ഈ 3 വസ്തുക്കൾ ആര് തന്നാലും അറിയാതെ പോലും വാങ്ങരുത് കുടുംബം മുടിയാൻ ഇത് മതി Astrology Malayalam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 209

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +61

    നമസ്കാരം തിരുമേനി 🙏🙏നല്ല അറിവുള്ള വീഡിയോ 👌👌👌ഒത്തിരി ഒത്തിരി നന്ദി 🙏🙏

  • @joshymb556
    @joshymb556 Месяц назад +39

    പറഞ്ഞോ പറഞ്ഞ് വെറുപ്പിക്കരുത് പറഞ്ഞാൽ മനസ്സിലാകും നീട്ടേണ്ട കാര്യമില്ല 🙏🏻🙏🏻

  • @Beast_boy_Gaming_369
    @Beast_boy_Gaming_369 Месяц назад +46

    ഇദ്ദേഹത്തിൻ്റെ കയ്യിൽ ഒരു ഗ്രാം സ്വർണ്ണം കൊടുത്താൽ ഒരു കിലോമീറ്റർ നീളത്തിൽ വലിച്ച് നീട്ടി തരും... അത്രക്ക് കഴിവുണ്ട്...

  • @MdRaj-e8d
    @MdRaj-e8d Месяц назад +35

    വലിച്ചു നീട്ടി വ്ലോഗ് സമയം കൂട്ടി ആളുകലേ ബോർ അടിപ്പിക്കുന്നു

  • @thankappanmv3218
    @thankappanmv3218 Месяц назад +15

    ഇന്നെങ്ങാനും തീരുമോ ടോ

  • @hamzakoya7535
    @hamzakoya7535 Месяц назад +13

    കാലം ഇത്രയും പുരോഗതി ആയിട്ടു പോലും ഈ ജാതി പിന്തിരിപ്പൻ നയങ്ങൾ പറഞ്ഞു കൊണ്ടു അത് വിശ്വസിക്കുന്നവരും ഉണ്ടല്ലോ

  • @santharavi744
    @santharavi744 Месяц назад +16

    വലിച്ചു നീട്ടാതെ പറയുക ക്ഷമ നശിച്ചു.

  • @geethaks9701
    @geethaks9701 Месяц назад +9

    Arun Ayillym Geetha Thiruvathira shathrukkalude ubadravam maruvan prarthikaname thirumeni

  • @binshyothayoth4729
    @binshyothayoth4729 Месяц назад +5

    Sajesh rohini, binshy avittam, krishnageethi bharani, parvana thiruvonam, prarthanayil ulpeduthane thirumeni rogamukthiku vendi

  • @AbdulRazak-c4f
    @AbdulRazak-c4f Месяц назад +11

    എന്താണ് ആ സാധനം എന്ന് പെട്ടെന്ന് പറഞ്ഞു കൂടെ

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      ഒരു കാര്യം പറയുമ്പോൾ അതിന്റെ ഗുണദോഷ വർഷങ്ങളെപ്പറ്റിയും പറയുക എന്നത് നമ്മുടെ കർത്തവ്യമാണ്

  • @georgenj2566
    @georgenj2566 Месяц назад +12

    കേരളം തന്നെ കടം കയറി മുടിഞ്ഞല്ലോ അതിനു കാരണം എന്തായിരിക്കും?

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      🙏👍

    • @azeezmk607
      @azeezmk607 Месяц назад +2

      ആന മുട്ട ഈ സാധനം വാങ്ങിട്ടു

  • @Sindhumole-qs7vq
    @Sindhumole-qs7vq Месяц назад +2

    Thank you Thirumeni

  • @RemlaT-o2e
    @RemlaT-o2e Месяц назад +16

    പറഞ് പറഞ്ഞ നീട്ടാതെ വേഗം പറഞ്ഞൂടെ . മലയാളം വേഗം മനസിലാകും. സമയം കിട്ടാഞ്ഞിട്ട പിന്നെ നെറ്റ cut ആ കയാണ് അതും കൂടി |

  • @lathikaashokan143
    @lathikaashokan143 12 дней назад

    Thank u panditji

  • @muralip5578
    @muralip5578 Месяц назад +12

    റബ്ബർ പോലെ വലിചുനീട്ടു ട്ടൂ ട്ടൂ.........

  • @mohandasmm9959
    @mohandasmm9959 Месяц назад +6

    ഒരു മിനിറ്റ് കൊണ്ട് പറയേണ്ട കാര്യം ഇദ്ദേഹം വലിച്ചു നീട്ടി നീട്ടി കൊണ്ടുപോകുന്നു കഷ്ടം എല്ലാം കച്ചവടം

  • @AnilKumarRajan-e8u
    @AnilKumarRajan-e8u Месяц назад +3

    Thanks a lot 🎉

  • @SunithaSunil-k5j
    @SunithaSunil-k5j 11 дней назад

    ന മാസ് കാരം തിരുമേനി🙏

  • @padminigovindankutty7756
    @padminigovindankutty7756 Месяц назад +23

    ക്ഷമയുടെ നെല്ലി പലകയും കഴിഞ്ഞു

  • @radhamanivk990
    @radhamanivk990 Месяц назад +6

    ഇങ്ങനെ മേടിച്ചാൽ പരിഹാരം എന്താ അതൂടെ പറയു plz

    • @unboundedtalks3289
      @unboundedtalks3289  Месяц назад +1

      ഇപ്രകാരം ഇനി വാങ്ങിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്

  • @prakasiniviswanathan-vw1rt
    @prakasiniviswanathan-vw1rt Месяц назад +5

    Prakasini Uthram

  • @PreejaKS-x7w
    @PreejaKS-x7w Месяц назад +1

    Preeja thrikkketta akshaya rohini Vishnu poororuttathi athira poororuttathi. Parthanayil. Ulpeduthename

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും, ഈശ്വരൻ രക്ഷിക്കട്ടെ🙏🙏

  • @OmanaGopinathan-i6h
    @OmanaGopinathan-i6h Месяц назад +3

    തിരുമേനി ഞങ്ങൾ എണ്ണയ എണ്ണയും ഉപ്പും ഇത്രയും നാൾ കൊണ്ടും ഇത്രേം കടവ് ആയിട്ടാണ് വാങ്ങിക്കുന്നത് അതുകൊണ്ടായിരിക്കും ഇതുവരെ ഒരു ഗതി ഉണ്ടാകാതെ കിടക്കുന്നത്

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      അപ്രകാരം ചെയ്യാതിരിക്കുക

  • @miladeep4279
    @miladeep4279 Месяц назад +3

    Sudha karthika for health

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      തീർച്ചയായും പ്രാർത്ഥനയും ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏

  • @VilasiniRavi-ql4pf
    @VilasiniRavi-ql4pf Месяц назад +1

    Vilasini punartham🙏🙏

  • @SusmithaShaji
    @SusmithaShaji Месяц назад +2

    Suchitra uthram neethu ketta sruthi puradam komalam thiruvathira rithika chothi shaji thiruvathira thirumeni nammale pujail uleduthae

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      തീർച്ചയായും പ്രാർത്ഥന ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏🙏

  • @raganaajith355
    @raganaajith355 Месяц назад +2

    Ragana tiruvonam

  • @Rebel8136-e9b
    @Rebel8136-e9b 16 дней назад +1

    Kadavara

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Месяц назад +1

    Sibin-Thiruvonam-MarriageThadasam-Maran-PrayChayiyane

  • @surendranpillair3985
    @surendranpillair3985 Месяц назад +2

    ഇത്തരം സാധനങ്ങൾ കടം വാങ്ങിയാൽ ദോഷം വരാതിരിക്കാൻ എന്ത് പൂജയാണ് ചെയ്യേണ്ടത്? എത്ര ചെലവ് വരും?

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      ഇത്തരം സാധനങ്ങൾ വാങ്ങാതിരിക്കുകയാണ് ചെയ്യേണ്ടത്

  • @bennyphillipmathew8119
    @bennyphillipmathew8119 Месяц назад +2

    പറഞ്ഞ കാര്യങ്ങൾക്ക് 3 എപ്പിസോഡ് ആയിട്ട് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു

  • @raganaajith355
    @raganaajith355 Месяц назад +1

    Sreejith utradam

  • @unniappu4498
    @unniappu4498 Месяц назад +4

    അയ്യോ . ഇങ്ങനെ വെറുപ്പിക്കല്ലേ.

  • @raganaajith355
    @raganaajith355 Месяц назад +1

    Amarnath aswathi

  • @AbrahamJoseph-o6u
    @AbrahamJoseph-o6u Месяц назад +6

    എന്തിനാ ഇത്രെയും നീട്ടുന്ന ഒന്ന് കഷ്ട്ടം

  • @techcreation3963
    @techcreation3963 5 дней назад +1

    Orrukarranavashallam

  • @somalethas6718
    @somalethas6718 Месяц назад +5

    Entinanu etrayum time kalayunnatu. Short aayi parayu

  • @techcreation3963
    @techcreation3963 5 дней назад +1

    Kshamaeilla

  • @sumaed9933
    @sumaed9933 Месяц назад +2

    വെറുതെയല്ല കേരളം തന്നെ മുടിഞ്ഞത് കാരണം ഓണകിറ്റൊക്കെ തരുന്നതിനകത്ത് എണ്ണയും ഉപ്പും മെയിൻ ഘടകം ആയിരുന്നല്ലോ??? പിന്നെ ആയുധം വായ്പ എടുക്കരുത് എന്ന് ,ഇതൊക്കെ ഒരു ഇരുപത്തഞ്ച് വർഷത്തിന് പുറകിലേക്ക് ഒന്ന് ചിന്തിച്ച് നോക്കിയാൽ കൊളളാം,അന്നൊന്നും ആരും ജ്യോഝനെ വിളിച്ച് ചോതിച്ചിട്ടല്ല എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അതുകൊണ്ട് അന്നൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു

  • @chandrasekharannair564
    @chandrasekharannair564 Месяц назад +4

    കറിവേപ്പില വാങ്ങാമോ തിരുമേനി

    • @unboundedtalks3289
      @unboundedtalks3289  Месяц назад +1

      കറിവേപ്പില കടയിൽ നിന്ന് പണം കൊടുത്ത് വാങ്ങുന്നതാണ് നല്ലത്

  • @raganaajith355
    @raganaajith355 Месяц назад +1

    Narayani ravathi

  • @vasanthakumari6316
    @vasanthakumari6316 Месяц назад +3

    പ്രാർത്ഥിക്കണമേ thirumani

  • @celeenap.j.4543
    @celeenap.j.4543 Месяц назад +1

    Kushbu Rashi Makam Pray forjob

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏

  • @daisyjoy8335
    @daisyjoy8335 Месяц назад

    ആവർത്തന വിരസത ഉണ്ടാകുന്നു

  • @haridasanpillai7995
    @haridasanpillai7995 Месяц назад +4

    ഇത്രയും പറഞ്ഞു നീട്ടണോ.

  • @sathiavathidharman8189
    @sathiavathidharman8189 Месяц назад

    തിരു മേനീ...... സമ്മതിച്ചു ഇതിൽ കൂടുതൽ നീട്ടാൻ പറ്റില്ലല്ലേ.....

  • @ayoobmahmood873
    @ayoobmahmood873 Месяц назад +1

    👍

  • @raganaajith355
    @raganaajith355 Месяц назад +1

    Abi karthika

  • @Vijayan-ji5zu
    @Vijayan-ji5zu 6 дней назад +1

    Pomai 9:38 9:38

  • @RathnakaranCk-p7y
    @RathnakaranCk-p7y Месяц назад +1

    Appol ayalvakkathum panam koduthu vaangiyaalo

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      പണം കൊടുത്തു വാങ്ങുന്നതിൽ തെറ്റൊന്നുമില്ല

  • @haridaspv8278
    @haridaspv8278 Месяц назад +1

    Pattatha sadhanam enthanu ennu parayuka

  • @saradamanohar4724
    @saradamanohar4724 Месяц назад

    Shsme.

  • @SunithaSunil-k5j
    @SunithaSunil-k5j 11 дней назад

    പറ

  • @raganaajith355
    @raganaajith355 Месяц назад +1

    Ayana ayillam

  • @SunithaSunil-k5j
    @SunithaSunil-k5j 11 дней назад

    പറയു

  • @learntodriveall3848
    @learntodriveall3848 Месяц назад +3

    Hafsa rohini..
    Joliyil aiswarriyam undavan
    Jyothi uthradam. Jeevithathil utarcha undavan.

  • @SunithaSunil-k5j
    @SunithaSunil-k5j 11 дней назад

    എന്താണ് പറ

  • @Rebel8136-e9b
    @Rebel8136-e9b 16 дней назад +1

    Para

  • @jrvithuz3360
    @jrvithuz3360 Месяц назад +1

    അപ്രകാരം.... ഇപ്രകാരം... 🤔 ☹️☹️☹️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +4

    🙏🙏🙏🙏🕉️🕉️🕉️🕉️

  • @hamzakoya7535
    @hamzakoya7535 Месяц назад +6

    എന്താ തിരുമേനി അന്ധ വിശ്വാസം പറഞ്ഞു വളർത്തുന്നത്

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      ഇതൊന്നും വെറുതെ പറയുന്ന കാര്യങ്ങൾ അല്ല🙏

    • @hamzakoya7535
      @hamzakoya7535 Месяц назад

      ഓരോ ജാതി വിശ്വാസം നിന്റെ വിശ്വാസം നിന്നെ ബുദ്ധിമുട്ട് ആക്കാതെ ഇരിക്കട്ടെ

  • @vasanthakumari6316
    @vasanthakumari6316 Месяц назад +2

    സുസ്മിത magam

  • @Sasura7349
    @Sasura7349 Месяц назад +1

    ഞാൻ ഉപ്പ് എത്ര നാൾ ആയി കടം meedikkunnu (monthly പറ്റെ)

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      ഉപ്പ് കടം മേടിക്കുന്നത്
      നിർത്തി നോക്കൂ ജീവിതത്തിൽ അതിന്റേതായ മേൽഗതി അറിയുവാൻ കഴിയും

    • @Sasura7349
      @Sasura7349 Месяц назад

      @unboundedtalks3289 ys ..തുടങ്ങി ഇന്നു തന്ന്

  • @AbdulKader-xg2cz
    @AbdulKader-xg2cz Месяц назад

    Pery vatu casu mrunu maary kuducu sorye

  • @vasanthakumari6316
    @vasanthakumari6316 Месяц назад +2

    വസന്ത moolam

  • @muralip5578
    @muralip5578 Месяц назад +1

    സംഗീതം പഠിച്ചിട്ടുണ്ടോ 😄😄😄😄😄

  • @AmbujamCM
    @AmbujamCM Месяц назад +2

    Ambujam barani

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh Месяц назад +3

    Kdyil nomnuvàmp

  • @shobhanachandran1198
    @shobhanachandran1198 Месяц назад +2

    😭😭😭😭കഷ്ടം

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Месяц назад +2

    come to the point

  • @remani1227
    @remani1227 Месяц назад +5

    Chumma valichuneettale

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e Месяц назад +1

    Onnu chelakathe poku chengathi

  • @tangerinembs6993
    @tangerinembs6993 Месяц назад +2

    ഉപ്പ് എന്ന വസ്തു വെളുതത്താണ്. വെള്ളത്തിൽ കലക്കിയത് കുടിക്കണം.

  • @JamesK-o8m
    @JamesK-o8m Месяц назад

    കാല നീട്ടി വാങ്ങി യാലേ

  • @mnrajan5021
    @mnrajan5021 Месяц назад

    വധം.... വധം......😂😂😂😂😂😂

  • @JamesK-o8m
    @JamesK-o8m Месяц назад +1

    ഒന്നു പറഞ്ഞതു ലക്ക്

  • @gulmohamed1376
    @gulmohamed1376 Месяц назад

    എന്തുവാഡേയ് ഇത്

  • @nithyasurendrapancker5653
    @nithyasurendrapancker5653 День назад +1

    0000

  • @muhammadbappu4154
    @muhammadbappu4154 Месяц назад

    അറിയില് ലക്ഷ്ക്മി ഇല്ലേ

  • @UserUser-ig5sm
    @UserUser-ig5sm Месяц назад +2

    വെറുതെ ഉടയിപ്പ്

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh Месяц назад +2

    Amblthilninneannvamarundedocshmanopyspinnakodukaeunde

  • @rajusreedharan1657
    @rajusreedharan1657 Месяц назад

    Elaboration is horrible😊

  • @Kochumol-pm9dr
    @Kochumol-pm9dr Месяц назад +1

    😊എല്ലാം കള്ളം

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർക്ക് അതിന്റേതായ നല്ല ഫലങ്ങൾ ലഭിക്കും

    • @SheebaJose-oy9ew
      @SheebaJose-oy9ew Месяц назад

      Sathiyam

    • @SheebaJose-oy9ew
      @SheebaJose-oy9ew Месяц назад

      Olaka kittum edtalks3289

  • @ashap1807
    @ashap1807 Месяц назад +3

    Orikkalum ithu sariyalla

  • @AchankunjuK-f6w
    @AchankunjuK-f6w 22 дня назад

    😂😂

  • @sivankavil3570
    @sivankavil3570 Месяц назад +1

    എല്ലാം വെറുതെ രണ്ട് സർക്കാർ ജോലിക്കാർ മക്കൾക്കും ജോലി ഇഷ്ടം പോലെ പണം ഭൂമി വേറെ സുഖ ജീവിതം എല്ലാം കടകളിൽ നിന്നും കടം വാങ്ങി മാസം കൊടുക്കും

  • @Saidalavi.pSaidalavi.p-sr7pn
    @Saidalavi.pSaidalavi.p-sr7pn Месяц назад

    Onnu podey...

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Месяц назад +3

    repeating the SAME

  • @abhiramajith6620
    @abhiramajith6620 Месяц назад +2

    എന്റെ ചങ്ങാതി ഇങ്ങനെ മണ്ടത്തരം പറഞ്ഞ് ജനങ്ങളെ പറ്റിക്കാതെ

    • @unboundedtalks3289
      @unboundedtalks3289  Месяц назад

      ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ഫലം നിങ്ങൾക്ക് തന്നെ അറിയുവാൻ കഴിയും

  • @marysusai407
    @marysusai407 Месяц назад +2

    Thank you 👍

  • @raganaajith355
    @raganaajith355 Месяц назад +1

    Biju atham

  • @yakoobmuhammed2654
    @yakoobmuhammed2654 Месяц назад +1

    👍👍👍👍

  • @raganaajith355
    @raganaajith355 Месяц назад +1

    Rasitha karthika