'ഞങ്ങൾക്ക് ഒരു PR ഏജൻസിയുടെയും ആവശ്യമില്ല, 'കെയ്സൺ' എന്ന പേര് ആരോപിച്ചത് ദ ഹിന്ദു'; AA റഹീം

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 139

  • @v.amedia4082
    @v.amedia4082 Месяц назад +40

    പ്രിയപ്പെട്ട റഹീം നിങ്ങൾ എണ്ണയിൽ വീണ പൂച്ചയെപ്പോലെ കൊഴകൊഴാന്ന് പറയാതെ ആശ്മീ ചോദിക്കുന്നതിന് ഉത്തരം പറയൂ

  • @graphi5963
    @graphi5963 Месяц назад +24

    റഹീം നിങ്ങൾ വളരെയധികം അസ്വസ്ഥനാണ് 😂

  • @AbdulRazak-nn7zp
    @AbdulRazak-nn7zp Месяц назад +17

    പ്രേക്ഷകർക്ക് ഇനി സിപിഎമ്മിനെ കുറിച്ച് ഒന്നും കേൾക്കേണ്ടതില്ല ഞാൻ അടക്കമുള്ള കേരളത്തിലെ സിപിഎമ്മുകാരായ ആളുകൾ അടുത്ത തിരഞ്ഞെടുപ്പിനെ കാത്തിരിക്കുകയാണ് കാണിച്ചുതരാം....( ഈ ചർച്ചക്ക് 24 മണിക്കൂർ സമയം കൊടുത്താലും റഹീമിന് ഉരുളാനേ കഴിയൂ... അതൊക്കെ ജനത്തിന് നന്നായി അറിയാം.. 😡😡

    • @Aboorazi-g2o
      @Aboorazi-g2o Месяц назад

      🎉 100 % കറക്റ്റ്

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r Месяц назад +24

    ഉത്തരം മുട്ടുമ്പോൾ റഹിമിന്റെ പൊട്ടൻ കളിയും വഷളൻ ചിരിയും സ്ഥിരം പരിപാടി ആണ് 😂

  • @SakeerVa
    @SakeerVa Месяц назад +13

    മലയാളത്തിൽ പോലും പറ്റാത്ത ലവൻ എങ്ങിനെ രാജ്യ സഭ എംപി ആയി....,രാജ്യത്തിൻ്റെ ഒരു ഗതികേട്.....😢

  • @moominaak2486
    @moominaak2486 Месяц назад +14

    Mandan ലുട്ടുണ് മറുപടിയില്ല

  • @sameersameerkp1944
    @sameersameerkp1944 Месяц назад

    അൻവറിന്റെ ഇടപെടൽ കൊണ്ട് ഈ പാർട്ടിയെ തിരിച്ചറിയാൻ പറ്റി
    Tank you അൻവർ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +5

    ലുട്ടാപ്പി റഹീം സഖാവ്❤

  • @MuhammedKunju-c6c
    @MuhammedKunju-c6c Месяц назад +8

    നേരം വെളുക്കുവോളം ചോദിച്ചാൽ മറുപടി കിട്ടില്ല ദൈവത്തെ ഓർത്ത് ഒന്ന് ഇറക്കി വിടുമോ

  • @shivshankar5297
    @shivshankar5297 Месяц назад +5

    Best കോമഡി😜😜😜😜ലുട്ടാവി 👌

  • @shafeekmedia9763
    @shafeekmedia9763 Месяц назад +5

    ഇപ്പോ കുറച്ച് നാളായി ചർച്ചയിൽ പൊട്ടൻ കളി മാത്രമേ ഉള്ളൂ സിപിഎം പ്രതിനിധികൾക്ക്...

  • @roycherian8514
    @roycherian8514 Месяц назад +13

    എൻറെ ആഷ്മി അൻവർ പറഞ്ഞപോലെ വേറെ പണിയൊന്നുമില്ലേ റഹീം മുഖ്യമന്ത്രിയെ അനുകരിക്കുകയാണ് ഇപ്പോൾ എന്ത് ചോദിച്ചാലും എല്ലാരും ചിരിച്ചു വർത്താനം പറയുന്നു ഇത് ചുമ്മാ സമയം കളയുകയാണ്😂😅😂😅😂😅

  • @rasheedknr5063
    @rasheedknr5063 Месяц назад +26

    Aa റഹീം ഉള്ള ചർച്ച നിങ്ങള് കണ്ടോളി
    നമ്മളില്ലേ
    കേരളത്തിൽ യഥാർത്ഥ പൊളിറ്റിക്കൽ പോയിസെൻ

  • @sajeevnarayanan8629
    @sajeevnarayanan8629 Месяц назад +16

    അടിമക്കുണ്ണകൾക്കും വിജയന്റെ എച്ചിലു തിന്നുന്നവർക്കും ഇത് വേദവാക്യം

  • @moominaak2486
    @moominaak2486 Месяц назад +9

    ലുട്ടാൽപി ഗ്ലും ഗ്ലും 😅😅

  • @sajukambrath7543
    @sajukambrath7543 Месяц назад +6

    മലപ്പുറം പൊളി 🥰🥰അതാണ്... ആവില്ല ആ സ്നേഹ മനസുകളെ തകർക്കാൻ 🥰🥰🥰

  • @YunusYunus-d3v
    @YunusYunus-d3v Месяц назад +13

    Aa ലുട്ടാപ്പി റഹീം 😂😂

  • @Heizu-v3w
    @Heizu-v3w Месяц назад +3

    ഉത്തരം മുട്ടുബോൾ കൊച്ചലം കാട്ടേലെ റഹീമേ 😅

  • @v.amedia4082
    @v.amedia4082 Месяц назад +10

    പുതിയ ടെക്നിക് സമയം കളയൽ

  • @royjoseph906
    @royjoseph906 Месяц назад +2

    ദൈവത്തെ ഓർത്ത് ഈ റഹീമിനെ പോലുള്ള വിവരംകെട്ട അടിമകളെ നിങ്ങൾ ചർച്ചയ്ക്ക് വിളിക്കരുത്.
    ഇത് കേൾക്കുന്ന ഇടതുപക്ഷത്തോട് അൽപ്പം എങ്കിലും സ്നേഹമുള്ള ജനത്തിന് വെറുപ്പ് തോന്നും

  • @abiddoha8668
    @abiddoha8668 Месяц назад +3

    എന്റെ ഹാഷ്മി ഉറങ്ങുന്നവരെ ഉണർത്ത അത് നടിക്കുന്നവരെ എന്തു ചെയ്യും

  • @moominaak2486
    @moominaak2486 Месяц назад +10

    ഇവനൊക്ക എങ്ങനെ നേതാവായി

  • @manojmanoj-hn4ph
    @manojmanoj-hn4ph Месяц назад +2

    കമ്മ്യൂണിസ്റ്റ് അടിമകൾ എപ്പോ നോക്കിയാലും എത്ര നുണ പറഞ്ഞാലും ഇവർക്ക് മടുക്കുന്നില്ല 😂😂

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Месяц назад +2

    ഇവൻ അറിയുന്നില്ലേ ഇത് ജനങ്ങൾ കേൾക്കുന്നുണ്ട് എന്ന്.

  • @haneefacm2446
    @haneefacm2446 Месяц назад +2

    മറുവടി ഇല്ല, റഹീമിന്

  • @rajithpalliyaly2074
    @rajithpalliyaly2074 Месяц назад +2

    AA ഇവൻ മറുപടി പറയില്ല.... അവൻ അടിമയാണ്.....

  • @CityCity-gy5le
    @CityCity-gy5le Месяц назад +3

    Kolla kaar ante Adimakal

  • @faisalkc4230
    @faisalkc4230 Месяц назад +2

    റഹീം ഓ ആ ഈ ഹഹ ഇത്രയേ ഉള്ളൂ പറയാൻ.. ചോദിക്കുന്നതിന് മറു പടി പറയൂ .

  • @AnilKumar-mb3wy
    @AnilKumar-mb3wy Месяц назад +3

    റഹീമേ,makeup ഇത്തിരി കൂടിപോയി. ശ്രദ്ധ വേണം.

  • @bangkoksisters4828
    @bangkoksisters4828 Месяц назад +1

    Raheem is acting like a 1920 stage show... He is wonderful in face expression the same as Shivaji Ganeshan...

  • @anoopchandran5498
    @anoopchandran5498 Месяц назад +7

    ഇൻറർവ്യൂ വന്നത് ഇംഗ്ളീഷ്ദേശാഭിമാനിയായഹിന്ദുദിനപ്പത്രത്തിൽഅല്ലേ.ഇവനെചാനലിൽകാണിക്കാതിരുന്നുകൂടെ

  • @boss3011Ahamed
    @boss3011Ahamed Месяц назад +1

    റഹീമിൻ്റെ കളി കാണുമ്പോൾ അറിയാം.. ആരോ ചാണകം ചവിട്ടിട്ട് പാർട്ടിയുടെ സിറ്റൗട്ടിൽ ചവിട്ടി നിൽക്കുന്നുണ്ടന്നു....
    പക്ഷേ ന്യായീകരിക്കുക അല്ലാതെ എന്ത് ചെയ്യും...
    കഷ്ടം കാഷ്ട് കഷ്ടം റഹീം....
    അൻവർ MLA ഒരാൺകുട്ടി ആണു വീണ്ടൂം വീണ്ടൂം തെളിയിക്കുന്നു....

  • @amalraj7408
    @amalraj7408 Месяц назад +4

    മറുപടി ഇല്ലാതെ ലുട്ടാപ്പി കിടന്നു കുഴയുന്നു...

  • @AyubKhan-de2us
    @AyubKhan-de2us Месяц назад +2

    അരി എത്ര എന്ന് ചോദിച്ചാൽ പാര് അഞ്ഞായി എന്ന് പറയുന്നത് കേൾക്കുന്നു 😂

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r Месяц назад +5

    ഹാഷ്മി ഇടയിൽ കയറല്ലേ റഹിം ഒന്ന് പറഞ്ഞു ഒപ്പിച്ചു വരുവായിരുന്നു 😂

  • @JafarVv
    @JafarVv Месяц назад

    നേതാക്കന്മാരുടെ മക്കൾ എത്ര എണ്ണം പാർട്ടിക്ക് വേണ്ടി രക്തസാക്ഷി ആയിട്ടുണ്ട് ലുട്ടാപ്പി റഹീമേ

  • @jCN_055
    @jCN_055 Месяц назад +1

    റഹീം ചക്കപ്പുഴുക്കു പോലെ കുഴയുന്നു..
    ഉളുപ്പുണ്ടോ ഈ പില ടി ക്ക്

  • @akbarkolokaran5927
    @akbarkolokaran5927 Месяц назад +2

    ഹാശ്മിഈ ലുട്ടാപ്പിയെ ഒക്കെ ച൪ച്ചക്ക് വിളിക്കുന്ന നിങ്ങളെ അടിക്കണം 😂

  • @JayaKumar-wk9kc
    @JayaKumar-wk9kc Месяц назад +2

    Rahim really fared

  • @sajeevkrishnan1286
    @sajeevkrishnan1286 Месяц назад +2

    അല്ല ഹായ് ഹൂ ഹ ഞാൻ പറയെട്ടെന്നെ ഹ ഹു ഹി ഹോ not only but also ശേ ശോ ഹ hoo

  • @saliahamed-z2r
    @saliahamed-z2r Месяц назад +4

    Raheem thoori mezhukunnu😂

  • @sadasivannt6741
    @sadasivannt6741 Месяц назад +4

    നീ എത്ര വ്യകതമാക്കിയാലാ CPM അനുഭാവികൾ ഇതല്ലാം കാണുന്നുണ്ട് നിങ്ങൾ കുറച്ച് നേഥാക്കൾ വേണ്ടി ഈ പാർട്ടിയുടെ ആശയങ്ങളെ ഒറ്റിക്കൊടുക്കുകയാണ് നിങ്ങൾ ജനങ്ങൾ വിഡികളാണന്ന് ധരിക്കരുത് സോഷിൽഇത്രയും വൈലായ സമയത്ത് നിങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണോ കേരള കമുഖ്യമന്ത്രി മാർ പലരും ഉണ്ടായിട്ടുണ്ട് കമ്മ്യൂണിസിറ്റ് കാരൻ സ്വന്തും ജീവിൻ ബലി കൊടുത്തു ഇണ്ടാക്കിയതാണ് ഈ പാർട്ടി മക്കൾക്കും കുടുംബത്തിസ്വന്തം പാർട്ടിയെ ഒറ്റുകൊടുക്കുന്ന ഈ മുക്യ മന്ത്രി ക്കു വേണ്ടി നിങ്ങൾ ഇതിൻ്റെ ഗുണഫലങ്ങൾ നിങ്ങൾക്കും ഇല്ലേ

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb Месяц назад +1

    അടിമ റഹീം

  • @Pallilkara
    @Pallilkara Месяц назад +5

    വെറുതെ ടൈം കളഞ്ഞു 😡

  • @asharafpadinhakkara4344
    @asharafpadinhakkara4344 Месяц назад +2

    കേമറയും കൂടെ ചാടട്ടെ വേണെങ്കിൽ ഹിന്തു കേസ്കൊടുക്കട്ടെ

  • @musthafaopm1971
    @musthafaopm1971 Месяц назад +2

    വീണടുനിന്നു റഹീം ഉരുളുന്നു

  • @MuhammedKunju-c6c
    @MuhammedKunju-c6c Месяц назад +2

    ഇത് കേൾക്ക് കേൾക്ക് കാശ്മീ, പറയാൻ സമ്മതിക്കുവാൻ പറഞ്ഞു സമയം കളയും അതുതന്നെ ഇവന്റെ ജോലി

  • @askar3653
    @askar3653 Месяц назад +2

    ന്യായീകരണ തൊഴിലാളി റഹീം 😂

  • @shajeervaliyakath5241
    @shajeervaliyakath5241 Месяц назад +1

    Raheem your sleepless nights are coming😊😊😊
    Nb :- oru cinema dialogue anu

  • @sunilkumar-ov2lf
    @sunilkumar-ov2lf Месяц назад

    Anvar❤

  • @soumiyashibu8625
    @soumiyashibu8625 Месяц назад +2

    റഹീം ന് ഒന്നിനും ഉത്തരം ഇല്ലാ

  • @fazilsainudeen9683
    @fazilsainudeen9683 Месяц назад +2

    പാവം റഹീം😅😅😅

  • @faisalbabu6606
    @faisalbabu6606 Месяц назад

    Pavam Raheem 😭😭😭😭

  • @Dr.Beatriz6x6
    @Dr.Beatriz6x6 Месяц назад +2

    AA ലുട്ടാപ്പി ട്രോളന്മാർക്ക്‌ റീച് കുട്ടികൊടുക്കാൻ വന്നിരിക്കുന്നതാ 😂😂🤣

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +1

    പിവി അൻവർ സഖാവ് ❤❤❤❤

  • @bangkoksisters4828
    @bangkoksisters4828 Месяц назад

    Very smart I hope the Hindu will have a big impact on their sales in Kerala. This party tarnish their name like anything.

  • @ShibuChako-l1t
    @ShibuChako-l1t Месяц назад

    എല്ലാം അന്വേഷിക്കണം

  • @sreemarar1
    @sreemarar1 Месяц назад +5

    Pottatharam 😂😂😂

  • @AbdulkareemAneri
    @AbdulkareemAneri Месяц назад +1

    റ ഹീം ആരെയാണ് പൊട്ടനാക്കുന്നത്

  • @anishkumaru7732
    @anishkumaru7732 Месяц назад

    Anvere vellapoosan ee avarathangal vallathe kashttappedunnund amedyama samsakaram

  • @ajithajithraj5931
    @ajithajithraj5931 Месяц назад

    ലുട്ടാപ്പി ഉള്ള ചർച്ച കണ്ടാൽ ചിരിച്ചു ചാകും.

  • @haneefacm2446
    @haneefacm2446 Месяц назад +1

    റഹീം ഉരുളുന്നു

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад

    റഹീം ഞങ്ങൾ ആനയാണ് കൂനയാണ് എന്ന് പറഞ്ഞാൽ മറ്റു ള്ളവർക്കുംകൂടി തോന്നണ്ടെ

  • @Rzveet
    @Rzveet Месяц назад

    Let him talk, Hashmi....!

  • @abdulcpmajeed9647
    @abdulcpmajeed9647 Месяц назад

    Le റഹീം
    നിങ്ങൾ എന്ത് ചോദിച്ചിട്ടും കാര്യമില്ല😅പ്യാവം റഹീം😂😂😂😂😂😂

  • @salihmuhamed1697
    @salihmuhamed1697 Месяц назад

    ജീർണ രാഷ്ട്രീയത്തിന്റെ പടുകുഴിയിൽ എത്തിപ്പെട്ട സിഎപിഎമ്മിനു പിടിച്ചു നിൽക്കാൻ ഇതിലും വലിയ വൃത്തികെട്ട പ്രസ്താവനകളും പരിപാടികളും കേരളം ഇനിയും കാണേണ്ടിവരും. വളരെ കൃത്യമായ പ്ലാനിങ്ങിലാണ് ദി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നൽകിയിരിക്കുന്നത്. മലയാളത്തിലെ സ്വന്തം പത്രത്തിനു പോലും നൽകാത്ത അഭിമുഖം ദേശിയ പത്രമായ ദി ഹിന്ദുവിന് തന്നെ നൽകണമെന്നും അതിൽ സംഘ്പരിവാർ അജണ്ടകളും ഭാഷ്യവും ഉണ്ടാവണമെന്നും പിണറായിക്കു നല്ല ഭോദ്യമുണ്ട്. ഒരു കാരണവശാലും ദേശീയ അന്വേഷണ ഏജൻസികളൊന്നും ഇങ്ങോട്ടു വരാതിരിക്കണമെങ്കിൽ ഇനിയും പിണറായിയും കൂട്ടരും സംഘ പരിവാരത്തിനുമുന്പിൽ ശയന പ്രദക്ഷിണം ചെയ്യേണ്ടിവരും. അതുകൊണ്ടാണ് ഇപ്പോൾ മിണ്ടിയാൽ ജമാഅത്തിനെ മുൻനിർത്തി മുസ്ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരിക്കുന്നതു.

  • @AyubKhan-de2us
    @AyubKhan-de2us Месяц назад

    PR ടീമ് ന് എതിരായി കേസ് കൊടുക്കേണ്ടത് ആരാണ്

  • @pichymedia778
    @pichymedia778 Месяц назад

    ഖേരളം തന്നൈ നിലനിൽക്കുന്നത് PR വർക്കിൻ്റെ ബലത്തിലാ😂😂😂

  • @AbdulRazak-nn7zp
    @AbdulRazak-nn7zp Месяц назад +1

    ഇതിൽ റഹീം ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ ഒരു കിലോമീറ്റർ ദൂരത്ത് ഉള്ള വസ്തു എടുത്തു കൊണ്ടുവരാൻ പറഞ്ഞപ്പോൾ 100 കിലോമീറ്റർ സഞ്ചരിച്ചു എടുക്കാൻ ശ്രമിക്കുകയാണ്.... എന്നിട്ട് 100 കിലോമീറ്റർ സഞ്ചരിച്ചിട്ട് വസ്തു കിട്ടുന്നില്ല....😂😂

  • @RK120-z1o
    @RK120-z1o Месяц назад +3

    റഹിമിനെ ഉണ്ടാക്കിയ വാപ്പ അതെല്ലന്ന് അയലത്തെ പോക്കർ.. അതല്ലെന്ന് ഉമ്മ.😂 പോക്കർ കേസ് കൊടുക്കട്ടെ എന്ന് റഹിം.. എങ്ങനെ ഉണ്ട് വാദം 😂😂😂😂 ഡിപ്പിയെടാ 😂😂 അല്ല റഹിം അന്റെ വാപ്പേട കാര്യമാട ഏതെങ്കിലും ഒന്ന് ഉറപ്പിരെടാ കൊച്ചനെ 😂😂😂

  • @sulekhad2619
    @sulekhad2619 Месяц назад +2

    Rehim so boring and irritating.kallam mathram

  • @akbarparayilsinger
    @akbarparayilsinger Месяц назад

    Hashmi good speech 😂

  • @MuhammedKunju-c6c
    @MuhammedKunju-c6c Месяц назад

    ഈ ചർച്ചയിൽ 150 പ്രാവശ്യം അദ്ദേഹം പറഞ്ഞു നിങ്ങൾ കേൾക്കൂ നിങ്ങൾ കേൾക്കൂ നിങ്ങൾ കേൾക്കൂ ഇവരെയൊക്കെ ചർച്ചയ്ക്ക് വിളിക്കുന്ന ഇന്ത്യയൊക്കെ തൊലിക്കട്ടി അപാ 19:48

  • @shivshankar5297
    @shivshankar5297 Месяц назад

    റഹിം കഥകളി.... നടത്തുന്നു... മറുപടി...ഇല്ല.... ഉളുപ്പ് ഇല്ല.... മ്ലേച്ഛം...

  • @johnsonkt8155
    @johnsonkt8155 Месяц назад

    Haashmy. Ee marapottan rahiminey maathramey kittiyullo velivillaathavan

  • @sajukambrath7543
    @sajukambrath7543 Месяц назад +1

    റഹീം 😂😂😂എന്നും നായികരിച്ചു പോകും ആരും കേൾക്കില്ല 😂😂😂

  • @bijusivarajan7277
    @bijusivarajan7277 Месяц назад

    Ethinanu parayunnathu thoori mezhukunnuyennu athu etrayum bhangiyay cheyyan rahiminu matrame pattoo

  • @nr-vu9dz
    @nr-vu9dz Месяц назад

    റഹീം എന്തിനാണ് ലക്ഷക്കണക്കിന് ആളുകളുടെ സമയം കളഞ്ഞത് ഇത് ആദ്യമെ അങ്ങ് നമ്മദിച്ചാപോരെ
    😂😂😂😂😂😂😂😂😂

  • @Rbehshvssvssvsvs
    @Rbehshvssvssvsvs Месяц назад

    എജ്ജാതി ഉരുളൽ..😂😂

  • @abeerabeer2315
    @abeerabeer2315 Месяц назад

    ILOVE INDIA 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚💜❤️💙🌈🌈🌈🌈🌈🌈🌈

  • @sunilkumar-ov2lf
    @sunilkumar-ov2lf Месяц назад

    Adima

  • @bindubabu9083
    @bindubabu9083 Месяц назад

    അതായത് കേസിന് പോയാൽ പിന്നെ ഒരു അന്നോഷണം വരാം. അപ്പോൾ പിന്നെ നിങ്ങൾ പറയും - ഞാൻ എന്ത് ചെയും

  • @abdulrasak2154
    @abdulrasak2154 Месяц назад

    എന്റെ റഹീം സഖാവേ കളവാണെങ്കിലും ആർജവത്തോടെ പച്ചമയാളത്തിൽ സമർത്തിക്കാനുള്ള കഴിവില്ലാത്ത അങ്ങ് എങ്ങനെയാവോ പാർലമെന്റിൽ ....

  • @asharafmv-qd4oz
    @asharafmv-qd4oz Месяц назад

    റഹീമൊക്കെ വന്ന് പെട്ടിരിയ്ക്കുന്ന ഒരു ദുരവസ്ഥ, cmrl കോഴ കേസിലും ഇങ്ങനത്തെ ബാബാബ ആയിരുന്നു , എന്തു ചെയ്യും സഖാവേ നമ്മുടെ പാർട്ടിയുടെ ഒരു ഗതികേട് , കഷ്ടം തന്നെ ഡേ 😌

  • @JNNair
    @JNNair Месяц назад

    Communist party planning and send to that guy

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Месяц назад +2

    Luttappi valivaasu
    Avante mannunni anil kumaar thelivu konduvaraamennu paranju poyathaanu 😂😂🤣
    Divasam randaayi
    Ale pinne kandittilla 😂🤣🤣

  • @vijayakumarvviswanathan8694
    @vijayakumarvviswanathan8694 Месяц назад

    papapapapapapapapapapapapapap.....

  • @abhikarulai9521
    @abhikarulai9521 Месяц назад

    അടുത്ത ഇലക്ഷന് 1 അര വർഷം ഉണ്ടെന്നതാണ് ഇവരുടെ ധൈര്യം...ഈ വിവാദങ്ങൾ പോലും മുഖ്യാൻ്റെ ഉദേശം പ്രവർത്ഥികമാകുന്നു എന്നതാണ് സത്യം....ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ ഇത് ഇങ്ങനെ ആവും വിളൈരുത പെടുക എന്ന് അലോജിച്ചു നോക്യ മതി....സിപിഎം കൊഴിഞ്ഞു പോയ vot കൾ party നമുക്കൊപ്പം തന്നെ എന്ന് ആലോ ജിച്ചു തിരിച്ചു വരും എന്നാണ് മുഖ്യൻ ഈ വിവാ തങളിലൂടെയും ഉദ്ദേശിക്കുന്നത്....അടുത്ത് ഇലക്ഷന് മലപ്പുറത്ത് പോലും വീട് കയറി ഇവർ പറയാൻ പോവുന്നത് ..ഇത്രയൊക്കെ ആരോപണം വന്നിട്ടും പിണറായി വിജയൻ നിങ്ങൾക്ക് വേണ്ടി നിന്ന് എന്ന്...വര്ഗീയത സത്യത്തിൽ ഐഡിയ പരമായി ഉപയോഗിക്കുന്നത് കുറച്ചായിട്ട് സിപിഐഎം ആണ്..എൽഡിഎഫ് ആണ് മധ നിരപേഷത ഉയർത്തി പിടികുന്നതെന്നു വിചാരിച്ചിരുന്നു ..but ipo വിശ്വാസം പോയി.. ന്യയമായ സംശയങ്ങൾക്ക് പോലും ഉത്തരമില്ല.......ആർഎസ്എസ് അജണ്ടകൾ അല്ല ipo ldf ൻ്റെ പ്രസ്‌നo.. ഇതല്ല ഞൻ വിശ്വസിച്ച കമ്യൂണിസം......രക്ത സാക്ഷികൾ സിന്ദാബാദ്

  • @babushereefbabu1536
    @babushereefbabu1536 Месяц назад

    റഹിം കോമഡി ആയിട്ടുണ്ട് 😂😂

  • @sanalmkdmechanic6448
    @sanalmkdmechanic6448 Месяц назад

    ഈ മുത്തുവാണം ലുട്ടാപ്പി യെ എന്തോന്നിനു വിളിച്ചു വരുത്തുന്നു 🙏🏻
    ഒരു വാലും തലയും ഇല്ലാത്ത വർത്താനം ആണ് 😂😂😂🙏🏻🙏🏻

  • @ShaikMujeeb-fq8hc
    @ShaikMujeeb-fq8hc Месяц назад

    ഒന്നുകിൽ റഹീം ഇറക്കി വിടുക അല്ലെങ്കിൽ അയാളെ നുണ പറഞ്ഞ് നേർവഴി ആക്കാനുള്ള സമയം കൊടുക്കുക അയാൾ നുണ പറഞ്ഞ് പോട്ടെ ജനങ്ങൾക്കറിയാം അയാൾ പറയുന്നത് പരമ നുണയാണ് മറ്റുള്ള കാര്യങ്ങളാണ് എന്നുള്ള വ്യക്തമായി അറിയാം പക്ഷേ രണ്ടുമില്ലാതെ ജനങ്ങളുടെ സമയങ്ങളെയാനും പൊട്ടത്തരത്തിനും നാളെ ഇരുത്തി വെറുപ്പിക്കല്ലേ അഡ്മിൻ ചുമ്മാ നുണയെങ്കിൽ നുണ പറഞ്ഞ് പോട്ടെ, അങ്ങോട്ട്

  • @rejijoseph6933
    @rejijoseph6933 Месяц назад

    Rahime samathivhu, athiyam poyi vivaravekkan enthekillum cheye

  • @JtpaSecularist2020
    @JtpaSecularist2020 Месяц назад

    ഞങ്ങൾ അസ്വാസ്ഥരാണ് 😂😂

  • @girishnair3723
    @girishnair3723 Месяц назад

    അവതാരകൻ കാര്യങ്ങൾ മര്യാദക്ക് ചോദിക്ക് എന്നിട്ട് അവർ പറയുന്നത് മുഴുവൻ കേൾക്കാൻ പഠിക്കട ഹാഷമി

  • @shafeequeshafeeque2321
    @shafeequeshafeeque2321 Месяц назад

    Jaba jaba bha

  • @gijilkk6063
    @gijilkk6063 Месяц назад

    Pr Vijayan

  • @sajikumarsarathysarathy7230
    @sajikumarsarathysarathy7230 Месяц назад

    LUTTAPIDE ORU VALICHA chiri😂😂

  • @Vijayan-nf9ig
    @Vijayan-nf9ig Месяц назад

    നാടിനെ കുട്ടിച്ചൊറാക്കാൻ ചാനലുകളാണ് ശ്രമിച്ചിട്ടുള്ളത് നാദാപുരത്ത് CPM പ്രവർത്തകൻ വിനു കൊല്ലപ്പെട്ടത് ഒരു സ്ത്രീയെ 14 പേർ ചെർന്ന് ബലാൽസംഘ കഥയുണ്ടാക്കി അന്ന് CPM പ്രവർത്തകരുടെ മേൽ കെട്ടിവെച്ചത് ഓർമ്മവേണം😅

  • @fareedmelattur2738
    @fareedmelattur2738 Месяц назад

    😂😂😂😂ബ്ബബ്ബബ്ബ .......😂😂😂😂😂

  • @AbdulkareemAneri
    @AbdulkareemAneri Месяц назад

    റഹീം എന്തൊക്കെയോ പറയുന്നു