മണിച്ചിത്രത്താഴും തേന്മാവിൻകൊമ്പത്തും തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നോ? | Paattu Varthanam

Поделиться
HTML-код
  • Опубликовано: 1 окт 2024
  • മണിച്ചിത്രത്താഴും തേന്മാവിൻകൊമ്പത്തും തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നോ? | Paattu Varthanam
    #pattuvarthanam #hitsongs #diva #behindwoodsink
    Haritaki Herbal Hair Care Products..
    Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
    Order your product here
    Customer Care: +918136981118
    Whatsapp: +918136981113
    email: haritakihairoil@gmail.com
    IELTS illadhe UKyil padikkam ettavum Kuranja chilavil .
    For more info : info@edabroad.in
    Phone number : 9037900880
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 171

  • @nidhinraju5205
    @nidhinraju5205 Год назад +111

    പാട്ടുകളെ സ്നേഹിക്കുന്നവർ ഒരുപാട്പേരുണ്ടാകും. പക്ഷെ പാട്ടുകളുടെ വരികളിലേക്ക് ഇറങ്ങി ചെല്ലുകയും വിശകലനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നവർ വിരളമാണ്.
    അങ്ങനെയുള്ള രണ്ടുപേര് തമ്മിലുള്ള, സുന്ദരമായ പാട്ടുവർത്തമാനം. ❤
    100% Worth Watching✨️

  • @paattuvarthanam
    @paattuvarthanam Год назад +109

    Thank you Behindwoods ❤️ Rajnishettan 😍❤️

    • @Mahi4085.
      @Mahi4085. Год назад +5

      കണ്ടു ഞാൻ മിഴികളിൽ സൊങ്ങ് ഒന്ന് ചെയ്യുമോ

    • @rbraa14
      @rbraa14 Год назад +3

      Nannayi padunnumund tangal..

    • @aswinajay4726
      @aswinajay4726 Год назад +1

      Harivarasanam agne oru karym yesudas parnjirnnu ...aruvi mardhanam ..aruvi vimardhanm agne entho anne enne anne entte orma ...

    • @AkashSR-xr6sv
      @AkashSR-xr6sv 2 месяца назад

      @@paattuvarthanam broo😍😘

  • @ransomfromdarkness7236
    @ransomfromdarkness7236 Год назад +54

    ഈ ചെറു പ്രായത്തിൽഇത്രേം അധികം സംഗീതജ്ഞരോടും രചയിതാക്കളോടും കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞ താങ്കളെ അഭിനന്ദിക്കുന്നു. ഇത്രേം ആധികാരികതയോടെ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @AkashSR-xr6sv
    @AkashSR-xr6sv 6 месяцев назад +32

    ഈ anchor പൊളിയാണ്.... ഇക്കാലത്ത് ഇത്രേം മാന്യനായ anchor ഇങ്ങേരെ കാണു ❤❤

    • @Aysha_s_Home
      @Aysha_s_Home 2 месяца назад

      ഓ.......🎉🎉🎉🎉

  • @anumichael9925
    @anumichael9925 Год назад +33

    അങ്കർ ഒരു രക്ഷേം ഇല്ല.. ഇങ്ങേരെവിടെയാരുന്നു ഇത്ര നാൾ

  • @harieshkkdotin
    @harieshkkdotin 2 месяца назад +8

    ഒരേ വേവ് ലെങ്ത് ഉള്ളവരുടെ സംഭാഷണം കേട്ടിരിക്കാന്‍ തന്നെ രസമാണ്. Kudos രജനീഷ്, ദിവാ

  • @davisk.p4154
    @davisk.p4154 2 месяца назад +10

    പാട്ടുകളെക്കുറിച്ച് ഇത്തരം അന്വേഷണങ്ങളും വിശകലനങ്ങളും നടത്തി സിനിമാ കേരളത്തന് പഴയ പാട്ട് - സംഗീത പ്രതാപം തിരിച്ചു കൊണ്ട് വരാൻ നിക്ഷുടെ ഉദ്യമത്തിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ParassalaVijayanSpeaking
    @ParassalaVijayanSpeaking Год назад +30

    നല്ല കോമ്പിനേഷൻ വളരെ നല്ല ദ്ദൃശ്യചാരുത ..... Super

  • @arunvj89
    @arunvj89 Год назад +24

    ഇതാണ് ഇൻറർവ്യൂ രണ്ടു പേരും🙏💞👌👍

  • @rajeshkv840
    @rajeshkv840 2 месяца назад +9

    പാടാൻ കഴിവില്ലാ അതിൻ്റെ പതിനായിരം അതും ക്കും മോലെ അസ്വാദിക്കാൻ❤❤❤❤ ഈ ചങ്ങാതിയെ വളരെ ഇഷ്ടമാണ്

  • @arunvijay6454
    @arunvijay6454 Год назад +120

    ഇങ്ങനെ ഉള്ള anchorsine കൊണ്ടുവരണം 👍👍

    • @anoopayyappan7272
      @anoopayyappan7272 Год назад +5

      True.He is very knowledgeable+ simple but powerful
      Veena should see this type of interviews.

    • @Aparna-zw7ld
      @Aparna-zw7ld 6 месяцев назад +1

      Yes

    • @saik6638
      @saik6638 2 месяца назад

      ​@@anoopayyappan727211:11 11:12 😮

    • @bibinbalakrishna3829
      @bibinbalakrishna3829 2 месяца назад

      😮😢❤😮😮😮😮😢❤😢😢🎉😢😢😢😢​@@anoopayyappan7272

    • @bibinbalakrishna3829
      @bibinbalakrishna3829 2 месяца назад

      🎉​@@anoopayyappan7272

  • @vidumontv9147
    @vidumontv9147 Год назад +14

    കഴിവതും ഇന്റർവ്യൂകൾ ഒക്കെ എന്നും കാണുന്നപോലെ സ്ഥിരം അഭിനേതാക്കളിൽ മാത്രം ഒതുക്കാതെ ഇതുപോലെ ഉള്ള പ്രതിഭകളെയും അഭ്രപാളിയിൽ ഒതുങ്ങി പോകുന്ന കലാകാരന്മാരെയും പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരണം
    പലപ്പോഴും അല്ലാത്തപക്ഷം ചാനലിന്റെ നിലവാരം താഴെ പോകുന്നപോലെ അനുഭവപ്പെടാറുണ്ട്

  • @milesh3484
    @milesh3484 2 месяца назад +3

    സത്യത്തിൽ ആ ചെറുപ്പക്കാരൻ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണിച്ചു വയറു സ്കാൻ ചെയ്യുക അയാളുടെ " നെറ്റിയും കഴുത്തിൽ കറുപ്പ് നിറം വന്നിരിക്കുന്നു അത് fatty liver grade മാറിയതിന്റെ ലക്ഷണം ആണ് ഇപ്പോൾ ശ്രദ്ധിച്ചാൽ റിവേഴ്‌സ് ചെയ്യാം അല്ലേൽ അപകടം ആണ് so please inform him 🙏🙏🙏
    ആരോഗ്യ ശ്രദ്ധിക്കുക

  • @anupama5101
    @anupama5101 Год назад +17

    ഗിരീഷ് പുത്തഞ്ചേരി ❤ legent

  • @user-KL13
    @user-KL13 5 месяцев назад +10

    പാട്ടിനെ സ്നേഹിക്കുന്നവർക്കിഷ്ടപ്പെട്ട ചാനലാണ് കൃഷ്ണയുടെത്‌..,,, love this interview ❤❤❤❤❤

  • @ganeshpadisseriyil858
    @ganeshpadisseriyil858 Год назад +17

    ആകശ ദീപങ്ങൾ സാക്ഷി എന്ന ഗാനത്തിലെ 'ആകാശ എന്ന വാക്ക് 100 % ജയചന്ദ്രൻ്റെ voice ആണ് . Slow motioni ൽ കേട്ട് കഴിഞ്ഞാൽ ഒന്നുകൂടി വ്യക്തമാകും .

  • @sureshthiruvabadi1410
    @sureshthiruvabadi1410 Год назад +20

    രണ്ടു പേരും അതിഗംഭീര ഇന്റർവ്യൂ കാഴ്ച വെച്ചു👍👍👍

  • @LaijuB1
    @LaijuB1 2 месяца назад +2

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം

  • @sheethalma376
    @sheethalma376 Год назад +9

    Hard work cheythaanu interview eadukunnath eann questions kettal ariyam. Gud job Rajaneesh sir 👍

  • @ganeshpadisseriyil858
    @ganeshpadisseriyil858 Год назад +9

    ആകാശ ദീപങ്ങൾ സാക്ഷി എന്ന ഗാനത്തിൽ ഒരു വാക്ക് തന്നെ ജയചന്ദ്രൻ ട്രാക്ക് പാടിയതിൽ നിന്ന് ഉൾപ്പെടുത്തിയതാണ് .' ആകാശ' എന്ന വാക്കിന് ജയചന്ദ്രൻ്റെ ശബ്ദമാണ്

  • @vaisakhdev8193
    @vaisakhdev8193 Год назад +11

    Nice ഇങ്ങനെ variety interviews പോരട്ടെയ്

  • @rejinap3090
    @rejinap3090 Год назад +4

    Bhnd woodsle ഏറ്റവും മികച്ച അവതാരകൻ..... 😍😍😍😍

  • @shaijudamodaran6418
    @shaijudamodaran6418 2 месяца назад +1

    നായർ സാബ് അല്ല സൈന്യം ആണെന്നാണ് തോന്നൽ
    ഇനി തേന്മാവിൻ കൊമ്പത്തിലെ
    "മിന്നാര പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട "
    എന്ന വരിയിൽ നിന്നാണോ മിന്നാരം ടൈറ്റിൽ ഉണ്ടായത്
    ഒരു ഡൌട്ട്...

  • @deepsinuk
    @deepsinuk Год назад +16

    One of my fav Instagrammers and one of my fav interviewers super combo

  • @mcsattemptz851
    @mcsattemptz851 Год назад +4

    ചേട്ടാ
    Humble media ചേട്ടനെ ഇന്റർവ്യൂ ചെയ്യാമോ. പുള്ളി യും ചേട്ടനും കൂടി ഉള്ള ഇന്റർവ്യൂ കട്ട waiting 🙏

  • @tkgwireless
    @tkgwireless Месяц назад

    കണ്ണിലെൻ്റെ മുള്ളുകൊണ്ടതെന്തുകൊണ്ടതെന്താണ് എന്ന് പാടിയത് കൊമ്പ് കൊണ്ടതാണ് വരേണ്ടത്---- ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ..

  • @raajeshgvr
    @raajeshgvr Год назад +4

    തമിളൻഡാ രമേഷിന്റെ മലയാളം പതിപ്പാണ് ദിവ കൃഷ്ണ, പക്ഷേ നന്നായി അന്വേഷിച്ചു കണ്ടെത്തി വീഡിയോകൾ ചെയ്യുന്നുണ്ട് അത് അഭിനന്ദനാർഹമാണ്.
    👏👏👏👏

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 6 дней назад

    Fivi chettande chanalile oro short video kanumbozhum romanjam annu ...variga..chila birthday wishes okke chayumnol endammmooonpowli ❤❤

  • @krishnaneppuram7247
    @krishnaneppuram7247 Год назад +6

    ഒരു പുഷ്പം മാത്രമെൻ എന്ന പാട്ടിൽ റെക്കോഡ് എഡിറ്റിങ്ങിൽ വന്ന പിഴവാണെന്നു തോന്നുന്നു. മൂന്നു മിനുട്ടിലൊതുക്കാൻ എഡിറ്റു ചെയ്യാറുണ്ട് അന്നൊക്കെ. യേശുദാസ് അത് തെറ്റിപ്പാടുമെന്നു കരുതാൻ ഒരു ന്യായവുമില്ല.

    • @Aswin-vy2jc
      @Aswin-vy2jc Год назад

      അതെ. മലയാളം അറിയാത്ത ഏതോ ടെക്നീഷ്യൻ ചെയ്തതാണെന്ന് എവിടെയോ കേട്ട ഓർമ

    • @praveenkurianthomas7349
      @praveenkurianthomas7349 Год назад

      Athe... LP record il aakkan malayalam ariyatha aal edit cheythappol pattiyathanennu kettittund...

    • @johnlouis3213
      @johnlouis3213 3 месяца назад

      Correct

    • @fardeenn.m4846
      @fardeenn.m4846 2 месяца назад

      Correct

  • @ksk4831
    @ksk4831 4 месяца назад +3

    ഈ റിപ്പോർട്ടേറെ ഞാൻ അങ്ങ് എടുക്കുവാ 🙏🏻

  • @sreejithm7797
    @sreejithm7797 Год назад +5

    Munthiri padam enna song nte highlight thanne udit ji anu

  • @sureshmamuttil1020
    @sureshmamuttil1020 Месяц назад

    ഒരു സംശയം, ശ്രീകുമാരൻതമ്പി എഴുതിയ പഴയ ഗാനമായ "ഉത്തരാസ്വയംവരം " എന്ന ഗാനത്തിൽ "അർജുനനായി ഞാൻ, അവൾ ഉത്തരയായി " എന്ന പ്രയോഗത്തിൽ തെറ്റില്ലേ? ആരെങ്കിലും വിശദീകരണം നൽകുമോ pl.

  • @adonemusic1
    @adonemusic1 3 месяца назад +1

    ഒന്ന് എണീറ്റ് പോടോ .എല്ലാം അറിയാം എന്ന ഭാവത്തിൽ ഒരു അവതാരകൻ

  • @AjithVellappalli
    @AjithVellappalli 26 дней назад

    ഈ...മോനെ!!മുത്ത്😘😘
    ഞങ്ങൾക്കെല്ലാം... ജീവനാണ്❤❤❤❤

  • @minisreenivas3841
    @minisreenivas3841 Год назад +5

    തേനും വയമ്പും.... എന്ന പേരും പാട്ടിൽ നിന്ന്

  • @ManjushaAR
    @ManjushaAR 5 дней назад

    പവിഴചുണ്ടിലെ,,,, ഈ വരി ഇപ്പെഴാ മനസിലായത്

  • @raghukumar6473
    @raghukumar6473 2 месяца назад +1

    പാട്ടുകൾ തെറ്റാതെ ഓർമ്മയിൽ നിൽക്കുന്നതും അതിലെ തെറ്റുകൾ ചൂണ്ടികാണിക്കുന്നതും അവതാരകൻ മികച്ചു നിൽക്കുന്നു.

  • @storiesfromcinemaholic4190
    @storiesfromcinemaholic4190 Год назад +7

    Diva Annan Fans Kazhakkoottam Unit ❤️❤️❤️
    Pakka Interview ❤

  • @indianlad23
    @indianlad23 Год назад +9

    വളരെ നല്ലൊരു സംവാദം.. very informative as well.. അതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല.. മറ്റൊരു കാര്യം ഇഷ്ടപെട്ടത് ഇതിൽ പ്രതിപാദിച്ചതേറേയും എൻ്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ. കഴിഞ്ഞ 10 - 15 വർഷത്തിൽ സിനിമ കാണുന്ന സ്വഭാവം തന്നെ ഏതാണ്ട് ഇല്ലാതായി പോയി എനിക്ക്.

  • @tkr914
    @tkr914 6 месяцев назад +2

    രണ്ടു പ്രതിഭകളുടെ മഹാസംഗമം 👏👏👏

  • @renjithky5665
    @renjithky5665 Год назад +13

    AR റഹ്മാനും വിദ്യാസഗറിനും മുന്നേ ട്രെയിനിന്റെ താളത്തിൽ (rhythm) പാട്ടുണ്ടാക്കിയത് ജോൺസൻ മാസ്റ്റർ ആണ്..
    ശുഭയാത്രയിലെ ട്രെയിനിൽ വച്ചുള്ള പാട്ട് കേട്ട് നോക്ക് ❤

  • @vargheselilly3815
    @vargheselilly3815 7 месяцев назад +1

    ഗന്ധർവ ,,,,,, tung slip ഒന്നുമല്ല ചങ്ങാതിമാരേ ,,,,, അതാണ് അതിന്റെ ബ്യൂട്ടി ,,,,,, മറ്റ് ഗായകർക്ക് ഇങ്ങനെ ഒരു പ്രയോഗം ഏറെക്കുറെ അസാധ്യം ,,,,,,

  • @muhdfarhan7358
    @muhdfarhan7358 Год назад +4

    30 minutes poyath arinjilla

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 6 месяцев назад +1

    Havoo...oru pushpam thinte lines thettu kidannadh Njan sradhichittundu.. but aarun viswasichilla... Ippozha samadhanam aayadh

  • @vinodpc5312
    @vinodpc5312 2 месяца назад

    അന്യഭാഷക്കാരായ ഗായകർ പാടുമ്പോൾ നമ്മൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ലതാ മങ്കേഷ്കറുടെ മലയാളം പാട്ട് ഖദളീ ഖൺ ഖദളീ ഛെങ്കദളീ
    ഫൂ വേനോ... നമ്മൾ ഹൃദയത്തിൽ ചേർത്തു വെച്ചില്ലേ ?

  • @ajitharisto5211
    @ajitharisto5211 Год назад +5

    Ee combo expect cheythirunnu

  • @karthikapraveen1523
    @karthikapraveen1523 Год назад +5

    നല്ല പാട്ട് വർത്തമാനം ❤

  • @syamkrishnanmu
    @syamkrishnanmu Год назад +5

    സൂപ്പർ കോംബിനേഷൻ ❤

  • @Robin.Ram.Raheem
    @Robin.Ram.Raheem Год назад +2

    2nalla bhudhi jeevikal. Kettirikkan thane olam anu👏👍💥💯

  • @shibinpb2932
    @shibinpb2932 Год назад +6

    Anchor vere level❤

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 Год назад +5

    ജെനീഷ് ചേട്ടൻ ❤

  • @rajitha3407
    @rajitha3407 7 месяцев назад +1

    രവി മേനോനുമായുള്ള ഒരുഇൻറർവ്യൂകൊണ്ടുവരുമോ

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Год назад +5

    Ee yesudas inum pala type paatum maryadaku paadan pattulla... Ellarkum limitations undu, athu ayalkum undu.. Pulliye ingane ellarum pokki pidichondu nadakanathu endinanennu manasilayitilla .

  • @JPThamarassery
    @JPThamarassery 2 месяца назад

    Observation..... ൻെറ കാര്യത്തിൽ
    രണ്ടും കണക്കാ....
    തുല്യശക്തികൾ ഏറ്റുമുട്ടുന്നത് കാണാൻ പ്രത്യേക ഒരു സുഖമാ...
    അതിനി ഇന്ത്യയും പാകിസ്ഥാനും ആയാലും ശരി...
    ബ്രസ്സീലും അർജന്റീനയും ആയാലും ശരി...
    By JP താമരശ്ശേരി 🌴

  • @ShakeebVakkom
    @ShakeebVakkom 2 месяца назад

    ഒരു പുഷ്പം മാത്രം യേശുദാസ് തെറ്റിച്ചല്ല പാടിയത് ...... റെക്കോര്‍ഡ്‌ ല്‍ അങ്ങനെയാണ് , ആകാശവാണിയില്‍ ഉള്ളത് അതായിരിക്കാം ............

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 6 месяцев назад +1

    Ithrem onnum illenkilum njan ichiri ichiri oke sradhikkarundu tto

  • @yesimkafir2449
    @yesimkafir2449 Год назад +20

    10:41 *ലെ ""ൽ"" തേടി പോയപ്പോൾ ആണ്..."ആ"കാശദീപങ്ങൾക്ക് "വാ"കാശദീപങ്ങൾ എന്നാണ് ദാസേട്ടൻ ആദ്യം പാടുന്നത് എന്ന കണ്ടുപിടിത്തം ഞാൻ നടത്തിയത്* 😌😌

    • @neethuachu6596
      @neethuachu6596 Год назад +1

      ജയചന്ദ്രൻ പാടിയത് കിട്ടുമോ???, 🙂

    • @yesimkafir2449
      @yesimkafir2449 Год назад +2

      @@neethuachu6596 *"ൽ" ആണോ bro*

    • @elonmusk3318
      @elonmusk3318 Год назад +1

      kafir broi, you ഇവടെ 🥰

    • @neethuachu6596
      @neethuachu6596 Год назад +3

      @@yesimkafir2449 ഇൽ മാത്രം അല്ല, മൊത്തം കേൾക്കാൻ ഒരു ആഗ്രഹം, ആ പാട്ട് ജയചന്ദ്രൻ സാറിന്റെ സൗണ്ടിൽ കേൾക്കാൻ വേറെ ഒരു സുഖം ഉണ്ടാവില്ലേ???

  • @JM-dd6kl
    @JM-dd6kl Год назад +3

    ithanu oru interview. hats off to the interviewer🎉

  • @ancypeter8093
    @ancypeter8093 Год назад +2

    Akashadeepangalile jayachandrante sound kettu

  • @manojvk8846
    @manojvk8846 Год назад +2

    ഇതിൽ ആരാണ് ആങ്കർ 😂😂

  • @varshapavithran3941
    @varshapavithran3941 2 месяца назад

    ഹരിവരാസനം song, അരി വിമർദനം എന്നാണ് കറക്റ്റ്, yesudas thanne thetti padiyath അരിവി മർദ്ദനം എന്നാണ്.

  • @queenofjungkook4237
    @queenofjungkook4237 2 месяца назад

    രണ്ടു ലോകം എന്ന ചിത്രത്തിലെ വിലാസലതികേ എന്ന ഗാനം HMV യുടെ റെക്കോർഡിൽ ഗായകൻ കൊച്ചിൻ വർഗ്ഗീസ് എന്നാണ് അതു തന്നെയാണ് ആകാശവാണിയിലും പറയുന്നതു് ഈ കാര്യം ഞാൻ ദേവരാജൻ മാസ്റ്ററോട് ചോദിച്ചു അദ്ദേഹത്തിന് വർഗ്ഗീസ് ആരെന്നു പോലും അറിയില്ല. എങ്ങനെ ഉണ്ടായി ഈ തെറ്റ്?

  • @geethasajan8729
    @geethasajan8729 2 месяца назад

    30:24 30:24 മൈ വർണ്ണ പ്പെട്ടി ഞാൻ ഉദ്ദേശിച്ചത് അഞ്ജനം അഥവാ കണ്മഷി വച്ചിരിക്കുന്ന പെട്ടി എന്ന് ആയിരിക്കും എന്ന് ആണ്. ഞാൻ ഏത് പാട്ട് കേട്ടാലും meaning മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. അപ്പോ മാത്രം ആണ് നമുക്ക് പൂർണമായി aa ഗാനം ആസ്വദിക്കാൻ കഴിയൂ. മയ്യ് എഴുതിയ മിഴികളിൽ.. എന്ന് ഒക്കെ കേട്ടിട്ടുണ്ടല്ലോ അങ്ങനെ ആണ് അതായിരിക്കും എന്ന് ഉദ്ദേശിച്ചത്.

  • @okok-fn7xe
    @okok-fn7xe Месяц назад

    വളരെ നല്ല ഒരു ഇൻ്റർവ്യൂ.രണ്ടു പേരും ഒരേ അളവിൽ നന്നായി അവതരിപ്പിച്ചു🎉🎉🎉

  • @swaramkhd7583
    @swaramkhd7583 3 месяца назад

    നായർസാബ് ഷൂട്ട് കഴിഞ്ഞ് മിന്നാരത്തിെലെ വർക്കിനെത്തി എന്നതിൽ തിരുത്തുണ്ട്
    നായർസാബ് 1989
    മിന്നാരം 1994 തെറ്റിപ്പോയ വിഷയം ഓർമ്മപ്പെടുത്തുന്നു
    ( ഇഷ്ടപ്പെട്ട വിഷയം
    എല്ലാം കേട്ടിരുന്നു.
    രവി മേനോനെ വായിക്കുന്ന
    പതിവുള്ളതു കൊണ്ട്
    പലതും അറിയാമായിരുന്നു
    എന്നാലും കേൾക്കാൻ
    സുഖം ണ്ട്. നിലാവുള്ള രാത്രികളിൽ ഹാർമ്മോണിയവും കൊണ്ട്
    സുഹൃത്ത്ക്കൾ ക്കൊപ്പം
    ഇരുന്ന് പാട്ടും പാട്ടുവർത്താനവുമായി
    ഇരിക്കാറുണ്ട്.
    അനുഭൂതി.

  • @venkimovies
    @venkimovies 2 месяца назад

    20 ൽ പരം മരുന്ന് ചേർത്ത് കഴിച്ചാൽ കിഡ്നി പോകും ദേഹത്തു പുരട്ടിയാൽ ഉള്ള ഭംഗിക്കൂടി പോകും നല്ല വെളിച്ചെണ്ണ പുരട്ടുക

  • @sambhudevan723
    @sambhudevan723 Год назад +2

    നമിച്ചു മച്ചാനെ നമിച്ചു

  • @BGR2024
    @BGR2024 Год назад +2

    Enikku aa 'ൽ' onnu kelkkanam!

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 2 месяца назад +1

    Really very very impressive and very very beautiful

  • @rjmark8056
    @rjmark8056 Год назад +5

    Diva annan❤️❤️❤️❤️❤️❤️

  • @WalkieTalkieRecOrDie
    @WalkieTalkieRecOrDie 2 месяца назад

    Rajnishettanum Divakrishnanum entho enganeyo eppozho ente fav aayimaariyavaraanu. ✨

  • @geenapeter3187
    @geenapeter3187 Год назад +6

    Super interview 👍

  • @akhilrajb9564
    @akhilrajb9564 Год назад +5

    Nice interview 💥

  • @ashlypaul8661
    @ashlypaul8661 Год назад +2

    Brilliant Presentation from both of you...hatts of you.....😊

  • @karthiayanim2970
    @karthiayanim2970 Месяц назад

    വെളിച്ചപ്പെടാനോരോ

  • @JithinVP
    @JithinVP 2 месяца назад

    Interviewer sarikum njettichu. Ippo ullathil nalla oru interviewer.

  • @minisreenivas3841
    @minisreenivas3841 Год назад

    Beautiful. .. ഇത്രയും അറിയുന്ന ആളിന് ഒരു പുഷ്പം മാത്രം അറിയില്ലേ..

  • @Vicharadhara
    @Vicharadhara 11 месяцев назад +1

    Paattuvarthamaanom nannaayittundu

  • @ajeshglaze7350
    @ajeshglaze7350 2 месяца назад

    ♥️♥️♥️♥️

  • @rajeshjayann
    @rajeshjayann 2 месяца назад

    Rajnish bro is a perfect anchor.. I always wonder how he makes his guest so comfortable and, they will share things with a positive vibe..❤

  • @krishnakumari3658
    @krishnakumari3658 2 месяца назад

    Oru pushppam song what you told is wrong 😢😢😢.....it happened because of editing.... listen the original Film song in the movie 😅😅😅😅😮😮😢😢

  • @JOURNEYTOGOVJOB
    @JOURNEYTOGOVJOB Месяц назад

    Both are good anchor's

  • @remyakmkm9260
    @remyakmkm9260 День назад

    Thank you😍

  • @remyasunilkumar327
    @remyasunilkumar327 Год назад +1

    Page nte fan aaya njan ipo idhehathinteyum fan aayi❤

  • @omanakutty2549
    @omanakutty2549 Год назад +3

    🎉🎉🎉❤❤❤❤❤

  • @manuivory7878
    @manuivory7878 Год назад +2

    സൂപ്പർ ബ്രോ ❤

  • @bijukozhikkadan7088
    @bijukozhikkadan7088 Год назад +1

    നിങ്ങള് സൂപ്പർ അണ് bro

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 3 месяца назад +1

    രണ്ടു പേരും സൂപ്പർ

  • @rbraa14
    @rbraa14 Год назад +2

    Very interesting conversation...

  • @art.by.midhun
    @art.by.midhun Год назад +6

    One of my fav utube channel 'Filmy talks'😍

  • @naveenameenakshik1441
    @naveenameenakshik1441 Год назад +2

    Pwoli.... 💥

  • @bhuvanendranni5013
    @bhuvanendranni5013 2 месяца назад

    എന്ത് രസമാണ് കേട്ടിരിക്കാൻ. ❤️❤️👍👍

  • @SabuJose-vu6tt
    @SabuJose-vu6tt 2 месяца назад

    കമാലുദീൻ ഉടായിപ്പ് മുറിയൻ...

  • @Hridyamm
    @Hridyamm Год назад +2

    👍👍❤️

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 6 месяцев назад

    Ponnaranjaanam ulanju .. njan sradhichu vecha adhe kaaryam aanu.. adhupole maarani kacha kavarnnu,kaattu nin anga paragam nukarnnu..

  • @ancypeter8093
    @ancypeter8093 Год назад +3

    Nice combo

  • @AvirachanKp
    @AvirachanKp 2 месяца назад

    യേശുദാസിന്റെ ഒപ്പം നിൽക്കുന്ന ആളാണൊ ജയചന്ദ്രൻ

    • @aneeshrevi6382
      @aneeshrevi6382 2 месяца назад

      ഒട്ടും മോശമല്ല

  • @jalajaprakasan8077
    @jalajaprakasan8077 9 месяцев назад +1

    എത്ര മനോഹരം ❤

  • @Mr-TKDU
    @Mr-TKDU 2 месяца назад +1

    He is a good anchor. 👍🏻

  • @jayakanthkvijayan7156
    @jayakanthkvijayan7156 Год назад +2

    ❤❤❤❤❤