1200 വർഷം പഴക്കമുള്ള പുരാതന വസ്തുക്കളുടെ അത്ഭുത കലവറ!! Antique collection in kerala

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 201

  • @Linsonmathews
    @Linsonmathews 2 года назад +55

    നമ്മുടെ മനസിൽ പോലും ചിന്തിക്കാത്ത, പുരാതന വസ്തുക്കൾ കാണുമ്പോൾ ഒത്തിരി സന്തോഷം 😍 ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നതിന് ഹൃദയം നിറഞ്ഞ കയ്യടി 🤗🥰🥰🥰

  • @saidalavip685
    @saidalavip685 2 года назад +8

    ഇക്ക ന്റെ പറയാൻ ഉള്ള ഒരു ഉഷാർ കണ്ട അറിയാം എത്ര മാത്രം അദ്ദേഹം ഇതിനെ സ്നേഹിക്കുന്നുണ്ട് എന്നു

  • @Ali-sn1id
    @Ali-sn1id 2 года назад +46

    ഉഷാർ ഇപ്പോൾ പുരാതന വസ്തുക്കൾ എന്ന് കേൾക്കുമ്പോൾ മോൻസനെ യാണ് ഓർമ വരുന്നത്🤣🤣🤣

  • @shamsuvv2051
    @shamsuvv2051 2 года назад +8

    നല്ല മനുഷ്യൻ നിങ്ങൾ ഇതു മുഴുവൻ നും സംരക്ഷിക്കണം ഇനി ഉള്ള തലമുറകൾക്കു കാണിച്ചു കൊടുക്കണം 🤝🏻👍🏻🤲🏻

  • @fishinggedies8321
    @fishinggedies8321 2 года назад +19

    അബ്‌ദുൾ നാസർ ചേട്ടന്റെ കളക്ഷൻ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് ശില സന്തോഷ്‌ ചേട്ടനെ ആണ്.... ഇവര് 2പേരും ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട് ഇതൊക്കെ നമ്മുക്ക് കാണാൻ വേണ്ടി... അതിനുള്ള കാരണക്കാരൻ താങ്കൾ ആണ് harish bro... 🥰🥰🥰🥰

  • @SudhaEmanuel
    @SudhaEmanuel Год назад +2

    ജീവിതത്തിൽ കാണാത്ത കാഴ്ചകൾ ആ സഹോദരനെ അഭിനന്ദനങ്ങൾ 👍👍👍ഹാരിഷ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏

  • @sudhakaranalukkal2216
    @sudhakaranalukkal2216 2 года назад +2

    വളരെ പഴയ വസ്തുക്കൾ പ്രദർശിപ്പിച്ചതിൽ അതിയായ സന്തോഷം സുഹൃത്തേ - good !!!

  • @prajeeshmvr4949
    @prajeeshmvr4949 2 года назад +7

    പഴമയുടെ ഒരു ലോകം സൂപ്പർ

  • @travel5901
    @travel5901 2 года назад +9

    ഇക്ക ഒരു സംഭവം തന്നെ 😍😍🌹🌹

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +1

    Orupadu variety.yund.nalla.collection..

  • @babithamattappally710
    @babithamattappally710 2 года назад +2

    ഇങ്ങനെയൊക്കെ ജീവിക്കണം. ❤️❤️🔥🔥🔥ഒരു മനുഷ്യന്റെ ജന്മം കൊണ്ട് എത്ര പേർക്കാണ് ഉപകാരം ❤️❤️❤️🔥🔥❤️

  • @bijubijun3219
    @bijubijun3219 2 года назад +3

    അത്ഭുത൦ പോലെ . നിങ്ങളെ ഞാൻ സമ്മതിച്ചു നിങ്ങൾ മുത്താണ് ഇക്കാ

    • @KLndm
      @KLndm 2 года назад

      Offcorce

  • @nuhman.345
    @nuhman.345 2 года назад +11

    ഇത്രയധികം ടെക്‌നോളജികൾ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു എന്ന് ചിന്ദിക്കാനുപോലും ആവുന്നില്ല 🥵😊

  • @nasar244
    @nasar244 2 года назад

    എന്റെ നടാണ് ...അറിയാൻ ഒരുപാട് വൈകിപ്പോയി...നന്ദി ഹരീഷ് ബായ്

  • @siddeequek9024
    @siddeequek9024 Год назад +1

    മാഷാ അള്ളാഹ് ജസം കുമുള്ള ഖയ്

  • @shameemali9046
    @shameemali9046 2 года назад +2

    Woooowww എന്താ കലക്ഷൻ👍👍
    Vintage ❤️❤️❤️

  • @flowerma1659
    @flowerma1659 2 года назад +3

    കമ്പിയടിക്കൽ എങ്ങിനെയാണെന്ന് അറിയാൻവേണ്ടി youtubil സെർച്ച് ചെയ്തപ്പോൾ ഞാൻ ഞെട്ടിപോയി .... കമ്പികൾ പലതരം ഉണ്ടെന്നു ഇപ്പോളാ മനസ്സിലായത് ....

  • @abhilashabhilash5200
    @abhilashabhilash5200 2 года назад

    നിങ്ങളുടെ വീഡിയോ എന്തേലും വെറൈറ്റി ഉണ്ടാവും എന്ന് പ്രതീക്ഷയോടെയാണ് കാണാറ് എല്ലാം നല്ല വീഡിയോ ആണ് ഇനിയും നല്ല വിഡിയോസ് പ്രദേക്ഷിക്കുന്നു

  • @mrctrading1497
    @mrctrading1497 2 года назад +1

    ഒരു കാര്യം മനസ്സിലായി മായമില്ലാത്ത ഒരു മനുഷ്യസമൂഹം ഉണ്ടായിരുന്നു എന്നതാണ് സന്തോഷം ഇന്നത്തെ മായം കലർന്ന കുറച്ചു മനുഷ്യനെ നിറച്ച ഒരു കാലഘട്ടം......

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 2 года назад

    ജീവിതത്തിൽ ഇന്നുവരെ കാണാത്തതും
    കാണാൻ പറ്റുമെന്നു വിചാരിക്കാത്തതുമായ കുറേ സാധനങ്ങൾ പരിചയപ്പെടുത്തിയ ഇക്കാക്ക് നന്ദി

  • @jyothijayapal
    @jyothijayapal 2 года назад

    ഓരോ സാധനവും അതീവ ശ്രദ്ധയോടെ സൂക്ഷിക്കുന്നു.

  • @bijujohn4515
    @bijujohn4515 Год назад

    Super big salute god bless you thanks

  • @bindhutsam9027
    @bindhutsam9027 Год назад

    Poliya മച്ചാ കണ്ടിട്ട് പോലും ഇല്ലാത്ത വസ്തുക്കൾ 👍🏻👍🏻👍🏻

  • @abhilashabhilash5200
    @abhilashabhilash5200 2 года назад

    ഇന്നത്തെ താങ്കളുടെ വേഷം സൂപ്പർ ആയിട്ടുണ്ട്

  • @manamedia
    @manamedia 8 месяцев назад

    Some beautiful pieces xx from New Zealand.

  • @bosscut5008
    @bosscut5008 2 года назад +5

    എന്റെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം ഇണ്ടായിട്ടും. ഇത് അറിയാൻ വേണ്ടി നിങ്ങൾ വരണ്ടി വന്നു 🚶‍♂️

  • @babyk8088
    @babyk8088 2 года назад +2

    അത്ഭുതങ്ങളുടെ കലവറ തന്നെ 👌 ആമാടപെട്ടി കാണാൻ നല്ല ഭംഗിയാ 🥰

  • @sivadasam3264
    @sivadasam3264 Год назад

    ചേട്ടാ. ചെറുതുരുത്തിയിൽ. ഒരു വിജയൻ ചേട്ടൻ ഉണ്ട്. ആള്. കാർഷിക ഉപകരങ്ങൾ പ്രദർശനം നടത്തുന്നു..

  • @azarudheenth2540
    @azarudheenth2540 2 года назад +1

    🧐 സാധനം വീഡിയോയിൽ ഫോക്കസ് ആയി വരാനുള്ള താമസം കൊടുക്കാതെ തിരിച്ചു മേടിക്കുന്നതുപോലെ. ഇങ്ങനെ സൂക്ഷിച്ചകൊണ്ട ആവും നമുക്ക് ഇപ്പോഴും കാണാൻ കഴിയുന്നത്💯

  • @PN_Neril
    @PN_Neril 2 года назад +1

    ഇതിലും പഴയത് മോൻസൺ ഡാക്ടറുടെ മ്യൂസിയത്തിലുണ്ട്

  • @suraet3437
    @suraet3437 2 года назад

    ഹെl!
    കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @ssinteriors5832
    @ssinteriors5832 2 года назад

    Thanks ikka for give this video's and precious things to us ...

  • @sreenathvr2314
    @sreenathvr2314 7 месяцев назад

    🎉🎉suuuuuper 🎉🎉🎉

  • @mastercutsbyprayag2856
    @mastercutsbyprayag2856 2 года назад +1

    നമ്മുടെ സ്വന്തം നാട്..ചോക്ലി

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    ❤️💜💛💫⚡👍♥️💙Adipoli

  • @naseeryoonus251
    @naseeryoonus251 2 года назад

    Sooper ikka 💞

  • @Ali-sn1id
    @Ali-sn1id 2 года назад +1

    Great man ,amazing

  • @alishamookkuthala7445
    @alishamookkuthala7445 2 года назад +5

    പുരാവസ്തുക്കളുടെ രാജാവ് 🙏🙏🙏🙏അല്ലാതെ മോൻസന്റെ കുന്തവും കൊടച്ചക്രവും അല്ല 😁😁😁

  • @mertman9625
    @mertman9625 2 года назад

    4:46 sound make me a hard laugh 🤣🤣🤣

  • @lokubplokubp5107
    @lokubplokubp5107 2 года назад

    One of the best video

  • @saheedp3218
    @saheedp3218 2 года назад +1

    ഹരിഷ് ഭായ് ഞെട്ടിച്ചല്ലോ സബ്സ്ക്രൈബ് ചെയ്യാൻ നേരം വൈകി പോയി സൂപ്പറായിട്ടുണ്ട്

  • @sibithram1983
    @sibithram1983 2 года назад

    സൂപ്പർ..... 👍

  • @jayaramp.b1410
    @jayaramp.b1410 Год назад

    Super❤❤❤

  • @anilmadhu8904
    @anilmadhu8904 2 года назад

    Great man in India biggest salute

  • @paints-vz4fm
    @paints-vz4fm 2 года назад

    Chata 1940 moving camera oru progctor kudi kodukkan unde

  • @rasheedaryad372
    @rasheedaryad372 2 года назад

    Very nice

  • @bijumaya8998
    @bijumaya8998 2 года назад

    അടിപൊളി ഹരീച്ചേട്ടാ വാക്കി ഒണ്ടോ ചേട്ടാ അടിപൊളി ഓൾഡ് കലവറ

  • @arunjoecheriyan2460
    @arunjoecheriyan2460 Год назад

    Kambi adikunnat morse code upayogichanu. dot or dash vachittanu words undakunnat. atu telegraph line oh radio oh use cheytu transmit cheyyuka aanu. receive cheyunna stalathu aa sound kettu ezhuti edukkanam. allenkil translator machine venam. actualla aa machine il pressing head missing anennu tonnunu.

  • @laluvenu7891
    @laluvenu7891 2 года назад

    Sir choodu vellathil chadiya poocha pacha vellam kandalum odum. Jonson Mavingal

  • @Shakeelbs
    @Shakeelbs Год назад

    Eda harish thali long vidio idanada short aakitt id

  • @subairmuhammed971
    @subairmuhammed971 2 года назад

    Harishkka ennaa aryumo thali ismayilnte alyan subair kokkur നിങ്ങളുട വീഡിയോ കാണാറുണ്ട്

  • @farhanfab7740
    @farhanfab7740 2 года назад +1

    Proud 🔥

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    Play is often talked about as if it were a relief from serious learning. But for children play is serious learning. Play is really the work of childhood

  • @rajeshvk2299
    @rajeshvk2299 2 года назад

    ഹരി ഏട്ടാ നമസ്കാരം ❤🔥🔥🔥🌹

  • @best9059
    @best9059 2 года назад +2

    ഇതിന്റെ 2 ഭാഗം വേണം

  • @kamalamgopalan6112
    @kamalamgopalan6112 Год назад

    Hello, 100years old veeppa undu, it used for cereals . If you want you take please ok

  • @surabalavg7685
    @surabalavg7685 Год назад

    Amazing

  • @123sethunath
    @123sethunath 2 года назад

    അടിപൊളി 👌

  • @zaakpalakath2551
    @zaakpalakath2551 2 года назад +1

    മോൻസൻ

  • @tomimathachan
    @tomimathachan 2 года назад +1

    മോൻസനും ഇങ്ങനെ ആയിരുന്നു

  • @raiza7607
    @raiza7607 2 года назад +2

    മോNസനെ ഓർമ്മ വന്നവർ ഞാൻ മാത്രം ആണോ

  • @mastercutsbyprayag2856
    @mastercutsbyprayag2856 2 года назад +1

    ഈ ഫാമിലിലെ എല്ലാവരും ഓരോ കഴിവുള്ളവരാണ്. Laptop കയ്യിൽ വച്ചു കറക്കി ഗിന്നസ് റെക്കോർഡ്. ഇക്കയുടെ മൂത്ത മകനുണ്ട്. വേറെ ഒരു മകൻ പലതരം തീപ്പെട്ടി കൂടു കളക്ഷൻ റെക്കോഡ് കിട്ടിട്ടുണ്ട്

  • @asaithambisusila7055
    @asaithambisusila7055 2 года назад

    Very nice Super 👌

  • @naifakuku7334
    @naifakuku7334 2 года назад

    മാഷാ അല്ലാഹ്

  • @Willys-ls6iu
    @Willys-ls6iu 2 года назад

    Mohavila kodukkanundengil ippolm sadhyamanu but base cash

  • @kdp7949
    @kdp7949 2 года назад

    ഇവിടെ നമ്മുടെ "വീട് വൈദ്യൈർ "വന്ന് കാണാൻ സാധ്യതയുണ്ട്...

  • @rithinkrishna2109
    @rithinkrishna2109 2 года назад

    17:55 athu ankusham അല്ല മഴു ആണ്. Ankush adhava ankusham aanathotti aanu

  • @nithinmohan2121
    @nithinmohan2121 2 года назад

    Content master.

  • @Saruuu-y7c
    @Saruuu-y7c 6 месяцев назад

    Onnum parayan illa bai anthem vettu poyi🎉

  • @Blackcats007
    @Blackcats007 Год назад

    കാലിഗ്രാം മോഴ്സ് കോഡ്
    ലെൻസ് പഴയ ദൂരദർശനിയുടെ

  • @AnilDas-vp5sx
    @AnilDas-vp5sx 2 года назад

    ഇപ്പൊ ഇതാണ് ട്രെൻഡ്......
    ഞാനും തുടങ്ങാൻ പോകുവാ...

  • @rineeshflameboy
    @rineeshflameboy 2 года назад

    Part 2 venam

  • @MALLU5STARS
    @MALLU5STARS 2 года назад +2

    Hai സുഹൃത്തുക്കളെ😂

  • @riyamonister2921
    @riyamonister2921 2 года назад

    camera claritty kurachu koodi nannavanam

  • @riyasmahe6281
    @riyasmahe6281 2 года назад

    Good work❤️❤️

  • @vanajakshivana1218
    @vanajakshivana1218 Год назад

    👌👌👌👌👍👍👍👍

  • @jallubk5379
    @jallubk5379 2 года назад

    അഫ്ഗാൻ കുക്കർ ഇപ്പോഴും കിട്ടാനുണ്ട് എന്റെ കടയിൽ ഉണ്ട്‌

  • @sojanpsanonymous6924
    @sojanpsanonymous6924 2 года назад +1

    ഇങ്ങൾക്ക് വീഡിയോ ലാൻഡ്സ്‌കേപ് എടുത്തൂടെ

  • @Everblack__2012
    @Everblack__2012 4 месяца назад

    Please old couns🙏🏼🙏🏼

  • @footballlover9399
    @footballlover9399 2 года назад

    Super

  • @bibingeorge9666
    @bibingeorge9666 2 года назад +2

    ഇപ്പോഴും ഈ സൈസ് കുക്കർ പ്രവാസ ലോകത്ത് കിട്ടാനുണ്ട് നല്ല സാധനം തന്നെയാണ് കിട്ടുന്നത്

  • @യുക്തിവാദിഷിബു

    മോൻസന്റെ അച്ചന്റെയാകും

  • @jabirkochu4508
    @jabirkochu4508 Год назад

    എനിക്ക് ഇഷ്ട്ടം ഉള്ള വർക്ക് ആണിത് നമ്മുടെ അടുത്ത് മലപ്പുറം അടുത്ത് ഉണ്ടൊ

  • @unfoldedideas7240
    @unfoldedideas7240 2 года назад

    Part 2 cheyumo

  • @binus9994
    @binus9994 2 года назад

    പുതിയരു മോൻസൻആണോ

  • @അറബാവ്
    @അറബാവ് 2 года назад +1

    നെസ്റ്റ് . മോൻസൻ മാവുങ്കൽ
    മാർബിൾ പതിപ്പിച്ച മോതിരം വിക്കണ

  • @sunnyvarghese9652
    @sunnyvarghese9652 2 года назад

    Moses nte vadi yundo...

  • @suraet3437
    @suraet3437 2 года назад

    ഹൊ

  • @shimneshbabu7416
    @shimneshbabu7416 2 года назад

    Ante nattil aanu

  • @basilsiby423
    @basilsiby423 2 года назад +1

    😍😍😍

  • @babuv8281
    @babuv8281 5 месяцев назад

    ഇദ്ദേഹത്തിന് സർക്കാർ ഒരു മ്യൂസിയം സെറ്റ് ആക്കി കൊടുക്കേണ്ട അത്യാവശ്യമാണ് വരുന്ന തലമുറയ്ക്ക് കാണിക്കാനും അതിനൊരു സൗകര്യങ്ങളും ഒരുക്കി കൊടുക്കണം

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Wow

  • @Discovery-info
    @Discovery-info 2 года назад

    Monson arinjirunnkil Ipm kachodm ayitundavum ellm 😉

  • @AnjusDiaryAnjithapk
    @AnjusDiaryAnjithapk 2 года назад

    ഇന്ത്യ ഒരു സംഭവം തന്നെ

  • @rajeshvk2299
    @rajeshvk2299 2 года назад

    🔥🔥🔥🔥🔥🔥🔥🌹🌹🌹

  • @newfilimswibes2021
    @newfilimswibes2021 2 года назад +1

    Monthly 5 tupa kittunna jooly pani und veno

  • @KLndm
    @KLndm 2 года назад

    Aah ingalkk Kiliyundaaayirunno???

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 2 года назад

    👌

  • @muhammedrishad.m9965
    @muhammedrishad.m9965 2 года назад +1

    Camera kaanikkamayirunnu

  • @RiyasPunnakkadan
    @RiyasPunnakkadan 5 месяцев назад

    Antiq ടൈം പീസ് ഉണ്ടോ അവിടെ വന്നാൽ കിട്ടുമോ