@@SubraAniyan-v8eമനാഫ് വെറും വാഹന മുതലാളി ആണ്. കളക്ടറിന്റെ ഒപ്പിട്ട പേപ്പർ കിട്ടിയ അയാൾക്ക് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാം, പോയ ലോറി കുള്ള പൈസ ക്ലെയിം ചെയ്തു എടുക്കാം. ദുരന്തത്തിന്റെ ആദ്യ ആഴ്ച തന്നെ അയാൾക് അത് കിട്ടിയത് ആണ്. എന്നിട്ടും 72 ദിവസം അയാൾ കഠിനമായി അർജുനെ തിരഞ്ഞ് കിട്ടണം എന്ന് വാശി പിടിച്ചിട്ട് ഉണ്ടെങ്കിൽ മുതലാളി എന്നതിന് അപ്പുറം ഒരു പച്ച ഹൃദയം ഉള്ള മനുഷ്യൻ ആകണം. ഈ പറഞ്ഞ ഒരു കുടുംബക്കാരെയും അവിടെ കണ്ടില്ലലോ? സ്വന്തം ഭാര്യ പോലും കിട്ടിയ ജോലിക്ക് ആദ്യ ദിവസം ഒപ്പിടാൻ പോയി, ഇതു വരെ ഷിരൂർ ദുരന്ത ഭൂമി സന്ദർശിചോ?
ജിതിനെ ആരും തിരിഞ്ഞു നോക്കിയില്ല. ആ ദേഷ്യമാണ് മനാഫിനോട്. അർജുനു വേണ്ടി തല്ലു വാങ്ങിയ വൻ മനാഫ് .ആ നന്ദി പോലും കാണിക്കാത്ത കുടുംബം .. ഇവർക്കു വേണ്ടിയാണല്ലോ പാവം അർജുൻ കഷ്ടപ്പെട്ടത് എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.
എനിക്ക് ആദ്യമേ ഈ വീട്ടുകാരെ കണ്ടപ്പോൾ തോന്നിയതാണ് അവർ അത്ര ശരിയുള്ള ആളുകൾ അല്ലാന്നു അവർക്ക് അർജുൻ ആക്സിഡന്റ് സംഭവിച്ചപ്പോൾ നാട്ടുകാർ മാധ്യമങ്ങൾ അവരൊക്കെ അവരെ കാണിക്കുമ്പോൾ അവർക്ക് അതൊരു കുറച്ചിലാരുന്നു അന്ന് ഞാൻ അവരുടെ മുഖങ്ങൾ not ചെയ്തതാണ് അവർക്ക് സിമ്പതി കിട്ടണത് ഒരു കുറച്ചിൽ ഉള്ളപോലെ അവർക്ക് എല്ലാം ഉണ്ട് വലിയ വീടുണ്ട് ഇതൊരു അപകടം മാത്രമാണ് ആരും ഈ കുടുംബത്തോട് സിമ്പതി കാണിക്കണ്ട എന്നൊരു ഭാഭം ആണ് അർജുൻ ഒരു പാവപെട്ട കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ മനാഫിക്ക ഇങ്ങനൊന്നും കേൾക്കേണ്ടി വരില്ലാരുന്നു
Bro ദുരന്തം സംഭവിച്ച ആദ്യം അമ്മയും പെങ്ങളും മാറി മാറി മീഡിയ കണ്ടത് നോക്കിയൽ മതി. പിറ്റേന്ന് ആണ് പട്ടാളത്തെ തള്ളി പറഞ്ഞത്.. നമ്മൾ വിചാരിച്ചു അവരുടെ സങ്കടം കൊണ്ടു ആണെന്നെ 😊
ഞങളുടെ അർജുന്റെ പേര് നിങ്ങളുടെ ലോറിക്ക് ഇടരുത് എന്ന് മനഫിനോട് പറഞ്ഞ നന്ദികെട്ട കുടുംബത്തോട് ഒരു വാക്ക് : " എന്റെ നെഞ്ചത്ത് മനാഫ് ഇക്ക എന്ന പേര് മരിക്കുവോളം മായാത്തവണ്ണം റ്റാറ്റു അടിയ്ക്കാൻ നിന്റെയൊന്നും അനുവാദം വേണ്ട. മനാഫ് ഇക്ക ഉയിരും ഊർജവുമാണ് എനിക്ക്. I❤U മനാഫ് ikka
ചിത എരിഞ്ഞ് തീരും മുമ്പു് വീട്ടിൽ കലഹം തുടങ്ങി ദൈവത്തിനു നന്ദി അങ്ങിനെ തെന്നെ വേണം ദൈവത്തിനു എല്ലാം അറിയം ഇവർ നന്ദികെട്ട വർഗമാണെന്ന് അതുകൊണ്ട് ദൈവം ഇവരെ പരിഹാസ്യരാക്കുന്നു ഈകുഡുംബം ദൈവത്തെ മറന്നു അതിൻ്റെ ശിക്ഷ അവർക്ക് കിട്ടി കൊണ്ടിരിക്കുന്നു ദൈവത്തിനു നന്ദി
😢😢😢njn also vjaarichu aa paavam arjunu engane oru vidhi ngane vannu enn.epol manasillayi kudaumbathinte ahammaaram kond aa payyane allah nerathe vilichenn
അർജുനെയും കുടുംബത്തെയും ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!❤
അതേ.. ശെരിയാണ്.. അർജുനെ കിട്ടിയ ആ നിമിഷം ഓർമ വരും എപ്പോഴും.. ആ വലിച്ചെടുക്കുന്ന..രംഗം ഓർത്തിട്ട് നേരാം വണ്ണം ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ ഞാൻ ആസ്വദിച്ചു ഭക്ഷണം കഴിച്ചു... എന്തിന്.. ഈ നന്ദി കെട്ട കുടുംബത്തിന്റെ ദുഃഖം നമ്മൾ ഏറ്റെടുക്കണം.. എന്നാലും അർജുന്റെ വൈഫ് ഇത്ര വേഗം ക്യാമറക്ക് മുന്നിൽ വന്നു നിന്നല്ലോ... തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെ ആരോചെയ്യിച്ചതാവും.. ഇതൊക്കെ ഇവരെ ക്കൊണ്ട്..
മനാഫ് ഇക്ക നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂ അവർ പറയുന്നതൊന്നും ചെവി കൊടുക്കേണ്ട നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് താങ്കൾക്കും കുടുംബത്തിനും അല്ലാഹുവിൻറെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ❤❤❤❤
ഒരു വ്യക്തി ഒരു സഹായം ചെയ്തെങ്കിൽ അത് മൗനമായിട്ട് അതിന് നന്ദി പറയുകയാണ് വേണ്ടിയത് അല്ലാതെ ഇങ്ങനെയൊന്നും കോലാഹലം കെട്ടേണ്ട കാര്യമില്ല ദൈവം തമ്പുരാൻ ഇത്രയും വരുത്തിയുള്ളൂ ഇത്രയും വരുത്തി എന്നാൽ ഇത്രയും വരുത്തിയുള്ളൂ എന്ന് കരുതി സമാധാനിക്കാൻ ഉള്ളതിന് ഇനിയും ആവശ്യമില്ലാത്ത കോലാഹലം ഉണ്ടാക്കി വെറുതെ മലന്നു കിടന്നു തുപ്പരുത്
മനാഫെ 'ഇനി എന്റെ പെങ്ങളാണ് അവരുടെ മക്കളാണ് ജീവിത കാലം കൂടെയുണ്ടാകും..' എന്ന് പറഞ്ഞു ചാനലിൽ വന്നാൽ നിന്റെ മുട്ട് കാൽ തല്ലിയൊടിക്കും..! അവർ ഇനി നിന്റെ ആരുമല്ല..!! നന്ദികെട്ട വർഗ്ഗങ്ങൾ..! വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക. നിനക്ക് നഷ്ടപെട്ടത് 75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!! നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!! അർജുന്റെ കുടുംബമേ: ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ വെറുത്തു പോകുന്നു നിങ്ങളെ, തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ. ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!! തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ' രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി ഈ നന്ദികേട് പറയുന്നത്..! ബഷീർ ഫൈസി ദേശമംഗലം -------
അർജുൻ എന്ന പേര് അർജൻറീന വീട്ടുകാർക്ക് വേണ്ടി മാത്രം ഉണ്ടായതല്ല ആ പേര് ലോകത്തിൽ ആർക്കുവേണമെങ്കിലും ഉപയോഗിക്കാം അർജൻറീന വീട്ടുകാർ അർജൻറീന പേര് മനാഫ് ലോറിക്ക് ഇത് ആണെങ്കിൽ അത് തടയുമെന്ന് പറഞ്ഞാൽ കേരളത്തിൻറെ ജനങ്ങൾ അർജൻറീന വീട്ടുകാരെ വെറുക്കാൻ തുടങ്ങും അർജൻറീന വീട്ടുകാർക്ക് മാത്രം രജിസ്ട്രേഡ് ഉണ്ടായ പേരല്ല അത് ആർക്കുവേണമെങ്കിലും സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും ജനിക്കുന്ന കുട്ടികൾക്കും ഇടാം
Yes yes bharanakhadanayil oru vilakum ella ethu perum arkum upayohikam. Apol evar parayunathu nokumbol eni oru kuttikum ee peru edan avakasamille Avarude vadam alpam athiru kadakunu.
എന്തെങ്കിലും സഹായം ചെയ്താൽ ആ തള്ളക്കും ആ കുട്ടിക്കും അത് കിട്ടും അത് കുടുംബത്തിന് സഹിക്കൂല അതുകൊണ്ട്എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കുക അല്ലാതെ പിന്നെ എന്താ ഇതൊക്കെ
ഇക്ക പറഞ്ഞായിരുന്നു അർജുൻ എന്ത് വിഷമം ഉണ്ടേലും ഇക്കയോട് പറയുമെന്ന് , വീട്ടുകാരോട് എങ്ങനെ പറയും ഇതൊക്കെ അല്ലേ വർഗം, നമ്മുടെ മനസിലെ വിഷമം കേൾക്കുന്ന ആളോട് നമുക്ക് എന്തും പറയാനാകും സ്വന്തം ഏട്ടനെ പോലെ മനാഫ് ഇക്കയെ അർജുൻ കണ്ടത് 😢
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
മനാഫ്ക്കാ നിങ്ങൾആണ് അർജുനൻ കണ്ടെത്തിയ ദൈവം ആരെന്തുപറഞ്ഞാലും നിങ്ങൾ ആണ് ശരി ഇനി ആ കുടുംബത്തെ ഒരാളും സഹായിക്കരുത് അർജുൻന്റെ ഭാര്യക്ക് കൊടുത്ത ജോലി അർഹതപ്പെട്ടവർക്ക് കൊടുക്കണം ദുഷ്ടരെ സഹായിക്കരുത്
അർജുനെ കാണാനില്ല എന്ന് പുറത്തു പറയാൻ ഈ ഫാമിലി ഒരുപാട് വൈകിയിരുന്നു രണ്ട് ദിവസം കഴിഞ്ഞപ്പോഴാ ഇവർ അർജുൻ ആ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നു പുറം ലോകത്തോട് പറയുന്നത് അതിൽ തന്നെ അറിയാം ഈ ഫാമിലിക്ക് അർജുനോടുള്ള സ്നേഹമില്ലായ്‌മ
തീർന്നു ദൈവമായിട്ട് അർജുനെ കൊണ്ടുപോയതാണ്.. ഈ കുടുംബത്തിൽ അല്ലായിരുന്നു അവൻ.. ദൈവത്തിന്റെ സെലക്ഷൻ സൂപ്പർ ആയിട്ടുണ്ട്... അർജുനെയും മനാഫിനെയും അറിയുന്ന ദൈവം ഈ കുടുംബത്തിന് മാപ്പ് നൽകില്ല.. കാണാം നമുക്ക് കാത്തിരുന്നു.. ഇപ്പോൾ അളിയനാണ് താരം അളിയാ.. അളിയൻ വല്ല ജോലിക്കും പോകാൻ നോക്ക്.. വിയർപ്പിന്റെ അസുഖം കുറച്ചു കുറഞ്ഞു കിട്ടും... നാളെ കേരളത്തിൽ ഒരു ദുരന്തം സംഭവിച്ചാൽ ആരെയും പ്രതീക്ഷിക്കേണ്ട.. സഹായിച്ചവർക്കെതിരെ കേസ് കൊടുക്കും... ഇത് സഹായിക്കുന്നവർക്ക് ഒരു വലിയ പാഠമാണ്...
ഇതിത്ര വലിയ ചർച്ച ആകണോ.. ഇവിടെ കേരളം കണ്ട എറ്റവും വലിയ അഴിമതിയും വർഗ്ഗീയത ഇടപെടലുകളും ഒരു മുഖ്യമന്ത്രി ഉൾപ്പടെ ഒരു മന്ത്രി സഭ തന്നെ ഉത്തരവാദി ആയിരിക്കുമ്പോൾ ഈ വാർത്തയ്ക്കു പ്രസക്തി ഇല്ല.. ഇപ്പൊ എന്തിനാണ് ഇങ്ങിനെ പറയുന്നത് എന്നത് ഇത് തന്നെ കാരണം.
മനാഫ് ഇല്ലായിരുന്നെങ്കിൽ ഈ പെങ്ങടെ കെട്ടിയവൻ ഗംഗാവാലി പുഴയുടെ ഒഴുക്ക് കണ്ടിട്ട് തിരിച്ചു പോരത്തെ ഉള്ളായിരുന്നു.ജില്ലാ ഭരണകൂടം ഒരു റ്റാറ്റാ യും കൊടുത്ത് വിട്ടേനെ. ശരിക്ക് പറഞ്ഞാൽ മനാഫിന്റെയും കേരള മീഡിയകളുടെയും ശല്യം കാരണമാണ് കർണ്ണാടക ഈ തിരച്ചിൽ നേരത്തെ തന്നെ പൂട്ടിക്കെട്ടാഞ്ഞത്. മനാഫിനും ഈശ്വർ മാൽപ്പേയ്ക്കുമെതിരെ വന്ന കേസ് ഇതിന്റെ തെളിവാണ് മൊട്ട അരുണും ഒരു കുപ്പായം തയ്ച്ച് വെച്ചോ ഒരു കേസ് വന്നേക്കാൻ സാധ്യതയുണ്ട്
Don't encourage this family. Refrain from fueling allegations against Munaf and others This can deter young individuals from engaging in social service and undermine faith in humanity. It may discourage youngsters from taking up social causes and erode trust in humanity. This can have a effect on youth involvement in social responsibility and shake faith in humanity. More power to Manaf ❤
മനുഷ്യ മനസ്സിനെ കുത്തി നോവിച്ച പത്രസമ്മേളനം ആയിപ്പോയി.. ആ കുടുംബത്തോടുള്ള സഹതാപം.. മനാഫിനോടുള്ള ഇഷ്ടം, ഈശ്വരന്മാർ മാൽപ്പേയോടുള്ള ബഹുമാനവും ആരാധനയും ഇതായിരുന്നു അർജുൻ വിഷയം .. അതിന് ഒട്ടും യോജിക്കാത്ത ഈ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു
അർജിൻ്റെഭാര്യയും കുട്ടിയും സൂക്ഷിച്ചുകൊള്ളുക എ കുടുംബത്തിലുള്ളവർ ചതിയന്മാർ. പെങ്ങളെയും അളിയനെയും പ്രത്യേകം സൂക്ഷിക്കുക. ഇവർ നിങ്ങൾക്ക് പാരയായി വരും ഇൻഷുറൻസ് തുക കിട്ടുമ്പോൾ അടിച്ചു പിരിയും
അമ്മയെ കണ്ടാൽ അറിയാം അവർക്ക് യാതൊരു സങ്കടവും ഇല്ലന്നു. ഞാൻ പൊതുവെ ഇങ്ങനെ ആരുടേയും body language നോക്കി ആരെയും judge ചെയ്യാറില്ല. പക്ഷെ ഈ സ്ത്രീ എന്തോ ഒരു wrong പോലെ. സ്വന്തം മകൻ മരിച്ചു എന്നറിഞ്ഞിട്ടു ഇത്ര ദിവസമേ ആയിട്ടുള്ളു. ഒരു അമ്മയ്ക്കും മുഖത്തു ഒരു സങ്കട ഭാവം പോലും ഇല്ലാതെ ഇങ്ങനെ വന്നിരുന്നു സംസാരിക്കാൻ കഴിയും എന്നു എനിക്ക് തോന്നുന്നില്ല. തുടക്കം മുതലേ, അർജുൻ മിസ്സിങ്ങാ ആയപ്പോ മുതലേ ഇവർ ഇങ്ങനെ തന്നെയാണ് സംസാരിക്കുന്നതും പെരുമാറുന്നതും. എന്നു വച്ചു ഇരുന്നു നെഞ്ചത്തടിച്ചു കരയണം എന്നല്ല, എങ്കിലും 🙄🙄
അർജുനൻറെ ഡെഡ്ബോഡി കിട്ടിയത് വീട്ടുകാർക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. കാണാതായ അർജുനൻറെ പേരിൽ കിട്ടിയ ഗവൺമെൻറ് ജോലിക്ക് പോയി തുടങ്ങിയ ഭാര്യക്കും അത് വലിയ പ്രയാസമായി എന്ന് തോന്നുന്നു. അതുകൊണ്ടാണ് അത് മുങ്ങിയെടുത്ത ഈശ്വർ മാൽപെക്കെതിരിൽ അവർ പത്രസമ്മേളനം നടത്തിയത്. ആക്ഷൻ കമ്മിറ്റിക്കെതിരെ പോലും അവർ പ്രതികരിക്കുന്നത്. വല്ലാത്ത ജാതി
9 knot il ഒരുത്തൻ വെള്ളത്തിലേക്ക് ഇറങ്ങി ചാടുക എന്നു പറയുന്നത് അത്ര എളുപ്പമല്ല... വലിയ വലിയ മരങ്ങളും ഇരുമ്പിന്റെ ഷീറ്റും എല്ലാം ഒഴുകുന്നുണ്ടായിരുന്നു.. മുങ്ങുന്ന സമയത്ത് ഇതിൽ എന്തെങ്കിലും ഒന്ന് അയാളെ തട്ടിയിരുന്നെങ്കിൽ,.. അയാളുടെ ജീവൻ വരെ നഷ്ടമായിപ്പോയേനെ... പാവം അയാളെ വരെ നാണംകെടുത്തി... തിരച്ചിൽ എല്ലാം അവസാനിപ്പിക്കാൻ പോയ നിമിഷമാണ്.. അദ്ദേഹം ജാക്കിലിവറും ആയിട്ട് പൊങ്ങി വരുന്നത്... അതിനുശേഷം ആണ് ഈ ഡ്രജ്ജറൊക്കെ കൊണ്ടുവരാനുള്ള ഒരു തീരുമാനത്തിലേക്ക് എത്തുന്നത്...
അവർക്ക് അർജുൻ പോയതിൽ ഒരു വിഷമവും ഇല്ല, മനാഫിനെ ജെനങ്ങൾ സ്നേഹിക്കുന്നതിലാണ് ഇവർക്ക് വേദന
Exactly 👍
Onnu chodhikate manfine egane paryaumbo manafinu e oru situationil vishamam varendathanu but evde agane onnum.kandilla appo onnu urappanu manf athrak nalla alano?????
Athe 👍😊
@@SubraAniyan-v8eമനാഫ് വെറും വാഹന മുതലാളി ആണ്. കളക്ടറിന്റെ ഒപ്പിട്ട പേപ്പർ കിട്ടിയ അയാൾക്ക് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാം, പോയ ലോറി കുള്ള പൈസ ക്ലെയിം ചെയ്തു എടുക്കാം. ദുരന്തത്തിന്റെ ആദ്യ ആഴ്ച തന്നെ അയാൾക് അത് കിട്ടിയത് ആണ്. എന്നിട്ടും 72 ദിവസം അയാൾ കഠിനമായി അർജുനെ തിരഞ്ഞ് കിട്ടണം എന്ന് വാശി പിടിച്ചിട്ട് ഉണ്ടെങ്കിൽ മുതലാളി എന്നതിന് അപ്പുറം ഒരു പച്ച ഹൃദയം ഉള്ള മനുഷ്യൻ ആകണം. ഈ പറഞ്ഞ ഒരു കുടുംബക്കാരെയും അവിടെ കണ്ടില്ലലോ? സ്വന്തം ഭാര്യ പോലും കിട്ടിയ ജോലിക്ക് ആദ്യ ദിവസം ഒപ്പിടാൻ പോയി, ഇതു വരെ ഷിരൂർ ദുരന്ത ഭൂമി സന്ദർശിചോ?
ഇപ്പൊ വാർത്താ സമ്മേളനം വേണ്ടിയിരുന്നില്ല തോന്നുന്നുണ്ടാവും 😅ജനങ്ങൾ മുഴുവൻ മനാഫ്ക്കാക്ക് ഒപ്പം 👍🏻👍🏻👍🏻
A kudumbatinu mapukoduttu manafka
ജിതിനെ ആരും തിരിഞ്ഞു നോക്കിയില്ല. ആ ദേഷ്യമാണ് മനാഫിനോട്.
അർജുനു വേണ്ടി തല്ലു വാങ്ങിയ വൻ മനാഫ് .ആ നന്ദി പോലും കാണിക്കാത്ത കുടുംബം .. ഇവർക്കു വേണ്ടിയാണല്ലോ പാവം അർജുൻ കഷ്ടപ്പെട്ടത് എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.
അതെ
Arnjunte barya polum nandiyilatha varaghathil pettadannu
Crt
Okke nandhiyillathavaranallo...aakoottthil nilkkukaye nirvahamulloo..allenkkil avar ellam chernnu aa penkuttiye krooshikkum..aakuttikku aa nandhiyillathavarodoppam nilkkukaye nirvahamulloo.@@subishasunil9076
സിംപതി പിടിച്ച് പറ്റാൻ അമ്മയെയും ഭാര്യയെയും കൊണ്ട് വന്ന .അത് വിപരീത ഫലം cheyth😢
ഇൻഷുറൻസ് പൈസ കിട്ടിയാൽ ഇവരുടെ കുടുംബത്തിൽ വീണ്ടും പ്രശ്നം ഉണ്ടാവും.... കാത്തിരുന്നു കാണാം
Athe jishyude ammayum chechiyum pole
നന്ദികെട്ട കുടുബം അവർ ഇത് അന്ഭവിക്കും
വീടും പറമ്പും സ്വന്തമാക്കി അർജുന്റെ ഭാര്യയെയും കുട്ടിയെയും പുറത്താക്കാനുള്ള പുറപ്പാടാണ് പെങ്ങളും അളിയനും
Sathyam ningalan paranjad❤❤❤❤❤
🎉sathyam
👍
സത്യം അർജുൻ ആണ് ആ വസ്തു വാങ്ങിയത് എന്ന് ഒരു വീഡിയോ ഇൽ ഒരാൾ പറയുന്നത് കേട്ടു
ഇൻഷുറൻസ് എല്ലാം കിട്ടും😂
ആദ്യം അർജുനൻറെ അളിയനോട് നാളെ മുതൽ ജോലിക്ക് പോയി കുടുംബം നോക്കാൻ പറയ് / അവന് വിയർപ്പിൻ്റെ അസുഖം ഉണ്ട്
Sathyam👍
Yes
💯💯✌️
Athu polichu
Paniyedth thinnatte appo therum ee chorichil
നന്ദികെട്ട കുടുംബം
എനിക്ക് ആദ്യമേ ഈ വീട്ടുകാരെ കണ്ടപ്പോൾ തോന്നിയതാണ് അവർ അത്ര ശരിയുള്ള ആളുകൾ അല്ലാന്നു അവർക്ക് അർജുൻ ആക്സിഡന്റ് സംഭവിച്ചപ്പോൾ നാട്ടുകാർ മാധ്യമങ്ങൾ അവരൊക്കെ അവരെ കാണിക്കുമ്പോൾ അവർക്ക് അതൊരു കുറച്ചിലാരുന്നു അന്ന് ഞാൻ അവരുടെ മുഖങ്ങൾ not ചെയ്തതാണ് അവർക്ക് സിമ്പതി കിട്ടണത് ഒരു കുറച്ചിൽ ഉള്ളപോലെ അവർക്ക് എല്ലാം ഉണ്ട് വലിയ വീടുണ്ട് ഇതൊരു അപകടം മാത്രമാണ് ആരും ഈ കുടുംബത്തോട് സിമ്പതി കാണിക്കണ്ട എന്നൊരു ഭാഭം ആണ് അർജുൻ ഒരു പാവപെട്ട കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ മനാഫിക്ക ഇങ്ങനൊന്നും കേൾക്കേണ്ടി വരില്ലാരുന്നു
Very corect അവരുടെ സഹോദരിയുടെ face കണ്ട അറിയാം കുറച്ചു അഹകാരം ഉണ്ടെന്ന്
Bro ദുരന്തം സംഭവിച്ച ആദ്യം അമ്മയും പെങ്ങളും മാറി മാറി മീഡിയ കണ്ടത് നോക്കിയൽ മതി. പിറ്റേന്ന് ആണ് പട്ടാളത്തെ തള്ളി പറഞ്ഞത്.. നമ്മൾ വിചാരിച്ചു അവരുടെ സങ്കടം കൊണ്ടു ആണെന്നെ 😊
അഹങ്കാരം പിടിച്ച സഹോദരിയും കൂട്ട് നില്കാൻ ഒരു ഭർത്താവും.😁 മനാഫ് 👍👍👍👍
Kurachil aanengi kittiya joli raji vekkatte
😢കഷ്ടം തന്നെ കുടുംബമേ
മനഫാണ് ശരി ❤
ഞങളുടെ അർജുന്റെ പേര് നിങ്ങളുടെ ലോറിക്ക് ഇടരുത് എന്ന് മനഫിനോട് പറഞ്ഞ നന്ദികെട്ട കുടുംബത്തോട് ഒരു വാക്ക് : " എന്റെ നെഞ്ചത്ത് മനാഫ് ഇക്ക എന്ന പേര് മരിക്കുവോളം മായാത്തവണ്ണം റ്റാറ്റു അടിയ്ക്കാൻ നിന്റെയൊന്നും അനുവാദം വേണ്ട. മനാഫ് ഇക്ക ഉയിരും ഊർജവുമാണ് എനിക്ക്. I❤U മനാഫ് ikka
❤❤❤
മനാഫ് നിങ്ങൾ ആണ് ശരിക്കും മുതലാളി ആര് എന്ത് പറഞ്ഞാലും നിങ്ങൾ വിഷമിക്കേണ്ട
ചിത എരിഞ്ഞ് തീരും മുമ്പു് വീട്ടിൽ കലഹം തുടങ്ങി
ദൈവത്തിനു നന്ദി
അങ്ങിനെ തെന്നെ വേണം ദൈവത്തിനു എല്ലാം അറിയം
ഇവർ നന്ദികെട്ട വർഗമാണെന്ന് അതുകൊണ്ട് ദൈവം ഇവരെ പരിഹാസ്യരാക്കുന്നു
ഈകുഡുംബം ദൈവത്തെ മറന്നു അതിൻ്റെ ശിക്ഷ അവർക്ക് കിട്ടി കൊണ്ടിരിക്കുന്നു
ദൈവത്തിനു നന്ദി
😢😢😢njn also vjaarichu aa paavam arjunu engane oru vidhi ngane vannu enn.epol manasillayi kudaumbathinte ahammaaram kond aa payyane allah nerathe vilichenn
മനാഫിനു ആദരവ് കൊടുത്തത് കുടുംബക്കാർക്ക് അത്ര ബോധിച്ചിട്ടില്ല അതാണ് കാര്യം 😀ഒരു മെഡൽ ആ അളിയൻ ജിതിന് കൊടുത്തേക്ക് അവന്റെയും ഭാര്യയുടെയും കരച്ചിൽ മാറട്ടെ
അർജുൻറെ അളിയന് എന്തോ ഒരു കുഴപ്പമുണ്ടോ ?
അവൻ്റെ ഭാര്യയെ പറഞ്ഞത് പൊള്ളി
അവനു അതേ ഒള്ളും @@Ponnoos237
Sangi sangi athaanu prashnam
Shakakkaanu kuru pottiyad😂😅
ജിതിൻ തനിയെ ആണ് എല്ലാം ചെയ്തത് അങ്ങനെ പറയൂ അതാണ് ഇവരുടെ ഇപ്പോഴത്തെ പ്രശ്നം
അവൻ സംഘിയാണ് f b. നോക്ക്
അർജുനെയും കുടുംബത്തെയും ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!❤
അതേ.. ശെരിയാണ്.. അർജുനെ കിട്ടിയ ആ നിമിഷം ഓർമ വരും എപ്പോഴും.. ആ വലിച്ചെടുക്കുന്ന..രംഗം ഓർത്തിട്ട് നേരാം വണ്ണം ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ ഞാൻ ആസ്വദിച്ചു ഭക്ഷണം കഴിച്ചു... എന്തിന്.. ഈ നന്ദി കെട്ട കുടുംബത്തിന്റെ ദുഃഖം നമ്മൾ ഏറ്റെടുക്കണം.. എന്നാലും അർജുന്റെ വൈഫ് ഇത്ര വേഗം ക്യാമറക്ക് മുന്നിൽ വന്നു നിന്നല്ലോ... തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെ ആരോചെയ്യിച്ചതാവും.. ഇതൊക്കെ ഇവരെ ക്കൊണ്ട്..
അളിയൻ ...അർജുൻ കൊണ്ടുവരുന്നത് തിന്നുപഠിച്ചുപോയി 😀
മനാഫ് 💜❤️💞🙏
അവർക്ക് ഒരു വിഷമവും ഇല്ല അതല്ലേ സ്വന്തം ഭാര്യ വരെ വന്നിരിക്കുന്നു ചാനലിൽ
വന്നിരിക്കുമ്പോൾ അവൾക്കു ചിരി അടക്കാൻ വയ്യ.. കണ്ടിരുന്നോ.. അത് ആരെങ്കിലും.. കൈ വച്ചു മുഖം മറക്കുന്നു
ഞാൻ കണ്ടിരുന്നു അവൾ അളിയന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് കൈപൊത്തി മറച്ചു പിടിച്ചത് @@Nilaornaments
Sathyam
മനാഫ് ഇക്ക നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂ അവർ പറയുന്നതൊന്നും ചെവി കൊടുക്കേണ്ട നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് താങ്കൾക്കും കുടുംബത്തിനും അല്ലാഹുവിൻറെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ❤❤❤❤
നന്ദി കേട്ട വർഗം..... പെങ്ങള് കെട്ടിയോൻ നു ഉള്ള നാടകം ആണ്
ആപെണ്ണുങ്ങളെ അമ്മ എന്നൊന്നും പറയാൻ പറ്റില്ല. ആപേരിനൊരു പവിത്രത ഉണ്ട്. ഇവരുടെ family ക്ക് അതിനുള്ള അർഹതയില്ല. അസൂയയാക്ക് മരുന്നില്ലാലോ
അർജുൻ ആ വിട്ടിൽ കഷ്ട്ട പെട്ടിട്ടുണ്ട് ഉണ്ടാവും ഇവർ ഇപ്പോൾ ഇങ്ങനെ ആണെകിൽ
നന്ദികെട്ട കുടുംബം അവർക്ക് കൊടുത്ത ജോലി വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ഒരു പാവപ്പെട്ടവന് കൊടുത്തു മതിയായിരുന്നു
ഒരു വ്യക്തി ഒരു സഹായം ചെയ്തെങ്കിൽ അത് മൗനമായിട്ട് അതിന് നന്ദി പറയുകയാണ് വേണ്ടിയത് അല്ലാതെ ഇങ്ങനെയൊന്നും കോലാഹലം കെട്ടേണ്ട കാര്യമില്ല ദൈവം തമ്പുരാൻ ഇത്രയും വരുത്തിയുള്ളൂ ഇത്രയും വരുത്തി എന്നാൽ ഇത്രയും വരുത്തിയുള്ളൂ എന്ന് കരുതി സമാധാനിക്കാൻ ഉള്ളതിന് ഇനിയും ആവശ്യമില്ലാത്ത കോലാഹലം ഉണ്ടാക്കി വെറുതെ മലന്നു കിടന്നു തുപ്പരുത്
മനാഫെ
'ഇനി എന്റെ പെങ്ങളാണ്
അവരുടെ മക്കളാണ്
ജീവിത കാലം കൂടെയുണ്ടാകും..'
എന്ന് പറഞ്ഞു ചാനലിൽ വന്നാൽ നിന്റെ മുട്ട് കാൽ തല്ലിയൊടിക്കും..!
അവർ ഇനി നിന്റെ ആരുമല്ല..!!
നന്ദികെട്ട വർഗ്ഗങ്ങൾ..!
വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
നിനക്ക് നഷ്ടപെട്ടത്
75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
അർജുന്റെ കുടുംബമേ:
ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
വെറുത്തു പോകുന്നു നിങ്ങളെ,
തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
ഈ നന്ദികേട് പറയുന്നത്..!
ബഷീർ ഫൈസി ദേശമംഗലം
-------
മനാഫ് ഇക്കയെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ ❤️
ഇപ്പൊ മനാഫ് ന്റെ ചാനൽ subscribers കൊണ്ട് നിറയുന്നു 🔥🔥🔥മനാഫ് ❤
അർജുൻ എന്ന പേര് അർജൻറീന വീട്ടുകാർക്ക് വേണ്ടി മാത്രം ഉണ്ടായതല്ല ആ പേര് ലോകത്തിൽ ആർക്കുവേണമെങ്കിലും ഉപയോഗിക്കാം അർജൻറീന വീട്ടുകാർ അർജൻറീന പേര് മനാഫ് ലോറിക്ക് ഇത് ആണെങ്കിൽ അത് തടയുമെന്ന് പറഞ്ഞാൽ കേരളത്തിൻറെ ജനങ്ങൾ അർജൻറീന വീട്ടുകാരെ വെറുക്കാൻ തുടങ്ങും അർജൻറീന വീട്ടുകാർക്ക് മാത്രം രജിസ്ട്രേഡ് ഉണ്ടായ പേരല്ല അത് ആർക്കുവേണമെങ്കിലും സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും ജനിക്കുന്ന കുട്ടികൾക്കും ഇടാം
Yes yes bharanakhadanayil oru vilakum ella ethu perum arkum upayohikam.
Apol evar parayunathu nokumbol eni oru kuttikum ee peru edan avakasamille
Avarude vadam alpam athiru kadakunu.
എന്തെങ്കിലും സഹായം ചെയ്താൽ ആ തള്ളക്കും ആ കുട്ടിക്കും അത് കിട്ടും അത് കുടുംബത്തിന് സഹിക്കൂല അതുകൊണ്ട്എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കുക അല്ലാതെ പിന്നെ എന്താ ഇതൊക്കെ
അവർക്കു ഇതൊക്കെ ഒരു ആഘോഷമാണ്
നന്ദികെട്ട വർഗ്ഗങ്ങൾ 🥺അർജുൻ നീ രക്ഷപെട്ടു
ഇക്ക പറഞ്ഞായിരുന്നു അർജുൻ എന്ത് വിഷമം ഉണ്ടേലും ഇക്കയോട് പറയുമെന്ന് , വീട്ടുകാരോട് എങ്ങനെ പറയും ഇതൊക്കെ അല്ലേ വർഗം, നമ്മുടെ മനസിലെ വിഷമം കേൾക്കുന്ന ആളോട് നമുക്ക് എന്തും പറയാനാകും സ്വന്തം ഏട്ടനെ പോലെ മനാഫ് ഇക്കയെ അർജുൻ കണ്ടത് 😢
അർജുനൻറെ അളിയൻ സഘിയാണോ
അല്ല സഖാവ് ആണെന്ന് തോന്നുന്നു അഗസ്ത്യൻമുഴിയാണ് വീട് നാളെ ചോദിച്ചു വിവരം തരാം
ഈ കുടുംബത്തിനുവേണ്ടിയാണല്ലോ ഞാൻ ഇത്രയും ദിവസം കരഞ്ഞത് എന്നോർക്കുമ്പോൾ ലജ്ഞ തോന്നുന്നു
ആ അർജുൻ്റെ ചിത അടങ്ങിയില്ലാ വല്ലാത്തൊരു കുടുംബം അവർക്ക് ഒരു വിശമവും ഇല്ല അവർ ക്ക് കൂറെ കിട്ടിയല്ലേ അതിൻ്റെ അഹങ്കാരം
അഞ്ചിന്റെ പൈസ കൊടുക്കരുത്
ആരെയെങ്കിലും കൊണ്ട് വന്നു രക്ഷിക്കാൻ പറ്റുമോ എന്ന് ഏത് കാര്യത്തിലും നമ്മൾ ചിന്തിക്കും
അളിയൻ അവിടെ നിന്നത് എല്ലാരും അയാളെ nallath പറയാൻ അയാളെ onnum പറയാതെ മനാഫിനെ പറഞ്ഞാൽ സെഹിക്കുമോ
എന്തായാലും എല്ലാം പറഞ്ഞു solve ആയല്ലോ. Arjunte കുടുംബത്തിനും manafinum അഭിനന്ദനങ്ങൾ
ഈശ്വർ മാൽപെ പോലും ഒന്നുമല്ല ഇപ്പോൾ അവർക്ക് സ്വന്തം റിസ്കിൽ റെസ്ക്യൂ ചെയ്ത ആളാണ് പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ നന്ദി എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല കുടുംബത്തിലെ ഒന്നിനും
മനാഫ്ക്കാ നിങ്ങൾആണ് അർജുനൻ കണ്ടെത്തിയ ദൈവം ആരെന്തുപറഞ്ഞാലും നിങ്ങൾ ആണ് ശരി ഇനി ആ കുടുംബത്തെ ഒരാളും സഹായിക്കരുത് അർജുൻന്റെ ഭാര്യക്ക് കൊടുത്ത ജോലി അർഹതപ്പെട്ടവർക്ക് കൊടുക്കണം ദുഷ്ടരെ സഹായിക്കരുത്
പുലി വരുന്നേ എന്ന കഥയിലെ ആട്ടിടയന്റെ അവസ്ഥ ആ കുടുംബം കാരണം മറ്റൊരാൾക്കും വരാതിരിക്കട്ടെ 🙏
നന്ദി കെട്ട വർഗം
മൊത്തം കമൻ്റ്സ് കുടുംബത്തിന് ഇതിരാവുന്നത് അവർ മനസ്സിലാക്കുന്നുണ്ടോ.. ആവോ?
അർജുനെ കാണാനില്ല എന്ന് പുറത്തു പറയാൻ ഈ ഫാമിലി ഒരുപാട് വൈകിയിരുന്നു രണ്ട് ദിവസം കഴിഞ്ഞപ്പോഴാ ഇവർ അർജുൻ ആ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നു പുറം ലോകത്തോട് പറയുന്നത് അതിൽ തന്നെ അറിയാം ഈ ഫാമിലിക്ക് അർജുനോടുള്ള സ്നേഹമില്ലായ്‌മ
കറിവേപ്പിലയ്ക്ക് കേരളത്തിൽ പുതിയ പേരുകൾ...
മനാഫ് അല്ലെങ്കിൽ മാൽപേ...
മരിച്ചവന്റെ പേരിൽ കുടുംബം ആഘോഷിക്കുന്നു 😥😥
അവർ ഒരു പ്രയാസവും അനുഭവിക്കുന്നില്ല അതൊക്കെ ഒരു തോന്നൽ.. ചിത അണയും മുമ്പ് അവർ ഇങ്ങനെ ത്തെ പണി...
എന്നും മനാഫിന് ഒപ്പം ❤️❤️❤️
ആർക്കോ വേണ്ടി ചുണ്ടനക്കുന്ന കുടുംബം.. നേരത്തെ ആക്ഷനും വേണമായിരുന്നു... മനാഫും വേണമായിരുന്നു.. ഇനി ആരും വേണ്ട..
ആ കുടുംബം മനാഫ് നെ കുറ്റം പറയാൻ അവര്ക് അറിയാമോ ഇത് ജാതി സ്പിരിറ്റ് ആയതു കൊണ്ട് ഏതോ രാഷ്ട്രീയ കളിയാണ് ആ പാവം മനാഫ് അവനെ നമിക്കണം
'👌👌👌
നന്ദി ഇല്ലാത്ത കുടുംബം
സൈബർ ആക്രമം നടത്തുന്നു എന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തി😂 ഇപ്പോ ഇരട്ടി സൈബർ ആക്രമണം മേടിച്ച് കൂട്ടുന്ന കുടുംബം😂 Suport. മനാഫ്❤
ജിതിൻ തനിയെ ആണ് എല്ലാം ചെയ്തത് അങ്ങനെ പറയൂ അതാണ് ഇവരുടെ ഇപ്പോഴത്തെ പ്രശ്നം 😂
ഈ പെൺകുട്ടിക്ക് സമാധാനം നൽകണേ ധൈര്യം നൽകണേ എന്നൊക്കെ പ്രാർത്ഥിച്ചിരുന്നു. ഇത്രക്ക് പ്രതീക്ഷിച്ചില്ല🙆🏻♀️ ഇനിയെല്ലാം അവരായി അവരുടെ പാടായി 👋🏻
പാണ്ഡവരിൽ അർജുനൻ എന്ന പേര് ഇവരുടെ കുടുംബത്തിൽ നിന്നും കിട്ടിയതായിരിക്കും അപ്പോൾ ആ പേര് ഉപയോഗിക്കണമെങ്കിൽ അവരുടെ അനുവാദം വേണ്ടേ
Justice 4 manaf and maalpee❤️❤️❤️
ആ കുടുംബത്തെ ഇത്രയും നാണം കെടുത്തി..... ആ ജിതിൻ
നന്ദിയില്ലാത്ത കുടുംബം
😢നന്ദിയില്ലാത്തകുടുംബം
പ്രയാസം അല്ല കുശുമ്പ് ആണ്
ആ ജിതിൻ ആണ് എല്ലാം ചെയ്തത്, ജിതിൻ മതിയായിരുന്നു എല്ലാറ്റിനും.. ബാക്കിയുള്ളവരെ കൊണ്ട് ഒരു ഉപകാരവും ഇല്ല എന്നാണ് കുടുംബം പറഞ്ഞത്.
മനാഫ്ക്കാന്റെ യു ട്യൂബ് ചാനെൽ കണ്ടില്ല. ഇനി തപ്പിപിടിച്ചു സബ്സ്ക്റൈബ് ചെയ്യട്ടെ ഞാൻ. മനാഫ്ക്ക പോളിയാണ്
തീർന്നു ദൈവമായിട്ട് അർജുനെ കൊണ്ടുപോയതാണ്.. ഈ കുടുംബത്തിൽ അല്ലായിരുന്നു അവൻ.. ദൈവത്തിന്റെ സെലക്ഷൻ സൂപ്പർ ആയിട്ടുണ്ട്... അർജുനെയും മനാഫിനെയും അറിയുന്ന ദൈവം ഈ കുടുംബത്തിന് മാപ്പ് നൽകില്ല.. കാണാം നമുക്ക് കാത്തിരുന്നു.. ഇപ്പോൾ അളിയനാണ് താരം അളിയാ.. അളിയൻ വല്ല ജോലിക്കും പോകാൻ നോക്ക്.. വിയർപ്പിന്റെ അസുഖം കുറച്ചു കുറഞ്ഞു കിട്ടും... നാളെ കേരളത്തിൽ ഒരു ദുരന്തം സംഭവിച്ചാൽ ആരെയും പ്രതീക്ഷിക്കേണ്ട.. സഹായിച്ചവർക്കെതിരെ കേസ് കൊടുക്കും... ഇത് സഹായിക്കുന്നവർക്ക് ഒരു വലിയ പാഠമാണ്...
ഇതിത്ര വലിയ ചർച്ച ആകണോ..
ഇവിടെ കേരളം കണ്ട എറ്റവും വലിയ അഴിമതിയും വർഗ്ഗീയത ഇടപെടലുകളും ഒരു മുഖ്യമന്ത്രി ഉൾപ്പടെ ഒരു മന്ത്രി സഭ തന്നെ ഉത്തരവാദി ആയിരിക്കുമ്പോൾ ഈ വാർത്തയ്ക്കു പ്രസക്തി ഇല്ല..
ഇപ്പൊ എന്തിനാണ് ഇങ്ങിനെ പറയുന്നത് എന്നത് ഇത് തന്നെ കാരണം.
Vazi thetikan ulla vaziyakum😂
@@SaleenaSiddik correct
Nanniyyiallatha.vargam
കുടുംബം ഒന്നിച്ച് ആഘോഷിക്കുന്നു.... കഷ്ട്ടം
Arjun nte sister kurachu മാന്യത കാണിക്കൂ
ഇൻഷുറൻസ് അനുവദിക്കുമ്പോൾ കൃഷ്ണപ്രിയയുടെയും കുഞ്ഞും അവസ്ഥ മനഃഫിന്റ ആയിരിക്കും തീർച്ചയായും
ഇതിറ്റ വർഗ്ഗത്തിനെ സഹായിക്കാൻ ഒരാളും പോലും പോവരുത് കാര്യം കൈഞ്ഞാൽ കറിവേപ്പില പണ്ടേ പുറത്ത വല്ലാത്ത ഒരു സംഭവം
പക്ഷെ അർജുന്റെ കുടുംബം muthaleduopaan
മനാഫ് ഇല്ലായിരുന്നെങ്കിൽ ഈ പെങ്ങടെ കെട്ടിയവൻ ഗംഗാവാലി പുഴയുടെ ഒഴുക്ക് കണ്ടിട്ട് തിരിച്ചു പോരത്തെ ഉള്ളായിരുന്നു.ജില്ലാ ഭരണകൂടം ഒരു റ്റാറ്റാ യും കൊടുത്ത് വിട്ടേനെ. ശരിക്ക് പറഞ്ഞാൽ മനാഫിന്റെയും കേരള മീഡിയകളുടെയും ശല്യം കാരണമാണ് കർണ്ണാടക ഈ തിരച്ചിൽ നേരത്തെ തന്നെ പൂട്ടിക്കെട്ടാഞ്ഞത്. മനാഫിനും ഈശ്വർ മാൽപ്പേയ്ക്കുമെതിരെ വന്ന കേസ് ഇതിന്റെ തെളിവാണ് മൊട്ട അരുണും ഒരു കുപ്പായം തയ്ച്ച് വെച്ചോ ഒരു കേസ് വന്നേക്കാൻ സാധ്യതയുണ്ട്
Support family
Don't encourage this family. Refrain from fueling allegations against Munaf and others This can deter young individuals from engaging in social service and undermine faith in humanity. It may discourage youngsters from taking up social causes and erode trust in humanity.
This can have a effect on youth involvement in social responsibility and shake faith in humanity. More power to Manaf ❤
അർജുൻ്റെ കുടുംബം നന്ദികെട്ട നാണംകെട്ട സ്നേഹമില്ലാത്ത വർഗ്ഗങ്ങൾ. അർജുൻ നഷ്ടപ്പെട്ടതിൽ തീരെ വിഷമം ഇല്ലാത്ത കുടുംബo. പണത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർ
Manaf ullathu kondu asthy emkilu kitty❤manaf vicharichal insure polim kittilla 😂choppa aliyan😅
എങ്ങനെയും ആ വീടും സ്ഥലവും അനുജന് കൊടുക്കാൻ ഉള്ള സഹോദരിയുടെയും അളിയന്റെയും പ്ലാൻ അതിൽ കൃഷ്ണപ്രിയ വീണു.....
വിവരം കെട്ട കുടുംബം
മനുഷ്യ മനസ്സിനെ കുത്തി നോവിച്ച പത്രസമ്മേളനം ആയിപ്പോയി.. ആ കുടുംബത്തോടുള്ള സഹതാപം.. മനാഫിനോടുള്ള ഇഷ്ടം, ഈശ്വരന്മാർ മാൽപ്പേയോടുള്ള ബഹുമാനവും ആരാധനയും ഇതായിരുന്നു അർജുൻ വിഷയം .. അതിന് ഒട്ടും യോജിക്കാത്ത ഈ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു
മനാഫ് ഉയിര്...
Nanni illatha vargam.😠..Manaf enna manushyane jenangalk Ariyam...aroke avasanam vare undayerunu ennu ellavarkum Ariyam.... avasanam Manaf nu kity 😢
Manaf❤❤❤❤❤❤
Aythuthannay. Ayalum aval adhikam thamasiyathay a veeduvit eragayddyi varum adhikam veeducalilum sambavicunnathu athu thannay
Arjune istama njanum arjunta oppamaannu sathiyam theliyum
വെറുതെയല്ല ദൈവം ആ സഹോദരനെ പെട്ടെന്ന് കൊണ്ടുപോയത്
👍👍👍👍
അർജിൻ്റെഭാര്യയും കുട്ടിയും സൂക്ഷിച്ചുകൊള്ളുക എ കുടുംബത്തിലുള്ളവർ ചതിയന്മാർ. പെങ്ങളെയും അളിയനെയും പ്രത്യേകം സൂക്ഷിക്കുക. ഇവർ നിങ്ങൾക്ക് പാരയായി വരും ഇൻഷുറൻസ് തുക കിട്ടുമ്പോൾ അടിച്ചു പിരിയും
നന്ദികേട്😢
അളിയൻ ആണ് Main വില്ലൻ
അമ്മയെ കണ്ടാൽ അറിയാം അവർക്ക് യാതൊരു സങ്കടവും ഇല്ലന്നു. ഞാൻ പൊതുവെ ഇങ്ങനെ ആരുടേയും body language നോക്കി ആരെയും judge ചെയ്യാറില്ല. പക്ഷെ ഈ സ്ത്രീ എന്തോ ഒരു wrong പോലെ. സ്വന്തം മകൻ മരിച്ചു എന്നറിഞ്ഞിട്ടു ഇത്ര ദിവസമേ ആയിട്ടുള്ളു. ഒരു അമ്മയ്ക്കും മുഖത്തു ഒരു സങ്കട ഭാവം പോലും ഇല്ലാതെ ഇങ്ങനെ വന്നിരുന്നു സംസാരിക്കാൻ കഴിയും എന്നു എനിക്ക് തോന്നുന്നില്ല. തുടക്കം മുതലേ, അർജുൻ മിസ്സിങ്ങാ ആയപ്പോ മുതലേ ഇവർ ഇങ്ങനെ തന്നെയാണ് സംസാരിക്കുന്നതും പെരുമാറുന്നതും. എന്നു വച്ചു ഇരുന്നു നെഞ്ചത്തടിച്ചു കരയണം എന്നല്ല, എങ്കിലും 🙄🙄
Nna pinne dhanam kittiya joliyum cashum thirichukoduk
അർജുനൻറെ ഡെഡ്ബോഡി കിട്ടിയത് വീട്ടുകാർക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. കാണാതായ അർജുനൻറെ പേരിൽ കിട്ടിയ ഗവൺമെൻറ് ജോലിക്ക് പോയി തുടങ്ങിയ ഭാര്യക്കും അത് വലിയ പ്രയാസമായി എന്ന് തോന്നുന്നു. അതുകൊണ്ടാണ് അത് മുങ്ങിയെടുത്ത ഈശ്വർ മാൽപെക്കെതിരിൽ അവർ പത്രസമ്മേളനം നടത്തിയത്. ആക്ഷൻ കമ്മിറ്റിക്കെതിരെ പോലും അവർ പ്രതികരിക്കുന്നത്. വല്ലാത്ത ജാതി
Kudumbam motham samanila thettykaanum chikilsayanu vendathu àthu corect
Manaf❤❤❤
അർജുനൻ കുടുംബത്തിൽ സ്നേഹംകിട്ടാതെ ആണ് നരകിച്ചു ജീവിച്ചത് 😥. കഷ്ടം
Manaf karanamanu ee karyam ella janangalum charcha cheythathum Arjunu ellavarudeyum prarthana kittiyathum avane kandethan kazhinjathum. Allathe avante kudumbam nerittu poyi kandedutha polundallo evarude varthanam kettal. Adheha manu madhyama shradha arjunilekku thirichathu. Angane janangalilethiyathum. Ellel avide kaanadayavaril oral maathramayi othungumayirunnu Arjunum. Ennittu karyam kazhinjapo ayalku kittunna aadaravu kandu kurupottiyittu karyamilla. Kashtam😢
അർജുൻ കേസ്...,. കൃഷ്ണ പ്രിയയുടെ ജോലി തിരിച്ചു എടുത്തു അർഹത ഉള്ളവർക്കു കൊടുക്കുക 👍🏻👍🏻👍🏻😡😡
Athe
Manaf brother❤easwer malpe❤
9 knot il ഒരുത്തൻ വെള്ളത്തിലേക്ക് ഇറങ്ങി ചാടുക എന്നു പറയുന്നത് അത്ര എളുപ്പമല്ല... വലിയ വലിയ മരങ്ങളും ഇരുമ്പിന്റെ ഷീറ്റും എല്ലാം ഒഴുകുന്നുണ്ടായിരുന്നു.. മുങ്ങുന്ന സമയത്ത് ഇതിൽ എന്തെങ്കിലും ഒന്ന് അയാളെ തട്ടിയിരുന്നെങ്കിൽ,.. അയാളുടെ ജീവൻ വരെ നഷ്ടമായിപ്പോയേനെ... പാവം അയാളെ വരെ നാണംകെടുത്തി... തിരച്ചിൽ എല്ലാം അവസാനിപ്പിക്കാൻ പോയ നിമിഷമാണ്.. അദ്ദേഹം ജാക്കിലിവറും ആയിട്ട് പൊങ്ങി വരുന്നത്... അതിനുശേഷം ആണ് ഈ ഡ്രജ്ജറൊക്കെ കൊണ്ടുവരാനുള്ള ഒരു തീരുമാനത്തിലേക്ക് എത്തുന്നത്...
ഇൻഷുറൻസ് തുക കിട്ടട്ടെ. ബാക്കി കൂത്ത് അപ്പൊ കാണാൻ
😅😅😅😂😂😂
കേരളത്തിൽ ഏറ്റവും വൃത്തികേട്ട കുടുംബം. മനാഫ് മല്പ്പേ ആ പുഴയിൽ ഇട്ടേച്ചു പോന്നാൽ പോരായിരുന്നോ.............