'Lory udama manaf ' എന്ന യുട്യൂബ് ചാനലിനെ പരിചയപ്പെടുത്തി തന്ന "ജിതിൻ അളിയ" ന് നന്ദി അറിയിച്ചു കൊള്ളുന്നു,,,,, ഒപ്പം ജിതിൻ അളിയന് ഒരു ഫ്രീ ഉപദേശവും അതായതുത്തമാ,,, അച്ചി വീട്ടിൽ കുറ്റിയടിച്ച് ഓസിന് ജീവിക്കാതെ വല്ല പണിയും എടുത്ത് ജീവിക്കാൻ നോക്കണം,,,,!!!!
ആ ചാനലിൽ ആദ്യം മുതലേയുള്ള ഒരാളാണ് ഞാൻ. മനാഫ് ആ ചാനൽ തുടങ്ങാൻ കാരണം തിരച്ചിൽ നിർത്തി എല്ലാവരും അവിടേ നിന്നും പോയപ്പോൾ ചാനലുകൾ ഉൾപ്പെടെ. പിന്നെ അവിടെ എന്ത് നടക്കുനെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ്. അർജുനെ കിട്ടിയാൽ ചാനൽ കളയാമെന്നും ' അല്ലെങ്കിൽ ആ ചാനൽ ആർക്കെങ്കിലും കൊടുത്തിട്ട് ആ ചാനലിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ കോഴിക്കോട് ഒരു ഹോട്ടൽ തുടങ്ങി പാവപ്പെട്ട ആളുകൾക്ക് ഫ്രീയായി ഭക്ഷണം കൊടുക്കാ മെന്നുമൊക്കെയാണ് മനാഫ് പറഞ്ഞത്.അല്ലാതെ മനാഫിനും കുടുംബത്തിനും വേണ്ടിയല്ല. ആ ചാനൽ തുടങ്ങിയത്. അത് ആ ചാനലിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാകും . അല്ലാതെ കുടുംബം ആരോപിക്കുന്ന പോലുള്ള ഒരു തരത്തിലുള്ള വീഡിയോയും അതിൽ ഇട്ടിട്ടില്ല എന്നതാണ് സത്യം. അർജുനെ കിട്ടിയത് മുതൽ വേറെ വീഡിയോയും അതിൽ വന്നിട്ടില്ല എന്നതും സത്യമായ കാര്യമാണ് .തിരച്ചിലിൻ്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല. സമൂഹത്തിന് ഗുണമുള്ള എന്ത് നല്ല ചിന്താഗതിയായിരുന്നു മനാഫിൻ്റേത് എന്ന് സമൂഹം കാണണം.
അളിയനും പെങ്ങളും, ഷുരൂരിലേക്ക് പോയിട്ടുണ്ട് ആ ചിലവ് അവർക്ക് കൊടുത്തേക്കണേ...!! ചെയ്തതിന്റെ കണക്ക് പറയുന്നു മനാഫ് വെയിലും മഴയും കൊണ്ട് 72ദിവസം ഷുറൂരിൽ കഷ്ടപ്പെട്ടതിന് നന്ദി കാണിക്കണ്ട നന്ദികേട് കാണിക്കരുത്
പൊതുസമൂഹത്തിൽ നിന്നും ഒന്നും ആഗ്രഹിക്കാത്ത ഈ നന്ദികെട്ട കുടുംബത്തിനു വേണ്ടി ഒരു വാക്ക് പോലും അനുകൂലമായി പറയാൻ തോന്നുന്നില്ലല്ലോ ഈശ്വരാ.... ഇവർ പറയുന്നത് ഇന്നതെന്ന് അറിയാത്തത് കൊണ്ട് ഇവരോട് ക്ഷമിക്കേണമേ....
മൊട്ടത്തലയൻ നല്ല ഒരു റിപ്പോർട്ടർ ആണ് പറയേണ്ടതെല്ലാം പറഞ്ഞു കൃത്യമായും മനാഫിനുള്ള പങ്ക് മനാഫ് അവിടെ പ്രവർത്തിച്ചതിനെക്കുറിച്ചും എല്ലാം പറഞ്ഞു. ചുരുക്കം പറഞ്ഞാൽ മുട്ടക്കാരൻ മൊട്ടത്തലയൻ പറഞ്ഞത് ഇത് ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് അഭിനന്ദനങ്ങൾ
അളിയോ ബൈക്ക് അർജുൻ ഇവിടെ നന്നാക്കാൻ ഇട്ടതാണ് എന്ന് മാത്രമല്ല പറഞ്ഞുള്ളൂ ഞാൻ നന്നാക്കിയതാണ് എന്നൊന്നും മനാഫ് പറഞ്ഞില്ലല്ലോ എന്താണ് അളിയാ ഇങ്ങനെയൊക്കെ ആയാൽ നോക്കിയും കണ്ടു ഒക്കെ സംസാരിക്കേണ്ട
With whom will you be in this war between humanity and thanklessness? With Mr. Manaf, embodiment of love or with Arjun's family, the synonym of ungratefulness? I am with Manaf Ikka❤❤❤❤❤❤❤❤❤
May God give enough strength to Arjun's family to tide over this tough time! May Arjun's soul rest in peace! This controversy is unauthorized necessary. It is Main stream media and social media which gave unwarranted to Manaf.He did not tell or expect any one to give him this hype. But slowly he might have carried away by all the attention or praise.But blaming him in a press conference like this is unwarranted. Arjun"s family misguided by some body.They could have shown their unpleasantness in private to him.His stand definitely has helped in getting help from various quarters. Social media puts thief on masal for viewer ship.The bike issue Rs2000/_ given to child etc are propagated by youtubers for their own interest and it is not fair to blame Manaf for all those and also for the hype he gets.Eswar Malpe and Manag definitely contributed a lot to make this issue to public domain and to keep it alive in media thus building pressure on Karnataka Kerala govts.By their actions they are at the receiving end of SP and distt admn.They might have screwed the family too.I hope now the family won't express their grudge in public anymore on misunderstanding. Emotional exploitation is done by media and blaming Manaf for that is not good attitude.Such attitude will make any good Samaritan to think twice before fighting for any third persons cause. Some one has tried to create a rift between both families and also between Manaf and Mubin. Try to understand facts and respect Arjun's feelings when he was alive.
ബൈക്കിന് പകരം ബസ്സ് എടുത്തിട്ടു ലോറി എടുത്തിട്ടു വരാൻ പറ്റിലല്ലോ ആബൈക്ക് എത്രയോ വട്ടം മാനാഫിൻ്റെ മുറ്റത്ത് ദിവസങ്ങലോണം ഉണ്ടായി ട്ടുണ്ടാവും. ഈ വാർത്ത സമ്മേളനം കണ്ട്. അയൽവാസികൾ. അൽഭുത തോടെ കാണും
ശരിക്കും ഇവർക്കു എന്താ pblm, ലോറി കിടന്ന കൊണ്ട് body കിട്ടി, ലോറി ഇല്ലായിരുന്നേൽ arjun എടുക്കുമായിരുന്നോ,കഷ്ടം, ഇവർ ജോലി, 5ലക്ഷം ഇത് എല്ലാം തിരിച്ചു കൊടുക്കണം
Can someone put a public litigation(പൊതുതാൽപര്യ ഹർജി) against Arjun's wife's job? There are thousands of qualified people on wait. Not only that there are thousands of young and helpless widows in the state who have lost their husbsnds to accidents and thousands who have lost everything in Wayanad landslide. Why this young lady is given this privilege? Why the government declared 7 lakhs to support them? There needs to be some justification but this is RIDICULOUS!
ആ കുട്ടിയുടെ അച്ഛനെ ജോലി ഈ മനാഫിന്റെ ലോറിയിൽ ആണ് അച്ഛൻ മരിച്ചു എന്ന് തെളിവ് ഉണ്ട് എങ്കിൽ മാത്രം കുട്ടിക്ക് ആനുകൂല്യങ്ങൾ ഉള്ളൂ അതിനു വേണ്ടി ശ്രെമിച്ചു കർണാടക എം ൽ എ പൈസ കൊടുത്തല്ലോ അത് യൂട്യൂബിൽ വന്നല്ലോ നാണക്കേട് ആയില്ലേ
പണം ഉള്ള കുടുംബം ആയത് കൊണ്ടാണ് ഈ ജാഡ.പാവങ്ങളാണങ്കിൽ 2000യിരത്തിന് 10000 ത്തിന്റെ വില ഉണ്ടായിരുന്നു.ആ വീട്ടുകാ. രുടെ വാക്ക് കേട്ട് നീ നിന്റെ ഭാവി നഷ്ടപ്പെടുത്തല്ലേ കൃഷ്ണ.ജോലി കിട്ടാനായി ഒരു പാട് പേർ തല കീഴായി മറിഞ്ഞ് അധ്യാനിക്കുന്നു.നിനക്ക് വെറുതെ കിട്ടിന്നു കരുതി അഹങ്കരിക്കരുത്.ഇവരൊക്കെ കുറച്ചു കാലം കൂടെ ഉണ്ടാവൂ.നിന്റെ ജീവിതം നീ തന്നെ ജീവിച്ചു തീർക്കണം....
നന്ദി കേടു കാണിക്കാതെ കുടുംബമേ.... മനാഫ് ഇതിൽ ഇത്ര മേൽ ഇടപ്പെട്ടില്ലായിരുനെകിൽ ഇതും ഒരു സാധാരണ സംഭവം ആയി കടന്നു പോയേനെ.... അപ്പോൾ അളിയനെ ഒന്നും കണ്ടില്ലല്ലോ... ഇനി മനാഫ് ന്റെ അടുത്ത് വല്ല വീഴ്ചയും സംഭവിച്ചിട്ടുങ്കിൽ അത് അയാളെ ബോധ്യപ്പെടുത്താൻനിങ്ങൾക്ക് കഴിയുമല്ലോ... അല്ലാതെ... ഇത് ഒരുമാതിരി മറ്റേടത്തെ ഏർപ്പാട് ആയി പോയി
ആ കുടുംബത്തിന് താല്പര്യമില്ലെങ്കിൽ പിന്നെ മനാഫ് എന്തിന് ഈ പണിക്ക് നിലക്കണം എന്തോ ചിലത് അതിൻ്റെ പിന്നിൽ ഉണ്ടെന്ന് പൊതു ജനം വിചാരിക്കുന്നു. മനാഫിന് എന്തിന് സ്വീകരണം ?
അർജുൻ മാത്രമല്ല പുഴയിൽ ഉണ്ടായിരുന്നത്. മനഫിന്റെ വണ്ടിയും ഉണ്ടായിരുന്നു. അതും കണ്ടെടുക്കേണ്ടുന്നത് അദേഹത്തിന്റെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് അവിടെ നിന്നത്.
എന്റെ പൊന്നു ചേട്ടാ വയനാട്ടിൽ വന്ന ആർമിക് സ്വീകരണം കൊടുത്തിട്ടല്ലേ പ്രളയത്തിൽ നമ്മെ സഹായിച്ച കൊല്ലത്തെ കടലോരാ മകൾക്കുഉം ക്യാമ്പിൽ പുതപ്പു നൽകിയ ആ സഹോദരനും സ്വീകരണം നൽകിയില്ലേ എന്നിട്ട് ഈ മനുഷ്യന് സ്വീകരണം നൽകുന്നതാണോ aa കുടുംബം വലിയ തെറ്റായി കാണുന്നത്
'Lory udama manaf ' എന്ന യുട്യൂബ് ചാനലിനെ പരിചയപ്പെടുത്തി തന്ന "ജിതിൻ അളിയ" ന് നന്ദി അറിയിച്ചു കൊള്ളുന്നു,,,,, ഒപ്പം ജിതിൻ അളിയന് ഒരു ഫ്രീ ഉപദേശവും അതായതുത്തമാ,,, അച്ചി വീട്ടിൽ കുറ്റിയടിച്ച് ഓസിന് ജീവിക്കാതെ വല്ല പണിയും എടുത്ത് ജീവിക്കാൻ നോക്കണം,,,,!!!!
😂😂😂😂😂
@JaseeraJasi-hz2ky 😂😂😂😂
നാലു നാൾ കഴിഞ്ഞാൽ പട്ടിക്കു സമം
😂🎉
😂😂😂😂😂😂😂😂
കാഴ്ച തിരിച്ചു കിട്ടിയാൽ അന്ധൻ ആദ്യം വലിച്ചെറിയുക ഇത്രെയും നാൾ കുടെ നിന്ന് വഴികാട്ടിയ വടി ആയിരിക്കും 😢
Yes
അവളുടെ ജോലി തിരിച്ചു മേടിക്കണം സർക്കാർ
Athe
ഒരു കോടി മനഫിന്റ വെള്ളത്തിൽ കിടക്കുന്നു ഉണ്ട് പിന്നെ ആണോ 200ആളുകൾ ഉള്ള യുടുപ് നല്ല നന്ദി ഉള്ള കുടുബം മനാഫ് തന്നെ ഹീറോ
മനാഫ് മനുഷ്യത്വം കാണിച്ചു
അർജ്ജുനന്റെ കുടുംബം നന്ദികേട് കാണിച്ചു
Very correct
വാസ്തവം
അർജുൻ്റൈ വീട്ടിൽ അളിയാൻ്റൈ വിളായാട്ടാം
അതെ
Kurach kaalam kazhinjal arjunte wifene avar puramthallum paavam athinte jeevitham
Aliyan is his wife's slave... Sredichaal ariyaam.. Aval aanu ellareyum kond ingane okke parayippikkunnath
@@akhilat9187കിട്ടേണ്ടത് ഒകെ കിട്ടിയിട്ട് കളയും...
ഒഴിവാക്കിയില്ലെങ്കിൽ കുടുംബം നാറ്റിക്കും 😂😂😂
പാലം കടക്കുവോളം നാരായണ
പാലം കടന്നാൽ കൂരായണ 😂
അർജുൻ ആ ഫാമിലിക് ത്തീരാ ന്നാഷ്ട്ടാവും ജിതിൻ അളിയാൻ ആ ഫാമിലിക് ഒരു ഷാബാവും ആണ്
വേറെ എങ്ങും ആരും മരിച്ചിട്ടില്ലേ ലോകത്ത് ഒരു അർജുൻ മാത്രം അല്ല മരിച്ചിട്ടുള്ളത് അത് ജനങ്ങൾ ഓർക്കുക
സീക്രട്ട് ഏജൻറ് എന്ന ചാനലാണ് ഇവരെ കുത്തിപ്പൊക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. സീക്രട്ടെ ആ ഫാമിലിയെ ഇങ്ങനെ നാണം കെടുത്തേണ്ടായിരുന്നു
5hr കൊണ്ട് 50k + , നന്ദിയില്ലാത്ത വർഗ്ഗം ഇത് അളിയനും പെങ്ങളും ഉണ്ടാക്കിയ വിവധമാണ്
ആ ചാനലിൽ ആദ്യം മുതലേയുള്ള ഒരാളാണ് ഞാൻ. മനാഫ് ആ ചാനൽ തുടങ്ങാൻ കാരണം തിരച്ചിൽ നിർത്തി എല്ലാവരും അവിടേ നിന്നും പോയപ്പോൾ ചാനലുകൾ ഉൾപ്പെടെ. പിന്നെ അവിടെ എന്ത് നടക്കുനെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ്. അർജുനെ കിട്ടിയാൽ ചാനൽ കളയാമെന്നും ' അല്ലെങ്കിൽ ആ ചാനൽ ആർക്കെങ്കിലും കൊടുത്തിട്ട് ആ ചാനലിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ കോഴിക്കോട് ഒരു ഹോട്ടൽ തുടങ്ങി പാവപ്പെട്ട ആളുകൾക്ക് ഫ്രീയായി ഭക്ഷണം കൊടുക്കാ മെന്നുമൊക്കെയാണ് മനാഫ് പറഞ്ഞത്.അല്ലാതെ മനാഫിനും കുടുംബത്തിനും വേണ്ടിയല്ല. ആ ചാനൽ തുടങ്ങിയത്. അത് ആ ചാനലിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാകും . അല്ലാതെ കുടുംബം ആരോപിക്കുന്ന പോലുള്ള ഒരു തരത്തിലുള്ള വീഡിയോയും അതിൽ ഇട്ടിട്ടില്ല എന്നതാണ് സത്യം. അർജുനെ കിട്ടിയത് മുതൽ വേറെ വീഡിയോയും അതിൽ വന്നിട്ടില്ല എന്നതും സത്യമായ കാര്യമാണ് .തിരച്ചിലിൻ്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല. സമൂഹത്തിന് ഗുണമുള്ള എന്ത് നല്ല ചിന്താഗതിയായിരുന്നു മനാഫിൻ്റേത് എന്ന് സമൂഹം കാണണം.
Big salute manaf bro❤❤
Managing big saloot
Njan adyam muthale eee vidiyos kanunna alan manag moshamayi onnum parancjittilla ullad paranju ketti chamachu arko vendi nuna parayunnad arkunde kudumbhaman idu vendiyirunno arjunde chida erinjadangiyo ningalkkarkkum arjunnod tharimbhum snehamilla undayirunnenkil ingine prevarthikkillayirunnu jolikitiyathinde nanni krishna priyakkumilla arhikkathaf koduthal asthanathakum enn payalkar parYunmad verutheyalla ithan sambhavichad ahankaram arjunde inshoor cash arjunde makan 18 vayasayathin sesham kittunna reethiyil akki kodukkanam allenkil ellarumkayyittuvari adunashippikkum
ഇന്നലത്തെ അർജൻറീന ഫാമിലിയുടെ വാർത്താസമ്മേളനം ഒരു മലയാളി മനസ്സിനും ഇഷ്ടപ്പെട്ടില്ല. അതിൻറെ തെളിവാണ് സബ്സ്ക്രൈബ് ചാനലിൽ കൂടുന്നത്
ജോലി തിരിച്ചു വാങ്ങണം
7 ലക്ഷം കൊടുക്കരുത്
മേച്ചമായ കാര്യം അളിയോ നാണക്കേട് ചിതയെരിയും മുമ്പ് താണു കട് എന്തൊരു കഷ്ട്ടം സൈന്യത്തെ പരിഹസിച്ചവർ ഛെ നാണക്കേട്
Yenth podatharam an parayunnath 😂.real hero manaf❤❤❤❤❤🎉🎉🎉
അർ ജനന്റെ പുലകളയാൻ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്ന കഷ്ടഷ്ടം എന്റെ😭😭
ഈ ഫാമിലിയുടെ വിചാരം ഇവരാണ് ലോറി ഉടമ എന്നാണ് ഇവർക്കു അഹങ്കാരമാണ് കൂടുതൽ ആ പെങ്ങൾക്കാൻ അഹങ്കാരം
ഒരാളെ ഇങ്ങിനെ പുച്ഛിക്കാൻ അതും മീഡിയയുടെ മുന്നിൽ നിന്നും ഇവർക്ക്
കുറച്ചെങ്കിലും ബോധമുണ്ടോ ഇനി ഇച്ചി ഒഴിച്ചു. അപ്പിളള ജൂ ഇട്ടു എന്ന് പറഞ്ഞ് ഇവർ വരും
ഇവർക്ക് നാണമില്ലെ ഒരു മരിച്ച വീടല്ലെ. എന്തൊക്കയ കാട്ടിക്കുട്ടുന്നത്.
അർജുൻ വിഷയം അവസാനിപ്പിക്കു പാവം അർജുൻ അതിന് ശാന്തി കിട്ടട്ടെ
Nmmlo വീട്ടുകാര് അല്ലെ ഈ കള്ളം ഫുൾ പറയണേ 🤣🤣🤣
ഉളുപ്പിലെ കുടുംബ്ബ മെ നിങ്ങൾക്ക് അവൻ മരിച്ചിട്ട് എത്ര ദിവസമായി😢
ആ പെണ്ണിൻ്റെ ജോലി തിരിച്ചെടുത്ത് അർഹത പെട്ടവർക്ക് കൊടുക്കണം സർക്കാർ ഇതിൽ ഉറച്ച് നിൽക്കണം എല്ലാവരും എന്നാലെ അഹങ്കാരം കുറയു
മനാഫ് ഇക്കയുടെ യൂട്യൂബ് ചാനൽ പരിചയപ്പെടുത്തിയ ഗ്രേറ്റ് അളിയന് നന്ദി 👍
RUclips Channel name :Lorry udama manaf , support for manaf❤
Manaf Hero Aanu,
Arjun Sneham Ullavananu,
Arjunte Aliyan Oru Yadhartha Sanki Aanu,
Arjunte kudumbatheyum Ee Aliyan Nallavaraya Janangalude Mosham Samsarathinu idayakki...,
Adutha Vartha Sammelanam Vilichu MappuParayuka.
Ee Aliyanumayulla Aa Kudumbathile Poruthi upekshichal Nallathathayirikkum.
ആ അർജുന്റെ ആത്മാവിനെ വേദനിപ്പിക്കരുത്. അർജുൻ ന്റെ ആത്മാവ് മനോഫിന്റെ കൂടെ ആയിരിക്കും. കേരളം മുഴുവൻ മനാഫിന്റെ കൂടെയാണ്.
അളിയനും
പെങ്ങളും, ഷുരൂരിലേക്ക്
പോയിട്ടുണ്ട്
ആ ചിലവ്
അവർക്ക് കൊടുത്തേക്കണേ...!!
ചെയ്തതിന്റെ കണക്ക്
പറയുന്നു
മനാഫ്
വെയിലും മഴയും കൊണ്ട് 72ദിവസം ഷുറൂരിൽ
കഷ്ടപ്പെട്ടതിന്
നന്ദി കാണിക്കണ്ട
നന്ദികേട് കാണിക്കരുത്
പൊതുസമൂഹത്തിൽ നിന്നും ഒന്നും ആഗ്രഹിക്കാത്ത ഈ നന്ദികെട്ട കുടുംബത്തിനു വേണ്ടി ഒരു വാക്ക് പോലും അനുകൂലമായി പറയാൻ തോന്നുന്നില്ലല്ലോ ഈശ്വരാ.... ഇവർ പറയുന്നത് ഇന്നതെന്ന് അറിയാത്തത് കൊണ്ട് ഇവരോട് ക്ഷമിക്കേണമേ....
കേരളത്തിന്റെ സ്വന്തം അളിയൻ 😂😂😂😂
നിങ്ങൾ പൈസ കൊടുത്ത് നന്നാക്കിയ വണ്ടി മനാഫ് തരില്ല എന്ന് പറഞ്ഞൊ ?
സർക്കാർ ജോലി തിരിച്ചു കൊടുക്കണം അതിന് എന്ത് അർഹത അവൾക്ക് അതിലേറെ ബുദ്ധിമുട്ട് ഉള്ള ആളുകൾ ഉണ്ട് വയനാട്ടിൽ
മൊട്ടത്തലയൻ നല്ല ഒരു റിപ്പോർട്ടർ ആണ് പറയേണ്ടതെല്ലാം പറഞ്ഞു കൃത്യമായും മനാഫിനുള്ള പങ്ക് മനാഫ് അവിടെ പ്രവർത്തിച്ചതിനെക്കുറിച്ചും എല്ലാം പറഞ്ഞു. ചുരുക്കം പറഞ്ഞാൽ മുട്ടക്കാരൻ മൊട്ടത്തലയൻ പറഞ്ഞത് ഇത് ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് അഭിനന്ദനങ്ങൾ
അളിയോ ബൈക്ക് അർജുൻ ഇവിടെ നന്നാക്കാൻ ഇട്ടതാണ് എന്ന് മാത്രമല്ല പറഞ്ഞുള്ളൂ ഞാൻ നന്നാക്കിയതാണ് എന്നൊന്നും മനാഫ് പറഞ്ഞില്ലല്ലോ എന്താണ് അളിയാ ഇങ്ങനെയൊക്കെ ആയാൽ നോക്കിയും കണ്ടു ഒക്കെ സംസാരിക്കേണ്ട
Wayanattil.ithilum.valiya.durithamanubavikunnavarundd.sahaykoo.avare.sahayam.venddathavark.enthinu.kodukanamm 8:59
മനാഫ് ഇക്ക ❤❤❤
നിങ്ങളാണ് ഹീറോ
With whom will you be in this war between humanity and thanklessness? With Mr. Manaf, embodiment of love or with Arjun's family, the synonym of ungratefulness? I am with Manaf Ikka❤❤❤❤❤❤❤❤❤
Best family
മനാഫും അർജുനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴമാണ് നമ്മൾ ഇതുവരെ കണ്ടത് അത് പോലും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലലോ അതാണ് ഞങ്ങളെ സങ്കടപെടുത്തുന്നത്
അർജുന്റെ ആത്മാവ് മനാഫിറ്റ് കൂടെ ഉണ്ട്. അതുകൊണ്ടാണ് 72ദിവസം കഴിഞിട്ടും അർജുനെ കണ്ടെത്തിയത്.
2000 രൂപ ആണോ പ്രശ്നം 20000000 തന്ന ല് മനാഫ് നല്ലവനായെനെ 🙏
Arjun കിട്ടുന്നതിന് munbe evarakk vagaritha illayirunnilaaa.manaf ❤️
May God give enough strength to Arjun's family to tide over this tough time! May Arjun's soul rest in peace! This controversy is unauthorized necessary. It is Main stream media and social media which gave unwarranted to Manaf.He did not tell or expect any one to give him this hype. But slowly he might have carried away by all the attention or praise.But blaming him in a press conference like this is unwarranted. Arjun"s family misguided by some body.They could have shown their unpleasantness in private to him.His stand definitely has helped in getting help from various quarters. Social media puts thief on masal for viewer ship.The bike issue Rs2000/_ given to child etc are propagated by youtubers for their own interest and it is not fair to blame Manaf for all those and also for the hype he gets.Eswar Malpe and Manag definitely contributed a lot to make this issue to public domain and to keep it alive in media thus building pressure on Karnataka Kerala govts.By their actions they are at the receiving end of SP and distt admn.They might have screwed the family too.I hope now the family won't express their grudge in public anymore on misunderstanding. Emotional exploitation is done by media and blaming Manaf for that is not good attitude.Such attitude will make any good Samaritan to think twice before fighting for any third persons cause. Some one has tried to create a rift between both families and also between Manaf and Mubin. Try to understand facts and respect Arjun's feelings when he was alive.
This controversy is unnecessary....typo
മനാഫ് ❤❤❤
he said even the income coming from youtube will go for charity❤❤❤❤❤
From MLA received one lakh Aliyan -2000, very small money, that's why publishing
കൂടാതെ മനാഫ് ക ന്റെ ചാനൽ ന്റെ അതേ പേരിൽ വേറെ ചാനൽ fake ഇറക്കീട്ടുണ്ട്
Karnataka MLA 1,00,00 pocket money gift, no problem-2000 Small money that his family publishing, everybody know Aliyan
ബൈക്കിന് പകരം ബസ്സ് എടുത്തിട്ടു ലോറി എടുത്തിട്ടു വരാൻ പറ്റിലല്ലോ ആബൈക്ക് എത്രയോ വട്ടം മാനാഫിൻ്റെ മുറ്റത്ത് ദിവസങ്ങലോണം ഉണ്ടായി ട്ടുണ്ടാവും. ഈ വാർത്ത സമ്മേളനം കണ്ട്. അയൽവാസികൾ. അൽഭുത തോടെ കാണും
അയ്യോ ഈ വ്യക്തി ആരാടോ അത് പറയാത്തത് എന്താണ് ഇയാള്
കാഴ്ചയില്ലാത്തവൻ കാഴ്ച തിരിച്ചു കിട്ടിയാൽ ആ ദ്യം വലിച്ചെറിയുക അതുവരെ അവനെ താങ്ങി നടത്തിയ വടി ആയിരിക്കും😢
ശരിക്കും ഇവർക്കു എന്താ pblm, ലോറി കിടന്ന കൊണ്ട് body കിട്ടി, ലോറി ഇല്ലായിരുന്നേൽ arjun എടുക്കുമായിരുന്നോ,കഷ്ടം, ഇവർ ജോലി, 5ലക്ഷം ഇത് എല്ലാം തിരിച്ചു കൊടുക്കണം
Can someone put a public litigation(പൊതുതാൽപര്യ ഹർജി) against Arjun's wife's job? There are thousands of qualified people on wait. Not only that there are thousands of young and helpless widows in the state who have lost their husbsnds to accidents and thousands who have lost everything in Wayanad landslide. Why this young lady is given this privilege? Why the government declared 7 lakhs to support them? There needs to be some justification but this is RIDICULOUS!
മരിച്ചിട്ടുള്ള വിവാദം കുടുംബം മാത്രം ഉണ്ടാക്കി വെച്ചതാണ് മരിച്ച സ്വന്തം മകനെ വിചാരിച്ചെങ്കിലും ആമ്മക്കെങ്കിലും അവരെ തടയാമായിരുന്നു
Arjun's family should learn how to be greatful.
ഗവർമ്മെൻ്റ് ജോലിയും ,ഗവർമെൻ്റ് തരാമെന്ന് പറഞ്ഞെ പൈസയും വേണ്ടെന്ന് വെക്കണം. നിങ്ങൾക്ക് അത് നാണക്കേടാണ്.
ഉളുപ്പുണ്ടെങ്കിൽ വേണ്ടെന്ന് വെക്കുക.
അർജുനൻ്റെ aathmasaanthi ഇല്ലാതാകും
Sheriyan nalla manutiorkkarkan nallad cheyyendad avarkin joli avashyamilla kallam paranju nedunnavaran ini avar avarude yogyadavech p s c ezhuthiyeduth joli vangatte urul poottalil ottappetta srudikkethichu kodukkoo ee joli jolikittiyappol avar ahnkarichi bharthav maricha vishamamonnum avarude mugathilla
Ayalu 72 dhivasam koode ninnavarkku food vedichu koduthathine ningalkku entha preshnam ?72 dhivasam koode ninna youtubers kanum divives kanum rashtriyapravarthakaru kanum angane orupadu peru kanum.Arjunumayi blood relation illathavar Ajune nerittu kandittillathavaru angane palarum. Shirooril mazhayanno veyilanno nokkathe thanteyoppam koodiyavarkku 72 dhivasam aa body kittumbol manasinakathe bharam irakki vecha feel undallo athinte bhagamayi food vedichu koduthu kanam.ithilokke enthanu thettu?????????
Manafnte RUclips channelil mathram ano arjunte news vannath? Anganeyenkil avark ellavarudeyum peru oru paperilum koodi ezhuthi undakayirunnu...
ഇവരെ കുറിച്ച് ഇപ്പൊൾ നാണക്കേടായി
ഇതൊരു ദുരഭിമാന കുടുംബമാണ്
അളിയാ. നിങ്ങളെയൊരു ബുദ്ധി. ബുദ്ധി യുള്ള അളിയനെകിട്ടി. അടിപൊളി
ആ ആളിയൻ ……മോൻ്റെ ബേക്ക് റൗഡ് ഒന്ന് അനേഷിക്കണം
അതെ മനഫിന്റെ കച്ചവടം അർജുനെ വെച്ചാണ് ചെയ്തുകൊണ്ടിരുന്നത്. തടികച്ചവടം. അർജുൻ മനാഫിന്റെ ലോറി ഡ്രൈവർ ആണ് 😅😅
Ithrayum nandiketta oru family....
നന്ദി ഇല്ലാത്ത കുടുംബം..
ഒരു കുടുംബം തന്നെ ഇങ്ങനെ വന്നു ഒരാളെ കുറ്റം പറയുന്നത് വലിയ ഗൂഡാലോചന ആണ്
Aliyanod oru channel thodangan parayamairunu
അർജുൻ ഇനി തിരിച്ചു വന്നാൽ സന്തോഷത്തോടെ ഇവർ സ്വീകരിക്കില്ല. മനാഫ് സ്വീകരിക്കും 🙏
വരും charamaya ഒരാൾ നിങ്ങൾക്കു എന്തോ തിരിച്ചു വരും എന്നു തോന്നുന്നോ പിന്നെ ചത്തവർ എല്ലാം പിന്നെ തിരിച്ചു varane ന്നേരം kanu😂😂
@@jessyomana7550 ഞാൻ പറഞ്ഞതിന്റെ അർഥം കൃത്യമായി മനസ്സിൽ ആക്കിയതിന് നന്ദി 🙏
Manaf ningal hiro❤❤❤
ഇവരുടെ അച്ചൻ എവിടെ
ഒന്നും ഇല്ലേലും ആ ലോറി യിൽ പോയിട്ടല്ലേ ആ കുടുംബം arjum പോററി യത്
സമാധാനിപ്പിക്കാൻ വരുന്നവരെല്ലാം 2. ലക്ഷം വെച്ച് തരാ എന്നാൽ സമാധാനമാവോ
ഒറ്റ രാത്രി കൊണ്ട് 2 ലക്ഷം സബ്സ്ക്രൈബേഴ്സ്.... മലയാളി പൊളി അല്ലേ ❤
Manafinte marupadi ningal play cheythu..Pinne enthina ningal veendum kooduthal valach odilunhath!!..
ആ കുട്ടിയുടെ അച്ഛനെ ജോലി ഈ മനാഫിന്റെ ലോറിയിൽ ആണ് അച്ഛൻ മരിച്ചു എന്ന് തെളിവ് ഉണ്ട് എങ്കിൽ മാത്രം കുട്ടിക്ക് ആനുകൂല്യങ്ങൾ ഉള്ളൂ അതിനു വേണ്ടി ശ്രെമിച്ചു കർണാടക എം ൽ എ പൈസ കൊടുത്തല്ലോ അത് യൂട്യൂബിൽ വന്നല്ലോ നാണക്കേട് ആയില്ലേ
അപ്പേൾ അസുഖം മനസ്സിലായി, കണ്ണുകടി, അസൂയ എന്നൊക്കെ പറയുന്നത്.
Manaf👍👍👍👍👍👍
മനാഫിക്ക നിങ്ങളെപ്പോലെ വലിയൊരു പേപ്പർ വന്നിട്ട് വായിക്കുന്നതൊന്നും അല്ലല്ലോ അപ്പോൾ സാഹചര്യത്തിനനുസരിച്ച് നടക്കുന്നതല്ലേ മനസ്സ് പറയുന്നത്
Manafinte channelin reach koodiyath pathra sammelanam kond😂😂😂
200k 🎉😂
പണം ഉള്ള കുടുംബം ആയത് കൊണ്ടാണ് ഈ ജാഡ.പാവങ്ങളാണങ്കിൽ 2000യിരത്തിന് 10000 ത്തിന്റെ വില ഉണ്ടായിരുന്നു.ആ വീട്ടുകാ. രുടെ വാക്ക് കേട്ട് നീ നിന്റെ ഭാവി നഷ്ടപ്പെടുത്തല്ലേ കൃഷ്ണ.ജോലി കിട്ടാനായി ഒരു പാട് പേർ തല കീഴായി മറിഞ്ഞ് അധ്യാനിക്കുന്നു.നിനക്ക് വെറുതെ കിട്ടിന്നു കരുതി അഹങ്കരിക്കരുത്.ഇവരൊക്കെ കുറച്ചു കാലം കൂടെ ഉണ്ടാവൂ.നിന്റെ ജീവിതം നീ തന്നെ ജീവിച്ചു തീർക്കണം....
100% secret agent enna RUclipsr ann Ithokke ithrkk vashalkkiyath
Nanniyillatha Vargam...
നന്ദി കേടു കാണിക്കാതെ കുടുംബമേ.... മനാഫ് ഇതിൽ ഇത്ര മേൽ ഇടപ്പെട്ടില്ലായിരുനെകിൽ ഇതും ഒരു സാധാരണ സംഭവം ആയി കടന്നു പോയേനെ.... അപ്പോൾ അളിയനെ ഒന്നും കണ്ടില്ലല്ലോ...
ഇനി മനാഫ് ന്റെ അടുത്ത് വല്ല വീഴ്ചയും സംഭവിച്ചിട്ടുങ്കിൽ അത് അയാളെ ബോധ്യപ്പെടുത്താൻനിങ്ങൾക്ക് കഴിയുമല്ലോ...
അല്ലാതെ... ഇത് ഒരുമാതിരി മറ്റേടത്തെ ഏർപ്പാട് ആയി പോയി
Ippam vishamam illa arjun poyathil inkanathea kudumbathilaanallo arjun nanni ketta varggam
ഇവര് എഴുതി മെനച്ചുണ്ടാക്കിയതാണ്
നിങ്ങൾ എന്തിനാ 2000രൂപ വാങ്ങിയ ത് അപ്പോൾ അവർക്ക് തിരിച്ചു കൊടുക്കായിരുന്നല്ലേ
നല്ല വെളുപ്പിക്കൽ ആണല്ലോ
അവര് തെറ്റുദ്ധരിക്കപ്പെട്ടിരിക്കുന്നു
Ee kudumbam manafinu vanna nashtam nikathanam....avark kazhiv undennale paranjath....
Secret agent എന്നൊരു വാഴ ഇന്നലെ ഇവരെ കാണാൻ പോയി ആ പുന്നാര മോൻ ആണ് ഇവരെ പറഞ്ഞ് തെറ്റിധരിപ്പിച്ചത്..
Bepli Aliyankaka
ആ കുടുംബത്തിന് താല്പര്യമില്ലെങ്കിൽ പിന്നെ മനാഫ് എന്തിന് ഈ പണിക്ക് നിലക്കണം
എന്തോ ചിലത് അതിൻ്റെ പിന്നിൽ ഉണ്ടെന്ന് പൊതു ജനം വിചാരിക്കുന്നു. മനാഫിന് എന്തിന് സ്വീകരണം ?
Sangi manafinte nalla manasin .ninak onnum illathath
Onja aliyante fake id annoo🤣
@@Ahsnibജിതിന് അളിയന്റെ ഫേക്ക് id യാണ് 😂😂😂😂
അർജുൻ മാത്രമല്ല പുഴയിൽ ഉണ്ടായിരുന്നത്. മനഫിന്റെ വണ്ടിയും ഉണ്ടായിരുന്നു. അതും കണ്ടെടുക്കേണ്ടുന്നത് അദേഹത്തിന്റെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് അവിടെ നിന്നത്.
എന്നിട്ട് എന്തിനാ പുഴുങ്ങി തിന്നാനോ. നിങ്ങൾ പറഞ്ഞത് ശരിയാണ് മനാഫ് ഇന്നലെ ആ വണ്ടി ഓടിച്ചു പോകുന്നത് കണ്ടു😂😂
Father has no voice
ആമനുഷ്യനെവിളിച്ച് നിങ്ങൾക്ക് ചോദിച്ചൂടെ ക്കൂട്ടരെ പാവം മനാഫ് ഒരിക്കലും ഇങ്ങനെ അർ ജൂനന്റെ വീട്ടുകാർ പെരുമാറരുത്🙏🏻🙏🏻
പോയി പണി നോക് ഒര് അർജുൻ ഇനി അതിന് സമയമില്ല നന്ദിയില്ലാത്ത വരേ
എന്റെ പൊന്നു ചേട്ടാ വയനാട്ടിൽ വന്ന ആർമിക് സ്വീകരണം കൊടുത്തിട്ടല്ലേ പ്രളയത്തിൽ നമ്മെ സഹായിച്ച കൊല്ലത്തെ കടലോരാ മകൾക്കുഉം ക്യാമ്പിൽ പുതപ്പു നൽകിയ ആ സഹോദരനും സ്വീകരണം നൽകിയില്ലേ എന്നിട്ട് ഈ മനുഷ്യന് സ്വീകരണം നൽകുന്നതാണോ aa കുടുംബം വലിയ തെറ്റായി കാണുന്നത്
Aliyaaaaaaaaa poooora