തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഞാന്‍ ഹൈദരാബാദ് ആണ്. ഞങ്ങള്‍ quarters il ആണ്. Najangalude തെക്കുഭാഗത്ത് വീട്ടുകാർ അവരുടെ വീടിന്റെ വടക്ക് ഭാഗത്ത് വെറ്റില ചെടി vechuttundu.അത് എന്റെ വീടിന്റെ തെക്ക് ഭാഗമായി വരും. അതിന് എന്തെങ്കിലും ദോഷം ഒണ്ടോ..മറുപടി തരണേ thirumeni.njan വീഡിയോ മൊത്തം കേട്ടു..എല്ലാം പറഞ്ഞതു പോലെ ചെയ്യാം.
ഈ വീഡിയോ യാദൃച്ഛികമായിട്ടാണ് ഞാൻ കണ്ടത്. എന്റെ വീടിന്റെ ചുറ്റിനും തുളസി വളരുന്നുണ്ട്. ഞാൻ ഒരു തുളസി ചെടിയും പറിച്ചു കളയാറില്ല. കന്നിമൂലയിലും നിറയെ തുളസിച്ചെടിയാണ്.
ee marangodan veruthe mattullavarude dialogue copy adichu thallukayaanu. Thulasi bhoomyil plotil nalla energy ulladathe varikayullu. oru maravum veedinde straight vekkuvaan paadilla. yellow color tharunna ethu chediyum SW il nadaam. SW is represented by Rahu. To nullify rahu's negativity yellow color fruits, flowering plants should be planted on SW. Brihaspathy is represented by yellow color.
തിരുമേനി എന്റെ വീട്ടിൽ ഒരുപാട് തുളസി തനിയെ വളർന്നു 🙏അങ്ങ് പറഞ്ഞതുപോലെ കിഴക്കും വടക്കുകിഴക്കു മൂലയിലും ആണ് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി നന്ദി 🙏🙏🙏🙏🙏
Thirumeni, in my house in Kerala lot of Tulasi grows of its own around my village. We removed the tulasi plants in many places and keeping plants only in east and north. But financially this doesn’t help us much.
🙏 തിരുമേനി ഞങ്ങളുടെ വീട്ടിൽ പടിഞ്ഞാറു ഭാഗത്തും തെക്കുപടിഞ്ഞാറു മൂലക്കും വടക്കും കിഴക്കും ഒരുപാട് ഉണ്ട് കന്നി മൂലയിൽ പറിച്ചു കളഞ്ഞാലും ഉണ്ടാക്കുന്നു.. 🙏🙏🙏പ്രാത്ഥനയിൽ ഉൾപെടുത്തണേ രാജൻ അനിഴം രമ പൂരം.. കണിക്കൊന്ന വീടിന്റെ മുൻഭാഗത് വഴിയുടെ രണ്ടു സൈഡിലും ഉണ്ട് മൂക്കൂട്ടി എല്ലാഭാഗത്തും ഉണ്ട് 🙏
എന്റെ വീട്ടിൽ കുറെയുണ്ടായിരുന്നു തനിയെ കിളിച്ചതായിരുന്നു കിഴക്ക് വശത്തായിരുന്നു പക്ഷെ കുറച്ചു ദിവസമായി എല്ലാം നശിച്ചുപോയി ഇപ്പോൾ കുറച്ചു മാത്രമേ ഉള്ളു ഇപ്പോൾ ഞങ്ങൾക്ക് കഷ്ടകാലവും ആണ് എല്ലാം ശരിയാകുമായിരിക്കും തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
ഞാന്‍ ഹൈദരാബാദ് ആണ്. ഞങ്ങള്‍ quarters il ആണ്. Najangalude തെക്കുഭാഗത്ത് വീട്ടുകാർ അവരുടെ വീടിന്റെ വടക്ക് ഭാഗത്ത് വെറ്റില ചെടി vechuttundu.അത് എന്റെ വീടിന്റെ തെക്ക് ഭാഗമായി വരും. അതിന് എന്തെങ്കിലും ദോഷം ഒണ്ടോ..മറുപടി തരണേ thirumeni.njan വീഡിയോ മൊത്തം കേട്ടു..എല്ലാം പറഞ്ഞതു പോലെ ചെയ്യാം.
വീടിന്റെ അതിർത്തിക്ക് വെളിയിൽ ആയത് കൊണ്ട് ഒരു ദോഷവും ഇല്ല
വളരെ നന്ദി തിരുമേനി. ഇവിടെ കാര്‍ത്തിക മാസം തുടങ്ങി. എന്നും വെളുപ്പിന് കുളിച്ച് തുളസിയുടെ adukkal വിളക്ക് theliyikkum.
ഏറ്റവും നല്ലതാണ്
Undu
Thirumeni njangalude veedinte eeshanakonil maniplant nannayittu valarnnu. nilkunni .pashe athu njangalude stalamalla .athil doshamundo? ❤
Namaskkaram 🙏🏻🙏🏻🙏🏻Thirumeni 🙏🏻🙏🏻🙏🏻
Thirumeni yude ella videosum kanarund ithupole ennum nallakaryangal paranhu tharunnathinu daivam anugrahikkatte nanni Thirumeni... Ente veedinte vadakku bagath orupad thulasiyund thaniye kilirthu vannu kaadupole ind vettila vadakku bagathu thanneya pidippichath eathubagatha nadendath ennonnum arillarunnu daiva kripayal vadakku bagathu thanneya ulle.... 🙏🏻🙏🏻🙏🏻🙏🏻
Mukkuttiyum vadakku bagathanu thaniye potti mulachathanu....
Othiri Thulasi thanne kilichu vannu. Ippozhum undu. Nalla clean ayittulla sthalathu aanu. Paranjathu pole ini sookshichu nadum.🙏
ഈ വീഡിയോ യാദൃച്ഛികമായിട്ടാണ് ഞാൻ കണ്ടത്. എന്റെ വീടിന്റെ ചുറ്റിനും തുളസി വളരുന്നുണ്ട്. ഞാൻ ഒരു തുളസി ചെടിയും പറിച്ചു കളയാറില്ല. കന്നിമൂലയിലും നിറയെ തുളസിച്ചെടിയാണ്.
ee marangodan veruthe mattullavarude dialogue copy adichu thallukayaanu. Thulasi bhoomyil plotil nalla energy ulladathe varikayullu. oru maravum veedinde straight vekkuvaan paadilla. yellow color tharunna ethu chediyum SW il nadaam. SW is represented by Rahu. To nullify rahu's negativity yellow color fruits, flowering plants should be planted on SW. Brihaspathy is represented by yellow color.
വളരെ നന്ദിയുണ്ട് തിരുമേനി❤
അഭിമന്യു പൂരം pavanika chothi എന്റെ മക്കളെ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ 🙏
ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും
Thanks Thirumeni : God bless you.
തിരുമേനി എന്റെ വീട്ടിൽ ഒരുപാട് തുളസി തനിയെ വളർന്നു 🙏അങ്ങ് പറഞ്ഞതുപോലെ കിഴക്കും വടക്കുകിഴക്കു മൂലയിലും ആണ് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി നന്ദി 🙏🙏🙏🙏🙏
ഒരുപാട് തുളസി ചെടി വളരുന്നുണ്ട് തിരുമേനി ❤
Thirumeni Namaste. Nammude veetil tulasi thara illa. Vadaka veedanu. Vadaku bhagath onnu randidath tulasi thaniy valarnnu nilkkunnu. Kinarinde bhagath. Mukkutti vadak side niray und. Oppam grass und. Clean aaya place aanu. Azhuk vellam vizhilla. Eni owner clean cheyyumbol ellam pokum.
തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ മോൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കാം എന്ന് പറഞ്ഞിരുന്നല്ലോ പഠനത്തിൽ കുറച്ചു പുരോഗതി കണ്ട് തുടങ്ങി നന്ദി തിരുമേനി 🙏🙏
തുളസി പറിച്ചു കളയാൻ പാടില്ല ദൈവകോപം ഉണ്ടാകും
നന്നായി വരട്ടെ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
മകൾ 0പിടിച്ചത് കൊണ്ടാണ് തിരുമേനി പ്രാർത്ഥന യല്ല മ ഡത്തരാം
Namaskaram Thirumeni,
Kure naalayi oru joliku vendi sramikkunnu.. psc list il vannittum vilikkunnilla, ennitu Dubayik poyi offer letter kitti.. ennitum joliku thadasam aanu.. prarthikkane Aswathy - Aswathy, Arjun - pooyam 🙏🙏🙏🙏
Thirumeni Namaskaram. Ente veettil padincharu pakathu veedinte aduthu thanne valarunnu. Valarthikotta. Onnu parayanume.
തുളസി പറിച്ചു കളഞ്ഞാൽ കുടുംബം തന്നെ നശിച്ചുപോകും ദൈവകോപം ഉണ്ടാകും
സരസ്വതി. ഉത്രാടം
ഗോകുൽ രാജ്. ഉത്രട്ടാതി
ഗോപിക. ഉത്രം
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
Thirumeni mukutti thekku vashathu mathilil nilpund. Kannimoolayil alla. Vrithi ulla sthalathanu. Enthengilum kuzhapam undo.
Susmitha anizham manasika santhosham poorna arogyam sambathika uyarcha
Thank you thirumeni ente veetil othiri nilkunundu
Ente veedinte kanimulayil thaniye mulakkarundu north ,east bhagathu mulakkarundu ennamillathe❤❤❤❤🙏🙏🙏🙏🙏
വളരെ നന്ദി തിരുമേനി 🙏
Ente veetil thekku padijare moolayilum padijaru dishayilum thekkuvasharhum ishtam pole undu
Veettil east side oripadu undu Thirumeni. Njan oru Janaseva start cheyyan decide cheythu. Thirumeni onnu pray cheyyane. Divya - Uthrattathi
Namaskaaram Thirumeni yentay veetil southeastil krishnathulassi undu veedintay front vadakku aanuvadakkupadinjaaru thulasi undu ithu maattano thirumeni 10:03
Namaskaram thirumeni ,ende veedu south face ayitanu .gate thott thulasi thane valarnnu vvannadanu.pine munvasath muttathum kureyadikam thulasiyund. Idu thettillalo .
Kannimoolayil illa ...baki Ella dishayilum thane valarnnu vannatha
സത്യഷീല മകം അമൽ ഉത്രാടം എൻ്റെ വീട്ടിൽ ഉണ്ട് തിരുമേനീ
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏🙏
തിരുമേനി നെല്ലിമരം വീടിന്റെ മുൻപിൽ വെക്കുന്നത് നല്ലതാണോ ചീത്തയാണോ. അതിനെകുറച്ചു ഒന്ന് പറഞ്ഞു തരാമോ
Aswathi-pooyam
Prathil -chiththira
Njagalude problem ellam solve aavan vendi prathikane thirumeni 🙏🙏
തിങ്കളാഴ്ച സന്ധ്യക്ക് ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം
@infinitestories3221 Tnq thirumeni 🙏🙏
Aiswarya Ayilyam Visakh Chathayam ente parents ane kudi understand cheyth njgal thamill ula marriage nn samathikan prarthikane njgalde jolliyil growth indakanum prarthikane.🙏🙏🙏
ഞാൻ പ്രാർത്ഥിക്കാം
വളരെ നന്ദിതിരുമേനി🙏. രാധേ രാധേ
വീടിന്റെ കന്നിമൂലയിൽ തുളസി മാറ്റി കിഴക്ക് ഭാഗത്ത് മാറ്റി രാധേ രാധേ കൃഷ്ണ ഹരേ
Namaskaram thirumeni 🙏 vasthu pettannu vilkan prarthanayil ulpeduthane thirumeni 🙏 valsala rohini 🙏
എന്റെ വീട്ടിലുണ്ട് മുറ്റത്ത് വടക്കേപ്പുറമുണ്ട് തെക്കേപ്പറൗണ്ട് പടിഞ്ഞാറ് എല്ലാ സൈഡിലും ഉണ്ട്
Ennal ellam. Parichu kalayanam
Thirumeni, in my house in Kerala lot of Tulasi grows of its own around my village. We removed the tulasi plants in many places and keeping plants only in east and north.
But financially this doesn’t help us much.
🙏 തിരുമേനി ഞങ്ങളുടെ വീട്ടിൽ പടിഞ്ഞാറു ഭാഗത്തും തെക്കുപടിഞ്ഞാറു മൂലക്കും വടക്കും കിഴക്കും ഒരുപാട് ഉണ്ട് കന്നി മൂലയിൽ പറിച്ചു കളഞ്ഞാലും ഉണ്ടാക്കുന്നു.. 🙏🙏🙏പ്രാത്ഥനയിൽ ഉൾപെടുത്തണേ രാജൻ അനിഴം രമ പൂരം.. കണിക്കൊന്ന വീടിന്റെ മുൻഭാഗത് വഴിയുടെ രണ്ടു സൈഡിലും ഉണ്ട് മൂക്കൂട്ടി എല്ലാഭാഗത്തും ഉണ്ട് 🙏
തുളസി പറിച്ചു കളഞ്ഞാൽ ദൈവകോപം ഉണ്ടാകും
@vajrakoshavarahi 🙏
Namaskaram thirumeni🙏...
Njangade veedinte muttath niraye thulasi und
ഏറ്റവും ഐശ്വര്യമാണ് madam 🙏 മഹാലക്ഷ്മി അമ്മ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
Veedinte thekke.padinjaru bhaghathu parambil Aannu.. kuzhappam undo.... veedinte kannimoolayilalla
Endaa veetillum muttathu niryee thulasi chedi unduu vadakku bhagathu undu thirumeni ithu doshamannoo thirumeni plese replay 🙏🏽🙏🏽🙏🏽🙏🏽
നല്ലകാര്യം പറഞ്ഞു തന്നതിന് വളരെ
ഉപകാരം
Thirumeni ente vadakaveedinte munvasam padivare niraye undu
Beena....visagham......ente veettil ishttampole thulasi und.thaniye undaayathaa...ambalathileku aalukal kondu pokaarund....pakshe ishttampole kadathilaa...
Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
Orupadu thulasiundu
Ente veedinte vadakku thikkil niraye Tulasiyum thechiyum anu but kashttakalam marunnilla .suresh Revathi 🙏🙏
നല്ല അറിവ്
നന്ദി തിരുമേനി
Thirumeni nammude veedinde kannimoolayil thulasi valarunnu athum veedinde vilakku roominde avide ayi ane athu dosham undo thaniye vannathanu onnu parayumo thirumeni 😢
Dharalam thulasi ondu .pakshe sambathikamai valare prayasathilanu.
Mukkuttyum orupad undu
Veedinte athirthikku veliyil thekkayittu vetta undu. Athu dhoshamano
അതിർത്തിക്ക് വെളിയിൽ ആണെങ്കിൽ ഒരു ദോഷവും ഇല്ല
Ante ammayude kunjamma marichu enike shashti vrutham edukamo, enike pula kanumo thirumeni, replay rharane
ende veettil neraye thulassiyanu
Ente veedinte naalu vasathum Krishna tulasi, pacha tulasi, ramatulasi, panikkorka, mukkutti, ellam thaniye kilichathum njan nattu valarthiyathum und. Athum kaadum kayariyathupole Krishna tulasi und. Njan istampole vettilalaysrund. Oru kuzhappavum illa. Oru kanni moolayum illa kaalu moolayum illa. Njan oru christiani aanu. Veruthe andha videasam valarthathe irikku.
നമസ്കാരം തിരുമേനി 🙏
പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
മോനിഷ, രോഹിണി
ശത്രു ദോഷം മാറാനും, ഗവണ്മെന്റ് പരീക്ഷയിൽ വിജയം നേടാനും
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Good knowledge given, thanks
എന്റെ വാടക വീട്ടിൽ വടക്ക് കിഴക്ക് വശം നിറയെ തുളസി ചെടികൾ v വളർന്നു നിൽപ്പുണ്ട് തിരുമേനി🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏
പൂജയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തണേ 🙏ബിസിനസ് വരാൻ ആകെ ബുദ്ധിമുട്ടാണ്.
രാജീവ് കുമാർ, അവിട്ടം
ഉഷ കാർത്തിക
ഞാൻ പ്രാർത്ഥിക്കാം
നന്ദി തിരുമേനി.. 🙏
Thank you Thirumeni
എൻ്റെ വീട്ടിൽ ധാരാളം ഉണ്ട് കന്നിമൂലയിൽ രണ്ടെണ്ണം ഉണ്ട്
Ente vertil vadak kiizhak moola kinarinte aduth nallathano
എന്റെ. വീട്ടിൽ. വടകുഭാഗത്തു. കാട്. പോലെ. തുളസി യും. മൂക്കുറ്റി യും. ഉണ്ട് 🙏🏾🙏🏾🙏🏾🙏🏾
എന്റെ വീട്ടിൽ തുളസി ഇഷ്ടംപോലെയുണ്ട്
നന്ദി തിരമേനി ...🙏
Thirumeni enta makanu 30 age kazhinju pooyam naksthram marrige ennunadakkum ennu parayump prarthikkanam thirumeni
Thulassi tharayil valya thulasi undu athu unangunnu vere kochu thulassi nattitundu unangiya valya thulassi pparichu kalayamo
എന്റെ വീട്ടിലും ഒരുപാട് തുളസി ചെടിയുണ്ട്.
രാഹുൽഉത്രട്ടാതി, രേഷ്മ അനിഴം, തൻവി വിശാഖം, രാധ അവിട്ടം, അനൂപ് പൂരാടം, ബാലൻ മകം, നമ്മക് വേണ്ടി പ്രാർത്ഥിക്കണം 10:03
Njangalude veettil daaraalamaayitundu.thirumenikku photos ittu tharatte
Sanup-pooruruttathi Neethu -vishakham kadabadhyathakal maari kittanum shathrudhosham maari kittanum prarthickane thirumeni 🙏🙏🙏
Ente veettil തുളസി ഒരുപാട് ഉണ്ട്
Ithokke evideyanu paranjhirikkunnathu ennu paranjhu tharamooo thirumeni.
Thirumeni ente husbandinte nal aswothy anu.sambathikamayi valare prayasathilanu.kurachu sthalam vilkkan sramikkunni.athu ethrayum pettannu nalla vilakku vilkanai angu poojayil ulppeduthane.
Jayan_aswothy
Kavitha_makayiram
Nikhil_pooradam
Niya_chathayam
തിരുമേനി എന്റെ വീട്ടിൽ ഒത്തിരി തുളസി ഉണ്ട് എല്ലാം വടക്കുവശത്താണ് മുഴുവനു ഉള്ളത് തനിയെ ഉണ്ടാവുന്നതാണ്
തിരുമേനി എന്റെ വീട്ടിൽ കിഴക്ക് വശത്തു കാട് poleതുളസിയും മുക്കുറ്റിയും പിടിച്ചു നിൽക്കുന്നു
വീടിൻ്റെ 2 ഭാഗത്ത് നന്നായി തുളസി തനിയെ വന്നിട്ടുണ്ട്❤
Ente veendinu chuttum thulasi anu. Thaniye pottimulachu undakkunnathanu.
Nammude veettil ishttam pole thulasichedi ond thirumeni
Jalaja revathi sasi chithira ngagaluta parfum kudi cherkkana
Orupadund..veedinte kizhakkubhagathum, thekkukizhakkum
ഏറ്റവും ഐശ്വര്യം 🙏
എന്റെ വീട്ടിൽ കുറെയുണ്ടായിരുന്നു തനിയെ കിളിച്ചതായിരുന്നു കിഴക്ക് വശത്തായിരുന്നു പക്ഷെ കുറച്ചു ദിവസമായി എല്ലാം നശിച്ചുപോയി ഇപ്പോൾ കുറച്ചു മാത്രമേ ഉള്ളു ഇപ്പോൾ ഞങ്ങൾക്ക് കഷ്ടകാലവും ആണ് എല്ലാം ശരിയാകുമായിരിക്കും തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
Ishtam pole undu thulasi
Nammalude kudumbathinu vandi prarthikaname thirumeni.sivanandan,pooyam, asha, magam, devikamol uthradam, nandithamol punartham
Thulasi orupad undavunnu
കിഴക്കേ ദിക്കിലും കിഴക്ക് വടക് മൂലയിലും ഇഷ്ടം പോലെ തുളസി ഉണ്ട്
Naskaram thirumeni🙏 thirumeni paranjath polay veedinday kizhkubhagath thaniye thulasi potimulachitund 🙏sheeba makam Aswanth avitam radhamani chithira narayanan thriketa njagalkuvendy prarthikanam thirumeni🙏🙏🙏🙏
എന്റെ വീട്ടിൽ തനിയെ കിളിർത്ത തുളസികൾ ധാരാളം ഉണ്ട് 🙏
Thirumeni vadakke kizhakke kinarintte mukalilellam pottimulachu varunnunde ❤❤❤
Unde thirumeni. abhilash, uthradam job vidheshathe kittan prathikanam
ധാരാളം തുളസി പൊട്ടി മുളച്ച് വരുന്നു. 🙏
തുളസി വളരുന്നത് നല്ലതാണ് പക്ഷേ പറിച്ചു കളഞ്ഞാൽ ദൈവകോപം ഉണ്ടാകും നിങ്ങളുടെ വീട്ടിൽ വളരെയധികം ഐശ്വര്യം പ്രദാനം ചെയ്യുന്ന ഒന്നാണ് തുളസി
@vajrakoshavarahi 🙏
Thank you 👍🙏
ഹിന്ദുക്കളുടെ ഇടയിൽ ഇങ്ങനെയുള്ള വലിയ അന്ധവിശ്വാസം വളർത്തുന്നുണ്ട് ഈ കാലത്ത് സസ്യങ്ങളെ പാടെ അവഗണിക്കുന്ന കാലത്ത് സസ്യങ്ങൾ എവിടെ മുളച്ചാലും നല്ലതാണ്
Pala RUclipsrs Pala abhiprayam parayunnathe.Nampyatu mana thirumeny ingane parayunnila.Vare oru chanel souparnika oru lady yude chanel avarum ingane parayunnilla.palarkum pala abhiprayam.
രാജി തിരുവാതിര, പ്രസാദ് മകയിരം, അർപ്പിത ചതയം പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
തിങ്കളാഴ്ച സന്ധ്യക്ക് ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
Enta vertil thulasi nannayitto valarnittundu
തനിയെ മുളച്ചു തിങ്ങി നിറഞ്ഞുനിൽക്കുന്നുണ്ട് തിരുമേനീ 🙏
താങ്കളുടെ "മുടിഞ്ഞു പോകും, നശിച്ചു പോകും" എന്ന ശാപത്തോടുകൂടിയ
ഫലം പറച്ചിൽ ഒന്നു നിർത്താമോ? വേറെ നല്ല വാക്കുകൾ താങ്കളുടെ ശബ്ദതാരാവലിയിൽ ഇല്ലേ?
Yes ente veetil undu
എൻ്റെ വീടിൻ്റെ ചുറ്റും ഉണ്ട്❤❤❤❤
Sandra chithira jole permenant akanayittu prarthikkename Pooja il ulppeduthene thirumeni
നമസ്കാരം തിരുമേനി മിനി ഉത്രാടം വേറെ ജോലി കിട്ടാൻ 🙏, മകൻ കാർത്തിക ജോലി കിട്ടാൻ 🙏, മകൻ മകം 🙏
🙏🙏🙏🙏കാടുകയറി ഉണ്ടായിരുന്നു thekkuvashathayeerunu എല്ലാം പറിച്ചുമാറ്റി
തുളസി പറിച്ചു കളഞ്ഞാൽ ദൈവകോപം ഉണ്ടാകും
. എന്റെ വീട്ടിൽ ഉണ്ട്... സാമ്പത്തിക ബാദ്ധ്യതയും ഉണ്ട്
തിരുമേനി എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ. കിഷോർ പൂയം, കാർത്തിക് പുണർതം. നന്നായി പഠിക്കാൻ ഒന്ന് പ്രാർത്ഥിക്കണേ
ഇഷ്ടം പോലെ ഉണ്ട് തേക്ക്, വടക്ക്, പടിഞർ , നിറയെ ഉണ്ട്
🙏namaskkaaram thirumeni
Vathulkkal oru bucket nirachchum thulasi undu
Thank,you,Thirumeni,for,the,information,
എന്റ്റ് വീടിന്റ്റ് ഫ്രണ്ട് ഭാഗം മുഴുവൻതുളസി ചെടിയാണ് ഒരുപാട് തുളസി അരികൾ വീണു ഇഷ്ടംപോലെ കിളിർത്തു വരുന്നുണ്ട്ഞങ്ങൾ മഞ്ഞളും നട്ടിട്ടുണ്ട്