'എന്‍റെ ലോറിയാണ്... അർജുൻ എന്ന് തന്നെ പേരിടും'.. അർജുന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങൾ തള്ളി മനാഫ്

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии •

  • @Anju.....
    @Anju..... Месяц назад +699

    ഇത്രക് അപമാനം ആണ് കുടുംബത്തിൽ ഉള്ളവർക്കും അർജുന്റെ ഭാര്യക്കും ഉള്ളത് എങ്കിൽ ജോലി തിരികെ കൊടുക്കണം..എന്നിട്ട് കഷ്ടപ്പെട്ട് പഠിച്ചു മേടിക്കണം

  • @KGF1652-i4l
    @KGF1652-i4l Месяц назад +447

    ഉപകാരം ചെയ്തവർകേ " ഉപദ്രവം നേരിടേണ്ടി വന്നിട്ടൊള്ളൂ"?Dont Wory"?

    • @Mathewc5387
      @Mathewc5387 Месяц назад +1

      ശവം തിന്നി മനാഫ് 😡😡😡

  • @raheenashifil1249
    @raheenashifil1249 Месяц назад +700

    മനാഫിനെ മാത്രമല്ല മാൽപ്പയെയും അവർ വിട്ടിട്ടില്ല അയാൾ ഒഴുകി പോകേണ്ടതായിരുന്നു ഒരു ഘട്ടത്തിൽ നന്ദിയില്ലാത്ത വർഗ്ഗം

    • @Mathewc5387
      @Mathewc5387 Месяц назад +1

      ശവം തിന്നി മനാഫ് 😡😡😡

    • @muhammadshanmuhammadshan5289
      @muhammadshanmuhammadshan5289 Месяц назад

      സഹായിച്ചതിന് ഈശ്വർ മനാഫ് രണ്ടുപേർക്കും കർണാടക ഗവൺമെൻറ് അവാർഡ് കൊടുത്തു രണ്ടുപേർക്കും എതിരെ കേസെടുത്തു പിന്നെ യൂട്യൂബ് ആണല്ലോ അവർക്ക് കാശുണ്ടാക്കാൻ പുതിയ ലോറി മേടിക്കാൻ യൂട്യൂബ് ചാനൽ വേണമല്ലോ ഈശ്വറിനെ ഒരു വർഷമായിട്ട് യൂട്യൂബ് ചാനൽ ഉണ്ട് അദ്ദേഹം അദ്ദേഹം ആ ചാനൽ കൂടി അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ മുൻപുള്ളത് ഇപ്പോഴത്തെ അതു മായുള്ള വീഡിയോസുകൾ ഒരുപാട് ഇട്ടിട്ടുണ്ട് കർണാടകയിലെ മീഡിയ നോക്കുമ്പോൾ ഈ അർജുൻ ന്യൂസ് ഒന്നും വലിയ പബ്ലിസിറ്റി ആയിട്ടില്ല കേരള മായിട്ട് കമ്പാരിസൺ ചെയ്യുമ്പോൾ ഇതിൽ നിന്ന് മനസ്സിലാക്കാനുള്ള കാര്യം ക്രെഡിറ്റ് വേണ്ടി ഒന്നും ചെയ്തതല്ല അദ്ദേഹം കർണാടക ഗവൺമെൻറ് നിസ്സഹായമായി നിന്ന് അവസ്ഥയിൽ ഈശ്വരനെ വിളിച്ചത് മനാഫ് ആണ് ഈ മനാഫ് ഇദ്ദേഹത്തെ വിളിക്കാൻ കാരണം ഒരുപക്ഷേ ഈശ്വർ സ്വന്തം യൂട്യൂബിലൂടെ ചെയ്ത വീഡിയോകൾ കണ്ടാൽ ആയിരിക്കാം അത് ഒരു ഉപകാരമായി എന്ന് പറയാൻ പറ്റൂ എന്തായാലും നന്ദിയുണ്ട് നന്ദി വളരെ നന്ദിയുണ്ട് സഹോദരന്മാരെ ഒറ്റപ്പെടുത്തിയതിൽ

    • @Muhammedjaffar.kJaffar.k
      @Muhammedjaffar.kJaffar.k Месяц назад +3

      സത്യം

    • @Truthbehind-m3z
      @Truthbehind-m3z Месяц назад +4

      മീഡിയ കാണിച്ചത് മാത്രമേ നിങ്ങൾ കണ്ടുള്ളു

    • @colours9218
      @colours9218 Месяц назад +4

      @@Truthbehind-m3zനിങ്ങൾ ബാക്കി എല്ലാം കണ്ടോ?

  • @KumaranPp-ei1vm
    @KumaranPp-ei1vm Месяц назад +156

    മനാഫ് പറഞ്ഞത് 100% ശരിയാണ്. ഇതിന്റെ പിന്നിൽ ആരോ പ്രവൃത്തിക്കുന്നു.

  • @remla6618
    @remla6618 Месяц назад +372

    അതിരു കവിഞ്ഞു സ്നേഹം കരുതലും കൊടുത്തതിന്റെ ഫലം..

    • @chanal8043-r4z
      @chanal8043-r4z Месяц назад

      Ok

    • @AnilKumar-ud2yf
      @AnilKumar-ud2yf Месяц назад +2

      ഇതാണു മലയാളി മ നാഫ് താങ്കളെ ദൈവം അനുഗ്രഹിക്കും

    • @Mathewc5387
      @Mathewc5387 Месяц назад +1

      ശവം തിന്നി മനാഫ് 😡😡😡

  • @rashad2304
    @rashad2304 Месяц назад +181

    അർജുന് വേണ്ടി കൊടുക്കുന്ന സഹായം കൊണ്ട് ജീവിക്കേണ്ട ഗതികേട് മനാഫിനില്ല... അർജുൻ വെള്ളത്തിനടിയിൽ കിടക്കുമ്പോഴും അമ്മയും പെങ്ങളുമെല്ലാം ചാനലിന് മുന്നിൽ ഒരു സങ്കടവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു... മനാഫിന്റെ ദുഃഖത്തിന്റെ ഒരംശം കുടുംബത്തിന്റെ മുഖത്ത് കണ്ടിരുന്നില്ല... ബോഡി കിട്ടുന്നത് വരെ അദ്ദേഹം പെരുമഴയത്ത് ഗംഗാവലി പുഴയോരത്ത് തങ്ങിയിരുന്നു...മനാഫ് ഭായ് നിങ്ങൾ ഹീറോ ആണ്... നന്മയുള്ള മനുഷ്യരുടെ മനസ്സിൽ....നന്ദിയില്ലാത്ത വർഗം പോയി തുലയട്ടെ 😡

    • @Rashid-jr9ti
      @Rashid-jr9ti Месяц назад +1

      Arjun eneettu varum aa chithayil ninnu

    • @jarvis3630
      @jarvis3630 Месяц назад

      Ni enth myrrokke aada parayanath...aa arjun avarude monum .. husband brother okk aanu...aa kudubathinde vedana avarkk ariya...lorry owner was more depresse..lol how can u

    • @RukkiyamuneerRukku
      @RukkiyamuneerRukku Месяц назад

  • @സൗബാൻ-ണ4റ
    @സൗബാൻ-ണ4റ Месяц назад +408

    ഫസ്റ്റ് മുതലേ അർജുൻ നഷ്ട്ട കേട്ടതിന്റെ വലിയ സങ്കടം ഒന്നും ആ ഫാമിലിയിൽ ഞാൻ കണ്ടിട്ടില്ല

  • @aneeshadinu
    @aneeshadinu Месяц назад +146

    വെള്ളത്തിൽ പോയി ജീവൻ പണയം വെച്ച് തിരഞ്ഞ malpe 72 ദിവസം അവിടെ പോയി നിന്ന മനാഫ് ഇനി ഇപ്പോ ജയിൽ kidakkedi വരും ഇതൊക്ക എന്താ നല്ല ഭാര്യ പെങ്ങൾ അളിയൻ നിങ്ങൾ എല്ലാവരും. എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഒരു മരണം അല്ലെ നടന്നത് അവർ 2 പേരും സഹായിച്ചവർ അല്ലെ

  • @sulfisulfikar6492
    @sulfisulfikar6492 Месяц назад +343

    അർജുൻ്റെ പേരിൽ കിട്ടിയ ജോലിയും സർകാർ വക കിട്ടിയ സാമ്പത്തിക സഹായവും ഒക്കെ ഇതോടെ തിരിച്ച് നൽകുന്നു... കാരണം ഞങ്ങൾ സ്വഭിമാനികളാണ്... എന്ന് കുടുംബം😂

    • @JEBA1810
      @JEBA1810 Месяц назад +1

      അവസരമില്ല രാജാവ്

    • @sulaikhasula6713
      @sulaikhasula6713 Месяц назад +2

      😂😂😂😂😂😂😂... അങ്ങനെ അവർ പറയില്ല......

    • @sharikaPS-ms7yq
      @sharikaPS-ms7yq Месяц назад

      S

  • @sabusadasivan6454
    @sabusadasivan6454 Месяц назад +133

    നന്ദിയില്ലാത്ത വർഗം എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ പക്ഷേ ഇപ്പോൾ നേരിട്ട് കാണുന്നു ലജ്ജ തോന്നുന്നു അർജുനൻ്റെ കുടുംബത്തെ ഓർത്ത് ലജ്ജ തോന്നുന്നു, 😠 , മനാഫ് ഇക്ക നിങ്ങള് മുത്താണ് ❤

  • @sameenamoochikkal-jb8wk
    @sameenamoochikkal-jb8wk Месяц назад +71

    കപട ലോകത്തിലൊരു ആത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം........മനാഫ്ക്ക 😊

  • @noufalc3367
    @noufalc3367 Месяц назад +20

    നന്ദി കെട്ടെ വർഗത്തോട് എത്ര നന്ദികാണിച്ചിട്ടു കര്യമില്ല , ഇങ്ങനെ തന്നെ തിരിച്ചു കിട്ടു,
    മാധ്യമങ്ങളെ നിങ്ങൾക്കു🙏

  • @ShylashajiShaji
    @ShylashajiShaji Месяц назад +72

    മനസ്സ് താങ്കൾ വാങ്ങുന്ന ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടണം

  • @HaifaFathima-m3s
    @HaifaFathima-m3s Месяц назад +212

    പാവം മൽപ്പേ... സത്യത്തിൽ ഞാൻ അദ്ദേഹത്തെ ഓർത്തു കരഞ്ഞത😢😢😢

  • @JayasreeNair-z5m
    @JayasreeNair-z5m Месяц назад +63

    അച്ഛനൊഴിച്ചു വേറെ ഒരെണ്ണത്തിനും അർജുൻ നഷ്ടപെട്ട വേദന അന്നുതോട്ടു ഇല്ല, ഇപ്പോൾ ഭാര്യക്ക് ജോലി ആയി അർജുൻ വഴി കിട്ടാനുള്ള കാശും കിട്ടി തുടങ്ങി, അളിയനും പെങ്ങൾക്കും കൂടി ഗവണ്മെന്റ് ജോലിയും പത്ത് ലക്ഷം രൂപയും ഗവണ്മെന്റ് കൊടുക്കണം, നന്ദികെട്ട വർഗം വയനാട്ടിൽ എല്ലാം നഷ്ടപെട്ട കുറെ പാവങ്ങൾ ഉണ്ട് അവരെ ആയിരുന്നു സഹായിക്കേണ്ടി ഇരുന്നത്, അല്ലാതെ എല്ലാം തികഞ്ഞ ഇവരെ അല്ലായിരുന്നു.

    • @Adhuh.
      @Adhuh. Месяц назад +4

      Yes അച്ഛന് നല്ല ദുഃഖം ഉണ്ട്

    • @rahelamma195
      @rahelamma195 Месяц назад

      അത് ശരിയാ ആ അച്ഛന് മാത്രം ആണ് ദു.. ഖം ഉള്ളത് ആ വീട്ടിൽ

    • @akbaraliak-ct9fp
      @akbaraliak-ct9fp Месяц назад +1

      അളിയന്റെ കണ്ണ് വേറെ എന്തിലോ ആണ്. അത് പിന്നീട് തെളിയും

    • @beautifulnature3995
      @beautifulnature3995 Месяц назад +1

      അച്ഛൻ ഒന്നും മിണ്ടുന്നില്ല. ആ വീട്ടിൽ പെങ്ങളുടെയും അളിയന്റെയും ഭരണമാണെന്ന് തോന്നുന്നു. വാർത്താസമ്മേളനത്തിൽ പെങ്ങൾ അർജുന്റെ ഭാര്യയെ തോണ്ടി ഓരോന്ന് പറയിപ്പിക്കുന്നത് വ്യക്തമായി കാണാം.

  • @HalimaSulthana
    @HalimaSulthana Месяц назад +101

    ചിലർ അങ്ങിനെയ നന്ദി കേട്ട വർഗം

  • @ratheeshmc3282
    @ratheeshmc3282 Месяц назад +50

    മനാഫ് നിങ്ങൾ സൂപ്പർ ആണ്

    • @beautifulnature3995
      @beautifulnature3995 Месяц назад

      അച്ഛൻ ഒന്നും മിണ്ടുന്നില്ല. ആ വീട്ടിൽ പെങ്ങളുടെയും അളിയന്റെയും ഭരണമാണെന്ന് തോന്നുന്നു. വാർത്താസമ്മേളനത്തിൽ പെങ്ങൾ അർജുന്റെ ഭാര്യയെ തോണ്ടി ഓരോന്ന് പറയിപ്പിക്കുന്നത് വ്യക്തമായി കാണാം.

  • @jishass7960
    @jishass7960 Месяц назад +28

    Prelimsയും mains യും പരീക്ഷ എഴുതി വർഷങ്ങളോളം ജോലി കിട്ടാതെ ഇരിക്കുന്നു പലരും ആദ്യം PSC പഠിക്കുന്ന കുട്ടികൾക്ക് ജോലി കൊടുക്കണം ദുരന്തത്തിൻ്റെ പേരിൽ ജോലി കൊടുക്കുമ്പോൾ PSC പഠിക്കുന്ന എത്രയോ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികൾ list ൽ ഉണ്ടായിട്ട് ജോലി കിട്ടാതെ പോകുന്നു. പിന്നെയും ന്യായങ്ങളുമായി വരുകയാണ് അർഹിക്കാത്തത് കൊടുക്കരുത്.

  • @Bindhu-y4r
    @Bindhu-y4r Месяц назад +62

    ഇത്രയും നല്ല രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്തിട്ട് അവസാനം അവസാനം ഇങ്ങനെ ആയിപ്പോവില്ല ചില നന്ദി വർഗ്ഗങ്ങൾ അങ്ങനെ എല്ലാം പടച്ചവൻ എല്ലാം കാണുന്നുണ്ട്

  • @neethupradeep4567
    @neethupradeep4567 Месяц назад +63

    അർജുൻ മുകളിൽ ഇരുന്ന് ഇതൊക്കെ കണ്ടിട്ട് വേദനിക്കുന്നുണ്ടാവും. അർജുന്റെ വീട്ടുകാരിൽ നിന്നും ഇതൊന്നും ആരും പ്രതീക്ഷിച്ചില്ല

  • @ramyavv7465
    @ramyavv7465 Месяц назад +75

    ഇക്കാ ഇങ്ങള് മുന്നോട്ട് പോകുക ഞങ്ങൾ സാധാരണക്കാർ നിങ്ങൾക്കൊപ്പം ഉണ്ട് 👍🏼

  • @robinsmini4835
    @robinsmini4835 Месяц назад +141

    മനാഫ് സാരമില്ല സഹോദരാ❤ നന്ദികെട്ട കുടുംബം ആണ് അർജ്ജുൻ്റേത് കഷ്ടം

  • @vinshavinu6053
    @vinshavinu6053 Месяц назад +290

    കൃഷ്ണാ പ്രിയ മോളെ അവര് നിന്ന നോക്കും ജോലി തിരിച്ചു അർഹത പെട്ടവർക്ക് കൊടുക്ക്‌

    • @shaanzsaaz8520
      @shaanzsaaz8520 Месяц назад +10

      Currect

    • @shaanzsaaz8520
      @shaanzsaaz8520 Месяц назад +48

      ഇവിടെ psc rank ലിസ്റ്റിൽ പേര് വന്നവർക്ക് പോലും ജോലി കിട്ടുന്നില്ല

    • @AnanyaJose1742
      @AnanyaJose1742 Месяц назад

      💯

    • @Nakshathra-p3g
      @Nakshathra-p3g Месяц назад +14

      ​@@shaanzsaaz8520 kashtapettu padikkaathe oru joli ketti

    • @haseenahussain2942
      @haseenahussain2942 Месяц назад +9

      Arhathapetta matt palarumm und enn thonni pokunnuuu

  • @HaifaFathima-m3s
    @HaifaFathima-m3s Месяц назад +80

    ഈ മനുഷ്യൻ നല്ലവനാ... എനിക്കറിയാം ഇയാളെ... അർജുന്റെ കുടുംബ തുടക്കം മുതലേ ഒരു സ്നേഹം ഇല്ലാത്ത പെരുമാറ്റം ആയിരുന്നു

    • @jasil509
      @jasil509 Месяц назад +2

      Yes. അവർ Media യെ ആണ് കൂടുതൽ ശ്രദ്ധിച്ചത്

  • @maentertainments7604
    @maentertainments7604 Месяц назад +83

    ശരിയാ അർജുനന്റെ സഹോദരനും സഹോദരിയും അളിയനും അച്ഛനും അമ്മയും ഒക്കെ അവിടെ ശിരൂരിൽ 72 ദിവസവും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. മഴ നനഞ്ഞ് നിൽക്കുന്നതുകൊണ്ട് അവരെ ആരും കണ്ടില്ല അതിനേക്കാൾ ശരി മീഡിയകൾക്ക് അവരെ മനസ്സിലായില്ല എന്നുള്ളതാണ് . അവർ അദൃശ്യമായിരുന്നു. അര്‍ജുനിന്റെ ഡെഡ് ബോഡി കിട്ടി കുറച്ചു കഴിഞ്ഞപ്പോഴാണ് അലാവുദ്ദീന്റെ ഭൂതത്തെ പോലെ അവർ പ്രത്യക്ഷപ്പെട്ടത്. വല്ലാത്ത ജാതി.
    😂😂😂😂

    • @aaad242
      @aaad242 Месяц назад +5

      അവർ ഒറ്റക്കെട്ടായി നിന്നപ്പോൾ ലോറി പൊന്തി വന്നു. വയനാട്ടിൽ ഉള്ളവർ ഒക്കെ ഇങ്ങനെ ഒറ്റക്കെട്ടായി നിൽക്ക്. 😂😂

    • @fayaz594
      @fayaz594 Месяц назад

      Kudumbam ottakkettayi ninnitund. Kore ninnitund. KudumbM ottekkettayi ninnethond ingene ottekkettayi pathra sammelenam nadathunnu. Iniyum kudumbam ottekettayi neridum. Angene aayirunenki arjun lorryum kond ottek ithreyum kashtapedillayrunu.
      Aniyan paranjeth achanu vayyathethond eaten nokkiyethenn. Ippol pryunu achan pashuvine valarthi ivere nokiyenn. Appol arjun lorryumayi chumma karangi kalikkayruno 18 vayassumuthal.

    • @haseenanisar3669
      @haseenanisar3669 Месяц назад

      അർജുൻ നമ്മുടെയെല്ലാം വീട്ടിലെ ഒരംഗമായിരുന്നു ഇപ്പോൾ ആ ഫാമിലിയെ കൊണ്ട് സങ്കടം വരുന്നു അവൻ മനുഷ്യത്വമുള്ള ഏതെങ്കിലും ഒരു കുടുംബത്തിൽ ആയിരുന്നെങ്കിൽ ആശിച്ചുപോകുന്നു😢

    • @alibinyusufKT
      @alibinyusufKT Месяц назад +1

      Double ആണ് Double അവിടെയും കണ്ടു ഇവിടെ ജോലിക്ക് പോകുന്നതും കണ്ടു

  • @SarcasmBot
    @SarcasmBot Месяц назад +103

    ഇനിയിപ്പോ ഒന്നും നോക്കണ്ട, മാനനഷ്ടത്തിന് കേസ് കൊടുക്കണം!

  • @nasmenayath1186
    @nasmenayath1186 Месяц назад +26

    നന്ദി എന്നൊന്നുണ്ട് കുടുംബമേ

  • @user-tk5lz7of9jcbzkimnc3
    @user-tk5lz7of9jcbzkimnc3 Месяц назад +49

    അല്ലെങ്കിലും ഈ അർജുൻ ഇവർക്കു മാത്രേ ഉള്ളൂ 🤔🤔🤔ലോകത്തിൽ വേറെ അർജുൻ ഇല്ലേ 🤔അർജുൻ എന്ന് തന്നെ ഇടണം 👌👌👌

  • @minimol2246
    @minimol2246 Месяц назад +144

    ജിതിൻ തന്നെ കളി

    • @ShameeraNavas-f9s
      @ShameeraNavas-f9s Месяц назад +7

      Athe

    • @vinshavinu6053
      @vinshavinu6053 Месяц назад

      എനിക്ക് തോന്നി ​@@ShameeraNavas-f9s

    • @jinshidjidu9828
      @jinshidjidu9828 Месяц назад

      100%ഉറപ്പ്

    • @amrithaek3555
      @amrithaek3555 Месяц назад

      Aliyanaum.pengalum creditvangikkn kalikana kaliya

    • @SONUSULU
      @SONUSULU Месяц назад

      ജിതിൻ ഫ്രോഡ് ആണ് കിട്ടിയ കാശ് കഴിയുമ്പോൾ ഭാര്യ പഠിക്കും

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    എല്ലാം മറക്കുന്ന ലോകമേ നീയൊരു വല്ലാത്ത നാടക ശാല തന്നെ
    നന്ദികെട്ട കുടുംബം ആണ് അർജുന്റെത്
    മരണവീട്ടിൽ ഒന്നും ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടില്ല
    അദ്ദേഹത്തിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മലയാളികൾ കണ്ടത് ആണ്
    വികാരനിർഭരം ആയ ആരെയും വേദനിപ്പിക്കുന്ന സംസാരവും

  • @siyadsabith2169
    @siyadsabith2169 Месяц назад +52

    മനാഫ് ❤❤❤🎉🎉🎉സപ്പോർട്

  • @Shiji-r1v
    @Shiji-r1v Месяц назад +35

    ഇതാണ് ഓരോ മലയാളികൾ മനാഫ് ക്ക സങ്കടപെടണ്ട ജനങ്ങൾക്കറിയാം ഇങ്ങളെ

  • @siniyassinu7626
    @siniyassinu7626 Месяц назад +3

    നന്ദി കെട്ട...

  • @sindhujans
    @sindhujans Месяц назад +11

    ദൈവം ക്കാണുന്നുണ്ട് എല്ലാം മനാഫ്ക്കാ നിങ്ങൾ ക്ക് നല്ലത് മാത്രമേ നടക്കൂ വിഷമിക്കരുത് ഈലോ കത്ത് നല്ലതിന് കാലമില്ലാ ഇവർക്ക് ചെയ്ത സഹായം ഒന്നും ഇല്ലാത്തപാവങ്ങൾചെയ്താൽ പുണ്യ മെങ്ങിലുംലഭിക്കും മനാഫ്ക്കാ

  • @sindhubiju8957
    @sindhubiju8957 Месяц назад +102

    മനാഫ് ഇക്കാ നിങ്ങൾ ചെയ്യ്ത പുണ്യം നിങ്ങളുടെ ഫാമിലിക്ക് കിട്ടും. അത്രക്ക് വേദനിച്ചു അർജുനെ ഓർത്ത് പക്ഷെ ഇപ്പോ ആ ഫാമിലിയെ വെറുത്തു . ജിതിന്റെ കളിയാ

  • @JeevaS-g1u
    @JeevaS-g1u Месяц назад +17

    തിരിച്ചറിവുകൾ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ആ വീട്ടുകാർ പറഞ്ഞത്...വിട്ടുകള മനാഫിക്ക...😢

  • @chikkusimbumittumom356
    @chikkusimbumittumom356 Месяц назад +6

    manaf എല്ലാ മാനസിക പിന്തുണയും തരുന്നു
    ❤️👍

  • @sajeelaafsal3406
    @sajeelaafsal3406 Месяц назад +38

    നന്ദി കേട്ട പരിഷകൾ

  • @sreejashaju9517
    @sreejashaju9517 Месяц назад +13

    മനാഫ് നിങ്ങളുടെ സഹായത്തിനു അർഹത പെട്ട ആളുകൾ ഉണ്ട് അവരെ സഹായിക്കു

  • @jesmyrasheed496
    @jesmyrasheed496 Месяц назад +15

    ആരേയും അതിരുകവിഞ്ഞ് സഹായിക്കാൻ പോകരുത്

  • @NusraSabi
    @NusraSabi Месяц назад +1

    നന്ദിയില്ലാത്ത വർഗ്ഗം ലജ്ജയുണ്ട് ആ കുടുംബത്തിന് പാലം കടക്കോളം നാരായണ പാലം കടന്നപ്പോൾ കൂരായണ
    നന്ദികെട്ട നെറികെട്ട വർഗ്ഗങ്ങൾ
    കാക്ക അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച

  • @storymalayalam4u544
    @storymalayalam4u544 Месяц назад +53

    മനാഫ് സപ്പോർട് 🥰🥰🥰

  • @Hishaam768
    @Hishaam768 Месяц назад +9

    മനാഫ്❤

  • @moscowStudies-f9g
    @moscowStudies-f9g Месяц назад +81

    നന്ദികെട്ട വർഗ്ഗം

  • @sajeelaafsal3406
    @sajeelaafsal3406 Месяц назад +37

    ഇക്ക pls ഇനി അവരെ തിരിഞ്ഞു നോക്കരുത് ആ കുടുംബത്തെ

  • @sreejithsreejith3280
    @sreejithsreejith3280 Месяц назад +8

    എന്തിനാ പാവം മനാഫിനെ കുറ്റം പറഞ്ഞു ഇത്രയും കാലം അർജുന് വേണ്ടി പ്രാർത്ഥിച്ച ആളുകളുടെ ശാപം വാങ്ങിക്കുന്നത്. കഷ്ടം. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ രണ്ട് ദിവസം അവിടെ നിന്ന് അവനവന്റെ കാര്യം അന്വേഷിച്ചു പോയേനെ

  • @VipinaVipina
    @VipinaVipina Месяц назад +6

    അർജുന്റെ കുടുംബം ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു

  • @joysonjose5315
    @joysonjose5315 Месяц назад +22

    Manaf.... ദൈവം അനുകൂലം മെങ്കിൽ പ്രതികൂലം ആർ? നന്ദിയില്ലാത്തവർഗ്ഗം... വിഷമിക്കണ്ട...

  • @saeedmoidu
    @saeedmoidu Месяц назад +36

    അർജുൻ്റെ കുടുംബം തെറ്റിദ്ധരിച്ചത് ആവാം.. ഇനി എല്ലാരും പിരിഞ്ഞു പോകണം. അവർക്കും ജീവിക്കണം.. മനാഫ്ക്ക അദ്ദേഹത്തിൻ്റെ പരിപാടിയും ആയി നീങ്ങട്ടെ
    .അദ്ദേഹത്തിൻ്റെ പ്രയത്നം ആണ് മാധ്യമ ശ്രദ്ധ യും തുടർ തിരചിലും ചെയ്യാൻ കാരണം.. അന്ന് ഈഅളി യനെ ആരും കണ്ടില്ലല്ലോ

    • @merlin3515
      @merlin3515 Месяц назад +2

      ഒന്നും ഇല്ല ദുഷ്ടത അസൂയ കുശുമ്പ് നന്ദികെട്ടമനുഷ്യർ

  • @muneermuni3490
    @muneermuni3490 Месяц назад +2

    അല്ലെങ്കിലും മഴ ഉള്ളപ്പോയെ കുട വേണ്ടു,തോർന്നാൽ കുട എല്ലാർക്കും ബാധ്യത ആണ്..

  • @pathukutty73
    @pathukutty73 Месяц назад

    ഇനി മേലാൽ കേരളജനത എവിടെയെങ്കിലും അപകടം ഉണ്ടാവുകയോ ലോറിഡ്രൈവർ വെള്ളത്തിൽ പെടുകയോ ചെയ്താൽ അവിടേക്ക് ഈശ്വർമാൽപേ മനാഫിനെ ദയവുചെയ്ത് അവിടേക്ക് വിടാതിരിക്കുക

  • @ANANDU_EDTZ
    @ANANDU_EDTZ Месяц назад +1

    പറയുന്നവർ പറഞ്ഞോട്ടെ ഇക്ക നമ്മുടെ മനസ്സിൽ നിങ്ങൾക്കൊരു സ്‌ഥാനം ഉണ്ട് ❤🥰🥰🥰

  • @muhsinmoosamikandy477
    @muhsinmoosamikandy477 Месяц назад +2

    നന്ദി കേട്ട വർഗ്ഗം

  • @aaad242
    @aaad242 Месяц назад +20

    1:57 സൂപ്പർ മറുപടി. അവർ കൊണ്ടുപോയി പേറ്റൻ്റ് മേടിക്കട്ടെ പേരിനു😂. പിന്നെ ചിത്രം വെക്കണ്ട. അവൾക്ക് അവൻ്റെ പേരിൽ ജോലി, പണം ഒക്കെ മേടിക്കാം. ബാക്കി ഒക്കെ പാടില്ല😂😂

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 Месяц назад +6

    എന്തൊരു മനുഷ്യർ.

  • @ushaedanoor
    @ushaedanoor Месяц назад +7

    നന്ദി യില്ലാത്ത കുടുംബം

  • @ParvathyPonnu-ms7kk
    @ParvathyPonnu-ms7kk Месяц назад +5

    അവർക്ക് അയാൾ ഒരു കറവ പശു ആയിരുന്നു അത് തന്നെ അന്തസ്സ് ഉള്ളവർ ആയിരുന്നു എകിൽ 75 ദിവസം കാത്തിരിക്കാനോ പറയാൻ ഉള്ളത് നേരത്തെ പറയണം ഇതിപ്പോ

  • @padminigovindankutty7756
    @padminigovindankutty7756 Месяц назад +15

    എന്തിനാ ഇനിയും ആമനുഷ്യൻെറ ചോര കുടിക്കുന്നത് ചിലതലതിരിഞ്ഞവരുടെ ആരോപണമാണ് മനാഫ് എന്ന് പറയുന്നത് പച്ചയായ മനുഷ്യനാണ് ആമ നുഷനെ വെറുതെ വിട്ടു കൂടെ 72 ദിവസം സ്വന്തം കൂടപിറപ്പിന് വേണ്ടി കഷ്ടപ്പെട്ടു ഈശ്വരസഹായത്താൽ ചെയ്യാനുള്ളതെല്ലാം ഒപ്പം നിന്ന് ചെയ്തു. ഇതിലുമപ്പുറം എന്തു ചെയ്യാനാണ് വല്ലാത്ത കഷ്ടം ചിലർ അങ്ങിനെയാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒരു സുഖം എന്തായാലും എല്ലാ അനുഗ്രഹവു ഭഗവാൻ മനാഫിൻ്റെയും അർജജുൻ ൻ്റെയും കടുംബത്തിനു നല്കട്ടെ🙏

  • @Masha-t2s6e
    @Masha-t2s6e Месяц назад +22

    നന്ദികെട്ട വർഗങ്ങൾ

  • @Sethulekshmi-yk4up
    @Sethulekshmi-yk4up Месяц назад

    Manafekka super❤❤❤

  • @ഗജകേസരി
    @ഗജകേസരി Месяц назад +18

    Manaf Ekka ❤❤❤❤

  • @muhammadrufaid8944
    @muhammadrufaid8944 Месяц назад +10

    മാഫികാനോടൊപ്പം കേരളം മൊത്തം ഉണ്ട്... മാൽപ്പയ കുറ്റം പറഞ്ഞ ജിതിന് എന്ന പുഴയിൽ ഇറങ്ങാമായിരുന്നു

  • @sananda699
    @sananda699 Месяц назад +3

    Nandi ellata family manaf your great man❤

  • @Hash694
    @Hash694 Месяц назад +18

    മനാഫ്ക്കാ സ്നേഹംക്കൊണ്ട് പറയാ.. എന്തെങ്കിലും നല്ലത് ചെയ്താ അത് തീരുമ്പോ അവിടന്ന് മിണ്ടാതെ പോരുന്നതാ നല്ലത്..നമ്മക്ക് അത് ചെയ്യാൻ പറ്റി എന്നുള്ള ചരിതാർഥ്യത്തിൽ ബാക്കി കാലം ജീവിക്ക.. ഒരാളെയും കൂടെ കിടക്കുന്നവളോട് പോലും പറയരുത്.. കമെന്റ് ബോക്സും മാധ്യമങ്ങളും വാപോയ കോടാലികൾ ആണ് അവരെ പറഞ്ഞും തിരുത്തിയും ബോധ്യപ്പെടുത്തിയും മുന്നോട്ട് പോവാൻ പടച്ചോന്പ്പോലും കയ്യൂല.. വിട്ടേക്ക്.

  • @MaheshKB-sn5bh
    @MaheshKB-sn5bh Месяц назад +18

    നന്ദികെട്ട കുടുംബം ആണ് അർജ്ജുൻ്റേത് കഷ്ടം

  • @anildajohnson7580
    @anildajohnson7580 Месяц назад +6

    എത്രയോ പേരെ ഇനിയും വയനാട്ടിൽ മണ്ണിനടിയിൽ നിന്നും കിട്ടാനുണ്ട് അതല്ല ഇപ്പൊ പ്രശ്നം. അർജുൻ ചാരം ആയി.. ഇനി ഇതിന്റെ പുറകെ നടക്കണ്ടിരിക്കുന്നതാണ് നല്ലത്. അവരായി അവരുടെ പാടായി..

  • @AjmalAju-o1f
    @AjmalAju-o1f Месяц назад

  • @jyothishibu9740
    @jyothishibu9740 Месяц назад +4

    നാണംകെട്ട കുടുംബം. കുടുംബം പണത്തിന് വേണ്ടിയാണ്. ഈ കുടുംബത്തിന് വേണ്ടി മനാഫ് ഇന്ന് മുതൽ ഒന്നിനും പോകരുത്. അവർ എല്ലാം ചെയ്യട്ടെ, ഇപ്പോൾ അർജുനന് ഒരു ഇൻഷുറൻസ് പോലും പോകരുത്. ആളുകൾക്കിടയിൽ സഹതാപം നേടാൻ ശ്രമിക്കുന്നു. പൊതുജനങ്ങൾ ദയവായി ഈ കുടുംബത്തിന് പണം നൽകരുത്. എന്തുകൊണ്ടാണ് കുടുംബം ഈ വിഷയം നേരത്തെ ഉന്നയിച്ചില്ല. ഇപ്പോൾ മൃതദേഹം ഏറ്റുവാങ്ങിയതിനുശേഷവും സംസ്‌കരിച്ചതിനുശേഷവും മാത്രം. ഇത്തരം മണ്ടത്തരമായ തെറ്റായ വിവരങ്ങൾക്ക് ഈ കുടുംബത്തിന് നാണക്കേട്.

  • @sindhujans
    @sindhujans Месяц назад +5

    ജോലി തിരിച്ചെടുക്കണം

  • @moscowStudies-f9g
    @moscowStudies-f9g Месяц назад +48

    മനാഫ് ഇഷ്ടം ❤

  • @siyanaandmuhammed
    @siyanaandmuhammed Месяц назад +2

    ഇത്രയും നന്ദി കെട്ട കുടുംബം. കാര്യം കഴിഞ്ഞപ്പോ

  • @shinypeter1467
    @shinypeter1467 Месяц назад +2

    Manaffkkaaa love from USA

  • @ammujose0143
    @ammujose0143 Месяц назад +7

    You are kind n grateful

  • @usha6769
    @usha6769 Месяц назад +2

    Manaaf ❤❤❤

  • @antzjoy3247
    @antzjoy3247 Месяц назад

    Ellam kazhinju. Ini Ellavarum avanante karyam nokkiya okke avasanikkum

  • @bobscottagevattavada2840
    @bobscottagevattavada2840 Месяц назад +1

    അടിപൊളി

  • @najmu7133
    @najmu7133 Месяц назад +33

    ച്ചേ എന്താ അർജുന്റെ ഫാമിലി ഇങ്ങനെ

  • @reshmamohanmohanareshma4895
    @reshmamohanmohanareshma4895 Месяц назад +3

    Nanniyillatte kudubam

  • @sujathasujatha6520
    @sujathasujatha6520 Месяц назад +3

    ഇവർ മനുഷ്യർ തന്നെയാണോ

  • @AnuParvathy-gm2wj
    @AnuParvathy-gm2wj Месяц назад

    പാവം മനുഷ്യൻ, എന്തെല്ലാം സഹിക്കുന്നു, സ്വന്തം തൊഴിലാളിയെ സഹോദരനായി കണ്ടു എല്ലാവരുടേം അടിം ഇടിം കൊണ്ട് അവനെ വീണ്ടെടുത്തു അതാണ് അയാള് ചെയ്ത തെറ്റ്, ദൈവം അദേഹത്തിന്റെ കൂടെ ഉണ്ട് അദ്ദേഹം ഉയർന്നു വരുക തന്നെ ചെയ്യും 👍👍👍🥰🥰🥰മനാഫ് ഇക്ക മലയാളികളുടെ സ്വന്തം

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    അർജുന് ഈ അപകടം പറ്റിയത് മുതൽ തന്നെ മനാഫ് മാനസികമായി കുറച്ച് വിഷമത്തിലായി.
    ഒരു മനുഷ്യ൯ എന്ന നിലയിൽ മനാഫിനെക്കുറിച്ച് തുടക്കം മുതൽ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അർജുനിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത അമിതമായി പോയി എന്നുള്ളതാണ്. പക്ഷേ അത് അർജ്ജുനോടുള്ള മനാഫിന്റെ മാനസികമായ ഒരു വികാരമാണ്. അതല്ലാതെ ഇക്കാര്യങ്ങളൊന്നും മനാഫ് മനഃപൂർവം ചെയ്തതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അർജുനനോടുള്ള മനാഫിന്റെ ആത്മാർത്ഥത അമിത വികാരമായി മാറിയപ്പോൾ അർജുനൻറെ കുടുംബത്തിന് അതൊരു തെറ്റിദ്ധാരണയായി തോന്നാൻ തുടങ്ങി. അത് അർജുനന്റെ കുടുംബത്തിന് പറ്റിയ ഒരു അബദ്ധമാണ്. മനാഫിനെക്കുറിച്ച് നിർഭാഗ്യകരമായ തെറ്റിദ്ധാരണയാണ് അർജുൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായത്. അർജുൻ്റെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാനാണ് മനാഫ് ചിന്തിക്കുന്നതെന്ന് അർജുൻ്റെ കുടുംബം തെറ്റിദ്ധരിച്ചു. എന്നാൽ അർജുൻ്റെ കുടുംബം ഉന്നയിച്ച ഈ അവകാശവാദം ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. ഈശ്വർ മൽപയും മനാഫും ചേർന്ന് അർജുൻ്റെ സംഭവവുമായി ബന്ധപ്പെട്ട്
    നാടകം കളിക്കുന്നു എന്നും അർജുനന്റെ കുടുംബം അവകാശപ്പെടുന്നു. അതും മറ്റൊരു തെറ്റിദ്ധാരണ തന്നെയാണ് . അർജുനനെ രക്ഷിക്കുവാൻ ഈശ്വർ മൽപ ഒരു തരത്തിലുള്ള പ്രതിഫലവും വാങ്ങാതെ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും വന്നതാണ്. ഈശ്വർ മൽപ്പയും മനാഫും യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് അവരുടെ കുടുംബങ്ങൾക്ക് റൊട്ടി വാങ്ങുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോഴും അവർക്കിടയിൽ സംഭവിച്ചത് പരസ്പര തെറ്റിദ്ധാരണ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഇരുകൂട്ടരും പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. ഞാൻ ചുരുക്കി പറഞ്ഞാൽ, അവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരവും അപ്രതീക്ഷിതവുമായി പരസ്പര തെറ്റിദ്ധാരണയിലൂടെ സംഭവിച്ച സംഭവികാസങ്ങളാണ്. അത് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു ചായ കുടിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ.
    ആയതിനാൽ , ഈ നിമിഷം മുതൽ ഇവിടെ പരസ്പരം ആക്രോശിക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ ഒന്നിച്ചു നിന്ന രണ്ടു കൂട്ടരും വാദപ്രവാദങ്ങളിലൂടെ തമ്മിലടിക്കുന്നതു ഉചിതവും അല്ല അത് അനുവദിക്കാനും കഴിയില്ല.

  • @padmashinde9011
    @padmashinde9011 Месяц назад

    Mone.manafe❤❤..new.orikkalum..thalararuthu..munnottu
    Povuka..Allah.. ningalude.kude.undu...nee..nattellullavanada💪💪🤝🤝👍👍

  • @santhanvakayil9178
    @santhanvakayil9178 Месяц назад +1

    മനാഫ് നല്ലൊരു മനുഷ്യസ്നേഹിയാണ്

  • @bindhuts673
    @bindhuts673 Месяц назад +4

    Nanniyillatha vargam

  • @AJMHAPPY-kk9il
    @AJMHAPPY-kk9il Месяц назад

    Njaan Chanel suscribe cheythu

  • @sakunthalak2254
    @sakunthalak2254 Месяц назад

    പാവം അർജുൻ. മരിച്ചു പോയ അയാൾക്ക്. respect. കൊടുക്കൂ. അർജുനെ സഹായിച്ച. എല്ലാവരോടും നന്നിയു ളള വരായിരിക്കുക. അർജുനെ കണ്ടിട്ടില്ല. എന്നാലും. പ്രാർത്ഥിക്കുന്നു. ആ തമാവിന്. ശാന്തി. ലഭിക്കട്ടെ 🙏

  • @Jeevanula_pucha
    @Jeevanula_pucha Месяц назад

    😢

  • @sheejass4347
    @sheejass4347 Месяц назад +4

    ഈ വീട്ടുകാർക്ക് ഒരു വിഷമവും ഇല്ലേ RUclips തുറന്നാൽ അർജുന്റെ video ഉള്ളു എത്ര കണ്ടാലും ഞാൻകാണാതെ പോകില്ല നമ്മുടെ വീട്ടിലെ ഒരംഗമായി മാറി

  • @Excel123rr
    @Excel123rr Месяц назад

    Ellarum onich vannapo aryam kudumba mahima .best family

  • @shaheervalappil3838
    @shaheervalappil3838 Месяц назад +2

    അർജുന്റെ കുടുംബം പൊതു സമൂഹത്തെ വെല്ലുവിളിക്കുന്നു, എന്റെ ഉമ്മ പോലും ഇതുവരെ കാണാത്ത അർജുൻ വേണ്ടി പ്രാത്ഥിച്ചിരുന്നു, അങ്ങനെ ലോകം മുഴുവൻ അവനു വേണ്ടി പ്രാർത്ഥിച്ചു... ജാതി മത ഭേതമന്ന്യേ... എന്നിട്ടും... അർജുന്റെ കുടുംബമേ... കാലം മാപ്പ് തരില്ല നിങ്ങള്ക്ക്....
    മനാഫ്ക്ക മാപ്പ് മാപ്പ്...

  • @Lulu-l4x
    @Lulu-l4x Месяц назад +2

    Ee kudumbathe ippol verukkunnu...
    Manaf❤

  • @FreedomFighter007
    @FreedomFighter007 Месяц назад +1

    മനാഫ് ന്റെ ഉദ്ദേശ്യ ശുദ്ധിയിൽ അവര്ക് പല സംശയങ്ങളും ഉണ്ടായ്ക്കാം... പക്ഷേ ഇതൊക്കെ വാർത്ത സമ്മേളനം വിളിച്ച് സ്വയം ചീഞ്ഞു നാറാന് പാടില്ലായിരുന്നു ഈ കുടുംബം.... മനാഫ് ഓവർ ആകാതെ ഈ വിഷയം skip ചെയ്യുകയും വേണം..

  • @grandstream1293
    @grandstream1293 Месяц назад +1

    മനുഷ്യ മനസ്സിനെ കുത്തി നോവിച്ച പത്രസമ്മേളനം ആയിപ്പോയി.. ആ കുടുംബത്തോടുള്ള സഹതാപം.. മനാഫിനോടുള്ള ഇഷ്ടം, ഈശ്വരന്മാർ മാൽപ്പേയോടുള്ള ബഹുമാനവും ആരാധനയും ഇതായിരുന്നു അർജുൻ വിഷയം .. അതിന് ഒട്ടും യോജിക്കാത്ത ഈ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +14

    അവർ എല്ലാം നേടി
    എന്നിട്ട് മനഃഫിനെ ചൊറിയുന്നു
    നന്ദി ഇല്ലാത്ത കുടുംബം

  • @safeerabasheer2523
    @safeerabasheer2523 Месяц назад +1

    Nanma ullavan ennum uyarnne pokum pinne enik manafinte anujan ithinidayil kalikunndo ennoru samshayam

  • @jrdotmedia9312
    @jrdotmedia9312 Месяц назад +2

    ബോഡിയോക്കെ കിട്ടിയപ്പോൾ തിരിഞ്ഞു കൊത്തുന്ന നന്ദി കെട്ട കുടുംബം

  • @User_25542
    @User_25542 Месяц назад +2

    ഇവൻ മുതലെടുപ്പ് തന്നെയാണ് നടത്തുന്നത് 😏😏... സെന്റി അടിച്ചു ജനങ്ങളെ പറ്റിക്കുകയാണ് 😏😏😏

  • @SubaidaSubaidakakki
    @SubaidaSubaidakakki Месяц назад

    ❤❤❤❤ manaf ❤❤❤❤

  • @Priya-fw7js
    @Priya-fw7js Месяц назад

    സൂപ്പർ മനാഫിക്കാ സൂപ്പർ സൂപ്പർ😄😄😄 സൂപ്പർ സൂപ്പർ

  • @revathyushar6408
    @revathyushar6408 Месяц назад +2

    Manaf ikka ki jai 👏👍