വല്ലവന്റെയും കുടുംബം മനാഫ് ഏറ്റു എടുക്കേണ്ട. അജുന്റെ കുടുംബത്തിൽ ആണുങ്ങൾ ഉണ്ട്. പോരാഞ്ഞു സർക്കാരും. മനാഫ് മനഃഫിന്റെ വീട്ടുകാര്യം നോക്കട്ടെ. ഒരാൾ മരിച്ചു കിട്ടിയത് സ്വന്തം ആവശ്യത്തിന് വളം ആക്കുന്ന മനുഷ്യനും അവനെ സപ്പോർട്ട് ചെയ്യുന്ന ഒരു മതവും. കഷ്ടം
ഈ കുടുംബം മൊത്തം നന്ദികേടിന്റെ കുടുംബമാണ് ആദ്യം ഇന്ത്യൻ മിലിറ്ററിയെ കുറ്റം പറഞ്ഞു ഇപ്പോൾ കൂടെ നിന്ന മനാഫിക്കായും തള്ളിപ്പറഞ്ഞു അല്ലെങ്കിൽ സ്വന്തം മകൻ എവിടെയാണ് എന്നറിയാത്ത സന്ദർഭത്തിൽ പോലും ഇന്ത്യൻ മിലിറ്ററിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല
അർജുനെ എടുക്കുന്നതിനു മുമ്പേ പറഞ്ഞാൽ അവർക്ക് ഡെത് സർട്ടി ടിക്കെറ്റ് കിട്ടുല അപ്പൊ ഇൻഷുറും കിട്ടുല അത് അവർക്ക് നന്നായിട്ട് അറിയാം അതാണ് അവര് മിണ്ടാതെ ഇരുന്നത് ഇപ്പൊ അവർക്ക് എല്ലാം ശരിയായി അപ്പൊ മനാഫിക്കാനെ തള്ളിപ്പറയുന്നു എന്തൊരു നിറകട്ട കുടുംബം മനാഫിക്ക തളരരുത് കേരളം മൊത്തം മനാഫ്രിക്കയുടെ കൂടെയാ മനാഫ് ഇക്ക നിങ്ങൾ ധൈര്യത്തോടെ മുന്നോട്ടുപോവുക അല്ലാഹു ഉണ്ട് നിങ്ങളുടെ കൂടെ ഒരിടത്തും തളരൂല ❤❤❤❤
മനാഫ് ഇക്ക ഇനി നിങ്ങൾ ഒരിക്കലും ആ നന്ദികെട്ട കുടുംബത്തെ ഇനി തങ്ങണ്ട... ഒരു നന്ദിയും ഉണ്ടാകുല....... അർജുൻ അദ്ദേഹത്തെ മനസ്സിൽ നിന്ന് പോകുല പക്ഷെ ഈ കുടുംബത്തെ ഓർക്കുമ്പോൾ വെറുപ്പ് വരുന്നു അതിൽ ഒരാളെങ്കിലും മനസാക്ഷി ഉള്ളവർ ഉണ്ടോ ഉണ്ടാകുല.. അർജുൻ നിങ്ങൾ ഇപ്പോൾ രക്ഷപെട്ടു
എനിക്ക് ആദ്യമേ ഈ വീട്ടുകാരെ കണ്ടപ്പോൾ തോന്നിയതാണ് അവർ അത്ര ശരിയുള്ള ആളുകൾ അല്ലാന്നു അവർക്ക് അർജുൻ ആക്സിഡന്റ് സംഭവിച്ചപ്പോൾ നാട്ടുകാർ മാധ്യമങ്ങൾ അവരൊക്കെ അവരെ കാണിക്കുമ്പോൾ അവർക്ക് അതൊരു കുറച്ചിലാരുന്നു അന്ന് ഞാൻ അവരുടെ മുഖങ്ങൾ not ചെയ്തതാണ് അവർക്ക് സിമ്പതി കിട്ടണത് ഒരു കുറച്ചിൽ ഉള്ളപോലെ അവർക്ക് എല്ലാം ഉണ്ട് വലിയ വീടുണ്ട് ഇതൊരു അപകടം മാത്രമാണ് ആരും ഈ കുടുംബത്തോട് സിമ്പതി കാണിക്കണ്ട എന്നൊരു ഭാഭം ആണ് അർജുൻ ഒരു പാവപെട്ട കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ മനാഫിക്ക ഇങ്ങനൊന്നും കേൾക്കേണ്ടി വരില്ലാരുന്നു
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
നന്ദിയില്ലാത്ത കുടുംബം ഇതുപോലുള്ള അപകടത്തിൽ സഹായിക്കാൻ എത്തുന്ന ആളുകൾക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ സഹായിക്കാൻ എത്തുന്ന ആളുകൾ പിന്തിരിഞ്ഞു പോവുകയാണ് ഉണ്ടാവുക

Publicity ആവശ്യമില്ലെങ്കിൽ എന്തിനാൺ നിരന്നിരുന്ന് സംസാരിക്കുന്നത്😂… പ്രഷ്നങ്ങൾ ഉണ്ടാക്കി രീ കൂടുബത്തിൻറെത് വളരെ വളരേ മോശപ്പെട്ടരീതി… ഉദാഹരണം ലോറിക്ക് പേരിട്ടാൽഒരു ബഹുമതിയല്ലെ😌🙏. .. മൽപ്പൈ ആൺ ആ ഒഴുക്കുള്ള വെള്ളത്തിൽ ആദ്യം മുങ്ങിയത്… മറക്കരുത് മനാഫ്❤
അർജുൻ കാരണം അഭിമാനത്തോടെ ജീവിക്കേണ്ടിയിരുന്ന കുടുംബം ഒരു പത്രസമ്മേളനം കാരണം നന്ദികെട്ടവർ ആയി കേരളത്തിന് മൊത്തം അപമാനവുമായി മാറി ..പക്ഷെ കേരള ജനതയുടെ മുന്നിൽ മനാഫ്ക്ക ഒന്നുക്കൂടി സ്റ്റാർ ആയി....മനാഫിക്കാ ❤ ഇനി ആ കുടുംബത്തിന് വേണ്ടി കരയരുത് 👍👍
Manushyan enna vaakkinu manaf enna oru artham koodi und enn kaanichu thanna nalla oru manushyan.. nanni ketta ivare pole ullavarkk Ath manasilakilla., manaf “ avar thalli paranjaalum ningalude almarthathaykk big salute 🫡
@@Reshmi09ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ? ഒഴിവായി പോകാൻ ഇരുന്നത് പോലെ! അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട് മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
കുറച്ചാളുകൾ അർജൻറീന വീട്ടുകാരെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ട്ടുണ്ട് അതിന് കാരണം മനാഫ് യൂട്യൂബ് ചാനൽ തുടങ്ങി എന്നാണ് യൂട്യൂബ് ചാനൽ എവിടെയും തറവാട് സ്വത്തല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു ദുരന്തം വരുമ്പോൾ അത് ലോകം അറിയാൻ വേണ്ടി മാത്രമാണ് അതുകൊണ്ടാണ് ഇപ്പോൾ അർജ്ജുന ആ പുഴയിൽ നിന്നും കിട്ടിയത് മനാഫ് മതിയെന്ന് വിചാരിച്ചിട്ടുണ്ട് എങ്കിൽ ഇപ്പോൾ വണ്ടിയും കിട്ടിയിട്ടുണ്ടാവില്ല അർജ്ജുനനും കിട്ടിയിട്ടുണ്ടാവില്ല പാലം കടക്കുമ്പോൾ നാരായണ പാലം കടന്ന് ഉടൻ കൂരായണ എന്ന് പറയുന്നത് രീതി മാറ്റിയാൽ നല്ലതാണ് മനാഫ് കാണിച്ച നന്ദി ജനങ്ങൾക്കറിയാം
Bro ah kudumbham mathram alla Arjun ne vendi prarthichath nammal ellarum Elle malayalikkalmuzhuvan arjune kittan vendi prathichille..media and politicians varr ethil karyam ayi edapedan ulla Karanam nammal ellarum ethil ethra involved ayond alle ..but epo avark sympathy venda ..but parayathe maya full malayaljkal sympathy udayath kond nammade emotions ne athrak Arjun involved ayond anne kittuna vare media and politicians koode ninnath .so Arjun ne kittiyath ethaylum nannayi nammalke ellarkkim oru udharam kittiyaille ah family ke mathram alla
@@Suranniya സഹോദരി പറഞ്ഞത് സത്യമാണ് അങ്ങനെയാണെങ്കിൽ എത്രയോ പേർ പിഎസ്‌സി പരീക്ഷ എഴുതി വെയ്റ്റിംഗ് ലിസ്റ്റിലാണ് എന്തിനുവേണ്ടി അർജുൻ എന്ന നമ്മുടെ സഹോദരൻറെ ഈ ഭാര്യക്ക് ഈ ജോലി നൽകിയത് അവർക്ക് പണം ആവശ്യമില്ല നമ്മൾ പണക്കാരൻ ആണ് എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് ശരിക്കും അവർ കിട്ടിയ പണി ഉപേക്ഷിക്കുകയാണ് വേണ്ടത് അർഹതപ്പെട്ട ഒരുപാട് പേര് നമ്മുടെ നാട്ടിലുണ്ട് ഇവരുടെ ഭാഗത്ത് എന്തൊക്കെ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുണ്ട് അർജുൻ എങ്ങനെ ആ വീട്ടിൽ ജനിച്ചു എന്നാണ് ഞാൻ ആലോചിക്കുന്നത്
പാലം കടക്കുമ്പോൾ നാരായണാ പാലം കടന്നാൽ കൂരായണാ..... രണ്ടര മാസം ഒരു മനുഷ്യൻ വേണ്ടതല്ലാം ചെയ്തു : ജോലിയും കിട്ടി അർജുനേയും കിട്ടിപ്പിച്ചു . എല്ലാം കിട്ടിക്കഴിഞ്ഞപ്പോഴാണ് പരാതി .... നാണമില്ലേ ഈ കുടുംബത്തിന് . എന്ത് കൊണ്ട് അർജുനേ കിട്ടുന്നതിന് മുമ്പ് ഇതൊന്നും മിണ്ടാതിരുന്നത്. ... അന്നു മനാഫ് പൊന്നും കട്ടയായിരുന്നല്ലോ ... ഇത്രയും തരംതാണ നാറിയ കുടുംബം.....
നിനക്ക് ആരുടെയും പണം വേണ്ടെങ്കിൽ നൽകിയ ജോലിയും തിരിച്ചു കൊടുത്തു ഇൻഷുറൻസ് തുകയും വേണ്ടാ എന്നു വെക്കേടാ ...എന്നാൽ ഞങ്ങൾ നിന്റെ കൂടെ നിൽക്കാം....കഷ്ടം ഇങ്ങനെ ഒരു ഫാമിലി...😡😡😡 മനാഫ് ഇക്ക ഇങ്ങള് മുത്താണ് ...അര്ജുന് വേണ്ടി 72 ദിവസം അലഞ്ഞു തിരിഞ്ഞു നടന്നിട്ട് നിങ്ങൾക്ക് കിട്ടിയത് എന്താണെന്നറിയോ. ഞങ്ങളുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ് 💪💪💪❤❤❤
@@veenaanand113എന്തിനാ 15 വർഷം 5 വർഷം തന്നെ ധാരാളം.. അപ്പോ കാണാം ഭർത്താവില്ലാതെ ഭർത്താവിന്റെ വീട്ടിൽ നിൽക്കുവരോട് ചോദിച്ചാൽ അറിയാം എന്താ അവസ്ഥ എന്ന്.. ഇന്നലെ അനിയൻ ചെക്കൻ പറയുന്നത് കേട്ടു അവൻ നോക്കും ഒരിക്കലും തള്ളിക്കളയില്ല എന്ന്.. അവനൊരു വിവാഹം കഴിക്കട്ടെ അപ്പോ അറിയാം..
ഇതൊക്ക കാണുമ്പോൾ ഒരു ചോദ്യം... മനാഫ് എന്ത് കൊണ്ടായിരിക്കും Arjunae ഇത്രമാത്രം support ചെയുന്നത്.... Manafinu മറ്റു drivers നോട് തോന്നാത്ത ഒരു care അർജുൻ നോട് തോന്നാൻ ഒരു strong reason ഉണ്ടാകുമല്ലോ?
എന്തിനാണ് ഇത്രയും നിസാര വിഷയങ്ങൾക്ക് മാധ്യമങ്ങൾ ഇത്ര ഹൈപ്പ് നൽകുന്നത്? ഗൗരവമേറിയ വിഷയങ്ങൾ PV അൻവർ MLA പറഞ്ഞു വെച്ചതുണ്ട് അവയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ?
മനാഫ് ഇക്ക ജനങ്ങൾ മനാഫ് ഇക്കയോടൊപ്പം... അല്ലേ ആണെങ്കിൽ ലൈക് അടി 👍
😂😂
Aaa kudumbathodoplam ann njn... Allathe manafnodoppam nilekenda karyam illa
Non sense @@sajusaju1619
വല്ലവന്റെയും കുടുംബം മനാഫ് ഏറ്റു എടുക്കേണ്ട. അജുന്റെ കുടുംബത്തിൽ ആണുങ്ങൾ ഉണ്ട്. പോരാഞ്ഞു സർക്കാരും. മനാഫ് മനഃഫിന്റെ വീട്ടുകാര്യം നോക്കട്ടെ. ഒരാൾ മരിച്ചു കിട്ടിയത് സ്വന്തം ആവശ്യത്തിന് വളം ആക്കുന്ന മനുഷ്യനും അവനെ സപ്പോർട്ട് ചെയ്യുന്ന ഒരു മതവും. കഷ്ടം
👍
ഈ കുടുംബം മൊത്തം നന്ദികേടിന്റെ കുടുംബമാണ് ആദ്യം ഇന്ത്യൻ മിലിറ്ററിയെ കുറ്റം പറഞ്ഞു ഇപ്പോൾ കൂടെ നിന്ന മനാഫിക്കായും തള്ളിപ്പറഞ്ഞു അല്ലെങ്കിൽ സ്വന്തം മകൻ എവിടെയാണ് എന്നറിയാത്ത സന്ദർഭത്തിൽ പോലും ഇന്ത്യൻ മിലിറ്ററിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല
സത്യം 🙂
സത്യം
സത്യം
👍🏻👍🏻
Eswar malpeye vare paranju Ivar 2 perum koodi abhinayikkukayanu ennu vare paranju
മനാഫിക്കകൊപ്പം നിൽക്കുന്നവർ🖐❤❤😊
നന്ദികെട്ടവർഗ്ഗമാണ് അഹങ്കാരവർത്തമാണ് ആദ്യം മുതലെ മീഡിയെയും ആർമിയെയും കുറ്റം പറഞ്ഞതല്ലെ അമ്മയും മോളും
നല്ലത് മാത്രം ചെയ്ത യേശൂ ക്രിസ്തുവിനെ ക്രൂശിച്ചു. പിന്നെ അല്ലേ മനാഫ് . നന്ദിയില്ലാത്ത കുടുംബം.😢
മനാഫ് ഇക്കയെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ ❤️
മാന ഫ് സുപ്പർ👍👍👍🙋
സ്വന്തം കുഞ്ഞിന് വയ്യാതായിട്ട് പോലും ശിരൂരിൽ നിന്നും പോന്നിട്ടില്ല 72 ദിവസം അവിടെ നിന്ന് ഇടങ്ങേറായത് എന്തിന് വേണ്ടി. ചിന്തിക്കണം അർജുൻ്റെ ഫാമിലി
കാണാതായ ആട്ടിൻ കുട്ടിയെ തിരഞ്ഞു കണ്ടെത്തിയ ബൈബിലെ കഥ ഓർമ വരുന്നു ഇക്ക നിങ്ങളെ കാണുമ്പോൾ.. ❤ഹീറോ ❤
ഇപ്പോ മനസിലായില്ലേ കാര്യം കഴിഞ്ഞാൽ വെറും കറിവേപ്പില
അർജുനെ എടുക്കുന്നതിനു മുമ്പേ പറഞ്ഞാൽ അവർക്ക് ഡെത് സർട്ടി ടിക്കെറ്റ് കിട്ടുല അപ്പൊ ഇൻഷുറും കിട്ടുല അത് അവർക്ക് നന്നായിട്ട് അറിയാം അതാണ് അവര് മിണ്ടാതെ ഇരുന്നത് ഇപ്പൊ അവർക്ക് എല്ലാം ശരിയായി അപ്പൊ മനാഫിക്കാനെ തള്ളിപ്പറയുന്നു എന്തൊരു നിറകട്ട കുടുംബം മനാഫിക്ക തളരരുത് കേരളം മൊത്തം മനാഫ്രിക്കയുടെ കൂടെയാ മനാഫ് ഇക്ക നിങ്ങൾ ധൈര്യത്തോടെ മുന്നോട്ടുപോവുക അല്ലാഹു ഉണ്ട് നിങ്ങളുടെ കൂടെ ഒരിടത്തും തളരൂല ❤❤❤❤
മനാഫ് ഇക്ക ഇനി നിങ്ങൾ ഒരിക്കലും ആ നന്ദികെട്ട കുടുംബത്തെ ഇനി തങ്ങണ്ട... ഒരു നന്ദിയും ഉണ്ടാകുല....... അർജുൻ അദ്ദേഹത്തെ മനസ്സിൽ നിന്ന് പോകുല പക്ഷെ ഈ കുടുംബത്തെ ഓർക്കുമ്പോൾ വെറുപ്പ് വരുന്നു അതിൽ ഒരാളെങ്കിലും മനസാക്ഷി ഉള്ളവർ ഉണ്ടോ ഉണ്ടാകുല.. അർജുൻ നിങ്ങൾ ഇപ്പോൾ രക്ഷപെട്ടു
മനാഫ് ഇക്ക തളരരുത് അല്ലാഹ് കുടയുണ്ട്. നല്ലത് മാത്രം ചയുക ❤❤❤
എനിക്ക് ആദ്യമേ ഈ വീട്ടുകാരെ കണ്ടപ്പോൾ തോന്നിയതാണ് അവർ അത്ര ശരിയുള്ള ആളുകൾ അല്ലാന്നു അവർക്ക് അർജുൻ ആക്സിഡന്റ് സംഭവിച്ചപ്പോൾ നാട്ടുകാർ മാധ്യമങ്ങൾ അവരൊക്കെ അവരെ കാണിക്കുമ്പോൾ അവർക്ക് അതൊരു കുറച്ചിലാരുന്നു അന്ന് ഞാൻ അവരുടെ മുഖങ്ങൾ not ചെയ്തതാണ് അവർക്ക് സിമ്പതി കിട്ടണത് ഒരു കുറച്ചിൽ ഉള്ളപോലെ അവർക്ക് എല്ലാം ഉണ്ട് വലിയ വീടുണ്ട് ഇതൊരു അപകടം മാത്രമാണ് ആരും ഈ കുടുംബത്തോട് സിമ്പതി കാണിക്കണ്ട എന്നൊരു ഭാഭം ആണ് അർജുൻ ഒരു പാവപെട്ട കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ മനാഫിക്ക ഇങ്ങനൊന്നും കേൾക്കേണ്ടി വരില്ലാരുന്നു
Manaf ikka❤❤🎉🎉🎉
കമ്പട ലോകത്ത് ആത്മാർത്ഥ ഹൃദയം ഉണ്ടായത് മനാഫ് ഇക്ക നിങ്ങളുടെ തെറ്റ്.
മൗനമാണ് ഏറ്റവും നല്ലത് മനാഫ്ക്ക നിങ്ങൾ രക്ഷപ്പെട്ട് എന്ന് കരുതുക എനി അവരുടെ കാര്യത്തിൽ നിൽക്കണ്ട
First മിലട്ടറി കുറ്റം പറഞ്ഞു പിന്നെ അഞ്ചു മോൾ രാഗത് ഇറങ്ങി.😃 കൃഷ്ണാ പ്രിയ ഇറക്കി കളിക്കുന്നു ഇപ്പോൾ
മനാഫ് മാത്രം ആണ് യഥാർത്ഥ ഹീറോ. ഇവിടെ ചില വർഗീയ കാർഡ് ആരോ കളിക്കുന്നുണ്ട്.
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ?
ഒഴിവായി പോകാൻ ഇരുന്നത് പോലെ!
അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട്
മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
ഇത്ര പക്വതയില്ലാത്ത കുടുംബം ആയിരുന്നോ ഇവർ
നന്ദി ഇല്ലാത്ത കുടുംബം... ആദ്യ മ് ഇന്ത്യൻ ആർമി യെ കുറ്റം പറഞ്ഞു.. ഇപ്പോ മനാഫ് എന്നാ മനുഷ്യനെയും
നാരായണ നാരായണ നാരായണ പാലം കടന്നപ്പോൾ കൂരായണ നന്ദികെട്ട വർഗ്ഗം
മനാഫ്ക്കക്ക് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼👍🏼
മനാഫ് 💯💯👍👍👍🫂
നന്ദിയില്ലാത്ത കുടുംബം ഇതുപോലുള്ള അപകടത്തിൽ സഹായിക്കാൻ എത്തുന്ന ആളുകൾക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ സഹായിക്കാൻ എത്തുന്ന ആളുകൾ പിന്തിരിഞ്ഞു പോവുകയാണ് ഉണ്ടാവുക
ആണ് കുടുംബത്തിന് നന്ദിയില്ലെന്ന് ഇപ്പോളും തെളിയിക്കാണല്ലോ 😢
പിന്നെ പൈസ പിരിക്കുമ്പോ മിണ്ടാതെ ഇരിക്കണോ.
@@KingK-rz5ubenthu thengayado thaan parayunne ..
@@shajeervaliyakath5241 വർത്ത മൊത്തം ശ്രദ്ധിക്കൂ , അർജുനൻ്റെ അളിയനെ വിളിച്ച് ഒരാൾ പറഞ്ഞു പൈസ കൊടുക്കുന്നുന്ന്.
ചിത കത്തിയ മണ്ണിനു ഇപ്പോളും ചൂടുണ്ടാവും... എന്നിട്ടാണ്..... നന്ദിയില്ലാത്തവർ
ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ?
ഒഴിവായി പോകാൻ ഇരുന്നത് പോലെ!
അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട്
മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
മനാഫ് സൂപ്പർ ❤❤❤❤❤
ആരോ ഇടയ്ക് നിന്നു screw ചെയ്യുന്നുണ്ട്
മനാഫ് ഇല്ലെങ്കിൽ.. കാണാമായിരുന്നു.. എല്ലു പോലും കിട്ടില്ലായിരുന്നു......
Full സപ്പോർട്ട് manaf
Manaf ekka ningalk full support ningalum Malpayum ellam keralam kandatha ee manushyanu yutube chanel vazhi paisa kitate athina familik etha kozhappam
മനാഫ് 100% ശരി
നന്ദിയില്ലാത്ത കുടുമ്പം
ആത്മാർത്ഥമായ ഹൃദയം ഉണ്ടായതാണൻ്റെ പരാജയം
Publicity ആവശ്യമില്ലെങ്കിൽ എന്തിനാൺ നിരന്നിരുന്ന് സംസാരിക്കുന്നത്😂… പ്രഷ്നങ്ങൾ ഉണ്ടാക്കി രീ കൂടുബത്തിൻറെത് വളരെ വളരേ മോശപ്പെട്ടരീതി… ഉദാഹരണം ലോറിക്ക് പേരിട്ടാൽഒരു ബഹുമതിയല്ലെ😌🙏. .. മൽപ്പൈ ആൺ ആ ഒഴുക്കുള്ള വെള്ളത്തിൽ ആദ്യം മുങ്ങിയത്… മറക്കരുത് മനാഫ്❤
Malpeyum കുറ്റം പറഞ്ഞല്ലോ
ആ കുടുംബം നല്ലതാണോ.
Media alle Mike kondu chennu parayippikkunnath
നന്ദികെട്ട കുടുബം ഇവർ ഇത് അന്ഭവിക്കും
അർജുൻ കാരണം അഭിമാനത്തോടെ ജീവിക്കേണ്ടിയിരുന്ന കുടുംബം ഒരു പത്രസമ്മേളനം കാരണം നന്ദികെട്ടവർ ആയി കേരളത്തിന് മൊത്തം അപമാനവുമായി മാറി ..പക്ഷെ കേരള ജനതയുടെ മുന്നിൽ മനാഫ്ക്ക ഒന്നുക്കൂടി സ്റ്റാർ ആയി....മനാഫിക്കാ ❤ ഇനി ആ കുടുംബത്തിന് വേണ്ടി കരയരുത് 👍👍
ഇവരൊക്കെ എവിടെ ആയിരുന്നു യൂട്യൂബ് തുടങ്ങിയതാണോ നിങ്ങളുടെ വിഷമം
Manushyan enna vaakkinu manaf enna oru artham koodi und enn kaanichu thanna nalla oru manushyan.. nanni ketta ivare pole ullavarkk Ath manasilakilla., manaf “ avar thalli paranjaalum ningalude almarthathaykk big salute 🫡
മനാഫ് സൂപ്പർമാൻ🎉🎉🎉🎉🎉❤❤❤❤❤ നിങ്ങൾ വിജയിക്കും. ആരുടയോ തെറ്റിധരിപ്പിക്കൽ കൊണ്ട് വിഢികളായ ക്കും ബകളി അന്നതാണ്
അതാണ് സത്യം എനിക്ക് ഇല്ലാത്ത ശത്രുക്കള്‍ വേറെ ആര്‍ക്കും ഇല്ല ആരേയും കൂടുതല്‍ സഹിക്കാന്‍ നോക്കരുത്
ഈസ്റ്റർ മാൽപേ എല്ലാവരും ഒത്തുചേർന്ന് ഈ തിരച്ചിലിന് നേതൃത്വം കൊടുത്തു ഒരു ചെറിയ വിഷയത്തിൽ കൈകാര്യം ചെയ്യാൻ ജിതിൻ പരാജയപ്പെട്ടു വളരെ മോശമായിപ്പോയി
കേരള കര മുഴുവൻ ഇത്ര നാള് കാത്തിരുന്നപ്പോളും എത്രയോ നേരത്തെ പ്രദീക്ഷ കൈവിട്ടവരാ അർജുൻട്ടന്റെ വീട്ടുകാർ😢സങ്കടണ്ട് ഇങ്ങനെ കേൾക്കുമ്പോൾ
അർജ്ജുന്റെ കുടുംബത്തെ കാര്യമായി തെറ്റിദ്ധരിപ്പിച്ചു..മനാഫുമായുള്ള ചെറിയ അഭിപ്രായ വിത്യാസം മുതലുടുത്ത് വലിയ പ്രശ്ങ്ങളാക്കി പിന്നിൽ ആരോ കളിക്കുന്നു..
കളികുന്നത് സഹോദരിയും ഭർത്താവുമാണ് അവൾക്കൊന്നും യാതൊരു സങ്കടവുമില്ല ആദ്യം മുതൽ ഭാര്യക്കുമതെ
athe
@@Reshmi09💯🥰
@@Reshmi09ഈ കുടുംബത്തിന് ഒരാൾ വേർപെട്ടതിൽ വേദന എവിടെങ്കിലും കണ്ടോ?
ഒഴിവായി പോകാൻ ഇരുന്നത് പോലെ!
അതൊ മരിക്കാൻ ക്കാരണം ഇയാളുടെ ലോറി ഓടിച്ചത് കൊണ്ടാണ് എന്ന ദേഷ്യം തീർക്കുന്നതൊ എന്തായലും ദുരുഹത ഉണ്ട്
മരിച്ചയാളുടെ കുടുംബത്തിൽ എന്തെക്കെയൊ പ്രശ്നം ഉണ്ടെന്ന് അപകടം നടന്നു അതിൽ അർജുൻ ഇണ്ടെന്ന് പറഞ്ഞ് ഈ കുടുംബത്തെ കാണിക്കുമ്പോൾ മുതൽ ഞാൻ പറയുന്നുണ്ട് എന്തെക്കെയോ spelling mistake ഉണ്ടെന്ന് ഞാൻ പറയുന്നുണ്ട് ആര് കേൾക്കാൻ വരട്ടെ എല്ലാം തെളിഞ്ഞ് വരട്ടെ
❤❤❤❤🎉
Manaf nalla manushya manasita udama
മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
"Lorry udama manaf"
Jithin😂and athamkammikal😢😢😢😢😢😢ARJUN❤MANAF❤
മനാഫ് ❤👍
ഈ കുടുംബം പറയുന്നതു പോലെ ഉള്ള ആളാണ് മനാഫെങ്കിൽ അർജ്ജുൻ എങ്ങനെ മനാഫിനു കീഴിൽ 3 വർഷത്തോളം ജോലി ചെയ്തു?
മനാഫ് സധൈര്യം മുന്നോട്ട് പോകുക❤❤
Paavam manushyan.
Manaf ന് അത്യാവശ്യം സാമ്പത്തികം ഉള്ള ആളാണ് പിന്നെന്തിനാ യൂട്യൂബിൽ വരുമാനം കണ്ടെത്തേണ്ട ആവശ്യംഇല്ല..
കുറച്ചാളുകൾ അർജൻറീന വീട്ടുകാരെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ട്ടുണ്ട് അതിന് കാരണം മനാഫ് യൂട്യൂബ് ചാനൽ തുടങ്ങി എന്നാണ് യൂട്യൂബ് ചാനൽ എവിടെയും തറവാട് സ്വത്തല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു ദുരന്തം വരുമ്പോൾ അത് ലോകം അറിയാൻ വേണ്ടി മാത്രമാണ് അതുകൊണ്ടാണ് ഇപ്പോൾ അർജ്ജുന ആ പുഴയിൽ നിന്നും കിട്ടിയത് മനാഫ് മതിയെന്ന് വിചാരിച്ചിട്ടുണ്ട് എങ്കിൽ ഇപ്പോൾ വണ്ടിയും കിട്ടിയിട്ടുണ്ടാവില്ല അർജ്ജുനനും കിട്ടിയിട്ടുണ്ടാവില്ല പാലം കടക്കുമ്പോൾ നാരായണ പാലം കടന്ന് ഉടൻ കൂരായണ എന്ന് പറയുന്നത് രീതി മാറ്റിയാൽ നല്ലതാണ് മനാഫ് കാണിച്ച നന്ദി ജനങ്ങൾക്കറിയാം
🙄🙄🙄🙄mesi ano
മനാഫ് ഈശ്വർ മാൽപ്പെ❤️❤️❤️
മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം, അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല.
ARJUN❤MANAF❤
നന്ദി കെട്ട വർഗ്ഗം. കിട്ടിയ ഉടനെ കോലം മാറി.
Aroke enthokeparaijalum manaf ikka nanni ullavana
പാലം കടന്നപ്പോൾ പൂരായണ
Support manaf ikka👍👍
മനാഫ് ikka
നന്ദികെട്ട കുടുംബം 😪
ഈ നന്ദി കെട്ടവരെ വിട്ടേകൂ ഇനി ഒന്നിനും പോകണ്ട
Manaf ekka❤❤❤❤❤
💚Manaf 100%👍
With manaaf ❤❤❤❤
Manaf ❤❤❤
ഈ സാഹചര്യത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല പക്ഷേ പറയുവാൻ ആഗ്രഹിക്കുന്നു ഇതോടെ ആണെങ്കിൽ വെള്ളത്തിൻറെ അടിയിൽ തന്നെ നിൽക്കുന്നതായിരിക്കും നല്ലത്
Bro ah kudumbham mathram alla Arjun ne vendi prarthichath nammal ellarum Elle malayalikkalmuzhuvan arjune kittan vendi prathichille..media and politicians varr ethil karyam ayi edapedan ulla Karanam nammal ellarum ethil ethra involved ayond alle ..but epo avark sympathy venda ..but parayathe maya full malayaljkal sympathy udayath kond nammade emotions ne athrak Arjun involved ayond anne kittuna vare media and politicians koode ninnath .so Arjun ne kittiyath ethaylum nannayi nammalke ellarkkim oru udharam kittiyaille ah family ke mathram alla
@@Suranniya സഹോദരി പറഞ്ഞത് സത്യമാണ് അങ്ങനെയാണെങ്കിൽ എത്രയോ പേർ പിഎസ്‌സി പരീക്ഷ എഴുതി വെയ്റ്റിംഗ് ലിസ്റ്റിലാണ് എന്തിനുവേണ്ടി അർജുൻ എന്ന നമ്മുടെ സഹോദരൻറെ ഈ ഭാര്യക്ക് ഈ ജോലി നൽകിയത് അവർക്ക് പണം ആവശ്യമില്ല നമ്മൾ പണക്കാരൻ ആണ് എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് ശരിക്കും അവർ കിട്ടിയ പണി ഉപേക്ഷിക്കുകയാണ് വേണ്ടത് അർഹതപ്പെട്ട ഒരുപാട് പേര് നമ്മുടെ നാട്ടിലുണ്ട് ഇവരുടെ ഭാഗത്ത് എന്തൊക്കെ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുണ്ട് അർജുൻ എങ്ങനെ ആ വീട്ടിൽ ജനിച്ചു എന്നാണ് ഞാൻ ആലോചിക്കുന്നത്
@@jamsheersanuJamsheer.p സഹകരണ ബാങ്കിൽ PSC വഴി തന്നെ ആണോ നിയമനം
@@jyo5443maybe
മനാഫ് 👍👍👍
പാവം മനുഷ്യൻ എന്തിനാണ് ഇനിയും ഇയാളെ ക്രൂശിക്കുന്നത്
മനാഫ് support
മനാഫ് ക്ക❤❤❤❤
മനാഫ് ❤️❤️❤️👌👌👌👍👍🙏🙏
പാലം കടക്കുമ്പോൾ നാരായണാ പാലം കടന്നാൽ കൂരായണാ..... രണ്ടര മാസം ഒരു മനുഷ്യൻ വേണ്ടതല്ലാം ചെയ്തു : ജോലിയും കിട്ടി അർജുനേയും കിട്ടിപ്പിച്ചു . എല്ലാം കിട്ടിക്കഴിഞ്ഞപ്പോഴാണ് പരാതി .... നാണമില്ലേ ഈ കുടുംബത്തിന് . എന്ത് കൊണ്ട് അർജുനേ കിട്ടുന്നതിന് മുമ്പ് ഇതൊന്നും മിണ്ടാതിരുന്നത്. ... അന്നു മനാഫ് പൊന്നും കട്ടയായിരുന്നല്ലോ ... ഇത്രയും തരംതാണ നാറിയ കുടുംബം.....
ആരോ ഇടയിൽ കളിക്കുന്നുണ്ട് ഇത്രയും ദിവസം ഇല്ലാത്ത kariyam ഇപ്പൊ എന്താണ് iggane നന്ദി വേണം കുടുംബമേ മല്‌പെ മനഫ്ക nagalude ഹീറോസ്
മനാഫ്ക്ക അള്ളാഹു ഉണ്ട് കൂടെ വിഷമിക്കരുത്
Manaf malppe❤❤❤❤
Manafka❤
നിനക്ക് ആരുടെയും പണം വേണ്ടെങ്കിൽ നൽകിയ ജോലിയും തിരിച്ചു കൊടുത്തു ഇൻഷുറൻസ് തുകയും വേണ്ടാ എന്നു വെക്കേടാ ...എന്നാൽ ഞങ്ങൾ നിന്റെ കൂടെ നിൽക്കാം....കഷ്ടം ഇങ്ങനെ ഒരു ഫാമിലി...😡😡😡
മനാഫ് ഇക്ക ഇങ്ങള് മുത്താണ് ...അര്ജുന് വേണ്ടി 72 ദിവസം അലഞ്ഞു തിരിഞ്ഞു നടന്നിട്ട് നിങ്ങൾക്ക് കിട്ടിയത് എന്താണെന്നറിയോ. ഞങ്ങളുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ് 💪💪💪❤❤❤
❤❤❤👍🏾
Manafikka god bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Krishanapriyaaaa 15varsham kazhinjituum ethu pole parayanam to.chechiyeyum chettaneyum kurichu
@@veenaanand113എന്തിനാ 15 വർഷം 5 വർഷം തന്നെ ധാരാളം.. അപ്പോ കാണാം ഭർത്താവില്ലാതെ ഭർത്താവിന്റെ വീട്ടിൽ നിൽക്കുവരോട് ചോദിച്ചാൽ അറിയാം എന്താ അവസ്ഥ എന്ന്.. ഇന്നലെ അനിയൻ ചെക്കൻ പറയുന്നത് കേട്ടു അവൻ നോക്കും ഒരിക്കലും തള്ളിക്കളയില്ല എന്ന്.. അവനൊരു വിവാഹം കഴിക്കട്ടെ അപ്പോ അറിയാം..
5 varsham vend 1varsham mathi ivarude swabavam ipozhe manasilayi aakuttik ipo avar parayumpole parayanpattullu
Manafka❤❤❤❤❤❤
മനാഫ്ക്കന്റ് യുട്ടോബ് പേര് എന്താ
മനാഫ്ക്ക ആ.കുടുംബത്തിന് ഇൻഷുറൻസ് തുക പോലും കിട്ടാൻ പോലും ഇടപെടരുത് ഇത്രയും നെറികെട്ട ഒരു കുടുംബത്തെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
Joli kittiyappo ellam ayille avarkku arjun poyalenthu. Joli kodukkarutharunnu ithraum vegam.
10000 ഉള്ളത് 10 ലക്ഷം ആകും അർജുൻ്റ കുടുംബം എല്ലാവരേയും അറീച്ചു 😂
Manaff ikka enthinu arkku vetti.
Nigalkku kittanullathu kittiyo😢
മാനഫ്സുപ്പർ
Inn ellavarum manafin support cheyth parayumne kandu comment boxil .oru dhivasam manafin ethire thiriyum ellaavarum Athaann nammude samooham . Malayalikal aganeyann ath maaran pokilla .
ഇതൊക്ക കാണുമ്പോൾ ഒരു ചോദ്യം... മനാഫ് എന്ത് കൊണ്ടായിരിക്കും Arjunae ഇത്രമാത്രം support ചെയുന്നത്.... Manafinu മറ്റു drivers നോട് തോന്നാത്ത ഒരു care അർജുൻ നോട് തോന്നാൻ ഒരു strong reason ഉണ്ടാകുമല്ലോ?
മനാഫ് സൂപ്പർ 👍
Manf❤
Karyam kazhiijapol karivepila
Manaf ikkane ellarum ishtapedunnadin or nere thirinjed
ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞവർക്ക് എതിരെ കേസ് എടുത്തില്ലാലോ.
Manaf💕malpe 💕
ഇത്രയും കാലം ഇവരെ സഹിച്ച അർജുനെ സമ്മതിക്കണം 🤦♀️
എന്തിനാണ് ഇത്രയും നിസാര വിഷയങ്ങൾക്ക് മാധ്യമങ്ങൾ ഇത്ര ഹൈപ്പ് നൽകുന്നത്? ഗൗരവമേറിയ വിഷയങ്ങൾ PV അൻവർ MLA പറഞ്ഞു വെച്ചതുണ്ട് അവയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ?
Side l irunn aangyam kaanikkunne enthaan sambhavam? manasilaavathond chothikkunnu..pls reply
Deaf(chevi kelkilathavar) ayit ullavark vendi ulla sign language ann ath