PRY | MALAYALAM THRILLER SHORT FILM 2019 2K | GOPESH SARATH | PRASHOB BALAN | MONSOON ENTERTAINMENTS

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 283

  • @prashobbalan4003
    @prashobbalan4003 6 лет назад +50

    Tnq all......tnq for ur valuble comments.....pls share to reach more people.....)

    • @mohannarayanan9649
      @mohannarayanan9649 4 года назад +1

      Excellent. Very sensitively and well directed.

    • @mohanrajn983
      @mohanrajn983 4 года назад +1

      bro i m from pondicherry... i dunno malayalam .... so with the use of subtitles i will understand ..... but in this SF subtitles are in tiny size... plss keep normal size subtitles in ur nxt SF.... this SF is good 👌

  • @prashobbalan4003
    @prashobbalan4003 5 лет назад +64

    ഈ ഷോർട് ഫിലിമിൽ assistant director ആയി പ്രവർത്തിച്ച ഞങ്ങളുടെ അനിയൻ കരുൺ മനോഹർ ഇന്നലെ നടന്ന ഒരു വാഹനാപകടത്തിൽ നമ്മളെ വിട്ടു പോയി .....ഈ ഷോർട്ഫിലിമിന് വരുന്ന ഓരോ നല്ല കമെന്റും മോനെ നിന്റെ ഹാർഡ്‌വർക്കിനും കൂടി കിട്ടിയ അംഗീകാരം ആണ് ....മറക്കൂലടാ ഒരിക്കലും ....RIP dear brother......

  • @e.j.varghesee.j.varghese6848
    @e.j.varghesee.j.varghese6848 4 года назад +22

    അവസാനത്തെ ഡൈലോഗ് പൊളിച്ചു...നായികയുടെ നാടകത്തിലെ ആക്ടിങ് വേറെ ലെവൽ ആയിരുന്നു...സൂപ്പർ...👏👏👏👏👏💞

  • @adarshchandranpp2721
    @adarshchandranpp2721 6 лет назад +8

    Wow....
    It is nothing but 'Prashob Balan brilliance'...
    No words to explain it....
    ഈ വാക്ക് ഇനിയും മലയാള സിനിമ ചർച്ച ചെയ്യപ്പെടും... തീർച്ച
    #Prashob Balan brilliance...

  • @sidhialakkal1754
    @sidhialakkal1754 4 года назад +10

    അപ്പച്ചന്റെ ആക്ടിങ് ഒരു രക്ഷയുമില്ല പൊളി 👏👏

  • @abhijithak2291
    @abhijithak2291 6 лет назад +4

    അടിപൊളി...
    ആദ്യം മുതൽ അവസാനം വരെ thrilling ആണ്.
    Background music രക്ഷയില്ല

  • @moveon5744
    @moveon5744 4 года назад +15

    Good story 👍.ith kand ishttappettavarkk njn
    "Varikkuzhiyile kolapathakam " Enna short film recommend cheyyunnu.acting oru rakshayumilla.njn kandathil vech ettavum realistic ayittulla investigation.....kanathavar theerchayayum kandu nokku

  • @sreerajmeloth338
    @sreerajmeloth338 6 лет назад +4

    Direction kidukki❤✌malayala cinemayil nalla nilayil ethan sadhikkatte❤❤

  • @ArunAlatOfficial
    @ArunAlatOfficial 6 лет назад +2

    Thank you one and all for your support for our short film. Please share to reach more people :)

  • @rinoky2244
    @rinoky2244 Год назад +6

    ഇപ്പോ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമ (spoiler ആവും എന്നത് കൊണ്ട് മാത്രം പേര് പറയുന്നില്ല) കണ്ടപ്പോ ഇത് പോലെയുള്ള ഒരു ഷോർട്ട് ഫിലിം എവിടെയോ കണ്ടിരുന്നല്ലോ .... എന്ന് ഓർത്തു .... എത്ര ആലോചിച്ചിട്ടും പേര് ഓർമ്മ വന്നില്ല ....പക്ഷെ അത് കണ്ട് പിടിക്കാതെ ഇരിക്കപ്പൊറുതി ഇല്ലാതെയായി .....ഒടുവിൽ 2000 ൽ അധികമുള്ള Liked videos അരിച്ച് പെറുക്കി ഞാൻ അത് കണ്ടെത്തി .....❤️❤️❤️

    • @prashobbalan4003
      @prashobbalan4003 Год назад +1

      😜

    • @girishkumarag8229
      @girishkumarag8229 Год назад +3

      ഞാൻ ഇന്നലെയാണ് ആ സിനിമ കണ്ടത്... ക്ലൈമാക്സ് ലേക് അടുക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ഈ ഷോർട്ട് ഫിലിം ആണ്... 4 വർഷം കഴിഞ്ഞ് വീണ്ടും ഈ ഷോർട്ട് ഫിലിം ഓർമിപ്പിച്ചതിന് ആ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദി... നമ്മൾ ഇപ്പോളും ഈ ഷോർട്ട് ഫിലിം ഓർകുന്നുണ്ടെങ്കിൽ 4 വർഷം മുൻപ് ഈ ഷോർട്ട് ഫിലിം ഉണ്ടാക്കിയ ഇംപാക്ട് വേറെ തന്നെ ആയിരിക്കണം... പ്രശോഭ് ബാലൻ ❤❤❤

    • @rinoky2244
      @rinoky2244 Год назад +1

      @@prashobbalan4003 Good work bro❤️❤️❤️❤️❤️

    • @prashobbalan4003
      @prashobbalan4003 Год назад +3

      Thank u bro♥️♥️♥️

    • @rakendut1681
      @rakendut1681 29 дней назад

      Atheth movie??

  • @vaishnavknambiar5910
    @vaishnavknambiar5910 6 лет назад +2

    കലക്കി പ്രശോഭേട്ടാ....
    ആദ്യം മുതൽ അവസാനം വരെ വളരെ ആകാംക്ഷയോടെ, ഒരു മടുപ്പും തോന്നാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ത്രില്ലർ...
    Great work...
    all the success 👍👍

  • @nandakishores6583
    @nandakishores6583 6 лет назад +3

    Hats off 👏👏👏❤️
    Story oru rakshayilla... and direction hats off 👏👏👏❤️
    👏👏👏👏😍

  • @abhijithak2291
    @abhijithak2291 6 лет назад +3

    Story&direction രക്ഷയില്ല....
    തകർത്തു

  • @sreeharimchandran8875
    @sreeharimchandran8875 Год назад +2

    Super suspense nalla making ❤

  • @paulbabu1040
    @paulbabu1040 4 года назад +12

    ത്രില്ലർ സിനിമകൾ എന്ന പേരിൽ പടച്ചു വിടുന്ന കോമഡി സിനിമകളുടെ സംവിധായകർ ഇതൊക്കെ ഇടെക്കല്ലാം കാണണം

  • @anwar5018
    @anwar5018 6 лет назад +1

    പ്രതി ആയി അഭിനയിച്ച പയ്യൻ കൊള്ളാം. പ്രധാനപ്പെട്ട റോൾസ് ചെയ്യാനുള്ള potential ഉണ്ട്.

  • @Supathma
    @Supathma 3 года назад +5

    🙏 ഗംഭീരം, മനോഹരം,. Etc...
    എന്നൊക്കെ പറയാം
    പക്ഷെ, അനുഭവിച്ചിട്ടുള്ളവർക്കേ മനസ്സിൽ കുത്തുന്ന വേദനയാവും.. പ്രതികരിക്കാൻ കഴിയാതെ കൈയും മെയും വായും കെട്ടിവരിഞ്ഞു തളർത്തുന്നു വേദന 🙏

  • @welkinmedia1354
    @welkinmedia1354 3 года назад +4

    ക്യാമറ.. സ്റ്റോറി... ഗുഡ്. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നോവ്

  • @subilalsv3394
    @subilalsv3394 4 года назад +16

    ഇതിന്റെ climax ഇങ്ങനെ ആകുമെന്ന് ഉഹിച്ചെടുത്ത ആളുകൾ ഇവിടെ നീലം pushuka..... എന്തൊക്കെ പറഞ്ഞാലും കിടിലൻ ആണ് ...പൊളി

  • @deepikaSooraj143
    @deepikaSooraj143 6 лет назад +3

    Suspense thriller 👏👏👏.Adipoli👌👌👌👌👌👌.congrtzz prashobettan and team

  • @jeeshnanarayananpv4114
    @jeeshnanarayananpv4114 6 лет назад +5

    Prashobetttaa kalaakkkiiiiiii.... 😍😍😍👏👏

  • @KattackalTomsan
    @KattackalTomsan 4 года назад +6

    നല്ല ചിത്രം. അനൽപം ഞെട്ടിച്ചു. എല്ലാത്തരത്തിലും മികച്ചത് എന്ന് പറയുമ്പോഴും, സംഭാഷണങ്ങളുടെ രചനയും അവതരണവും മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി.

  • @vaishakhmetallica3398
    @vaishakhmetallica3398 6 лет назад +4

    a very precious moment for me....congrats brother..jst go on..and waiting for big screen..😘

  • @vishnuvardhank707
    @vishnuvardhank707 6 лет назад +3

    ....brilliant work prashoetttaaa...super..really liked it.all the very best for your future work.😍😍😍

  • @KishoreRanny
    @KishoreRanny 6 лет назад +4

    വാക്കുകൾക്ക് അതീതം, അഭിനയം , സൗണ്ട് മിക്സിങ്.. ബി.ജി.എം സർവോപരി ഡയറക്ഷൻ..

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 6 лет назад +2

    Superb Gopesh Aliya.. Acting is perfect 👌🏻👌🏻.. The background music really create some magic in it. awesome work.. really high class thriller

  • @Sundaranbhai
    @Sundaranbhai 6 лет назад +5

    Though this story line we heard many times,you guys made it different to a perfect thriller..the background score is perfect and still haunts me...
    kudos to all the people behind this one of best thriller short films ever happend..way to go
    All the best..Hope we can see your next effort in theatres.. ❤️

  • @manishakmanu438
    @manishakmanu438 6 лет назад +3

    Prashobettaa........ Great work👏👏 Background score pwolichuuuuu.....😍

  • @sreerajmeloth338
    @sreerajmeloth338 6 лет назад +3

    Prashobetta❤❤kalakki😍😍

  • @rishikeshactor
    @rishikeshactor 6 лет назад +3

    Well done Prashob ettaa😍😍😍😍😘😘😘

  • @surjithcm150
    @surjithcm150 6 лет назад

    പ്രശോഭേട്ടാ... 18 മിനിട്ടും ആകാക്ഷയോടെ കണ്ടിരിക്കാൻ പറ്റി .. സൂപ്പർ ... വീണ്ടും ഇതുപോലെയുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു .

  • @girishkumarag5004
    @girishkumarag5004 6 лет назад +4

    ഗംഭീരം എന്നു പറയാതെ പറ്റില്ല... എല്ലാ വിഭാഗത്തിലും അതു കാണാനും ഉണ്ട്... ഒരു സിനിമ കണ്ട അനുഭവം ആണ്... ഒരു ഫസ്റ്റ് ക്ലാസ് തിരക്കഥ... ക്യാമറ വർക്ക് സൂപ്പർ... നല്ല അഭിനയം... മ്യൂസിക് കാണുന്നവരെ ത്രില്ലടിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു... ഒരു നല്ല ത്രില്ലർ ആണ്... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @ajithk9559
    @ajithk9559 6 лет назад +2

    Prashobetaaaa vaakukalilla parayan atraikkum manoharamanu.. Nigalini thirinju nokkandi varula broo.. nigalude itrayum nalathe kashtapadukalokke athil kanam.. Adipoli ettooo

  • @devikiran7006
    @devikiran7006 6 лет назад +5

    Prashob ettaaaa kiduuuuu 😘😘😍😍😍😍😍😍

    • @Orque01
      @Orque01 6 лет назад

      Machane enne ormayundo?

    • @Orque01
      @Orque01 6 лет назад

      JABER. GHSil SSLC examin indarnnu😍

  • @killertech.9894
    @killertech.9894 6 лет назад +3

    ഇനിയും ഇതുപോലെയുള്ള ഐറ്റം പ്രതീക്ഷിക്കുന്നു ✌✌✌✌

  • @MrVineethkrishnan
    @MrVineethkrishnan 5 лет назад +6

    Super..last vare oru clue polum kitiyilla. . Brilliant work👌

  • @pranavmohanan8573
    @pranavmohanan8573 6 лет назад +2

    Excellent work ....Prashob... etta....

  • @SabarishChandrasekharan
    @SabarishChandrasekharan 6 лет назад +1

    Woah !! Amazing stuff guys. Had all the elements for a good short film. Nice camera work , script , actors and well directed. Congrats to the whole crew.

  • @jbfamvlogss
    @jbfamvlogss 6 лет назад +5

    ഇങ്ങേര് ഉപ്പും മുളകിൽ ഗുണ്ടയായി വന്ന ആളല്ലേ.... 👌👌👌
    പ്രശോഭേട്ടാ പൊളിച്ചെടുത്തു....
    ഇങ്ങളെ തലയും കണ്ടു ഇടയ്ക്കു... 👌🏼👌🏼👌🏼👌🏼
    😘😘😘😘❤️❤️❤️❤️

  • @papzcrewentertainments7576
    @papzcrewentertainments7576 6 лет назад +3

    Prashobetta kalakki.... Maximum ellrilekkm ethikkunnundd..... Njangal eniyum kaathirikkunnu.... 😍😍😘

  • @swasthikas3387
    @swasthikas3387 6 лет назад +3

    Nice making...Good direction...hope will see in big screen dear Prashob and all the artists who worked for this film.

  • @ramyashreea1172
    @ramyashreea1172 6 лет назад +2

    well done Prashobetta....... Excellent direction , cinematography and screenplay 😍😍😍😍😍😍

  • @akhilcvkanathur1965
    @akhilcvkanathur1965 6 лет назад +3

    Prashob Balan Brilliance 😍
    Waiting for your movie in Big Screen.. 💙

  • @athilshine8722
    @athilshine8722 6 лет назад +2

    ക്ലൈമാക്സ് ഇഷ്ടായി😍😍😍

  • @meenaraniag9367
    @meenaraniag9367 6 лет назад +1

    Super... Great work! Appreciate it! Good story, great script, and excellent work... Loved it

  • @pranavtc2196
    @pranavtc2196 6 лет назад +5

    This short filim is different a good thriller one. I watched this short filim on TV i searched it on you tube what an interesting story a good thriller filim.

  • @arjuna8550
    @arjuna8550 6 лет назад +2

    Gd work🙆👌👌👌

  • @anaghavijayan1471
    @anaghavijayan1471 4 года назад +4

    Seriously it's awesome movie ... congratulations to the people behind this work..

  • @jinugeorge4754
    @jinugeorge4754 6 лет назад +1

    Excellent work .Congrats to the entire team .Iniyum ithu polulla work pratheekshikkunnu

  • @AryaJayan
    @AryaJayan 6 лет назад +1

    Superbly done! Kudos to the entire team. You have set a new benchmark for all short films to come.

  • @rahulsb3317
    @rahulsb3317 6 лет назад +2

    അടിപൊളി...
    Throughout thrilling...
    Exciting background music...
    Brilliant direction..

  • @പാട്ടിന്റെപാലാഴിPaattintePalaz

    Superb....Good Relevant story...Thrilling& Valuable massage...Thank uu for making such a nice wrk....

  • @authentically_arsha
    @authentically_arsha 6 лет назад +1

    Really gives away a feeling of watching a thriller movie ♥️ Saw that Prashobh Balan magic that my seniors used to tell me about 👌

  • @SabarishChandrasekharan
    @SabarishChandrasekharan 6 лет назад +2

    Well done Gopesh and Noufal 👍

  • @yummybites9270
    @yummybites9270 6 лет назад +2

    Adipoli Prashobhetta

  • @kripeshnair2067
    @kripeshnair2067 6 лет назад +2

    Prashobetaa Sprb..... Waiting For the next Movie on Big-screen 😘😘😍😘😍

  • @sharatha2873
    @sharatha2873 6 лет назад +1

    Prashobettaaa.... Superaayittund

  • @johneyframes5755
    @johneyframes5755 5 лет назад +5

    Kollam! Adipoli!
    Ee reethiyil ella storyline ithin mumb kandittittenglum, ithiri vyethyesthamaya reethiyil kaanichuu.... mothathil oru puthuma thonnii......
    Story um script um kalakki.
    Direction enikk sherikkum ishtapettu... superb!
    Cast ellavarum thanne nannayi cheythu, lead roles cheythavar chila idangalil nannavaan endd.... aaa Mohan chettan verthe polich.... kalakkan thadi....
    Background bgm Adipoli aan... athine volume level kurach koodi poyoo nn oru samshayam....
    Title design um intrio video um kke kollattaaa....
    Mothathil kalakkan direction, kalakkan story....
    Super👌
    Great Work Prashob Balan
    Awwful Terror...
    Njn ee padam kandath enik ariyavunna aal aan ithinte helicam cheythath.... Nikhil Augustine [NikClikz] pulli paranjitt kandathann. .....
    Padam enikk ishtapettu... link share cheythittind...

  • @sreeroopmunnad8610
    @sreeroopmunnad8610 6 лет назад +1

    ഇതുവരെ കണ്ടതിൽ വച്ച് കാലികപ്രസക്തി ഉള്ളത്. മികച്ച ഒന്ന് .

  • @suheera36
    @suheera36 6 лет назад +1

    Ellarum nannayi abhinayichu, thirakatha super👌👌👌

  • @Dani_Thetravelsoul
    @Dani_Thetravelsoul 4 года назад +9

    Superb...more than a thriller it is an heart touching emotional drama..👌

  • @sanalkp3661
    @sanalkp3661 6 лет назад +1

    Kidilan prashobetta 😍😍😍🤩😘😘

  • @NihalUsman
    @NihalUsman 6 лет назад +3

    Cinematic 😍😍😍😍

  • @deepanjalilal3040
    @deepanjalilal3040 4 года назад +3

    Adipoliyaayttund good 💞💞💞💞💞💞💞🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @ajinpasok
    @ajinpasok 6 лет назад +3

    Superb... Bgm pwoliichu.... 😍😍

  • @nikeshkrishna3052
    @nikeshkrishna3052 5 лет назад +3

    Killi paari poiiii
    Climax super
    Direction ore rekshayill

  • @sanishaknair
    @sanishaknair 6 лет назад +2

    Prashobh ettan👏👏😍😍😍
    waiting for the next 👍

  • @HA-pc4in
    @HA-pc4in 6 лет назад +3

    Waiting....

  • @NihalUsman
    @NihalUsman 6 лет назад +2

    Waiting ....😍😍😍

  • @nidhinrajm1586
    @nidhinrajm1586 6 лет назад +3

    Great work... I like it very much...

  • @ArunSukumar
    @ArunSukumar 6 лет назад +3

    👍👍👌....Music...😍😍

  • @josephsebastian9893
    @josephsebastian9893 6 лет назад +3

    Oru thriller movie kandaa feel thanuu.

  • @nmsdhanajayan4915
    @nmsdhanajayan4915 6 лет назад +1

    Onnum parayanilla..super..superb..like a movie..HATS off u guys..All the best..

  • @ajithfrancis9266
    @ajithfrancis9266 3 года назад +1

    Worth seeing short film... Super casting... Brilliant script... BGM hats off....👍👍👍

  • @Anagha.4
    @Anagha.4 6 лет назад +1

    Prashob etta powlich♥️😍😘

  • @anurajpady4543
    @anurajpady4543 6 лет назад +3

    Good work prashob bro& crew

  • @mediacinesphere
    @mediacinesphere 6 лет назад

    Good Work all together. Visualization, Music, Characters, everything blends in to the story.

  • @vijeshvijayan3752
    @vijeshvijayan3752 6 лет назад +3

    Preshobettante oru big screen entrykkayi kathirikkunnu

  • @drgaganvelayudhan1733
    @drgaganvelayudhan1733 4 года назад +2

    Excellent story and execution. Wonderful cinematography. Decent acting.

  • @suspensefilmhouse
    @suspensefilmhouse 6 лет назад

    Dop team nu ഒരു സ്പെഷ്യൽ അഭിനന്ദനങ്ങൾ

  • @akhilkjose512
    @akhilkjose512 4 года назад +3

    Very nice story and turn around.... Loved it... Love you all 💕💕

  • @rahulsb3317
    @rahulsb3317 6 лет назад

    Cinematic thriller തന്നെ..
    ശരിക്കും ഇഷ്ട്ടപ്പെട്ടു

  • @DhanilVp
    @DhanilVp 5 лет назад +2

    Awsome shortfilm..👏👏👏
    Twist 👌👌👌
    Congratulations all team

  • @navaragsasiadot7137
    @navaragsasiadot7137 6 лет назад +2

    Prashobetta😍😍😍

  • @abhiramiabhi9508
    @abhiramiabhi9508 6 лет назад +3

    Very good short film.loved it

  • @soumyasagar5756
    @soumyasagar5756 6 лет назад +1

    Super
    Nannayitund

  • @Unninattukal
    @Unninattukal 6 лет назад +3

    Good job guys !! 👌👌

  • @cinemaworlddheerajgopal984
    @cinemaworlddheerajgopal984 3 года назад +1

    sarikkum awesome....nallla script.. super presentation...casting...all over amazing worthfull movie...congrats

  • @pranavmk451
    @pranavmk451 6 лет назад +1

    Well done Prashob Etta😍😍😍😍

  • @asiyaaneena6352
    @asiyaaneena6352 6 лет назад +3

    കിടിലം....ത്രില്ലർ

  • @sajithsaji8727
    @sajithsaji8727 6 лет назад +3

    Polichu prashobetta

  • @mohannarayanan9649
    @mohannarayanan9649 4 года назад +2

    Very nice. Nicely directed. Good screenplay, story and very good acting....

  • @baskaranbaskaran1633
    @baskaranbaskaran1633 5 лет назад +2

    Prashobetta your great. Superb work

  • @sharadak4669
    @sharadak4669 6 лет назад +2

    Good one Prashob ❤

  • @athilshine8722
    @athilshine8722 6 лет назад +6

    ഇത്തരത്തിലുള്ള നല്ല നിലവാരമുള്ള സംവിധായകരാണ് നമുക്കാവശ്യം..

  • @tuttudesmond
    @tuttudesmond 4 года назад +1

    Nice thriller. Good script and sub plots. Casting is awesome. All the best to the entire crew👍👌👌

  • @valoranttime9049
    @valoranttime9049 6 лет назад +3

    Suprb😍😍😍

  • @sarithasanthosh9145
    @sarithasanthosh9145 4 года назад +3

    Adipoliiiiiiiiiiiiii....

  • @josephsebastian9893
    @josephsebastian9893 6 лет назад +3

    Super👌👌

  • @ajithk3589
    @ajithk3589 6 лет назад +3

    Prashobetta kalaki... 😍😘