{ആ}സ്വാമി ഫല്‍ഗു

Поделиться
HTML-код
  • Опубликовано: 8 янв 2025
  • ഹോമം വേണം

Комментарии •

  • @gireeshkumarr166
    @gireeshkumarr166 4 года назад +1730

    മഞ്ചു ചേച്ചി ഒരു രക്ഷയുമില്ല. കിടിലം ആക്റ്റ്.

  • @krishnakichus7593
    @krishnakichus7593 4 года назад +626

    ഈ സാരിയുടുത്ത ചേച്ചീ natural actingലെ queenആണ്...ഇങ്ങനേ കുറേ കുശുംബും കുന്നായ്മയൂം അന്ധവിശ്വാസവും ആയി നടക്കുന്ന അമ്മച്ചിമാരൂണ്ട് നാട്ടിന്‍പുറത്ത്

  • @Hyrange...
    @Hyrange... 4 года назад +632

    ഇപ്പോ മഞ്ജു ചേച്ചിടെ കൂടെ ഫാൻ ആയി.. എല്ലാവരും അഭിനയിച്ചു തകർക്കുവാണല്ലോ

    • @blushfashion5286
      @blushfashion5286 4 года назад

      അടിപൊളി churidar materials ആണേ.. ഇഷ്ടയാൽ വാങ്ങിക്കാലോ. സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
      ruclips.net/video/-ZKfKgAdM3g/видео.html

    • @pavithranpallavi
      @pavithranpallavi 4 года назад +1

      Thank you 😊

  • @tastybites5850
    @tastybites5850 4 года назад +367

    മഞ്ജുച്ചേയി ഒരു രക്ഷേമില്😃😃 തകർത്തു. എജ്ജാതി അഭിനയം..

  • @nithyasriramdas810
    @nithyasriramdas810 4 года назад +972

    ലക്ഷ്മി ചേച്ചിയുടെ voice ഇഷ്ടമുള്ളവർ like അടിക്കു

  • @djswonderland
    @djswonderland 4 года назад +211

    സഞ്ജുന്റെ sister is so cute... നല്ല acting and dialogue delivery.... എല്ലാരും pwolichu...

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +804

    ചേട്ടൻ കുമ്പിടി സ്വാമിയേ തോൽപിച്ചു 😂പിന്നെ ചേച്ചി പറയണ്ട 😂 നല്ല സ്ക്രിപ്റ്റും അഭിനയവും മുന്ന് പേരും കലക്കി 👌🔥😍

    • @vivekkrishnan8046
      @vivekkrishnan8046 4 года назад +5

      Chechiye njn apparth kandallo indhu chechide avde 🤔

    • @sherlyshaji483
      @sherlyshaji483 4 года назад +6

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് ചെയ്യുക.
      ruclips.net/video/U6SfCB4_ufk/видео.html

    • @sherlyshaji483
      @sherlyshaji483 4 года назад +5

      @@vivekkrishnan8046 ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് ചെയ്യുക.
      ruclips.net/video/U6SfCB4_ufk/видео.html

    • @vivekkrishnan8046
      @vivekkrishnan8046 4 года назад

      @@sherlyshaji483 ok✌️

    • @sheejatr8526
      @sheejatr8526 4 года назад +2

      Ella comentilum cheachi indallooo

  • @rajiajay4575
    @rajiajay4575 4 года назад +36

    എന്റെ പൊന്നോ... ഒരു രക്ഷയുമില്ല... ചിരിച്ചു ചിരിച്ചു ഒരു വഴിയായി... ശരിക്കും ടെൻഷൻ റിലീഫ്... Thankz to the whole team

  • @scifind9433
    @scifind9433 4 года назад +839

    എന്തുവാ fans like adi
    👇
    👇

    • @sherlyshaji483
      @sherlyshaji483 4 года назад +4

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് ചെയ്യുക.
      ruclips.net/video/U6SfCB4_ufk/видео.html

    • @deviskjose07
      @deviskjose07 4 года назад +2

      😂😂❤️

    • @anjana208
      @anjana208 3 года назад

      Nerathe enna ennatha ennu chodhicha njan ippo enthuva ith enne vayil varuvollu

  • @Darsanaakshaya
    @Darsanaakshaya 3 года назад +15

    സാരി ഉടുത്ത ചേച്ചി powli. Natural acting superrr👍

  • @santhikrishnan2762
    @santhikrishnan2762 3 года назад +31

    അടിപൊളി 😆😆 മഞ്ജു, എന്തൊരു നാച്ചുറൽ ആക്ടിങ് ആ 😍😍.. സഞ്ജു &ലക്ഷ്മി ഒരു രക്ഷയില്ല.. നിങ്ങള് പൊളിയാണ്.

  • @fathimanaazneenn4454
    @fathimanaazneenn4454 4 года назад +315

    Ivarkk vendi കൈയ് അടിച്ചില്ലെങ്കിൽ പിന്നെ ആർക്കാ le🥰🥳🥳🥳

  • @annamolsaji5079
    @annamolsaji5079 4 года назад +63

    അതുശെരി അൽഫാമും തന്തുരിയും ഒക്കെ പറക്കും 😆😂എന്നാ കിടുകാച്ചി അഭിനയം ahnne 😘❤️

  • @Shzann1
    @Shzann1 4 года назад +185

    ഇത് എന്തുവാ എന്ന ഡയലോഗ് വിട്ട് വേറൊരു കളിയില്ല 😅❤️

  • @aiswaryaaishu4531
    @aiswaryaaishu4531 4 года назад +14

    മഞ്ജു ചേച്ച്യേ......👌👌👌നിങ്ങള് പൊളിച്ചു കേട്ടോ....👏👏👏 എല്ലാരും 👌

  • @interestingfacts3528
    @interestingfacts3528 4 года назад +112

    Saree ഉടുത്ത ചേച്ചി നാച്ചുറൽ acting. Repeat അടിച്ചു കണ്ടു

  • @vishnupriyasnair2951
    @vishnupriyasnair2951 4 года назад +111

    കാക്ക കരയാറുണ്ടോ... എങ്ങനെ.. ക്രാ ക്രാ 😂😂😂.. Lekshmi chechi sanju chettn.. Manju chechi 💓💓elrum adipoli😂

  • @arunlal3276
    @arunlal3276 4 года назад +1

    മഞ്ജു ചേച്ചി, ലക്ഷ്മി ഒരുപാട് അവസരങ്ങൾ വന്നു ചേരാൻ സാധ്യത ഉണ്ട്.... ❤️❤️❤️❤️

  • @anaghamariya3795
    @anaghamariya3795 4 года назад +29

    ലക്ഷ്മി ചേച്ചിയുടെ acting കാണാൻ ഓടി വരുന്നവർ ലൈക്‌ അടിക്കുക.

  • @haritharadha1428
    @haritharadha1428 4 года назад +1

    4.04 കാക്ക ക്രാ ക്രാ. പൊന്നു ലക്ഷ്മി chechi super.എല്ലാവരും super

  • @syamdivya1876
    @syamdivya1876 3 года назад +14

    ലക്ഷ്മി ചേച്ചിയുടെ "എന്തോന്നായിത് " ഇഷ്ടമുള്ളവർ എത്രപേരുണ്ട് 🥰🥰

  • @Albus_Dumbledore703
    @Albus_Dumbledore703 4 года назад +47

    Ejjathi മന്ത്രങ്ങള്‍ അണ്ണാ 😂👌

  • @jincyjoseph5133
    @jincyjoseph5133 4 года назад +18

    Manju Chechi , superrrr... what an acting. Everyone acting crazy damn good... love you guys😍😍😍😍 love from Michigan..

  • @sajeevkhan1500
    @sajeevkhan1500 4 года назад

    ഹോ മഞ്ജു ചേച്ചി നിങ്ങൾ ലെവൽ വേറെയാ tta. കിടു ആക്ടിങ് 🙏🙏🙏🙏🙏🙏🙏

  • @abeltjohn3062
    @abeltjohn3062 4 года назад +27

    Manju chechi super acting👍👍

  • @jerryandjoa4865
    @jerryandjoa4865 4 года назад +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി...... സൂപ്പർ ആയിട്ടുണ്ട്....... കേട്ടോ...😍😍😍👌👌👌👌🥰🥰🥰💐💐💐💐

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +4

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy RUclips channel 💯💯👌😍

  • @maxfun8251
    @maxfun8251 3 года назад +2

    😂😂😂ഉർവശിച്ചേച്ചി യെ തോല്പിക്കും ആക്റ്റിംഗിൽ, പൊളി 💯🤗

  • @subashsurendran2560
    @subashsurendran2560 4 года назад +201

    ആൽഫാo ഒക്കെ പറക്കോ 😂😂😂😂😂😂🤣🤣🤣 പോണ വഴിക്ക് ഇവർക്ക് കൂടി ഒരു മുട്ട വാങ്ങണം😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @Suchisreesubramanya
    @Suchisreesubramanya 4 года назад +160

    Nathoonnnee pwoliya.. 😍😍😍😍

    • @sherlyshaji483
      @sherlyshaji483 4 года назад

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് ചെയ്യുക.
      ruclips.net/video/U6SfCB4_ufk/видео.html

    • @fidhazzworld6713
      @fidhazzworld6713 4 года назад

      @@sherlyshaji483 nte channel ishtapettal subscribe cheyyo plss thirichum cheyytto urapp

  • @roseteena6997
    @roseteena6997 4 года назад +7

    ഒരു രക്ഷയും ഇല്ല. എല്ലാരും പൊളിച്ചു ❤️❤️❤️❤️

  • @vipinsyam6477
    @vipinsyam6477 4 года назад +8

    Manju chechi ivarude oppam nilkunnund...... Enthaa അഭിനയം. 👌👌

  • @soniaissac9646
    @soniaissac9646 4 года назад +8

    കാക്ക കരയുന്നത് കേട്ടു ഞൻ ചിരിച്ചു ചത്തു..... ചേച്ചി പൊളി ആ...

  • @Raghi_Makeovers
    @Raghi_Makeovers 3 года назад +1

    സ്വാമീടെ മന്ത്രം കേട്ട് ചിരിച്ച് എന്റെ ഉറങ്ങി കിടന്ന കൊച്ച് എണീറ്റു 😂ഇങ്ങള് poliya😍

  • @joysbenjamin3262
    @joysbenjamin3262 4 года назад +22

    Manju Chechi.. Kurachu time undarnnollu.. Engilum Polichu... Lakshmi and Chetta... Super

  • @faizizack6385
    @faizizack6385 3 года назад +6

    Ending Superb.😍😍Never Expected😂😂..An Extreme Meaning Of Entertaining.... Script, Dialogues And Acting Is So Amazing....You All Are Very Talented...

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +1

      Thanku so much

    • @faizizack6385
      @faizizack6385 3 года назад

      @@sanjuandlakshmy3952 ❤❤❤❤Thankyou From The Bottom of My Heart For Your Reply❤❤❤❤ When You Passes With Your Each Vedios You Shine With More Brighten For Ever.... ❤❤❤❤ Iam A Big Fan Of Yours.. 🌹🌹

  • @shaharbana7223
    @shaharbana7223 4 года назад +3

    നിങ്ങള്ടെ theme and climax എന്നും veriety aanallo.. പൊളിച്ചു 🙏.

  • @fathimanazar7733
    @fathimanazar7733 4 года назад +1

    Njn ippo manju chechi de valya fan aaaa♥️♥️♥️♥️
    Natural acting 😍😍😍😍😍

  • @fairyqueen1723
    @fairyqueen1723 4 года назад +8

    Lakshmi chechi parannaalum parannaalum mathiyakilla athrakkum super abhinayam🥰🥰🥰

  • @alfredk.balnnabinu.1451
    @alfredk.balnnabinu.1451 4 года назад +1

    Super super super comedy..... Njangale nirthate chiripichathinu 😄😄😄🤣🤣🤣 valare nanni. It was like a tension free capsule for us.

  • @dilrob_love_forever5948
    @dilrob_love_forever5948 4 года назад +3

    ഇജ്ജാതി കോമഡി...😁അത് നമ്മുടെ ലക്ഷ്മി ചേച്ചിക്കും സഞ്ജു ചേട്ടനെയും കൊണ്ടേ സാധിക്കൂ...ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടൻ Uyirrr ❤️❤️😁😁😘😘

  • @ukn1140
    @ukn1140 4 года назад +2

    എല്ലാവരും നല്ല അഭിനയം സംവിധാനവും കൊള്ളാം മൊത്തത്തിൽ ഓക്കെ ഉദയൻ ഇരിങ്ങാലക്കുട

  • @neethusinto2748
    @neethusinto2748 4 года назад +7

    മഞ്ജു ചേച്ചി കലക്കി.. ലക്ഷ്മിയും സൂപ്പർ

  • @anviyatiji6640
    @anviyatiji6640 4 года назад +1

    Sanju chettan and Lakshmi. chechi💜oru rakshayum illa...katta fan aanu njn....especially Manju Chechi🔥...love u all💜...

  • @khadi_90313
    @khadi_90313 4 года назад +36

    Manju chechi polichu ❤❤❤❤

  • @abhiramikrishnan4764
    @abhiramikrishnan4764 4 года назад +2

    Super... Sanju chettanum, Lekshmi chechiyum eshttam... ♥️♥️♥️♥️♥️😘😘😘

  • @travelnfeastbybini3920
    @travelnfeastbybini3920 4 года назад +47

    പൊളിച്ചു.....😀😀😀😀😀👌👌👌🥰🥰🥰🥰... ഇതെന്താ പോളവൻ ആണോ മീൻ ആണോ 🥰😀😀

    • @rajiriyas3462
      @rajiriyas3462 4 года назад +1

      🤣

    • @rajiriyas3462
      @rajiriyas3462 4 года назад +1

      🤣

    • @arunajay7096
      @arunajay7096 3 года назад

      ഇത്തവനാടാ ഈ വരമ്പോക്കെ ഉണ്ടാക്കി വെച്ചത്!..🤣

  • @brittosvlogs7861
    @brittosvlogs7861 3 года назад

    ഇവരെല്ലാം. സൂപ്പർ ആക്ടിംഗ് ആണേ

  • @SharlatPShaji
    @SharlatPShaji 4 года назад +8

    Uyyyoooo... Super😘😘😘

  • @vidhyavidhu5686
    @vidhyavidhu5686 2 года назад +1

    മഞ്ജു ചേച്ചിടെ acting super 👌👌

  • @Varshalakshmi28
    @Varshalakshmi28 4 года назад +16

    Expected the climax
    Bt supr performance ❤️❤️❤️👍👍

  • @nisithanisi3357
    @nisithanisi3357 4 года назад +1

    Manju chechiii kiduu... Sooper aayittund... 😘😘😘 Pinneee eanthuvaaaa ithuuuu.... Kollam

  • @dayanajoseph14
    @dayanajoseph14 4 года назад +18

    Alfam parakkuvooooo 😂😂😂. Kiduu

  • @anubabu1826
    @anubabu1826 3 года назад +2

    Saree udutha chechy poli aanuttoo....🤣👌

  • @ruksasworld7777
    @ruksasworld7777 4 года назад +24

    പൊളി ആക്ടിങ്.....👌👌👌

  • @gopikags7615
    @gopikags7615 4 года назад +1

    അടിപൊളി എല്ലാവരും അഭിനയിച്ച് തകർത്തു 🥰🥰🥰😘

  • @aparnamp3413
    @aparnamp3413 4 года назад +4

    ഒരു രക്ഷയുമില്ല 😍😍😍 AL powli🤣🤣

  • @lachulakshmi4051
    @lachulakshmi4051 4 года назад +2

    Manju chechi superb superb superb, Sanjuvintae sister superb aanallo,eni Ammayaeyum konduvarumo,Ammayum sisterum eanthoru talented artists aanu,sharikkum avar ulla skit eallam daily kaanum repeat aayittu.
    Le Sanju :Lakshmi yum Manjuvum Ammayum pinnae njanum.
    Daivam ningalae anugrahikkum tto ,kaaranam kaanunna oro aalintae manassilum oru punchiri vidarthaan ningalkku kazhiyunnundaenkil,athilum valiya mattoru kaaryam illa.

  • @Hawwa822
    @Hawwa822 4 года назад +89

    ക്ക്രാ ക്ക്രാ 😂എന്റെ ചേച്ചി കാക്കേടെ കരച്ചിൽ 😆

  • @jimshababuraj9159
    @jimshababuraj9159 4 года назад +1

    ഇപ്പോൾ ലക്ഷ്മി ചേച്ചിയെ പോലെ മഞ്ജു ചേച്ചിയെയും eshttapettu തുടങ്ങി 😘😘🤩🤩🤩🤩

  • @dijinadiji8031
    @dijinadiji8031 4 года назад +10

    Ayyo,,,ചിരിയടക്കാൻ വയ്യ,,powlichu

  • @itzmeremya5736
    @itzmeremya5736 4 года назад +2

    മഞ്ജു ചേച്ചി മോളെന്നു വിളിച്ചു സംസാരിക്കുന്ന കേൾക്കുമ്പോ സ്വന്തം ചേച്ചി ആണെന്ന feel.... 😘

  • @kollamkaran5125
    @kollamkaran5125 4 года назад +5

    പൊളിച്ചു.... മൂന്നു പേരും 💞💞💞🥰🥰🥰

  • @sudheeshm.r2473
    @sudheeshm.r2473 4 года назад +2

    Sanjuve...eth evde ninnum ee manthramokke padich....ellavarum adipoyananu k to...Manju chechy ... superbbb... Lakshmi Sanju...poliyo poli...adipoli

  • @ibadizzan2987
    @ibadizzan2987 4 года назад +5

    Adipolli..onnum parayanilla...super 👌👌

  • @rinuki5278
    @rinuki5278 4 года назад

    Iniyum ithupolathe kidilan Kadhakalumaayi kadannu Varika I'm Waiting

  • @ameghag6884
    @ameghag6884 4 года назад +54

    Njn ellla vidiosum kanal undu.... nigal emdhaayalum nallla uyaragalil ethum.... nigl suppr aanu

  • @reshmabhama7095
    @reshmabhama7095 3 года назад

    Adipowli 🤣🤣🤣 chettane kandappo Uppum mullakkile baluchettane ormmavannu 👍👍

  • @naslamajeed3471
    @naslamajeed3471 4 года назад +10

    തെക്കോട്ടാണ് തേങ്ങയുടെ വാല് നിക്കുന്നത് കണ്ടിട്ട് ഈ എന്തു തോന്നുന്നു ഒരു മീൻ പീ രാക്കുള്ളത് തോന്നുന്നു പിന്നെ ചേച്ചിയുടെ കൂടോത്രവും അവസാനം മകനു തന്നെ കിട്ടി അത് പൊളിച്ചു

  • @shafchannel3715
    @shafchannel3715 4 года назад

    എന്റമ്മോ ഒടുക്കത്തെ കോമഡി തന്നെ.. എല്ലാവരും എന്താ aacting പൊളിച്ചടക്കി മകളേ.. ithokkeyaan കോമഡി

  • @kavyasuprabha7047
    @kavyasuprabha7047 4 года назад +3

    Oro video kk vendiyum waiting an😍💕Lakshmi chechy istam💋

  • @sindhusamazingworld3129
    @sindhusamazingworld3129 3 года назад +2

    രണ്ടുപേരും തകർത്ത് അഭിനയിച്ചു 👍👍

  • @suryam2259
    @suryam2259 4 года назад +5

    എല്ലാ വീഡിയോസിലും മഞ്ജു ചേച്ചിയും വേണം മഞ്ജു ചേച്ചി ഇഷ്ടം 😍😍

  • @shasiyashafeeq8458
    @shasiyashafeeq8458 4 года назад +1

    4:03😂😂😂😂lakshmi chechi vere level 😘😘😂😂😂🤣

  • @farz576
    @farz576 4 года назад +3

    Manju chechi urvasi ye pole acting👏🏻👏🏻👏🏻

  • @sajla2291
    @sajla2291 4 года назад +2

    Kandal madukilla.. chirichal nirthilla.. aloichal pidtham kitilla... poli.. 😍💜

  • @Chinkanszz5889
    @Chinkanszz5889 4 года назад +4

    Ithil score cheythathu Manju chechi aanu..... 😁😁😁 Poliyaaanu...... ❤️❤️❤️

  • @sunflowergarden866
    @sunflowergarden866 4 года назад +1

    Ammayum naathunum undenkile njan kaanuollu....avvarde acting super

  • @turnoffit1343
    @turnoffit1343 4 года назад +24

    Ivar filml povandaaana nte oru ith..filmil poyal nammlk ee comedy okke miss aavum😂😂😂..hentammoo nthooru acting

  • @BeautyTips320
    @BeautyTips320 4 года назад +2

    Super ningal ellavarum super ane tiktokil vechuthanne ningalude fan ane njan, 😍

  • @shanvarghese984
    @shanvarghese984 4 года назад +34

    അച്ഛന് വേണ്ടി നാടൻ മുട്ട
    അമ്മക്ക് ബ്ലോക്കുമൊട്ട
    കൊച്ചു ചെറുക്കന് കാടമുട്ട
    പട്ടിക്ക് പാക്ക്
    😆😆😆😆😆😆

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Год назад

    Sanju,Manju and Lakshmi super, excellent 🎉🎉🎉🎉🎉😮😮😮😮😮

  • @salihmksalihmk537
    @salihmksalihmk537 4 года назад +3

    Manju chechinte samsaaram kekkn adipoliii pryumbo thnne chiriverunnn

  • @deepaadam4441
    @deepaadam4441 4 года назад +1

    Manju chechiiiii superbbbbbbbbbbbbb
    Realllllll actingggggg cariyon. God bless,. Expcllly lekshmiiiii "syco thekkadiii" amazingggggggggg

  • @midhulamadhu7977
    @midhulamadhu7977 4 года назад +4

    അൽഫാംമും thandhooriyum ellam parakkum😆😆chechimar😘🤗

  • @shanthanaik4799
    @shanthanaik4799 3 года назад +1

    Green sari lady's acting is superb... Real acting

  • @aryas8117
    @aryas8117 4 года назад +10

    3 perum polichuu😍😍😍

  • @inayaravlog5561
    @inayaravlog5561 4 года назад +2

    Chechy super Manju chechy..... Lakshmi chechy alsooo....ellarum poli❤️

  • @sreebalacshaiju9375
    @sreebalacshaiju9375 4 года назад +374

    എന്തുവാ ഇത് 🤣🤣🤣
    Lakshmi chechi fans like🤣

    • @rosyjohn1611
      @rosyjohn1611 4 года назад +1

      Oru chirikkulla vaka undu

    • @sherlyshaji483
      @sherlyshaji483 4 года назад +1

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് ചെയ്യുക.
      ruclips.net/video/U6SfCB4_ufk/видео.html

    • @sherlyshaji483
      @sherlyshaji483 4 года назад +1

      @@muhammedhamidtwalhath2026 ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് ചെയ്യുക.
      ruclips.net/video/U6SfCB4_ufk/видео.html

    • @sherlyshaji483
      @sherlyshaji483 4 года назад +1

      @@rosyjohn1611 ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും സപ്പോർട്ട് ചെയ്യുക.
      ruclips.net/video/U6SfCB4_ufk/видео.html

  • @nithakp8983
    @nithakp8983 4 года назад +2

    ചേച്ചി ഒരു രക്ഷയും ഇല്ല അടിപൊളി 🥰🥰

  • @janco3618
    @janco3618 4 года назад +4

    മഞ്ജു ചേച്ചി പൊളി 😍😍😍

  • @fousiyanazar939
    @fousiyanazar939 4 года назад +1

    Manju chechi kidukki. thimirthu. kalakki ..pnne lakshmi chechi yum poliyanu. ....😁😁😁

  • @musiclover-jk6rd
    @musiclover-jk6rd 4 года назад +310

    ഒരു മീൻ പീരക്കുള്ളത് കാണും 🤣

  • @chrizzztherider1908
    @chrizzztherider1908 4 года назад +1

    'Entuva itu'.....chechi aa dialogue enik otiri ishtava 😊

  • @mayammmmaya6791
    @mayammmmaya6791 4 года назад +11

    എല്ലാവരും അടിപൊളി 👌👌👌👌♥️👍

  • @aswaniaswani7325
    @aswaniaswani7325 4 года назад +1

    നിങ്ങള് പൊളിച്ചു 👍🤩💯script___Diarection___Acting___Dialogues___kidueyy....🥳 Especially manjucheachi...more more improved good keep going...love from Kozhikode ❤️💥💥

  • @unnimayaunni37
    @unnimayaunni37 4 года назад +3

    Onnum vidathe kanarondtto ella videosum pwoliyaaanu nniga amma spr real act 😄

    • @irfamohammed671
      @irfamohammed671 4 года назад +1

      1st le aaa chechi sanju nte sister aan

  • @shazaafsal2343
    @shazaafsal2343 4 года назад +2

    Chechiyude Enthvaa ith ennulla dialog ishtamullavur like🤣🤣🥰😇

  • @Vinuathi
    @Vinuathi 4 года назад +4

    Chechi penninte acting Spr 😂😂👌👌✨
    Pne nammude ndhuva ith 💞🥰✨✨✨

  • @amrithao.t4969
    @amrithao.t4969 4 года назад +1

    Chechi chettaaa sett aan tto full videos😘😘😘😘