'അമ്മേ.. രണ്ടര മാസത്തെ സെന്റോഫ് പാർട്ടി കഴിഞ്ഞു എന്നാ എന്നോട് വന്ന് പറഞ്ഞത്'

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 1,3 тыс.

  • @Saudia-qu8cz
    @Saudia-qu8cz 4 часа назад +620

    ഇത്രേം വൃത്തി കെട്ട ഒര് പത്ര സമ്മേളനം ഇപ്പോഴാ കാണുന്നത് നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ 😢🤮

  • @sachinthodupuzha5012
    @sachinthodupuzha5012 2 часа назад +541

    വീട്ടിൽ ദാരിദ്ര്യം ഇല്ലാ പട്ടിണി ഇല്ലാ പൈസക്ക് ബുദ്ധിമുട്ട് ഇല്ലാ ആരുടെയും സഹായം ആവശ്യമില്ല... അങ്ങനെ ആണെങ്കിൽ ആ സർക്കാർ ജോലികൂടി വേണ്ടന്ന് വെക്കാൻ പറ്റുവോ.. പഠിച്ചു പരീക്ഷ എഴുതി കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട്

    • @scholarzzone5488
      @scholarzzone5488 Час назад +68

      Correct. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടവരുണ്ട്. അവർക്ക് ഇല്ലാത്ത govt ജോലി എന്തിനു ഇവർക്കു??

    • @Shabnathings
      @Shabnathings Час назад +13

      Crt

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ Час назад +24

      ഇവൾക്ക് ലോട്ടറി അല്ലെ കിട്ടിയത്.

    • @shynineenu3278
      @shynineenu3278 Час назад

      ​@@scholarzzone5488 athe, ivark enthina joli.

    • @lijojohn1314
      @lijojohn1314 Час назад +5

      So true

  • @shamilahashim6210
    @shamilahashim6210 4 часа назад +249

    കൃഷ്ണപ്രിയയ്ക്ക് ഇപ്പോൾ മീഡിയ മുന്നിൽ സംസാരിക്കാൻ കുഴപ്പമില്ല നിങ്ങൾ ആണ് സത്യത്തിൽ അർജുനെ ചൂഷണം ചെയ്യുന്നത് ഇത് ശെരിയല്ല. മോശം

  • @chakky7019
    @chakky7019 4 часа назад +207

    നെഗറ്റീവ് കമന്റ് മാത്രം വരുന്നത്, നിങ്ങളുടെ വായിലെ നാവ് ശെരിയല്ലാത്തത് കൊണ്ടാണ്. നിങ്ങൾ അർജുനെ കിട്ടും മുൻപ് ഇത് പറഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ വിശ്വസിച്ചേനേം. ഇപ്പൊ കിട്ടി കഴിഞ്ഞപ്പോൾ ഈ വിളമ്പുന്നത് നന്ദി ഇല്ലായ്മ തന്നെ ആണ്

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 4 часа назад +389

    നിങ്ങളെ അഞ്ജുവിനെ ആദ്യം തന്നെ ജനങ്ങൾക് മനസിലായി. ഒരു ബ്രദർ നഷ്ടപ്പെട്ടിട്ടു അവൾ ഒരുസങ്കടവും ഇല്ലാതെ ചാനലുകളുടെ മുന്നിൽ വന്നു ചിലച്ചിരുന്നു

    • @jaleel_vazhakkadan
      @jaleel_vazhakkadan Час назад +9

      അതെ ബ്രദർ, ഇതാണ് ഞാൻ പറഞ്ഞു വരുന്നത്. ഒരാൾക്കും കഴിയില്ല ഇങ്ങനെ വന്നു ഇരുന്നു സംസാരിക്കാൻ.

    • @mujeebrahmanv2231
      @mujeebrahmanv2231 Час назад +2

      Shariyan

    • @SakeenapSakeenap-vd3dp
      @SakeenapSakeenap-vd3dp Час назад +2

      👍

    • @sijimoljoseph4090
      @sijimoljoseph4090 9 минут назад +1

      അതെ അതും സ്റ്റൈൽ hair സ്റ്റൈൽ ഒക്കെ ഇട്ടു 🤣🤣

    • @SariAnu
      @SariAnu 8 минут назад

      Sathyam

  • @SumathyKK-ed8jo
    @SumathyKK-ed8jo 3 часа назад +346

    അപകടത്തിൽ മരിച്ച ആൾക്ക് എന്തു മാനദണ്ഡം നോക്കിയാണ് ജോലി കൊടുത്തത്. ഇതിലും കഷ്ടപ്പാടുള്ള എത്രയോ പേരുണ്ട്പരീക്ഷ എഴുതി കാത്തിരിക്കുന്നു.കിടക്കാൻ വീടുപോലുമില്ലാത്തവർ. ഒരു മരണം നടന്ന വീട്ടിൽ പ്രെസ്സ് മീറ്റിംഗ് വെക്കാൻ നാണമില്ലേ. എല്ലാവരും ഒരുങ്ങിവന്നിരിക്കുന്നു. കഷ്ട്ടം.

  • @Blackgun8549
    @Blackgun8549 4 часа назад +316

    എന്നിട്ട് ഞങൾ പൊതു ജനങ്ങൾ ആരും ഈ RUclips ചാനലിൻ്റെ കാര്യം അറിഞ്ഞില്ലല്ലോ..!

    • @janjanaki565
      @janjanaki565 3 часа назад

      Lorry udama Manaf എന്നാ ചാനൽ പേര്

    • @GreeshmaP-np8xy
      @GreeshmaP-np8xy 2 часа назад +3

      Njan inn aan arinjath mediaakku munnil paranjapo

    • @minzarehan9433
      @minzarehan9433 2 часа назад +8

      ഇവര് പറഞ്ഞപ്പോളാ YT ചാനൽ ഉള്ളത് അറിയുന്നത്

    • @fishfarmtech9021
      @fishfarmtech9021 2 часа назад +6

      ഇവർ അറിയിച്ചു നന്ദി ണ്ട്

    • @Ayinuus
      @Ayinuus 40 минут назад +2

      Njnm ippol aan arinjath😂

  • @sharifnandi6378
    @sharifnandi6378 3 часа назад +532

    ഞാൻ ഒരു പ്രവാസിയാണ്
    നാട്ടിൽ എത്തി കുടുംബ സമേതം അർജുൻ്റെ വീട്ടിൽ പോയി അവർക്ക് ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ഉദ്ദേശിച്ചിരുന്നു.
    പട്ടികൾക്ക് ചെയ്തു കൊടുത്താലും ഇവറ്റകൾക്ക് ചെയ്തു കൊട്ടക്കൂല
    പാവം ആ കുഞ്ഞ് ഈ നന്ദി കെട്ട വർഗത്തിനിടയിലാണല്ലൊ വളരേണ്ടത്.
    ദൈവം ആ കുട്ടിയെ രക്ഷിക്കട്ടെ

    • @sahidasalim1754
      @sahidasalim1754 2 часа назад +14

      Athe nanniketta vargathinu oru sahayavum cheyyenda

    • @Reshmi09
      @Reshmi09 2 часа назад +16

      നന്നായി നിങ്ങൾ പോകരുത്

    • @Grace.2020
      @Grace.2020 2 часа назад +16

      Easwar malpek kodukan patuanel cheyyu❤
      And treatment help of his children if it is possible

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 2 часа назад +12

      ​@@Grace.2020athe eshwar malpeda family athrak pavapettathanu

    • @likealone4263
      @likealone4263 2 часа назад

      👍👍😊

  • @AnsarThameem-gn9hx
    @AnsarThameem-gn9hx 4 часа назад +764

    മനുഷ്യൻ ആണ് ഏറ്റവും വല്യ നന്ദി കെട്ടത് എത്രയോ സത്യം

    • @minimol2246
      @minimol2246 3 часа назад +21

      കോടിശ്വര കുടുബം ആണ് സർക്കാർ ജോലി കൊടുത്തത്

    • @Zain09921
      @Zain09921 3 часа назад

      ​@@minimol2246 athu arhathapetta oraalkk kodukkanam. Evarkk paisakk yaathoru budhimuttum ellaa nn okkeyalle parayunath.

    • @shahzashareef9645
      @shahzashareef9645 2 часа назад +16

      നന്ദി ഇല്ലാതെ വർഗം. ഒരു മകൻ മരിച്ചിട്ട്. ഒരു വെഷമം പോലും ഇല്ലാതെ മിടേയ്ക് മുന്നിൽ നിറന്നിരിക്കുന്ന ടീം. അർജുൻ രക്ഷപെട്ടതാ......

    • @SuhaIla-h9z
      @SuhaIla-h9z Час назад +12

      സത്യം എന്തൊരു നന്ദികെട്ട വർഗ്ഗമാ ഇവർ.. മനാഫിക്ക ഇവരുടെ കാര്യത്തിൽ ഇനി ഇടപെടേണ്ട എന്ന എന്റെ അഭിപ്രായം.

    • @deepakkandangath326
      @deepakkandangath326 Час назад

      ​@@shahzashareef9645 oru karyam cheyyam daily karanju irikkam..

  • @shafimk5442
    @shafimk5442 4 часа назад +262

    അർജുൻ കാണാത്ത ദിവസം തന്നെ പത്രസമ്മേളനം വിളിച്ചപോൾതന്നെഅമ്മക്ക് ഒരുകുസലും ഇല്ലായിരുന്നു

    • @sudhspk123
      @sudhspk123 3 часа назад +3

      സത്യം

    • @reny2797
      @reny2797 Час назад +8

      Chechim ചേട്ടനും പോന്നു പോലെ നോക്കും മോളെ നിന്നേ. കാത്തിരുന്നു കാണാം. പെങ്ങൾ കൊള്ളാം

    • @jaleel_vazhakkadan
      @jaleel_vazhakkadan Час назад +5

      സത്യം, ഞാൻ കരുതി ഞാൻ മാത്രമേ ഇതൊക്കെ ശ്രദിച്ചിട്ടു ഉള്ളൂ എന്ന്. എന്നെ പോലെ ചിന്തിക്കുന്ന സമൂഹം ഉണ്ടല്ലോ സമാധാനം

    • @idolakcreations8728
      @idolakcreations8728 35 минут назад

      ​@@reny2797ചേട്ടൻ നോക്കും

  • @harisbari242
    @harisbari242 4 часа назад +347

    ഇനി അടുത്തത് വരാൻ പോകുന്നത് മനാഫ് രണ്ടും മൂന്നു വർഷമായിട്ട് അദ്ദേഹത്തിന് ശമ്പളം കൊടുത്തിട്ടില്ല എന്നും ഈ കുടുംബം പറയും

    • @sajeersainu6493
      @sajeersainu6493 2 часа назад +3

      ഇവരുടെ കുടുംബം ഇനി അതും പറയും അതിനപ്പുറവും പറയും
      കേൾക്കാൻ നമ്മളും

    • @Aswathyn3
      @Aswathyn3 2 часа назад +1

      1 Yr ayulu arjun job ne kerit😊 ath aa brother paranjitund.

    • @Rainbowevil123Rainbowevil12
      @Rainbowevil123Rainbowevil12 32 минуты назад

      Sathyam

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 4 часа назад +578

    ഇവര്‍ക്കിടയില്‍ നിന്ന് അര്‍ജുന്‍ ശരിക്കും രക്ഷപ്പെട്ടതാണ് ..

  • @raheenashifil1249
    @raheenashifil1249 4 часа назад +613

    മനാഫ് നടത്തിയ പാർട്ടിയെക്കാൾ മോശം നിങ്ങൾ ഇപ്പോൾ ഇവിടെ ചെയ്യുന്നത് മുഖത്തൊരു വിഷമം പോലും ഇല്ലല്ലോ ഒന്നിന്റെയും🙏🏻

    • @aidanpaul6352
      @aidanpaul6352 4 часа назад +52

      Wife polum orungi irikka

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 4 часа назад +41

      Arjun missayit polum avark aaa vishamam undayit illa

    • @ravoofnalakath1280
      @ravoofnalakath1280 4 часа назад +8

      Ningal chaithathalle parayan pattu

    • @RinuThomas-tk3ku
      @RinuThomas-tk3ku 4 часа назад

      ആണോ,,😂😂😂,സുഡുമോളേ

    • @Kikkipenne915
      @Kikkipenne915 4 часа назад +13

      Sathiyam ennikum thonni oru alkarkke polum vishamam illa.avar cool mind .

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 3 часа назад +379

    ആ മകനോട് സ്നേഹം ഒട്ടും ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ നിരന്നിരിക്കില്ല

  • @jamsheedvanmary9460
    @jamsheedvanmary9460 4 часа назад +94

    വെറും കുറ്റപ്പെടുത്തലല്ലേ ഇത്‌
    മനാഫ് ചന്ദന കടത്തുകാരൻ എന്ന് പറഞ്ഞപ്പോൾ നിങ്ങൾ പ്രതികരിച്ചില്ലല്ലോ
    പാവം മനാഫ്

  • @saranyab3634
    @saranyab3634 Час назад +135

    നന്ദി കെട്ട വർഗം... ഇത്രയും ego ആണെങ്കിൽ കിട്ടിയ ജോലി തിരിച്ചു കൊടുക്ക്‌... എത്രയോ പിള്ളർ ജോലി ഇല്ലാതെ പഠിച്ചിട്ടു നിൽക്കുന്നത്.. ആ ചൂരൽമലയിൽ അനാഥത്വം അനുഭവിക്കുന്നവർ എത്രയോ പേര് ഉണ്ട്‌.. അവർക്കു കൊടുക്ക് ജോലി

  • @Harshad-d1x
    @Harshad-d1x 4 часа назад +623

    കേസ് കൊടുക്ക് മനാഫിനെതിരെയും. തുടക്കത്തിൽ കുത്തിയൊലിക്കുന്ന പുഴയിലേക്ക് സ്വന്തം ജീവൻ പണയം വെച്ച് എടുത്തുചാടിയ ഈശ്വർ മാ ൽപ്പയ്ക്കെതിരെയും കേസുകൊടുക്ക് അതാണ് നിങ്ങൾക്ക് പറ്റിയ പണി

    • @Surumi-c1c
      @Surumi-c1c 3 часа назад +17

      അത് അർജുന്റെ കുടുംബം ചെയ്യും ഉറപ്പാണ്

    • @raseenasajeev989
      @raseenasajeev989 2 часа назад +6

      അതെ... മനുഷ്യതോം vemnam

    • @Aysha-l8f
      @Aysha-l8f 2 часа назад +4

      Ithendh ammaya.. Ayye

    • @gosthund
      @gosthund Час назад +8

      നല്ല കാര്യം ചെയ്യുന്ന ആളുകൾക്ക് ഇപ്പോ ഒരു സ്ഥാനമില്ലാതായി ഈ ലോകത്ത്

    • @ponnus8201
      @ponnus8201 Час назад +6

      Ivar athum cheyyum athil appuravum cheyyum

  • @Mഅലിപരപ്പനങ്ങാടി

    നിങ്ങളുടെ വാക്ക് ആര് കേൾക്കാനാ...
    നന്ദി ഇല്ലാത്ത കുടുംബം.
    മനാഫ് തന്നെയാണ് ഹീറോ ♥️

    • @shezilshan
      @shezilshan 2 часа назад +1

    • @lachooslittileworld5123
      @lachooslittileworld5123 Час назад +1

    • @padmashenoy6024
      @padmashenoy6024 Час назад +2

      എല്ലാം നമ്മുടെ സ്വന്തം അളിയനെ കാണുമ്പോൾ സഖാവ് ആർഷ ലുക്ക് ഉണ്ടല്ലോ

    • @badushakv-f5e
      @badushakv-f5e 36 минут назад

      സൈന്യത്തെ തള്ളി പറഞ്ഞവല്ലെ. സ്വയം നാറാൻ ഇറങ്ങി പുറപ്പെട്ടതാ ഈ കുടുംബം

    • @mariyasijo1604
      @mariyasijo1604 34 минуты назад +1

      Sathyam... Nanniyillatha vargam

  • @basheergroup3032
    @basheergroup3032 4 часа назад +119

    മനാഫ് പ്രത്യേകം പറയുന്നുണ്ട്, അവൾ എന്റെ അനിയത്തി യാണ്, വിഷമത്തിൽ പറയുന്നതൊന്നും കാര്യമാക്കരുത് എന്ന്, പുതിയ പ്രശ്നം anju വിന്റെ സംസാരം കൊണ്ട് സൃഷ്ടിച്ചതാണ്, അതിന് cyber attack കിട്ടയത് പറഞ്ഞിട്ട് കാര്യമില്ല

  • @sreelakshmi5713
    @sreelakshmi5713 3 часа назад +261

    ഇത് പോലൊരു അലവലാതി കുടുംബം കേരളത്തിൽ കാണില്ല 😂😂

    • @ayshaashraf9699
      @ayshaashraf9699 Час назад +1

      Sathyam ivarude idayil ninnu aa paavam nanma ulla arjun rakshapettu!! Arnjun ivarkku oru karava pashu aayirunnu😢

    • @rosem3182
      @rosem3182 Час назад

      😛👍

    • @sunflowergarden866
      @sunflowergarden866 57 минут назад +1

      Sathyam, ivare serikum karnataka yil vidanam😊

    • @BK-oq3nx
      @BK-oq3nx 21 минуту назад +1

      ആർക്കും ഒരു സങ്കടം ഇല്ല. ഭാര്യക്കും അമ്മയ്ക്കും പെങ്ങന്മാർക്കും ഒന്നും അലവലാതികൾ.

  • @naijoantony3816
    @naijoantony3816 4 часа назад +519

    പെങ്ങളെ നിങ്ങളുടെ ജോലി കൂടി തിരിച്ചു കൊടുക്ക്. നിങ്ങൾക്ക് ആരുടെയും സഹായത്തിന് ആവശ്യമില്ലെന്ന് നിങ്ങൾ ഇപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞു. ഒരുപാട് പേരുണ്ട് ജോലിക്കായി കാത്തിരിക്കുന്ന ആളുകൾ

    • @GreeshmaP-np8xy
      @GreeshmaP-np8xy 2 часа назад +12

      Yes correct 💯

    • @MiniRajan-ud6oi
      @MiniRajan-ud6oi 2 часа назад +40

      വേറെ എത്രയോ പേർക്ക് അപകടം പറ്റി മരിക്കുന്നുണ്ട് ഇവരിൽ എത്രപേർക്ക് സഹായം കിട്ടിയിട്ടുണ്ട്.,? ഈ പെൺകൊച്ചിനെ എന്തിനാ ജോലി കൊടുത്തത്. അവർക്ക് ജീവിക്കാൻ നിവർത്തി ഉണ്ട്. നല്ലൊരു വീടും ഉണ്ട്. ഇതൊന്നുമില്ലാത്ത എത്രയോ പാവങ്ങൾ ഉണ്ട്. അവർക്കു കൊടുത്തു കൂടെ.... ഇനി പറയുന്നതൊക്കെ കേട്ടോ....

    • @richurifa7052
      @richurifa7052 Час назад +11

      അതാണ് വേണ്ടത് സഹായം ആവശ്യമില്ലെങ്കിൽ തിരിച്ചു കൊടുക്കൂ

    • @rahanaratheesh6514
      @rahanaratheesh6514 Час назад +2

      Ys joli rajivechu po

    • @anujose5009
      @anujose5009 Час назад +14

      എത്രയോ പേരുടേ ജീവൻ റോട്ടിൽ പൊലിയുന്നു... എത്രയോ പേരുടേയ് body കിട്ടാതായി ഇരിക്കുന്നു എന്താ ഇയാൾക്ക് pretakatha....... എന്തിനാ ഇവർക്കു ജോലി കൊടുത്തത്............

  • @noushadmanu
    @noushadmanu 3 часа назад +259

    അർജുന്റെ സഹോദരിക്ക് ഇനി ഒരു യൂട്യൂബ് ചാനൽ തുടങ്ങാം... നല്ല റീച്ച് ആയിരിക്കും

  • @vallanchira-nihad
    @vallanchira-nihad 3 часа назад +346

    Sent off എന്ന് പറഞ്ഞാൽ അർത്ഥം ആഘോഷം എന്ന് അല്ല..യാത്രയയപ്പ് എന്നാണ്...

    • @sainabam7876
      @sainabam7876 Час назад +8

      Carect

    • @SreeKrishna-ty7cz
      @SreeKrishna-ty7cz Час назад +4

      Correct

    • @dhanyakm2111
      @dhanyakm2111 Час назад +3

      Correct

    • @tomumjeriyum
      @tomumjeriyum Час назад +8

      Arjun മരിച്ചു എന്നുള്ളത് accept ചെയ്തത് ആണല്ലോ അർജുന്റെ ഫാമിലി. Dead body കിട്ടിയപ്പോ ആശ്വാസം കൊണ്ട് തമാശ രൂപേണ പറഞ്ഞത് ആവും സെൻഡോഫ് എന്നൊക്കെ

    • @priyaprakash5326
      @priyaprakash5326 Час назад +2

      അതെ

  • @Amal_Lexman
    @Amal_Lexman 4 часа назад +715

    കഥ തിരക്കഥ സംവിധാനം അർജുന്റെ സഹോദരി

    • @minimol2246
      @minimol2246 3 часа назад

      Kude ജിതിൻ നാറി

    • @Kavyaaa-g9m
      @Kavyaaa-g9m 3 часа назад +24

      Sathyammm 💯
      Avalum avalude vaal ketyonum
      Nanam ellalo pen veettil vann chelakan

    • @rajularajula903
      @rajularajula903 3 часа назад +33

      അവളെ കണ്ടാൽ അറിയാം

    • @janjanaki565
      @janjanaki565 3 часа назад +30

      അവർക്കു പൈസ കിട്ടണം
      അത്രേയുള്ളൂ

    • @shajamuhammed5044
      @shajamuhammed5044 2 часа назад +9

      Correct, avarum avarudea kettiyavanum

  • @thankammaantony4201
    @thankammaantony4201 4 часа назад +528

    ഇപ്പോൾ എല്ലാവർക്കും സത്യം മനസ്സിലായി. ബെസ്‌റ്റ് ഫാമിലി.

    • @teenamvk9286
      @teenamvk9286 3 часа назад +7

      ഇവർ പറയുന്നത് ഒന്നും വിശ്വസികാൻ പാടില്ല... ഇപ്പോ പറയുന്നതല്ല... പിന്നെ പറയുന്നേ... എങ്ങനെ നെഗറ്റീവ് coment വരാതിരിക്കും...

    • @DeviDevi-sg5lw
      @DeviDevi-sg5lw Час назад +2

      ചിതയുടെ ചൂടാറുംമുന്നേ ഇങ്ങനൊക്കെ വന്നിരുന്ന് പറയാൻ എങ്ങനെ കഴിയും 🙏

  • @SmilingCorn-fg4wy
    @SmilingCorn-fg4wy 4 часа назад +306

    അർജുൻ ഇവർക്ക് വെറും കാശുണ്ടാകുന്ന യന്ത്രമായിരുന്നു ഒന്നിനും കാണാതായത് തൊട്ട് വിഷമം തോന്നിയിട്ടില്ല

    • @GreeshmaP-np8xy
      @GreeshmaP-np8xy 2 часа назад +11

      Yes athan ann manafikka paranjath salary thikayumayirunnilla enn

    • @haseenajaleel8479
      @haseenajaleel8479 2 часа назад +10

      സ്വന്തം വൈഫ് പോലും

    • @shaayishahira
      @shaayishahira 2 часа назад +2

      Ath natukar arinjathinte desym anu ivrk

    • @lachooslittileworld5123
      @lachooslittileworld5123 Час назад +1

      സത്യം

    • @reny2797
      @reny2797 Час назад +2

      അതെന്നെ. ഈ പെങ്ങളും അളിയനും എല്ലാം best items

  • @avsdesign1
    @avsdesign1 4 часа назад +103

    മനാഫാണ് ശരി.... ഇവർ ഇപ്പൊ എന്തൊക്കെ പോകുമെന്ന് പേടിക്കുന്നു... 😂😂

  • @sureshkp1872
    @sureshkp1872 Час назад +170

    എരിഞ്ഞടങ്ങാത്ത ചിതയ്ക്കു മുന്നിൽ പത്രസമ്മേളനം, നടത്തുന്ന, best കുടുംബം

    • @malukunhambu4220
      @malukunhambu4220 32 минуты назад +2

      Athea kastum

    • @nandanaprakash6882
      @nandanaprakash6882 18 минут назад

      Athrayum avare mentally down aakunnundenkil avark parayaalo...ellam kett nikanm ennilalo

    • @JollyKavya
      @JollyKavya 4 минуты назад

      Satyam

  • @shahbasiqbal2795
    @shahbasiqbal2795 4 часа назад +226

    നെഗറ്റീവ് കമന്റ് വരുന്നത് നിങ്ങളുടെ പെരുമാറ്റത്തിന്റെയാണ്.....അർജുന് വേണ്ടി നിങ്ങൾ ചെയ്തെങ്കിൽ അത് നിങ്ങളുടെ കടമയാണ് മറ്റുള്ളവർ ചെയ്യുമ്പോഴാണ് സഹായം ആവുന്നതും ആളുകൾ ശ്രദ്ധിക്കുന്നതും

  • @latheefkapachali2429
    @latheefkapachali2429 4 часа назад +281

    നന്ദി കെട്ട ഫാമിലി 😮

  • @hussainhashimi-h4l
    @hussainhashimi-h4l 4 часа назад +207

    എന്തിനാ സഹോദരങ്ങളെ ഇത്രയും വലിയ അസൂയ മനാഫ്ക്കാനോട് 😢

  • @shakeebdster
    @shakeebdster 4 часа назад +95

    പുള്ളി വൈകാരികമായി ഇടപെട്ടത് കൊണ്ടാണ് ഇത് ഇങ്ങനെ എത്തിച്ചത് . അല്ലാതെ നിങ്ങൾ നാലു പേരും ഇറങ്ങിയാൽ ഇത്രക്കും എത്തുമായിരുന്നോ . ഇന്ത്യയിൽ ഒരു ദിവസം എത്രയോ പേരെ കാണാതാകുന്നുണ്ട് . നല്ല best ടീം

  • @neethusophiya4809
    @neethusophiya4809 4 часа назад +343

    മിണ്ടാതിരുന്ന അർജുന്റെ വൈഫിന്റെ കയ്യിൽ അഞ്ചു തട്ടുന്നത് കണ്ടോ. അപ്പഴാ കൃഷ്പ്രിയ പറഞ്ഞത് ചേച്ചിയും ചേട്ടനും ആണ് കൂടെ നിന്നതെന്നു. ഇതിൽ നിന്ന് തന്നെ മനസിലാക്കാം അർജുന്റെ വൈഫിനെ കൊണ്ട് പറഞ്ഞു പറയിപ്പിക്കുവാ

    • @santhaprabhakaran2870
      @santhaprabhakaran2870 3 часа назад +21

      Sathyam paranjal wifenum,monum,poyi athra thanne bakkiyellam arjune oru karava pazhu ayitta kandirunnathennu manasilakinu achanu sangadam undu

    • @minimol2246
      @minimol2246 3 часа назад

      സത്യം പറഞ്ഞാൽ പെങ്ങളും അളിയനും നന്നായി നാടകം കളിക്കുന്നു അർജുന്റെ പെണ്ണിന് ആളും പേരും ഇലെ അവളെ ഇവരുടെ underil ആണ്

    • @rajularajula903
      @rajularajula903 3 часа назад +38

      ലാസ്റ്റ് ആർജ്ജുന്റെ വൈഫിന് മനാഫിന്റെ ഗെതി വരും.. ഈ വീട്ടുകാർ അതിനെയും തള്ളിപ്പറയും

    • @janjanaki565
      @janjanaki565 3 часа назад +9

      ഞാനും ശ്രദ്ധിച്ചു

    • @achu6190godisgeat
      @achu6190godisgeat 2 часа назад +4

      Yes

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 3 часа назад +319

    ഇവരുടെ ഭാവം കണ്ടാൽ തോന്നും അർജുൻ നാടിനു വേണ്ടി രക്തസാക്ഷി ആയതാണെന്ന് സ്വന്തം കുടുംബം പോറ്റാൻ ജോലിക്ക് പോയ ആൾ മരിച്ചു അത്രയേ ഉള്ളൂ മലയാളികളുടെ ഒത്തൊരുമ സ്നേഹം അതാണ്‌ അർജുനെ ഫെയ്മസ് ആക്കിയത് അർജുനെ പോലെ വേറെയും ആൾക്കാർ അന്ന് അപകടത്തിൽ മരിച്ചു അവർക്കില്ലാത്ത പരിഗണന അർജുന് കിട്ടിയെങ്കിൽ അർജുൻ ഒരു മലയാളി ആയതു കൊണ്ട് മാത്രമാണ് നന്ദികേട് ആരോടും കാണിക്കരുത്

  • @naijoantony3816
    @naijoantony3816 4 часа назад +91

    രഞ്ജിത്ത് ഇസ്രായേലിനെ വരെ ഇവര് കുറ്റം പറഞ്ഞു ഈശ്വർ മൽപേനെ വരെ ഇവർ കുറ്റം പറഞ്ഞു

    • @ashokOms
      @ashokOms Час назад +3

      എന്തിന് സൈന്യത്തെ കോമാളി എന്ന് വിളിച്ചവരെല്ലെ

    • @SreeKrishna-ty7cz
      @SreeKrishna-ty7cz Час назад

      Case edukkanam ivarkkethireum

  • @najasufana9268
    @najasufana9268 4 часа назад +192

    ഇവർക്ക് അർജുൻ പോയതിൽ ഒരു വിഷമവും ഇല്ല കഷ്ടം

    • @Zizavlog.25
      @Zizavlog.25 4 часа назад +4

      Avar 2ara maasavum irunn karanjille

    • @Amal_Lexman
      @Amal_Lexman 4 часа назад +6

      ഭർത്താവ് മരിച്ചു മറവ് ചെയ്യുന്നതിന്റെ മുൻപ് ജോലിക്ക് കയറിയ മഹാ വ്യക്തി അത്രയും വലിയ തൊലിക്കുട്ടി വേറെ ഉണ്ടാവില്ല

  • @salinapk2867
    @salinapk2867 4 часа назад +455

    നന്ദി കെട്ട വർഗം

    • @vanajakumari7016
      @vanajakumari7016 4 часа назад +6

      അർജുനൻറെ ചിത കെട്ടോ 🤔

    • @sudhspk123
      @sudhspk123 3 часа назад

      അതിന് മുൻപേ തുടങ്ങി. കഷ്ടം ​@@vanajakumari7016

  • @suseelkumart.k7184
    @suseelkumart.k7184 2 часа назад +69

    ഇത് ശുദ്ധ നെറികേട്, കൃഷ്ണ പ്രിയ ഇത് അനുവദിക്കരുതായിരുന്നു. അർജുന്റെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്ക്.

    • @reny2797
      @reny2797 Час назад +6

      അവളും കണക്കാ. അവൾക്കു കിട്ടാൻ പോകുന്നെ ഉള്ളു. പെങ്ങൾ മിടുക്കി ആണേ 🙏🏻

  • @Thakyu
    @Thakyu 4 часа назад +104

    ഗ്യാലറി നമുക്ക് എതിരാണല്ലോ കുടുംബമേ 😂

  • @sithararobert6849
    @sithararobert6849 3 часа назад +52

    ഇത്രക്ക് സ്നേഹമില്ലത്ത ഒരു കുടുംബത്തിന് വേണ്ടിയാണ് അല്ലോ അർജുൻ കഷ്ടപ്പെട്ടത്..കഷ്ട്ടം.കാണാതെ പോയ അന്ന് മുതൽ മീഡിയയുടെ മൈക്ക് ൻ്റെ മുന്നിൽ ഇരുന്നു മെഴുക്കുന്നു.. മനാഫ് നിങ്ങളുടെ കൂടെ ദൈവം ഉണ്ട്

  • @NaseeraTk-br4ve
    @NaseeraTk-br4ve 4 часа назад +164

    ഇവർക്കിടയിൽ നിന്ന് ദൈവമായിട്ട് രക്ഷപ്പെടുത്തിയതാണ് അർജുനെ... അത്രക് ബെസ്റ്റ് ഫാമിലി 🤨🤨🤨

  • @Karthika-n3c
    @Karthika-n3c 4 часа назад +143

    ഇവരെ വിശ്വാസത്തിലെടുക്കരുത് നന്ദികേട്ട ഫാമിലി

  • @shahidamk2928
    @shahidamk2928 3 часа назад +52

    കുറച്ച് കഴിഞ്ഞാൽ അർജു ന്റെ വൈഫിനേയും മകനെയും വീട്ടിൽ നിന്ന് പുറത്താക്കിയെന്നവാർത്ത കൂടി കേൾക്കാം

    • @aidanpaul6352
      @aidanpaul6352 Час назад

      @@shahidamk2928 ys. Athinu munne salry vachu loan eduthittu nundakum

    • @SreeKrishna-ty7cz
      @SreeKrishna-ty7cz Час назад

      Athe

    • @anujose5009
      @anujose5009 Час назад

      അങ്ങനെ തോന്നുന്നില്ല ആ കുട്ടിയുടേയ് ചിരിയും കളിയും കണ്ടില്ലായി.... മാട്രിമോണി ഇൽ കൊടുത്താണ് തോനുന്നു.... പിന്നെ എന്തിനാ ഇറക്കി വീടുന്നത്..... 😂😂

    • @drea389
      @drea389 42 минуты назад

      ഏയ്, കിട്ടുന്ന പൈസ തീരുമാനമാകാതെ ഇറക്കി വിടില്ല, അവസാനം ആ കുട്ടിയും തള്ളയും ഇവർക്കെതിരെ തിരിയും😂😂😂

  • @NousharNoushar-nz8zt
    @NousharNoushar-nz8zt 3 часа назад +125

    അതാണ് കാര്യം ചേച്ചി ചേട്ടൻ ഫേമസ് ആയില്ല അത്രേ ഉള്ളൂ 😊

    • @Sino809-dd5bc
      @Sino809-dd5bc Час назад +1

      സത്യം 😂😂ഫെമസ് ആയില്ല

    • @Nishnish222
      @Nishnish222 32 минуты назад

      Sathyam. Ithra nannikketta kudumbam. Paavam arjun nte aathmaavu vishamikkunundavum. Anju annu muthal media attention seeker thanne aayirunnu. No doubt at all. Public Gallery ningalkk ethiraanu.👎👎👎👎👎👎

  • @ashrafmk602
    @ashrafmk602 3 часа назад +93

    ഈ പച്ച ചൂരിദാറിട്ട ചേച്ചി മാധ്യമ അറ്റെൻഷന്റെ ആളാ...

    • @anur3913
      @anur3913 3 часа назад

      Athee

    • @nesrin5nafis199
      @nesrin5nafis199 3 часа назад

      😂😂

    • @meenumeenu4519
      @meenumeenu4519 2 часа назад

      എന്ന് വെച്ചാൽ എന്താ

    • @devikasree1359
      @devikasree1359 2 часа назад +1

      Chechi paranja attention manaf enna vykithikk kooduthal kittayennulla kuzhappamano ithilullath.

  • @RosSiraj
    @RosSiraj 3 часа назад +34

    നിങ്ങൾ ഒരു അമ്മയാണോ എന്തൊരു മനുഷ്യ സ്ത്രീയാണ് നിങ്ങൾ നന്ദിയില്ലാത്ത നന്ദി പണം തള്ളേ

  • @FathimathZuhra-ie3xc
    @FathimathZuhra-ie3xc 4 часа назад +64

    അമ്മേ
    രണ്ടര മാസം അവി ടെ നിന്ന തല്ലെ സെൻ്റോഫ്ന് പറഞ്ഞാലും അതൊന്നും വല്യ വിശയമല്ല
    നിങ്ങൾക്ക് ഇത്രയും വിശമ മൊന്ന് അന്നേ രം കണ്ടില്ല
    ഇപ്പോ തിന്നതും തുപ്പിയതു മായി എല്ലാരും എറങ്ങിക്ക്

  • @rubyjabi6943
    @rubyjabi6943 3 часа назад +36

    കുറ്റം പറയാൻ ഇരിക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു . കുടുംബത്തിന് മുഴുവൻ നല്ല എനർജി ആണല്ലോ .

  • @sreeju261
    @sreeju261 4 часа назад +151

    Indian Army യേ
    പോലും കുറ്റം പറന്ന കുടുബം

  • @ISMAILMALAPPURAM
    @ISMAILMALAPPURAM 3 часа назад +29

    ഇനി ഒരൊറ്റ ആളും ഈ കുടുംബത്തോട് സഹകരിക്കരുത് 😡😡😡

  • @Rosa-dj5fu
    @Rosa-dj5fu 4 часа назад +63

    അയാള് പാർട്ടി നടത്തിയത്... ഇത്രയും നാൾ അയാളുടെ കൂടെ... ജോലി ചെയ്ത വർക്ക് വേണ്ടി ആയിരിക്കും... അത് ഒരു സന്തോഷം അല്ല..അർജുൻ കിട്ടിയല്ലോ... കൂടെ നിന്നവർക്ക് ഒരു നന്ദി കാട്ടിയത് ആണ്

  • @shamshadabdulkalam9069
    @shamshadabdulkalam9069 3 часа назад +49

    ആ ചിത കെട്ടട്ടില്ല നാണമില്ലല്ലോ കഷ്ട്ടം മോൻ പോയേലും വലുതാണ്കഷ്ട്ടം 🙏

  • @sheelaraj2722
    @sheelaraj2722 4 часа назад +65

    ആ പയ്യന്റെ കർമങ്ങൾ പോലും കഴിഞ്ഞില്ലല്ലോ.. കഷ്ട്ടം

  • @saeedmoidu
    @saeedmoidu 4 часа назад +37

    അർജുൻ്റെ കുടുംബം തെറ്റിദ്ധരിച്ചത് ആവാം.. ഇനി എല്ലാരും പിരിഞ്ഞു പോകണം. അവർക്കും ജീവിക്കണം.. മനാഫ് അദ്ദേഹത്തിൻ്റെ പരിപാടിയും ആയി നീങ്ങുന്നതാണ് നല്ലത്.. അദ്ദേഹത്തിന് എന്തിൻ്റെ ആവശ്യം ആയിരുന്നു 72 ദിവസം ഇതിന് പിന്നിൽ നടക്കാൻ.. അഹ്ദേഹം മാധ്യമ ശ്രദ്ധ കൊണ്ട് വന്നത് കൊണ്ട് മാത്രമാണ് ഇത് വീണ്ടും തിരച്ചിൽ നടത്തിയത്...
    ഉസ്താദ് വന്നു കുട്ടിക്കുവേണ്ടി പ്രാർത്ഥിക്കുകയും ആ മോന് സന്തോഷത്തോടെ 2000 രൂപ കൊടുക്കുകയും ചെയ്തതിനെ പോലും വിമർശിചല്ലോടാ അളിയാ.. കഷ്ട്ടം..

  • @AkbarAli-vi4jw
    @AkbarAli-vi4jw 4 часа назад +40

    നന്നി കേട്ട വർഗ്ഗം ഇപ്പോൾ മനാഫ് ശബളം പറഞ്ഞു അത് കൊണ്ടു മനാഫ് ഇത് കാണുന്നുണ്ട് എങ്കിൽ രേഖ ഉണ്ടങ്കിൽ പുറത്തു വിടണം പിന്നെ ഇന്നാ തക്കാലത്തു മനുഷ്യത്വം കൂടിയാൽ കുഴപ്പം ആണ്

  • @rajularajula903
    @rajularajula903 3 часа назад +19

    മനാഫ് എവിടെയും നിങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല.. നിങ്ങളാണ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്.. നാണമില്ലേ സ്വന്തം അല്ലെ ആർജ്ജുൻ...

  • @shahidamk2928
    @shahidamk2928 4 часа назад +45

    നല്ലയൊരു മകൻ പോയതിന്റെ ഒരു വിഷമവുമില്ല ആർക്കും

  • @EnudheenkkuttiEnudheenkk-uy9fd
    @EnudheenkkuttiEnudheenkk-uy9fd 4 часа назад +74

    ഇവർക്ക് ഒരു ഉപകാരവും ചെയാൻപാടില്ല

  • @anoopva2154
    @anoopva2154 3 часа назад +12

    തകർന്നിരിക്കുന്ന ഒരു കുടുബം, ഇതിലും വലിയ കോമഡി വേറെയില്ല. ഒന്നിന്റെയും മുഖത്തു അൽപ്പം പോലും സങ്കടമില്ല

  • @AskarAli-n4d
    @AskarAli-n4d Час назад +8

    ഇത്രയും നന്ദി ഇല്ലാത്ത കുടുംബത്തിൽ നിന്നും അർജുനനെ ദൈവം രക്ഷപ്പെടുത്തിയതാണ്

  • @Ansha-jt1ge
    @Ansha-jt1ge 4 часа назад +26

    അർജുന്റെ ചിദ എരിഞ്ഞു തീരും മുൻപേ ഇങ്ങനൊക്കെ ആയി

  • @binuvijayan5721
    @binuvijayan5721 2 часа назад +17

    ഇനി ആരും അർജുന്റെ കഥയൊർത്.... സങ്കടപ്പെടേണ്ടതില്ല

  • @ALIAKBAR-lt6fz
    @ALIAKBAR-lt6fz 3 часа назад +15

    ഈ കാലത്ത് ഒരു സഹായവും ചെയ്യാൻ സാധിക്കാത്ത അവസ്‌ഥയാണ്‌

  • @Shabad_Shabu
    @Shabad_Shabu 3 часа назад +25

    സ്വന്തം ഭർത്താവ്, സ്വന്തം മകൻ, സ്വന്തം സഹോദരങ്ങൾ ഇവരുടെ കൂടെ ജീവിച്ച ഒരു മനുഷ്യൻ വേർപിരിഞ്ഞ ഏതൊരു സങ്കടവും കാണുന്നില്ല..ഇനി എന്റെ തോന്നൽ മാത്രം ആകാം

  • @raghuvelayudhan9009
    @raghuvelayudhan9009 4 часа назад +47

    സത്യം എന്താണ് എന്ന് ആർക്കും അറിയില്ല ..എങ്കിലും ഒരു കാര്യം പറയട്ടെ നിങ്ങൾക്ക് ഇങ്ങനെ വന്നിരിക്കാൻ സാധികുന്നൂണ്ടല്ലോ അർജുനൻ്റെ ചിതയുടെ ചൂട് കഴിഞ്ഞു കാണുമോ....നിങൾക്ക് ഇങ്ങനെ വന്നു ഇരുന്നു പറയാൻ എങ്ങനെ സാധിക്കുന്നു....നിങൾ അവിടെ നിന്നതും സഹിച്ചതും ഒന്നും ത്യാഗം അ ല്ലാ വേറെ ഒരു വ്യക്തി നിങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുന്നത്തിൻ്റെ പേര് ആണ് ത്യാഗം...നിങൾ എല്ലാത്തിനും ഒരു സംയമനം പാലിക്കണം..വെറുതെ വായിൽ തോനുന്ന കാര്യങ്ങൽ പറയരുത്...മിക്ക നിങ്ങളെ കുറ്റം പറയുന്ന ഒരു യൂട്യൂബ് ചാനൽ ഉം ഇത് വരെ ഞാൻ കണ്ടിട്ടില്ല.....കുറച്ചു കൂടി പക്വതയോടെ കാര്യങ്ങള് സംസാരിക്കാൻ പഠിക്ക്....അർജുൻ എന്ന വ്യക്തി യോടു കാണിക്കുന്ന എല്ലാ സ്നേഹവും നിങ്ങളോടും ഉണ്ട്....നിങൾ അതു മനസ്സിലാക്കി എന്ന് വിചാരിക്കുന്നു....നിങളുടെ മാനസിക അവസ്ഥ മനസ്സിൽ ആക്കി കൊണ്ട് സൈന്യത്തിന് എതിരെ വരെ നിങൾ നടത്തിയ പ്രസ്താവനകൾ മറന്നു കളഞ്ഞവർ ആണ് മലയാളികൾ.....മലർന്നു കിടന്നു തുപ്പാൻ ശ്രമിക്കരുത്....

  • @babumathai4132
    @babumathai4132 3 часа назад +20

    ഈ കുടുംബത്തെ നമിക്കുന്നു...... ഈ കാര്യങ്ങൾ നിങ്ങൾ എന്തുകൊണ്ട് മുൻപ് പറഞ്ഞില്ല.... അർജുന്റെ ചിത കത്തി തീർന്നില്ലല്ലോ... ഒരാൾ പോലും നിങ്ങൾക് അനുകൂലമായി പറയുന്നില്ലല്ലോ..... ഇത്രയും തരം തഴരുതായിരുന്നു... ഇന്ത്യൻ സൈന്യത്തെ വരെ ചീത്ത പറഞ്ഞ കുടുംബം അല്ലെ.....

  • @muhammadrazak9754
    @muhammadrazak9754 Час назад +7

    കേരളത്തിലെ ജാതിമതഭേദമെന്യേ എല്ലാ കുടുംബത്തിലും അർജ്ജുനു വേണ്ടി പ്രാർത്ഥിച്ച അതേ നാവുകൊണ്ട് നിങ്ങളെ ശപിക്കാതിരിക്കട്ടെ

  • @Rubeena262
    @Rubeena262 2 часа назад +10

    വെറുതെയല്ല അർജുൻ ഇത്രയും ചിലവൊക്കെ ഉണ്ടെന്ന് പറഞ്ഞത് ഇങ്ങനയുള്ള ആൾകാരല്ലേ വീട്ടിൽ best ഫാമിലി 👌👌👌

  • @ashrafmk602
    @ashrafmk602 2 часа назад +34

    Story, screenplay, direction പച്ച ചൂരിദാറിട്ട ചേച്ചി

  • @nabeelnaja3933
    @nabeelnaja3933 4 часа назад +48

    റിയൽ ഹീറോ മനാഫ് 🙏🙏🙏🙏🙏🙏

  • @chakky7019
    @chakky7019 4 часа назад +16

    വെറുതെ അല്ല ഇങ്ങനെ ഒക്കെ സംഭവിച്ചത്, ബെസ്റ്റ് ഫാമിലി, ജനങ്ങൾക്ക് എല്ലാം മനസിലായി. നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ. ഇനി ഒരു അനുകമ്പയും ഇവറ്റകളോട് കാണിക്കരുത്...

  • @RasheedChemban-km5xw
    @RasheedChemban-km5xw 3 часа назад +17

    നമ്മുടെ.രാജ്യത്തിന്റെ.കാവൽക്കരയ.ഇന്ത്യൻ.ആർമിയെ.കുറ്റം.പറഞ്ഞ.ടീമാണല്ലോ.ഇവരിൽ.നിന്ന്.ഇതും. ഇതിന്റ.അപ്പുറവം.പ്രതീക്ഷിക്കാം

  • @Itsmeblover
    @Itsmeblover 3 часа назад +29

    ഇതെന്താ ഞാൻ കുറച്ചു മുന്നേ കൂടി പറഞ്ഞതെ ഉള്ളൂ പാവം അർജുന്റെ വൈഫ്‌ ന്റെ അവസ്ഥ എന്തായിരിക്കും ഇപ്പോ ആ കുട്ടി എങ്ങനെ സഹിക്കും എന്നൊക്കെ😢..ഇതുകണ്ട് ശെരിക്കും ഞെട്ടി.. ആ കുട്ടിക്കെങ്കിലും ഈ സമ്മേളനത്തിൽ നിന്ന് മാറി നില്കാമായിരുന്നു.. വീട്ടുകാർ ചെയ്തതിനു കണക്ക് പറഞ്ഞു ഇരിക്കേണ്ട കാര്യമുണ്ടോ അത് നിങ്ങളുടെ കടമയാണ്. ഒരു മകൻ ഭർത്താവ് സഹോദരൻ എല്ലാം ആയാ ഒരാൾ നഷ്ടമായാൽ അതിനു ഏത് വഴിയും സ്വീകരിച്ചു മുന്നോട്ട് പോകണം അത് കുടുംബത്തിൽ ഉള്ളവരുടെ കടമയാണ് ...മനാഫ് ചെയ്തത് ത്യാഗം ആണ് മനാഫ് ന് വേണമെങ്കിൽ ഇതിൽ നിന്ന് മാറി നില്കാമായിരുന്ന പക്ഷെ അദ്ദേഹം എല്ലാം മറന്ന് അവിടെ നിന്ന് പൊരുതിയില്ലേ..... അപ്പോ അർജുന്റെ വീട്ടുകാർ ഈ കാണിച്ചത് ശെരിയാണോ.. സെന്റ് ഓഫ്‌ എന്ന വാക്ക് അയാൾ പറഞ്ഞു പോയതാണോ ഇവർ പറയുന്നത്.. അത്രേം ദിവസത്തെ ത്യാഗം സങ്കടം വിഷമം എല്ലാം ഒന്ന് ഇറക്കി വെച്ച ദിവസം ആയത് കൊണ്ടാകും അദ്ദേഹം അങ്ങനെ പറഞ്ഞത്... അത്രേം വിഷമം ഉള്ളവർ ആരുന്നെങ്കിൽ ഇപ്പോ ഇങ്ങനെ ഒരു സമ്മേളനം ഉണ്ടാകില്ലായിരുന്നു... ആ വൈഫ്‌ വന്ന് ചിരിച് ഇരുന്നപ്പോൾ തന്നെ ഞാൻ ഞെട്ടി.... ഇന്നത്തെ കാലത്തിന്റെ കുഴപ്പം അതന്നെയാണ് എവിടെ ഉപകാരം ചെയ്താലും അത് ഉപദ്രവമായി മാറും... അർജുന്റെ ആത്മാവിനു ശാന്തി കിട്ടാൻ വേണ്ടി എങ്കിലും കുടുംബം ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിവാക്കുക..

  • @sanun7660
    @sanun7660 3 часа назад +27

    ഈ ചേട്ടനും ചേച്ചിയും എന്നും ഇങ്ങനെ കുടെ ഉണ്ടായാൽ മതി, ഇപ്പോൾ മനസിലായി നിങ്ങളുടെ സങ്കടം. ഇപ്പോഴും അർജുനെ കുറിച്ച് ഓർത്തു ഞങ്ങൾക്ക് വിഷമം സങ്കടം ഉണ്ട് ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ ഞങ്ങളുടെ എല്ലാ വിഷമവും മാറി, ഈ മരണ വീട്ടിൽ നിങ്ങൾ എല്ലാ കൂടെ വളഞ്ഞിരുന്നു വീഡിയോ കാണലാണ് ജോലി അല്ലെ കുറച്ചു ദിവസം മേലഅനഗതേ തിന്നോണ്ട് ഇരിക്കാൻ പറ്റും,

    • @RajeenaRafeek-f7p
      @RajeenaRafeek-f7p 2 часа назад +1

      സത്യം എല്ലാ വിഷമവും മാറി തള്ളയും മക്കളും എന്തേലും ആയ്കോട്ടെ. ആ പാവപെട്ട രണ്ടു പെൺകുട്ടികൾടെ അച്ഛനെ എടുത്തു koduthenkil അവർക്ക് ആ നന്ദി ഉണ്ടാകുമായിരുന്നു. അവൾക് ജോലിയായി കുടുംബത്തെ ഭരിക്കാൻ മരുമകനും അവസരം കിട്ടി നശിച്ച കുടുംബങ്ങൾ.

  • @rusfidhak5558
    @rusfidhak5558 2 часа назад +7

    അമ്മ യോ നിങ്ങൾ ഒരു അമ്മ തന്നെ യാണോ കുറച്ചു ഒരു സങ്കടം വേണ്ടേ നിങ്ങൾ ഒരു നാണം കെട്ട കുടുംബ തന്നെ കേരളത്തിനു അബമാ ന മാണ് ഈ ഒരു കുടുംബം

  • @SappuSappu-uy3qx
    @SappuSappu-uy3qx 3 часа назад +8

    അർജ്ജുനൻ പോലും നിങ്ങളോട് ക്ഷമിക്കില്ല നന്ദികേടിന്റെ അങ്ങേയറ്റം നിങ്ങളെ ഒക്കെ സമ്മതിക്കണം....

  • @mmmankada
    @mmmankada 2 часа назад +6

    നാടകം കളിക്കല്ലേ കുടുംബമേ
    മനാഫ് ചെയ്ത സുകൃതം മേലോർക്കു ബോധ്യം ❤

  • @Bigbbai
    @Bigbbai 4 часа назад +41

    സെൻറ് ഓഫ് എന്ന് പറഞ്ഞാൽ പറഞ്ഞുവിടുക എന്നൊരു അർത്ഥം കൂടിയുണ്ട് അമ്മേ😅😅ഇക്കാലത്ത് ഗുണം ചെയ്താൽ കുടം കൂലി എന്ന് പറയുന്നത് വെറുതെയല്ല😂😂 72 ദിവസം അർജ്ജുൻ്റെ മൃതദേഹം കിട്ടാൻ വേണ്ടി അദ്ദേഹത്തിൻറെ സമയം നീക്കി വെച്ചിട്ടുണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും മഹത്തരം. അർജുൻ്റെ മകനെ സ്വന്തം മകനായി സംരക്ഷിക്കുമെന്ന് പറഞ്ഞത് എല്ലാവർക്കും കഴിയില്ല. സ്വന്തം മാതാപിതാക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വരെ സമയമില്ലാത്ത മക്കളുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.. കുടുംബത്തേക്കാൾ പൊതുസമൂഹത്തിൽ മനാഫിന് അറ്റൻഷൻ കിട്ടുന്നുണ്ട് എന്നുള്ള കുശുമ്പ് ആയേ എനിക്ക് തോന്നുന്നത്... നന്ദിയില്ലാത്ത നായകൾ എന്ന് പറയുന്ന മനുഷ്യരോട് ഏറ്റവും നന്ദികെട്ടവൻമാർ നിങ്ങൾ ആണെന്ന് നായകൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ പറയുമായിരുന്നു... ഇതൊക്കെ കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞാൽ ഞങ്ങളെക്കൊണ്ട് ഇതൊക്കെ ഇന്നയാൾ പറയിപ്പിച്ചതാണ് ഞങ്ങളോട് ക്ഷമിക്കണം എന്നുള്ള മറ്റുള്ളവരുടെ സ്ഥിരം പല്ലവി കേൾക്കേണ്ടിയും വന്നേക്കാം😂😂😂

    • @vanajakumari7016
      @vanajakumari7016 4 часа назад +7

      എന്തൊരു സമർത്യക്കാരിയാണ് ഈ പെണ്ണ്

    • @Jesuschristlove2001
      @Jesuschristlove2001 4 часа назад +3

      👍👍👍👍👍

  • @Muhsin-wv9lc
    @Muhsin-wv9lc 3 часа назад +5

    മനാഫ് നല്ലൊരു മനുഷ്യനാണ് ഈ കുടുംബത്തിന് വേണ്ടി എല്ലാം ചെയ്‌തു കൊടുത്തു... അവസാനം ആ പാവത്തിനതിരെ കല്ലെറിയുന്ന സ്വഭാവം.
    .ഒരു നന്ദികെട്ട ഫാമിലി യാണോ ഇവർ

  • @AishuAishuaishu-nd4vp
    @AishuAishuaishu-nd4vp 4 часа назад +46

    അയാൾ പറഞ്ഞതിൽ എന്താ തെറ്റ് അത്രയും ദിവസം ഊണില്ല ഉറക്കം ഇല്ലാതെ എല്ലായിടത്തും ഓടി നടന്നു അപ്പൊ ബോഡി കിട്ടിയപ്പോ സന്തോഷം athu മനാഫ് പറഞ്ഞു അയാളെ ഭാഷയിൽ അല്ലാതെ എല്ലാത്തിനും നെഗറ്റീവ് പറയല്ല

  • @FathimathZuhra-ie3xc
    @FathimathZuhra-ie3xc 4 часа назад +22

    നിങ്ങളും പ്രസ് മീറ്റിങ്ങ് വിളിച്ച് റീച്ചുണ്ടോ സപോർട്ട് ഉണ്ടോ എന്ന ല്ലേ നോക്കുന്നത്

  • @SmilingGazingIguana-bg4pg
    @SmilingGazingIguana-bg4pg 2 часа назад +5

    മനുഷ്യരിൽ ഇത്രയും നന്ദി ഇല്ലാത്തവരും ഉണ്ടോ എന്ന് ചിന്തിച്ചു പോയി..
    മനാഫ് ❤

  • @anvarhussain8652
    @anvarhussain8652 4 часа назад +12

    ആ സ്ത്രീ യോട് മനാഫ് നന്ദി കിട്ടാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ട് ഇല്ല എന്ന് മനാഫ് പറഞ്ഞു അത് നിങ്ങളെ മോശം ആകാൻ alla ജിതിന് നിങ്ങൾ അല്ലെ നന്ദി കേട് കാണിക്കുന്നത്

  • @zahras0162
    @zahras0162 4 часа назад +13

    ഇവർക്ക് നഷ്ടപ്പെട്ടതൊന്നും മതിയായില്ലേ

  • @sahlashafi8448
    @sahlashafi8448 3 часа назад +6

    അർജുൻ ഉറങ്ങുന്ന സ്ഥലത്ത് കുടുംബ സമേതം വരാൻ വിചാരിച്ചത് ആണെന്ന് പറഞ്ഞ പെങ്ങൾ ആണ് 😂

  • @RTransformation
    @RTransformation 4 часа назад +26

    നിങ്ങൾ ഒരു അമ്മയാണോ

  • @shahidamk2928
    @shahidamk2928 4 часа назад +51

    അപ്പോഴും അച്ഛനെ ഒഴിവാക്കി.

    • @leenavinod1155
      @leenavinod1155 2 часа назад +1

      😂😂

    • @aswathyjayakrishnan6593
      @aswathyjayakrishnan6593 2 часа назад +5

      അച്ഛൻ നല്ല മനുഷ്യൻ ആയത് കൊണ്ട് മാറിയതാകും.

    • @SharfanaAsif
      @SharfanaAsif 2 часа назад +3

      Avide achanu role illa

    • @drea389
      @drea389 37 минут назад

      ​@@aswathyjayakrishnan6593 അലാൾക്ക് ആ വീട്ടിൽ ഒരു വിലയും ഇല്ല, പെൺകൊന്തന് 😂😂😂

  • @zayanuvlog2330
    @zayanuvlog2330 4 часа назад +23

    നല്ല നന്ദിയുള്ള കുടുംബം

  • @irshadirshu3244
    @irshadirshu3244 2 часа назад +5

    നന്ദി ഇല്ലെങ്കിലും മനാഫിനെ കുറിച്ച് ഇങ്ങനെ പറയാൻ പാടില്ല മക്കളെ😢😢

  • @MuhammedZahrath
    @MuhammedZahrath 4 часа назад +63

    Wife nalla happy anallo

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 4 часа назад +16

      Joli kittile...aaa pengale sandhosham kandile... Nanni ketta vargagal

    • @divyaj2378
      @divyaj2378 4 часа назад +9

      Job kittyilleaa

    • @sidheequeche8262
      @sidheequeche8262 3 часа назад +10

      ഇനി വേറെ കല്യാണം കഴിച്ചാൽ ജോലി തിരിച്ചെടുക്കണം, എന്നിട്ട് അർജുന്റെ മകന് വലുതായാൽ കൊടുക്കണം.

    • @aaliyasudheer2612
      @aaliyasudheer2612 2 часа назад

      ​@@sidheequeche8262kalyanam kazhikkan chance illa love marriage allayiruno

    • @Aswathyn3
      @Aswathyn3 2 часа назад

      ​@@sidheequeche8262 ath ntha avark kalyanam kazhichude 😅 sister liniyude hus mrg cheythalo. Ninte wife maricha née ketile😊

  • @Abd-c7h
    @Abd-c7h 3 часа назад +11

    ദൈവത്തിനോട് നന്ദി ഇല്ലാത്തവരാണ് മനുഷ്യർ പിന്നെയല്ലേ മനുഷ്യരോട് നന്ദി കാണിക്കൽ

  • @fidha6137
    @fidha6137 4 часа назад +29

    Njagalk okke ulla tention polum ningalk illallo😢

    • @SmilingCorn-fg4wy
      @SmilingCorn-fg4wy 4 часа назад +7

      ശരിക്കും നമ്മുടെ വീട്ടിൽ നിന്നും ആരോ പോയത് പോലെയാ എനിക്ക് തോന്നുന്നേ അത്രയ്ക്കും സങ്കടം ഉണ്ട് 😢എന്നിട്ടും ഇവരെന്താ ഇങ്ങനെ

  • @gokulvishnu1966
    @gokulvishnu1966 3 часа назад +7

    ഇതാണോ മകൻ മരിച്ചു പോയ അമ്മ? ഒരു സഹോദരൻ നഷ്ടപ്പെട്ട കുടുംബം? ഭർത്താവ് മരിച്ച ഭാര്യയും. കഷ്ടം. ഇനി എല്ലാ വാർത്താ ചാനലുകൾക്കും എതിരെ ഈ കുടുംബം കേസ് കൊടുക്കും. എല്ലാവരും കരുതിയിരുന്നോ.

  • @ichuzzzworld3430
    @ichuzzzworld3430 4 часа назад +35

    എങ്കി പിന്നെ നിങ്ങൾ എല്ലാരും കൂടി ഇറങ്ങി നീന്തി കണ്ടുപിടിച്ചു കൂടാരുന്നോ.

  • @Karthika-n3c
    @Karthika-n3c 4 часа назад +21

    വിവരം എന്നൊരു സാതനം വേണം

  • @Shanu-i7p
    @Shanu-i7p 4 часа назад +6

    1:08 അല്ലാതെ എല്ലാവരും എന്നോട് നന്ദി പറയണം എന്ന് ആരെങ്കിലും പറയുമോ🫠

  • @achuthampi3151
    @achuthampi3151 Час назад +2

    ഏറ്റവും വലിയ നന്ദികെട്ടവൻ മനുഷ്യൻ തന്നെ ആണ്

  • @vkjose5859
    @vkjose5859 3 часа назад +8

    Saramma jose
    നിങ്ങൾക്കു അർജുൻ പോയതല്ല അതിലും വലുതാ ണോ ഇതൊക്കെ. ചിത കത്തി യിട്ട് മൂന്നോ നാലോ ദിവസം ആയോള്ളൂ. ഞങൾക്കു ഒക്കെ അർജുന്റെ വാർത്ത കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. പക്ഷെ നിങ്ങളുടെമുഖത്തു ആ സങ്കടം ഒന്നും ഇല്ല മനാഫിനെ കുറ്റം പറയാൻ എങ്ങിനെ തോന്നി. ഇതാണ് മനുഷ്യൻ നന്ദി കേട് കാണിക്കാൻ ഒരു ളളും പ്പും ഇല്ല. തീരാ നഷ്ടം ഒന്നും നിങ്ങൾക് വലുതല്ല. കഷ്ടം.

  • @muhammedhaneefa6938
    @muhammedhaneefa6938 3 часа назад +9

    പ്രിയപ്പെട്ട അർജുൻ ഇതെല്ലാം നിൻ്റെ ആത്മാവ് കാണുന്നുണ്ടാകും എന്നതാണെൻ്റെ സങ്കടം

  • @jaleel_vazhakkadan
    @jaleel_vazhakkadan Час назад +2

    ഞാൻ ഈ അർജുനൻ്റെ ന്യൂസ് ആദ്യം കേട്ട മുതൽ തന്നെ ഇവരുടെ എല്ലാം മുഖം കണ്ടപ്പോൾ തന്നെ ഒരു കൂടപിറപ്പ് പോയ വിഷമം ഞാൻ കണ്ടില്ല..