RSSകാര്യാലയം നിർമ്മിക്കാൻ സന്ദീപ് വാര്യരുടെ സ്ഥലം സ്വീകരിക്കേണ്ടെന്ന് RSS തീരുമാനം

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 466

  • @prasannanb3263
    @prasannanb3263 3 часа назад +234

    സന്ദീപ്‌ നു സ്നേഹം കൊടുത്തവർക്ക് കൊടുക്കട്ടെ അതാണ് നല്ലത്.

    • @VipinRaveendran
      @VipinRaveendran 2 часа назад +1

      അതാണ്‌ ശരി

    • @VipinRaveendran
      @VipinRaveendran Час назад +1

      1925 ലെ ചിന്തയായി നടക്കുന്ന കേരളത്തിലെ rss നേതൃത്വം ഒരു മാറ്റവും ഇല്ലാ...

    • @Unpleasant_Truth96
      @Unpleasant_Truth96 58 минут назад

      Athe. Pinnil ninnum kuthiyavante sthalam Venda….athu avan thanne vachotte

    • @suhailrahman5494
      @suhailrahman5494 38 минут назад

      Bjp yil ninn poyath in ano ithrayum deshyam 😂😂😂😂😂ippo bjp yil ulla orupad per congress ayirunnu

  • @JithuArackal-k3o
    @JithuArackal-k3o 2 часа назад +114

    അവിടെ ഒരു സ്നേഹത്തിന്റെ കട തുടങ്ങൂ സന്ദീപേ....

    • @Saja-z4c
      @Saja-z4c Час назад +2

      കട waqaf കൊണ്ടുപോകും 🤣🤣🤣🤣🤣

  • @rahuljayakumar402
    @rahuljayakumar402 2 часа назад +91

    സന്ദീപ് അത് ഉപയോഗിച്ച് താങ്കളുടെ അമ്മയുടെ പേരിൽ ഒരു ഹോസ്പിറ്റൽ നിർമ്മിക്ക്.. പൊതുജനം ഒപ്പം ഉണ്ടാവും

  • @shivan9360
    @shivan9360 2 часа назад +90

    നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം
    നിങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ
    നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത്
    അതാണ് പ്രസ്ഥാനം RSS🔥🔥

    • @ARG-o7l
      @ARG-o7l 2 часа назад +6

      🧡

    • @if2568
      @if2568 Час назад +4

      prrrr

    • @mylife_myrule1
      @mylife_myrule1 Час назад +1

      👏🏻

    • @userinterface123
      @userinterface123 Час назад +1

      എല്ലാവരും അങ്ങനെ തന്നെ ആടോ 😂😂😂

  • @vineethtigersteel3182
    @vineethtigersteel3182 3 часа назад +197

    നിലപാട് 🔥🔥💪💪

    • @Zayanzayu1915
      @Zayanzayu1915 3 часа назад +9

      B jp ku nilapado....😂😂😂😂😂

    • @PacMan_Arcade
      @PacMan_Arcade 2 часа назад +8

      @@Zayanzayu1915 yes vargeeyatha aanelum nalla nilapadu ulla ore oru party BJP aanu

    • @vineshvedhika
      @vineshvedhika 2 часа назад +18

      ​@@Zayanzayu1915അതുകൊണ്ട് അവർ രാജ്യം ഭരിക്കുന്നു നിലപാട് കൂടുതൽ ഉള്ളവർ ജനങ്ങളെ തമ്മിൽ അടിപികുന്നു 😄

    • @shajahanshaju3914
      @shajahanshaju3914 2 часа назад

      😂😂😂😂😂​@@Zayanzayu1915

    • @ഈമാനുള്ളസെയ്ത്താൻ
      @ഈമാനുള്ളസെയ്ത്താൻ Час назад

      ​@@Zayanzayu1915എല്ലാവരും khangress പോലെ ആണെന്ന് വിചാരിച്ചോ😂

  • @HS-fq2kv
    @HS-fq2kv 2 часа назад +46

    ആ സ്ഥലവും കിട്ടി santheepin 💙💙💙

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 часа назад +244

    നന്നായി RSS...
    അത് സന്ദീപിൻ്റെ അമ്മയുടെ പേരിൽ വഖഫ് ബോർഡിന് കൊടുക്കാൻ പറ!!! 😂

    • @ARG-o7l
      @ARG-o7l 2 часа назад +5

      😂😂😂👌

    • @sijothomas4370
      @sijothomas4370 2 часа назад +3

      ❤🎉

    • @JaleelK-pm6vv
      @JaleelK-pm6vv Час назад +1

      കൊടും വർഗീയവാതിയുടെ സ്ഥലംമുസ്‌ലിം ങൾക് പറ്റില്ല

    • @sajithaaboobaker7426
      @sajithaaboobaker7426 Час назад

      Vagaf board nu Venda ethenkilum paavangalk kodukkatte allenkil ammayude peril hospital undal pavangalk punyam kittum

    • @userinterface123
      @userinterface123 Час назад +1

      അയ്യോ വേണ്ട. ഞങ്ങൾക്കുള്ള സ്ഥലം ഞങൾ തന്നെ കൊടുത്തോലും

  • @Babycomenggo
    @Babycomenggo 2 часа назад +90

    കണ്ടവന്മാരുടെ എച്ചിൽ തിന്നുന്ന സ്വാഭാവം ആർ എസ് എസ് ഇന് ഇല്ല
    ചങ്കുറപ്പിന്റെ നരസിംഹ പ്രസ്ഥാനം RSS🧡🔥

    • @Peesen369
      @Peesen369 2 часа назад +12

      Olakka😂😂😂

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 Час назад +6

      British karudey pattum😂

    • @LovelyBoy-f2v
      @LovelyBoy-f2v Час назад +5

      RSS നിന് കൊടുക്കുന്നതിലും നല്ലത് പബ്ലിക് ടോയ്ലറ്റ് ഉണ്ടാകുന്നതാവും നല്ലതെന്നു സന്ദീപുനു തോണിക്കാനും

    • @natureindian88
      @natureindian88 Час назад

      Ennu british karde kitchen nakki thudacha chanki oppu😂😂😂😂😂

    • @ummerck1049
      @ummerck1049 Час назад

      RSS ചെ വേറെ വല്ല നല്ല കാര്യത്തിനും കൊടുക്കട്ടെ

  • @abdulnaseer1250
    @abdulnaseer1250 2 часа назад +17

    ഒരു ഭീകര കേന്ദ്രം തുറക്കുന്നത് കുടെ സന്ദീപ് മാറിയത് കൊണ്ട് ഇല്ലാതായി അവിടെ ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന എന്തെങ്കിലും നിർമിച് നൽകുക

  • @aniraja3640
    @aniraja3640 2 часа назад +86

    ബിഗ് സല്യൂട്ട് ആർഎസ്എസ്

  • @enlightnedsoul4124
    @enlightnedsoul4124 3 часа назад +142

    ഇവന്റെ സ്ഥലം ആർഎസ്എസിന് വേണ്ട... ആർഎസ്എസിന്റെ കാര്യാലയം നിർമ്മിക്കാൻ ഞങ്ങൾ പിരിച്ചു സ്ഥലം വാങ്ങി തരാം 🙏

    • @mayansbudha4317
      @mayansbudha4317 2 часа назад +7

      വഖഫിന് കൊടുത്താൽ കോൺഗ്രസ് കാർ സന്തോഷിക്കും

    • @സ്രാങ്ക്
      @സ്രാങ്ക് 2 часа назад +7

      മേത്തന്റെ ഗൾഫ് പണം ഒരുപാട് ഉണ്ടല്ലോ അല്ലെ ippo🤣

    • @sreejithshankark2012
      @sreejithshankark2012 2 часа назад

      👍👍👍👍

    • @habeebOmr
      @habeebOmr 2 часа назад +3

      ആ സ്ഥലം രക്ഷപെട്ടു

    • @bijoypillai8696
      @bijoypillai8696 2 часа назад

      അമിട്ട് ഷാജി 100 കോടി രൂപ പിരിവ് തരും..

  • @nationalist2024...
    @nationalist2024... 3 часа назад +95

    സന്ദീപ് വസ്തു വഖ്ഫ് ബോർഡിനുകൊടുത്താൽ പുണ്യം കിട്ടും 🙏

    • @Abd-i4b
      @Abd-i4b 3 часа назад +9

      അവിടെ സ്കൂൾ പണിത് കുട്ടികൾ പഠിക്കും waqf ചെയ്യട്ടെ നല്ലത് 👍

    • @sandeepk.s7477
      @sandeepk.s7477 3 часа назад

      😁😁😁

    • @abiabhi5414
      @abiabhi5414 3 часа назад +17

      ​@@Abd-i4bവെളിച്ചെണ്ണ മിൽ അല്ലെ നല്ലത്

    • @vineshvedhika
      @vineshvedhika 2 часа назад +2

      അതിന് കൊടുക്കേണ്ട കാര്യം ഇല്ല അവർ വന്നു എടുത്തോളും 😄

    • @at_peace
      @at_peace 2 часа назад

      Athe, punyam kittum

  • @sajeerp9211
    @sajeerp9211 2 часа назад +79

    ഇനി എന്തായാലും ഒരു ഭീകര കേന്ദ്രം അവിടെ പണിയില്ല
    ഇനി അവിടെ സ്നേഹത്തിൻ്റെ കട തുറക്കട്ടെ

    • @alphapie8961
      @alphapie8961 2 часа назад +6

      😂

    • @vijeshkotten3250
      @vijeshkotten3250 2 часа назад +18

      എന്ന് ലോക ഭീകരർ

    • @Avengersassemble237
      @Avengersassemble237 2 часа назад +10

      കെപിസിസി ഓഫീസിൽ ഉണ്ണിത്താൻ പറഞ്ഞ പോലെ രഹസ്യ മുറി ആയിരിക്കും ഉദ്ദേശിച്ചത് 😂😂

    • @shibuparavurremani2939
      @shibuparavurremani2939 2 часа назад +2

      സ്നേഹത്തിൻ്റെ കടയുടെ താക്കോൽ പാണക്കാട് ആണെന്നു സന്ദീപ് മുണ്ടും പൊക്കി ചെന്നപ്പോൾ മനസ്സിലായി 😂😂😂😂

    • @nandhuvijayan1482
      @nandhuvijayan1482 Час назад

      ആ കടയിൽ വെളിച്ചെണ്ണ ഞങ്ങൾ sponser ചെയാം 😂

  • @AjeshMkdMariyappan-hc1lg
    @AjeshMkdMariyappan-hc1lg 3 часа назад +52

    സന്ദീപ് രക്ഷപ്പെട്ടു❤

  • @Shebeer423
    @Shebeer423 2 часа назад +10

    ആ സ്ഥലത് old age home പണിയു 🙏എല്ലാരും കൂടെ ഉണ്ടാവും

  • @rafeek466
    @rafeek466 3 часа назад +78

    Good അങ്ങനെയെങ്കിലും തീവ്രവാദം കുറയട്ടെ... 👍👍

    • @geteducated9123
      @geteducated9123 3 часа назад +59

      മദ്രസ അല്ല 😂😂😂

    • @user_266-g
      @user_266-g 3 часа назад +48

      അവിടെയൊരു മദ്രസ്സ പണിഞ്ഞോ. സന്ദീപിക്ക ഉസ്താദിന് കുനിഞ്ഞ് നിന്ന് തരും 😅

    • @VinuNe
      @VinuNe 3 часа назад +18

      ആരാ ഈ തീവ്രവതത്തെകുറിച് പറയുന്നേ 😁

    • @ajiththalachil
      @ajiththalachil 3 часа назад +1

      enthonnadai.. Sandeep kodukaan ready aan enn innu raavile paranjadhil oru kuzhapavum ila. Congress jai vilich nadakaan. 😆😆

    • @thesoulofveda.0081
      @thesoulofveda.0081 2 часа назад

      മതത്തിന്റെ പേരുള്ള ഒരു പാർട്ടിയെ ഒള്ളു മുസ്ലിം ലീഗ് അതിൽ കൂടുതൽ വർഗീയത ഒന്നും ഒരു പാർട്ട്ടിക്കും ഇല്ല.

  • @shyjuindian-up7ui
    @shyjuindian-up7ui Час назад +15

    സ്നേഹത്തിൻ്റെ കട തുറക്കട്ടെ .....
    അവിടുന്ന് മതേതരത്വം കൊടുക്കട്ടെ 😊😊

  • @HabeebBM-hf5yo
    @HabeebBM-hf5yo 3 часа назад +66

    Oru ഡയാലിസിസ് സെൻ്റർ വരട്ടെ..നാടിന് ഗുണം വരട്ടെ❤

    • @V-pr9jy
      @V-pr9jy 2 часа назад +18

      Madrassa aayikotte😂😂

    • @VineethKumar-gg1zf
      @VineethKumar-gg1zf 2 часа назад +6

      Velichenna centre aanu best...athakumbol chandeepum kundapuram tammil nerittagum deal

    • @vikas1488
      @vikas1488 2 часа назад +3

      Panakkattu branch കുടുംബം സ്ഥാപിക്കു

    • @Jithindas4589
      @Jithindas4589 2 часа назад +8

      വഖഫ് നിയന്ത്രണത്തിൽ വെളിച്ചെണ്ണ കേന്ദ്രം വരട്ടെ...

    • @mohamednavas7667
      @mohamednavas7667 2 часа назад

      ​@@VineethKumar-gg1zfingane oke vargeeyda public ayi parayunna vaanangal keralthil illayirunnu.

  • @nijeshak9102
    @nijeshak9102 2 часа назад +10

    ഒറ്റുകാരന്റെ സ്ഥലം വേണ്ട.... RSS ❤️❤️

  • @AneeshKaliyambalam
    @AneeshKaliyambalam 3 часа назад +140

    അതാണ് ആർഎസ്എസ്

    • @nizamnizam4110
      @nizamnizam4110 3 часа назад +18

      എന്താണ് മാപ്പ് എഴുതി കൊടുത്തു ഷൂ നക്കിയ പാരമ്പര്യമോ നിങ്ങളുടെ മുൻ നേതാക്കന്മാർക്ക് ഉള്ളത് 😁😁😁😁

    • @aks24769
      @aks24769 3 часа назад +11

      ​@@nizamnizam4110 ningakku ee shoe nakki shoe nakki ennu allathe vere onnum parayanille anna, ni okke ingane karanju theertho ithum paranju😂

    • @Pranav_Koliyedath
      @Pranav_Koliyedath 2 часа назад +5

      @@nizamnizam4110വെട്ടിമുറിച്ചു ഫക്കി സ്ഥൻ വാങ്ങിയ പാരമ്പര്യം 😎😂

    • @natureindian88
      @natureindian88 Час назад +1

      ​@@nizamnizam4110inni chiripikaruthu please....vayaru ulluki irikuva😂😂😂😂😂😂

  • @robinmbiju9994
    @robinmbiju9994 3 часа назад +49

    ഞാൻ ഊഹിച്ചു... അത് ഇനി സന്ദീപ് ചേട്ടന് തീരുമാനിക്കാം 💙👍🏻 🔥🔥🔥🔥 സന്ദീപ് ചേട്ടൻ support 💙💙

    • @vineshvedhika
      @vineshvedhika 2 часа назад +4

      അതൊന്നും പറയാൻ പറ്റില്ല വാകാഫ്ബോർഡ് നോട്ടീസ് എങ്ങണം കൊടുത്താൽ സന്തിപിന് എന്നല്ല സുപ്രിംകോടതിക്ക് പോലും തീരുമാനിക്കാൻ പറ്റില്ല 😄

    • @devilbose2748
      @devilbose2748 2 часа назад +3

      സന്ദീപ് ഇക്കാ അത് വഖഫ് ന് കൊടുത്തു കോൺഗ്രസ്‌ ന്റെ ശരിയത് രാജ്യതോട് ഒപ്പം ❤

    • @sarathsrt
      @sarathsrt 2 часа назад +1

      എന്നിട്ട് നാളെ വഖഫ് ആന്നെന്ന് പറയും

  • @MavelikaraBrs.
    @MavelikaraBrs. Час назад +5

    അവിടെ ഒരു ഹോസ്പിറ്റൽ പണിയു സന്ദീപ് ഇക്ക. കാലു മാറ്റം, നട്ടെല്ല് ഇല്ലായിമ,ഛർദ്ദിൽ സ്വയം തിന്നുക ഇങ്ങനെ ഉള്ള രോഗികൾക്കായി.

  • @shivan9360
    @shivan9360 2 часа назад +18

    അവിടെ മദ്രസ പണിയാൻ സ്ഥലം കൊടുക്കണം സന്ദീപ് ഇക്ക വെളിച്ചെണ്ണ നമ്മൾ സ്പോൺസർ ചെയാം.. 😄

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 часа назад +25

    സംഘത്തിന്റെ നല്ലൊരു തീരുമാനം, അവിടെ ജനങ്ങൾക്ക് ഉപകാരമുള്ള പള്ളിക്കൂടമോ, ഹോസ്പിറ്റലോ വരട്ടെ 🇮🇳👍🏻✋🏻🥰

    • @sajinks1872
      @sajinks1872 2 часа назад +5

      Road side il ulla Building il vare palli paniyunna nee thanne ithu parayanam😂

    • @tgbigwolfegaming5885
      @tgbigwolfegaming5885 2 часа назад

      എന്നിട്ട് അതു wqaf ചെയ്തെ എന്ന് പറഞ്ഞു അവരെ ഇറക്കിവിടനല്ലേ ആർഎസ്എസ് കാര്യാലയം വന്ന അതു നടക്കുലാ 😂😂😂

    • @muhammadfaisalmalayilplus6641
      @muhammadfaisalmalayilplus6641 2 часа назад +3

      @@sajinks1872 പൊട്ടാ പള്ളിക്കൂടം എന്ന് പറഞ്ഞാൽ പള്ളി അല്ല സ്കൂൾ ആണ് 😂, അല്ലങ്കിലും അറിവ് നിങ്ങൾക്ക് അലർജി ആണല്ലോ 😏🫣

    • @rajeshp5510
      @rajeshp5510 2 часа назад +1

      ഒരു സത്യ ശരണിയും വരട്ടെ 😅

    • @natureindian88
      @natureindian88 Час назад

      Mother inte peril charity home veratte bro....

  • @Sathyathinoppam
    @Sathyathinoppam 2 часа назад +10

    ആ അമ്മയുടെ തെറ്റായ തീരുമാനമായിരുന്നു അത്.. ആ അമ്മ നല്ലവരായിരിക്കാം.. അതാണ് ആ ഭൂമി rss ന് കിട്ടാത്തത്.. അവിടെ ആ അമ്മയുടെ പേരിൽ ഹോസ്പിറ്റലോ.. സ്റ്റേഡിയമോ.. ലൈബ്രറിയോ ഒക്കെ വരട്ടെ.. എന്നും ആ അമ്മയുടെ പേര് അതിലൂടെ നിലനിൽക്കും.. സന്ദീപ് അമ്മക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതാണ്..

    • @ARG-o7l
      @ARG-o7l Час назад

      Ammayude peru valuthaki😂😂😂

  • @mumhammedaskar254
    @mumhammedaskar254 2 часа назад +5

    Ha Ha ചടനും പോയി പൊട്ടനും പോയി സ്ഥാലം തിരിച്ചു കിട്ടി 😍 സന്ദീപ് happy ❤️

    • @radhakrishnan8009
      @radhakrishnan8009 Час назад

      തുമ്പും പോയോ എന്ന് റോക്കാൻ പറ ഓന്തൻ വാര്യ നോട് 😂

    • @mumhammedaskar254
      @mumhammedaskar254 34 минуты назад

      @@radhakrishnan8009 എനിക്ക് തുബ് ഇല്ല നിനക് വേണോ 🤣🤣🤣

  • @Srikki-sr3
    @Srikki-sr3 3 часа назад +25

    ആർഎസ്എസിനെ തീരുമാനം വളരെ ബുദ്ധി ഉപയോഗിച്ച് ഉള്ള തീരുമാനമാണ് എതിർ പാർട്ടിയിൽ ചേർന്നവരുടെ ഭൂമിയിൽ ആർഎസ്എസ് കാര്യാലയം പണിയാൻ ഗതികേട് ഒന്നുമില്ല ആർഎസ്എസിന് ഇല്ല എന്നാണ് പറഞ്ഞുകേൾക്കുന്നത്

    • @shafeekthayyil5432
      @shafeekthayyil5432 2 часа назад +2

      പള്ളി പറമ്പിൽ രാമൻ 🤣🤣🤣

    • @ARG-o7l
      @ARG-o7l 2 часа назад +1

      ​@@shafeekthayyil5432 Qureshi parambil allahu😂 ayodya parambil babar😂 al aksa parambil allahu😂, madina parambil mammad😂 hagia parambil erdogan😂😂😂

    • @shafeekthayyil5432
      @shafeekthayyil5432 Час назад

      @ARG-o7l അമ്പലത്തിൽ യോനി പൂജ 🤣🤣 ക്ക് എടുക്ക് ആ സ്ഥലം 🤣🤣

  • @skyland0
    @skyland0 2 часа назад +6

    ലെ Sandeep.... ഇതിപ്പോ ലഭായല്ലോ... 😂😂😂😂😂😂😂😂

    • @ARG-o7l
      @ARG-o7l Час назад +1

      Athe labham😂 labham matram😂

  • @DWORLD684
    @DWORLD684 2 часа назад +2

    എൻ്റെ അമ്മ ദാനമായി നൽകിയ മണ്ണിൽ ഇരുന്നു കൊണ്ടാണ് അവർ എനിക്കെതിരേ പ്രവർത്തിക്കുന്നത് എന്ന് സന്ദീപ് ഭാവിയിൽ പറയാനിരുന്ന ഡയലോഗ് ഒഴിവായി.

  • @salmanpm262
    @salmanpm262 2 часа назад +18

    *അവിടെ CH സെന്റർ പണിയണം* 👍
    *ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ* 💚

  • @renjithkr2379
    @renjithkr2379 3 часа назад +28

    Njan oru RSS Karan onnum alla pakahe e theerumanam nallathu thanne cash num adhikarathinum vendi mathramalla rashtrathil Nattellu Ulla oru Prasthanam undennu kanichu ❤❤❤🎉

    • @KoroMan-n6e
      @KoroMan-n6e 2 часа назад

      ജനങളുടെ പൈസ

  • @DileepKumar-tj1qc
    @DileepKumar-tj1qc 3 часа назад +53

    അതാണ് rss

  • @user_266-g
    @user_266-g 3 часа назад +24

    താമസിയാതെ അത് കൊതഫ് കൊണ്ട് പോകും 😅

  • @aravidankv8058
    @aravidankv8058 3 часа назад +7

    JAI RSS JAI JAI RSS 🙏 ❤

  • @aks24769
    @aks24769 3 часа назад +19

    Respect for RSS🔥❤️

  • @tripmode81
    @tripmode81 2 часа назад +10

    സന്ദീപ് അത് വകഫ് ന് കൈമാറട്ടെ...

  • @PrakashGirija-g3u
    @PrakashGirija-g3u 2 часа назад +7

    അതാണ് അതാണ്: RSS, ഭാരത് മാതാ കീ ജയ്

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 2 часа назад +2

    അതാണ് അന്തസ്സ് ❤❤

  • @bombayarts8742
    @bombayarts8742 2 часа назад +3

    നന്നായി ആ നാട് രക്ഷപെട്ടു.. ജയ് സന്ദീപ് 👌🏻👌🏻👌🏻

  • @Shaaannnjjj
    @Shaaannnjjj 3 часа назад +15

    RSS❤❤❤❤

  • @AjcAch
    @AjcAch Час назад +1

    ഭാഗ്യം.മാനം കാത്തു.

  • @Saji27Suji
    @Saji27Suji Час назад +1

    Big salute Rss

  • @premadasankt1297
    @premadasankt1297 3 часа назад +7

    Yes 💯 rss ❤💪

  • @Saja-z4c
    @Saja-z4c Час назад

    ആർക്കുവേണം ഒരു sdpi ലീഗ് ഓഫീസ് പണിയുക കുടെ അമ്മക്കൊരു സ്മാരകവും

  • @deepuharidas8414
    @deepuharidas8414 3 часа назад +6

    BJP🧡

  • @Rijgguuiii
    @Rijgguuiii 2 часа назад +11

    സന്ദീപ് കളിച്ച കളി ലാസ്റ്റ് സന്ദീപിനെ തന്നെ കിട്ടും സ്ഥാലം 😂

    • @ARG-o7l
      @ARG-o7l 2 часа назад +1

      League pattichu panam undakum😂😂😂

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 часа назад +20

    ജയ് സന്ദീപ് വാര്യർ ❤❤❤

  • @Shabna-mh7yz
    @Shabna-mh7yz 2 часа назад +3

    അത് കേരളത്തിന്‌ നല്ലത്...ജനങ്ങളെ തമ്മിലടിപ്പിക്കാനല്ലേ... Rss

    • @ARG-o7l
      @ARG-o7l Час назад

      Ennit ninte alukal annalo thammiladichu theerunnath😂

  • @bismillahdeenulislam1075
    @bismillahdeenulislam1075 Час назад

    വാഗ്ദാനം ചെയ്തത് കൊടുക്കാൻ തീരുമാനിച്ചത് സന്ദീപ് ന്റെ മാതൃക അത് വേണ്ട എന്ന് പറഞ്ഞത് ബിജെപി ഇവിടെ മനസിലാക്കാൻ പറ്റുന്നത് സന്ദീപ് നല്ല മനുഷ്യൻ ആയി എന്നാണ്

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 часа назад +1

    അങ്ങിനെ ഒരു ഭീകരവാദ കേന്ദ്രം ഇല്ലാതായി

  • @harikumark.s1220
    @harikumark.s1220 2 часа назад +4

    Rss❤️❤️❤️❤️❤️❤️❤️❤️❤️rss❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @PacMan_Arcade
    @PacMan_Arcade 2 часа назад +5

    RSS nilapadu 🧡

  • @Rajesh-il5fd
    @Rajesh-il5fd 3 часа назад +11

    അവൻറെ. സഥലം. നമുക്ക് വേണ്ട

  • @techs9994
    @techs9994 2 часа назад

    എത്രത്തോളം മത പ്രീണനം നടക്കുന്നു എന്ന് കമൻ്റ് ബോക്സ് കണ്ടപ്പോൾ മനസിലായി

  • @Shyjucham
    @Shyjucham 2 часа назад +3

    Very good decision... ❤

  • @SaimaluSachukurup
    @SaimaluSachukurup 3 часа назад +3

    Rss 🧡🧡🧡🧡🧡

  • @sureshek3765
    @sureshek3765 2 часа назад +11

    അടിപൊളി RSS ഡാ...💪🏼💪🏼💪🏼

  • @sajukambrath7543
    @sajukambrath7543 2 часа назад +9

    അവിടേ കോൺഗ്രസ് പാലക്കാട്‌ ജനങ്ങൾക് ഉപകാരം ഉള്ളത് കൊണ്ട് വരണം 🥰

    • @RAVI-i4f
      @RAVI-i4f 2 часа назад +2

      അമ്മ കോൺഗ്രസിന് കൊടുക്കാൻ പറഞ്ഞിട്ടില്ല

    • @കല്യാണരാമൻ
      @കല്യാണരാമൻ 2 часа назад

      എന്നാൽ വേശ്യാലയം ആണ് നല്ലത്..

    • @sajukambrath7543
      @sajukambrath7543 54 минуты назад

      @@RAVI-i4f ബിജെപി ക് വേണ്ട എന്ന് അല്ലെ പറഞ്ഞു

    • @sajukambrath7543
      @sajukambrath7543 53 минуты назад

      @@കല്യാണരാമൻ അത് ഇഷ്ടം പോലെ ഉണ്ടല്ലോ കേരളത്തിൽ 😂 അത് ഇനി വേണ്ട

  • @gafoorrc3165
    @gafoorrc3165 2 часа назад

    സന്ദീപ് 👍👍👍

  • @michaelansif82
    @michaelansif82 Час назад +1

    സന്ദീപ് കോണ്ഗ്രസ്സിന് നല്ല പണിയാകും 😂

  • @abhilashainikkilath3666
    @abhilashainikkilath3666 3 часа назад +3

    RSS❤

  • @sudheeshsudhee5682
    @sudheeshsudhee5682 2 часа назад +3

    Rss❤️❤️

  • @fakrudeenfakru2188
    @fakrudeenfakru2188 2 часа назад +1

    നല്ല കാര്യം

  • @sudhippm6216
    @sudhippm6216 3 часа назад +7

    Chandeeep aa sthalam waqaf nu kodukku atha nallathu.apo njammande aalkkarkkum chandeepine peruthu eshttamakum😂

  • @shamsudheenshamsu4084
    @shamsudheenshamsu4084 2 часа назад +1

    Sandeep❤

  • @Premodpa
    @Premodpa 2 часа назад +4

    വെരി ഗുഡ്

  • @if2568
    @if2568 Час назад

    Rss ഇല്ലാത്ത കേരളം എന്തൊരു സുന്ദരം 😂😂

    • @arjunarju270
      @arjunarju270 16 минут назад

      Enit kerlam vegm al keralam akanm ale...ath ninte vappa vijarichalum nadakula

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 2 часа назад +1

    അവിടെ സാമൂഹിക സി എച്ച് സെന്റർ വരട്ടെ

  • @RejeeshRajan-v8h
    @RejeeshRajan-v8h 3 часа назад +4

    Rss......

  • @Ahdelichr-s1o
    @Ahdelichr-s1o 16 минут назад

    Rss നല്ല തീരുമാനം ആദ്യമായി എടുത്തു.. അവിടെ ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും വരട്ടെ. കൊലയാളികൾക്ക് താമസിക്കാനുള്ള ഇടം ഒഴിവാക്കി തന്നതിന് rss ണ് ബിഗ് സല്യൂട്

  • @TechnicalSamdailytips4u
    @TechnicalSamdailytips4u 2 часа назад +2

    Chandeep variyan kunnante sthalam Rss nu venda 💪

  • @rrassociates8711
    @rrassociates8711 37 минут назад

    ആ സ്ഥലത്ത് ഒരു സ്നേഹത്തിൻ്റെ കട തുടങ്ങണം .

  • @V-pr9jy
    @V-pr9jy 2 часа назад +2

    Correct decision

  • @mathew9390
    @mathew9390 3 часа назад +4

    RSS അത് ഏറ്റെടുതതാൽ ആർതതി ആകും. ഇനി അത് കൊൺഗസ് കൈകകാരൃം ചെയ്തു കൊളളും.

    • @marykutty-bh2dj
      @marykutty-bh2dj 3 часа назад

      KHANGRESS...ennu para🇧🇩🇧🇩🇧🇩

  • @MrSibish
    @MrSibish 3 часа назад +3

    ലെ വി ബോർഡ്‌ : ഡേയ് ഡേയ് ഏതു സ്ഥലമേടെയ്..

  • @mayansbudha4317
    @mayansbudha4317 2 часа назад +1

    വഖഫിന് കൊടുത്താൽ കോൺഗ്രസ് കാർ സന്തോഷിക്കും .

  • @kingdomofangel136
    @kingdomofangel136 Час назад +1

    Angane rss vanangal veendum moonji😂😂

  • @shanoobsalim4562
    @shanoobsalim4562 Час назад

    ഒരു ശാഖ പൂട്ടിച്ച സന്ദീപ് വാര്യർ ക്ക് അഭിവാദ്യം🎉😂

  • @jithinashokkk6396
    @jithinashokkk6396 2 часа назад +2

    Super decision

  • @aswinsabhijiths6383
    @aswinsabhijiths6383 Час назад

    Big Salute 🙏🙏🙏

  • @Knight05-u8z
    @Knight05-u8z 39 минут назад

    ആ ഭൂമി വഖഫ് ചെയ്യണം സന്ദീപേ, അവിടെ ഒരു മസ്ജിദ് വരട്ടെ.....

  • @niyasniyas9434
    @niyasniyas9434 2 часа назад +1

    അവിടെ ഒരു സ്കൂൾ പണിയണം എന്നിട്ട് അവിടുത്തെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം നിങ്ങൾ മതമല്ല പറയേണ്ടത് നിങ്ങൾ പറയേണ്ടത് മനുഷ്യത്വമാണ് എന്ന്🇮🇳🫂⚘

  • @Mohamedali-pp6fs
    @Mohamedali-pp6fs 2 часа назад

    വളരെ നല്ല കാര്യം. സി ജെ പി ക്ക് അടിക്കാനുള്ള ഒരു വടി നഷ്ടമായി

  • @brave.hunter
    @brave.hunter 3 часа назад +3

    *ഓന്തീപ്*

  • @rajithamannattil9757
    @rajithamannattil9757 3 часа назад +5

    😘😘🥰 അവന്റെ അമ്മേടെ........

  • @o..o5030
    @o..o5030 2 часа назад

    അവിടെ അമ്മയുടെ പേരിൽ ഒരു ഹോസ്പിറ്റല് പണിയൂ RSS ന് അമ്മയുടെ സംഭാവന അതെ പവിത്രതയിൽ നിലനിൽക്കട്ടെ 💯🙌🏻

  • @kalan666.___
    @kalan666.___ Час назад +2

    അതാണ്.. നിലപാട് 🧡Rss 🔥🔥

  • @athul3318
    @athul3318 2 часа назад +1

    🧡🧡👍👍

  • @harishmuthalakkad
    @harishmuthalakkad 2 часа назад +2

    സ്നേഹത്തിന്റെ ഒരു കട തുടങ്ങിക്കോട്ടെ....

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 часа назад +2

    അതു കോൺഗ്രസിന് കൊടുക്ക് അവർ എല്ലാരും കൂടെ പുട്ടടിക്കട്ടു.

    • @Ravi-dk7hi
      @Ravi-dk7hi 3 часа назад

      അതു hans ഉള്ളി surakku കൊടുക്കു, avanum teamsum puttu adikkatte, venam enkil neeyum പോയി നക്കു

  • @afsalhamdan-cv4ui
    @afsalhamdan-cv4ui 27 минут назад

    സന്തീബ്.പാവങ്ങൾക്ക് കൊടുക്ക്. അല്ലെങ്കിൽ ഒരു നിങ്ങളെ വിശ്വാസ പ്രകാരം ഒരു അമ്പലം പണിയു.. ആ അമ്മക്ക് സന്തോഷം ആകും

  • @ShakkerHusain-g3t
    @ShakkerHusain-g3t 2 часа назад

    സന്തോഷം സന്തോഷം സന്തോഷം

  • @citizen0014
    @citizen0014 3 часа назад +2

    തിരുത്ത് - സ്ഥലം സന്ദീപിൻ്റെ അമ്മക്ക് കുടുംബ സ്വത്ത് ആയി ഇഷ്ടദാനം ലഭിച്ചതാണ്.
    അമ്മയാണ് ബിജെപി ക്ക് ഓഫീസ് പണിയാൻ വിട്ട് നൽകിയത്.
    ബിജെപി ഇനി വേണ്ടെങ്കിൽ വേണ്ട 😂😂

  • @OctaBrainComputer
    @OctaBrainComputer Час назад

    അടിപൊളി 👍

  • @Asokkumar960
    @Asokkumar960 2 часа назад +1

    👍👍👍👍👍👍

  • @899Jf
    @899Jf 35 минут назад

    വളരെ നല്ല തീരുമാനം🤚

  • @ammu2266
    @ammu2266 2 часа назад

    സ്നേഹത്തിന്റെ കട നിർമ്മിക്കാൻ പാണക്കാട് ഉള്ള അവന്റെ ബാപ്പ വന്നു ഏറ്റെടുത്തോട്ടെ ത്ഫൂ...

  • @ShyamprasadThenkara
    @ShyamprasadThenkara 2 часа назад +2

    സന്ദീപിന് അത്രയും ലാഭം😂

  • @sudheeshfit9955
    @sudheeshfit9955 3 часа назад +1

    👍

  • @cinevartha1248
    @cinevartha1248 2 часа назад

    Very good❤❤❤congure the word with love❤❤❤❤