അഭിനയം തീരെ പോരാ.. സ്ക്രിപ്റ്റ് അടിപൊളി.. But ഇതിന്റെ ഡയറക്ടർ ഇത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ പോയി..അഭിനയിപ്പിക്കുന്ന ആളകാരെ ഒന്നുകിൽ വേണ്ട വിധത്തിൽ റിഹേഴ്സൽ കൊടുക്കുവാ.. അല്കെങ്കിൽ സെലക്ട് ചെയ്യുവാ... ഇതിൽ രക്ഷിതാക്കൾ ആയി അഭിനയിച്ചവർ.. ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്..
കൊള്ളാം നന്നായിട്ടുണ്ട്.. God bls u💐💐
എല്ലാവരും നന്നായി അഭിനയിച്ചു. എല്ലാവിധ മംഗളങ്ങളും നേരുന്നു പോലീസ് ഓഫീസേഴ്സ് വളരെ ഗംഭീരമാണ്. 👍🏻
നല്ല ഛായാഗ്രഹണം,, ലൈവ് ആയ അഭിനയം, നല്ല കഥ, ലത്തീഫ് നല്ല ഒരു വർക്കാണ് കാഴ്ച്ച വെച്ചിരിക്കുന്നത് ❤💕💕💕
നന്നായിട്ടുണ്ട് എല്ലാവരും 🌹
നന്നായിട്ടുണ്ട്... കൊള്ളാം
Rocking star Saibu ❤❤❤😍😍😍
അഭിനയം നന്നായിട്ടുണ്ട് എന്ന് പറയുന്നവരെ സമ്മതിക്കണം...ഒരു പാട് മെച്ചപ്പെടാൻ ഉണ്ട്
...
നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 👍👍👍
കൊള്ളാം
സൂപ്പർ ആയിട്ടുണ്ടു് എല്ലാവരും
❤️❤️
അടിപൊളി 💞congrats
Kollaaaam nannayittund...
Nannayittundu👌👌👌
സൂപ്പർ 🌹👍
സൂപ്പർ 👌👌
adipoli cheriyoru thettund athu edingil ouru shot editingil yhettund
നല്ല അഭിനയം. അഭിനന്ദനങ്ങൾ. 👍👍👍
Great 🙏👌👌
വളരെ നന്നായിട്ടുണ്ട്. നിസാർ അടിപൊളി അഭിനയം. 😊👌
കൊള്ളാം...നന്നായിട്ടുണ്ട്..❤️
ഡയറക്ഷൻ നന്നായിട്ടുണ്ട്
Great work... dileep chetta...👍👍👍🥳
Superb🔥🔥👌👌
Good attempt👍👍👍
Kollam
Nice 👍
നന്നായിട്ടുണ്ട് 💕💕
🔥🔥🔥
Manoharam...abhinandhanam
Nice one
Nice
Nice....well done Tom bro
Super👌
Dileep chettan ore poli 🔥💪
😎
Nice one👏👏👏
Super ❤❤
അഭിനയം നന്നായിട്ടുണ്ട് 😊👍
Super🙏🙏🙏
ആശംസകൾ bro 👍🏼👍🏼🥰... എല്ലാവരും അവരവർക്കു കിട്ടിയ റോൾ നന്നായി ചെയിതു 👏🏻👏🏻👏🏻.
Good..
Uff fire😻‼️
Gd 👏👏
👍👍👍👍
super ❤️❤️❤️
Sp 👍
അഭിനന്ദനങ്ങൾ 🌹🌹
നന്നായിട്ടുണ്ട്
Good Work♥️
Super
👍💯
SP നല്ല ലുക്ക് ആണ്.... എല്ലാരും പൊളിച്
👌👌👌👌👌👌👌👌👌
Good job keep it on
സൂപ്പർ
super
Latheef acting super
👍👍👍
SP no words 👌
ആശംസകൾ ❤
good job
തിരക്കഥ അനുസരിച്ചു ക്ലൈമാക്സിൽ പ്രതികളുടെ വീട് നാട്ടുകാർ അടിച്ചു തകർക്കുന്നതാണ്. ബഡ്ജറ്റ് കുറവായതിനാൽ പ്രൊഡ്യൂസർ സമ്മതിച്ചില്ല.
ഡയലോഗ് പറയുന്നത് കുറച്ചു നാടകീയത തോന്നി
പോലീസ് സുധീർ കരമന പോലെ ഉണ്ട്
❤
കഥ കൊള്ളാം പക്ഷെ അഭിനയിക്കാൻ അറിയാവുന്ന ഒരാളും ഇതിൽ ഇല്ല
👏👏👏👏👏👏👌👌👌👌
👏🏼👏🏼👍🏼👍🏼
👍👍👍🌹
👍👍
👍👍👍👍👍👍👍
👍👍💪💪💪💪👍👍👍
Axam uyir upcoming 🫶🕺
Edge of the seat experience….
ഒരു പഴയ കാല നസീർ സിനിമപോലെ... എന്നെ മനസിലായില്ലേ.. ഞാനാണ് ബുക്ക ബുക്ക ബുക്ക.. ഷി ഐ ഡി രാജൻ.. 🤣🤣
കുഴപ്പം ഇല്ല പക്ഷെ അഭിനയം അൽപം ഓവർ ആക്ടിംങ്ങ് ആയി അതുപോലെ സംഭാഷണങ്ങൾ പുതുമ ഇല്ലാത്തതും ആയിപ്പോയി
Acting is below average
Very bad and stupid shortfilm... Outdated shortfilm
നിങ്ങൾക്ക് കല എന്താണെന്ന് അറിയാത്തത് കൊണ്ടാ
അഭിനയം തീരെ പോരാ.. സ്ക്രിപ്റ്റ് അടിപൊളി.. But ഇതിന്റെ ഡയറക്ടർ ഇത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ പോയി..അഭിനയിപ്പിക്കുന്ന ആളകാരെ ഒന്നുകിൽ വേണ്ട വിധത്തിൽ റിഹേഴ്സൽ കൊടുക്കുവാ.. അല്കെങ്കിൽ സെലക്ട് ചെയ്യുവാ... ഇതിൽ രക്ഷിതാക്കൾ ആയി അഭിനയിച്ചവർ.. ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്..
സൂപ്പർ 👍🏻👍🏻👍🏻
Superb.. 👍👍
Super👌🌹🌹🌹🌹🌹
Great work
Nice
Super
സൂപ്പർ
Edge of the seat experience….
സൂപ്പർ 👍👍