ഒരു വീഡിയോ എന്നതിനേക്കാൾ ഇതുപോലെ ഒരു അമ്മയെ ഒരു മഹനീയ വ്യക്തിത്തെ പരിജയ പെടാൻ സാധിച്ചതിന് ഒത്തിരി സന്തോഷം.... അവരെ ഇതുപോലെ ഒരു വനിതാ ദിനത്തിൽ തന്നെ അറിയാൻ സാധിച്ചു 💛💛💛good ഷെറിങ് 💛💛അമ്മക്ക് ദീർഘായുസ് ദൈവം നൽകട്ടെ 💛💛💛
ഈ കാടിന്റെ ലേഡീ ഡോക്ടറെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി എത്രയും പെട്ടെന്ന് ആinstitute സ്ഥാപിതമാകണ്ടതു് നാട്ടിലെ സാധാരണ ജനങ്ങൾക്കാവശ്യമാണ്. ഭാവി തലമുറയ്ക്കും. ഉത്തരവാദപ്പെട്ടവർ ഈ പദ്ധതി ഗൗരവമായിട്ടെടുത്ത് ഭാവിതലമുറയ്ക്ക് പ്രയോജനപ്പെട് ത്തണം ഇത്രയും ഇന്ന് രങ്ങൾ കിട്ടിയ ഈ വ്യക്തിത്വത്തെ ജനം അറിയാതെ പോകുന്നു. എനിക്കറിയില്ലായിരുന്നു ഇതുവരെ
ഈ vedio ഇറക്കിയത്തിനു, പ്രിയ ഹരീഷ്ജിക്കു പ്രത്യേകം നന്ദി അറിയിക്കുന്നു. നാടിന്റെ സമ്പത് ആണ് ഈ അമ്മ. തീർച്ചയായും എല്ലാവരും അറിയേണ്ട അമ്മ. തികച്ചും പദ്മശ്രീക്കു അർഹമായ നമ്മുടെ നാടിന്റെ വനിത, അമ്മക്ക് ആയുസും, ആരോഗ്യവും ദൈവം കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു...👌👌👏👏🙏🙏🙏
ഡോക്ടർ ചേച്ചിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇത്രയധികം പുരസ്കാരങ്ങൾ ലഭിച്ച വ്യക്തി ഇന്ത്യയിലോ ലോകത്ത് ആരും ഉണ്ടാവാൻ സാധ്യതയില്ല ഡോക്ടർ ചേച്ചി യുടെ ആത്മാർത്ഥമായ കഴിവും താൽപര്യവുമാണ്. ഡോക്ടറെ ചേച്ചിക്ക് എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.
ഇനഅമ്മയ്ക്ക് അറിയുന്ന ഔഷധ സസങ്ങളെക്കുറിച്ച് പഠിക്കാൻ കഴിയുന്നവർ എല്ലാം പഠിക്കുകയും അവ നഷ്ടപ്പെടാതെ നിലനിർത്തുകയും ചെയ്യണം. അല്ലങ്കിൽ ഭാവിയിൽ ഇത്തരം അറിവുകൾ ഒന്നു o ഇല്ലാതായിപ്പോകും
വന മുത്തശ്ശി 😍 നമ്മുടെ കേരളത്തിൽ നിന്നും വിഷ ചികിത്സക്ക് പത്മശ്രീ കിട്ടിയ ലക്ഷ്മി അമ്മയുടെ വിവരണം നമ്മൾക്ക് ഒരു പുതുമ നിറഞ്ഞത് തന്നെയായിരുന്നു 👍 ബ്രോ 👌❣️❣️❣️
ഈ വീഡിയോ കാണാതിരുന്നാൽ വല്യ നഷ്ടം ആയേനെ. ഏത് കുതന്ത്രം ഉപയോഗിച്ചും സർക്കാർ ജോലിയിൽ തള്ളിക്കയറുന്നവരെ ഓർത്ത് പുച്ഛം തോന്നുന്നു. 1956 ലെ 8th പാസ്സ് ആയ അമ്മക്ക് എത്ര ഉന്നത പദവിയിൽ എത്താമായിരുന്നു എന്നിട്ടും അതൊന്നും വേണ്ടാന്നുവെച്ച അമ്മയ്ക്ക് 🙏🙏🙏🙏🙏
പറയാൻ വാക്കുകളില്ല 👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌👌👌👌👌👌നിങ്ങൾക്കൊക്കെയാണ് സബ്സ്ക്രൈബ്ർസ് ബില്യൺ കണക്കിന് വരേണ്ടത്, വൈകാതെ അത് സംഭവിക്കട്ടെ ഹരീഷേട്ടാ 👏🏼👏🏼👏🏼👏🏼👏🏼god bless you 👍👍👍👍👍👍👍
വന മുത്തശ്ശി വീഡിയോ നന്നായിട്ടുണ്ട് നല്ല അറിവ് ഉള്ള മുത്തശ്ശി 👏👏👍ഈ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ യൂ ട്യൂബ് ചാനൽ തന്നെ ആണ് നല്ലത് 👍ഹരീഷ് സാറിനും അഭിനന്ദനങ്ങൾ 👏👏👍ഈ മുത്തശിയെ പരിചയപ്പെടുത്തി തന്നതിന് 👍
അമ്മ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം ബ്ലോക്കിൽ പെരിങ്ങമല പഞ്ചായത്തിൽ പൊന്മുടി ക്കടുത്തു താമസം. അവിടെ ഒരുപാട് വൈദ്യന്മാർ ഉണ്ട്. ക്യാൻസറിനു വരെ മരുന്ന് കൊടുക്കും (അയ്യപ്പൻ കാണി)...
Skip.. അടിക്കാണ്ട് കാണുന്ന കുറഞ്ഞ വ്ലോഗ് വീഡിയോയിലൊന്ന് താങ്കളുടേതാണ്....വിവരണം അവതാരണശൈലി...ആരും മുഴുവൻ കണ്ടിരുന്നുപ്പോവും ...u r a Nice person & good persanality...പിന്നേ നമ്മുടെ മുത്തശ്ശി പൊളിയാണ്...നല്ല അറിവുള്ള 'അമ്മ...സാമ്പത്തികമുള്ളവർ അവരുടെ സ്വപ്ന പദ്ധതിയായ മ്യൂസിയം,ഹോസ്പിറ്റൽ തുടങ്ങാൻ സഹായക്കട്ടെ പ്രാർത്ഥനയോടെ..🙏🤲
കാടിന്റെ മക്കളാണെങ്കിലും ആ ചേച്ചി (റോഡരികൽ ജോലി ചെയ്യുന്ന )സംസാരിക്കുന്നത്, നമ്മുടെ പട്ടണത്തിലുള്ള ഇന്നത്തെ പറഷ്കാരികാരെക്കാളും എത്രയോ നിലവാരത്തോട് കൂടിയാണ്... 👍🙏
ബഹുമാനപ്പെട്ട ലക്ഷ്മി കുട്ടി അമ്മക്ക് ആദ്യ o എന്റെ ഒരു ബിഗ് സലൂട്ട്എത്ര നല്ല സംഭാഷണം എല്ലാം ക്ലിയർ ആയി വിശദീകരിക്കുന്നു വന്ന് ഈ അമ്മയെ കാണാനും ഒരു അനുഗ്രഹം വാങ്ങാനും ആഗ്രഹം ഉണ്ട് ദൈവം സാധിച്ചു തരുമെങ്കിൽ തരട്ടെ ജനങ്ങൾക്കു വേണ്ടി വ്യജമല്ലാത്ത ഈ ചികിത്സ ചെയ്യുവാൻ നിലവിലുള്ള ഒരു സർക്കാരും തയ്യാറാകില്ല സർക്കാരുകൾക്ക് എപ്പോഴും വ്യാജവും. അഴിമതിയും ആണ് ഏറെ ഇഷ്ടം ഒരുപാട് വർഷം കൂടി ഈ അമ്മ ജീവിച്ചിരിക്കട്ടെ, ഒരുപാട് മനുഷ്യ ജീവനെ രഷിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
ഒരു വ്യക്തിയോട് പൂർണ്ണമായി കാര്യങ്ങൾ ചോദിക്കുമ്പോൾ അത് പൂർണ്ണതയോടെ പറയുമ്പോഴാണ്. അത് പൂർണ്ണമാകുന്നത്. ഓരോ കാര്യങ്ങൾ അമ്മയോട് ചോദിക്കുമ്പോൾ. കൃത്യമായി ഉത്തരം നൽകുന്നുണ്ട്. അമ്മയ്ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ. ദൈവം നിയോഗിച്ച അമ്മ തന്നെ. ചേട്ടനും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ എടുക്കാൻ. ജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കാൻ. കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Good evening madam you r puraskar and medicine grand the outside of very modify situation in the hill many kinds of award and moment em in her house very wonderful show in inner House 🏠 this show given from youtuber thank you very much God bless us
ഈ അമ്മ ഒരു ജീനിയസ് ആണ്. ഇവർ ഇവരുടെ അറിവ് ഉപയോഗിച്ച് ജനങ്ങളെ സേവിക്കുകയാണ്.. ഇവർ ഇപ്പോഴുള്ള 3 സ്റ്റാർ ഹോസ്പിറ്റലുകൾക്ക് മാതൃക യാണ്. ദൈവം ഇ വർക്ക് ഇനിയും ആയുസ്സ് നീട്ടിക്കൊടുക്കട്ടെ.
കത്തിയുമായി കാടു വെട്ടാൻ കാട്ടിൽ കയറി കണ്ടതൊന്നും കാടല്ല കണ്ടതത്രയും മരുന്നുകൾ എന്താ അല്ലെ നമ്മൾ കാണുന്ന ഓരോ ചെടികളും എണ്ണമില്ലാത്ത രോഗങ്ങൾക്ക് മരുന്ന് ദൈവം തന്നിട്ടുണ്ട് നാം അത് തിരിച്ചറിയുന്നില്ല തീർച്ചയായും ഈ അമ്മക്ക് സർക്കാർ പുരസ്‌കാരം കൊടുത്തിട്ടു കാര്യമില്ല അത് വെക്കാൻ ഒരു മ്യൂസിയം വെച്ചു കൊടുക്കേണ്ടത് അത്യാവശ്യം ആണ് അമ്മയുടെ കവിത ഒരുപടിഷ്ടമായി ഇത് പോലെ വ്യത്യസ്തമായ ഒരുപാടു പേരെ ഞങ്ങളിലേക്ക് എത്തിക്കാൻ ബ്രോയ്ക്ക് കഴിയട്ടെ എന്ന് ആത്മാർഥമായും പ്രാർത്ഥിക്കുന്നു ഗുഡ് ഷെയറിങ് 👏👏👏👏👍👍👍🥰🥰🥰🥰
Her knowledge is a treasure. It needs to be recorded . It will be a great loss if is not passed on . Also her folk songs must be published. I hope she is able to pass on her knowledge to someone. 🙏
ഈ അമ്മയെ പുറംലോകത്തിനു പരിചയപ്പെടുത്തിയ ഹരീഷിന് ഒരുപാട് നന്ദി അമ്മയുടെ കാല ശേഷം ഈ വൈദ്യം മുന്നോട്ടു കൊണ്ടുപോകാൻ ഒരു അനന്തരവകാശി കൂടെ വേണം അഭിനന്ദനങ്ങൾ ❤🙏🌹🌹❤❤🌹🌹🙏🙏🙏
ചേച്ചി പറയുന്നത് വാസ്തവം സർക്കാർ പറയും ഒറ്റപ്പെട്ട സംഭവം ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ചേച്ചിക്ക് വ്യക്തമായി അറിയാം അങ്ങനെ സ്വയം തൊഴിൽ അതാണ് നമ്മുടെ നാട്ടിലെ വികസനം
ഈ പ്രായത്തിലും എത്ര ചടുലതയോടെയാണ് അമ്മ സംസാരിക്കുന്നത്. നോക്കിനിന്നുപോകും. ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരാളെ പോലെയുള്ള സംസാരവും, പെരുമാറ്റവും. ഐശ്വര്യം നിറഞ്ഞൊരമ്മ. 🙏
ഒരു വീഡിയോ എന്നതിനേക്കാൾ ഇതുപോലെ ഒരു അമ്മയെ ഒരു മഹനീയ വ്യക്തിത്തെ പരിജയ പെടാൻ സാധിച്ചതിന് ഒത്തിരി സന്തോഷം.... അവരെ ഇതുപോലെ ഒരു വനിതാ ദിനത്തിൽ തന്നെ അറിയാൻ സാധിച്ചു 💛💛💛good ഷെറിങ് 💛💛അമ്മക്ക് ദീർഘായുസ് ദൈവം നൽകട്ടെ 💛💛💛
Oru divasam enikku Dr Ammaye kanan pokanam
🙏
എത്ര നല്ല വ്യക്തതയോടെ അമ്മച്ചി സംസാരിക്കുന്നത്.. ദീർഘായുസ് നൽകട്ടെ....
ഇത്രയും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന ഹരീഷ് ചേട്ടൻ കിടു 😍💕
🥰
എല്ലാവരോടും ബഹുമാനത്തോടെ മാത്രം പെരുമാറുന്ന ഹരീഷ് ചേട്ടനോട് സ്നേഹം മാത്രം♥♥♥♥♥
❤️
Athe njan eppozhum sradhikkarund Nalla akrashaneeyamanu presentation
👍👍
Ivarude chikithsarethi prothsahippikkendathanu
ഈ കാടിന്റെ ലേഡീ ഡോക്ടറെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി എത്രയും പെട്ടെന്ന് ആinstitute സ്ഥാപിതമാകണ്ടതു് നാട്ടിലെ സാധാരണ ജനങ്ങൾക്കാവശ്യമാണ്. ഭാവി തലമുറയ്ക്കും. ഉത്തരവാദപ്പെട്ടവർ ഈ പദ്ധതി ഗൗരവമായിട്ടെടുത്ത് ഭാവിതലമുറയ്ക്ക് പ്രയോജനപ്പെട് ത്തണം ഇത്രയും ഇന്ന് രങ്ങൾ കിട്ടിയ ഈ വ്യക്തിത്വത്തെ ജനം അറിയാതെ പോകുന്നു. എനിക്കറിയില്ലായിരുന്നു ഇതുവരെ
ഇത്രയും ഉപഹാരങ്ങൾ അംഗീകാരമായി കിട്ടിയ എന്നുവായിക്കാൻ അപേക്ഷ
അമ്മേ .! ഇങ്ങനെയുള്ള അമ്മയ്ക്ക് ദീർഘായുസ്സ് ദൈവം നൽകട്ടെ
ഈ അമ്മയെ പുറംലോകത്തിന് പരിചയപ്പെടുത്തിയ ഹരീഷിന് നന്ദി. ഈ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഈ... അമ്മ പറഞ്ഞ കാര്യങ്ങളിൽ ഒന്നുപോലും പാഴ് വാക്കല്ല. പറഞ്ഞതൊക്കെ സത്യം. ദൈവം ഈ അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ...🙏
ഓടിച്ചിൽ, ഡിസ്ക് pro തുടങ്ങിയവക്ക് ചികിത്സ ഉണ്ടോ.
സ്വസംമുട്ടലിന് മരുന്ന് ഉണ്ടോ
ഈ vedio ഇറക്കിയത്തിനു, പ്രിയ ഹരീഷ്ജിക്കു പ്രത്യേകം നന്ദി അറിയിക്കുന്നു. നാടിന്റെ സമ്പത് ആണ് ഈ അമ്മ. തീർച്ചയായും എല്ലാവരും അറിയേണ്ട അമ്മ. തികച്ചും പദ്മശ്രീക്കു അർഹമായ നമ്മുടെ നാടിന്റെ വനിത, അമ്മക്ക് ആയുസും, ആരോഗ്യവും ദൈവം കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു...👌👌👏👏🙏🙏🙏
ഡോക്ടർ ചേച്ചിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇത്രയധികം പുരസ്കാരങ്ങൾ ലഭിച്ച വ്യക്തി ഇന്ത്യയിലോ ലോകത്ത് ആരും ഉണ്ടാവാൻ സാധ്യതയില്ല ഡോക്ടർ ചേച്ചി യുടെ ആത്മാർത്ഥമായ കഴിവും താൽപര്യവുമാണ്. ഡോക്ടറെ ചേച്ചിക്ക് എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.
🪷🌹🪷🌺❤️❤️🌸🌹🌹🪷
പ്രകൃതിയാണ് പാഠശാല. അമ്മയുടെ വാക്കുകൾ മഹത്തരം
അതെ
ഇനഅമ്മയ്ക്ക് അറിയുന്ന ഔഷധ സസങ്ങളെക്കുറിച്ച് പഠിക്കാൻ കഴിയുന്നവർ എല്ലാം പഠിക്കുകയും അവ നഷ്ടപ്പെടാതെ നിലനിർത്തുകയും ചെയ്യണം. അല്ലങ്കിൽ ഭാവിയിൽ ഇത്തരം അറിവുകൾ ഒന്നു o ഇല്ലാതായിപ്പോകും
"പ്രകൃതിയാണ് പാഠ ശാല ".. spr വാക്കുകൾ ..👌👌
കാട്ടിലെ നമ്മുടെ അമ്മുമ്മ ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏
F
Harish , നിങ്ങളെ പോലുള്ള നന്മ നിറഞ്ഞ മനുഷ്യരെ ആണ് നാടിന് ആവശ്യം thank you
ഈ അമ്മയ്ക്കു ദീർഘായുസ്സ് നേരുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ
വന മുത്തശ്ശി 😍
നമ്മുടെ കേരളത്തിൽ നിന്നും വിഷ ചികിത്സക്ക് പത്മശ്രീ കിട്ടിയ ലക്ഷ്മി അമ്മയുടെ വിവരണം നമ്മൾക്ക് ഒരു പുതുമ നിറഞ്ഞത് തന്നെയായിരുന്നു 👍 ബ്രോ 👌❣️❣️❣️
❤️
😍
@@HarishThali ഓടിച്ചിൽ, ഡിസ്ക് pro തുടങ്ങിയവക്ക് ചികിത്സ ഉണ്ടോ.
ഹാരിസ് ആണോ 💖ഹരീഷ് ആണോ 💖naim 😅@@HarishThali
ഇവർ എവിടെയാണ്? സ്ഥലം?
താങ്ക്സ് ഗിരീഷേട്ടാ ഈ കാടിന്റ രത്നമായ അമ്മയെ പരിചയപെടിത്തിയതിനു, കൂടെ അ പയ്യന് ഗിഫ്റ്റ് നൽകിയ നിങ്ങൾ മാസ് ആണ് 💯💯💯😍😍😍👍🏻👍🏻👍🏻
അമ്മക്ക് ദീർഘായുസ്സ് കൊടുക്കണേ ഭഗവാനെ ഒരുപാട് ജീവൻ രക്ഷപെട്ടു പോയി അത് ഇനിയും തുടരട്ടെ 🙌🙌👍👏👏👏👏👏👏💓
ആ കാടിന്റെ മക്കൾക്കും അഭിനന്ദനങ്ങൾ✌️ കൂടാതെ ലക്ഷ്മിക്കുട്ടി അമ്മയ്ക്കും 😊
Ammayeku abhi nannanangal
Amazing💥
വഴി അരികിൽ ജോലി ചെയുന്നത് കണ്ട കുട്ടിക്ക് ഗിഫ്റ്റ് കൊടുത്തതിൽ വളരെ സന്തോഷം ഹരീഷ് ചേട്ടാ 👌 💗🙏
നല്ല മനസ്സ്
Aa kuttik bag koduthe kand sub cheyth ❤️🥰
ഹരീഷ് 🥰🥰🥰
@@Thalapathy_univers it's
ഹാരിസ് ആണ് ബ്രോ
ഹരീഷ് ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ...
🥰
Wow!!!! Great episode. This mother is a real treasure and gem of India. !!!!
ഈ വീഡിയോ കാണാതിരുന്നാൽ വല്യ നഷ്ടം ആയേനെ. ഏത് കുതന്ത്രം ഉപയോഗിച്ചും സർക്കാർ ജോലിയിൽ തള്ളിക്കയറുന്നവരെ ഓർത്ത് പുച്ഛം തോന്നുന്നു. 1956 ലെ 8th പാസ്സ് ആയ അമ്മക്ക് എത്ര ഉന്നത പദവിയിൽ എത്താമായിരുന്നു എന്നിട്ടും അതൊന്നും വേണ്ടാന്നുവെച്ച അമ്മയ്ക്ക് 🙏🙏🙏🙏🙏
Congrats. God bless u
വളരെ സന്തോഷം. വളരെ ഉപകാരപ്രദം ആയ വീഡിയോ. മുത്തശ്ശിക്ക് ആയുസ്സും ആരോഗ്യവും നേരുന്നു.സഹോദരൻ നിങ്ങൾ ഒരു സംഭവം തന്നെയാണ്. അഭിനന്ദനങ്ങൾ.
മുത്തശിക്ക് ദൈവം ആയൂർ ആരോഗ്യംകൊടുക്കട്ടെ മൂസിയവും ആശുപത്രിയും -സഫലമാകട്ടെന്ന് പ്രാർത്ഥിക്കന്നു❤❤❤
പറയാൻ വാക്കുകളില്ല 👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌👌👌👌👌👌നിങ്ങൾക്കൊക്കെയാണ് സബ്സ്ക്രൈബ്ർസ് ബില്യൺ കണക്കിന് വരേണ്ടത്, വൈകാതെ അത് സംഭവിക്കട്ടെ ഹരീഷേട്ടാ 👏🏼👏🏼👏🏼👏🏼👏🏼god bless you 👍👍👍👍👍👍👍
ലക്ഷമിക്കുട്ടിയമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ!!🙏💖💕🕉️
വന മുത്തശ്ശി വീഡിയോ നന്നായിട്ടുണ്ട് നല്ല അറിവ് ഉള്ള മുത്തശ്ശി 👏👏👍ഈ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ യൂ ട്യൂബ് ചാനൽ തന്നെ ആണ് നല്ലത് 👍ഹരീഷ് സാറിനും അഭിനന്ദനങ്ങൾ 👏👏👍ഈ മുത്തശിയെ പരിചയപ്പെടുത്തി തന്നതിന് 👍
തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്ന എനിക്ക് ഇത് ഇപ്പോഴാ അറിയാൻ കഴിഞ്ഞേ... നന്ദിയുണ്ട് harish ചേട്ടന് 🙏
പേപ്പർ വായിക്കില്ല അല്ലെ.. പേപ്പറിൽ ഓക്കേ ഉണ്ടായിരുന്നു ഇവരെ കുറിച്ചു
@@Prasiprasi-q9g vaayikkarund.. But ithu njn kandittilla😅
@@saifudeensaif1091 😂😂 സാരമില്ല
അമ്മ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം ബ്ലോക്കിൽ പെരിങ്ങമല പഞ്ചായത്തിൽ പൊന്മുടി ക്കടുത്തു താമസം. അവിടെ ഒരുപാട് വൈദ്യന്മാർ ഉണ്ട്. ക്യാൻസറിനു വരെ മരുന്ന് കൊടുക്കും (അയ്യപ്പൻ കാണി)...
Harish താങ്കൾ ഒരു അപാര മനുഷ്യനാണ്. താങ്കളുടെ കുടുംബത്തെക്കുറിച്ചു അറിയാൻ ആഗ്രഹമുണ്ട്. ദൈവം Harish നിങ്ങളുടെ കൂടെയുണ്ട്. 👍 🙏🏽
ആ പരിചയപ്പെട്ട ചേച്ചി പറഞ്ഞതു വളരെ ശരി ആണ്...1 കോടി പാസ് ആയാൽ 5 ലക്ഷം മാത്രം ബാക്കി ഉണ്ടാകു... ബാക്കി എല്ലാം പല വഴിയേ പോകും 😀😀😀👍👍
Skip.. അടിക്കാണ്ട് കാണുന്ന കുറഞ്ഞ വ്ലോഗ് വീഡിയോയിലൊന്ന് താങ്കളുടേതാണ്....വിവരണം അവതാരണശൈലി...ആരും മുഴുവൻ കണ്ടിരുന്നുപ്പോവും ...u r a Nice person & good persanality...പിന്നേ നമ്മുടെ മുത്തശ്ശി പൊളിയാണ്...നല്ല അറിവുള്ള 'അമ്മ...സാമ്പത്തികമുള്ളവർ അവരുടെ സ്വപ്ന പദ്ധതിയായ മ്യൂസിയം,ഹോസ്പിറ്റൽ തുടങ്ങാൻ സഹായക്കട്ടെ പ്രാർത്ഥനയോടെ..🙏🤲
❤️
ഹരീഷ് വീഡിയോസ് സൂപ്പർ ആദിവാസി അമ്മയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
ഈ. അമ്മക്ക്. ദിർഘായുസ്. ആരോഗ്യവും. ഉണ്ടാവട്ടെ 👍
ഈ അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും ഷെയറും
RESP. PADMASHREE LAKSHMI KUTTY AMMAL
AND
RESP.MR.HARISH THALI
THANK BOTH OF YOU FOR SHARING LIFE SAVING TIPS.
AWAITING MORE GOOD NEWS.
G.SELVAKUMAR
Congrats Hareesh,happy to see respected Lakshmikuttyamma❤
ഇവരെപ്പോലുള്ള നിധികുംഭങ്ങളെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടുത്തുന്ന ഹരീഷ് താളി ക്ക് അഭിനന്ദനങ്ങൾ
അമ്മക്കും ഹരിഷിനും അഭിനന്ദനങ്ങൾ 🙏🌹
ഈ അമ്മൂമ്മയ്ക്ക് ദൈവം ദീർഘായുസ്സും അനുഗ്രഹം കൊടുക്കട്ടെ 💙😘👌💪🔥✨👍.
ലക്ഷ്മി kutty അമ്മയെ കുറിച് ഒരു വീഡിയോ cheythathinu വളരെ നന്ദി. പിന്നെ കാട്ടിലെ മനുഷ്യരുടെ നന്മ യാണു ഇത്. ആരും parayathe റോഡ് നന്നാക്കുന്നു 🙏🙏🙏
ലക്ഷ്മി കുട്ടി അമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹അമ്മ ഒരു സംഭവമാണ് 💖💖
Really
@@lailashereef1033 .I 1
Enikku age over aayi. Otherwise enikku muthassiyude aduthu poyi padikkan ishtamayirunnu. Unlucky. May god bless muthassi.
ഇങ്ങനെയുള്ള പാവങ്ങൾ അറിയപ്പെടട്ടെ,, അതിലൂടെ ആളുകൾക്ക് ഉപകാരപ്പെടട്ടെ
അമ്മയുടെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു 🙏🙏🙏🙏
വലിയ വ്യക്തിത്വം, അഭിനന്ദനങ്ങൾ അമ്മ🙏 💐💐
വീഡിയോസ് സൂപ്പർ and great ammumma dr. 🙏🙏❤️❤️💕🌹🌹🌹🥰
She is amazing.. She remembers every bit incidents in life including year
Thank u mone. Very good and informative video. 🙏🙏🙏🌹🌹🌹🌹God bless u.
കാടിന്റെ മക്കളാണെങ്കിലും ആ ചേച്ചി (റോഡരികൽ ജോലി ചെയ്യുന്ന )സംസാരിക്കുന്നത്, നമ്മുടെ പട്ടണത്തിലുള്ള ഇന്നത്തെ പറഷ്കാരികാരെക്കാളും എത്രയോ നിലവാരത്തോട് കൂടിയാണ്... 👍🙏
😍🥰central government of India must help her for this mission.
Her knowledge is precious.
അഭിനന്ദനങ്ങൾ. ദേവസാനിധ്യം ഈ അമ്മയുടെ കൂടെ
School bag given to that boy is appreciated. ❤❤❤❤. Harish chettan ❤❤❤simple, pleasing
ബഹുമാനപ്പെട്ട
ലക്ഷ്മി കുട്ടി അമ്മക്ക്
ആദ്യ o എന്റെ ഒരു
ബിഗ് സലൂട്ട്എത്ര നല്ല
സംഭാഷണം എല്ലാം
ക്ലിയർ ആയി വിശദീകരിക്കുന്നു
വന്ന് ഈ അമ്മയെ
കാണാനും ഒരു അനുഗ്രഹം
വാങ്ങാനും ആഗ്രഹം ഉണ്ട്
ദൈവം സാധിച്ചു തരുമെങ്കിൽ
തരട്ടെ ജനങ്ങൾക്കു വേണ്ടി
വ്യജമല്ലാത്ത ഈ ചികിത്സ
ചെയ്യുവാൻ നിലവിലുള്ള
ഒരു സർക്കാരും തയ്യാറാകില്ല
സർക്കാരുകൾക്ക് എപ്പോഴും
വ്യാജവും. അഴിമതിയും ആണ് ഏറെ ഇഷ്ടം ഒരുപാട്
വർഷം കൂടി ഈ അമ്മ
ജീവിച്ചിരിക്കട്ടെ, ഒരുപാട്
മനുഷ്യ ജീവനെ രഷിക്കട്ടെ
എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
ഒരു വ്യക്തിയോട് പൂർണ്ണമായി കാര്യങ്ങൾ ചോദിക്കുമ്പോൾ അത് പൂർണ്ണതയോടെ പറയുമ്പോഴാണ്. അത് പൂർണ്ണമാകുന്നത്. ഓരോ കാര്യങ്ങൾ അമ്മയോട് ചോദിക്കുമ്പോൾ. കൃത്യമായി ഉത്തരം നൽകുന്നുണ്ട്. അമ്മയ്ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ. ദൈവം നിയോഗിച്ച അമ്മ തന്നെ. ചേട്ടനും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ എടുക്കാൻ. ജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കാൻ. കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അവരെ പോലുള്ളവർ വഴി നന്നാകുന്നതിനാൽ നമ്മൾ വഴി നടക്കുന്നു gift കൊടുത്തതിൽ
സതോഷം
ഈ വീഡിയോ കണ്ടതിൽ സന്തോഷം ..... Thanks 😊
Congrats Amma!
May God gives you long life to serve His people!
Amma, you are one of the chosen one by God!
All the Best!
നിങ്ങൾക്ക് ഈശ്വരൻ ദീർഘായുസ്സ് തരട്ടെ❤❤❤
അടിപൊളി ചേട്ടാ അ വന മുത്തച്ചി ക്കെ ഒരു കോടി ലൈക്
മനോഹരമായ ഒരു വീഡിയോ നന്ദി
ഈ അമ്മ ഒരു മുത്താണ്. അറിവിന്റെ നിറകുടം 🌹🌹😘😘
Good evening madam you r puraskar and medicine grand the outside of very modify situation in the hill many kinds of award and moment em in her house very wonderful show in inner House 🏠 this show given from youtuber thank you very much God bless us
എന്തൊരു വ്യക്തതയാണ് ഇവരുടെ വർത്തമാനത്തിന് ❤️
Full of Mementos, very much surprising. Thank you Hareesh.
ഈ അമ്മ ഒരു ജീനിയസ് ആണ്. ഇവർ ഇവരുടെ അറിവ് ഉപയോഗിച്ച് ജനങ്ങളെ സേവിക്കുകയാണ്.. ഇവർ ഇപ്പോഴുള്ള 3 സ്റ്റാർ ഹോസ്പിറ്റലുകൾക്ക് മാതൃക യാണ്. ദൈവം ഇ വർക്ക് ഇനിയും ആയുസ്സ് നീട്ടിക്കൊടുക്കട്ടെ.
മൂത്രം. കുടിക്കാൻ വയ്യ
@@Fdhaaaah__
ഒരു പാട് സന്തോഷം തോന്നുന്നു വീഡിയോ കാണുമ്പോൾ അഭിനന്ദനങ്ങൾ ബ്രോ 🥰🥰
She is such a great source of information. Loved this video
കത്തിയുമായി കാടു വെട്ടാൻ കാട്ടിൽ കയറി കണ്ടതൊന്നും കാടല്ല കണ്ടതത്രയും മരുന്നുകൾ എന്താ അല്ലെ നമ്മൾ കാണുന്ന ഓരോ ചെടികളും എണ്ണമില്ലാത്ത രോഗങ്ങൾക്ക് മരുന്ന് ദൈവം തന്നിട്ടുണ്ട് നാം അത് തിരിച്ചറിയുന്നില്ല തീർച്ചയായും ഈ അമ്മക്ക് സർക്കാർ പുരസ്‌കാരം കൊടുത്തിട്ടു കാര്യമില്ല അത് വെക്കാൻ ഒരു മ്യൂസിയം വെച്ചു കൊടുക്കേണ്ടത് അത്യാവശ്യം ആണ് അമ്മയുടെ കവിത ഒരുപടിഷ്ടമായി ഇത് പോലെ വ്യത്യസ്തമായ ഒരുപാടു പേരെ ഞങ്ങളിലേക്ക് എത്തിക്കാൻ ബ്രോയ്ക്ക് കഴിയട്ടെ എന്ന് ആത്മാർഥമായും പ്രാർത്ഥിക്കുന്നു ഗുഡ് ഷെയറിങ് 👏👏👏👏👍👍👍🥰🥰🥰🥰
❤️ good episode thankyou
Pranamam mathe .only prayers that what we can do. May god bless you 🙏
എത്ര എത്ര മഹത് സംസ്കാരങ്ങൾ പിൻതുടർച്ചയില്ലാതെ അന്യം നിന്നുപോകുന്നു, ഇതുപോലുള്ളവരുടെ നഷ്ടം ഒരിക്കലും നമുക്ക് നികത്തുവാൻ പറ്റാത്തതാണ്.....,
Thank you Harish.🎉❤❤
Ethra nalla samskaram ulla samsaaram. Parvathy chechikk oru big salute 👍👍🙏🙏
Thank you Bro for this vedio. 🙏
Her knowledge is a treasure. It needs to be recorded . It will be a great loss if is not passed on . Also her folk songs must be published.
I hope she is able to pass on her knowledge to someone. 🙏
Very True 👍
ഈ വീഡിയോ കുറച്ചുകൂടി വിവരണം ആകാമായിരുന്നു ഇത്രയും കാര്യങ്ങൾ വിശതീ കരിച്ചു തന്നതിന് നന്ദി
💪🏻👍👍👍 നന്നായിട്ടുണ്ട് സൂപ്പർ
നല്ല അവതരണവും congraats Harish
If she give the knowledge to the next generation, it would be great...!!! Thanks for all your great work...♥️♥️♥️🔥
❤️
👌♥️♥️♥️♥️🌷🌷
Yes
Congratulation ammaku❤❤❤❤
ഒരുപാട് ഇഷ്ടമാണ് Harish ചേട്ടനെ
Waiting for 1 million❤
ചേട്ടന്റെ video ഞാൻ കാണാറുണ്ട്.. ഈ അമ്മക്ക് അവാർഡ് കിട്ടിയത് ഇന്നാണ് അറിഞ്ഞത്.🙏🙏🙏
വെറൈറ്റി വീഡിയോസ് ജനങ്ങളിൽ എത്തിക്കുന്ന ഹരീഷ് ബ്രദറിനെ താങ്ക്സ്
ചുന്ദരി അമ്മൂമ്മ കുട്ടി.. കൊലുസ് ഒക്കെ ഇട്ട് ഇപ്പോളും ചുന്ദരി മണി ആയിട്ടുണ്ട് 😍😍😍😍😍
😍😍😍😘
ഈ അമ്മക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤👌🏻👌🏻👌🏻👍🏻👍🏻👍🏻
ഈ അമ്മയെ പുറംലോകത്തിനു പരിചയപ്പെടുത്തിയ ഹരീഷിന് ഒരുപാട് നന്ദി അമ്മയുടെ കാല ശേഷം ഈ വൈദ്യം മുന്നോട്ടു കൊണ്ടുപോകാൻ ഒരു അനന്തരവകാശി കൂടെ വേണം അഭിനന്ദനങ്ങൾ ❤🙏🌹🌹❤❤🌹🌹🙏🙏🙏
Keep the good knowledge like this coming again and again👏👏
സന്മനസ്സ് ഉള്ളവർ ഈ അമ്മയിൽ നിന്നും വിഷ ചീകിൽസയും മരുന്നുകളെയും കുറിച്ചു പഠിക്കാൻ താല്പര്യം കാണിക്കട്ടെ എന്ന് ആശംസിക്കുന്നു
ആ അമ്മയ്ക്ക് ദീർഘായുസ്സ് കൊടുക്കട്ടെ❤❤
ചേച്ചി പറയുന്നത് വാസ്തവം സർക്കാർ പറയും ഒറ്റപ്പെട്ട സംഭവം ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ചേച്ചിക്ക് വ്യക്തമായി അറിയാം അങ്ങനെ സ്വയം തൊഴിൽ അതാണ് നമ്മുടെ നാട്ടിലെ വികസനം
Great. Job. Bro.. Ammakkum.. Oru.. Salute
It is high time that the government need to document the her knowledge of plants and medicine.
ellaa vidha nanmakalum nerunnu lakshmi kutty ammoommakkum harish chettanum
ഏത് വഴി യാ ണ് ഏത് സ്ഥം ആണ് വഴി പറഞ്ഞുതാണിൽ വളരെ നല്ല ഉപകരമായിരുന്നു
Thanks for the video
ഈ പ്രായത്തിലും എത്ര ചടുലതയോടെയാണ് അമ്മ സംസാരിക്കുന്നത്. നോക്കിനിന്നുപോകും. ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരാളെ പോലെയുള്ള സംസാരവും, പെരുമാറ്റവും. ഐശ്വര്യം നിറഞ്ഞൊരമ്മ. 🙏
Ee Ammachi ye Anugrahikkanamae. Praying for Long healthy Life ♥️🙏🙏
അമ്മക്ക് എല്ലാം നന്നമകളും ഉണ്ടാ കട്ടെ 😍😍👍🙏🙏😪
Very nice vedio. Good knowledge of old women. Congratulations.