അശ്ളീല കഥകളും യഥേഷ്ടം.. സന്ദീപിനെ തീർക്കാൻ കലിച്ച് കാവിപ്പട. l Bjp on Sandeep G Varier

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 693

  • @baijunairm3883
    @baijunairm3883 2 часа назад +280

    സന്ദീപ് പോയതല്ല പ്രശ്നം പോയതിന് ശേഷം പറഞ്ഞ വാക്കുകൾ ആണ് പ്രശ്നം

    • @jspk1966
      @jspk1966 2 часа назад +24

      സന്ദീപിന്റെ വാക്കുകൾ തീർച്ചയായും സ്വയം അവഹേളിക്കൽ ആയിരുന്നു... 👍👍

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 часа назад +11

      💯💯 സത്യം

    • @user-ry8qp4wd7r
      @user-ry8qp4wd7r 2 часа назад +9

      💯💯💯💯💯💯👌

    • @reshmireeji21
      @reshmireeji21 2 часа назад +8

      Ennu vare oru partyil petta aalukalum mattoru prasthanathe muzhuvan apamasnichu kandittilla...avar personal kaaryam matre parayaarullu.....sandeep ne eni sapport cheyyilla....

    • @prathapskalanjoor1537
      @prathapskalanjoor1537 Час назад +8

      അതെ

  • @Marshall-f8e
    @Marshall-f8e 2 часа назад +98

    സന്ദീപിനെ ഇഷ്ടം ആയിരുന്നു.. പക്ഷെ പാണക്കാട് പോയി മോദിജിയെ കുറ്റം പറഞ്ഞത്തോടെ ആ ഇഷ്ടം ഒക്കെ പോയി. ഇനി സന്ദീപ് വാര്യംകുന്നനെ സന്ദീപ്ജി എന്ന് വിളിക്കുന്നതിന്‌ പകരം സന്ദീപ് ഹാജി എന്ന് വിളിച്ചു പഠിക്കണം

  • @Frs637
    @Frs637 3 часа назад +136

    സന്ദീപ് കോൺഗ്രസിൽ പോയതിൽ പാർട്ടിക്ക് ഒരു കുഴപ്പമില്ല പക്ഷെ ഇത്രയും നാൾ നിന്ന പ്രസ്ഥാനത്തെ തള്ളി പറഞ്ഞതിൽ ആണ് വിഷമം, തന്റെ പ്രസ്ഥാനം അതിനുവേണ്ടി ആണ് ഓരോത്തരും കഷ്ട പെടുന്നത്

    • @Mallusigh
      @Mallusigh 2 часа назад +7

      Athum namjude changhine(Modiji) paranhjatha vishamam😢

  • @rajeshstyle1199
    @rajeshstyle1199 Час назад +53

    സുരേന്ദ്രനും ആർക്കും ഇവിടെ ഫാൻസില്ല പ്രസ്ഥാനം അതിനു മാത്രം✊🇮🇳🇮🇳✊

  • @sav157
    @sav157 3 часа назад +468

    പാർട്ടിക്ക് വിധേയമായി പ്രവർത്തിച്ച് കേന്ദ്രമന്ത്രിയായ ജോർജ് കുര്യൻ സാറാണ് ഹീറോ സപ്പോർട്ട് ചെയ്യുന്നവർ മാത്രം❤❤❤❤

    • @illusartanddesign7062
      @illusartanddesign7062 2 часа назад +8

      സാജോ... നിന്റെ ബിജെപി വിരോധം ഇനിയും ഇങ്ങനെ തുടർന്നാൽ കൊണ്ഗ്രെസ്സ് കാര് മാത്രമേ ഈ ചാനൽ ഇനി തുറക്കുള്ളു.... ആളുകളെ പൊട്ടനാക്കുന്ന ഈ നാടകം കൂടുതൽ നാൾ പോകില്ല... സിപിഎം ബിജെപി വിരോധം ആണ് സാജന്റെ ഒളിച്ചു കടത്തൽ നാടകത്തിൽ എല്ലാം.... 🇮🇳🚩🚩🚩

    • @sreekanthcp5047
      @sreekanthcp5047 2 часа назад +3

      ​@@illusartanddesign7062You are right.... this channel is a little creepy now....

    • @thomasalexander8652
      @thomasalexander8652 2 часа назад +1

      Crisanghi

    • @jitheshpeter5790
      @jitheshpeter5790 2 часа назад +10

      ഞാൻ ക്രിസംഘിയാണ്. ക്രിസംഘികളായ ഞങ്ങളുടെ പൂർണ്ണ പിന്തുണയോടെ BJP വിജയിക്കും

    • @reshmireeji21
      @reshmireeji21 2 часа назад +3

      Sandeep swayam kuzhi thondunnu.....party vittu pokaam swabavikam...personal kaaryam parayaam...allathe prasthaanathe muzhuvan apamaanikuva ayyaal...

  • @sunithacp3945
    @sunithacp3945 2 часа назад +112

    എന്തായാലും സന്ദീപിനെ തീർക്കാൻ സംഘം പടയുടെ ഇന്നോവ അദേഹത്തിന്റെ വീട്ടുമുറ്റത്തു വന്നു നിൽക്കില്ല 🙏

    • @mangalapilly
      @mangalapilly Час назад +7

      തീർക്കാൻ നോക്കണ്ട തനിയെതീർന്നോളും..

    • @tknprasad
      @tknprasad Час назад +8

      അതിനു സിപിഎം നെപ്പോലെ അല്ല ആർഎസ്എസ്കാർ. അവർ പരമാവധി ക്ഷമിക്കും.നാളെ പോയവരും തെറ്റ് മനസ്സിലാക്കി തിരിച്ചുവരും പിന്നെ അവർഉ എൻ്റെ മാതൃരാജ്യത്തിൻ്റെ മ്ക്കൾ എന്nu കരുതും. Good RSS volunteers.

  • @AsokanKK-jo4tt
    @AsokanKK-jo4tt 3 часа назад +128

    സാജൻ സാറേ അതാണ് RSS രാഷ്ട്രത്തിനോ പ്രസ്ഥാനത്തിനോ ഏതെങ്കിലും തരത്തിൽ ഭീഷണി യുണ്ടായാൽ RSS കൂടോടെ യിളകും

    • @karthikeyanr5641
      @karthikeyanr5641 2 часа назад +3

      👍👍👍👏👏👏❤️❤️❤️

    • @Ranga-v3i
      @Ranga-v3i Час назад +2

      Goosebumps 👍❤️

  • @RamaChandran-cc6ux
    @RamaChandran-cc6ux Час назад +30

    ഷാജൻ താങ്കൾ കോണ്ഗ്രസ് ഭക്തനാണ് . പക്ഷേ പാലക്കാട്
    നിങ്ങളുടെ സ്വപ്നം നടക്കില്ല.
    പാലക്കാട് ക്യഷ്ണകുമാർ വിജയിക്കും 💯%✓

  • @VipinVipin-m2b
    @VipinVipin-m2b Час назад +38

    ജോർജ് കുര്യൻ സർ അണ് 100%

  • @kiran36806
    @kiran36806 3 часа назад +306

    സന്ദീപിൻ്റെ പഴയ ആരാധകരെല്ലാം യഥാർത്ഥത്തിൽ നരേന്ദ്രമോദി ആരാധകരായിരുന്നു🪷....അദ്ദേഹം മോദിജിയെക്കുറിച്ച് മോശമായി പറഞ്ഞു..... ഒരിക്കലും ക്ഷമിക്കില്ല

    • @manjulaajithkumar6364
      @manjulaajithkumar6364 2 часа назад +21

      Satyam....iyale athodu koodi veruthu poyi.pucham thonunnum.

    • @Mallusigh
      @Mallusigh 2 часа назад +16

      Modhiji❤❤❤❤❤

    • @shijuind5696
      @shijuind5696 2 часа назад +1

      Sandeep

    • @thomasalexander8652
      @thomasalexander8652 2 часа назад +1

      Those who know the real Modi would never want him at any key positions. Amit Shah also has abysmal history.

    • @modi_army
      @modi_army 2 часа назад +4

      ​@@thomasalexander8652 No. He is a legend

  • @satishmannarkadu3648
    @satishmannarkadu3648 3 часа назад +172

    നിങ്ങൾ ഞങ്ങളെയോ സുരേന്ദ്രനെയോ കുറിച്ച് മോശമായി പറഞ്ഞാൽ ഞങ്ങൾ ക്ഷമിക്കും.. നിങ്ങൾ മോദിജിയെ കുറിച്ച് മോശമായി പറഞ്ഞാൽ നിങ്ങൾ തീർന്നു ...Jai MODI🪷 JI...YUGAPURUSHAN❤

    • @Mallusigh
      @Mallusigh 2 часа назад +8

      Modhiji❤❤❤❤❤❤

    • @maheshnambiar1234
      @maheshnambiar1234 2 часа назад +6

    • @baiju8079
      @baiju8079 2 часа назад +5

      Modi j❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @radhakrishnank.m2950
      @radhakrishnank.m2950 2 часа назад +5

      திரு. சந்திப் வாரியார் அவர்கள் Prime minister அவர்களை தரம் தாழ்ந்து விமர்சனம் செய்த என் போன்ற BJP தொண்டர்களால் மனசை நோக அடித்து விட்டார்

    • @CMtvpm-t5r
      @CMtvpm-t5r 2 часа назад +6

      Modiji ❤

  • @sarukarthika7768
    @sarukarthika7768 3 часа назад +81

    ഇത് അന്നേ കേട്ടതാണ് സാജാ പുതിയ തൊന്നുമല്ല. മറ്റു പാർട്ടിയിൽ പോകുന്നത് തൻ്റെ ചോയ്സ്. പക്ഷേ മോദിയേയും BJP യെയും ഇത്ര മോശമാക്കി പറയുമ്പോൾ പഴയതൊക്കെ ചികയും സാജൻ വെളുപ്പിച്ചിട്ട് കാര്യമില്ല

    • @VNS647
      @VNS647 2 часа назад +9

      Sajan manasukondu bjp ye verukkunna alanu...nilanilpinuvendy chilappol support cheyyum ... ...i

    • @krishnakripalike5235
      @krishnakripalike5235 2 часа назад

      ​@@VNS647അച്ചായന്മാർക്ക് ഇറ്റലി മദാമ്മേടെ പാർട്ടി വിട്ടു ഒരു കളിയില്ല, അതങ്ങനാ എല്ലേ പിടിച്ച കൂറാ, അത് അങ്ങനൊന്നും പോത്തില്ല

    • @raveendran_e_
      @raveendran_e_ Час назад +1

      ​@@VNS647Athinanu upakara smarana ennu parayunnathu 😊

    • @sibisibeesh4215
      @sibisibeesh4215 9 минут назад +1

      ബിജെപി ന്യൂസ്‌ ചോർത്തി കൊടുത്തിരുന്നത് സന്ദീപ് ആയിരുന്നു ആ സ്നേഹം ആണ് ഇത്

  • @EMANSGROUP971
    @EMANSGROUP971 3 часа назад +212

    എല്ലാം അവഗണന സഹിച്ച് BJP യിൽ തുടന്ന ഇന്ന് ഉന്നത പദവിയിൽ എത്തിയ ജോർജ്ജ് കുര്യൻ എന്ന മന്ത്രിക്കു് ഒരു ബിഗ്ഗ് സല്യൂട്ടു്

    • @jayachandranps1135
      @jayachandranps1135 2 часа назад

      എന്തോന്ന് അവഗണന..... ഒരിക്കലും ജയിക്കില്ല ഭരണം കിട്ടില്ല എന്നറിയാമായിരുന്നിട്ടും ഇതിൽ പ്രവർത്തിക്കുന്ന സാധാരണക്കാർ അപ്പോൾ എന്തു പറയണം.... ഇത് കോടികൾ വാങ്ങിച്ചുള്ള കളിയാണ് ഓന്ത് വാരിയവന്റെ.. നാറിയ കളി

  • @AnandanM-lj4mu
    @AnandanM-lj4mu 3 часа назад +53

    വോട്ട് ചെയ്യാൻ താല്പര്യം ഇല്ലാത്ത ആളുകൾ പോലും ഈ പ്രാവിശ്യം bjp യ്ക്ക് വോട്ട് ചെയ്യും.... സന്ദീപ്വാര്യർ ആരാണെന്ന് ഇപ്പോൾ മനസിലായി

  • @sreejithmm1368
    @sreejithmm1368 2 часа назад +68

    സത്യം.
    ഈ ചതിയൻ ബിജെപിയെ ഒരുമിപ്പിച്ചു എന്നത് സത്യം

  • @somarajancc7830
    @somarajancc7830 3 часа назад +61

    അശ്ലീലം അല്ല ചെങ്ങാതി..., ഉള്ളതാണ്.. അതാണ് ചാനൽ ചർച്ചകളിൽ നിന്നും മാറ്റി നിർത്തിയത്.... 😡😡😡😡😡😡😡😡😡😡😡

    • @RK-xp9oy
      @RK-xp9oy 2 часа назад

      😮😮😮

    • @mayalakshmy5102
      @mayalakshmy5102 2 часа назад +2

      കർണാടക, ദുബായ് വിരുന്നുകളും കാരണം ആയിരുന്നു

  • @ഒരുതമാശ
    @ഒരുതമാശ 3 часа назад +68

    സന്ദീപിൻ്റെ കൂടെ നിന്നവർ എല്ലാം ഞാനടക്കം ഇന്ന് സന്ദീപിനെ ചവറ്റ് കുട്ടയിൽ ഇട്ടു എന്ന ബോധ്യം സന്ദീപിനും വന്നിട്ടുണ്ട് സന്ദീപ് ഒരു സംഘപരിപാറിൻ്റെ മേൽചട്ട മാത്രമാണ് ഇട്ടത് എന്ന് ഓരോ സംഘപരിവാർ പ്രവർത്തർക്കും മനസ്സിലായി

    • @tknprasad
      @tknprasad Час назад +1

      njaanum

    • @MOHANDASV-v1s
      @MOHANDASV-v1s 21 минуту назад

      മോദിക്ക് ശേഷമേ സന്ദീപിന് സ്ഥാനമുണ്ടായിരുന്നിട്ടുള്ളത്. എനി സന്ദീപിന്ന് O

  • @dance2832
    @dance2832 2 часа назад +98

    സന്ദീപിനോടുള്ള വാശിയ്ക്ക് സിപിഎം അണികൾ ബിജെപിയ്ക്ക് വോട്ടുചെയ്യും

    • @naseemarahim7298
      @naseemarahim7298 Час назад +1

      നേരെ തിരിച്ചു ആകും

    • @ngpanicker1003
      @ngpanicker1003 Час назад

      സന്ദീപ് തിരു മണ്ടൻ ഒന്നുമല്ല, സിപിഎം ൽ ചേരാൻ രണ്ടു കോടിയാണ് ചോദിച്ചത്, അതിൽ കൂടുതൽ കോൺഗ്രസ്‌ കൊടുത്തിട്ടുണ്ടാവണം, ഗുണം വാര്യർക്ക്, കോൺഗ്രസ് നു പാലക്കാട്‌ മൂഞ്ചലും.

    • @JoseThom-jf9qs
      @JoseThom-jf9qs Час назад +3

      അല്ലെങ്കിലും ചെയ്യുമായിരുന്നു.ഇതുകൂടി ആയപ്പോൾ ഉറപ്പാണ്.😮

    • @renjukv4836
      @renjukv4836 Час назад

      ​@@naseemarahim7298ഇത് ഖൺഗ്രസ് അല്ല

  • @mahesh-jp2oc
    @mahesh-jp2oc Час назад +5

    മറുനാടന്റെ വിഷമം കാണുമ്പോൾ അറിയാം കൃഷ്ണ കുമർ ജയിച്ചു 💪

  • @emmanuelmangattu7448
    @emmanuelmangattu7448 2 часа назад +46

    BJP യുടെ വിജയത്തിന്യവേണ്ടി പ്രവർത്തിക്കുന്ന ഷാജൻ്റെ നല്ല മനസ്സിന് നന്ദി ഡൽഹിയിൽAAp നേതാവ് BJP യിൽ പോയതിനേപ്പറ്റി എന്താ അഭിപ്രായം സർ

    • @ajithnair3689
      @ajithnair3689 2 часа назад +2

      അതൊരു വാഷിങ് മെഷീൻ പ്രക്രിയയാണ്. അയാൾക്കെതിരെ ed നോട്ടീസ് കൊടുത്തിരുന്നു.

    • @nm23-z3s
      @nm23-z3s 2 часа назад

      ആം ആദ്മി ഇപ്പോ തകർന്ന അവസ്ഥയിൽ ആണ്‌, എന്തിന് വേണ്ടിയാണോ ആ പാർട്ടി ഉണ്ടാക്കിയത് അതിന് വിപരീതരീതിയിൽ ആണ് aap,.. ജനക്ഷേമ പദ്ധതികൾക്ക് പകരം രാഷ്ട്രീയം മാത്രം ആണ് aap കളിക്കുന്നത്, അതിനാണ് മന്ത്രി aap വിട്ടത്

    • @ShatruJeeet
      @ShatruJeeet Час назад +3

      ഷാജൻ അണ്ടർകവർ കൊങ്ങിയാണ്😂

  • @bharatmatakijai123
    @bharatmatakijai123 3 часа назад +56

    നമ്മുടെ നേതാവ് മോദിജിയും യോഗി ആദിത്യനാഥും ആയതിനാൽ ആർക്കും ബിജെപിയുടെ ഒരു romam തൊടാൻ കഴിയില്ല ... Jai MODI YOGI JI❤

  • @dineshv8339
    @dineshv8339 Час назад +12

    ഷാജൻ്റെ prediction തെറ്റുമോ എന്ന ഒരു പേടി ഉണ്ട് ഷാജന്

  • @modi_army
    @modi_army 3 часа назад +114

    ഭാരതത്തിൻ്റെ സംസ്കാരം വൈദിക ധർമ്മമാണ്.❤ നമ്മുടെ സംസ്കാരത്തിന് ഔദ്യോഗിക അംഗീകാരം നൽകാനാണ് ബിജെപി ആഗ്രഹിക്കുന്നത്, അത് വർഗീയമല്ല....നമ്മുടെ രാഷ്ട്രത്തിൻ്റെ വികസനത്തിന് ഏറ്റവും നല്ല പാർട്ടി ബിജെപിയാണ്....jai modiji

    • @mayapillai-lc6wi
      @mayapillai-lc6wi 3 часа назад +5

      ഇതൊക്കെ ആരോടു പറയാൻ ആരു കേൾക്കാൻ

    • @thomaspj1247
      @thomaspj1247 2 часа назад

      Ennitt manushyane patti theettamayi kanda sheelam mattaan Christian missionaries vendi vannu.

    • @samarth4054
      @samarth4054 2 часа назад

      ശരി..ഇതുവരെ എന്ത് ചെയ്തു..

    • @sunithacp3945
      @sunithacp3945 2 часа назад

      ​@@samarth4054ഇതുവരെ എന്തൊക്കെ ചെയ്‌തെന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി... താങ്കളുടെ അറിവില്ലായ്മയോ അതോ അറിയാൻ ശ്രമിക്കാത്തതോ... കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും പേര് മാറ്റി ഇവിടെ use ചെയ്യുന്നു...

    • @Achus9931
      @Achus9931 2 часа назад +1

      മണിപ്പൂരിൽ മോദിജി എന്താ ഇടപെടാത്തത് പേടിച്ചിട്ട് ആണോ

  • @pvgopiabnle
    @pvgopiabnle 2 часа назад +10

    സന്ദീപ് വാര്യർ വാല് മുറിച്ചു മാറ്റി ഹാജി എന്നാക്കി.
    ഓന്ത്‌ സന്ദീപ് ഹാജി ഡാ 💪

  • @sreejishp3195
    @sreejishp3195 3 часа назад +27

    സ്ഥാനം കിട്ടാൻ മോഹിക്കാതെ സദാസമയവും പ്രവർത്തിക്കുന്ന സാധാരണ പ്രവര്ത്തകര് നേതാക്കളെ കാൾ വലിയവർ

  • @prasadr5945
    @prasadr5945 2 часа назад +11

    കോൺഗ്രസ്സിന് വോട്ട് പിടിക്കാൻ ഇറങ്ങിയ സാജൻ

  • @damodharanak9833
    @damodharanak9833 3 часа назад +32

    ഫലം പുറത്തുവരുന്നതുവരെ ഹരിയാനയിലും ജയിച്ചുനിന്നത് 90 സീറ്റും നേടിക്കൊണ്ട് കോൺഗ്രസ്സ് തന്നെയായിരുന്നു

  • @gowarigowari4771
    @gowarigowari4771 3 часа назад +46

    കോൺഗ്രസ് ആയിരുന്നു രാജ്യം ഭരിക്കുന്നത് എങ്കിൽ മലയാളികൾ ഇപ്പോൾ സംസ്ഥാനം വിടേണ്ടി വന്നേനെ 🙄

  • @sabareesank3782
    @sabareesank3782 2 часа назад +8

    സാജന്റെ കോൺഗ്രസ്‌ വികാരം ഉണർന്നു... രാഹുൽ തോൽക്കും സാജന് ഒരു ചുക്കും അറിയില്ല

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 3 часа назад +53

    വെറുതെ മനക്കോട്ട കെട്ടേണ്ട സർ,, പാലക്കാട് ഇത്തവണ ബി ജെ പി തന്നെ.. 🙏🙏🙏

    • @CRICKET_SPECIAL24
      @CRICKET_SPECIAL24 Час назад

      അതിനു ഇത് പാലക്കാട് ആണ് അത് ഷാഫി തീരുമാനിക്കും

  • @sajeevm4769
    @sajeevm4769 2 часа назад +20

    കസേര മോഹിയായ വാര്യർ ഗുണം പിടിക്കില്ല.കസേര കിട്ടാതെ വരുമ്പോൾ വാര്യർ കാൺക്രസിൽ നിന്ന് പുറത്ത് ചാടും അന്തി ചർച്ചയിലൂടെ അറിയപ്പെട്ട വ്യക്തി മാത്രമാണ് വാര്യർ, സ്നേഹക്കടയിൽ കച്ചവടം എങ്ങനെ ഉണ്ട് ?

    • @rajanvd7303
      @rajanvd7303 Час назад

      Vakkaf saismanayi. Niyamichu. Bhashanam. Ksera kondu. Varanam.

    • @prasannanb3263
      @prasannanb3263 Час назад +1

      സ്നേഹം വാങ്ങാൻ ഇഞ്ഞി സീനത്തിന്റെ കടയിലും റെജീനയ പോലെ ഉള്ളവരടുക്കലും സരിതയ പോലെ ഉള്ളവരുടെ അടുക്കലും കുന്നൻ വാരിയർക്കു എപ്പോൾ വേണം എങ്കിലും കേറി ചെല്ലാൻ കഴിയും വാദിൽ തുറന്നു തന്നെ kidakkum

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 Час назад +9

    അഭിനവ വാര്യൻ കുന്നൻറെ കഥയൊക്കെ പാർട്ടിക്കുള്ളിൽ പാട്ടാണ് ഷാജൻ, മുമ്പ് മാറ്റി നിർത്താനുണ്ടായ സാഹചര്യവും മറ്റൊന്നല്ല.

  • @RashtrajiprasadG
    @RashtrajiprasadG 3 часа назад +30

    സന്ദീപ് ഗാന്ധി 3g ആകുമെന്നാ തോന്നുന്നത് 😂😂😂😂

  • @sreevarmak
    @sreevarmak Час назад +10

    മോദി ജി യെ പറ്റി പറഞ്ഞാൽ... അത് അങ്ങനെ സപ്പോർട്ട് ചെയ്യും എന്ന് വിചാരിച്ചാൽ എങ്ങനെ ശരിയാകും..

  • @baburjand9379
    @baburjand9379 2 часа назад +54

    സുരേന്ദ്രന് നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ഇല്ല എങ്കിലും ഇപ്പോൾ സുരേന്ദ്രൻ പറഞ്ഞതാണ് ശരി എന്ന് ബോധ്യപ്പെട്ടു

    • @manunarakathani8158
      @manunarakathani8158 2 часа назад +1

      ബിജെപി കേന്ദ്ര നേതൃത്വം പറയുന്ന പോലെ ആണ് സുരേന്ദ്രൻ പെർമാറുന്നത്,,,, കോൺഗ്രസിന്റെ നാശം ആണ് ബിജെപി യുടെ ലക്ഷ്യം അതിനു കേരളത്തിൽ ന്യൂട്രൽ ആയി നിൽക്കണം

    • @ajithnair3689
      @ajithnair3689 2 часа назад

      സുരേന്ദ്രനെ എടുത്ത് കളഞ്ഞാലേ ബിജെപിക്ക് കേരളത്തിൽ നിലനിൽപ്പുള്ളൂ.

    • @balankulangara
      @balankulangara Час назад

      ഇപ്പോൾ സുരേന്ദ്രൻ നല്ലവണ്ണം perform ചെയ്യുന്നൂ

    • @rajanvd7303
      @rajanvd7303 Час назад

      ​@@ajithnair3689upadesathinu pucham.

  • @EMANSGROUP971
    @EMANSGROUP971 3 часа назад +189

    സന്ദീപിനെ വെറുക്കുന്നവർ മാത്രം

  • @ramachandrannair1194
    @ramachandrannair1194 2 часа назад +9

    ഷാജൻ സാർ, സങ്കികൾ വിട്ടുപോയവരുടെ പിറകെ ഇന്നോവ അയക്കില്ല. സന്റിപിന് ആ കാര്യത്തിൽ അശ്വസിക്ക ആം.

  • @easoloman-p1g
    @easoloman-p1g 3 часа назад +40

    ജനമനസ്സുകൾ തീരുമാനിക്കും ആരെ തിരഞ്ഞെടുക്കണം എന്ന്, രാഷ്ട്രീയ സാഹചര്യങ്ങൾ ആകെ മാറിയിരിക്കുന്നു

    • @harimukundan2908
      @harimukundan2908 2 часа назад +4

      ഇപ്പോൾ കോൺഗ്രസ് പാലക്കാട് പൊട്ടും എന്ന് ഉറപ്പായപ്പോൾ വീണ്ടു വീഡിയോ എടുത്തു ഇറക്കിയിരിക്കാന് ഷാജൻ.ഷാജന്റെ ബിജെപി വിരോധവും ,കോൺഗ്രസ് സ്നേഹവും നമുക്കറിയാം ഒന്ന് നിർത്തു ഷാജാ താനും കൂടെ ആണ് സന്ദീപിനെ എരികേറ്റി പുറത്തു ചാടിച്ചവരിൽ ഒരാൾ.സതീശന്റെ PR ആണ് ഷാജൻ എന്ന് എല്ലവർക്കും അറിയാം.

    • @ryanxavier_89
      @ryanxavier_89 2 часа назад

      ബിജെപി വിജയിക്കുമെന്ന് ഷാജന് അറിയാം

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 Час назад +7

    താങ്കളുടെ അഭിപ്രായമല്ല ഇവിടത്തെ ജനങ്ങളുടെ

  • @rekhars6667
    @rekhars6667 Час назад +22

    സിപിഎം വോട്ട് ബിജെപി യ്ക്ക് കുത്തും എന്റെ വോട്ട് ബിജെപി ക്ക്‌ 👍

  • @sathyakrishnan8113
    @sathyakrishnan8113 2 часа назад +18

    സാജൻറെ വിഡിയോ കണ്ടാൽ മനസ്സിലാവുന്നത് , നിർണായക ഘട്ടത്തിൽ, തന്നാൽ കഴിയുന്ന വിധം, എങ്ങനെ കോൺഗ്രസ്സിന് രണ്ട് വോട്ടു കൂട്ടി കൊടുത്തു വിജയിപ്പിക്കാനും ബിജെപി യെ തകർക്കുവാനും കഴിയുമെന്നാണ് ....
    തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ദയനീയമായി തോൽക്കുമെന്ന് പ്രവചനം നടത്തിയവരാണ്.... ഇപ്പോൾ അതു തന്നെ പാലക്കാടും ആവർത്തിക്കുന്നു....
    കഷ്ട്ടം തന്നെ....

  • @SujithaRenjith-u9l
    @SujithaRenjith-u9l 3 часа назад +30

    കൊള്ളുന്നത് സന്ദീപിനാനെങ്കിലും വേദനിക്കുന്നത് മറുനാടനാണല്ലോ , കോൺഗ്രസ്സിനുവേണ്ടി മെഴുകുകയാണല്ലോ മറുനാടൻ

  • @sdatv-q1x
    @sdatv-q1x 2 часа назад +9

    സർവ്വ തോന്നിയിലും കാല് വെച്ച് കവ കീറാതെ നോക്കണേ Shaja 😅

  • @jspk1966
    @jspk1966 2 часа назад +5

    സന്ദീപ് വാര്യരോട് മറുനാടാനുള്ള, സ്നേഹം ഇതിലൂടെ മനസ്സിലാക്കാം.... 😄😄😄

  • @French1907
    @French1907 2 часа назад +9

    വാര്യർ അറിയാതെ പിറന്ന ഉണ്ണിക്ക്, ഒടുക്കം സുധാകരൻ വാപ്പയെ ഉണ്ടാക്കി കൊടുത്തത് മിച്ചം..!!

  • @videos-iw5oi
    @videos-iw5oi 2 часа назад +9

    മുഖത്തുള്ള ആ കണ്ണീര് തുടച്ചിട്ട് പറയൂ 😅😅

  • @prabhasannairb2535
    @prabhasannairb2535 3 часа назад +23

    മറുനാടൻ എത്ര ന്യായീകരിച്ചാലും വാരിയർക്ക് ഒരു ചലനവും സൃഷ്ടിക്കാനാവില്ല. ജാതിസ്പർദ്ദയും, സ്ത്രീ വിഷയവും, സ്വാർത്ഥയും, ധനാർത്ഥിയും , ഭീകരനായ തങ്ങളെ കണ്ടതും, വക്കഫ് വിഷയവും എല്ലാം കോൺഗ്രസിനെ പുറന്തള്ളും.

  • @sav157
    @sav157 3 часа назад +232

    സ്ഥാന മാനങ്ങൾക്കായി മറുകണ്ടം ചാടിയ സന്ദീപ് വാര്യരെ വെറുക്കുന്നവർ ഉണ്ടോ😂😂😂

    • @varghesekarakada8670
      @varghesekarakada8670 3 часа назад +16

      സന്ദീപ്നെ പുകച്ചു പുറത്ത് ചാടിച്ചതും കൂടി ആണ്. അതും ഒരു സത്യം ആണ്.

    • @balakbalak3616
      @balakbalak3616 3 часа назад

      ​@@varghesekarakada8670രാജ്യദ്രോഹികൾക്ക് കൂട്ട് നിൽക്കുന്നവർക്ക് b j p യിൽ സ്ഥാനം ഇല്ല.

    • @royjhon7258
      @royjhon7258 3 часа назад +9

      അവഗണന മടുത്തു ചെയ്തു

    • @sreekumaranvengassery3490
      @sreekumaranvengassery3490 3 часа назад

      Its not correct​@@varghesekarakada8670

    • @StanStanley_
      @StanStanley_ 3 часа назад +13

      സന്ദീപിനെ പുറത്തു ചാടിച്ചത് എന്നുള്ളത് സത്യം ആണ്. എന്നാൽ ഒറ്റ ദിവസം കൊണ്ട് മോഡിയെ വരെ തള്ളി പറഞ്ഞത് ഒട്ടും ന്യായീകരിക്കാൻ പറ്റില്ല

  • @babyjacob5015
    @babyjacob5015 Час назад +4

    നാണം വേണം ഷാജ, ഇന്നലെവരെ സന്ദീപിനെ പുകഴ്ത്തിയവൻ താങ്കളുംബിജെപി യും

  • @rajeevkalapurackel3694
    @rajeevkalapurackel3694 2 часа назад +9

    കോൺഗ്രസ്സ് മനസ്സുമായി നടക്കുന്ന ഷാജനെ സഹായിക്കാൻ ഇനിയും ബി ജെ പി നേതാക്കൾ തന്നെ ഇറങ്ങി പുറപ്പെടണം.

  • @blackcobra8357
    @blackcobra8357 2 часа назад +29

    ഷാജൻ സ്കറിയയിൽ വീണ്ടും പഴയ എസ്എഫ്ഐകാരൻറെ ബുദ്ധിയില്ലായ്മ വീണ്ടും കണ്ടു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @meeradevi-w1z
      @meeradevi-w1z 2 часа назад +3

      Daman not at all bjp supporter he is always congress supporter

    • @Anooooopp
      @Anooooopp Час назад +4

      ഷാജൻ സതീശന്റെ മൂടുതങ്ങി ആണ്

  • @anaswarachithrakalavidhyal3564
    @anaswarachithrakalavidhyal3564 2 часа назад +6

    വിനാശകാലേ......
    വിപരീത ബുദ്ധി സ്രന്ധീപ് വാര്യർ )

  • @gopala3539
    @gopala3539 3 часа назад +35

    ഈ കഥകൾ നേരത്തെ കേട്ടിരിക്കുന്നു ഷാജ. പുതിയത് ഒന്നുമല്ല.

    • @BinduPV-q6s
      @BinduPV-q6s 2 часа назад

      എന്താ പറയാമോ

    • @Mallusigh
      @Mallusigh 2 часа назад +2

      Shajanu Congress I'll poyathu kondu Eni Sandheepine paranhjal pollum😂

    • @harimukundan2908
      @harimukundan2908 2 часа назад +3

      @@BinduPV-q6s അത്ര നല്ല കഥയല്ല ,ഒരുത്തിയുടെ കൂടെ പിടിച്ചു. അപ്പോൾ കെട്ടിയോൻ പാർട്ടിയിൽ പരാതി പറഞ്ഞു അതാണ് ദ്യം പുറത്താകാൻ കാരണം.

    • @BinduPV-q6s
      @BinduPV-q6s 2 часа назад

      @@harimukundan2908 അതെയോ? പക്ഷേ ഇതൊന്നും അല്ലല്ലോ അദ്ദേഹം കാരണം ആയി പറയുന്നത് 🤔കസേര കൊടുത്തില്ല, അമ്മ മരിച്ചപ്പോൾ വന്നില്ല എന്നൊക്കെ ആണല്ലോ

    • @harimukundan2908
      @harimukundan2908 2 часа назад +1

      @@BinduPV-q6s ഇപ്പോൾ അല്ല രണ്ടു വര്ഷം മുൻപ് ഇയാളെ ബിജെപി വാക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു ,രണ്ടു കാരണം ഒന്ന് ,ഒരു പാറമട മുതലാളി ആയുള്ള ബന്ധം ,SDPI ആയുള്ള ബന്ധം പിന്നെ ഒരു അവിഹിതം എന്നിട്ടു സുരേന്ദ്രൻ തന്നെ ആണ് മുങ്കയ്യെ എടുത്തു തിരികെ കൊണ്ട് വന്നത് ഇപ്പോൾ പുറത്തു പോയതാണ് കസേര കിട്ടിയില്ല എന്ന് പറഞ്ഞു.

  • @b2bspy503
    @b2bspy503 3 часа назад +14

    മുസ്ലിം വോട്ട് മുഴുവൻ കൊണ്ഗ്രെസ്സ് ന് പോകും. എല്ലാം വകഫ് ന് നൽകിയ കൊണ്ഗ്രെസ്സ്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും വോട്ട് ചെയ്യണോ എന്ന് ഒന്നുകൂടി ചിന്തിക്കുക.പാർട്ടി വിട്ടുപോയവർ മിതത്വം പാലിക്കണം. ഒപ്പം പ്രവർത്തകരും. രാഷ്ട്രീയത്തിൽ സ്ഥിരവൈരികളോ സ്ഥിരം മിത്രങ്ങളോ ഇല്ല. ബിജെപി കശ്മീർ പിഡിപി യോട് ചേർന്നു ഭരിച്ചത് ഓർമിക്കുക.

  • @bijukk7858
    @bijukk7858 55 минут назад +2

    ഷാജൻസാറെ ഇനി കൃഷ്ണകുമാർ ജയിച്ചാൽ ഞാൻ പറഞ്ഞപോലെ സംഭവിച്ചു എന്ന് തിരുത്തിപ്പറയരുത്😂

  • @Anil-gp4ge
    @Anil-gp4ge 3 часа назад +31

    ആന,ലാൽ, കടൽ, കെ മുരളീധരൻ,ഷക്കീല പടം......മലയാളിക്ക് എത്ര കണ്ടാലും മതിയാകില്ല.❤❤

  • @g.kumark3267
    @g.kumark3267 2 часа назад +8

    സന്ദീപ് മറുകണ്ടം ചാടിയത് കൊണ്ട് ബിജെപി യുടെ സിദ്ധാന്തം മാറുക ഇല്ല.
    ബിജെപി മുന്നോട്ടു വയ്ക്കുന്ന മത സിദ്ധാന്തം എളുപ്പത്തിൽ മനസ്സിലാക്കാവുന്നത് തന്നെ, പക്ഷെ കോൺഗ്രസ്‌ സും കമ്മ്യൂണിസ്റ്റ്‌ കാരും മത ചേര് തിരിവിൽ ഇരുട്ടിൽ ഒളിച്ചിരുന്ന് തന്നെ ആണ് രാഷ്ട്രീയം കളിക്കുന്നത് എന്നത് വ്യക്തമാണ്. സാധാരണ ജനത്തിന്റെ മുനമ്പം പ്രശ്നം തന്നെ ഇത് വിളിച്ചു പറയുന്നു. കേരളം ഇനി രക്ഷപ്പെടണമെങ്കിൽ, എല്ലാ മതസ്ഥർക്കും കിടപ്പാടം നഷ്ടപ്പെടാതെ കഴിയണമെങ്കിൽ, സത്യമായി പൂരം കലക്കിയ പേര് ദോഷം നേടിയ ബിജെപി ശക്തി പ്രാപിച്ചാൽ മാത്രമേ സാധിക്കുള്ളു. ബിജെപി യുടെ വിജയങ്ങൾ ഇവിടെ തുടങ്ങുക ആണ്. പൂരം കലക്കലും ശബരിമല വിറപ്പിക്കലും ഒക്കെ കാട്ടി കൂട്ടിയ ബിജെപി ഇനി മുതൽ എങ്കിലും വടക്കേ ഇന്ത്യയിൽ ആളിനെ പറ്റിക്കുന്ന ഈ കുണുസ് വിദ്യകൾ മാറ്റി വച്ചു serious ആയി നല്ല ഒരു കാര്യഗൗരവമുള്ള ലീഡർ നെ കേരളത്തിൽ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു ജന ങ്ങളുടെ ഇടയിലേക്ക് 100% ഇറങ്ങുക. ജനങ്ങൾക്ക്‌ ഇവിടെ ഇനി ബിജെപി യുടെ സംരക്ഷണം അത്യാവശ്യമാണെന്ന് ബിജെപി മനസ്സിലാക്കുക.

  • @ലാൽസലാം-ല9ഷ
    @ലാൽസലാം-ല9ഷ 22 минуты назад +1

    രാഷ്ട്രീയക്കാർ എല്ലാം അവസര വാദികൾ ആണ്... അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ 😏😏😏😏😏

  • @balakrishnank6249
    @balakrishnank6249 29 минут назад +1

    കോൺഗ്രസ്സിൽപോയപ്പോൾ അയാളുടെ സംസ്കാരവുംപോയി രാജ്യം വക ഫ് ബോഡിന് തീരെ ഴുതി രാജ്യ ദ്രോഹം ചെയ്തകോൺഗ്രസ്സിൽ പോയി മോദിയെപ്പോലും കുറ്റും പറഞ്ഞ് പാണക്കാട്ടെ കസേരയിൽ ഇരിക്കാൻ മോഹം വന്നപ്പോൾ പറഞ്ഞതും കാട്ടി കൂട്ടിയതുംആരും മറക്കുമെന്ന് തോനുന്നില്ല

  • @svijayaprasad5840
    @svijayaprasad5840 Час назад +4

    അവൻ എങ്ങോട്ടോ പോകട്ടെ അത് അവൻ്റെ ഇഷ്ടം പക്ഷെ മോഡിയെ കുറിച്ച് പറഞ്ഞത് തെണ്ടിത്തരം ആയിപ്പോയി

  • @vmkumarvizhukaparayil3831
    @vmkumarvizhukaparayil3831 28 минут назад +2

    മറുനാടൻ കോൺഗ്രസിന്റെ സ്വന്തം ആളാണ്

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c Час назад +2

    സന്ദീപ് ഒരിക്കലും ബിജെപി യ്ക്ക് എതിരെ, പ്രത്യേകിച്ചും മോദിയ്ക്കെതിരെ സംസാരിക്കാൻ പാടില്ലായിരുന്നു.. അവിടെ ആണ് സന്ദീപിന് പിഴച്ചത് 😭😭😭

  • @theANVIPER
    @theANVIPER Час назад +2

    ഇത് ഇനിയും തീർന്നിട്ടില്ലേ ഷാജൻ sir... താങ്കൾ ഈ വിഷയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത

  • @kiranvision6829
    @kiranvision6829 2 часа назад +2

    ഒരു സിനിമയിൽ ജനാർദ്ദനൻ്റെ ഒരു കഥാപാത്രമുണ്ട് "Sambhavana warrior",ഇപ്പോൾ കേരള രാഷ്ട്രീയത്തിന് ഒരു കസേര Warrior

  • @sreeraj761
    @sreeraj761 2 часа назад +5

    തുടക്കം മുതൽ കൃഷ്‌ണകുമാറിന് തന്നെ ആയിരുന്നു വിജയ സാധ്യത

  • @SamyuSudhi
    @SamyuSudhi 2 часа назад +4

    ജയ് മോദിജി ജയ് ബിജെപി ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @JojiJoj-z2t
    @JojiJoj-z2t 3 часа назад +13

    ഓന്തിന്റെ പേര് മാറ്റണം കേരളത്തിൽ ഓന്ത് എന്നാൽ സന്ദീപ് എന്ന് ആക്കണം 😂

    • @lenessa495
      @lenessa495 2 часа назад

      ഓന്തിനെ അപമാനിക്കരുത്..തന്തയില്ലായ്മ എന്ന വാക്കിനർഥം സന്ദീപ് എന്നാണ്..അത് രണ്ട് സന്ദീപ്മാരും തെളിയിച്ചു..സന്ദീപാനന്ദഗിരിയും സന്ദീപ് വാര്യരും

    • @viswambhardas8068
      @viswambhardas8068 2 часа назад +1

      ഓന്തീപ് വാര്യർ 🤣

  • @pdrishikesh5566
    @pdrishikesh5566 46 минут назад +1

    മറുനാടൻ തുലയട്ടെ.. തുലയും ഉറപ്പാണ്. നിങ്ങളുടെ വീഡിയോകൾ സ്ഥിരം കണ്ടിരുന്ന ഒരാൾ.

  • @anoopt.b.t.b.1980
    @anoopt.b.t.b.1980 2 часа назад +3

    സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനത്തിൽ ഷാജൻ്റെ support ഉണ്ടെന്ന് ലുസ് ടോക്ക് കണ്ടപ്പോൾ മനസിലായി😅

  • @ratheeshk2956
    @ratheeshk2956 3 часа назад +12

    അശ്ലീല കഥ അന്നേ നീയൊക്കെ കൊടുത്തത് അല്ലേ

  • @ManiKandan-ts8fh
    @ManiKandan-ts8fh 27 минут назад +2

    സാജൻ സ്കറിയ - അറിയുവാൻ വേണ്ടിയാണ് - സന്ദീപ്. RSS. പ്രവർത്തകനല്ല ശാഖയിൽ കുടി വളർന്നുവന്നതല്ല. എൻ്റെ നാട്ടുകാരന നാണ് സന്ദീപ് മാധ്യമങ്ങളോട് വെറുതെ പറഞ്ഞിരുന്നു എന്നു മാത്രം ഒരു ഹാൻ് കിട്ടാൻ - സംഖശാഖയിൽ. '' ദ ക്കഷ് ആരമ ഏ നിങ്ങനെ പല ആ റ്റഞ രീതികളും ഉണ്ട് അത് ഏതൊരു സൊയം സേവകനു അറിയം' പക്ഷേ സന്ദീപിന് ശാഖ കാര്യങ്ങളൊന്നു അറിയില്ല - അ തു തന്നെയാണ് അയാൾ ഒരു 'RS S കാരനല്ല എന്നുള്ള തിന്. തെളിവ്

  • @praveenmohan3604
    @praveenmohan3604 3 часа назад +21

    ഈൗ അശ്ലീല കഥ നിങ്ങളും എടുത്തിട്ട് അലക്കിയിരുന്നു ഒരിക്കൽ.

  • @Existence-of-Gods
    @Existence-of-Gods 3 часа назад +20

    നിറം മാറുന്ന കാര്യത്തിൽ ഓന്തും തൊലിക്കട്ടിയുടെ കാര്യത്തിൽ കാണ്ടമൃഗവും മതേതര സന്ദീപിനോട് തോറ്റ് 😂😂😂😂😂

  • @RajaPalamittan
    @RajaPalamittan Час назад +1

    Shajan, 😅😅😅😅The Sandeep jumping has pumped up the BJP to great helium heights. Now BJP IS A GREAT PRESENCE IN.KERLA. SALUTE AMIT SHAH. WOW WHAT A GREAT STRATEGY.😅😅😅😅😅😅

  • @sasidharannairb8372
    @sasidharannairb8372 2 часа назад +3

    ഒരു കൗൺസിലർപോലും ആ കാൽ കഴിവില്ലാത്ത സന്ദീപിൻ്റെ പിറകേ അവിടുത്തെ കൗൺസിലർമാർ പോകും എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമല്ലേ?

  • @sreekalavijayan5981
    @sreekalavijayan5981 37 минут назад +1

    കറിയച്ചന് ഒരു കഷ്ടം വന്നപ്പോൾ കൂടെ നിന്നത് bjp യാണ്😂

  • @ambilyrajanrajan639
    @ambilyrajanrajan639 2 часа назад +5

    ഷാജൻ, സങ്കടം വരുന്നുവോ?...

  • @ska-kn6ed
    @ska-kn6ed Час назад +2

    ബിജെപി യുടെ മുൻ നിരയിലെ ഒരു നേതാവ് കൂടി കോൺഗ്രസ്‌ മായി ചർച്ച നടത്തുന്നുണ്ട്

  • @illusartanddesign7062
    @illusartanddesign7062 2 часа назад +16

    സാജോ... നിന്റെ ബിജെപി വിരോധം ഇനിയും ഇങ്ങനെ തുടർന്നാൽ കൊണ്ഗ്രെസ്സ് കാര് മാത്രമേ ഈ ചാനൽ ഇനി തുറക്കുള്ളു.... ആളുകളെ പൊട്ടനാക്കുന്ന ഈ നാടകം കൂടുതൽ നാൾ പോകില്ല... സിപിഎം ബിജെപി വിരോധം ആണ് സാജന്റെ ഒളിച്ചു കടത്തൽ നാടകത്തിൽ എല്ലാം.... 🇮🇳🚩🚩🚩

    • @Junebird-w3c
      @Junebird-w3c 2 часа назад +2

      Exactly

    • @lsraj1
      @lsraj1 Час назад

      സത്യം... അവൻ കൊങ്കി പാര്ട്ടിയെ ജയിപ്പിക്കാൻ കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്നു....

    • @ushamohanmohan9420
      @ushamohanmohan9420 Час назад

      💯%correct

    • @feather3006
      @feather3006 3 минуты назад

      thaan nice aayittu oru 'ulli curry' kazhichu ...kidannu mongu

  • @RajR-b9b
    @RajR-b9b 2 часа назад +3

    സന്ദീപ് പോയതിൽ മറുനാധന് ഇശ്ശി വേദനയുണ്ട്

  • @Commonman-p1h
    @Commonman-p1h 2 часа назад +2

    പാലക്കാട്ട് ബിജെപി തീർച്ചയായും ജയിക്കും...

  • @krishnankuttyk158
    @krishnankuttyk158 2 часа назад +3

    രാഷ്ട്രീയ കാര്‍ അല്ലാത്ത പൊതു ജനം എന്തൊക്കെ കാണേണ്ടി വരുമോ??

  • @SobhaPV-pv2yb
    @SobhaPV-pv2yb 3 часа назад +8

    Marunadan PR agency work for congress moonchi 🔥🔥🔥🔥

    • @Mallusigh
      @Mallusigh 2 часа назад +2

      100% correct 😂

  • @truelife6114
    @truelife6114 2 часа назад +3

    സന്ദീപ് സ്വയം വില കളഞ്ഞു

  • @Beenapink
    @Beenapink 2 часа назад +3

    ബിജെപി 🌹

  • @Hridakshorts
    @Hridakshorts 3 часа назад +15

    Shajan sir...mankootathil tholkkum... Bjp jayikkum❤❤❤

  • @gopikaranigr6111
    @gopikaranigr6111 2 часа назад +1

    observation Correct thanks Shajan Sil🎉❤

  • @chandrannair4035
    @chandrannair4035 Час назад +1

    ഷാജൻ ഒരേ വീഡിയോയിൽ പറയുന്ന വിരോധാഭാസം രസകരമാണ്. വിജയപ്രതീക്ഷ ബിജെപി ക്ക് തന്നെയാണെന്ന് പറയുന്ന ഷാജൻ നല്ല ഭൂരിപക്ഷം കോൺഗ്രെസ്സിന് നൽകുന്നു 🤣🤣🤣

  • @bijukumar9876
    @bijukumar9876 2 часа назад +2

    ഇത്തവണ പാലക്കാട് ബി.ജെ.പി എടുക്കും.

  • @rasheedrifak5896
    @rasheedrifak5896 2 часа назад +3

    സന്ദീപ് വാരിയർ പോയതിന് നിങ്ങൾക്ക് എന്തിനാ വിഷമിക്കുന്നത് കോൺഗ്രസ്‌ൽ നിന്നും മിടുക്കൻ മാർ 2 പേരെ ബിജിപി ക്ക് കിട്ടിയില്ലേ പിസി ജോർജ്ജ് , ആന്റണിയുടെ മകൻ 😃😂

    • @ShatruJeeet
      @ShatruJeeet Час назад

      ആൻ്റണിയുടെ മകൻ ഇന്ത്യ - സൗത്ത് കൊറിയ ബൈലാറ്ററൽ ടോക്ക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. കോയമാരും കൊങ്ങികളും എന്തുചെയ്യുന്നു😂

  • @linogeorge1613
    @linogeorge1613 2 часа назад +2

    പത്മജ പോയതിനെ കുറിച്ച് ബിജെപിക്ക് എന്താണ് അഭിപ്രായം..? 😂

  • @bindusuresh3209
    @bindusuresh3209 Час назад +2

    ഒരു നല്ല നേതാവാകാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്യേണ്ടതായി വരും എല്ലാ നേതാക്കന്മാരും അങ്ങനെയൊക്കെ തന്നെയാണ് അവഗണനകളും പരിഗണനകളും ഒക്കെ സഹിച്ചേ മതിയാകൂ. അങ്ങനെ സഹിക്കാൻ കെൽപ്പുള്ളവർമാത്രമേ ഒരു നേതാവാകാൻ യോഗ്യതയുള്ള എടുത്തുചാട്ടക്കാരൻ നേതാവായിട്ട് കാര്യമില്ലല്ലോ നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രി ആയെങ്കിൽ ആ വ്യക്തി ജീവിതത്തിൽ എന്തൊക്കെ ജീവിതത്തിൽ ത്യജിച്ചിട്ടുണ്ടാവണം

  • @jacobgeorge8194
    @jacobgeorge8194 2 часа назад +1

    നാട്ടിലെ ജനത്തിൻ്റെ സംസ്കാരവും നിലവാരവും മനോഭാവവും എല്ലാം ഇത്തരം മീഡിയയിൽ നിന്നും ബോധ്യമാകും. കൂറുമാറ്റം രാജ്യത്ത് പുതുമയേ അല്ലല്ലോ !! ജനാധിപത്യത്തെ വാഴ്‌ത്തുന്നവരുടെ മാനസികനില അനിഷ്ട സാഹചര്യങ്ങളിൽ വെളിവാകുന്നു.

  • @vijayannair7416
    @vijayannair7416 2 часа назад +1

    സാജന് ഒരു കിട്ടാക്കനി കിട്ടിയതുപോലെയാ വാര്യരെ കിട്ടിയപ്പോൾ

  • @sandeepmykd87
    @sandeepmykd87 2 часа назад +3

    നീ നല്ലോണം വെള്ളം കോരുന്നുണ്ടല്ലോ സാജാകോൺഗ്രസിന് വേണ്ടി എത്ര കിട്ടി നിനക്ക്

    • @appumullapalli7243
      @appumullapalli7243 2 часа назад

      പ്രശ്നം അത് അല്ല ...
      വാര്യരാണ് പാർട്ടി വിവരങ്ങൾ ഷാജനെ അറിയിച്ചിരുന്നത്😂

    • @sandeepmykd87
      @sandeepmykd87 2 часа назад +1

      @appumullapalli7243 ആ യൂടൂബർ ഇയാളായിരുന്നോ 🙄🤔

  • @sivadasanmp4785
    @sivadasanmp4785 2 часа назад +1

    കോൺഗ്രസ്സ് എന്ന ഖാൻ ഗ്രസ്സ് ലീഗിൻ്റെ ഇരട്ടത്താപ്പ് മുനമ്പം വിഷയത്തിലും ' വഖഫ് വിഷയത്തിലും കണ്ടതല്ലേ . ഷാജൻ സാർ

  • @thulasishankar8243
    @thulasishankar8243 Час назад

    സന്ദീപ്. പാണക്കാടു പോയി സുന്നത്ത് ചെയ്യാൻ പോകുന്നതിനു മുമ്പുവരെ അയാളോട് ഇഷ്ടമാരുന്നു. ഇപ്പോൾ അവൻൻ്റെ മതേതരം മനസിലാക്കി.

  • @French1907
    @French1907 2 часа назад +2

    ബിജെപി പാലക്കാട്ട് ജയിച്ചാൽ ഈ പണി താൻ നിർത്തുമോ.?!

  • @IAMTHATIAM-qs7xf
    @IAMTHATIAM-qs7xf 3 часа назад +5

    ഓന്ത്‌ വാര്യരേക്കാൾ ഭേദം 🤣

  • @venugopalnarayaneeyam2941
    @venugopalnarayaneeyam2941 3 часа назад +4

    രാഹുൽ എട്ടു നിലയിൽ പൊട്ടും

    • @devparambath
      @devparambath 2 часа назад

      ഞൊട്ടും, കൃഷ്ണകുമാരൻ.... 👹👹👹