||ജനമൈത്രി||Janamythri||Episode-2||Sanju&Lakshmy||Enthuvayith||Malayalam Comedy Series||

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 725

  • @reji729
    @reji729 9 месяцев назад +160

    മറയൂർ പരമ ശിവം എൻട്രി, attitude.. കലക്കി

  • @sarantk3017
    @sarantk3017 8 месяцев назад +509

    മറയൂർ പരമ ശിവനെ കാണാൻ വന്നവർ ആരേലും indo😂

  • @sandraratheesh9238
    @sandraratheesh9238 9 месяцев назад +142

    സഞ്ജു ചേട്ടന്റെ police look super ആയിട്ടുണ്ട്. ലക്ഷ്മി ചേച്ചിയും തകർത്തു. പിന്നെ നിങ്ങളെല്ലാവരും അടിപൊളിയാ 👏🏽👏🏽👏🏽

  • @vivekkrishna2200
    @vivekkrishna2200 14 дней назад +11

    മറയൂർ പരമശിവത്തെ കാണാൻ വന്നവർ ഉണ്ടോ..!❤😂

  • @Swathi_vlogs_21
    @Swathi_vlogs_21 9 месяцев назад +172

    Action Hero Biju ഓർമ വരുന്നു😊😂❤

  • @PrasanthVS-g4j
    @PrasanthVS-g4j 9 месяцев назад +196

    തൊഴിൽ ഉറപ്പിന് പോകാൻ woodland ന്റെ ഷൂ 😂

  • @mihalmuhamedjafar6429
    @mihalmuhamedjafar6429 9 месяцев назад +42

    ആ അമ്മയും മോനും ഇതിൽ ഉണ്ടായിരുന്നോ 👍🤩🤩

  • @pravasi7
    @pravasi7 9 месяцев назад +12

    ലാസ്റ്റ് ആ നടത്തം ബൈക്കിന്റെ പിറകിൽ പൊളിച്ചു 😂😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 9 месяцев назад +31

    മധു ന്റെ സഹതാപം😂😂😂😂ലക്ഷ്മി & സഞ്ചു കിടു😂😂😂
    ❤❤❤

  • @Sivadhajoji
    @Sivadhajoji 9 месяцев назад +108

    Sanju thoppi vekkumbo ulla chechide acting super 🤣

  • @JazeeraN-sd3ow
    @JazeeraN-sd3ow 9 месяцев назад +9

    Sanjuchettan idakkidakku thoppi vekkunnathu kollaaam. Script poliii.... Ellaaarum sprr ah . 😂😂😂😂😂

  • @aancyaancy7736
    @aancyaancy7736 9 месяцев назад +65

    ഷൈലമ്മോ അബി... സഞ്ജു ലക്ഷ്മി ഒരുമിച്ചു....ഇവരെയും കൂടെ കൂട്ടിയാൽ നിങ്ങൾ ഒന്ന് പൊളിക്കും.. അല്ലെങ്കിൽ തന്നെ നിങ്ങൾ കിടിലം ആണ് ഇവരും കൂടി കൂടിയാൽ 👍👍👍സഞ്ജു ലക്ഷ്മി ടീം ന് എന്റെ യും എന്റെ കുടുംബത്തിന്റെയും വിഷു ആശംസകൾ 💛💛💛💛💛

  • @siddarths7554
    @siddarths7554 9 месяцев назад +8

    വണ്ടീൽ കിളി ഒണ്ട്... 😂😂😂😂വണ്ടിക്ക് പാസ്സും ഒണ്ട് 😂😂😂😂😂

  • @Kalipaanl
    @Kalipaanl 9 месяцев назад +34

    കരഞ്ഞ കുട്ടി പൊളി ഉഫ്ഫ് ... പിന്നെ ലക്ഷ്മി തടി വന്നത് കൊണ്ട് നല്ല രസമുണ്ട് കാണാൻ 👌

    • @therealsalman6775
      @therealsalman6775 9 месяцев назад

      🫣

    • @gaya3_gayu_kingini
      @gaya3_gayu_kingini 8 месяцев назад +8

      thank u❤

    • @Kalipaanl
      @Kalipaanl 8 месяцев назад

      @@gaya3_gayu_kingini ഇ കൂടിയെ എനിക് ഒരുപാട് ഇഷ്ട്ടം ആണ് ഡോ will you maree me ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇയാളെ ലൗ യൂ so much🌹🌹🌹🌹🌹🌹🌹🌹🌹

    • @krishnendhuk9963
      @krishnendhuk9963 Месяц назад

      Gayu 👍👍👍❤️

  • @denylino
    @denylino 9 месяцев назад +41

    നിങ്ങൾ എല്ലാവരും അഭിനയിക്കുവല്ലല്ലോ... ജീവിക്കുകയാണ്❤❤

  • @dennis_1990
    @dennis_1990 9 месяцев назад +17

    ബെസ്റ്റ് പെർഫോമൻസ് എല്ലാവരുടെയും 🥰🥰സൂപ്പർ സീരീസ് 😂😂മൂവി കാണുന്ന ഫീൽ..... ബ്രില്ലിന്റ് ഡയറക്ഷൻ.. ❤️❤️🔥🔥

  • @radhikasarath6475
    @radhikasarath6475 9 месяцев назад +9

    സഞ്ജു ചേട്ടൻ തൊപ്പി വെക്കുമ്പോഴുള്ള ലക്ഷ്മി ചേച്ചിയുടെ ബഹുമാനം അടിപൊളി 😆😆😆
    മധു സൂപ്പർ നിങ്ങളെ കാണുമ്പോഴേ ചിരി വരും നല്ല അഭിനയം ടീം മൊത്തം സൂപ്പർ ആക്ടിങ് 👌👌 🥰🥰🥰🥰🥰❤️❤️❤️

  • @akkuyazi1077
    @akkuyazi1077 9 месяцев назад +458

    ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 🥰👍🏼👍🏼👍🏼

  • @todayssports8677
    @todayssports8677 14 дней назад +1

    കരഞ്ഞ പെണ്ണ് ഇറങ്ങുമ്പോ തറ ചവിട്ടി പൊട്ടിക്കുന്ന സീൻ.. 👌🏻🤣

  • @ratheeshs5350
    @ratheeshs5350 9 месяцев назад +4

    നേരത്തെ ഉള്ള വീഡിയോ കാണാൻ കുറേ interst ഉണ്ടായിരുന്നു ipol ചളി മെച്ചപ്പെടുത്തു bro

  • @ha_ri_tha_hari
    @ha_ri_tha_hari 9 месяцев назад +5

    Ammem monum adipoli acting😍ellaarum kidilamm😅

  • @JinsaSR
    @JinsaSR 9 месяцев назад +10

    Sanjuvinte idea kollam serin dheshyapedumpol thoppi vaikkunath 👍🏻🥰👏

  • @user-ek1ei1vy6x
    @user-ek1ei1vy6x 9 месяцев назад +16

    എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് നല്ല അഭിനയം സൂപ്പർ അടിപൊളി ❤❤

  • @rejanimolpt6962
    @rejanimolpt6962 27 дней назад +2

    എന്റെ പൊന്ന് കികിനി നീ യോ അടിപൊളി സൂപ്പർ 💞

  • @amruthaarun3474
    @amruthaarun3474 9 месяцев назад +17

    വന്നു വന്നു സിൽമാ സ്റ്റൈലിൽ ആയല്ലോ ഷൂട്ടിംഗ് ഒക്കെ ......🥰🥰🥰🥰🥰😍😍😍

  • @naznavas1511
    @naznavas1511 9 месяцев назад +3

    ❤️❤️❤️ഒരു സിനിമ ഫീൽ ഉണ്ട്

  • @ArunArun-j6p
    @ArunArun-j6p 8 дней назад +1

    😢 പാവങ്ങൾ എത്ര കഷ്ടപെട്ടാ ഹെൽമറ്റ് വേട്ട നടത്തുന്നത് - അവിഹിതം പിടിക്കുന്നവൾ - അവിഹിതത്തിൽ

  • @deeps2142
    @deeps2142 9 месяцев назад +16

    സഞ്ജു ലക്ഷ്മി always സൂപ്പർ അത് പ്രത്യേകമായി പറയണ്ടാലോ ഏത് വേഷവും നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാ

  • @abhishekr3752
    @abhishekr3752 День назад +1

    Marayoor Paramashivam Attitude 🗿🔥

  • @nazarudeentktknazarudeen-gv5rr
    @nazarudeentktknazarudeen-gv5rr Месяц назад +1

    ആങ്ങളയെ അന്വേഷിച്ച് പോലീസ് സ്റ്റേഷനിൽ വരുന്ന ആ പെൺകുട്ടിയുടെ അഭിനയം വളരെ നാച്ചുറൽ ആയി തോന്നി ബെസ്റ്റ് ഓഫ് ലക്ക്

  • @shajikeerthi7814
    @shajikeerthi7814 9 месяцев назад +3

    😂😂😂😂😂😂വണ്ടി തള്ളിയ പെണ്ണ് 🙏🏻നമിച്ചു ലക്ഷ്മി പൊളിച്ചു

  • @sasilekhal4233
    @sasilekhal4233 9 месяцев назад +4

    എല്ലാവരും സൂപ്പർ അടിപൊളി ഒത്തിരി ഇഷ്ടം ❤❤❤❤ വിഷു ആശംസകൾ എല്ലാവർക്കും❤

  • @ashakamlesh
    @ashakamlesh 9 месяцев назад +4

    Thoppi vaykkumboulla respect😂ammayum makanum ellarum polichu😂😂😂😂😂😂

  • @SadikM.A-ud8of
    @SadikM.A-ud8of 3 месяца назад +2

    ഹെൽമെറ്റ് ഇല്ലാതെ മൂന്ന് പേർ😂

  • @bijumathewgeorge7826
    @bijumathewgeorge7826 9 месяцев назад +7

    സഞ്ജു ലക്ഷ്മി അടിപൊളിയാകുന്നുണ്ട് ട്ടോ 😂👍👍

  • @vibinasivadas6162
    @vibinasivadas6162 9 месяцев назад +57

    മധു ന്റെ പാട്ടും ഞൊട്ടിന്റെ ഡാൻസും 🎉🎉🎉🎉🎉🎉
    സഞ്ചു ലക്ഷ്മി ടീമിന് എന്റെ വിഷു ആശംസകൾ ❤❤❤🎉🎉🎉🎉

  • @savadkk5787
    @savadkk5787 3 месяца назад +3

    5:50 ഇത് നമ്മുടെ സൈക്കോ gaya 3 gayu അല്ലെ അപ്പ പുരിയലേ , ഇപ്പ പുരിയത് 😂

  • @sruthygopinathan7173
    @sruthygopinathan7173 9 месяцев назад +4

    Helmet 😂😂😂 super script ellarum super aarunnu ❤❤❤❤❤❤

  • @kiran-ef2om
    @kiran-ef2om 9 месяцев назад +3

    👨‍✈️സുമേഷ് 👌🏻😂😂😂😂

  • @Linju-George
    @Linju-George 8 месяцев назад +11

    കേരള പോലീസ് ലെ കൈക്കൂലി വാങ്ങാത്ത ജനങ്ങൾ ക്കു നീതി വാങ്ങി കൊടുക്കാൻ സഹായിക്കുന്ന എല്ല നല്ല വരായ ഉദ്യോഗസ്ഥർ ക്കും നമസ്കാരം 🫂❤️🫂

  • @anusivan-bs3dd
    @anusivan-bs3dd 8 месяцев назад +6

    എത്ര കാ ല മാ യിട്ട് ഇതുങ്ങളെ കാണുവാ,. പൊന്നളിയ ഞാൻ ചെങ്ങന്നൂർ കാരനാ, ഈ കണ്ടന്റ്, നിങ്ങളെ ഇഷ്ടം ❤🎉🎉🎉🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 месяцев назад +3

    *what a performance by our sanju & lakshmi💯😂🔥*

  • @TONYLAWRENCE-m8i
    @TONYLAWRENCE-m8i 9 месяцев назад +14

    Sumesh sir expression simham ❤

  • @kripaajith
    @kripaajith 9 месяцев назад +18

    ഡാൻസ് ഉം കൊള്ളാം പാട്ടും കൊള്ളാം 😂. അടിപൊളി 😍😍😍

  • @SabisabithaSabi
    @SabisabithaSabi 9 месяцев назад +3

    മധുന്റെ സോങ് 😂😂😂😂😂😂👌👌👌👌

  • @RaveenaVineeth
    @RaveenaVineeth 9 месяцев назад +22

    Oru real life story polund ...... Kaathirippinu nalla result kitty ......Happy vishu to all team members 🎉🎉🎉

  • @devasenapunnari386
    @devasenapunnari386 9 месяцев назад +11

    ❤️ പോര കുറച്ചുകൂടി ശെരിയാകാൻ ഉണ്ട് 😂😂😂😂😂 (അസൂയ കൊണ്ടാ )..….

  • @muhammedkollayil2085
    @muhammedkollayil2085 9 месяцев назад +11

    സുമേഷ് അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല കോമഡി മാൻ

  • @nahasnas8424
    @nahasnas8424 9 месяцев назад +2

    25:22 ഈ സീനിൽ ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചു പോയി🤣👌🏻

  • @praveenkumar.p552
    @praveenkumar.p552 9 месяцев назад +15

    ഇപ്പോൾ ഇനി വെറുത വിടും 🤗 ഇതാണല്ലോ നമ്മുടെ നിയമം ഇനി ഇവന്മാർക്ക് പോസ്റ്റ്‌ ഗ്രാജുവേഷൻ കൂടെ കൊടുത്തു പുറത്ത് ഇറക്കും നല്ല ഒരു ക്രിമിനൽ ആയിട്ട് 😂

  • @veenakannan8640
    @veenakannan8640 9 месяцев назад +3

    സുമേഷ് കൊള്ളാം 😂കാത്തിരിക്കുവാരുന്നു. എപ്പിസോഡ് വരാൻ വേണ്ടി ❤

  • @arabianspecialkitchen8822
    @arabianspecialkitchen8822 9 месяцев назад +2

    ഹെൽമെറ്റ്‌ ഇല്ലാതെ tripples പോകുന്ന police 😮😮😮😮

  • @ayziiinnnnnn
    @ayziiinnnnnn 7 месяцев назад +2

    Paramashivam ladies room le glucosalley😂😂

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 9 месяцев назад +6

    ഗായത്രി അഭിനയം 👍
    വന്ന അമ്മേ മോനും 🤣എന്തിനാ അവർ വന്നേ
    ഫ്രീകൻ സൂരജ് 🥰🫰
    സഞ്ജു ചേട്ടന്റെ പോലീസ് ലുക്ക്‌ 👌
    ലക്ഷ്മി ചേച്ചി 😘
    ചിക്കു മക്കു 😂😂🤣
    ഹെൽമെറ്റ്‌ 👌😂
    അപ്പോ എല്ലാർക്കും Happy vishu 🌼🌼🌼🌼🌼🌼🌼🌼

  • @akhilr1796
    @akhilr1796 Месяц назад +1

    😂😂😂അടിപൊളി 😂😂😂

  • @Prajinrock
    @Prajinrock 9 месяцев назад +2

    Sanju cinema il ethenda time kazhinju.. pakshe oru junior role cheyyenda aal alla.. Lakshmi also.. super.. onum parayan illa.. ee channel il ellavarum super aanu. nalla quality ulla content and making.. Salute for the consistency..

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 9 месяцев назад +2

    Evideyokkeyo Action hero Biju😂😂😂 but sangathi kidukki....thimirthu....❤❤❤

  • @aneeshkutty9297
    @aneeshkutty9297 8 месяцев назад +2

    Kerala police 😂😂😂😂
    Fine adi ,kaikooli bad experience matrame undayittullu

  • @AnjanaMadhu-jb4uf
    @AnjanaMadhu-jb4uf 9 месяцев назад +3

    Super adipoli ❤❤❤❤❤
    Happy vishu 🎉🎉🎉🎉🎉

  • @sindhujereev5314
    @sindhujereev5314 9 месяцев назад +16

    Now this is like watching a movie Wonderful.... Congratulations dears...🎉🎉🎉
    Happy Vishu...🎊🎊🎉

  • @Vineetha123-qj2po
    @Vineetha123-qj2po 9 месяцев назад +1

    Sanju and Lakshmi looks real police 😀

  • @abhirami9460
    @abhirami9460 9 месяцев назад +3

    കൊള്ളാം video ningale കാണാൻ ഒരു പോലീസ് ലുക്ക് ഒക്കെ ഉണ്ട്😊

  • @arunkomalloor3023
    @arunkomalloor3023 9 месяцев назад +2

    ആ.. പാസ്സ്.. അടിച്ച്.. കാണിക്കുന്നത്.. 😅😅👌👌👌

  • @sukanya.pvishnu3738
    @sukanya.pvishnu3738 9 месяцев назад +3

    Bulletil vanna chettan 😂😂😂😂😂super

  • @athiraashwin6646
    @athiraashwin6646 9 месяцев назад +2

    മധു ചേട്ടന്റെ പാട്ടും ഞൊട്ടടെ ഡാൻസ് 🤣🤣🤣🤣ഐവാ 🤣🤣🤣🤣സിക്സ് പാക്ക് സൂരജ് 🤣

  • @sherincshaji9399
    @sherincshaji9399 9 месяцев назад +3

    Bhayangara super aanu ttoo ❤❤❤❤❤ orupad ishtam aayi, ellarum super

  • @SALINI466
    @SALINI466 9 месяцев назад +2

    മറയൂർ പരമശിവം സൂപ്പർ 👌👌👌❣️

    • @therealsalman6775
      @therealsalman6775 9 месяцев назад +1

      ഹഹഹ

    • @chaeun9043
      @chaeun9043 9 месяцев назад +1

      Athe nalla acting

    • @SALINI466
      @SALINI466 9 месяцев назад

      @@therealsalman6775 ആശാൻ എല്ലാവരെയും കിടു കിടാ വിറപ്പിച്ചില്ലേ 🥰 ആശാന്റെ കൂടെയുള്ള കിളികളാണ് സൂപ്പർ 😛😛

  • @manjumanjuparvathy878
    @manjumanjuparvathy878 9 месяцев назад +2

    സൂരജ്.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍

  • @iamsumeesh
    @iamsumeesh 8 месяцев назад +29

    Instagram reel kand varunnavar aarokke ond

  • @sheebajoji6132
    @sheebajoji6132 9 месяцев назад +7

    Pacha shirt ettaa chettan shaji pappante cut ❤ super real janamaithri

  • @rajiraji-gs5cn
    @rajiraji-gs5cn 9 месяцев назад +6

    12.47😂😂😂super 👌👌👌ellavarkkum happy Vishnu😍😍😍

  • @anjukoshykallelil3717
    @anjukoshykallelil3717 9 месяцев назад +23

    Sanju correct police kaaran👌🏻pakka perfect. Lakshmi kk thoppiyodd nalla bahumanam. Ellarum correct characters aan play cheythath. Super guys ❤

  • @sujeeshpulikkal1157
    @sujeeshpulikkal1157 9 месяцев назад +2

    ജനമൈത്രി ടീമിന് എന്റെവിഷു ആശംസകൾ.. സഞ്ജു ചേട്ടൻ. ലക്ഷ്മി ചേച്ചി. രണ്ടു പേരുടെ ഫാമിലിക്കും ഹാപ്പി വിഷു 🥰🥰

  • @lekshmipriya3807
    @lekshmipriya3807 9 месяцев назад +3

    Madhu chettan pwoli ann🥰🥰

  • @wizard5740
    @wizard5740 9 месяцев назад +1

    Ente achan ivarde bharyayaa siree🤣🤣🤣☺️

  • @vimalsailor1
    @vimalsailor1 3 месяца назад +5

    Ningal script എഴുതി ഒരു സിനിമ ചെയ്താൽ പണ്ടത്തെ പ്രിയദർശൻ സിനിമ പൊലെ ഹിറ്റ് ആകും ഉറപ്പാ

  • @ambiliambili4213
    @ambiliambili4213 9 месяцев назад +3

    നല്ല പതമുള്ള ഹെൽമറ്റ് super super ishtapettu

  • @vidhya5172
    @vidhya5172 9 месяцев назад +4

    സൂപ്പർ ❤️❤️❤️ ഒന്നും പറയാൻ ഇല്ല..... 🙏🏿🙏🏿🙏🏿❤️❤️

  • @ismailolongal9455
    @ismailolongal9455 8 месяцев назад +1

    മറയൂർ പരമശിവം 🔥🔥

  • @anandhujayan
    @anandhujayan 4 месяца назад

    Sumesh ഭായ് 🤣നിങ്ങള് ഒന്ന് സംസാരിച്ച പോലും 🤣

  • @nandana972
    @nandana972 9 месяцев назад +4

    മധു 😂😂😂🤩

  • @malabaree7210
    @malabaree7210 9 месяцев назад +58

    ഇത് താൻടാ.
    Real ജനമൈത്രി
    പോലീസ്
    Super
    പൊളിച്ചടുക്കി
    Macheee
    😂😂😂🔥🔥🔥

  • @vivekkuruppathethil1355
    @vivekkuruppathethil1355 3 месяца назад

    23:46 വടിവാൾ ഷുക്കൂർ 🔥🔥🔥

  • @sebin248
    @sebin248 9 месяцев назад +1

    Onnum parayaanilla👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍

  • @SAJI___
    @SAJI___ 9 месяцев назад

    Sanjuchettan police lookkil 👌👌👌👌lakshmichechii👌👌👌❤❤❤😂😂😂😂

  • @remyadeepu7746
    @remyadeepu7746 9 месяцев назад +2

    ഷൈല chechi❤️❤️❤️❤️

  • @SabisabithaSabi
    @SabisabithaSabi 9 месяцев назад

    വെയ്റ്റിംഗ് ആയിരുന്നു സെക്കന്റ്‌ എപ്പിസോഡിന് 🥰🥰

  • @myhobby6553
    @myhobby6553 9 месяцев назад

    Happy vishuuu parayan vaiki ennalum irikate 🎉🎉🎉

  • @bressinbiju9843
    @bressinbiju9843 9 месяцев назад +1

    Aliya nallapole action hero biju kande alliyo 😂😂 athe ariyanum unde 😂😂😂

  • @sreeharips450
    @sreeharips450 13 дней назад +1

    14:29 the epic entry marayoor paramasivam

  • @manjumanjuparvathy878
    @manjumanjuparvathy878 9 месяцев назад +1

    Super........ All.......... 👍👍👍👍👍😄😄😄😄😄😄😄....3ഉണ്ടോ

  • @GopikaGopika-j5q
    @GopikaGopika-j5q 9 месяцев назад +2

    Sanju ettayee & lechu❤❤❤combo🎉🎉🎉🎉

  • @jayasreesajikumar9292
    @jayasreesajikumar9292 9 месяцев назад +1

    പതിവുപോലെ ഗംഭീരം..❤❤❤

  • @kavithakb2258
    @kavithakb2258 9 месяцев назад

    😂 എല്ലാവരും സൂപ്പർ ❤❤ അഭിനയം.

  • @kamalhasan9871
    @kamalhasan9871 5 месяцев назад

    Polichu maashe❤😂😂😂

  • @lipintech8860
    @lipintech8860 8 месяцев назад +1

    25:41 🫵പള്ളിക്കൽക്ഷേത്രം 🥰🥰

  • @Kpz009
    @Kpz009 9 месяцев назад +2

    മാധനന്റെ പേര് മാറ്റാൻഡേർന്നു 😄❤മധു ❤da

  • @DonS-ff2yt
    @DonS-ff2yt 10 дней назад +1

    Only for marayoor paramasivam❤❤❤❤

  • @amshavani4982
    @amshavani4982 9 месяцев назад +1

    Police anna super ❤🎉🎉🎉🎉🎉😂😂 keep rocking🎉🎉🎉🎉

  • @nynathadathil9044
    @nynathadathil9044 9 месяцев назад

    Aduthath vegam poratte❤❤❤