BREAKUP ആയതിന് ശേഷം എന്താണ് ചെയ്യേണ്ടത് | BREAKUP : How To Deal With It ?

Поделиться
HTML-код
  • Опубликовано: 10 авг 2023
  • Experiencing a breakup can be incredibly challenging and emotionally overwhelming. Whether you initiated the split or were on the receiving end, navigating the aftermath requires understanding and effective coping strategies. In this video, we delve into a comprehensive guide on how to deal with a breakup, providing you with valuable insights and actionable steps to help you heal and grow.
    Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    Video Support ‪@ebadurahmantech‬
    #BreakupRecovery #HealingAfterHeartbreak #MovingOnFromLove #EmotionalWellness #SelfCareJourney #CopingWithBreakup #SelfDiscovery #SupportSystem #EmbraceYourEmotions #NewBeginnings #RelationshipClosure #SelfLove

Комментарии • 75

  • @danigreyz3211
    @danigreyz3211 9 месяцев назад +83

    Accident ആയി കിടപ്പിൽ ആയി കിടക്കുന്ന സമയത്താണ് 6year aaya relationship breakup ആയത്.കിടപ്പിൽ ആയത് കൊണ്ട് എങ്ങോട്ട് പോകാൻ😊.

    • @nikhilmp8740
      @nikhilmp8740 9 месяцев назад +2

      😢

    • @millionshades3888
      @millionshades3888 9 месяцев назад +5

      ഇപ്പൊ എങ്ങനുണ്ട് ബ്രോ. സുഖമായോ

    • @danigreyz3211
      @danigreyz3211 9 месяцев назад +1

      Eyy illa

    • @vikingstories3412
      @vikingstories3412 7 месяцев назад

      കൂടെ ഉണ്ടാവും എന്ന് അത്രയും ഉറപ്പ് തന്നിട്ട് അവളെ കെട്ടാൻ നല്ലൊരു ജോലി വേണം എന്ന് പറഞ്ഞു അതിനു വേണ്ടി ഞാൻ ഏറെ ഇഷ്ടപ്പെട്ടു ചെയ്തുകൊണ്ടിരുന്ന എന്റെ പാഷൻ ആയ ജോലി ഉപേക്ഷിച്ചു കടൽ കടന്ന് ഇങ്ങു ബഹറിനിൽ എത്തിയപ്പോ ആണ് എന്നെ ഒരു കറിവേപ്പില പോലെ എടുത്ത് കളഞ്ഞത്. 5വർഷത്തെ എന്റെ സ്വപ്‌നങ്ങൾ എന്റെ സമയം എല്ലാം കളഞ്ഞു ജീവന്റെ ജീവനായി കൊണ്ട് നടന്ന ആൾ പ്രവാസ ജീവിതം തന്നെ ഒരാൾക്ക് സഹിക്കാൻ പ്രയാസമാണ് അതിന്റെ കൂടെ ഈ ബ്രേക്ക്‌ അപ്പ്‌ കൂടെ ആയപ്പോൾ മരിക്കാൻ വരെ തീരുമാനിച്ചു പക്ഷേ എന്റെ വീട്ടുകാരെ ഓർത്തു അത് ചെയ്തില്ല ഇപ്പോ അതിൽനിന്നെല്ലാം റിക്കവർ ആയി വരുന്നു.. അവൾ എനിക്ക് ജീവിതത്തിൽ എങ്ങനെ സർവൈവ് ചെയ്യാം എന്ന് പഠിപ്പിച്ച തന്നു ഈ ഒരു സിറ്റുവേഷൻ ഞാൻ മറികടന്നിട്ടുണ്ടെങ്കിൽ ഇനി ജീവിത്തിൽ എന്തൊക്കെ സിറ്റുവേഷൻ വന്നാലും നേരിടാൻ ഞാൻ തയ്യാറാണ്. നാട്ടിൽ പോയി അവളെ ഒന്ന് നേരിട്ട് കണ്ട് ഒരു താങ്ക്സ് പറയണം എന്നെ ഇത്ര സ്ട്രോങ്ങ്‌ ആകിയതിന് ആരെയും കണ്ണടച്ചു വിശ്വസിക്കരുത് എന്ന് പഠിപ്പിച്ചതിന്.. റിലേഷൻഷിപ് ബ്രേക്പ് ആയി ഇരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി പറയുകയാണ്.. ഈ സമയവും കടന്നു പോവുക തന്നെ ചെയ്യും. നമ്മളെ വേണ്ടാത്തവരെ ഓർത്തു കരഞ്ഞിരിക്കാതെ അവരുടെ മുന്നിൽ നിവർന്നു നിന്ന് ജീവിച്ചു ജയിച്ചു കാണിച്ച കൊടുക്കണം. Nothing can stop us..

    • @reshmaanu7381
      @reshmaanu7381 4 месяца назад

      @@danigreyz3211 bro enik manasilaakum broyude vishamam.. Oru mosham avasthyilude aane kadannu pokunnath.. Pakshe ennum igane akilla.. Namukk moveon akaan kazhiyum.. Ithilum bhangiyaayi jeevikkan pattum.. Athinu bro thanne vicharikkanam... Eppol egane oru avasthyil kidakkunnath kond.. Aa mind divert aakn vendi movie kaanam, books vayikkam, agane pattunnath okk.. Avarude pinnale kooduthal poyi begg cheyyathe avare flw cheyyathe... Swanthamayi heal cheyyukaa

  • @santhikrishna8898
    @santhikrishna8898 4 месяца назад +10

    നല്ല സമയത്ത് ആണ് കണ്ടത് ഒത്തിരി thanks 🙏🏻🙏🏻🙏🏻🙏🏻depretion ആയി പോയി ഇപ്പോ ok ആയി 🙏🏻🙏🏻🙏🏻🙏🏻

  • @haripriyah2681
    @haripriyah2681 3 месяца назад +19

    Njan avanumayi breakup ayit 1year ayi...vere orale kitiyapo avan avalude koode poyi..jeevanuthulyam avane njan snehichirunnu..avanumayitulla ella contactum vitu..ellathilum block aki..ennalum Idak orkarund..😢

  • @teamfortunesit2437
    @teamfortunesit2437 6 дней назад +1

    1 വര്‍ഷം കഴിഞ്ഞു അവള്‍ പോയിട്ട് ഞാന്‍ ഇന്നും സ്വപ്നം കാണുന്നു, ഒരുപാട് സ്നേഹിച്ചത് കൊണ്ട്‌ അവള്‍ ഇന്നും എനിക്കൊരു പേടിസ്വപ്നം ആണ്. പോകുന്നതിന് മുന്‍പ് Now i got better one എന്നൊരു വാക്ക്‌ എന്നോട് പറഞ്ഞു അതുകൊണ്ട്‌ എന്തൊക്കെ വന്നാലും അങ്ങോട്ട് ഒരു തിരിച്ചുപോക്ക് ഇല്ല.

  • @samadpanamaram5755
    @samadpanamaram5755 2 месяца назад +13

    Rand varsham aayitte ullu but ippo avan illathe pattathe aayi😢....oru paad oormagal thannu ... ellarum parayum girls aahn chathikuka enn ennal oru relationship il aaregilum chathikaapedum ennathanu reality 😢😢😢
    Njgal nalla snehathil aayirunnu pinnee evidekeyo cheriya vazakk Vanni ... Pinned ath regular aayi maari ennalum vitt kodukaan thayaraavatha vidham ath shakthmaayirunnu😊
    Pinne enik oru paad marriage proposals Vannu njn athil onnum veenilla ...avanum ...pinne oru divasam Avan penn kaanan poyee ath ennod parajilla ....
    Pinne Vann kaziju ellam paraju veetilaayirunnu njn aarodum samsaarikaan pattathe njn vaaya pothi karaju😢
    Parents arijaal samathikill arijikkagil ok aahn enna vishvasthil Avan proposal aayi varumenn hope il njn ninuu ...ennal avate nyam thirichaayirunnu ....ente veetukaar avanod poye chodhikanam enna thaayirunnu avate nyam ...agane engegment kayinju😊😊...
    But njn ippolum ok alla kore RUclips il overcome cheyyanulla tips nokum ...pinne recharge cheyyathitikum ...kore padikum aake maduthu jeevitham...but still njn marikaathe jeevikunnd Karanam njn marichaalum avan onnum povan illa ente parents maathre nashttam undavullu so....
    Ithum njn athikeevikum....
    Aarodegil nammude sagadam parajaal ath namku poyee kittum oru pakshe ee plate form lude vajikappetta aalugallk ith oru moment aayi nikum appo avarum thirichariyanam aarkum aarum permanent alla...namuk naam maathre undaavu😊😊😊

    • @nishasunej3445
      @nishasunej3445 21 день назад

      😢

    • @chaithanyachaithanya6845
      @chaithanyachaithanya6845 13 дней назад

      @samadpanamaram5755... Hiii avanodea pokanea para.....i know visham unde ariyam....but thane nallea pollea jeevechea kanichea kodukanm....life complete ayeda illea....innne undeeee..so don't worry sad ayea chumma life kalayilea....pinne entellam work chyea bc akanea nokea apol allam set agum❤

  • @rajesh6608
    @rajesh6608 11 месяцев назад +3

    Thank you dr♥️👍

  • @kingfm6103
    @kingfm6103 2 месяца назад +1

    Very good. Thanks a lot ❤

  • @Sweetie14567
    @Sweetie14567 11 месяцев назад +10

    Very useful for me after a divorce 🤗

  • @motowalker7108
    @motowalker7108 7 месяцев назад +6

    Exam tym il vere oruthante koode poyi 100% expect cheyth 94% il ninnu.... Genuine love aayirunnu ente enn enikk manassilayath 6 month kazhinjittum pain ullath kond aan❤️

  • @healthfitness3249
    @healthfitness3249 11 месяцев назад +1

    Awesome ❤

  • @ImperfectGirl-ob6rm
    @ImperfectGirl-ob6rm 2 месяца назад +5

    🥲breakup kazhij aalukale face chyunna aanu ettom valya pediii 🥹🥲

  • @jigj700
    @jigj700 11 месяцев назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏What if the partner is working in a govt sector and my colleague too....pls advice me,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @titusmathew379
    @titusmathew379 6 месяцев назад +2

    Really wish to follow these rules to keep away from them, but the mind neither let to be away from their memories nor engage in anything else......

  • @gccdzone1088
    @gccdzone1088 6 дней назад

    Thank you mam🙏❤️

  • @Beena7737
    @Beena7737 6 месяцев назад

    Thanks ❤

  • @ciniclicks4593
    @ciniclicks4593 11 месяцев назад +2

    Kalayanam kazhinja vecthykal divorse akenda oravasyailla etho oru bandanathil avunnathu konanu parasparam niyandrikkathirunnal mathy😮😮😮😮😮😮

  • @togamer9383
    @togamer9383 4 месяца назад +1

    thanks

  • @ShinyBenson
    @ShinyBenson 10 месяцев назад

    Thanks

  • @arunmessi1369
    @arunmessi1369 6 месяцев назад +1

    Mam regret agne mattam relationships end avan Karanam namal aahnengil😢

  • @mohammedjafarjafar5032
    @mohammedjafarjafar5032 11 месяцев назад +2

    Online counseling undo madam

  • @butter_cup002
    @butter_cup002 5 месяцев назад +7

    No contact rule is my worst thing. I can't manage it

    • @HENRYJose-ne7vo
      @HENRYJose-ne7vo Месяц назад

      Of course you can manage it for sure nothing is impossible first of all delete all the pictures and so whatever that is related to them and second remove them from all of your social media such as WhatsApp Facebook Instagram Snapchat ik it's hard to forget someone whom we have planned our whole future with but trust me you'll be fine day and you will move on work hard and prove yourself and show what they have lost

  • @Samsung-pq4ps
    @Samsung-pq4ps 4 дня назад

    Njan 22 varsham oralude kode jivichu ipol ayalene thanichaki vere oraludekude jivikunnu😢😢

  • @SN-qq5ic
    @SN-qq5ic 6 месяцев назад +8

    Parayaan easy aan.. Purath kadakaan bhudhimuttaan

    • @sayedalissayed4345
      @sayedalissayed4345 3 месяца назад +1

      Aan but naml thanne namlee nashippikuvann day by day😊 so paad aann bt recover avanmm naml🫂❤️

  • @godwinsajan3391
    @godwinsajan3391 Месяц назад

    Nan oru kariyam parayam ee decade yil oru nala relationship kittan nala pad annu because some kind of bestys varum moonjum orale polum vishwasikaruth. Pazhya kalathe premam annu better. Nammal sincerely avumbol annu problem. Last nammal thanne moonji povum athre thanne. breakup is a wake up nala chapter kittum . Nammal Nala strong avum. Mindset marum. Lifyil ethum experience chayanam ethilum valiya pain evide kittana 😅

  • @Lecchuuzz
    @Lecchuuzz 29 дней назад

    3yr ayrnu😇 inipoo onum ilathee pole.. Otak handle chyn patila aatha 😭

  • @chaithanyachaithanya6845
    @chaithanyachaithanya6845 13 дней назад

    Relationship parajea... namamlea first time chat call athea allam nalla rasam annea but pine pinne athea madukum.....life varampol nalla pollea clear agum..... love.. relationship onum oru kariyam illlea.... relationship parayunea enike deshyam annea......so oru job set chythea nammalea thanea jeevichea athe annea better... life long nammaldea kodea achan amma kanathea olluu ❤

  • @natureman543
    @natureman543 11 месяцев назад +11

    *കൊച്ചിയിൽ യഥാർത്ഥ വേദനിക്കുന്ന ഹൃദയങ്ങളെ കാണണമെങ്കിൽ എറണാകുളം സുഭാഷ് പാർക്ക് തൊട്ട് മറൈൻ ഡ്രൈവ്,ചാത്തിയാത്ത് റോഡ് വരെ ഒന്ന് നടന്നാൽ മതി🤠🤠*

  • @shabnakabeer7696
    @shabnakabeer7696 3 месяца назад

    ❤❤

  • @deepakpsv8125
    @deepakpsv8125 7 месяцев назад

  • @izzahworld6862
    @izzahworld6862 24 дня назад

    feeling marunnilla engil enthu chyum

  • @ashbinkoduvazhakkal5846
    @ashbinkoduvazhakkal5846 2 месяца назад

    😊✨

  • @3queensvlog923
    @3queensvlog923 Месяц назад

    എനിക്ക് ബ്രേക്അപ്പ്‌ ഒന്നും അല്ലായിരുന്നു. എന്നെ അത്രയേറെ സ്നേഹിച്ച എന്റെ ജീവനായ ന്റെ ഹുസ്ബൻഡ് എന്ന് തനെ പറയാം താലി ഇല്ലെന്നേ ഉള്ളു. പെട്ടെന്ന് ഒരു ഡേ അവൻ മരിച്ചു എന്ന് ന്യൂസ്‌ ആണ് ഞൻ കേട്ടത്. ഇപ്പോൾ 8ഡേയ്‌സ് ആയി അവൻ പോയിട്ടു. എനിക്ക് ഒട്ടും വിശ്വസിക്കാൻ ആവുന്നില്ല അത്. സൂയിസൈഡ് ചയ്തു.എനിക്ക് റിക്കവർ ചെയണം എന്ന് ഉണ്ട് ബട്ട്‌ ആവുന്നില്ല.അച്ചനും അമ്മക്കും ഒരു മകളാണ് ഞൻ. എനിക്ക് മരിക്കൻ തനെ തോന്നുനു. എനിക്ക് ഫീലിംഗ് കണ്ട്രോൾ ആവുന്നില്ല 😢

  • @ananthu4141
    @ananthu4141 2 месяца назад +1

    Chechi enikkum break up aayi nokkanam..but athinu adyam orale set akkanam...athinu enth cheyyanam 😢.... Enikkum venam break-up

    • @HENRYJose-ne7vo
      @HENRYJose-ne7vo Месяц назад

      Time പാസ്സ് ഇന്നു സെറ്റ് ആയിട്ട് ബ്രേക്ക്‌അപ്പ്‌ ആവുമ്പോൾ അത്രെ പ്രശ്നം വരൂല but നീ serious ആണേൽ mentally നീ അനുഭവിക്കും മോനെ 😂 അതോണ്ട് നോകിം കണ്ടും പോവുക

  • @user-ly8cr6nn6b
    @user-ly8cr6nn6b 2 месяца назад

    എല്ലാ ദിനവും തലകീഴായി പറ്റുന്ന സമയം നിൽക്കു അത്യാവശ്യം എല്ലാം മാറി കിട്ടും

  • @Eroor381
    @Eroor381 2 месяца назад

    Ente line over ayii care porannn vach poyiii 😢😢😢

  • @jumananasrin6479
    @jumananasrin6479 2 месяца назад +1

    5 year 🥺

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 7 месяцев назад

    👌👍🙏💐

  • @natureman543
    @natureman543 11 месяцев назад

    🖤👍

  • @alenbabu9905
    @alenbabu9905 Месяц назад +1

    Ippo anubavichond irikua 😞

  • @user-pz1oq4xf8t
    @user-pz1oq4xf8t 3 месяца назад +2

    8 years❤ umbi🥲

    • @Sanamol131
      @Sanamol131 2 месяца назад

      engane bro pidichi nikkunee😭😭😭

  • @jixnyou
    @jixnyou 28 дней назад +1

    6 varshath relationship ayrn in avl vere ardayo kude happy ann 😊🥺

    • @NimiTk-b6u
      @NimiTk-b6u 2 дня назад

      Enikum ethe avasthayne

    • @jixnyou
      @jixnyou 2 дня назад

      @@NimiTk-b6u Bruhh move on 🗿🫂

  • @rajithasandeeprajitha7624
    @rajithasandeeprajitha7624 11 месяцев назад +6

    കറക്റ്റ് ടൈമിലാ കിട്ടീത്

  • @jyothishva3845
    @jyothishva3845 2 месяца назад

    Thank you . Correcrt timil aanu kanunath😔

  • @Pathu.ormakal
    @Pathu.ormakal 7 месяцев назад

    😭😭😭😭😭

  • @shanplumbing-electrical4077
    @shanplumbing-electrical4077 8 месяцев назад +1

    😂😂😂

  • @ihu1061
    @ihu1061 29 дней назад

    🥹🥹🥹😏😏pattnhilla