കല്ലുപ്പ് വാങ്ങുമ്പോൾ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ കോടി രൂപയുടെ കടവും അലിഞ്ഞു പോകും.

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 102

  • @shylabalan9184
    @shylabalan9184 12 часов назад +4

    Hariji പറയുന്ന കുറെ കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്തു എനിക്ക് നല്ല അനുഭവം ഉണ്ട് 🙏🙏🙏ഇനിയും നല്ല അറിവുകൾ പകർന്നു തരണേ 🙏🙏

  • @sreedeviram2667
    @sreedeviram2667 8 часов назад +1

    നമസ്കാരം ഹരീജി എന്റെ കൊച്ചു മകൾക്ക് നാളെ നവോദയ എക്സാം ആണ് ഇന്നത്തെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ അവൾ നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് പ്രാർത്ഥനയിൽ ഉൾപെടുത്തനെ നന്ദി 🙏🙏🙏🙏🙏

  • @aleyammacy7370
    @aleyammacy7370 13 часов назад +3

    ശരിക്കും നല്ല അറിവുകൾ. ഹരികുഞ്ഞെ ഒരുപാടു നന്ദി 🙏🙏🙏

  • @SangeethaBineesh-c6o
    @SangeethaBineesh-c6o 13 часов назад +5

    പുതിയ അറിവുകൾ 🙏🏻ശ്രദ്ധിക്കാം.❤❤❤❤

  • @sumangalasreedaran358
    @sumangalasreedaran358 13 часов назад +3

    കണ്ണാ ഇത്ര പെട്ടെന്ന് നീ ഭസ്മക്കുറിയിൽ നിന്ന് ചന്ദനക്കുറിയിലേക്ക് മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല 1 am very Happy❤ Ellam Nallathinavatte ഇന്ന് രാവിലെ തന്നെ ഞാൻ വീഡിയോ കണ്ടു Super Selection❤ Thak you for this ViDeo❤ God Bless you Always❤ Thankyou Thank you Thank you❤

  • @jyothikunhiraman6784
    @jyothikunhiraman6784 9 часов назад +1

    ഉപകാരപ്രദമായ വീഡിയോ നന്ദി ഹരിജി🙏

  • @radhamony2986
    @radhamony2986 7 часов назад

    ഒന്നും അറിഞ്ഞിട്ടല്ലൽ ഇന്ന് പത്തു കവർ ഉപ്പ് വാങ്ങി വന്നിട്ട് ഫോൺ നോക്കിയപ്പോൾ കിട്ടിയ അറിവ് വളരെ സന്തോഷം കടം ഒരുപാട് ഉണ്ട്. ഒരുഅർഗം ഭഗവതി കാട്ടിതരട്ടെ. ഹരിജി 🙏🙏🙏വളരെ നന്ദി. 🙏🙏🙏🙏🙏

  • @SunithaS-ez6cn
    @SunithaS-ez6cn 8 часов назад

    നമസ്കാരം ഹരി ഹരിയുടെ വീഡിയോ എല്ലാം ഞാൻ ഫോളോ ചെയ്യുന്നുണ്ട് നല്ല അറിവുകൾ പകർന്നു തരുന്നതിന് വളരെ നന്ദി ഞാൻ കുറേ കാര്യങ്ങൾ ഹരിയുടെ വീഡിയോയും പറയും പോലെ ചെയ്യുന്നുണ്ട് നല്ല മാറ്റങ്ങൾ എനിക്ക് ഉണ്ട് 🙏🙏🙏

  • @SumithaP-j5g
    @SumithaP-j5g 3 часа назад

    Sir angayude ella video yoyum kanum nalla usefulla undu othiri nanni parayunu

  • @priyaprabhakaran190
    @priyaprabhakaran190 13 часов назад

    Namaskaram Hariji 🙏🏻
    Nanni Hariji puthiya arivukal paranju tharunna nalla manasinu🙏🏻🙏🏻🙏🏻

  • @Flower_rain7750
    @Flower_rain7750 9 часов назад +1

    Thank you sir 🙏 very useful video

  • @umavs7802
    @umavs7802 7 часов назад

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @BeenaKT-wg1wn
    @BeenaKT-wg1wn 13 часов назад

    പുതിയ അറിവുകൾ. നന്ദിനമസ്കാരം ഹരിജി

  • @AchuzzAchuzzz
    @AchuzzAchuzzz 8 часов назад +1

    നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lisymolviveen3075
    @lisymolviveen3075 12 часов назад +1

    Namasthe Hari Jee 🙏🙏🙏🙏🙏

  • @Fayis-x9z
    @Fayis-x9z 10 часов назад

    Hari ji ariyatha kariyagal parju tharunathinu nandi...❤🎉

  • @saifunisha2806
    @saifunisha2806 11 часов назад +1

    Nalla arivu❤🎉🎉🎉

  • @sukeshb1194
    @sukeshb1194 11 часов назад +1

    ഇതു ഒരു പുതിയ അറിവാണ്, ശ്രധിക്കാം

  • @sajitha483
    @sajitha483 8 часов назад

    നമസ്കാരം ഹരി ജി 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 12 часов назад +2

    നമസ്കാരം ഹരിജി 🙏🙏🙏🙏

  • @GayathriDevi-p9s
    @GayathriDevi-p9s 5 часов назад

    Namaskaram ❤

  • @diyavasudevmusicworld1095
    @diyavasudevmusicworld1095 13 часов назад +2

    Namaskaram Hariji 🙏🏼🙏🏼🙏🏼

  • @sheela212
    @sheela212 6 часов назад +1

    നമസ്കാരം ഹരി നല്ല അറിവ് നന്ദി 🙏

  • @prasanthtn5999
    @prasanthtn5999 7 часов назад

    സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാണ് പ്രാർത്ഥന ഉണ്ടാവണേ ഹരിജി😔🙏🙏🙏

  • @RagavanRajeev-y9z
    @RagavanRajeev-y9z 8 часов назад +1

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ 🙏🙏🙏

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 11 часов назад

    തിരുമേനി നമസ്കാരം 🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏പൊന്നമ്മ അനിഴം 🙏❤️🙏ഷീജ പുണർതം 🙏🙏🙏അശ്വനി കാർത്തിക 🙏❤️🙏 അർച്ചന ഉത്രിട്ടാതി 🙏❤️🙏

  • @anithasanthosh8093
    @anithasanthosh8093 13 часов назад +1

    നമസ്ക്കാരം എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ ചിത്തിര 🙏🙏🙏❤️

    • @ValsalaSuresh-w2t
      @ValsalaSuresh-w2t 7 часов назад

      ആകാശ് ചോതി
      രോഹിണി -രോഹിണി
      അതൃത് -അനിഴo

  • @mdasp7641
    @mdasp7641 7 часов назад

    Namaskaram ji

  • @sindhusathyan1166
    @sindhusathyan1166 13 часов назад

    നല്ല അറിവുകൾ 🙏🏻

  • @sobhagnair8709
    @sobhagnair8709 13 часов назад

    Namaskaram harikutta🙏

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 9 часов назад

    Hariji namaskarem.. സുഖമല്ലേ..

  • @jaminisaji4665
    @jaminisaji4665 10 часов назад

    Namaskaram Hariji 🙏 poojayil ulpeduthane Thirumeni Anjana Aswathi Rahul uthrattathi randu perkum videsathu jolikku pokan try cheyyukayanu Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane Thirumeni 🙏

  • @GIREESHk1989
    @GIREESHk1989 3 часа назад

    നമസ്കാരം ഹരിജി

  • @ksmitha4312
    @ksmitha4312 12 часов назад

    നമസ്കാരം തിരുമേനി 🙏

  • @thusharakashi4276
    @thusharakashi4276 12 часов назад

    Om mahalekshmi namma🙏🏻🙏🏻🙏🏻

  • @VijanPillai-m6u
    @VijanPillai-m6u 10 часов назад

    Namaste Hariji

  • @Anjana005r
    @Anjana005r 11 часов назад

    Namaskaram🙏

  • @geethasumathi4195
    @geethasumathi4195 10 часов назад

    Thanks 🙏🙏

  • @Sureshbabu-i2k
    @Sureshbabu-i2k 42 минуты назад

    സംഭാവന ഉദ്ദേശിക്കുന്നുണ്ട് ഏത് നമ്പറിൽ പറയേണ്ടത്

  • @Sureshbabu-i2k
    @Sureshbabu-i2k 44 минуты назад

    Hari 🙏

  • @simipraveen4534
    @simipraveen4534 13 часов назад

    Namaskkaram 🙏🏽🙏🏽

  • @chratheesh6378
    @chratheesh6378 11 минут назад

    Pls pray for good health and overcome financial crisis

  • @aryaamrutha8136
    @aryaamrutha8136 13 часов назад

    ❤നമസ്കാരം ഹരിജി ❤❤

  • @HaridasanPc-i2u
    @HaridasanPc-i2u 10 часов назад

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️

  • @ranirenjinir6684
    @ranirenjinir6684 13 часов назад

    Namasthe Thirumeni

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 12 часов назад +1

    🙏🙏🙏🙏🙏🙏🙏

  • @Harshith740
    @Harshith740 12 часов назад

    നമസ്കാരം 🙏🏼

  • @bindugnair5521
    @bindugnair5521 12 часов назад

    God bless us all

  • @Vinodpanvi
    @Vinodpanvi 13 часов назад

    നമസ്കാരം 🙏

  • @HariKrish-e7f
    @HariKrish-e7f 9 часов назад

    Namasthe🙏🙏q

  • @aswathyc2205
    @aswathyc2205 13 часов назад +19

    നമസ്കാരം ഹരിമോനെ 🙏എന്നും മോന്റെ വീഡിയോ ഞാൻ കാണും. എന്റെ മോൻ ഈ വീടും എന്നോടും എന്റെ മോളോടും ഒരു ബന്ധവുമില്ലാത്ത രീതിയിൽ ആണ് ജീവിക്കുന്നത് 😔മോന്റെ പേര് അജയദേവ് അനിഴം 15/3/2001 വൈകുന്നേരം 5.15 ന് ജനിച്ചു. ജോലിയുമില്ല ഒന്നിനും പോകുകയുമില്ല. അലീനദേവ് പുരുരുട്ടതി 11/11/2005 മോൾക്കും ജോലിയൊന്നുമായില്ല. എനിക്ക് സുഖമില്ലാത്തതിനാൽ വീട്ടുജോലിക്ക് പോകാനും പറ്റുന്നില്ല. അശ്വതി ഉത്രം. എന്റെ മക്കൾക്ക്‌ വേണ്ടി മോനും. കൂടി പ്രാർത്ഥിക്കണമേ 🙏

    • @shylabalan9184
      @shylabalan9184 12 часов назад

      പ്രാർത്ഥന കൂടെ വേണം ചേച്ചി 🙏hariji പറയുന്ന കുറെ കാര്യങ്ങൾ ഒക്കെ ചെയ്യൂ വിശ്വാസം ഉണ്ടെങ്കിൽ എല്ലാം നല്ലത് ആകും സത്യം 🙏🙏വിശ്വാസം നല്ലത് പോലെ വേണം 🙏🙏എനിക്ക് കുറെ അനുഭവം ഉണ്ട് ചേച്ചി 🙏🙏

    • @premamohan7827
      @premamohan7827 9 часов назад

      🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  9 часов назад

      Okay 👍

    • @sindhuskandan
      @sindhuskandan 5 часов назад

      Heloooo sir ur videos r just awesome 👍 and very much usefull ❤❤❤❤❤❤

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 4 часа назад

    Ganapati homam, danwandiri, manthraarchana,vidyasooktham, abhishta sidhi manthraarchana,danwandiri homam, ayursooktham, rinamochana manthraarchana, ashtalakshmi manthraarchana, sudarshana manthraarchana,durga pooja, hanumath manthraarchana, akhora manthraarchana, shivanu dhaara, koovalamaala, pinvilakk, saraswati manthraarchana swayamvara manthraarchana, kubera manthraarchana, laksmi narasimha manthraarchana, lalitha sahasra naamarchana, Vishnu sahasra naamarchana
    Rajan- vishakham
    Bindu- karthika
    Bhadra- pooram
    Bhagya- chithira

  • @safoorachappu4214
    @safoorachappu4214 8 часов назад

    podi uppu kadam kodukkan patto

  • @Bindu.L-f1b
    @Bindu.L-f1b 12 часов назад

    പ്രാർത്ഥിക്കണേ

  • @Sunitha-x2r
    @Sunitha-x2r 17 часов назад +2

    🙏

  • @AkhilRaj-sv2bh
    @AkhilRaj-sv2bh 11 часов назад +1

    Uppu. Kaliyakathe. Prethykam. Njan. Sretdhikkarundu

  • @geethas329
    @geethas329 11 часов назад

    🙏ഹരിജീ

  • @shaminimadhu9726
    @shaminimadhu9726 10 часов назад

    നവ ഗ്രഹ ത്തി ൻറ ഫോട്ടൊ പൂജമുറിയിൽ വയ്ക്കാമോ

  • @minimolvd1621
    @minimolvd1621 13 часов назад

    ഓം മഹാലക്ഷ്മി നമഃ🙏🏻🙏🏻🙏🏻

  • @lathavijayan8415
    @lathavijayan8415 9 часов назад

    🙏🙏🙏 ഹരിജി വെള്ളിയാഴ്ച ദിവസം സ്വർണം കടയിൽ വിൽക്കാൻ കൊടുക്കുന്നതിൽ ദോഷം ഉണ്ടോ?

  • @nikhilkrishna8628
    @nikhilkrishna8628 13 часов назад

    ❤❤❤❤

  • @Janamejayan-u9y
    @Janamejayan-u9y 10 часов назад

    Jolsiare enteveetil oruaazhcha aayi veettil evidenokkiyalum therattakanunnu muttathum ethuthanne evidenokkiyalum valladoshavumanoo ethintee oru vedio cheyyane ethukandathumuthal entesamadhana poyi marakkathe cheyyumennukaruthunnu karuthunnu mini ennanu entepperu

  • @Achu-qh5eg
    @Achu-qh5eg 11 часов назад

    എനിക്ക് ഒരു സംശയം ചോദിക്കാൻ ഉണ്ട്‌. എന്റെ വീട്ടിൽ പൂജ മുറി ഇല്ല. ദൈവങ്ങളുടെ ഫോട്ടോ വെച്ച ഒരു ഷെൽഫ് ആണ് ഉള്ളത്. ഈ ഷെൽഫ് ഒരു ടേബിൾ ഉയരത്തിൽ ആണ് വെച്ചിരിക്കുന്നത്. ആ ഷെൽഫ് ഇൽ നിലവിളക്ക് വെക്കുന്നതാണോ പ്രധാന വാതിലിന്റെ ഉള്ളിൽ നിലവിളക്ക് വെക്കുന്നതാണോ നല്ലത്. ഞാൻ ഷെൽഫിൽ വിളക് വെച്ചപ്പോൾ ആൾക്കാർ പറഞ്ഞു അത്രേം ഉയരത്തിൽ നിലവിളക്ക് വെക്കാൻ പാടില്ലെന്ന്. ദയവായി ഇതിനു മറുപടി തരണം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 12 часов назад +1

    🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @santharamachandran5442
    @santharamachandran5442 8 часов назад

    ഞങ്ങളുടെ 🏡 മുതൽ പിടിച്ചു ഇങ്ങനെ ഒക്കെ വാങ്ങി കും

  • @vijayalekshmi6445
    @vijayalekshmi6445 6 часов назад

    Mathram ezuthi thalayinakku keezil vechittu 3 weak ayi . Onnum nadannittilla

  • @adhyasuresh-cn8mf
    @adhyasuresh-cn8mf 13 часов назад

    നമസ്കാരം🙏🏼
    പ്രാർത്ഥനയിൽ ഉൾപ്പെടുത്താമോ
    കൊടുത്ത പണം തിരികെ കിട്ടാനായി പ്രാർത്ഥിക്കാമോ .
    സിജി - പുണർതം

  • @rajeswarikk3834
    @rajeswarikk3834 10 часов назад

    Hari naskaram

  • @jithin8484
    @jithin8484 11 часов назад

    🙏🌺☘️❤️☘️🌺🙏

  • @getha4435
    @getha4435 12 часов назад

    നമസ്തേ🙏💕

  • @bincybinil3293
    @bincybinil3293 10 часов назад

    എൻ്റെ പേര് ബിൻസി date of birth 1/1+1990 എന്റ നാൾ ചതയം ആണെന്ന് പറയുന്നു ആണോ ഒരു റിപ്ലൈ തരുമോ

  • @enayap4505
    @enayap4505 7 часов назад

    കണ്ണാ കുറച്ചുനാളായി ഒത്തിരി വേദനതുടങ്ങിട്ടു അമ്മ ടെ opration കഴിഞ്ഞു നടക്കും എന്നുപറഞ്ഞ് നടന്നില്ല കിടപ്പിലാണ്, അമ്മയെ നോക്കിത് brother anu അവരും പെട്ടന്ന് തളർന്നു വീണു kidappilayie എനിക്ക് 2 കുഞ്ഞു മക്കളാണ് ഭർത്താവ് ഞാൻ സാമ്പത്തികമായ ഒന്നുമില്ലാത്ത വീട്ടിലെ ആണ് മറ്റോരു സ്ത്രീ യുമായ് നല്ല ലോഗ്യത്തിലാണ് ഞാൻ എന്തുപറഞ്ഞാലും ഒരുവിലയൂമില്ല അ സ്ത്രീ എൻ്റെ കുടുംബം നശിപ്പിച്ചു കൊണ്ടിരിക്കയാണ് മക്കളുടെ ഭാവി ഓർത്തു കേസ് കൊടുക്കാനും പറ്റില്ല കണ്ണാ പ്രാർത്ഥിക്കണം എൻ്റെ കുടുംബം നല്ലരീതിയിൽ പോവാൻ കോമളം ആയില്യം 🙏

    • @Ayiravallimedia
      @Ayiravallimedia  6 часов назад

      തീർച്ചയായും പ്രാർത്ഥിക്കാം. പ്രാർത്ഥനയ്ക്ക് ഒപ്പം തന്നെ കുടുംബജീവിതത്തിൽ പരസ്പര തെറ്റിദ്ധാരണകൾ നീക്കുന്നതിനുള്ള ആശയവിനിമയം നടത്തുക. കുടുംബ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കുക. ക്ഷോഭം കൂടാതെ തെറ്റായ മാർഗത്തിൽ നിന്ന് തിരികെ കൊണ്ടുവരാൻ ശ്രമിക്കുക

  • @RajaniDevadasRajaniDevadas
    @RajaniDevadasRajaniDevadas 7 часов назад

    ഉപ്പ് വെള്ളിയാഴ്ച വാങ്ങി വാങ്ങി ഒരുപാട് ആയി കുറച്ചു സത്യമുണ്ട് ഇതിൽ

  • @jameelasoni2263
    @jameelasoni2263 11 часов назад

    Namaskaram Hariji🙏🙏🙏🙏

  • @SumasasidharanSuma
    @SumasasidharanSuma 12 часов назад

    നല്ല അറിവുകൾ ❤

  • @AmrithaSuresh-z6w
    @AmrithaSuresh-z6w 3 часа назад

    നമസ്കാരം 🙏🙏🙏

  • @KumariDevi-t3s
    @KumariDevi-t3s 12 часов назад

    🙏🏻🙏🏻🙏🏻

  • @Ammuzz_03
    @Ammuzz_03 13 часов назад +1

    🙏🙏

  • @luminoushalo-sb2sb
    @luminoushalo-sb2sb 11 часов назад

    🙏🙏🙏🙏🙏🙏🙏

  • @jayamohan5837
    @jayamohan5837 8 часов назад

    🙏🙏🙏🙏🙏

  • @helloambulanceservicepatha4152
    @helloambulanceservicepatha4152 10 часов назад

  • @nandhumalu797
    @nandhumalu797 10 часов назад

    നല്ല അറിവ് 🙏

  • @RameshenMk
    @RameshenMk 10 часов назад

    ❤️❤️

  • @sumanatarajan6891
    @sumanatarajan6891 13 часов назад

    🙏🏻

  • @manjusatheesh6465
    @manjusatheesh6465 3 часа назад

  • @beenamujeeb1843
    @beenamujeeb1843 11 часов назад

    🙏🙏🙏

  • @nanianoop4714
    @nanianoop4714 10 часов назад

    🙏🙏🙏🙏

  • @rajanibabu5326
    @rajanibabu5326 10 часов назад

    🙏🙏🙏

  • @gamemaster2.010
    @gamemaster2.010 9 часов назад

    🙏🙏🙏

  • @minisantharam2985
    @minisantharam2985 8 минут назад

    🙏🙏🙏