‘അര്‍ജുന്‍റെ അമ്മയെ എല്ലാം അറിയിച്ചിരുന്നു; മനാഫിനെതിരായ ആരോപണങ്ങളില്‍ പരിശോധന നടക്കട്ടെ'|Arjun

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 404

  • @muhammedriyas8299
    @muhammedriyas8299 2 часа назад +379

    നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ നന്ദികെട്ട വർ ആ സ്വഭാവം കാട്ടും

  • @aarbymundakai408
    @aarbymundakai408 3 часа назад +552

    അർജുൻ മരിച്ചതിന്റെ പിറ്റേന്ന് തന്നെ "പട്ടാളത്തെ കുറ്റം പറ " എന്നുപറഞ്ഞ് കുറ്റം പറഞ്ഞ ഫാമിലിയാണ്!

    • @shabu324
      @shabu324 2 часа назад +1

      Pinnenth parayan😂

    • @Abcdefghijklmnopqrstuv8155
      @Abcdefghijklmnopqrstuv8155 2 часа назад

      ഒലക്ക ഫാമിലി ആണ്

    • @bindhuvipin1360
      @bindhuvipin1360 2 часа назад +1

      Athe

    • @ashokOms
      @ashokOms Час назад +3

      നന്ദി ഇല്ലാത്ത കുടുംബം അഞ്ചു പൈസ കൊടുക്കരുത്

    • @rustinpeter2193
      @rustinpeter2193 27 минут назад +2

      “പട്ടാളത്തെ കുറ്റം പറ “ എന്ന് പറഞ്ഞിട്ടില്ല. . കാര്യങ്ങൾ വളച്ചൊടിച്ച് outspoken എന്നാ പേജ് ആണ് fake ഓഡിയോ കയറ്റി ട്രോൾ വീഡിയോ ഉണ്ടാക്കിയത്.

  • @Kunjappa44
    @Kunjappa44 2 часа назад +129

    ഇത് കഴിഞ്ഞിട്ടല്ലേ വയനാട് ദുരന്തം ഉണ്ടായത് അവരെ ആരെങ്കിലും ഓർക്കുന്നോ

    • @rainvlogs8808
      @rainvlogs8808 47 минут назад +3

      മനാഫ് ആദ്യം ആ ബഹളം ഒക്കെ ഉണ്ടാക്കിയത് കൊണ്ടു മാത്രം ആണ് ഇത് sensational ആയത്

  • @riyamol5077
    @riyamol5077 2 часа назад +150

    ജിതിൻ മരുമകനാ.... അമ്മ ഉണ്ടല്ലോ... പിന്നെ എന്തിനാ മരുമകനോട് ചോദിക്കുന്നത്..... ആ നന്ദികെട്ട കുടുംബത്തെ മറ്റന്നേക്ക് മനാഫ്‌ 🙏

    • @hafsathsa7190
      @hafsathsa7190 Час назад +1

      👍🏻

    • @ambikachelampeta6236
      @ambikachelampeta6236 35 минут назад +1

      അവിടെ അച്ഛനും മാത്രമേ മകൻ പോയതിൽ സങ്കടം

  • @manzoorali982
    @manzoorali982 2 часа назад +130

    ജിതിൻ ഉന്നയിച്ച ആരോപണങ്ങൾ ശരി ആണെങ്കിൽ അവൻ അതിന്റെ തെളിവ് ജനങ്ങളുടെ മുൻപിൽ പുറത്ത് വിടണം.....

    • @reshmavalsan2280
      @reshmavalsan2280 Час назад +1

      This.. ayaal thelivu purathu vidanam

    • @Kattapp-p6g
      @Kattapp-p6g 32 минуты назад

      എന്തിനാ തെളിവ്. എല്ലാ കുറ്റവും മനാഫ് ആണ് ചെയ്തത്.
      1:സ്വന്തമായി ഒരു you tube channel ഉണ്ടാക്കാൻ വേണ്ടി മനാഫ് ഷിരൂറിലെ ഒരു വലിയ മല ഇടിച്ച് കൊണ്ട് വന്ന് ഗംഗ വാലി പുഴയുടെ സമീപത്ത് ഉണ്ടായിരുന്ന ലോറിയും,ടാങ്കറുകളും,കടകളും ആൾക്കാരെയും പുഴയിൽ കൊണ്ട് വന്നു ഇട്ട്
      2: പ്രാധാന മാധ്യമങ്ങൾ എല്ലാം ഷിരൂറിൽ നിന്ന് വേറെ വാർത്തകൾ തേടി പോയപ്പോൾ അവിടെ ഉള്ള വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചു.അതിന് you tube ചാനൽ തുടങ്ങി.അതിന് ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്.അവിടെ ഉള്ള വിവരങ്ങൾ ഇവിടെ ഉള്ള വാർത്ത ചാനലുകൾ കാണിക്കും അപ്പൊൾ മാത്രം നാട്ടുകാർ കണ്ടാ മതി.
      3:വെള്ളം കണ്ടാൽ പേടി ആകുന്ന,തോട്ടിൽ പോലും ഇറങ്ങാത്ത ഈശ്വർ മാൾപ്പയെ തൻ്റെ you tube ചാനലിൽ കൂടി നാട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞ് വിളിച്ച് വരുത്തി വെള്ളത്തിൽ തള്ളി ഇട്ട് അ വീഡിയോ എടുത്ത് നാട്ടുകാരെ കാണിച്ച് ചാനൽ റീച്ച് ഉണ്ടാക്കാൻ ശ്രമിച്ചു.
      4: പണ്ടത്തെ കഥയിലെ മരം വെട്ടുകാരനും , ജലദേവതയും ആയി മനഫും ,മാൽപയും നാടകം കളിച്ച്.മാൽപ്പ വെള്ളത്തിൽ പോയി ഓരോ വാഹനങ്ങളുടെ ഭാഗങ്ങൾ കൊണ്ട് വരുമ്പോൾ ഇത് തൻ്റെ ലോറിയുടെ അല്ല എന്ന് മനാഫ് വാശി പിടിച്ചു.കൊണ്ട് വരുന്ന ഭാഗങ്ങൾ തൻ്റെ ലോറിയുടെ ആണ് എന്ന് മനാഫ് സമ്മതിച്ച് എങ്കിൽ തിരച്ചിൽ നേരത്തെ തന്നെ നിർത്തി പോകാം ആയിരുന്നു..
      5: 72am ദിവസം വാഹനം കിട്ടും എന്ന് ജ്ഞാന ദൃഷ്ടി ലഭിച്ച മനാഫ് ഒന്നും അറിയാതെ അവിടെ വന്നു തൻ്റെ ലോറി ആണോ എന്ന് ആകംഷാ യോടെ നോക്കി നിന്നു ബാക്കി ഉള്ളവരെ പറ്റിച്ചു.
      ഇത്രയും കുറ്റങ്ങൾ ചെയ്ത മനഫിനെ ജയിലിൽ അടക്കുക

    • @sunithasuni8351
      @sunithasuni8351 18 минут назад

      Sangikal sathyam parayum enn karuthunnundo..

  • @Gigglemug.123
    @Gigglemug.123 2 часа назад +229

    കുടുംബം ഇനി കൂടുതൽ പറഞ്ഞാല് കൂടുതൽ അവർ തന്നെ നാറും.

  • @Wlbwlb
    @Wlbwlb 3 часа назад +422

    മനാഫിൻ്റെ കൂടെ ജോലി ചെയ്തപ്പോഴാണ് സാമ്പതികായി മെച്ചമുണ്ടായത്, അതുവരെയും കഷ്ടപ്പാടായിരുന്നു എന്ന് ആദ്യ ദിവസങ്ങളിൽ സഹോദരി പറഞ്ഞിരുന്നു. ഇപ്പൊ സർകാർ ജോലി, നഷ്ടപരിഹാരം, ഒക്കെ ആയപ്പോ അഭിമാനം വന്നു പോലും....

    • @shabu324
      @shabu324 2 часа назад

      Avarku nalla bodyamund ini manaf nte kayyil ninu paisa kittillanu😂😂.apo Kalam maati thudangiyada,ballatha jaathi thane.nanni illathavar,arjun ne ithoke vishamipikille?ayalde muthalali aayirunnille oru kaalath.arjun kanji kudicha Kay nte udama alle manaf,orikkalum parayan paadillayirunu.ithokke enth janmangal.nammalkoke ithoke kaanumbo bhayankara vishamam aakunu.

    • @JazzJaaz-p9l
      @JazzJaaz-p9l 2 часа назад +54

      Psc എഴുതുന്നവർ മണ്ടൻമാർ ആകുന്നു. എത്രയോ സ്ത്രീകളുടെ ഭർത്താക്കന്മാർ ആക്‌സിറണ്ട് ആയി മരിക്കുന്നു. അവർക്കൊക്കെ job കൊടുക്കണ്ടേ ഇങ്ങനെ ആയാൽ. ഇവർക്ക് എന്താ ഇത്ര പ്രത്യേകത.. ഇവർ സാമ്പത്തികം ഉള്ളവരാണെന്ന് ഇവർ തന്നെ പറയുന്നു. പിന്നെ എന്തിനാ ഞങ്ങൾ psc എഴുതുന്നെ

    • @raindrops769
      @raindrops769 2 часа назад

      ഓന്ത് പോലും ഇത്ര പെട്ടെന്ന് നിറം മാറുമോ എന്ന് സംശയമാണ് … ഒരു സുപ്രഭാതത്തിൽ കുടുംബത്തോടെ അങ്ങ് അഭിമാനികളായി … പാഷാണങ്ങൾ

    • @raindrops769
      @raindrops769 2 часа назад +22

      ഇത്ര അഭിമാനികൾ ആണെങ്കിൽ ആ സർക്കാർ ജോലി തിരിച്ചു കൊടുത്ത് അത് അർഹതപ്പെട്ടവർക്ക് കൊടുക്കട്ടെ … സർക്കാർ ഈ വിഷയത്തിൽ എന്തിന് ഇത്ര തിടുക്കം കാണിച്ചു ? അർജുന്റെ body പോലും കിട്ടാൻ നിക്കാതെ ആണ് ജോലി കൊടുത്തത് .. ഇപ്പോ ഈ വാർത്ത സമ്മേളനം , ആരുടെയും സഹായം വേണ്ട എന്നു പറയൽ , എവിടെയോ എന്തോ ആരുടെയൊക്കെയോ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് .. അതാണ് ഇവർക്കിപ്പോ ഇത്ര അഹങ്കാരം

    • @LissyMathew-x3h
      @LissyMathew-x3h Час назад +11

      അന്നം കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തി നന്ദികെട്ട കുടുംബം

  • @muhammeda3284
    @muhammeda3284 2 часа назад +93

    നന്ദികെട്ട കുടുമ്പം യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ കഴിയാത്ത കുടുമ്പം

  • @Suhaib-o3y
    @Suhaib-o3y 2 часа назад +98

    കണ്ടാൽ തന്നെ അറിയില്ലേ ഒരു ലിസ്റ്റും കൊണ്ടാ വാർത്ത സമ്മേളനത്തിന് വന്നത് തന്നെ അല്ലാതെ സ്വന്തം തീരുമാനത്തിൽ അല്ല

    • @ourlittlebubble7518
      @ourlittlebubble7518 Час назад +7

      സത്യം.. 7 day പോലും ആയില്ല 😡 ഒക്കെ ഇരുന്നു എഴുതി നല്ല homewrk ഒക്കെ ചെയ്ത വന്നത് 😡 wife വരെ point പറഞ്ഞു കൊടുക്കുന്നു

    • @minhaponnu237
      @minhaponnu237 Час назад +1

      അളിയൻ പേപ്പർ വാഴിക്കും എന്നിട്ട് അവരെ തൊണ്ടിയിട്ട് പറയും ബാക്കി പറ എന്ന് എന്താ നാടകം 😅

  • @ismailsafwa4571
    @ismailsafwa4571 2 часа назад +156

    ആരെയും കൂടുതൽ സഹായിക്കരുത് അതാണ്‌ ഈ കാര്യം ഓര്മിപ്പിക്കുന്നത് 😢

  • @noushadkv8702
    @noushadkv8702 2 часа назад +86

    ഈ സംഭവത്തിൽ നാം കേരള ജനത ഒരു വലിയ പാഠം പഠിക്കേണ്ടിയിരിക്കുന്നു, ഒരു സംഘി ഒരു വിഷയത്തിൽ കയറി കൂടിയാൽ അത് എത്രമാത്രം സമൂഹത്തിന് ദോഷകരമാവും എന്ന് തെളിയിക്കുന്ന ഒന്നാണ് ഇത്

    • @wamika28
      @wamika28 2 часа назад +3

      Aara aa sanghi

    • @ibrahimshalimar5542
      @ibrahimshalimar5542 Час назад +3

      @@wamika28 arjunte aliyan jithin

    • @sharafrahimanca8072
      @sharafrahimanca8072 Час назад

      ജിതിൻ സംഘിയ്യാണ്

    • @LailasmaxiwolrdLaila
      @LailasmaxiwolrdLaila Час назад +2

      Face book pootiyitund sanghi

    • @reshmipalodath434
      @reshmipalodath434 31 минуту назад

      Sangiyum kongoyum sudapiyum onumalla...avanu vivaram illa...athra thanne...vaka thirich illathavanmar ella partiyilum und...athu kond oru sangadanaye mathram parayalapa...

  • @midsummernightsdream4273
    @midsummernightsdream4273 2 часа назад +292

    ആ കുടുംബം സൈബർ അറ്റാക്ക് നേരിട്ടിട്ടുണ്ടെങ്കിൽ അതു അവർ അർഹിച്ചിരുന്നു എന്ന് അവർ തന്നെ തെളിയിച്ചു.

    • @shynijose6689
      @shynijose6689 Час назад +3

      ഇപ്പൊ കുടുംബം മൊത്തം സൈബർ അറ്റാക്ക് നേരിടുന്നു, അവർ സ്വയം ക്ഷണിച്ചു വരുത്തിയതാണ്

    • @anshadkm6687
      @anshadkm6687 5 минут назад

      ഇനി ആരും അറ്റാക്ക് ചെയ്യില്ല 😂

  • @ajithakrishnan1451
    @ajithakrishnan1451 Час назад +65

    എല്ലാവരും മനാഫ് ഇക്ക യുടെ കൂടെ 👍👍👍👍

  • @AyshathFousiya-p5y
    @AyshathFousiya-p5y 2 часа назад +1503

    മനാഫിക്കാനേ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ Come On ❤

    • @AbuAlnaer
      @AbuAlnaer 2 часа назад +5

      👍👍👍

    • @petrixiron
      @petrixiron 2 часа назад

      കേരളത്തിലെ ആദ്യം ഉണ്ടാക്കിയ നന്മമരം ബോട്ടിൽ കയറാൻ മുതുക് കാണിച്ചു കൊടുത്തവൻ എന്ത് കൊണ്ട് പരസ്ത്രീയെ കൈ കൊണ്ട് തൊടാൻ മതം അനുവദിക്കുന്നില്ല പോലും... പ്രളയത്തിലും മതം നോക്കിയവർ 🤣🤣🤣 അന്നത്തെ നന്മമരം 🤣🤣പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.
      സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായി തിരുവനന്തപുരം ജയിലിലെത്തിയത്.

    • @ajithakrishnan1451
      @ajithakrishnan1451 Час назад +2

      👍👍👍👍👍👍

    • @resithaarish415
      @resithaarish415 Час назад

      👍👍

    • @simijoseph6486
      @simijoseph6486 Час назад +5

      99.9% മലയാളികളും മനാഫിക്കയെ സപ്പോർട്ട് ചെയ്യുന്നു

  • @Suhaib-o3y
    @Suhaib-o3y 2 часа назад +111

    അവരെ പിന്നിൽ ആരോ ഉണ്ട് ഇനി അടുത്ത പേപ്പർ കിട്ടിയാലേ അവർ വരുകയൊള്ളു അല്ലാതെ എന്താ പറയേണ്ടത് എന്ന് അവർക്കറിയില്ല😂

  • @HasnathSeth
    @HasnathSeth 2 часа назад +181

    അർജുന്റെ വീട്ടുകാരെ കൊണ്ട് മനാഫിന് ആകെ കിട്ടിയ ഉപകാരം മനാഫിന് you tube ഉള്ള വിവരം കൂടുതൽ ജനങ്ങൾ അറിഞ്ഞു. ആ ചാനലിന്ന് കൂടുതൽ ഫോളോവേഴ്‌സും കൂടി ❤👍

    • @shemikadoor
      @shemikadoor 2 часа назад +28

      അങ്ങനൊരു ചാനൽ ഉണ്ടെന്ന് ഞാൻ ഇന്നലെയാ അറിഞ്ഞത് 😂... ഞാൻ അപ്പൊ തന്നെ പോയി subscribe ചെയ്തു.. നമ്മളെകൊണ്ട് അതെങ്കിലും ചെയ്തില്ലെങ്കിൽ മോശല്ലേ 😀

    • @myreallife940
      @myreallife940 2 часа назад +5

      ചാനൽ നെയിം plz

    • @asfarazeeb6411
      @asfarazeeb6411 2 часа назад

      Lory udama manaf​@@myreallife940

    • @wayanadan_vlog
      @wayanadan_vlog 2 часа назад +4

      ലോറി ഡ്രൈവർ മനാഫ്

    • @shafeequemadathilofficial5474
      @shafeequemadathilofficial5474 Час назад +2

      Lorry udama manaf

  • @raaziraz2878
    @raaziraz2878 2 часа назад +57

    കിട്ടേണ്ടത് ഒക്കെ കിട്ടിയപ്പോൾ പാവം മനാഫിനെ മറന്നു പോയി

  • @babushereefbabu1536
    @babushereefbabu1536 2 часа назад +55

    ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞ ടീമാണ്

  • @JoseBS-wl9bo
    @JoseBS-wl9bo 2 часа назад +47

    നന്ദി ഇല്ലാത്ത കുടുംബം.. മനാഫ് ❤️❤️

  • @IrshadA-x3b
    @IrshadA-x3b 2 часа назад +81

    മഴ ചോർന്നാൽ കുട ഒരു ബാധ്യത

  • @shihanashehan860
    @shihanashehan860 Час назад +38

    അർജുനന്റെ പേരും പറഞ്ഞ് വീട്ടുകാർക്ക് പോലും ഇനി 5 രൂപ കൊടുക്കരുത്

  • @sulumalooz123
    @sulumalooz123 Час назад +15

    ആരുടെയോ പദ്ധതി അനുസരിച്ച് ഈ കുടുംബം പെരുമാറുന്നു മനാഫിനെതിരെ നന്ദികെട്ട കുടുംബം

  • @Akhil_2255
    @Akhil_2255 Час назад +45

    2000 രൂപ ഒരാൾ അയാളുടെ സന്തോഷത്തിനു കൊടുത്തപ്പോൾ വളരെ വിഷമം തോന്നിയെന്ന് കുടുംബം പറഞ്ഞു. അങ്ങനെ ആണെങ്കിൽ അതേ രീതിയിൽ തന്നെ ആണ് സർക്കാർ ജോലി നൽകിയത് അല്ലാതെ അർജുന്റെ ഭാര്യയുടെ കഴിവും സാമർദ്ധ്യവും കണ്ട് സർക്കാർ ബോധം കേട്ട് വീണതുകൊണ്ടല്ല... അപ്പൊ പിന്നെ ആ ജോലിയും വേണ്ടെന്ന് വെക്കാത്തത് എന്തെ

    • @ayshamajida2167
      @ayshamajida2167 Час назад +2

      Njan parayaan udheshichad aanu😊

    • @Akhil_2255
      @Akhil_2255 35 минут назад +5

      @@ayshamajida2167 അതാണ്. വയനാട് ദുരന്തത്തിൽ ഒറ്റപെട്ടു പോയ ശ്രുതിക്ക് കൊടുക്കണമായിരുന്നു ആ ജോലി

  • @jamsheerkodiyammal7737
    @jamsheerkodiyammal7737 2 часа назад +53

    കണ്ണാടികലിന് തന്നെ 1:35 നാണക്കേട് ആയല്ലോ അളിയനും പെങ്ങളും

  • @daksharajeev366
    @daksharajeev366 2 часа назад +41

    അവർക്ക് ഒരു വേദനയും ഇല്ല സഹോദരി. അവരുടെ മുഖത്ത് അത് എഴുതി വെച്ചിട്ടുണ്ട്. അർജുന്റെ വൈഫ് ചിരിച്ചോണ്ട് ആണ് പത്ര സമ്മേളനം നടത്താൻ വന്നത്, അവർക്കാണോ വിഷമം. പോയത് ആ കുഞ്ഞിന് മാത്രം.

    • @arunkrishna249
      @arunkrishna249 2 часа назад +5

      enthinu vedhana .....cash kitti , job kitti avar happy

  • @soumyasiby5130
    @soumyasiby5130 2 часа назад +49

    കേരളം ആ കുടുംബത്തെയോർത്ത് കരഞ്ഞത് വെറുതെയായല്ലോ

  • @nxpro4443
    @nxpro4443 2 часа назад +158

    ഇന്ത്യൻ സൈന്യത്തെ കുറ്റം പറഞ്ഞ നന്ദി കെട്ട വർഗ്ഗം😡😡😡

  • @yuhanonjohn3598
    @yuhanonjohn3598 2 часа назад +57

    നല്ല അളിയൻ (അളിഞ്ഞ സാധനം)

  • @anoopvv3331
    @anoopvv3331 Час назад +79

    ഭർത്താവിന്റെ ബോഡി കിട്ടുന്നതിന് മുന്നേ ജോലിക്ക് കയറിയ ഭാര്യ.....

    • @MujeebRahman-qo2fw
      @MujeebRahman-qo2fw 41 минуту назад

      Ath pinne jeevikkende

    • @subaidaharu8969
      @subaidaharu8969 31 минуту назад +2

      അത്ര ബുദ്ധിമുട്ട് ഇല്ലാത്ത ഫാമിലി ആണ് എന്നല്ലേ ഇന്നലെ പറഞ്ഞത്... എല്ലാർക്കും ജോലി ഉണ്ട് എന്നൊക്കെ... കുറച്ചൂടെ കാത്തിരിക്കാമായിരുന്നു

    • @rustinpeter2193
      @rustinpeter2193 25 минут назад

      അയിന്?

  • @kathalan162
    @kathalan162 2 часа назад +16

    മനോരമ വീണ്ടും ഈ പ്രശ്നം ആലിക്കതിക്കുന്നു.
    വയനാട് പോയി 100 കണക്കിന് ആളുകൾ മരിച്ചു. അവർക്കും ബന്ധുക്കൾ ഉണ്ടായിരുന്നു. അവർക്കൊന്നും ഇത്രേം hype കിട്ടിയിട്ടില്ല.
    ഇതു ഇത്രേം medea ശ്രദ്ധ ആകർഷിക്കാൻ കാരണം മനാഫ് ആണ്.
    സപ്പോർട്ട് മനാഫ് ❤️❤️❤️

  • @Abhi-qm9bq
    @Abhi-qm9bq 2 часа назад +43

    ഈ അപകടം ഉണ്ടായപ്പോൾ തന്നെ അവിടെ മനാഫ് എത്തുമ്പോൾ ഇങ്ങനെ മീഡിയ വരും അറിയപെടും എന്ന് കരുതി അല്ല ചെയ്തത്.... മനാഫിനെ മീഡിയ ആണ് ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വന്നത്... അല്ലാതെ മനാഫ് സ്വന്തമായി യൂട്യൂബ് ചാനലിൽ വന്നത് കൊണ്ടല്ല കേരളം മുഴുവൻ അറിയപ്പെട്ടത്.... മീഡിയ ആണ് ഇങ്ങനെ ഞങ്ങൾക്ക് ആ നല്ല മനുഷ്യനെ കാണിച്ചു തന്നത്

  • @midhilajmsamad2948
    @midhilajmsamad2948 Час назад +20

    മനാഫിനോളം വിഷമം ഈ കുടുംബത്തിലുള്ള ഒറ്റൊരാൾക്കും ഉള്ളതായി ഞങൾ മലയാളികൾക്ക് തോന്നിയിട്ടില്ല.. അവർ അന്ന് മുതലിന്നു വരെ അവൻ്റെ മരണം ആഘോഷിക്കുകയല്ലേ ചെയ്യുന്നത്..

  • @DERBESH__KHAN
    @DERBESH__KHAN Час назад +18

    ആർജ്ജുന്റ കുടുംബം
    വല്ല അപകടത്തിൽ പെട്ട്
    എവിടെ കിടന്നാലും____ഒരു
    മനുഷ്യനും ഇനി അങ്ങോട്ട്
    തിരിഞ്ഞ് നോക്കരുത്____¡¡

  • @HajaraHajara-q3m
    @HajaraHajara-q3m 2 часа назад +24

    തെളിവ് എവിടെ ഒരാളുടെ പേരിൽ തെളിവ് ഉണ്ട് എന്ന് അവർ വീട്ടിൽ ഇരുന്നു പറഞ്ഞത് അല്ല അവർ ഫുൾ ചാനെൽ വിളിച്ചു പറഞ്ഞതാ അപ്പോൾ ജനങ്ങൾക് അറിയേണ്ട കാര്യം തന്നെ ആണ് അത് കൊണ്ട് അനിയൻ പറഞ്ഞത് മനാഫ് കുടുംബം വരെ പറഞ്ഞു എന്നാണ് തെളിവ് വിടട്ടെ എന്നിട്ട് അവർ മിണ്ടാതിരിക്കട്ടെ

  • @NajmaNaju-y7q
    @NajmaNaju-y7q 2 часа назад +49

    ഇനി അവർ പ്രതികരിക്കില്ല. കാരണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല എന്ന് അവർക്ക് മനസ്സിലായി. ഇനി പണപ്പിരിവ് നടത്തിയാൽ എന്നാണ് പറഞ്ഞത്. അങ്ങനെ ഒന്നില്ല എന്ന് അവർക്ക് അറിയാം. ഇനി പറയും നമ്മൾ അന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് ശേഷം പിന്നെ പണപ്പിരിവ് നടന്നില്ല എന്ന് പറയാം. പെങ്ങളും ഭർത്താവും കുറച്ച് ഫെയ്മസ് ആകാൻ നോക്കി. അവിടെ പെങ്ങളുടെയും ഭർത്താവിൻ്റെയും പ്ലാനിംഗ് പാളി പോയി. കൂടുതൽ വഷളാക്കി കുളമാക്കേണ്ട എന്ന് വീട്ടുകാർക്ക് മനസ്സിലായി. പതിയെ പിന്മാറാൻ തയാറായതാണ്.

  • @jamshick2944
    @jamshick2944 2 часа назад +153

    ഇന്നലെ 10 k ഉണ്ടായിരുന്ന മനഫിൻറെ channell 1 millon കടന്ന് മുന്നോട്ട്. ഇത് ആണ് ജനങ്ങളുടെ പ്രതികരണം😅

    • @sourav9892
      @sourav9892 2 часа назад +2

      Channel name plz

    • @najlashereen1546
      @najlashereen1546 2 часа назад +5

      Lorry udama manaf

    • @jamshick2944
      @jamshick2944 2 часа назад +1

      @@sourav9892 lorry Udama manaf

    • @rasheedpbvr5824
      @rasheedpbvr5824 2 часа назад +1

      ഇപ്പോൾ 135k

    • @kevingeorge584
      @kevingeorge584 2 часа назад +6

      അതെ ഇന്നലെ ആകുന്നു അറിഞ്ഞത് മനഫിന് യുട്യൂബ് ചാനൽ ഉണ്ട് എന്ന്... ഇന്നലെ തന്നെ സബ്സ്ക്രൈബ് ചെയ്തു .. അദേഹത്തെ ഇതുപോലെ ആക്ഷേപിക്കുന്നു.. എന്നത് ഒരിക്കലും ശരിയല്ല. ഇതുവരെ മനഫ് തൊഴിൽ നൽകി അദ്ധേഹം കൊടുക്കുന്ന ശമ്പളം അർജുൻ തൻ്റെ കുടുംബം പോറ്റി. ഇന്ന് അർജുൻ ഇല്ല.. ഇപ്പൊൾ മനാഫ് അർജുൻ്റെ പേര് പറഞ്ഞു പണ പിരിവ് നടത്തി എന്ന്... എന്ത് വിരോധഭസ്യം.

  • @ismailsafwa4571
    @ismailsafwa4571 2 часа назад +22

    മലയാളി അല്ലെ ഇതിൽ കൂടുതൽ പറയും
    വേറെ ഒരു ലോറി അവിടെ ഉണ്ടായിരുന്നു അതിന്റെ ഉടമ അവിടെ ഇങ്ങനെ നിന്ന് ഇത് പോലെ ചെയ്തോ 😢

  • @sijojose7641
    @sijojose7641 2 часа назад +18

    അതാണ് അവർക്ക് നല്ലത്

  • @ChandranTvlr
    @ChandranTvlr Час назад +11

    എൻ്റെ പൊന്നു ർജൻ കുടുംബമേ നിങ്ങൾക്ക് ഈഗോ പ്രശ്നമാണ് ഇതിൻ്റെ പേരിൽ നിങ്ങള് കാണികുന്നത് എന്ത പറയാം മൊത്തം ജനങ്ങളെ വെറുപ്പാണ് സമ്പാദിക്കുന്നത് നിങ്ങളും മനാഫിൻ്റെ കുബം വും ഒന്നിച്ച് നിന്ന് പറഞ്ഞാൽ തിരുന്ന പ്രശ്നമേയുള്ളു. ഞാൻ പറഞ്ഞ് തരാം 16 ൻ്റെ അന്ന് മനാഫിൻ്റെ കുടുംബത്തെ വിളിക്കുക അന്ന് ഭക്ഷണമെല്ലാം കഴിഞ്ഞ് പഴയത് പോലെ തന്നെ അർജുവിൻ്റെ ആൽന്മ വിന് അത് തന്നെയാണ് ഇഷ്ടം

  • @najmunnisanajmu4157
    @najmunnisanajmu4157 2 часа назад +15

    എല്ലാ മീഡിയക്കാരോടും പറയാനുള്ളത് ഇനി അർജന്റീന മനസിന്റെ വിഷയം ഇനിയൊന്ന് നിർത്തിക്കൂടെ

  • @MakdonMak
    @MakdonMak 2 часа назад +11

    ഇതിന് പിന്നിൽ സംഘചാണകങ്ങളുടെ 😮 അസഹിഷ്ണുത☝🏾💯
    കൂടെ വർഗ്ഗീയ വിഷങ്ങളും

  • @sreejatsreedharan2728
    @sreejatsreedharan2728 Час назад +9

    അവർ തുടക്കം മുതലേ എത്ര പേർക്കെതിരെയാണ് complaint പറഞ്ഞത്.. Complaint കൊടുക്കുകയുo ചെയ്തത്.. അന്നേ വെറുപ്പ് തോന്നിയതായിരുന്നു അവരോട്.. ആ അച്ഛൻ നല്ലൊരു മനുഷ്യനാണ് എന്ന് തോന്നി

  • @SmilingGolfCart-tx7dd
    @SmilingGolfCart-tx7dd 2 часа назад +13

    മനഫിക്ക ങ്ങ ങൾ ഒരിക്കലും നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല എന്നു നമ്മൾ നിങ്ങളോടൊപ്പം

  • @_Kazami_Yuji_
    @_Kazami_Yuji_ Час назад +7

    അർജുൻ ന്റെ ഭാര്യ കരുതുന്നുണ്ടാവും അർജുൻ മരിച്ചത് നന്നായി. എനിക്ക് അത് കൊണ്ട് ഒരു ജോലി ആയെന്ന്. മനാഫ് ക നിങ്ങളോട് ഒരുപാട് ഇഷ്ടം. ഇത്ര യും ക്ഷമ യുള്ള മനുഷ്യനെ വേറെ കണ്ടിട്ടില്ല

  • @mansoorpp2800
    @mansoorpp2800 2 часа назад +29

    ഈ അളിയൻ എന്ന് പറയുന്നവൻ ആൾ ശരിയല്ല അവനാണ് ഇതിന്റെ പിറകിൽ ഇനി ഒരിക്കലും അവരെ സഹായിക്കരുത് അച്ഛൻ ഒരു പാവമാണ് അത് കൊണ്ടാൻ അദ്ദേഹം വരാത്തത്

  • @ramee1231
    @ramee1231 2 часа назад +16

    ഇനിയും ഈ വിഷയം വീടു pls

  • @fahadmc1313
    @fahadmc1313 3 часа назад +35

    Manafik 😘🥰🥰❤❤❤

  • @shaansisan1165
    @shaansisan1165 2 часа назад +8

    ഇനി ഇതിന്റ പുറകെ നിങ്ങൾ മാധ്യമങ്ങൾ നടക്കരുത്. കഷ്ട പാടുള്ളു ഒരു പാട് കുടുംബങ്ങൾ വേറെയും ഉണ്ട് സഹായിച്ചു ജയിലിൽ പോകേണ്ട ഗതികേട്

  • @geethu99
    @geethu99 Час назад +6

    Arjun ന്റെ ബോഡി കിട്ടിയപ്പോ ഇത്രേം നാളും ഇല്ലാതിരുന്നതിന്ന പ്രശ്നങ്ങൾ.. 🤷🏼‍♀️

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 2 часа назад +17

    ജിതിൻ വരില്ല അവന്റെ പാർട്ടിവേറെയാണ് അവൻ ചിലപ്പോ മോദിജിയെ വിളിച്ചു കാണും. വല്ലാത്തൊരു അളിയനാണളിയാ ഇജ്ജ് 😃😃😃

  • @manuttyava724
    @manuttyava724 Час назад +5

    ആരോപണം ഉന്നയിക്കുക മാത്രമല്ല വേണ്ടത് തെളിവ് ഹാജരാക്കണം

  • @Shaznaaaah
    @Shaznaaaah 55 минут назад +4

    മനാഫ് എന്ന ഒരു വ്യക്തി അർജുനന്റെ മുതലാളി ആയത് അർജുനന്റെ ഭാഗ്യമാണ് കാരണം ഞങ്ങളുടെയൊക്കെ മനസ്സിൽ അർജുൻ എന്ന പൊന്നുമോൻ കേറി കൂടാൻ കാരണം മനാഫ് കാന്റെ സ്‌നേഹം കാരണമാണ് 😢

  • @georgemeladoor3353
    @georgemeladoor3353 Час назад +4

    എവിടെ ആയാലും ഒരു ലിമിറ് വേണം.. അർജുന്റെ കുഞ്ഞിന്റെ കാര്യം അവർ നോക്കിക്കോളും.. വെറുതെ അനാവശ്യമായീ ഇടപെടരുത് 🙏

  • @amruthavs508
    @amruthavs508 Час назад +7

    ഇങ്ങനൊരു RUclips ചാനൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് ഇന്നലത്തെ പത്ര സമ്മേളനത്തിൽ

  • @AdhinAdhinn
    @AdhinAdhinn 2 часа назад +9

    Respect button manaf ikka ❤

  • @estellelis9227
    @estellelis9227 Час назад +4

    ഒറ്റ വാചകമാണ് ഓർമ്മ വരുന്നത് 'പാലം കടക്കുന്നത് വരെ നാരായണ നാരായണ പാലം കടന്നു കഴിഞ്ഞപ്പോൾ കൂരായണ'
    ഈ ലോകത്തിലെ ഏറ്റവും നന്ദിയില്ലാത്ത ജീവി മനുഷ്യൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഇത്തരം സംഭവത്തിലൂടെ..😞🥴👎🏻

  • @KabeerVKD
    @KabeerVKD 2 часа назад +19

    മനാഫ് പണപ്പിരിവ് നടത്തിയിട്ടുണ്ട് എങ്കിൽ ആകുടുംബം തെളിവ് പുറത്ത് വിടണം. ഇല്ലെങ്കിൽ മനാഫ് കുടുംബത്തിന് എതിരെ കേസ് കൊടുക്കണം.

  • @redbull2577
    @redbull2577 2 часа назад +20

    ഒരു മകൻ എന്തുകൊണ്ട് മനാഫ് ഈ കേസിൽ ഇടപെടണ്ട ഞങ്ങൾ തിരച്ചിൽ നടത്തി കൊള്ളാം എന്ന് പറഞ്ഞില്ല അർജുന്റെ ബോഡി കിട്ടി, ഭാര്യക്ക് സർക്കാർ ജോലി കിട്ടി, ഇനി ലക്ഷങ്ങൾെ ഇൻഷ്യർ കിട്ടും അപ്പോൾ മനാഫ് വെറും അഴുക്ക ആയി ഭാര്യക്ക് സർക്കാർ കൊടുത്ത ഔ ഭാര്യമാണ് ജോലി അതിൽ നിന്നും രാജിവെച്ചിട്ട് കുറ്റം പറയു ഇല്ലെങ്കിൽ സർക്കാർ പിരിച്ചു വിടണം

  • @saibunk7540
    @saibunk7540 2 часа назад +6

    അർജുന്റെ കുടുംബത്തിന് ഒരു വേദനയും ഒരു ദുഃഖവും ഇല്ല.... അവതാരക പറയുന്നതിനോട് യോജിക്കാൻ കഴിയില്ല ഗുണം ചെയ്തിട്ട് കൊടം കൂലി കൊടുത്ത്..
    ആ അളിയൻ ആണ് ഇതിന്റെ പുറകെ.... അവരെക്കൊണ്ട് പറയിപ്പിക്കുന്നത്.... ആ അളിയന്റെ ബാഗ്രൗണ്ട് നിങ്ങൾ പോയി ഒന്ന് അന്വേഷിക്കണം

  • @nisharbabu-v8g
    @nisharbabu-v8g 2 часа назад +72

    കയ്യിൽ നിന്ന് പോയി ഇനി പ്രതികരിക്കില്ല

    • @goldie7689
      @goldie7689 2 часа назад +2

      Avarkke parayan ullathe avar paranju kazhinju. Manaf ine pole iniyum camera kke munnil thudaran avarkke interest illa.

    • @abuabu2130
      @abuabu2130 2 часа назад

      Ninte parachil ketal manaf press meet vilichapoleyanallo
      Anganeyenkil media nthinw camera pokki pidich manafinte purake poye​@@goldie7689

    • @jamshick2944
      @jamshick2944 2 часа назад

      @@nisharbabu-v8g അവർ പെട്രോൾ ഒഴിച്ച് ഇനി കണ്ട് നിൽകുന്നവർ കെടുത്തട്ടെ😆

    • @sanjaydas6357
      @sanjaydas6357 2 часа назад +5

      ​@@goldie7689 athe ini camera kku munnil vannal kanikkan theliv illa 😅 pedum

    • @PabloCapallo
      @PabloCapallo Час назад +2

      @@goldie7689 Manafinu media ku munbil varendath aavashyamaayrnu, manafine kallanum kollakaaranum e kaalath nadannirunnu, ath thiruthendath Manafinte aavashyamalle?

  • @MakdonMak
    @MakdonMak 2 часа назад +4

    ഇതിന് പിന്നിൽ സംഘചാണകങ്ങളുടെ 😮 അസഹിഷ്ണുത☝🏾💯
    കൂടെ വർഗ്ഗീയ വിഷങ്ങളും

  • @muhammedthoufeeq9896
    @muhammedthoufeeq9896 2 часа назад +10

    ❤❤❤❤❤❤❤manaf

  • @nihalmuhammed1496
    @nihalmuhammed1496 2 часа назад +5

    Loriyudama manaf enna youtube channel ellavarum support cheyyuka
    manaf ikka❤😊

  • @manasachakravarthi743
    @manasachakravarthi743 31 минуту назад +3

    Lory udama manaf "എന്ന യുട്യൂബ് ചാനലിനെ പരിചയപ്പെടുത്തി തന്ന "ജിതിൻ അളിയ" ന് നന്ദി

  • @muhsinav5098
    @muhsinav5098 Час назад +5

    അവർ തന്നേയല്ലേ അവരുടെ വില കളഞ്ഞത്..

  • @vishnupillachan6270
    @vishnupillachan6270 2 часа назад +15

    Manaf is great

  • @vishnub8627
    @vishnub8627 2 часа назад +5

    The actions and efforts of Eshwar Malpe , Ranjth and Manaf have undoubtedly been an eye-opener for the government. If these individuals can accomplish so much, it raises the question of why the government can’t do the same. This is why many oppose them. While their approach was crucial, it also led to unnecessary complications, despite their good intentions. The situations they find themselves in now, facing backlash and criticism for their efforts, bring immense sadness to them. It’s disheartening for me as well, seeing how their noble actions have turned into sources of unnecessary issues and personal distress.

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 часа назад +4

    അർജുന്റെ അമ്മക്ക് എങ്ങനെ പത്ര സമേ ളത്തിൽ ഇങ്ങനെ വന്ന് ഇരിക്കാൻ തോന്നി. ഈ രണ്ട് ദിവസം എല ആയുള്ളു. നിങ്ങൾ ഒരു ഉപകാരം ചെയ്യണ്ട പക്ഷേ മനസിനെ വെറുതെ വിട്ടു. ഉപകാരം ചെയ്തതാണെ: മനാഫ് ചെയ്ത തെറ്റ്. ഇത്ര നന്ദി ഇല്ലാത്തവരായി പോയപ്പോ . സാദാരണ ആരു കൂടിവന ഒരാഴ്ച 75 ദിവസം സ്വന്തം കുടുബം വിട്ട് നിന്ന്‌ ട്ട് നന്ദികേടല്ലേ അർജുൻ അമ്മേ

  • @pkindia2018
    @pkindia2018 2 часа назад +11

    കുടുംബവും, മനാഫും ചെയ്യേണ്ടത് ചെയ്തു! നിർഭാഗ്യവശാൽ ചില തെറ്റിദ്ധാരണകൾ !
    അവർ തമ്മിൽ പരിഹരിക്കേണ്ട വിഷയം! ഇക്കാര്യത്തിൽ പരിഗണന നൽകേണ്ടത് അർജ്ജുനനും കുടുംബത്തിനും തന്നെയാണ്. ഇത് ചർച്ചയായി എഴുന്നള്ളിക്കുന്ന മാധ്യമങ്ങൾ പിൻവാങ്ങുക!

    • @leahdavid306
      @leahdavid306 Час назад +3

      അതെ. ബോഡി കിട്ടി യ വിധം ഓർത്തു ആ കുടുംബതിന്നു മരണം വരെ സമാധാനം ആയി ഉറങ്ങാൻ കഴിയില്ല എന്ന് ഞാൻ വിഷമിച്ചിരുന്നു. അപ്പൊ അതിൻറെ കനൽ അടങ്ങു മുൻപ് വന്നു പരിഗണന കിട്ടിയില്ല എന്ന് പറഞ്ഞു പത്ര സമ്മേളനം നടത്തിയ വീട്ടുകാർക്ക് പരിഗണന കൊടുക്കണം. ഉറപ്പായും

  • @shanavas3336
    @shanavas3336 Час назад +13

    അളിയൻ ഇനി മെലാൽ വീട്ടിൽ ഹൽവ കൊണ്ട് വരരുത്

  • @aswathyachu299
    @aswathyachu299 2 часа назад +5

    Manaf❤️

  • @Saniyafthm
    @Saniyafthm 23 минуты назад

    Manafka തിരിച് ഒരു ആരോപണവും നടത്തിയിട്ടില്ല പറഞ്ഞത് മുഴുവൻ അർജുന്റെ നന്ദി കെട്ട കുടുംബം

  • @ruwayfiruwa2793
    @ruwayfiruwa2793 2 часа назад +5

    Anweshikkatte aropanamgalil anweshanam nadakkatte

  • @zamindal283
    @zamindal283 27 минут назад +2

    10000 ഉള്ള സബ്സ്ക്രൈബ് ഒരു ലക്ഷം ആക്കിയപ്പോൾ സമാധാനമായില്ലേ 😂😂😂😂❤❤❤

  • @NishaNisha-o4o
    @NishaNisha-o4o 2 часа назад +8

    അവരുടെ സൗഭാവം കൊണ്ട് ആണ് അവരെ കുറ്റപ്പെടുത്തുന്നത്

  • @indiragopinath1325
    @indiragopinath1325 2 часа назад +9

    Vallathoru kudumbam thanne 😂

  • @nizarmuhammadu2924
    @nizarmuhammadu2924 Час назад +3

    നന്ദി കെട്ട ഫാമിലി കച്ചട ഇ ഫാമിലിക്ക് ഒരു ഹെൽപ് ചെയ്തു കൊടുക്കരുത്

  • @Rajani-b5x
    @Rajani-b5x 27 минут назад

    മനാഫ്ക്കാ ഞങ്ങൾ കൂടെയുണ്ട് ഇനി നോക്കിയും കണ്ടും സഹായിച്ചാ മതി

  • @babyshaylaja7266
    @babyshaylaja7266 51 минуту назад +1

    അവരാദ്യം എല്ലാവരെയും കുറ്റപ്പെടുത്തി. കേന്ദ്രത്തെ കുറ്റപ്പെടുത്തി, കേരള ഗവൺമെൻറ് കുറ്റപ്പെടുത്തി കർണാടക ഓർമ്മയിലെ കുറ്റപ്പെടുത്തി എല്ലാം കുറ്റപ്പെടുത്തി, അവസാനം ഒന്നും നടക്കുന്നില്ല എന്ന് കണ്ടപ്പോ സോൾവ് ആയി. അവസാനം എല്ലാ കുറ്റങ്ങളും മനാഫ് തലയിൽ കെട്ടിവച്ചു. ഇതാണ് പാലം കടക്കുവോളം നാരായണ പാലം കടന്നു കഴിഞ്ഞാൽ പുരായണ.

  • @Sanoob1984
    @Sanoob1984 2 часа назад +14

    ഈ സംഭവത്തിന്റെ തുടക്ക സമയത്ത് വളരെ ഇഴഞ്ഞാണ് രക്ഷാ പ്രവർത്തനം നടന്നത്..ആ വൈകാരികതയിൽ കുടുംബം സൈന്യത്തെ വരെ കുറ്റം പറഞ് രംഗത്ത് വന്നിരുന്നു.. പിന്നീട് അങ്ങനെയല്ല പറഞ്ഞത് എന്നൊക്കെ പറഞ്ഞിരുന്നു.. ഒരു കാര്യമേ പറയാനുള്ളൂ.. ഏതെങ്കിലും കാര്യത്തിൽ ഒക്കെ മനാഫിനെ കുറ്റം പറഞ്ഞത് ന്യായികരിച്ചാലും, യാതൊരു ലാഭേച്ചയും ഇല്ലാതെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട ഈശ്വർ മാൽപ്പയെ കുറ്റപ്പെടുത്തി പറഞ്ഞത് ആ കുടുംബത്തിന്റെ നന്ദികേടായി മാത്രമേ കാണാൻ കഴിയൂ..

  • @FaisalSooruppil
    @FaisalSooruppil 2 часа назад +7

    വില്ലൻ കപ്പലിൽ തന്നെ

    • @arunkrishna249
      @arunkrishna249 2 часа назад

      aliyan onnu famous akan nokkithaa....moonji poyi

  • @thisismychannel8993
    @thisismychannel8993 Час назад +1

    സത്യം എന്തെന്ന് കാലം തെളിയിക്കട്ടെ.. അതുവരെ ആ കുടുംബത്തെ ഇങ്ങനെ ക്രൂശിക്കല്ലേ 🙏... ഒരു വിയോഗം തളർത്തിയ അവസ്ഥയിൽ ഇരിക്കുന്നവരെ ഇനിയെങ്കിലും വെറുതെ വിടുക

  • @SSebastian-v9m
    @SSebastian-v9m 2 часа назад +4

    PLEASE TURNOFF ALL COMMENT SECTION IN RUclips WHEN YOU ALL REPORT ANYTHING ABOUT ARJUN. FROM NOW I WILL NEVER LISTEN ANYTHING ABOUT THAT FAMILY. TELL RUclips TO TURN OFF THE COMMENT SECTION.

  • @shynijose6689
    @shynijose6689 Час назад +1

    അച്ഛനോട് പറയേണ്ട, അമ്മക്കാണോ അവിടെ റോൾ, അച്ഛന്റെ ശബ്ദം പോലും ഇത് വരെ കേട്ടിട്ടില്ല

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt Час назад +1

    Manaf nalla oru person❤❤❤

  • @nusaibashansha7149
    @nusaibashansha7149 Час назад +1

    ഇന്ന് ആരെയും സഹായിക്കാൻ പറ്റാത്ത അവസ്ഥ.

  • @EqualJustice-4-all
    @EqualJustice-4-all 53 минуты назад +1

    ഇതെല്ലാം എല്ലാവർക്കും ഒരുപാ൦൦ ആയിരിക്കട്ടെ .
    മനാഫേ, സഹോദരാ .... താങ്കൾ താങ്കളുടെ കാര്യം നോക്കി ജീവിക്കുക . ഇത് താങ്കൾക്ക് ഒരു പാഠം ആയിരിക്കട്ടെ. ഇന്നത്തെ കാലത്ത് ആർക്കും ഒരു ഗുണം ചെയ്യാൻ പാടില്ല. അർജുനൻറെ കാര്യത്തിൽ താങ്കൾ ഇനി കൂടുതൽ ആത്മാർത്ഥത കാണിക്കേണ്ട ആവശ്യമൊന്നുമില്ല. ഇപ്പോൾ തന്നെ അർജുനന്റെ കുടുംബം കൂട്ടത്തോടെ താങ്കൾക്കെതിരെ എതിരായത് കണ്ടല്ലോ . അർജുനനോട് അവർക്കില്ലാത്ത സ്നേഹം മനാഭൻ എന്തിനാണ് അധികമായി കാണിക്കേണ്ട ആവശ്യം . മനാഫ് എന്തിനാണ് വെറുതെ വടി കൊടുത്ത് അടിക്കുന്നത് . എന്തിനാണ് താങ്കൾ കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുന്നത് . അതുകൊണ്ട് താങ്കൾ വാദപ്രതിവാദങ്ങൾ തന്ന് ഒഴിഞ്ഞുമാറി നിശബ്ദനായി ജീവിക്കുക . താങ്കൾ താങ്കളുടെ തൊഴിലുമായി മുന്നോട്ടുപോവുക . താങ്കളുടെ പുതിയ ലോറിക്ക് അർജുനന്റെ പേര് ഇടണ്ടെന്നാണ് എൻറെ അഭിപ്രായം . അധികം ആത്മാർത്ഥത ഒന്നും കാണിക്കേണ്ട . താങ്കളുടെ ലോറിക്ക് അർജുനന്റെ പേരിടാൻ അവരുടെ വീട്ടുകാർക്ക് ഇഷ്ടമല്ല. അതുകൊണ്ട് താങ്കൾ അമിതമായ വികാരപ്രകടനങ്ങൾ നിർത്തിയിട്ട് താങ്കളുടെ പച്ചരി പ്രശ്നങ്ങളുമായി മുന്നോട്ടുപോകുക .
    അർജ്ജിനോടുള്ള സ്നേഹം കൊണ്ടാണ് ജനങ്ങൾ പണം കൊടുക്കുന്നതെങ്കിൽ ആ പണം അർജ്ജുനന്റെ കുടുംബത്തിനു നേരിട്ട് കൊടുക്കാതെ മനാഫിന്റെ കയ്യിൽ എന്തുകൊണ്ട് കൊടുക്കുന്നു?
    അതും അർജുനന്റെ കുടുംബം പറയുന്നു അവർക്ക് ആരുടെയും സഹായത്തിന്റെ ആവശ്യമില്ലെന്ന്. എന്നിട്ടും അർജുനൻറെ പേരിൽ പണം കൊടുക്കുന്ന ജനങ്ങൾക്ക് ഭ്രാന്ത് ഉണ്ടോ? അർജുനൻറെ കുടുംബത്തിൻറെ അനുവാദമില്ലാതെ അർജ്ജുനന് വേണ്ടി മറ്റുള്ളവർ പണം കൊടുക്കുമ്പോൾ മനാഫ് ആ പണം സ്വീകരിക്കാൻ പാടില്ല. അർജുനന്റെ കുടുംബത്തിനു സഹായം വേണ്ടെങ്കിൽ പിന്നെ മനാഫിന് എന്താണ് കുഴപ്പം? അതുകൊണ്ട് അർജുനൻറെ വിഷയത്തെക്കുറിച്ച് മനാഫ് അമിത വികാരം കാണിക്കേണ്ട ആവശ്യമില്ല . അർജ്ജുനന്റെ കുടുംബത്തിന് അഭിമാനക്ഷതമേൽക്കുന്നതും അവർക്ക് ഇഷ്ടമില്ലാത്തതുമായ കാര്യങ്ങൾ മനാഫ് ഒരിക്കലും ചെയ്യുവാൻ പാടില്ല. തികച്ചും നിസ്സാരമായ ഒരു പ്രശ്നം ഇത്രയും ഗുരുതരമായ അവസ്ഥയിൽ മുന്നോട്ട് കൊണ്ടുപോകേണ്ട ആവശ്യം എന്താണ്. ഇത്രയും നിസ്സാരമായ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ തീർക്കാവുന്നതല്ലേ ഉള്ളൂ. അർജുനന്റെ ശവശരീരം കിട്ടി അടക്കവും കഴിഞ്ഞു. ഇനി എല്ലാവരും അർജുനന് വേണ്ടി പ്രാർത്ഥിക്കുക. അല്ലാതെ ഈ പ്രശ്നങ്ങളുമായിട്ട് മുന്നോട്ട് പോയി വാദപ്രതിവാദങ്ങൾ നടത്തി നടത്തി എന്തിനാണ് എല്ലാവരുടെയും മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത്. എല്ലാവരും വാദപ്രതിവാദങ്ങൾ ഇന്നുമുതൽ ഇവിടെ വച്ച് അവസാനിപ്പിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുക. അതുപോലെ മനാഫിന്റെ യൂട്യൂബ് ചാനലിൽ ഇനി മുതൽ അർജുൻറെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തരുത്. കാരണം അത് അർജുനന്റെ കുടുംബത്തിനും മാനഹാനി ഉണ്ടാക്കുന്നതാണ്. എന്തെങ്കിലും ഉൾപ്പെടുത്തണമെങ്കിൽ അർജ്ജുനന്റെ കുടുംബത്തിൻറെ സമ്മതം വാങ്ങിയിരിക്കണം.

  • @sherin3896
    @sherin3896 13 минут назад +1

    ഈശ്വർ മാല്പയെ കർണാടക സര്ക്കാര് സംരക്ഷിക്കണം. 😢 ദയനീയമാണ് അദ്ദേഹത്തിൻ്റെ അവസ്ഥ

  • @MuhammedCp-u3y
    @MuhammedCp-u3y Час назад +1

    അവർക്ക് എന്ത് വേദന

  • @Abcdefghijklmnopqrstuv8155
    @Abcdefghijklmnopqrstuv8155 2 часа назад +1

    ഇനി അവർ മുക്യമന്ത്രിയെ കുറ്റം പറയും ഇനി 😂

  • @Chedikaludelookam
    @Chedikaludelookam 9 минут назад +1

    അവർക്ക് ഒരു വെഷമവും ഇല്ലാ എന്ന് ഇന്നലെ മനസ്സിലായി

  • @ajaydas2656
    @ajaydas2656 2 часа назад +2

    Best family 😅😢🎉

  • @femyrj
    @femyrj 17 минут назад

    ഒരു വല്ലാത്ത കുടുംബം തന്നെ. 🙏

  • @HazeenaLatheef-h7n
    @HazeenaLatheef-h7n Час назад +1

    എത്രയോ പ്രഗൃതി ദുരന്തങ്ങൾ നടന്നു എത്രയോ പേർ മരണപ്പെട്ടു, ചില വ്യക്തികൾ ഒഴിച്ച് ആരെയും ഓർക്കുന്നില്ല ഇവിടെ അർജുൻ എന്ന വ്യക്തിയെ ഓർക്കുന്നത് മനാഫിലൂടെയാണ്, അർജുന്റെ ഫാമിലിയെ കാണുന്നതും മനാഫ് എന്ന വ്യക്തി കാരണമാണ്, അർജുൻ ചെറുപ്പം മുതലേ വളയം പിടിച്ചാണ് കുടുമ്പത്തിനെ പോറ്റിയത് എന്ന്, അർജുന്റെ ഫാമിലി തന്നെ പബ്ലിക് ൽ പറഞ്ഞിരുന്നു, അത് എപ്പോഴാ ണാവോ അളിയന് നാണക്കേട് ആയത്,, മനാഫ് എന്ന വ്യക്തി മുതലാളിയായിട്ടല്ല നിന്നത് ഒരു കൂടപ്പിറപ്പിനെ പോലെയായിട്ടാണ് ഞങ്ങൾ കണ്ടത്, മനുഷ്യൻ എപ്പോഴും അവസരവാദിയാണ്, നന്ദി ഇല്ലാത്ത രീതിയിൽ ആയിപ്പോയി

  • @anzerkareem5798
    @anzerkareem5798 Час назад +1

    Aliyan (jithin).. lorry kandathiyathu aliyanum venam government joli.. enjoy family ❤❤

  • @SubairKallaiparamba
    @SubairKallaiparamba 19 минут назад

    അച്ഛൻ ഒരു പാവമാണ് അതാണ് അച്ഛൻ

  • @santhig4487
    @santhig4487 Час назад +1

    നഷ്ടം ആ കുഞ്ഞിനും ഭാര്യയ്ക്കും അച്ഛനും അമ്മയ്ക്കും.അളിയന് ഒരുനഷ്ടവും ഇല്ല. അയാൾ അർജുൻെറ അഭാവത്തിൽ കുടുംബ നാഥൻ കളിക്കാൻ നോക്കുന്നു.സഹോദരി കിട്ടിയ പൈസയിൽ ഓഹരി കിട്ടാൻ ശ്രമിക്കുന്നു.അവസാനം ഭാര്യ യും മകനും പെരുവഴിയിൽ.

  • @SubairKallaiparamba
    @SubairKallaiparamba 18 минут назад

    എല്ലാ നന്മയും സത്യവും അച്ഛൻ അറിയാം

  • @HabeebaKdp
    @HabeebaKdp 2 часа назад +7

    Githin chettayanenn nattukarkokke ariyam

  • @SumaDevi-e7n
    @SumaDevi-e7n Час назад

    കഷ്ട്ടം ഒരു മനുഷ്യൻ എത്ര ദിവസം അവിടെ ചിലവഴിച്ചു എന്തു തന്നെ ആയാലും ,,, ആർമികുറ്റം പറഞ്ഞവർ ഒരു സാധാരണ മനുഷ്യനെ ചവിട്ടി താഴ്ത്തി പറയുന്നതിൽ അർഥം ഇല്ലല്ലോ 👍