കല്പാന്തകാലത്തോളം, നഷ്ടസ്വർഗങ്ങളേ, ചന്ദനം മണക്കുന്ന പൂന്തോട്ടം | Vidhyadharan master | Rejaneesh VR
HTML-код
- Опубликовано: 7 фев 2025
- vidhyadharan mash interview
vidhyadharan mash Songs
In this special interview, we sit down with P. S. Vidyadharan, affectionately known as Vidyadharan Master, a legendary music composer and playback singer in Malayalam cinema. Celebrating over 60 years in the industry, he shares insights into his remarkable journey, his creative process, and the evolution of music in Malayalam films. Join us as we explore his memorable contributions to the world of music and the stories behind his iconic compositions. Don't miss this opportunity to hear from a true maestro!
#vidhyadharanmash #exclusiveinterview #musicdirector #rejaneeshvr
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
മാസ്റ്ററിന്റെ ഈണങ്ങളുടെ ആത്മാവ് പിന്നെയും വിശദമാക്കാൻ പോന്ന കാമ്പുള്ള ചോദ്യങ്ങൾ ...രജനീഷ് എത്ര മാത്രം റിസർച്ച് ചെയ്യുന്നു എന്ന് ഓർക്കുമ്പോൾ തന്നെ ബഹുമാനം ....മാഷിന് ഒരായിരം നന്ദി ........സ്നേഹം - venmonybimalraj
വിദ്യാധരൻ മാസ്റ്ററെ ഇന്റർവ്യൂ ചെയ്യാൻ ആപ്റ്റ് ആയിട്ടുള്ള ഇന്റർവ്യൂവേർ തന്നെ. അനാവശ്യ ചോദ്യങ്ങൾ ഒന്നുമില്ല. രജനീഷ് സൂപ്പർ ❤️❤️❤️🌹🌹🌹 മാഷിനും അഭിനന്ദനങ്ങൾ 🙏🙏🙏
Athu pinne parayanundo 😊😊😊😊
He’s super only
കവിതൾക്ക് ആത്മാവു നല്കുന്ന സംഗീതസംവിധായകരെ പരിചയപ്പെുത്തുന്ന ഇത്തരം അഭിമുഖങ്ങൾ വീണ്ടും ചെയ്യണം.. അവതാരകനും വിദ്യാധരൻ സാറിനും അഭിനന്ദനങ്ങൾ❤
വിദൃാധരന്‍ മാഷ് ചെയ്ത പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായെങ്കിലും അദ്ദേഹം അതിനെക്കുറിച്ച് പിന്നീട് പറയുമ്പോളും വളരെ എളിമയുടെ ഭാഷയില്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആത്മാര്‍ത്ഥമായ ബഹുമാനം അദ്ദേഹത്തോട് തോന്നിപ്പോകുന്നു❤❤❤
വളരെ ശരിയാണ്..... എന്തൊരു എളിമയാണ്!!!!!.... നമിക്കുന്നു..... 🙏🙏🙏
രജനി ഷേ നിങ്ങൾക്കെങ്ങനെ കഴിയുന്നു ഇതൊക്കെ ഓർത്തുവയ്ക്കാൻ. നിങ്ങളുടെ അപാര കഴിവിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
സ്വർണ്ണ നാണയം ഒളിപ്പിച്ചു വച്ചിരിക്കുന്ന സംഗീത സാഗരം. ഒന്നും പറയാൻ ഇല്ല. ദീർഘായുസ് നേരുന്നു.
കൽപാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ '' '' മലയാള സിനിമാ ഗാനങ്ങളിൽ അനിതരസാധാരണമായ രചന. തുടക്കം മുതൽ ഒടുക്കം വരെ ഒരേ അക്ഷരത്തിൽ 'ശ്രീ മൂലനഗരം വിജയൻ❤❤❤❤❤
😊😊😊😊😊😊😊😊😊😊😊
😊😊
😊😊😊
😊😊 21:00 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊
പാദമുദ്രയിലെ അമ്പലമില്ലാതെ ആൽത്തറയിൽ വാഴും എന്ന സൂപ്പർ ഹിറ്റ് ഗാനം പിറവിയെടുക്കുന്നതിന് തൊട്ടു മുമ്പ് വരെ വിദ്യാധരൻ മാസ്റ്റർ അറിയപ്പെട്ടിരുന്നത് എൻെറ ഗ്രാമത്തിലെ കൽപ്പാന്ത കാലത്തോളം എന്ന ഹിറ്റ് പാട്ടിന്റെ പേരിലായിരുന്നു...
വിദ്യാധരൻ മാഷിന് എല്ലാവിധ ആയൂറാരോഗ്യസൗഖ്യങ്ങളും നേരുന്നു...🙏
By JP താമരശ്ശേരി 🌴
വിദ്യാധരൻ മാസ്റ്റർക്ക് വലിയൊരു നമസ്‍കാരം ചെയ്തതെല്ലാം എണ്ണം പറഞ്ഞ പാട്ടുകൾ ..അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല .പേരുകേട്ട പല സംഗീത സംവിധായകരേക്കാളും കഴിവുള്ള ഒരു കലാകാരൻ ..
സത്യം❤
Correct ✅
ജാതിയാണ് പ്രശ്നം
സത്യം ❤️
ദേവരാജൻമാഷ്, അർജുനൻമാഷ് എന്നിവർ ഉന്നത ജാതിക്കാരല്ലായിരുന്നു @@abhilashpp9418
വിദ്യാധരൻ മാസ്റ്ററുടെ കീഴിൽ ഒരു ദിവസം മാത്രം സംഗീതം അഭ്യസിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ്. 1978 ൽ. മുല്ലനേഴി മാഷ് വഴിയാണ് . പക്ഷെ വിദ്യാധരൻ മാഷ് തിരക്കിലായത് കൊണ്ടോ എന്തോ പിന്നെ സംഗീതാഭ്യസനം
നടന്നില്ല. മാസ്റ്ററുടെ പാട്ടുകൾ ഇപ്പോഴും ഹൃദയഹാരി തന്നെ.
കടന്നുപോയവർ തിരിച്ചുവരില്ല.....
തിരിച്ചറിയാതെ നെഞ്ച് പൊട്ടിട്ട് കാര്യമില്ല!
കണ്ണ് ഉള്ളപ്പോൾ കഴ്ച്ച അറിയില്ല......
പിരിഞ്ഞു പോയവർക്ക്
പ്രണാമം .....ആത്മശാന്തി നേരുന്നു !!!❤❤❤❤
വിദ്യാധരൻ മാസ്റ്റർ ❤❤❤
ഇത്രയും ഹൃദ്യമായ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ....
ഏറ്റവും ഇഷ്ടം - വിണ്ണിൻ്റെ വിരിമാറിൽ മഴവില്ലിൻ മണിമാല....
@3:40 ആദ്യമേ കണ്ണ് നനഞ്ഞവർ ഇവിടെ common..😢
സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം
മറക്കില്ല ആരും
Yes
കാൽപാന്ത കാലത്തോളം കാതരെ നീ എൻ മുന്നിൽ❤❤❤...
കാതരെ
@@MusicallyAmal 👍🏻
പാടുവാനായി വന്നു നിന്റെ പടിവാതിൽക്കൽ ❤...
ഓച്ചിറ അമ്പല ചരിത്രം ആ പാട്ടിൽ ഉള്ളത് എല്ലാ വരും ശ്രദ്ധിക്കാൻ ഇടയായി എന്നുള്ളത് പ്രശസ്തി യുടെ ഒരു കാരണം തന്നെയാണ്.
വളരെ നന്ദി, വളരെ സന്തോഷം!
വിദ്യാധരൻ മാഷ്❤❤❤
ചന്ദനം മണക്കുന്ന പൂന്തോട്ടം......
ഓച്ചിറയെ കുറിച്ചുള്ള അറിവുകൾ
ആ ദേശത്തുള്ളവർക്ക് ഹൃദ്യമായിരിക്കും പക്ഷേ..? പുറംജില്ലക്കാർക്ക് പരിചയമായത് വിദ്യാധരൻ ഹരി കുടപ്പനക്കുന്ന് ടീമിൻെറ ഈ സൂപ്പർ ഹിറ്റ് ഗാനത്തിൻെറ വരവോടെ തന്നെയാണ്...
ഓച്ചിറക്ക് കേരളത്തിന് അകത്തും പുറത്തും നല്ല മൈലേജ് ഉണ്ടാക്കാൻ ഈ ഗാനം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല...!!
By JP താമരശ്ശേരി 🌴
ആ ടൈറ്റിൽ കണ്ട് വീഡിയോ ഒരാഴ്ച കാണാതെ വിട്ടതാണ്. പക്ഷേ മാഷിനെയും രജനീഷിനേയും ഒഴിവാക്കാൻ മടി കൊണ്ട് open ചെയ്തു.
മാസ്റ്ററെപ്പോലെ പൊതുവേ ക്ഷേത്രങ്ങളെപ്പറ്റി അറിയില്ലാത്തവർക്ക് ഉണ്ടാകാവുന്ന തോന്നലായി കരുതിയാൽ മതി. മാസ്റ്റർ അഹങ്കാരം പറഞ്ഞതായി കണക്കാക്കുന്നില്ല..ശുദ്ധനായവൻ്റെ വാക്കായി കൂട്ടിയാൽ മതി.
പാട്ടിനും ഇരുപതിലേറെ വർഷം മുമ്പേ തന്നെ ഓച്ചിറ പരബ്രഹ്മക്ഷേത്രവും അതിനെപ്പറിയുള്ള കഥകളും ധാരാളമായി പറഞ്ഞു കേട്ടിരുന്നു. 'അമ്പലത്തിനു പേരും പ്രശസ്തിയും ഉള്ളത് പാട്ടിലൂടെ കിട്ടിയല്ല.
മാധുരിയുടെ പാട്ടിലൂടെ ഏറ്റുമാനൂരപ്പനും ചിത്രയുടെ പാട്ടിലൂടെ കാടാമ്പുഴയമ്മയും യേശുദാസിൻ്റെ പാട്ടിലൂടെ കുടജാദ്രിയുമൊക്കെ പ്രസിദ്ധി നേടിയെന്ന് ആർക്കും പറയാം. ശരിയെന്ന് പലരും വിചാരിച്ചെന്നും വരാം. മണ്ടത്തരം പറയുന്നവർ പറയട്ടെ. ചേതമുള്ള കാര്യമല്ലല്ലോ?
@sreeraj4531 നിങ്ങളൊരു ജീനിയസ് ആണ് ഞാനൊന്നും ഇതുവരെ ഒന്നും കണ്ടിട്ടില്ല പഠിച്ചിട്ടില്ല
ഇപ്പോഴും പലതും പഠിച്ച് കൊണ്ടിരിക്കുന്നു
ഞാൻ കാണാത്തതും എനിക്ക് അറിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട് ഈ ഭൂമിയിൽ
തെറ്റ് ആര് പറഞ്ഞാലും തെറ്റ് തന്നെയാണ്
നിങ്ങളെ പോലുള്ള അറിവും ബോധവുമുള്ള ആളുകളോട് എനിക്ക് വല്യ ബഹുമാനമാണ്
നിങ്ങള് ആള് സൂപ്പറാട്ടാ
കിടിലൻ കമൻറ് 👍
സ്നേഹപൂർവ്വം JP താമരശ്ശേരി 🌴
@@JPThamarassery മോനേ വളരെ നന്ദി.
പച്ചേല് ഇത്തരം കാര്യങ്ങളറിയാൽ ജീനിയസ് ആകണമെന്നു പറഞ്ഞു തന്നതിനും നന്ദി പറയണോ എന്നറിയില്ല.
വ്യത്യാസം പ്രായത്തിൻ്റേതാകാം. ആ പാട്ടിനേക്കാൾ ഇരട്ടി പ്രായം എനിക്കുണ്ട്. എൻ്റെയൊക്കെ സ്കൂൾ പഠനകാലത്ത് പുസ്തകവായനയും മറ്റും കൂടുതലായിരുന്നു എന്നതായിരിക്കാം കാരണം.
വാൽസല്യപൂർവ്വം
ശ്രീരാജ്
ഓച്ചിറ ചരിത്രപ്രസിദ്ധമായ ക്ഷേത്രം. പാട്ടിനു മുൻപ് ക്ഷേത്രം ഉണ്ട്. അമ്പലം വേറെ പാട്ടു വേറെ മാഷേ. 🙏
വിദ്യാധരൻ മാസ്റ്റർ ❤️❤️❤️
ശ്രീ വിദ്യാധരൻ മികച്ച ഒരു സംഗീത സംവിധായകൻ തന്നെ. ഓച്ചിറ പരബ്രഹ്മമൂർത്തി ആ ഗാനം കൊണ്ടാണ് പ്രശസ്ത മായതു എന്ന് കേട്ടപ്പോൾ, അദ്ദേഹത്തോടുള്ള താല്പര്യം കുറഞ്ഞു. അതി പ്രശസ്തമായ ആ ദിവ്യ സങ്കേതം പശ്ചാത്തലമാക്കി രൂപം കൊണ്ട സിനിമ യിലെ ഗാനമാണ്. അവിടുത്തെ ഭജനപ്പാട്ടുകൾ കേൾവി കേട്ടതാണ്. അതിന്റെ സ്വാധീനം ഉൾകൊണ്ട ഗാനമാണത്. നല്ല ഗാനം. ഇങ്ങനെ പറഞ്ഞു മോശകരുതായിരുന്നു. 🙏🙏
വട്ടപൊട്ട് തൊട്ടിട്ടുണ്ടെങ്കിലും ഇങ്ങേര് ഒരു അന്തംകമ്മിയാണ് അതിൻ്റെ നിലവാരമാണ് 😂
താങ്കൾ പറഞ്ഞത് ശരിയാണ്. ആ ടൈറ്റിൽ കണ്ട് വീഡിയോ ഒരാഴ്ച കാണാതെ വിട്ടതാണ്. പക്ഷേ മാഷിനെയും രജനീഷിനേയും ഒഴിവാക്കാൻ മടി കൊണ്ട് open ചെയ്തു.
മാസ്റ്ററെപ്പോലെ പൊതുവേ ക്ഷേത്രങ്ങളെപ്പറ്റി അറിയില്ലാത്തവർക്ക് ഉണ്ടാകാവുന്ന തോന്നലായി കരുതിയാൽ മതി. മാസ്റ്റർ അഹങ്കാരം പറഞ്ഞതായി കണക്കാക്കണ്ട.ശുദ്ധനായവൻ്റെ വാക്കായി കൂട്ടിയാൽ മതി.
പാട്ടിനും ഇരുപതിലേറെ വർഷം മുമ്പേ തന്നെ ഓച്ചിറ പരബ്രഹ്മക്ഷേത്രവും അതിനെപ്പറിയുള്ള കഥകളും ധാരാളമായി പറഞ്ഞു കേട്ടിരുന്നു. 'അമ്പലത്തിനു പേരും പ്രശസ്തിയും ഉള്ളത് പാട്ടിലൂടെ കിട്ടിയല്ല.
മാധുരിയുടെ പാട്ടിലൂടെ ഏറ്റുമാനൂരപ്പനും ചിത്രയുടെ പാട്ടിലൂടെ കാടാമ്പുഴയമ്മയും യേശുദാസിൻ്റെ പാട്ടിലൂടെ കുടജാദ്രിയുമൊക്കെ പ്രസിദ്ധി നേടിയെന്ന് ആർക്കും പറയാം. മണ്ടത്തരം പറയുന്നവർ പറയട്ടെ. ചേതമുള്ള കാര്യമല്ലല്ലോ?
ഓച്ചിറ പരബ്രഹ്മം.. ആദ്യഗാനം ഞാൻ HMV ക്ക് വേണ്ടി റെക്കോർഡ് ചെയ്ത "ശ്രീപാദം" എന്ന ആൽബത്തിൽ ഉണ്ട്. സംഗീതം ഒടുവിൽ ഉണ്ണികൃഷ്ണൻ, രചന ഭരണിക്കാവ് ശ്രീകുമാർ.. അവരെല്ലാം വിസ്‌മൃതിയിൽ ആണ്ടു പോയി... ആ ഗാനം " ഓച്ചിറയിൽ വാഴും പരബ്രഹ്മമേ" എന്ന ഗാനം... ഇന്നും എന്റെ ഓർമകളിൽ സജീവം.....
VIDYADHARAN MASTER 🙏🙏🙏Ethra Manoharamaya Interview 🤗👌👌🤗
ഗംഭീര കംപോസറാണ് വിദ്യാദരൻ മാഷ്...❤
ഹെന്റെ പൊന്നോ..... ലെജൻഡ് 💚🙏🏽
ഗംഭീരം, interview മുഴുവൻ 🙏🏻
ടി.എസ്. രാധാകൃഷ്ണജി യെ പരിഗണിക്കണം... "ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ " എന്ന പാട്ട് ഒക്കെ പാടിക്കാം. 😊
SIR....Njan Ashok kumar... kanhangad...Sir... Super ..Enthoru Sugama kelkuvan...God Bless you Sir...❤🌹🥰🙏🙏🙏🙏🙏Namikunnu...
എല്ലാം ഒന്നിനൊന്ന് മെച്ചം ആയ പാട്ടുകൾ.Salute to Vidyadharan master
ഓച്ചിറ ക്ഷേത്രത്തെ കുറിച്ച് ചെയ്ത ഏറ്റവും മികച്ച ഭക്തിഗാനം ആണ് "അമ്പലമില്ലാതെ ആൽത്തറ വാഴും " സംശയമില്ല എന്നാൽ ഓച്ചിറയുടെ പ്രശസ്തി കൂടിയത് ഈ പാട്ട് വന്നതിന് ശേഷമാണ് എന്ന തള്ള് വല്ലാത്ത തള്ള് ആയിപ്പോയി. 28ാം ഓണം, ഓച്ചിറക്കളി, പന്ത്രണ്ട് വിളക്ക് മഹോൽസവം ' ഇങ്ങനെ വളരെയധികം പ്രശസ്തി ഉള്ള സ്ഥലമാണ് ഓച്ചിറ
ഓച്ചിറക്കാർക്കും അടുത്തുള്ളവർക്കും ഇതൊക്കെ അറിയുമായിരിക്കും, കേരളത്തിൽ എല്ലാവർക്കും ഇത് മുൻപ് അറിയില്ല. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്തകാലമാണ്, പറഞ്ഞതിൽ ശരിയുണ്ട്.
ആലപ്പുഴ കൊല്ലം ജില്ലയുടെ അതിർത്തിയിൽ ഉള്ള ഒരു ക്ഷേത്രം ആണ് ഓച്ചിറ ഓച്ചിറക്കളി 28 ആം ഓണം വൃച്ഛികത്തിലെ 12 വിളക്ക് എക്കെ വലിയ ജനബാഹുല്യം ഒത്തു കൂടുന്ന ഉത്സവങ്ങൾ ആണ്, ഈ പാട്ട് കൊണ്ടാണ് ഓച്ചിറ പ്രശസ്തം ആയത് എന്നത് കുറച്ചു കടന്നു പറച്ചിൽ ആയി,പടവും പാട്ടും എക്കെ മികച്ച അനുഭവം ആയിരുന്നു ഓച്ചിറ അമ്പലവും ആയി ബന്ധപ്പെട്ട് ഉള്ള വീരശൈവർടെ ( പണ്ടാരം ) ജീവിതവും ആയി ബന്ധപ്പെട്ട ഒരു കഥ അതിൽ മോഹൻലാൽന്റെ അസാധാരണ അഭിനയം പ്രത്യക ശ്രെദ്ധ നേടി
ഓച്ചിറയിൽ അമ്പലമില്ല, ആൽത്തറ മാത്രമേ ഉള്ളൂ എന്ന അറിവ് കിട്ടിയത് ഈ ഗാനം ഇറങ്ങിയപ്പോഴാണ്. പിന്നീട് അതിലെ പോയപ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
അത് എഴുതിയ ആളിനെ എല്ലാവരും മറന്നു. അതിന്റെ മാതാവും പിതാവും വിദ്യാധരൻ മാഷാണ് എന്നാണ് എല്ലാവരും കരുതുന്നത്
ഓച്ചിറ പരബ്രഹ്മക്ഷേത്രം പണ്ട് ശബരിമലയ്ക്കോളം പ്രശസ്തമായിരുന്ന ആത്മീയ സങ്കേതം.
Truly a dedicated musical soul. 🙏Thank you for the interview, and Rajaneesh, your preparation about the interviewer is much appreciated.
ന്യൂ ജനറേഷൻ വന്നതോടുകൂടി ഇതുപോലുള്ള മുത്തുച്ചിപ്പികൾ മലയാളികൾക്ക് നഷ്ട്ടമായി കഴിവുള്ള കലാകാരെന്മാർ നമോവാകം ❤❤❤
ഗായിക ജെൻസി മിൻമിനിയുടെ ചേച്ചി എന്നത് പുതിയ അറിവാണ്! പ്രായം കൊണ്ട് ചേച്ചിയാണ്!!
മനസ്സ് നിറഞ്ഞു...വളരെ നന്ദി...
Great interaction ❤ Rejaneesh you are so great ❤. Congratulations ❤❤❤. Vidyadharan Master ❤ one among the best and great musicians ❤
ശ്രീ. വിദ്യാധരൻ മാസ്റ്റർ... ശ്രീ. രാജനീഷ്... രണ്ടാളും അവരുടെ മേഖലകളിലെ ജ്ഞാനസ്തർ. കേൾക്കാൻ പറ്റിയത് അനുഗ്രഹം. മാസ്റ്ററോടൊപ്പം ഒരു വേദിയിൽ നിൽക്കാൻ കഴിഞ്ഞത് ഭാഗ്യം....
Excellent interview ❤❤❤
കാൽപാന്തകാലത്തോളം എന്ന ഗാനം ശ്രീ യേശുദാസ് പാടിയ നല്ല പത്തു പാട്ടുകളിൽ ഒന്നാണ്.
Great master of music🙏🏻
ഇ പാട്ടുകൾ എല്ലാം ഇദ്ദേഹത്തിൻ്റെതായിരുന്നോ സൂപ്പർ
❤❤❤❤ഒന്നും പറയാനില്ല ,,,, ഗംഭീരം
enthoru janmam anu rajaneesh thangaludethu, തങ്കലേ പോൾ സംഗീതത്തിൻ്റെ രുചി ഉള്ള ഒരുപാടു ആലുകൾ ഉണ്ട്. അവർ എല്ലാം ഇഷ്ടപെടുന്ന സംഗീതജ്ഞനോടു അങ്ങനെ സംസാരിക്കാൻ അവരെല്ലാം കൊതിക്കുന്നു. ningal enthoru bagyavan aanu
Yes
ജെൻസി മിൻമിനിയുടെ ചേച്ചിയാണെന്നുള്ള അറിവൊക്കെയുള്ള പണ്ഡിതൻ!
❤ perfect interview
Really Rajanish khow about that songs..
Living Legend ❤
Oachira Parabrhman is beyond any human being; Although I love Vidhyadharan master, its better we all understand this, we come and go and Oachira will remain as a pilgrim centre forever
മഞ്ഞിൻ വിലോലമം യവനികയ്ക്കുള്ളിൽ.. എന്റെ പ്രിയപ്പെട്ട പാട്ട്.
ഓച്ചിറ അമ്പലത്തിന്റെ പ്രസക്തി ആ പാട്ടുകൊണ്ടാണ് ഉണ്ടായതെന്ന് പറഞ്ഞാൽ ശുദ്ധ പൊങ്ങച്ചം എന്നേ പറയാൻ കഴിയുള്ളു.... പാട്ട് നല്ലതായിരുന്നു.... ഒരു പക്ഷെ ആ പാട്ട് ശ്രദ്ധേയമായത് ഓച്ചിറ അമ്പലം അതിൽ പ്രതിപാദ്യമായി വന്നതു കൊണ്ടാണെന്ന് ഭക്തിപൂർവ്വം ആ പാട്ട് എഴുതിയവരും സംഗീതം നൽകിയവരും, പാടിയവരും ഓർക്കുന്നത് നല്ലതായിരിക്കും ... 🙏🙏🙏
എൻ്റെ ഈ പൂംക്കുടിൽ മുറ്റത്ത് ദേവി.... നിൻ മഞ്ചു പദങ്ങൾ പതിയുമ്പോൾ❤❤
വിദ്യാധരൻ മാഷ് തൃശൂരിൻ്റെ അഭിമാനം.
Very nice interview. Good presentation Vidya Sir and Intervieer also. Interesting. Super supr nostalgic lovely songs. Great Musician and Composer. ❤️
My favorite "Kannukalil Kavitha Kaliyadum pole"❤
രജനീഷിനെ... വലിയ ഇഷ്ടം... നന്നായി.. വരട്ടെ... 👌👌👌💕💕💕
എൻ നെഞ്ചും ഞെരിപ്പോടും ❤️❤️❤️❤️❤️
Mashe💕💕🙏😊😊... ഒരുപാട് ഇഷ്ടം...അങ്ങയെയും ❤️❤️❤️..അങ്ങയുടെ പാട്ടുകളും 💕💕💕🙏🙏🙏🙏
So, touching Sir🙏
മാഷേ 1🙏🙏
🎶നീലാഞ്ജനമിഴിയിതൾ🎶 നിറയും പൂവേ❤
80 's and 90's great days with wonderful songs
മാസ്റ്റർക്ക് 🙏രജനീഷേ ❤️👌👌
കല്പന്താ കാലത്തോളം എന്ന ഒരു പാട്ട് ട്യൂൺ ചെയ്യുക വഴി വിദ്യാധരൻ മാസ്റ്ററെ കൽ പാന്ത കാലത്തോളം അങ്ങയെ മലയാളി മറക്കില്ല. ഉറപ്പ്
എഴുതിയത്
ശ്രീമൂലനഗരം വിജയൻ
❤❤
Great musician. Very positive ❤
Sir.....Onamayi....veendum Onamayi....
വിദ്യാധരൻ മാസ്റ്റർ ക്ക് കോടി നമസ്കാരം
ഇതൊക്കെ ആണ് ഇന്റർവ്യൂ 🙏🙏
Thank you Rajaneesh sir for bringing Vidhyadharam master 🙏🙏🙏 adhehathinte pattukal loop il ittu ethra venamenkilum kelkaam
Adipoli Avatharakan
Aniyku Peruthu Iesttam Aayi Ee Video Super
Thank you🥰
പല അഭിമുഖത്തിലും
ദാസ്സ് സാറിൻറെ പേര് പറയുമ്പോൾ അവതാരൻ്റെ താൽപ്പര്യക്കുറുവ് സംഗീതവുമായി ബന്ധപ്പെട്ട പല അഭിമുഖത്തിലും കണ്ടു അത് ശരി ആയ ഒരു നടപടിയല്ലാ.''''
മോശമാണ്
വളരെ ദോഷകരവും.....ദസ്സ് സാറിനെ ഇഷ്ടപ്പെടുന്ന ലക്ഷോപലഷം ആരാധാകരിൽ ഉൾപ്പടുന്ന ഞങ്ങൾക്ക് ഒരോരുത്തർക്കും.....
@@manuoasis1820 ശരിയാണ്. ഇയാൾക്ക് ദാസേട്ടനെ അത്ര താല്പര്യം ഇല്ല എന്ന് വ്യക്തമാണ്.
യേശുദാസിനു ഇതിനെക്കുറിച്ച് അറിയാമോ?
ഈ അവതാരകനേക്കാള്‍ മഹത്വം യേശുദാസിന് ഇല്ല എന്ന് അയാള്‍ക്ക് നന്നായി അറിയാം.
അയാളുടെ ഫാന്‍സിനും.
മാഷേ ഞാനും ഒരു കുഞ്ഞു സംഗീതം ചെയ്യുന്ന ആളാണ് ഞാൻ സംഗീതം ചെയ്ത പാട്ടുകൾ അമൃത വർഷനി എന്നുള്ള യു ടൂബിൽ ആണ് 🙏
🙏🙏❤️❤️❤️❤️ മനോഹരം
കലാമണ്ഡലം ഹൈദ്രാലി ആശാന്റെ അനുഗ്രഹം. 🌹🌹🌹🌹
എന്തൊരു രസം
അതു ചുമ്മാ പരബ്രഹ്മം പണ്ടെ പ്രശസ്തനാണ്: താങ്കളുടെ പാട്ടും ചെറിയ ചെറിയ സ്വാധീനമായിക്കാണും: ശുംഭൻ
ആ... ശുംഭൻ... വേണ്ട.... ഇത് കൊണ്ടു.... താൻ തന്നെ... ശുംഭൻ... ആയില്ലേ....😂😂😂😂
Thrissur arattupuzha pallissery panamkulam njangalude athma jeevanum ponmuthumannu vidhyadharan master njangade vidhyadhareattan
Shri Vidhyadharan Master is a genius in music. But he is yet to be fully utilised by the directors.
We expect an album of Master with Shri Vayalar Sarathvhandra Varma
ഓച്ചിറ പരബ്രഹ്മ moor
തിണ്ട്. ഈ അനുഗ്രഹ്മ മൂർത്തീയുടെ അനുഗ്രഹം എന്നും undaakatte🙏🏿🙏🏿
Nashta swargangale❤
❤🎉🎉🎉
മിന്മിനിയുടെചേച്ചിയല്ല Jency... Another Great singer
You must interview her once.
GuitaristJerson Antony sir nte sister aanu Jency Gregory chechi
👏👏👏Waiting for next part
രജനീഷ് ❤️❤️❤️❤️❤️❤️😁
This man's voice is great... something unique.. many songs sung by Yesudas sounds better when vidhyadharan master sings..
Idhehathe konduvaran parayanirikukayarnnu. Thanks
Underrated പ്രതിഭ
പാട്ടുകാരെ ഇന്റർവ്യൂ ചെയ്യാൻ രജനീഷ് ഏട്ടനെ കഴിഞ്ഞേ ഉള്ളു മലയാളത്തിൽ ആരും.
Yes
His sound ! ❤
♥️♥️♥️♥️♥️
❤️❤️❤️❤😍
വിദ്യാധരൻ മാസ്റ്ററെയും രജനീഷിനേയും നമിക്കുന്നു.
ഓച്ചിറയ്ക്കു പ്രസക്തി വന്നതല്ല അത് പണ്ടേ ഉള്ളതാണ്...... പക്ഷെ മാഷ് ❤️
legendary Musician.
ചെയ്തതെല്ലാം മലയാള തനിമയുള്ള പാട്ടുകൾ..,മലയാള സിനിമയിൽ തൻ്റേതായ ഒരു ശൈലി കൊണ്ടുവരാൻ വിദ്യാധരൻ മാഷിന് കഴിഞ്ഞു...🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kunnin makalariyathe aa gangaiku olisevacheithu mukkannan ❤
Great🎉
😍😍❤️
❤