നമസ്കാരം തിരുമേനി 🙏🙏🙏 തീരുമേനി ചായുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട്വളരെ നന്ദിയുണ്ട് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്നതിന് ഞാൻ തീരുമേനി പറയുന്നകാര്യങ്ങൾഎല്ലാം ചെയുന്നുണ്ട്
തിരുമേനി ഞാൻ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഇവിടെ തെക്കുപടിഞ്ഞാറുമൂല യ്ക്കാണ് അടുക്കള. മാസ്റ്റർ ബെഡ്‌റൂം തെക്കുകിഴക്കും ആണ്. കിണറും വർക്ക്ഏരിയ ഒക്കെ പടിഞ്ഞാറു ആണ്. പിന്നേ അടുപ്പ് ഞാൻ കിഴക്കേ ഭിത്തിയോട് ചേർത്തു വച്ച് കിഴക്കോട്ടു നോക്കി നിന്നാണ് പാചകം ചെയ്യുന്നത്. വാസ്തു തെറ്റാണെന്നറിയാം. എന്നാൽ ഇപ്പോൾ ഇവിടുന്ന് മാറാനും പ്രയാസമുണ്ട്. സാമ്പത്തികവും ആരോഗ്യവും എല്ലാം വളരെ കഷ്ടമാണ്. ഈശ്വരനെ പ്രാർത്ഥിച്ചു കഴിയുന്നു. 🙏🏼
നമസ്കാരം മാസ്റ്റർ 🙏🙏ഒരുപാട് മാറ്റങ്ങൾ അങ്ങയുടെ വീഡിയോ കണ്ട് പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ എനിക്ക് ഉണ്ടാകുന്നുണ്ട് 🙏🙏 മന്ത്രങ്ങൾ, വഴിപാട് എല്ലാം എന്നിൽ ഒരുപാട് മാറ്റം ഉണ്ടാക്കിയിട്ടുണ്ട് 🙏🙏 അങ്ങയുടെ പ്രാർത്ഥന എനിക്ക് ഗുണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ 🙏🙏
🙏🙏🙏🙏🙏പ്രിയ തിരുമേനി, എൻ്റെ മക്കൾ പഠനത്തിൽ ഇപ്പാൾ അലസരാണ്. കുഞ്ഞുങ്ങളുടെ അലസത മാറി പഠനത്തിൽ മിടുക്കരാകാൻ പ്രാർത്ഥിക്കണേ 'ദേവദത്തൻ - കാർത്തിക, അമേയ -അനിഴം🙏🙏🙏
നമസ്കാരം തിരുമേനി എന്റെ മക്കള്‍ നേഹ-അനിയം,അനന്‍ കൃഷ്ണ-രേവതി നല്ലോണം പഠിക്കുന്ന കുട്ടികൾ ആയിരുന്നു ഇപ്പോൾ തീരെ പഠിക്കുന്നില്ല എന്റെ മക്കള്‍ക് വേണ്ടി പ്രാര്‍ത്ഥിക്കണെ തിരുമേനി നാളത്തെ പൂജയില്‍ ഉള്‍പ്പടുതണെ
സൂര്യ തിരുവോണം.. തിരുമേനി എനിക്ക് നല്ല ഒരു ജോലി കിട്ടാനും ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും സ്ഥലവും ഉണ്ടാവാനും പ്രാർത്ഥിക്കണേ... 🙏പ്രശാന്ത് മൂലം, വൈഗ പൂരാടം, ശ്രേയ തിരുവോണം...
🙏 Vadakku kizhakku kitchen varunnad........ Vastu nokkumbol Avide jala sannidyam anu. Appol Avide Agni varunnadil kuzhappamille. Ente kitchen north west anu. east nokkiyanu pachakam. North east ill poojaroom anu. Plz suggest 🙏
നമസ്കാരം തിരുമേനി🙏🙏.🙏 എന്റെ വീട്ടിൽ തെക്ക് കിഴക്ക് ഭാഗത്താണ് അടുക്കള കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്നാണ് പാചകം ചെയ്യുന്നത് പക്ഷേ സ്ഥല സൗകര്യ കുറവു കൊണ്ട് പടിഞ്ഞ റോട്ട് തിരിച്ചാണ് വെച്ചത് കറന്റ് അടുപ്പ് തെക്ക് ഭാഗത്തും ആണ് ഉളളത് എന്തെങ്കിലും ദോഷംഉണ്ടോ തിരുമേനി ഒന്നു പറയണേ.
രജീഷ് -ആയില്യം, ശ്രീഹരി -രേവതി, ശ്രെയസ് -രോഹിണി, മൃദുല -ഉത്രട്ടാതി, പ്രാർത്ഥയിൽ ഉൾപ്പെടുത്തുമോ 🙏🏻🙏🏻🙏🏻അങ്ങ് പറയുന്നത് അതുപോലെ തന്നെ നടക്കുന്നു 😍 എന്റെ അടുക്കള വടക്കുകിഴക്കാണ്, കിഴക്കോട്ടു നോക്കിയാണ് പാചകം ❤️❤️❤️
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏അടുപ്പിന്റെ സ്ഥാനം തിരുമേനി പറഞ്ഞത് പോലെ ആണ് 🙏🙏🙏🙏🙏 തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ അടുക്കള വടക്ക് കിഴക്കേ മൂലയിൽ ആണ് ഗ്യാസ് സ്റ്റോവ് കിഴക്കേ വശത്തു മധ്യത്തിൽ കിഴക്കോട്ടു നോക്കി പാചകം ചെയ്യുന്നു. തിരുമേനിയുടെ എല്ലാ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ. രാമചന്ദ്രൻ തിരുവോണം വസന്തകുമാരി ചതയം അഞ്ജലി. ആർ. ചന്ദ്രൻ. രേവതി അപർണ്ണ. ആർ. ചന്ദ്രൻ. പൂരം ഭീഷമ. എസ്. നായർ. പൂയ്യം
ഞങ്ങളുടെ വീടിൻറെ അടുക്കള തെക്ക് കിഴക്ക് ആണ് കിഴക്കോട്ട് തിരിഞ്ഞ് നിന്നാണ് ആഹാരം പാകം ചെയ്യുന്നത് പക്ഷേ ഞങ്ങൾക്ക് കടം കൊണ്ട് വലിയ ബുദ്ധിമുട്ടാണ് ഇതിന് പരിഹാരം എന്താണ് തിരുമേനി ഈ വാട്ട്സ്ആപ്പ് നമ്പറിലൂടെ അറിയിക്കുമോ
ഞങ്ങൾ താമസിക്കുന്ന വാടക വീടിന്റെ അടുക്കള തെക്കുപടിഞ്ഞാറ് ഭാഗത്താണ്. കിഴക്കോട്ടു ദർശനം. ഗ്യാസ് അടുപ്പ് വച്ചത് കിഴക്കോട്ടു അഭിമുഖമായി.ഇടക്കിടെ അസുഖങ്ങൾ ആയും, തൊഴിൽ തടസ്സം, സാമ്പത്തിക ബുദ്ധിമുട്ട് ആയും ഓരോരോ പ്രശ്നങ്ങൾ. ഇതെല്ലാം നോക്കിയിട്ട് താമസം ആകാമായിരുന്നില്ലേ എന്ന് ചോദിച്ചാൽ ഞങ്ങളുടെ സാഹചര്യം അങ്ങിനെ ഉള്ളതായിരുന്നു. വേറെ വീട് നോക്കുന്നുണ്ട്
ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നത് അങ്ങയെ അഭിനന്ദിക്കുന്നു.
😮😮
B7😊77
❤❤❤❤❤❤❤❤❤😂❤❤b⁶@@Indira12-w5x
നമസ്കാരം തിരുമേനി 🙏🙏🙏
തീരുമേനി ചായുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട്വളരെ നന്ദിയുണ്ട് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്നതിന് ഞാൻ തീരുമേനി പറയുന്നകാര്യങ്ങൾഎല്ലാം ചെയുന്നുണ്ട്
തിരുമേനി ഞാൻ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഇവിടെ തെക്കുപടിഞ്ഞാറുമൂല
യ്ക്കാണ് അടുക്കള. മാസ്റ്റർ ബെഡ്‌റൂം തെക്കുകിഴക്കും ആണ്. കിണറും വർക്ക്ഏരിയ ഒക്കെ പടിഞ്ഞാറു ആണ്. പിന്നേ അടുപ്പ് ഞാൻ കിഴക്കേ ഭിത്തിയോട് ചേർത്തു വച്ച് കിഴക്കോട്ടു
നോക്കി നിന്നാണ് പാചകം ചെയ്യുന്നത്.
വാസ്തു തെറ്റാണെന്നറിയാം. എന്നാൽ ഇപ്പോൾ ഇവിടുന്ന് മാറാനും പ്രയാസമുണ്ട്.
സാമ്പത്തികവും ആരോഗ്യവും എല്ലാം വളരെ
കഷ്ടമാണ്. ഈശ്വരനെ പ്രാർത്ഥിച്ചു കഴിയുന്നു. 🙏🏼
Namaskaram Thirumeni
Ente Veettile Adukkala Thekku
Kizhakku Anu. Kizhakku Nokkiyanu Bhakshanam
Pakam Cheyyunnathu
Anitha Venugopal
Namaskaram thirumeni
Poojayil ulppedthi nammude sambhathikavshamam maranum ayurarogyasoughyathinum. Makkalude. Nallabhavikkum vendi prarthikkane. Thirumeni❤❤❤❤
നമസ്കാരം തിരുമേനി 🙏🏻🙏🏻 അങ്ങയുടെ പൂജയിൽ ഉൾപെടുത്തി നല്ല ആരോഗ്യവും, നല്ല ജോലിയും, സമ്പത്തികവൃതിയും ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കണേ തിരുമേനി🙏🏻 പദ്മ-ചത യം
ഇന്ന് സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
നമസ്കാരം മാസ്റ്റർ 🙏🙏ഒരുപാട് മാറ്റങ്ങൾ അങ്ങയുടെ വീഡിയോ കണ്ട് പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ എനിക്ക് ഉണ്ടാകുന്നുണ്ട് 🙏🙏 മന്ത്രങ്ങൾ, വഴിപാട് എല്ലാം എന്നിൽ ഒരുപാട് മാറ്റം ഉണ്ടാക്കിയിട്ടുണ്ട് 🙏🙏 അങ്ങയുടെ പ്രാർത്ഥന എനിക്ക് ഗുണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ 🙏🙏
നന്ദി ശില്പ madam അങ്ങയുടെ ഈ വിലയേറിയ വാക്കുകൾക്ക് 🙏
എനിക്കും
Yantae stove vadakkubagath vadakkottu noki pajakam cheyyunnath😊
Ente kitchen thekku kizakkubagathanu Thirumeni
നമസ്കാരം തിരുമേനി രേണുക കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി❤️🙏
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക വിഷയങ്ങൾ മാറാനും ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം
നമസ്കാരം 🙏 ഇന്നത്തെ സന്ധ്യാ പൂജയിലും വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിലും ഉൾപ്പെടുത്തി ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
😅😮😅-😅😅😮😮😊😮😊😮😮😮😊@@infinitestories3221
Namaskaram Thirumeny
Njan ettavum agrahicha vedio. Orupad Nanniyund Thirumeny.
നല്ല അറിവ് പറഞ്ഞ് തരുന്നത് നുഒരായിരം നന്ദി പറയുന്നു
വടക്ക് പടിഞ്ഞാറ് കുഴപ്പമുണ്ടോ പിന്നെ, പടിഞ്ഞാറ് നോക്കി നിന്നാണ് പാചകം ചെയ്യുന്നത് please reply
🙏🙏🙏🙏🙏പ്രിയ തിരുമേനി, എൻ്റെ മക്കൾ പഠനത്തിൽ ഇപ്പാൾ അലസരാണ്. കുഞ്ഞുങ്ങളുടെ അലസത മാറി പഠനത്തിൽ മിടുക്കരാകാൻ പ്രാർത്ഥിക്കണേ 'ദേവദത്തൻ - കാർത്തിക, അമേയ -അനിഴം🙏🙏🙏
നമസ്കാരം തിരുമേനി എന്റെ മക്കള്‍ നേഹ-അനിയം,അനന്‍ കൃഷ്ണ-രേവതി നല്ലോണം പഠിക്കുന്ന കുട്ടികൾ ആയിരുന്നു ഇപ്പോൾ തീരെ പഠിക്കുന്നില്ല എന്റെ മക്കള്‍ക് വേണ്ടി പ്രാര്‍ത്ഥിക്കണെ തിരുമേനി നാളത്തെ പൂജയില്‍ ഉള്‍പ്പടുതണെ
നമസ്കാരം തിരുമേനി ഞങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് ഭാഗത്താണ് അടുക്കളയുടെ സ്ഥാനം
സൂര്യ തിരുവോണം.. തിരുമേനി എനിക്ക് നല്ല ഒരു ജോലി കിട്ടാനും ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും സ്ഥലവും ഉണ്ടാവാനും പ്രാർത്ഥിക്കണേ... 🙏പ്രശാന്ത് മൂലം, വൈഗ പൂരാടം, ശ്രേയ തിരുവോണം...
ഞങ്ങളുടെ വടക്കു കിഴക്ക് ഭാഗത്തു തന്നെ 🙏🙏🙏🙏
Thirumeni orupadu vishamathil kude anu pokunne prarthanayil ulpeduthane Thirumeni
Anilkumar aswathy
Remya vishakam
Ardhra Pooram 🙏 manas ottum seriyalle Thirumeni prarthikane poojayil 🙏
ഞങ്ങളുടെ കിച്ചൻ ശരിയായ സ്ഥാനത്താണ് 🙏
Namaskaram thirumeni 🙏🙏🙏bijesh uthram thozhil thadassam maran prardhikanea🙏🙏🙏
താങ്കൾ പറഞ്ഞത് പോലെ കറ്റാർ വാഴ നട്ടു. കുറച്ചേറെ ആശ്വാസം ഉണ്ട്. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
🙏
Vadakku kizhakku kitchen varunnad........ Vastu nokkumbol Avide jala sannidyam anu. Appol
Avide Agni varunnadil kuzhappamille.
Ente kitchen north west anu. east nokkiyanu pachakam. North east ill poojaroom anu.
Plz suggest 🙏
Namaskaram Thirumeni. Nammudeth Vadakku kizhakku moolayilanu.kizhakkottu thirinjanu pachakam cheyyunnath. Thank you Thirumeni. 🙏
നമസ്കാരം തിരുമേനി 🙏വടക്ക് കിഴക്ക് ആണ് അടുക്കള കിഴക്കോട്ടു നിന്ന് പാചകം ചെയ്യുന്നു
നമസ്കാരം തിരുമേനി ഞങ്ങളുടെ അടുക്കള വടക്ക് കിഴക്ക് ആണ്. തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കണെ അതിൽ - അശ്വതി സന്ധ്യ - ഉത്രം ആരോമൽ കാർത്തിക
വടക്കു പടിഞ്ഞാറു anu
Thirumeni nyangalude veettil adukkalavarunnadu vadakku kizhakku bhagathanu. Ennittum kashttappadinu oru kuravumilla. Thozhil thadasathinu oru pariharam paranju tharumo .
നമസ്കാരം തിരുമേനി🙏🙏.🙏 എന്റെ വീട്ടിൽ തെക്ക് കിഴക്ക് ഭാഗത്താണ് അടുക്കള കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്നാണ് പാചകം ചെയ്യുന്നത് പക്ഷേ സ്ഥല സൗകര്യ കുറവു കൊണ്ട് പടിഞ്ഞ റോട്ട് തിരിച്ചാണ് വെച്ചത് കറന്റ് അടുപ്പ് തെക്ക് ഭാഗത്തും ആണ് ഉളളത് എന്തെങ്കിലും ദോഷംഉണ്ടോ തിരുമേനി ഒന്നു പറയണേ.
രജീഷ് -ആയില്യം, ശ്രീഹരി -രേവതി, ശ്രെയസ് -രോഹിണി, മൃദുല -ഉത്രട്ടാതി, പ്രാർത്ഥയിൽ ഉൾപ്പെടുത്തുമോ 🙏🏻🙏🏻🙏🏻അങ്ങ് പറയുന്നത് അതുപോലെ തന്നെ നടക്കുന്നു 😍 എന്റെ അടുക്കള വടക്കുകിഴക്കാണ്, കിഴക്കോട്ടു നോക്കിയാണ് പാചകം ❤️❤️❤️
ഞാൻ പ്രാർത്ഥിക്കാം ഇന്ന് സന്ധ്യാ പൂജയിൽ
@infinitestories3221 ❤️❤️❤️
Njangaludeyum adukkala thekku,- kizhakkanu Thirumeni 🙏🙏
Vadakku kizhakku bhagam anu adukkala. Vadakku nokkiyanu stove ullathu❤❤
വടക്കു കിഴക്കു ❤❤
നമസ്കാരം തിരുമേനി 🙏🙏🙏. പങ്കജവല്ലി പൂയം. ധ്വനി തിരുവോണം. വളരെ മാനസിക വിഷമത്തിൽ ആണ്. അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ
വിഷമിക്കേണ്ട ഞാൻ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം ഇന്ന് പൂജാ വേളയിൽ
NamaskaramThirumeni,…..🙏🙏🙏🙏🙏
Njanghal lude Veettille Kitcheninte Disha Thekku Kizhakke Moollayyyil Aanu Thirumeni🙏🙏🙏🙏🙏
നമസ്തേ തിരുമേനി 🙏🏻 എന്റെ അടുക്കള വടക്കു കിഴക്കു ഭാഗത്താണ് 🙏🏻കിഴക്കോട്ടു തിരിഞ്ഞ് പാചകം ചെയ്യാം 🙏🏻
Super valare.sariyanu❤❤❤❤❤
നമസ്കാരം തിരുമേനി 🙏 വടക്ക് കിഴക്ക് 👍
നമസ്കാരം തിരുമേനി 🙏🏻കസ്തൂരി -പൂയം
ഉണ്ണി -പൂരാടം (സ്ട്രോക് വന്നു രോഗം മാറാൻ പ്രാർത്ഥിക്കണം ) കാർത്തിക -തിരുവോണം
ഉപനീഷ് -അശ്വതി. 🙏🏻🙏🏻🙏🏻
പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏കുറിച്ചെടുത്തിട്ടുണ്ട്
നമസ്കാരം തിരുമേനി എന്റെ വീടിന്റെ തെക്കു കിഴഴെക്ക് ദിശയിൽ ആണ് അടുപ്പും അടുക്കളയും ഉള്ളത് കിഴെക്കൊട്ട്
എന്റെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് അടുക്കള. എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 രാകേഷ്കൃഷ്ണ തിരുവോണം
തിരുമേനി അങ്ങ് പറഞ്ഞപോലെ വടക്ക് കിഴക്കേ മൂലയിൽ ആണ് അടുക്കള കിഴക്കോട്ടു തിരിഞ്ഞു പാചകം ചെയുന്നു 🙏
Jai shree Krishna pooram Abhaya Kumar job kittan prarthikane thirumeni
വടക്കുകിഴക്കു അടുക്കള ! ഓം നമശിവായ🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏അടുപ്പിന്റെ സ്ഥാനം തിരുമേനി പറഞ്ഞത് പോലെ ആണ് 🙏🙏🙏🙏🙏 തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
ഞാൻ പ്രാർത്ഥിക്കാം madam
@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
സുരേഷ് രേവതി സബിത അശ്വതി ആശംസ പൂയം ആദർശ് ചതയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏🙏
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Namskaram thirumeni kadam kondu nilkkan vayya joli cheythu kittunna paisa motham undayittum kadam theerunnilla prarthikkanam thirumeni vadaka veedanu vilkku theliyikkan nalla agrahamanu pakshe athinulla nalla soukaryam illa adukkala nilkkunnathu painharu vadakkanu vere sujarym illa mikal nilayilanu enthanu pariharam thirumeni prarthikkanam vasthu vanganu kadam theennum pararthichu anugrahikkanam. Asha pooram,santhosh pooruruttathy,apoorva uthram aparna revathi
ചൈത്ര- ആയില്യം
പ്രവീണ - തിരുവോണം
ചൈതന്യ - അനിഴം
ആദിത്യ - പൂരാടം
വിമല - പൂരം
പ്രാർത്ഥനയിൽ ഉൾപെടുത്തണേ
Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan
Angayufe poojayil ulpeduthane thirumeni. Sarath karthika, athira thiruvathira govt joli labikkan vendi
Thekku kizhakk❤️
നമസ്കാരം തിരുമേനി
ഞങ്ങൾക്ക് തെക്കുകിഴക്കാണ് അടുക്കള
ഞങ്ങളുടെ അടുക്കള വടക്ക് കിഴക്കേ മൂലയിൽ ആണ് ഗ്യാസ് സ്റ്റോവ് കിഴക്കേ വശത്തു മധ്യത്തിൽ കിഴക്കോട്ടു നോക്കി പാചകം ചെയ്യുന്നു.
തിരുമേനിയുടെ എല്ലാ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ.
രാമചന്ദ്രൻ തിരുവോണം
വസന്തകുമാരി ചതയം
അഞ്ജലി. ആർ. ചന്ദ്രൻ. രേവതി
അപർണ്ണ. ആർ. ചന്ദ്രൻ. പൂരം
ഭീഷമ. എസ്. നായർ. പൂയ്യം
Thekku kizhakku anu❤
Ente adukkala tekkukizakum vadakukizakumkodiyani doshamundo thirumeni 🙏🙏🙏
എന്റെ വീടിന്റെ തെക്കു കിഴക്കേ ഭാഗത്താണ് അടുക്കള . തെക്കു കിഴക്കേ മൂലയിൽ കിഴക്കോട്ടു നോക്കി നിന്നാണ് പാചകം ചെയ്യുന്നത്. ❤️
Ente Adukkala kizhakk vadakk aan ❤
🙏, തിരുമേനി എന്റെ വീടിന്റെ അടുക്കള തെക്കു കിഴക്ക് മൂലയിൽ ആണ്.
Aiswarya Ayilyam Visakh Chathayam ente parents ane kudi understand cheyth njgal thamill ula marriage nn samathikan prarthikane njgalde jolliyil growth indakanum prarthikane.🙏🙏🙏
ഉണ്ട് പ്രാർത്ഥനയിൽ 🙏
Namaskaram Thirumeni
Vadakku kizhakku adukkala. Aduppu kizhakkottu❤
Namaskaram thirumeni ente veedinte kitchen vadakk kizhakkane
Pakshe veedu Pani complete cheyan patiiyilla eppozhum Pani backi unde
Sourh east kitchenil sink eviday vaykkanam
Rajesh revathy ramya chithra reshmi pooradam roshini thiruvathira
ഞങ്ങളുടെ അടുക്കള വടക്കു പടിഞ്ഞാറ് ആണ് തിരുമേനി അതിനു ദോഷമാണോ
ഒരു പ്രശ്നവും ഇല്ല വായുകോണിൽ അടുക്കളയ്ക് സ്ഥാനമുണ്ട്. തെക്ക് പടിഞ്ഞാറ് മൂല്യ്ക്ക് പാടില്ല എന്നെ ഉള്ളു😊
അങ്ങയുടെ പ്രാർത്ഥന യിലേക്ക് എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ
നമസ്കാരം തിരുമേനി 🙏
Thirumeni paranja sthanathu thanneya adukkalayum..aduppum.🙏🙏🙏🙏
Gopi moolam sheeja thiruvathira krishnapriya bharani ananthakrishnan magam❤
Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us
Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us
ഞാൻ പ്രാർത്ഥിക്കാം madam
ആദിത്യൻ ഉത്രട്ടാതി ആദർശ് ആയില്യം നന്നായി പഠിക്കാൻ പാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നാം പാതി ദൈവം പാതി 😂
എൻ്റെ അതെ😊
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
Yes Tirumeni
തിരുമേനി എന്റെ വീട്ടിൽ തേക്കികിഴക്കെ മൂലയിൽത്തന്നെയാണ് അഗ്നി കോണിൽത്തന്നെയാണ് അടുപ്പും കിഴക്കോട്ടും നോക്കി തന്നെയാ ണ് പാചകം ചെയ്യുന്നുന്നത് 🙏🙏🙏
🙏🏼നമസ്കാരം തിരുമേനി
വടക്കു - കിഴക്ക് സ്ഥാനം ആണ് അടുക്കള 🙏🏼
രാജേഷ് - പുണർതം
സ്മിത - ഉത്രാടം
മാളവിക - മകം
അവന്തിക - തൃക്കേട്ട 🙏🏼
ഷിബു കാർത്തിക
സുമിത പൂയം
ശ്രീഹരി മകം
ശ്രീഹരിത രേവതി 🙏
🙏
Thirumeni🙏🏻kizhakkottAnuAdupp
ഞങ്ങൾ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീട്ടിൽ വടക്കുകിഴക്കു ആണ് അടുക്കള. അടുപ്പും കിഴക്കോട്ടു, വർക്ക് ഏരിയ തെക്കു കിഴക്ക്
Yes vadakku kizhakku bagathanu
Thirumeni🙏🏻സാമ്പത്തികമായിബുദ്ധിമുട്ടിലാണ്
വീട്പണിനടക്കുന്നു
ഈ കഷ്ടപ്പാടൊകേമാ
രാൻപ്രദ്ധിക്കണേ 🙏🏻🙏🏻🙏🏻🙏🏻
Kitchen south east anu sink vachirikkunnathu south east Cornell anu doshamundo
Thejwal ram pooradam
വിദ്യാവിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
🙏🏻vadakku kizhakku bhagathañn
Tekku kizhaku anu ente adukkala sir and adupp kizhakku side nokki Pathanamthitta cheyyunnathanu sir.
Njangalude adukala vadakkizakan tirumeni
നമസ്ക്കാരം 🙏 തിരുമേനീ,
എന്റെ വീട്ടിൽ അടുക്കള വടക്ക് പടിഞ്ഞാറ് മൂലയിൽ ആണ്. ഇതിന് ദോഷമുണ്ടോ. വീടിന്റെ മുഖം കിഴക്കോട്ടാണ്.
South east corneril sink varamo
Yes
ഞങ്ങളുടെ വീടിൻറെ അടുക്കള തെക്ക് കിഴക്ക് ആണ് കിഴക്കോട്ട് തിരിഞ്ഞ് നിന്നാണ് ആഹാരം പാകം ചെയ്യുന്നത് പക്ഷേ ഞങ്ങൾക്ക് കടം കൊണ്ട് വലിയ ബുദ്ധിമുട്ടാണ് ഇതിന് പരിഹാരം എന്താണ് തിരുമേനി ഈ വാട്ട്സ്ആപ്പ് നമ്പറിലൂടെ അറിയിക്കുമോ
അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏
Thirumeni anta veedinta adukala vadakku padinjaremulayannu kuzhappamundo
Tkkizakbagam
മഹാലക്ഷ്മി ശരണം 🕉️🌷🌷🌷🕉️🌷🌷🌷🕉️🌷🌷🌷🕉️
ഞങ്ങളുടെ അടുക്കള വടക്കുകിഴക്കാണ്. അടുപ്പ് കിഴ്യ്ക്ക് ഭാഗത്താണ്. കിഴക്കോട്ടു തിരിഞ്ഞാണ് അടുപ്പ് കഴിക്കുന്നത്
Vadakkubhagathanuadukkala
ഞങ്ങൾ താമസിക്കുന്ന വാടക വീടിന്റെ അടുക്കള തെക്കുപടിഞ്ഞാറ് ഭാഗത്താണ്. കിഴക്കോട്ടു ദർശനം. ഗ്യാസ് അടുപ്പ് വച്ചത് കിഴക്കോട്ടു അഭിമുഖമായി.ഇടക്കിടെ അസുഖങ്ങൾ ആയും, തൊഴിൽ തടസ്സം, സാമ്പത്തിക ബുദ്ധിമുട്ട് ആയും ഓരോരോ പ്രശ്നങ്ങൾ. ഇതെല്ലാം നോക്കിയിട്ട് താമസം ആകാമായിരുന്നില്ലേ എന്ന് ചോദിച്ചാൽ ഞങ്ങളുടെ സാഹചര്യം അങ്ങിനെ ഉള്ളതായിരുന്നു. വേറെ വീട് നോക്കുന്നുണ്ട്
South East kichen
തേക്കുകിഴകേമൂലയിലഡുക്കളാവന്നിട്ടും അവിടെ ഉയർച്ചക്കാണുന്നില്ല. കാരണം പറയാമോ?.
തിരുമേനി നമസ്കാരം ഞങ്ങൾ വടക്ക് കിഴക്ക് തന്നെ
Sindhu punartham 6/4/1968
Jayan Karthika Monkuttan pooram 12/5/2000 poojayil Ulpedthane Thirumeni
ഉണ്ട്
Ente adukala north east aannu