🏻

    • @asm3612
      @asm3612  2 года назад

      Thank u chechy

  • @rajesha.s1521
    @rajesha.s1521 2 года назад +3

    Kidukkila super team 420👍👍👍

  • @manujose834
    @manujose834 2 года назад +4

    Swiggyy Boyyy superrr🌈🔥⚡️

  • @aswathiku8666
    @aswathiku8666 2 года назад +2

    Sarath chetoi super aayitudu 🥳

  • @nandakishoreupendran8477
    @nandakishoreupendran8477 2 года назад +2

    Adipoli...🔥♥️

  • @bijukalarikkal
    @bijukalarikkal 2 года назад +3

    നന്നായിട്ടുണ്ട്, ഇനിയും ഇനിയും നേട്ടങ്ങൾ ഉണ്ടാവട്ടെ.. 👍

  • @ironman6848
    @ironman6848 2 года назад +4

    കമന്റുകൾ വായിച്ചു കൂടുതൽ പേരും നന്നായെന്ന് പറഞ്ഞിരിക്കുന്നു - തീർച്ചയായും അവർ നിങ്ങളുടെ വേണ്ടപ്പെട്ടവർ ആകാം - ഞാനും നിങ്ങളെ ആശംസിക്കുന്നു - നന്നായ് വരട്ടെ - പക്ഷെ -എനിക്ക് സത്യം തുറന്നു പറയാതിരിക്കാൻ കഴിയുന്നില്ല - എന്തോന്ന് കോപ്പിലെ ഡയറക്ഷനാടോ -നാടകത്തിലെ പ്പോലെയുള്ള ഡയലോഗും - മുഖത്തെ ഭാവങ്ങളും - സത്യം കണ്ടുപിടിക്കാൻ ഉസ്താദ് - എന്നാൽ പിന്നെ ഉസ്താദിനെ പോലീസാക്കിയാൽ പോരെ . നിങ്ങളെന്താ കേരള പ്പോലീസിനെ കളിയാക്കാണോ - ഇതിലും വലിയ കേസുകൾ 24 മണിക്കൂറിനകം കണ്ടു പിടിച്ചതാണ് നമ്മുടെ പോലീസ് 🙏
    . ആകപ്പാടെ ട്രാജഡിയാണടോ അടുത്തത് നന്നാക്കാൻ നോക്ക്

    • @lovemyindianarmy6669
      @lovemyindianarmy6669 2 года назад

      സത്യം

    • @asm3612
      @asm3612  Год назад

      Priya suhruthe oru paisa polum chilav iland edutha oru koch short film ahn, orupad kuravukal ind en enk ariyam athil njn shema chodikyunu pinay dgp jacob sir nday interview kandal nigalk edh pole kerala police eneshicha oru case ne pati ariyan sadhikuim .thangaluday vilayeriya cmnt ne nannii eni cheyumbo koduthal sredhicholam

  • @albinpaul798
    @albinpaul798 2 года назад +2

    poli bro keep going superb🔥🔥🔥👌👌👌

  • @jojojohnymusic8452
    @jojojohnymusic8452 2 года назад +4

    Sinoj & team... Congratzzz 🥰👍👍👍

  • @lakshmigaayathri5220
    @lakshmigaayathri5220 2 года назад +4

    Sarath cheta super ayittind pwoli♥︎🔥

  • @charlesjaison390
    @charlesjaison390 2 года назад +5

    Villain🔥🔥💯

  • @femyjibin3944
    @femyjibin3944 2 года назад +3

    Super👍👍👍👌👌👌👌

  • @TittoThomas45
    @TittoThomas45 2 года назад +4

    Good work ... DOP👌🏻👌🏻

  • @theimmortals704
    @theimmortals704 2 года назад +1

    Adipoli aayada . 🔥🔥🔥
    Poli

  • @vipindase.h2598
    @vipindase.h2598 2 года назад +1

    ഡാ. നന്നായിട്ടുണ്ട്... സ്റ്റോറി... ഡയറക്ഷൻ... അഭിനയം എല്ലാം.. സൂപ്പർ

  • @femyjibin3944
    @femyjibin3944 2 года назад +3

    Waiting

  • @ananthsadanandan7644
    @ananthsadanandan7644 2 года назад +2

    Pollii

  • @CARTERSLADE1234
    @CARTERSLADE1234 2 года назад +2

    Pwolliii🔥🔥🔥🔥

  • @gopukumarbabu8059
    @gopukumarbabu8059 2 года назад +11

    Police എന്ന sticker വണ്ടീൽ മര്യാദക്ക് ഒട്ടിയിട്ടില്ല 😊😊

    • @ajithaaji316
      @ajithaaji316 2 года назад +4

      ഒരുപാട് സംശയങ്ങൾ...
      1. പോലീസ് കാരുടെ യൂണിഫോം എവിടെ?
      2. പോലീസ് വണ്ടിക്ക് ബീക്കൻ ലൈറ്റ് ഇല്ലാ
      3. പോലീസ് കാരുടെ കാസ്റ്റിംഗ് എല്ലാം ബോർ ആണ്... Hairstyle പോലും ശ്രദ്ധിച്ചില്ല
      4. സാറേ സാറേ വിളി 😂😂 si ഡ്രൈവർ നെ വിളിക്കുന്നു ഡ്രൈവർ മറ്റുള്ളവരെയും.... സാറേ എന്നല്ല സർ
      5.. 9:46 ശ്രദ്ധിച്ചു നോക്കിക്കേ പോലീസ് വണ്ടിയുടെ പേര് ചിന്നുകുട്ടി എന്നോ മറ്റു ആണ് 😂😂 10:59 സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു പോകുമ്പോൾ വീണ്ടും.... പേര് പോലീസ് എന്ന് വന്നു... 😛😛
      18:00 Dial ചെയ്യാതെ കാൾ ചെയ്യുന്ന മാന്ത്രിക വിദ്യ 😛😛😛
      മൊത്തത്തിൽ ഒരു ലോജിക് ഇല്ലാത്ത പടം
      ഉസ്താദ് ന്റെ കാസ്റ്റിംഗ് മാത്രം നന്നായി 👌
      ബാക്കി ഒരാളുടെ മുഖത്ത് പോലും ഭാവാഭിനയം വന്നിട്ടില്ല

    • @asm3612
      @asm3612  Год назад +3

      @@ajithaaji316thank u for the showing the mistakes, adhyum thane edh njgade first short film ahn kayil indua budget 10k pinay nday satha oru dslr cameraum ath vechan eee short film cheythath, jeep il sticker ottich odikyan permission kittila pinay edh shoot cheythath corona tym il arnu so kuray prsngal edayil ayrinnu shooting, uniform ok venm en agraham indarnu pakse sathichila. Mistakes nin padich next one kurach koodi better akum en viseasikhunnu

    • @kdramalover8868
      @kdramalover8868 Год назад

      ​@@asm3612Keep going 💪💪 Next time ee thetukal thiruthaan kazhiyatte 😊😊

  • @shalufmohmd
    @shalufmohmd 2 года назад +2

    Great work ♥️ Keep going guys

  • @sonyanto1591
    @sonyanto1591 2 года назад +2

    Super alfin chetta

  • @abhinandabhikichu5979
    @abhinandabhikichu5979 2 года назад +1

    കൊള്ളാം 👌🏻👌🏻👌🏻

  • @hulksmashyou8629
    @hulksmashyou8629 2 года назад +1

    Nice eda sarathee❤️✌🏻

  • @melwinvarghese9736
    @melwinvarghese9736 2 года назад +4

    Scene sanam🔥

  • @ashvinbiju2467
    @ashvinbiju2467 2 года назад +3

    Super😍😍

  • @scoobygaming3108
    @scoobygaming3108 2 года назад +3

    Sarath🔥⭐💯

  • @anliyajoy894
    @anliyajoy894 2 года назад +3

    Good work. Keep going 🥰

  • @isabelsdreams5233
    @isabelsdreams5233 2 года назад +3

    Good

  • @raviramaadhya
    @raviramaadhya 2 года назад +1

    Kidu 👌👌👌

  • @nishaprinson3593
    @nishaprinson3593 2 года назад +2

    Good work... ❤❤❤👍👍👍

  • @sureshbabut4114
    @sureshbabut4114 2 года назад

    Sarath,be confident and go for better ones.
    Fortune favours the brave.
    Good luck young man.

  • @raigengagarene5590
    @raigengagarene5590 2 года назад +2

    Waiting 🔥🔥🔥

  • @sabareeshv2889
    @sabareeshv2889 2 года назад +2

    Keep going boys🔥

  • @anilsunny4984
    @anilsunny4984 2 года назад +2

    Super

  • @rahulkrishna7256
    @rahulkrishna7256 2 года назад +2

    Superb 👍☺️☺️

  • @shameerjalal7393
    @shameerjalal7393 2 года назад +1

    Nice theme. Ellavarum nannayi act cheythu. Best wishes teams

  • @tincyjose7144
    @tincyjose7144 2 года назад +1

    Well done 👍 😍👏

  • @seenajohnson17
    @seenajohnson17 2 года назад +2

    👌👏🏻👏🏻

  • @albertsimon2964
    @albertsimon2964 2 года назад +2

    Good work 👍✌️👏

  • @ajoantony3720
    @ajoantony3720 2 года назад +2

    👍👍,Nice team work 👍👍

  • @deepuram4775
    @deepuram4775 2 года назад +2

    Super Direction

  • @navassagu8417
    @navassagu8417 2 года назад +1

    കരീംഉസ്താദ് പൊളിച്ചു ആശംസകൾ 🌹

  • @merlinrose2332
    @merlinrose2332 2 года назад +1

    Well done. ❤❤

  • @manukichusworld855
    @manukichusworld855 2 года назад +2

    👍 good work ❤️

  • @nikhilbenny6489
    @nikhilbenny6489 2 года назад +3

    Alfin⚡️😍

  • @raigengagarene5590
    @raigengagarene5590 2 года назад +2

    Poli🔥🔥🔥🔥

  • @nisyjenny2130
    @nisyjenny2130 2 года назад

    Super.... All the best 👍

  • @sunithajose1746
    @sunithajose1746 2 года назад

    Adipolli.. 😻.....

  • @devikams8096
    @devikams8096 2 года назад +2

    Good work 💞

  • @user-ut6kz9rg7n
    @user-ut6kz9rg7n 2 года назад +1

    Superb👍

  • @joeljoby1999
    @joeljoby1999 2 года назад +3

    🔥🔥

  • @princyjaison2817
    @princyjaison2817 2 года назад +2

    Good work

  • @sachinshaju2008
    @sachinshaju2008 2 года назад +1

    nic ayiii

  • @aviyalvlogging1742
    @aviyalvlogging1742 2 года назад +3

    ഹനീഷ് ഇക്ക പൊളി 😍👍

    • @asm3612
      @asm3612  2 года назад +1

      Pinaalah😍

  • @aswinkrishna3847
    @aswinkrishna3847 2 года назад +3

    😲🔥🔥🔥

  • @albertjojy3433
    @albertjojy3433 2 года назад +1

    Good work ❤️❤️❤️❤️

  • @marajend6100
    @marajend6100 2 года назад +2

    അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതെ സുഹൃത്തേ...

    • @asm3612
      @asm3612  Год назад +1

      Dgp jacob sir nday interview kand nokku athil aspadham akki oru different angle il cheythath like an fiction

  • @bibinprakash4110
    @bibinprakash4110 2 года назад +1

    Good work👍

  • @user-ze9rh1po9b
    @user-ze9rh1po9b 4 месяца назад

    നമ്മുടെ ഒഴിവാക്കി കൂടെ ബായ് കുടെ കുടെ അപറച്ചിൽ 😢😢😢

  • @annajoice2617
    @annajoice2617 2 года назад +2

    Nice ❤ 🙌👏

  • @cooperff2522
    @cooperff2522 2 года назад +1

    Moodesh ❤💕❤❤

  • @prajithgopi1983
    @prajithgopi1983 2 года назад +2

    Nice

  • @infinitetalksbyak8033
    @infinitetalksbyak8033 2 года назад +2

    ✨️🔥

  • @ashikkrishnan5456
    @ashikkrishnan5456 2 года назад +4

    Climax 🔥

  • @albinscaria8380
    @albinscaria8380 2 года назад +2

    ❤️🔥

  • @anandhuthilakan8164
    @anandhuthilakan8164 2 года назад +1

    Making 👌👌👌

  • @sivatmikaass8335
    @sivatmikaass8335 2 года назад +2

    💥💥💥💥

  • @anstababu4793
    @anstababu4793 2 года назад +2

    🔥🔥🔥

  • @aakashbiju2538
    @aakashbiju2538 2 года назад +1

    Good work 👍

  • @marimolchackochen4228
    @marimolchackochen4228 2 года назад +2

    💥🔥

  • @nidhindharman3253
    @nidhindharman3253 2 года назад +2

    👌✌️

  • @alvinbiju2304
    @alvinbiju2304 2 года назад +1

    jibin chetta super

  • @princedevassy786
    @princedevassy786 2 года назад +2

    👌👌

  • @vishalsasidharan4527
    @vishalsasidharan4527 2 года назад +1

    Amazing

    • @asm3612
      @asm3612  Год назад

      Thank you! Cheers!

  • @stephygeorge4019
    @stephygeorge4019 2 года назад +2

    Sharath 👌👌👌

  • @LUCK8434
    @LUCK8434 11 месяцев назад

    good 🤓

  • @aparnapoulose5828
    @aparnapoulose5828 2 года назад +1

    Nice work....keep it up....👍

    • @asm3612
      @asm3612  2 года назад

      Thanks ✌️

  • @afthabibnushajahan8427
    @afthabibnushajahan8427 2 года назад +2

    🔥🔥🔥❤❤❤❤

  • @simayonvarghese8754
    @simayonvarghese8754 2 года назад +2

    ❤️❤️🔥🔥

  • @paaswin
    @paaswin 2 года назад +1

    Nice work bro

  • @ratheeshreainbow8174
    @ratheeshreainbow8174 2 года назад +5

    കലക്കി കുറച്ചുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ എല്ലാവിധ ആശംസകളും

    • @lovemyindianarmy6669
      @lovemyindianarmy6669 2 года назад

      ruclips.net/video/zYyW-Os1lR8/видео.html

    • @lovemyindianarmy6669
      @lovemyindianarmy6669 2 года назад

      ഇത് കൊണ്ട് നോക്ക് പൊളി ആണ് 100🔥🔥🔥

  • @nimiyabenny
    @nimiyabenny 2 года назад +2

    👏👏👏

  • @souravv.s6571
    @souravv.s6571 2 года назад +1

    Super👍

  • @aneethms675
    @aneethms675 2 года назад +8

    Anil ponminissery fans 💞❤️

  • @viniyabenny3585
    @viniyabenny3585 2 года назад +2

    🔥🔥🔥🔥

  • @durgakb4827
    @durgakb4827 2 года назад

    Good work ✨

  • @liyajoyk221
    @liyajoyk221 2 года назад +1

    Gd wrk🔥🔥

  • @kpdddas2000
    @kpdddas2000 2 года назад +1

    Nice work

  • @harikrishnats5734
    @harikrishnats5734 2 года назад +2

    💗💥

  • @justinpaul2164
    @justinpaul2164 2 года назад +2

    💥💥

  • @techsmedia1495
    @techsmedia1495 2 года назад +1

    👌👌👍

  • @SARAHSTECHNO4646
    @SARAHSTECHNO4646 2 года назад +2

    ❤️❤️❤️

  • @meenusvlog
    @meenusvlog 2 года назад +2

    Love from fgfm❤❤❤❤

  • @sebastianthomas7190
    @sebastianthomas7190 2 года назад +2

    💯💯

  • @jistyjohnson1080
    @jistyjohnson1080 2 года назад +1

    🔥♥️

  • @MultiSudhy
    @MultiSudhy 2 года назад +1

    dr .അലക്സാണ്ടർ ജേക്കബ് ന്റെ ഇന്റർവ്യൂ കണ്ട ആരോ ഉണ്ടാക്കിയ ഷോർട് ഫിലിം ആണ്

  • @yesudasdas80
    @yesudasdas80 2 года назад +2

    👍