നല്ല ഹോംവർക് ചെയ്ത ശേഷം ഇന്റർവ്യൂ ചെയ്യുന്ന ആളാണ് രജനീഷ്. ഇന്ന് വായിൽ വരുന്ന വിഡ്ഢിത്തം വിളമ്പുന്ന വ്ലോഗർമാരുടെ കാലത്ത് ഇങ്ങനെ ഒരു ശൈലി അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹. All the best.
രജനീഷ് വളരെ രസകരമായി സുധീറിനെ ചോദിച്ചറിഞ്ഞു. തന്മയത്വത്തോടെ കാര്യങ്ങൾ പരസ്പരം സംസാരിച്ചിരുന്ന് പാരഡി ഗാനങ്ങളുടെ അവതരണം ഗംഭീരമാക്കി. സുധീർ എന്ന കലാകാരൻ്റെ കഴിവ് കണ്ട് ആകൃഷ്ടനായി പാരഡി ഗാനരചനയ്ക്കും ആലാപനത്തിനും രജനീഷ് ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഈ അഭിമുഖത്തിൻ്റെ സത്യസന്ധത കാട്ടി തരുന്നു. ആശയ സമ്പുഷ്ടമായ താമശകൾ നിറഞ്ഞ സന്ദർഭങ്ങളെ വിവരിച്ചു കൊണ്ട് അനുയോജ്യമായ പദവിന്യാസത്തിലൂടെ ശ്രുതിയും താളവും ചേരുപടി ചേർത്ത് സിനിമഗാനത്തോടു കിട പിടിക്കുന്ന പാർഡി ഗാന സൃഷ്ടി നടത്തുന്ന സുധീറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇനിയും സർഗ്ഗാതമകതയുടെ ഉയരങ്ങളിൽ ചെന്നെത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ആ ശ്രീകണ്ഠന് ഇതൊക്കെ ഒന്ന് കാണിച്ചു കൊടുക്കണം.. കുറെ പിടിപാടും ബന്ധങ്ങളും പരിചയസമ്പത്തും ഉണ്ടായൊണ്ട് മാത്രം കാര്യം ഇല്ല... മറ്റുള്ളവരെ കേൾക്കാതിരിക്കുകയും , അവരുടെ അവസരം നിഷേധിക്കുകയും, അലോസരപ്പെടുത്തുകയും, മാനസികമായി സമ്മർദ്ധത്തിൽ ആകുകയും ചെയ്യുന്നത് ഒരു അവതാരകന്റെ അന്ത്യം ആണ്.. അതിൽ നിന്ന് വ്യത്യസ്തമായ അവതരണം കാഴ്ചവച്ചതിനു രജനീഷ് നു ആശംസകൾ..❤ സുധീർ ബ്രോ ഉയരങ്ങളിൽ എത്തട്ടെ.. ❤️
Rajaneesh അവതാരകാരിൽ ആഗ്രഗണ്യ നാണ്. അദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂ ഉം ഒന്നിനൊന്നു മെച്ചമാണ്... എല്ലാ ഏരിയ യിലും അറിവുണ്ട് അതിനൊപ്പം നന്നായി preparation നും.. Keep it up!!!Sudheer (K7 മാമൻ )തികച്ചും ഒരു genious തന്നെ... Funs up on a time ലെ star ഇദ്ദേഹം തന്നെ... കണ്ടിരിക്കാൻ /കേട്ടിരിക്കാൻ 👌🏻👌🏻👌🏻Best wishes to both Rajneesh&Sudheer
ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷേ ഇത് കണ്ട് ഇത് തീർന്നുപോയി തീർന്നത് അറിഞ്ഞില്ല തീർന്നുപോയി നിരാശയുണ്ട് മാമൻറെ പാരഡികൾ അസാധ്യം അവതരണവും ചോദ്യങ്ങളും ഒരു ബഹളങ്ങളും ഇല്ലാതെ വളരെ ഗംഭീരം ഈ ഒരു ഇൻറർവ്യൂ ഒരു നന്ദി പറയുക യാണ്
ഈ അവതാരക നെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ ഈ വീഡിയോയിൽ തോന്നിയത്,ഇദ്ദേഹം ഒരു കലാ കരൻ ആണ്.എന്താ ഒരു ഭാവം അർഥം ചിരി ശബ്ദം....ആക്ഷൻ.....ബുദ്ധിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇദ്ദേഹത്തെ വേണ്ട രീതിയിൽ പുറത്ത് കൊണ്ട് വരൂ.
രജനീഷ് നിങ്ങൾ എടുത്ത ഇൻറർവ്യൂ കൾ അധികവും ഞാൻ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ നാലഞ്ച് തവണയെങ്കിലും കാണുന്നത്. ❤❤സുധീറിൻറെ പാരഡി കളും കോമഡികളും എനിക്കിഷ്ടമാണ്. രജനീഷ് നിങ്ങൾ നന്നായി പാടുന്നുണ്ട്. നിങ്ങളുടെ രണ്ടുപേരുടെയും പാരഡി പാട്ടുകൾ കേൾക്കാനായി ഞാൻ പലതവണ ഈ ഇൻറർവ്യൂ കണ്ടു. ❤❤ഏതോ ടിവി ചാനലിൽസുധീറിൻ്റെ പാരഡി ഗാനം ആദ്യമായി കേട്ടപ്പോൾ വിഡി രാജപ്പൻ ചേട്ടൻ ❤❤പാടുകയാണ് എന്നാണ് തോന്നിയത് ഓടിവന്ന് നോക്കിയപ്പോഴാണ് സുധീർ ഇത്രയും നന്നായി പാരഡി ഗാനം പാടും എന്ന് മനസ്സിലായത്.❤❤❤❤❤❤ രണ്ടുപേർക്കും എൻറെ സ്നേഹം നിറഞ്ഞ ഓണാശംസകൾ❤❤❤❤🌺🌺🌺🌺💐💐💐🌺🌺🌺❤❤❤
ഹൊ ...... എൻ്റെ പൊന്നോ...... ഇന്നത്തെ പൊയ്മുഖങ്ങൾക്കിടയിലും ഇങ്ങനെ പച്ചയായ ഒരു അവതാരക സാമ്പിളോ😲😲😲😲..... വിശ്വസിക്കാൻ പ്രയാസമുണ്ട് ...... വളരെ നല്ല രീതിയിൽ ഇങ്ങനെ തന്നെ എക്കാലവും ഉയരങ്ങളിലേക്ക് തന്നെ പറന്നുയരൂ രജനീഷ്........ എല്ലാ ഭാവുകങ്ങളും നേരുന്നു.....
എന്താ പറയുക. മോഹൻലാലിൻ്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് : എന്തോ എല്ലാവർക്കും എന്നെ ഇഷ്ടമാണ്. എന്നെയല്ല രജനീഷിനെ. അതിഭാവുകത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവതരണം......♥️♥️♥️♥️♥️
ഇത്രേം ഹോം വർക്ക് ചെയ്ത് കൃത്യമായ തയ്യാറെടുപ്പുകളോടെ, അതിഥിയെ ഒട്ടും അലോസരപ്പെടുത്താതെ (ജോണി ലൂക്കോസ് ശൈലിക്ക് തീർത്തും വിരുദ്ധമായി ) അഭിമുഖം നടത്തുന്ന മറ്റൊരാളില്ല...
പണ്ട് ഏതോ ഒരു ഇന്റർവ്യൂവിൽ ജഗതിച്ചേട്ടൻ പറഞ്ഞിട്ടുണ്ട് മുഖത്ത് മീശ ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് അങ്ങനെയാകുമ്പോൾ വേഷത്തിനനുസരിച്ച് സെറ്റ് ചെയ്യാം അതുപോലെതന്നെയാണ് സുധീർ എന്തും വിശ്വസിച്ച് ഏൽപ്പിക്കാം വലിയ വലിയ അവസരങ്ങൾ തേടി വരട്ടെ🙏🙏🙏💞💞💞
👏 Rajaneesh is superb . As usual, Rajaneesh is well prepared, to bring out the quality and individuality of the interviewee. Sudheer Paravoor is a unique artist. Both deserve appreciation. 🙏
രജനീഷ്+സുധീർ ഇന്റർവ്യൂ കാണാനും കേൾക്കാനും നല്ല സുഖം രണ്ടു പേരും സൂപ്പർ, സുധീറേട്ടന്റെ പാട്ട് എല്ലാം അതിമനോഹരം, നിങ്ങളുടെ ആ കഴിവിന് എന്റെ ബിഗ് സലൂട്ട്.👍👍👍❤
Interviewer is 100 percentage professional no ikkili question.Good background research and presentation.Wishing you all success in future endeavours...🎉🎉🎉🎉
❤പറയാതെവയ്യ ഒരു കലക്കൻ interview i loved it ❤ I felt thoroughly prepared for the interview, and I have to commend the interviewer for their exceptional approach.❤😊😊❤
സൂപ്പർ k 7മാമന്റെ എല്ലാ എപ്പിസോഡുകളുംമറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യാറുണ്ട്. പിന്നെ അതിഥി യും ആതി ഥെ യനും വളരെനന്നായി രണ്ടുപേരുടെയും ഭാഗങ്ങൾ ഭംഗിയാക്കി. 🙏
ഒരുപാട് കുട്ടികൾ വോയ്‌സ് ഇട്ടു അഭിനയിച്ചു കണ്ടപ്പോൾ ഇതാര് ഈ സ്വരം എന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്." വിരലും വിരലും തഴുകും നേരം ആശാൻ കയറി വരും. "😂😂😂 ഇപ്പോൾ ആളെ കണ്ടു . thanks രജനിീഷ്....❤❤❤
പ്രിയപ്പെട്ടവരെ പ്രിയ സുധീർ അതുല്യ കലാകാരൻ ആണ് അത് അറിയാവുന്നതും ആണ് പക്ഷെ ഇന്നത്തെ ഫുൾ സ്ക്കോർ പ്രിയ രജനീഷിന് കൊടുതോട്ടെ ?? With your permission ❤❤❤❤❤❤❤❤❤
നല്ല ഹോംവർക് ചെയ്ത ശേഷം ഇന്റർവ്യൂ ചെയ്യുന്ന ആളാണ് രജനീഷ്. ഇന്ന് വായിൽ വരുന്ന വിഡ്ഢിത്തം വിളമ്പുന്ന വ്ലോഗർമാരുടെ കാലത്ത് ഇങ്ങനെ ഒരു ശൈലി അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹. All the best.
അതെ.
ഇദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കണ്ടിരിക്കാം. അനാവിശ്യ ചോദ്യങ്ങൾ ചോദിച്ച് ആരേയും വെറുപ്പിക്കില്ല.
രജനീഷ് വളരെ രസകരമായി സുധീറിനെ ചോദിച്ചറിഞ്ഞു.
തന്മയത്വത്തോടെ കാര്യങ്ങൾ പരസ്പരം സംസാരിച്ചിരുന്ന് പാരഡി ഗാനങ്ങളുടെ അവതരണം ഗംഭീരമാക്കി. സുധീർ എന്ന കലാകാരൻ്റെ കഴിവ് കണ്ട് ആകൃഷ്ടനായി പാരഡി ഗാനരചനയ്ക്കും ആലാപനത്തിനും രജനീഷ് ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഈ അഭിമുഖത്തിൻ്റെ സത്യസന്ധത കാട്ടി തരുന്നു.
ആശയ സമ്പുഷ്ടമായ താമശകൾ നിറഞ്ഞ സന്ദർഭങ്ങളെ വിവരിച്ചു കൊണ്ട് അനുയോജ്യമായ പദവിന്യാസത്തിലൂടെ ശ്രുതിയും താളവും ചേരുപടി ചേർത്ത് സിനിമഗാനത്തോടു കിട പിടിക്കുന്ന പാർഡി ഗാന സൃഷ്ടി നടത്തുന്ന സുധീറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ഇനിയും സർഗ്ഗാതമകതയുടെ ഉയരങ്ങളിൽ ചെന്നെത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ആ ശ്രീകണ്ഠന് ഇതൊക്കെ ഒന്ന് കാണിച്ചു കൊടുക്കണം.. കുറെ പിടിപാടും ബന്ധങ്ങളും പരിചയസമ്പത്തും ഉണ്ടായൊണ്ട് മാത്രം കാര്യം ഇല്ല... മറ്റുള്ളവരെ കേൾക്കാതിരിക്കുകയും , അവരുടെ അവസരം നിഷേധിക്കുകയും, അലോസരപ്പെടുത്തുകയും, മാനസികമായി സമ്മർദ്ധത്തിൽ ആകുകയും ചെയ്യുന്നത് ഒരു അവതാരകന്റെ അന്ത്യം ആണ്.. അതിൽ നിന്ന് വ്യത്യസ്തമായ അവതരണം കാഴ്ചവച്ചതിനു രജനീഷ് നു ആശംസകൾ..❤
സുധീർ ബ്രോ ഉയരങ്ങളിൽ എത്തട്ടെ.. ❤️
ഇദ്ദേഹത്തിന്റെ പാരഡി കേട്ടാൽ ഒറിജിനൽ പാട്ടിന്റെ വരികൾ പോലും മറന്നു പോകും🙂അത്രക്ക് പെർഫെക്ഷൻ ആണ് ♥️♥️
satyam
സത്യം
ഹൃദയത്തിൽ ഒട്ടിപ്പിടിച്ച ഇന്റർവ്യൂ.അതിഥിയും ആതിഥേയനും ഒരേപോലെ തിളങ്ങിയ ഇന്റർവ്യൂ. നന്ദി.
സൂപ്പർ രജനീഷ് താങ്കളുടെ ഇന്റർവ്യൂ ശൈലി കാണാൻ ഒരു പ്രത്യക രസമാണ്.❤❤
❤️
Rajaneesh അവതാരകാരിൽ ആഗ്രഗണ്യ നാണ്. അദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂ ഉം ഒന്നിനൊന്നു മെച്ചമാണ്... എല്ലാ ഏരിയ യിലും അറിവുണ്ട് അതിനൊപ്പം നന്നായി preparation നും.. Keep it up!!!Sudheer (K7 മാമൻ )തികച്ചും ഒരു genious തന്നെ... Funs up on a time ലെ star ഇദ്ദേഹം തന്നെ... കണ്ടിരിക്കാൻ /കേട്ടിരിക്കാൻ 👌🏻👌🏻👌🏻Best wishes to both Rajneesh&Sudheer
ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷേ ഇത് കണ്ട് ഇത് തീർന്നുപോയി തീർന്നത് അറിഞ്ഞില്ല തീർന്നുപോയി നിരാശയുണ്ട് മാമൻറെ പാരഡികൾ അസാധ്യം അവതരണവും ചോദ്യങ്ങളും ഒരു ബഹളങ്ങളും ഇല്ലാതെ വളരെ ഗംഭീരം ഈ ഒരു ഇൻറർവ്യൂ ഒരു നന്ദി പറയുക യാണ്
രാജനീഷ് ❤ 🔥
Sudheer നെ കൊണ്ടു വന്നതിൽ സന്തോഷം.. കഴിവുള്ള ആളാണ്
കഴിവിനെ ദുരുപയോഗിക്കുന്ന വഷളൻ
വീണ്ടും വിസ്മയിപ്പിച് സുധീറട്ടൻ 😘😘😘എന്നത്തേയും പോലെ രജനീഷേട്ടൻ ഒരേ പൊളി
സുധീർ ഹായ് 💐എനിക്കിഷ്ടമാണ് ട്ടോ 💕
രജനീഷ് super ആയി പാടുന്നു 👍🏻💐താങ്കളുടെ voice👌🏻🥰
രാജനീഷ് ചേട്ടാ... മറ്റു അവതാരകർ താങ്കളെ കണ്ടു പഠിക്കട്ടെ..... മറ്റൊന്നും പറയാനില്ല
ഈ അവതാരക നെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്.
പക്ഷേ ഈ വീഡിയോയിൽ തോന്നിയത്,ഇദ്ദേഹം ഒരു കലാ കരൻ ആണ്.എന്താ ഒരു ഭാവം അർഥം ചിരി ശബ്ദം....ആക്ഷൻ.....ബുദ്ധിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇദ്ദേഹത്തെ വേണ്ട രീതിയിൽ പുറത്ത് കൊണ്ട് വരൂ.
കണ്ണ് തുറന്ന് കണ്ടിരിക്കാനും കണ്ണടച്ച് കേട്ടിരുന്നാലും, ഇത്ര രസമുള്ള, സുഖമുള്ള ഒരു ഇന്റർവ്യൂ ❤️❤️
രജനീഷ് നിങ്ങൾ എടുത്ത ഇൻറർവ്യൂ കൾ അധികവും ഞാൻ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ നാലഞ്ച് തവണയെങ്കിലും കാണുന്നത്. ❤❤സുധീറിൻറെ പാരഡി കളും കോമഡികളും എനിക്കിഷ്ടമാണ്. രജനീഷ് നിങ്ങൾ നന്നായി പാടുന്നുണ്ട്. നിങ്ങളുടെ രണ്ടുപേരുടെയും പാരഡി പാട്ടുകൾ കേൾക്കാനായി ഞാൻ പലതവണ ഈ ഇൻറർവ്യൂ കണ്ടു. ❤❤ഏതോ ടിവി ചാനലിൽസുധീറിൻ്റെ പാരഡി ഗാനം ആദ്യമായി കേട്ടപ്പോൾ വിഡി രാജപ്പൻ ചേട്ടൻ ❤❤പാടുകയാണ് എന്നാണ് തോന്നിയത് ഓടിവന്ന് നോക്കിയപ്പോഴാണ് സുധീർ ഇത്രയും നന്നായി പാരഡി ഗാനം പാടും എന്ന് മനസ്സിലായത്.❤❤❤❤❤❤ രണ്ടുപേർക്കും എൻറെ സ്നേഹം നിറഞ്ഞ ഓണാശംസകൾ❤❤❤❤🌺🌺🌺🌺💐💐💐🌺🌺🌺❤❤❤
Rajaneesh ന്റെ എല്ലാ interviews കണ്ടിട്ടുണ്ട്, ഒരുപാട് ഇഷ്ടം. പക്ഷെ ഇതു ഒത്തിരി ഇഷ്ടം. Rajaneesh നന്നായി പാടുന്നുണ്ട്ട്ടോ.❤❤❤
Sudheer paravoor and Rajaneesh❤❤👌👌👌👏👏👏 ഒന്നും പറയാനില്ല. വിരസതയില്ലാതെ രസിച്ചിരുന്നു കണ്ട ഇൻ്റർവ്യൂ❤❤❤❤❤
കിടിലൻ ഇന്റർവ്യൂ.... എന്ത് ഭംഗി ആയിട്ടാണ്.... പാടുന്നത്... നല്ല പിച്ചിങ്.... വൈബ്... ഇന്റർവ്യൂവർ.... വേറെ ലെവൽ....
രജനീഷേട്ടാ.... നിങ്ങൾ ഒരു രക്ഷയും ഇല്ലാ ട്ടോ.❤❤👌🏻👌🏻👌🏻👌🏻 പാരഡിഎഴുതിയ സുധീർ ഏട്ടൻ വരെ ഞെട്ടി......😂😂
Talented👌🏻 ഒരു അസാധ്യ എഴുത്തുകാരൻ ഉണ്ട് ഇങ്ങേരിൽ 🔥
ഒരുപാട് ഇഷ്ടം തോന്നിപ്പോയ ഒരു interview.. ❤️❤️❤️
ഈ അടുത്ത കാലത്ത് ഇറങ്ങിയ മനോഹരമായ ഇന്റർവ്യൂ...
അവതാരകൻ വേറെ ലെവൽ 🔥സുധീർ പറവൂർ നല്ല കഴിവുള്ള മനുഷ്യൻ 😍
ഹൊ ...... എൻ്റെ പൊന്നോ......
ഇന്നത്തെ പൊയ്മുഖങ്ങൾക്കിടയിലും ഇങ്ങനെ പച്ചയായ ഒരു അവതാരക സാമ്പിളോ😲😲😲😲..... വിശ്വസിക്കാൻ പ്രയാസമുണ്ട് ...... വളരെ നല്ല രീതിയിൽ ഇങ്ങനെ തന്നെ എക്കാലവും ഉയരങ്ങളിലേക്ക് തന്നെ പറന്നുയരൂ രജനീഷ്........
എല്ലാ ഭാവുകങ്ങളും നേരുന്നു.....
ആദ്യം ആയിട്ടാണ് ഒരു ഇന്റർവ്യൂ വേഗം തീർന്നു പോയപോലെ തോന്നിയത് ♥️ രണ്ടു കൂട്ടുക്കാര് ഇരുന്നു സംസാരിക്കുന്ന പോലെ 😊
💯💯
മനസ്സ് നിറയും രജനീഷ്, നിങ്ങളുടെ ഇന്റർവ്യുസ് കാണുമ്പോൾ. സുധീർ അസാധ്യ കലാകാരൻ 🤍
Best anchor...... No lag at all to watch in single stretch..... Amazing talent Sudheer...❤❤❤
സുധീർ,വിഷയത്തിൽ താങ്കളുടെ അറിവും,മുഖത്തു വിരിയുന്ന നിഷ്കളങ്കതയും,വിനയവും,മനോഹരമായ ചിരിയും
അവതാരകൻ നന്നായി ഇടക്ക് പാടുന്നുണ്ട്. നല്ല ശബ്ദം. നല്ല അവതരണം. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
സുധീർ പൊരിച്ചു..... അഭിനന്ദനങ്ങൾ.....❤
അടിപൊളി... സുധീർ...🥰🥰 അതുപോലെ രജനീഷ് നന്നായി പാടുന്നുണ്ട് ട്ടോ 😍
സുധീർ..... തീർച്ചയായും ഉയരങ്ങളിൽ എത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്ന പച്ച മനുഷ്യൻ..... നിങ്ങൾ എത്തും ബായ്.
എന്താ പറയുക. മോഹൻലാലിൻ്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് : എന്തോ എല്ലാവർക്കും എന്നെ ഇഷ്ടമാണ്. എന്നെയല്ല രജനീഷിനെ. അതിഭാവുകത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവതരണം......♥️♥️♥️♥️♥️
🙏Mr.സുധീഷ് കോഗ്രർജ്ലേഷൻ.
താങ്കൾ ഒരു സംഭവം തന്നെയാണ്.
സുധീറേ അടിപൊളി മുത്തേ ❤️,,,
നല്ല മാന്യനായ അവതാരകൻ ❤❤
സുധീർ ചേട്ടൻ ❤❤
😄😄😄❤❤❤❤❤കേട്ടിരിക്കാൻ എന്താ രസം ❤️❤️❤️❤️❤️
സൂപ്പർ രണ്ടു പേരും❤❤
സുധീഷ്..ഒരു അസാധ്യ ഗായകൻ ആണ്..plans..feel ഒക്കെ പ്രൊഫഷണൽ singers നെ പോലെ
സുധീർ 😊
രണ്ടു പേരും കലക്കി സ്നേഹം സ്നേഹം മാത്രം❤❤❤
ഓ മൃതുലെ...... 👌🏻👌🏻👌🏻👌🏻സൂപ്പർ ♥️ഫീൽ
രണ്ടു പേർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🙏❤👌
Super interview. Both are amazing performance ❤❤❤
ഇത്രേം ഹോം വർക്ക് ചെയ്ത് കൃത്യമായ തയ്യാറെടുപ്പുകളോടെ, അതിഥിയെ ഒട്ടും അലോസരപ്പെടുത്താതെ (ജോണി ലൂക്കോസ് ശൈലിക്ക് തീർത്തും വിരുദ്ധമായി ) അഭിമുഖം നടത്തുന്ന മറ്റൊരാളില്ല...
ഇങ്ങനെ ആണ് ഒരാളെ ഇന്റർവ്യൂ ചെയ്യേണ്ടത്
സത്യസന്ധമായ വിലയിരുത്തൽ .👍
😪😅 0:17 😊@@aneeshmathew9550
Crect
Truly a pure soul .❤
രസിച്ചിരുന്നുപോയി......❤❤❤
ഇതാണ് മക്കളെ ഇന്റർവ്യൂ അല്ലാതെ ഹ ഹ ഹ വന്ന് ചിരിക്കുന്നത് അല്ലേ സൂപ്പർ കിടു 🥰❤️🤗
❤❤❤❤❤
What a peace of record. Highly recommended to watch everyone. Rajnish - you stolen my heart. Perfect host
ഗംഭീര അവതാരകൻ ⚡👌
❤❤❤❤❤❤
അതുല്യ കലാകാരനായ സുധീറും അസാമാന്യ അവതാരകനായ രജനീഷും ചേർന്നപ്പോൾ ...... ഒന്നും പറയാനില്ല❤❤❤❤❤
❤❤❤❤❤❤
❤️❤️❤️❤️❤️
ഏറെ പ്രിയപ്പെട്ട രണ്ടു ഫ്രണ്ട്സ്, 👌👌👌👌👌👌👌🤝🤝🤝🤝🤝🤝🤝
പണ്ട് ഏതോ ഒരു ഇന്റർവ്യൂവിൽ ജഗതിച്ചേട്ടൻ പറഞ്ഞിട്ടുണ്ട് മുഖത്ത് മീശ ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് അങ്ങനെയാകുമ്പോൾ വേഷത്തിനനുസരിച്ച് സെറ്റ് ചെയ്യാം അതുപോലെതന്നെയാണ് സുധീർ എന്തും വിശ്വസിച്ച് ഏൽപ്പിക്കാം വലിയ വലിയ അവസരങ്ങൾ തേടി വരട്ടെ🙏🙏🙏💞💞💞
👏
Rajaneesh is superb . As usual, Rajaneesh is well prepared,
to bring out the quality and individuality of the interviewee.
Sudheer Paravoor is a unique artist.
Both deserve appreciation. 🙏
Sudheer etan❤
Rajaneesh etn what personality❤️😍
Super... Interviewer is 100% super as Sudheerji🎉
Sudheer..❤❤❤ Rajaneesh ❤....Super
❤❤❤❤❤
മനോഹരമായ ഇന്റർവ്യൂ 👍രണ്ട് പേരും ❤️
❤❤❤❤❤
Ethra smoothly interview chaiyunnu rejinish sir❤❤
പാരഡി സോങ്കിൽ ഇത്രെയും സംഗതികൾ ഉൾപ്പെടുത്തി പാടുന്ന ഒരു മുതൽ ❤
He deserves more 🥰
മണിചേട്ടന് ശേഷം ഇത്രയും മനോഹരമായി പാരടി പാടുന്നത് ഇദ്ദേഹത്തെയാ കണ്ടത് ❤
Manichettan atine paradi paditundo. Nadhrisha nannayi padiyitund
@@pramodm1685 പഴയ സ്റ്റേജ് ഷോ കണ്ടിരുന്നു..ഒത്തിരി ഒന്നുല്ല, എങ്കിലും പാടിയത് ഒക്കെ നല്ല രസമുണ്ടായി 😊
V D Rajappan 👌🏻👌🏻❤
@@Wanderingsouls95 manichettan uyyir. Manassill kallam ellathe snehicha namude sotham mani chettan
രജനീഷ്+സുധീർ ഇന്റർവ്യൂ കാണാനും കേൾക്കാനും നല്ല സുഖം രണ്ടു പേരും സൂപ്പർ, സുധീറേട്ടന്റെ പാട്ട് എല്ലാം അതിമനോഹരം, നിങ്ങളുടെ ആ കഴിവിന് എന്റെ ബിഗ് സലൂട്ട്.👍👍👍❤
രണ്ടു പ്രതിഭകൾ! ഒരുപാടിഷ്ടം...
❤❤❤❤❤❤
Shri Sudheer Paravoor is a good and versatile artist
Interviewer is 100 percentage professional no ikkili question.Good background research and presentation.Wishing you all success in future endeavours...🎉🎉🎉🎉
രണ്ടുപേരും ജീനിയസ്സ് തന്നെ ♥️♥️😊
❤പറയാതെവയ്യ ഒരു കലക്കൻ interview i loved it ❤ I felt thoroughly prepared for the interview, and I have to commend the interviewer for their exceptional approach.❤😊😊❤
അടിപൊളി 🎉🎉
അടിപൊളി ഇന്റർവ്യൂ 🥰
എന്റെ പ്രിയപ്പെട്ടവൻ ❤
Adakavum othukkavum , mothathil oru vrithiyulla interviewer❤🎉
സൂപ്പർ k 7മാമന്റെ എല്ലാ എപ്പിസോഡുകളുംമറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യാറുണ്ട്. പിന്നെ അതിഥി യും ആതി ഥെ യനും വളരെനന്നായി രണ്ടുപേരുടെയും ഭാഗങ്ങൾ ഭംഗിയാക്കി. 🙏
K7 the Brand...🔥🔥
""എങ്ങനെ ഒരു ഇന്റർവ്യു എടുക്കാം എന്ന് പുള്ളിയെ കണ്ട് പഠിക്കണം
ഇവിടത്തെ പല പ്രമുഖരും ""
❤❤❤❤❤❤
സുധീർ ശരിക്കും പാരടിയിൽ ഒതുങ്ങേണ്ട ആളല്ല സിനിമാഗാനങ്ങൾ കവിതകൾ ഒക്കെ എഴുതാൻ ശേഷിയുള്ള ആളാണ് ആ മേഖലയിൽ ശ്രമിച്ചു ശ്രമിച്ചുനോക്കൂ
അടിപൊളി. സൂപ്പർ നല്ല കഴിവുള്ളയാൾ ❤❤❤
അനുഗ്രഹീത കലാകാരന്‍ സുധീര്‍ പറവൂര്‍ ❤
V D രാജപ്പൻ നു ശേഷം അടുത്ത പാരഡി രാജപ്പൻ
ഗംഭീരമായിരുന്നു.interview.
ഒരുപാട് കുട്ടികൾ വോയ്‌സ് ഇട്ടു അഭിനയിച്ചു കണ്ടപ്പോൾ ഇതാര് ഈ സ്വരം എന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്." വിരലും വിരലും തഴുകും നേരം ആശാൻ കയറി വരും. "😂😂😂
ഇപ്പോൾ ആളെ കണ്ടു . thanks രജനിീഷ്....❤❤❤
❤️👍🙏 രണ്ടാൾക്കും അഭിനന്ദനങ്ങൾ🎉
പ്രിയപ്പെട്ടവരെ
പ്രിയ സുധീർ അതുല്യ കലാകാരൻ ആണ്
അത് അറിയാവുന്നതും ആണ്
പക്ഷെ ഇന്നത്തെ ഫുൾ സ്ക്കോർ
പ്രിയ രജനീഷിന് കൊടുതോട്ടെ ??
With your permission
❤❤❤❤❤❤❤❤❤
Anchor Rajaneesh❤❤❤❤❤❤
ഒരു അസാധ്യ ഗായകൻ കൂടിയാണ് 🔥
അടിപൊളി❤
എന്റെ fav അവതാരകൻ.. പിന്നെ നമ്മുടെ സ്വന്തം ക്ളിഞ്ഞോ പ്ലിഞ്ഞോ 😍😍😍
Nice ഇന്റർവ്യൂ ❤
സുധീർ ചേട്ടൻ ❤️❤️❤️
one of the best interview
കഴിവുള്ളവരെ കലാലോകം കൈവിടില്ല 👌🏻
Rajaneesh as usual പൊളി 👍🏻
Rajneesh and Sudheer _ love you both
Randalum poli
അശ്ലീല പദം ഒന്നുമില്ലാത്ത വരികൾ.. സൂപ്പർ
അസൂയകാർ ഇതുവരെ സുധീർ അണ്ണനെ തെറി വിളിക്കാൻ വന്നിട്ടില്ല..
Damn entertaining ... lovely interview 👏 👌
Randuperum ,sooooooooper
Ooo mridhule polichu vallathoru feeling
ഇതിലെ അവതാരകൻ ശരിക്കും ....
ഒരു പ്രമുഖ ഫുഡ് വ്ലോഗറുടെ അതേ രീതിയിലുള്ള സംസാരവും ചിരിയും ....
ആർക്കേലും തോന്നിയോ 😊😊
Sudheer chettaa ningal oru sambhavam aanu. Nannaayi
എന്നാലും രജനീഷ് സർ….. hats of you
വളരെ നന്നായിട്ടുണ്ട് കേട്ടോ നമസ്കാരം
Superrr രജനീഷ് 👍👍