Straight from the Heart | ഇത്, എന്നെ പറ്റിച്ച നിനക്കാണ്! | Joseph Annamkutty Jose | Episode 1
HTML-код
- Опубликовано: 8 фев 2025
- Straight from the Heart | ഇത്, എന്നെ പറ്റിച്ച നിനക്കാണ്! | Joseph Annamkutty Jose | Episode 1
Joseph Annamkutty Jose talks about the other side of being popular
Stay tuned with us
On Air : Cochin - 104, Trivandrum - 98.3 and Kozhikode - 92.7
RUclips : / mirchimalayalam
Facebook : / mirchimalayalam
Instagram : mirchimalayalam
#JosephAnnamkuttyJose #motivational #MalayalamTalks
ഇങ്ങേര് എന്ത് പറഞ്ഞാലും കേട്ടിരിക്കാൻ ഒരു പ്രതേക ഫീൽ ആണ് 😍😍😍
Olakede moodan
@@മനനംചെയ്യാം ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്... നിങ്ങൾ കുരു പൊട്ടിക്കണ്ട..... Sory ബ്രോ..
Sathyam 💥
Ysys oru vibe ahnu😍✨
പക്ഷേ മൂപ്പര് അങ്ങനെ എന്തും പറയണ ടൈപ്പല്ല.....😁
ക്ഷമക്ക് ഒന്നും ഒരു പരിതി ഇല്ലാ എന്ന് കാട്ടികൊണ്ട് Signing off Joseph Annam Kutty Jose.... Hats off....
വാക്കുകളിലുള്ള സത്യസന്ധത പ്രവർത്തിയിലും കാണിക്കുന്ന വിരളമായ ചിലരിൽ നമ്മുടെ ജോസഫ് ചേട്ടനും... ❤️❤️❤️
ഒരു പരിചയവുമില്ലാത്ത നിങ്ങളോട് ഇങ്ങനെ ചെയ്തങ്കിൽ ആ പെങ്കൊച്ചിന്റെ അവസ്ഥ എന്തായിക്കാണുമോ എന്തോ?🤔
Sathyamm.🤣🤣
Pakka fraud guy anu...
😂😂
"ആരെല്ലെൻ ഗുരുനാഥൻ ആരെല്ലെൻ ഗുരുനാഥൻ പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ"
അന്നക്കുട്ടി ചേട്ടാ നിങ്ങൾക്ക് ഒരുപാട് നന്മ ഉണ്ടാകട്ടെ...
ബ്രദർ രക്ഷപെട്ടലോ അത് തന്നെ വെല്യ കാര്യം ✌️✌️ബ്രോ ദൈവം കൂടെ ഉണ്ടല്ലോ....
നന്മയുള്ള ഒരു മനസ്സാണ്. ജഗദീശ്വരൻ എന്നും കൂടെ ഉണ്ടാവും...
Joseph Annamkutty Jose പേരിൽ തന്നെ വളരെ വ്യത്യസ്തയുണ്ട്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി നിൽക്കുന്ന നല്ല ചെറുപ്പക്കാരൻ. മറ്റൊരാളുടെ ജീവിത അനുഭവങ്ങളെ കുറിച്ച് കേൾക്കാനും അറിയാനും ആളുകൾക്ക് താൽപര്യം ഉണ്ട്. ഈ താൽപര്യമാണ് നിങ്ങളുടെ നിലനില്പ്. എല്ലാവരും നില നില്‍ക്കട്ടെ എന്ന ആശംസകളോടെ .
ആ Rijo അവന്റെ സ്വകാര്യതയക്ക് സാക്ഷിയാക്കിയത് നിങ്ങളെ പോലുള്ള Celibrities നെ ആണല്ലോ. അവന്റെ ആ ചെറിയ മനസ്സിനെ സ്നേഹിക്കാൻ കഴിഞ്ഞ താങ്കൾക്ക്🙏
എൻ്റെ പൊന്നു Bro, ഒരു ആവേശത്തിന് Bigg boss ൽ ഒന്നും പോയി കേറിക്കൊടുക്കല്ലേ.. ജീവിതം മൂഞ്ചി പോവും...
Jeevitham kityavarum und
eg :pearly maney
@@shalusalam2721 ann avade aarya vambala, veena, manju, fukru illanjath bagyam allenki avarde jeevitha moonjiyene
@@office6890 ohhh..innippo avarde jeevitham nalla avasthaya..theri kett patham vannirikkaa ellam..
Nithin Prabhakar 😂😂👍
But a oru vekthiyude status pokum.Big boss il keriyal
"സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം..."
തനിക്കുദ്രോഹം ചെയ്തവരോടുപോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല..!!☺🌝☺🙏🌹....Thank God for U Bro....God bless u...go ahead 👍❤
എന്തൊരു positive ആണ് താങ്കൾ
എങ്ങനെ ക്ഷണിക്കാൻ കഴിയുന്നു അവരോടൊക്കെ
great
വല്ലാത്ത പഹയൻ തന്നെ. കാമുകി ഇത് കണ്ടാൽ തീർന്നു 😂
എന്റെ ഭായി ..എനിക്ക് ബൈക്ക് accident ആയി icu ഇൽ കിടന്നപ്പോ ജോയിടെ മോൻ ജസ്റ്റിൻ മരിച്ചു പോയി എന്ന് പറഞ്ഞ നാട്ടുകാർ ആണ് ,ഇങ്ങനെ ഒക്കെ പറയുന്ന കൊണ്ട് എന്ത് മനസുഗം ആണ്ഇവർക്കൊക്കെ കിട്ടുന്നതെന്ന് അറിയില്ല...എന്തായാലും ഇങ്ങനെ പറഞ്ഞ നാട്ടുകാരുടെ മുന്നിൽ എണീറ്റ് നടക്കണം എന്ന പ്രചോദനം എന്റ അമ്മയാണ് ....
Anywy nice video
😮
Are you ok now?
How could you have this much patience and tolerance to that fraud who spoilt your precious 5 hours, Joseph !! You are an unbelievably nice person dude ! Lots of respect and love to you ..
Ys Joseph jeevithathiley oro prashnangalum nammaley valarthukayanu nammal athiloodey palathum padikkunnu.. Be positive gud luck
ജോസഫ് ഏട്ടാ നിങ്ങളുടെ മനസ്സ് വലിയതാണ്. ഏട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ റിജോയ്ക്ക് രണ്ടെണ്ണം കൊടുത്തിട്ട് പോകത്തുള്ളൂ
Don't think so........
This is not Straight from the Heart bt "Straight from the Big Heart" ❤❤❤ Hats off for ur Humble attitude....Go ahead bro...👍👍
ഈ ലോകത്ത് നന്മയും തിന്മയും രണ്ടും ഉണ്ടല്ലോ. നന്മ ചൂഷണം ചെയ്യപ്പെടുന്നതായി പലപ്പോഴും തോന്നും. എങ്കിലും ശാശ്വതമായ സുഖവും വിജയവും നന്മയ്ക്ക് മാത്രമായിരിക്കും. വിഷമിക്കാതെയിരിക്കൂ👍👍🙏🙏
We always love you Joseph... Be who u r always...
അടിച്ചു അണ്ണാക്കിൽ കൊടുക്കൽ... 👏👏👏👏👏 inspired
ചേട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ്. പറ്റിക്കപെടുന്നവരുടെ കാലമാണിത്
ജീവിതം അങ്ങനെ ആണ്..
നമ്മൾ നമ്മുടെ ജീവിതം സന്തോഷിക്കുക...♥️
From Day 1, I have followed your videos- rather you! Your potential for patience and keep your peace is awesome. And it's so good to listen to you always.. We do learn a lit from life, every day every minute. God bless.. Be you always
It's better not to tell Rijo's real name. Otherwise he will enjoy that also. Since he is not able to make fame and name he is using people like you. Joseph you are really a good motivational speaker.
true that 💯
There are people like that ,but there are some other who are heald by your words ..you r blessed with a sound of God... we love u man
Njan adhikam vdos kanditilla, may be 5 vdos, pakshe verum 5 videos kandit Joseph AnnamKutty Fan aayipoyi
Ethra simple n clear talk
Yes Josekutty every page of life is a lesson.
വിഷമിക്കേണ്ട bro.... ഇങ്ങനെ കള്ളം പറഞ്ഞും മറ്റ് അനാവശ്യങ്ങൾ പറഞ്ഞും ജീവിക്കുന്നവർ ഒരുപാട് ഉണ്ട് നമ്മുടെ സമൂഹത്തിൽ... അവരെ തിരുത്താൻ ദൈവത്തിന് മാത്രമേ സാധിക്കൂ...... you don't worry... god bless you🙏
ഒരാൾ ഉയർന്നു വരുന്നത് കാണുമ്പോൾ റിജോയെ പോലുള്ള ഒരുവിഭാഗം മലയാളികൾക്ക് കുരുപൊട്ടും അതവരുടെ രക്തത്തിലുള്ളതാ മാറില്ല, പിന്നെ മോശം കമന്റ്സ് വരും അത് നോക്കിക്കൊണ്ടിരുന്നാൽ അതിനേ നേരം കാണു,. Keep going Bro Good Luck 👍👍👍
Sir ഈ വീഡിയോ ഇന്നാണു കാണുന്നത്. You are really amazing. എല്ലാം ഒരു വശം ചാരി നിന്ന് നോക്കുന്നവർക്ക് ചുറ്റും നോക്കാൻ ഒരു പ്രേരണയാണ്
This is what right. Everything is a lesson. Thank u Joseph chetta reminding this
Eganeeyumm... koree rijooo maru samuhathil ondu😏
Chettanu katta support ondu❤dont feel bad.. .god bless you
Sathyam
Joseph, appreciate you for the kindness.you are the real star with a good heart.
I feel happy and motivated while watching joseph anamkutty chettans video.. This is one 💕💕
സാരമില്ല അന്നക്കുട്ടി എന്നേം edupole ഒരാൾ പച്ചയ്ക്കു കള്ളം parannu പറ്റിച്ചിട്ടുണ്ട്.. ഞാനും ക്ഷമിച്ചു കൊടുത്തു..
ജോസഫ് ആളുകളോട് പോവാൻ പറ. തൻ്റെ ഫാൻ ആണ് ഞാൻ .തൻ്റെ വാക്കുകൾ ഇഷ്ടപെടുന്നവർ ഇഷ്ട്ടപെടട്ടെ .അത് സ്വീകരിക്കാൻ പറ്റാത്തവരെക്ക് പോവാൻ പറ ബായി go head👍
Lesson of this video is your patience! Arguably great.
God bless you annamkutty chettaaa.. lots of love❤
Really inspiring bro.....u teach us how to forgive one who hurt us a lot....be positive always....May god bless u always.. ...
Whenever i feel down, i hear his vlogs, ath nth vishayam aanellum kettirikkumbo ula vishamam motham povum
🙏🙏 Joseph cheta for sharing this, nowadays it's absolutely questionable that, a large majority of people doesn't follow the social media etiquettes, and it's pretty hard to see people with a very positive outlook like u..🥰
Keep going cheta , all the very best 👏👍 👍
🙏
ജീവിതത്തിൽ ഇങ്ങനെ ഉള്ള അനുഭവ ങ്ങളിൽ നിന്നും നല്ലത് മാത്രം ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുക എന്നത് ഒരു കഴിവ് ആണ്. അതു ഞങ്ങളെ പോലുള്ളവർ കേൾക്കുമ്പോ ചിലരെങ്കിലും ഓർക്കും നമുക്കും എന്ത് കൊണ്ട് ഇങ്ങിനെ പോസിറ്റീവ് ആയി മാത്രം ചിന്തിച്ചു കൂടാ ന്നു.....ജോസെഫിന്റെ ഓരോ വീഡിയോയിലും ഓരോ വലിയ ഗുണപാഠം ഉണ്ട്.....
ഇങ്ങള് എന്ത് പറഞ്ഞാലും കേട്ടിരിക്കാൻ ഒരു ഇതാണ്..സൂപ്പർ..ഇതാണ്..ആളുകളെ pidichiruthukaa എന്നൊക്കെ paranjaal..anyway keep it up..
You are absolutely right, so avoid loose talks
Yes joseph. Life teaches us. lessons everyday
Nothing more to say.....always keep this smile on your face that makes yourself most powerful and energetic ...boz ur smile means a lot....god bless u always
We luv you chetta.... Thankale pole kalangamillathavare pattikkaan valiya padonnum illa..... ennanu enikkithu kettappol manassilaayathu.... God Bless You..... sir....
Very sincere words..God bless you bro
Chettande mukam kaanumbol vishamam unde. Dheivam koodeyunde chettaa pinne njangalepoleyulla fansum
Sathyamaanu... Joseph bro... Oro anubhavangalilninnum namukkoro paaadangal padikkuvaanundu... Valare interesting... Ayiyirunnu.. Iniyum uyarangalithate... Yennu prarthanakalode...🙏🙏🙏🙏🙏
വളരെ പ്രചോദിപ്പിക്കുന്ന ജീവിതം
Thanks
A lot of thanks dear.
Sho... ee manshyan seminariyil ninnu vittu ponnillaayirunengil ... ithrem jeevithaanubhavangal okke ithu pole njangalodu pangidan patumayirunno... dhaiwame... ninakku kodi kodi sthuthi.. joseuttyne ithupole njngalku vazhikaatti aayi nalgiyathinu 🙏🙏😇😇 god bless u joseutty .. love from thrissur .. ❤❤❤
Exactly true Jose 👌. Wellsaid 👍. Thank you🙏
Chettana The Real Hero Big Salute 🥰
Bro ur each n every message is always a inspirational one
Rejo ഈന്റെ കരന്തു വളരെ nice ayyitu ഉന്ന് വെച്ച പോലെ...
You are very correct in your reactions.
The more popularity the less privacy...very correct 👍
Your Voice is charming...
Joseph you are the perfect. You are the amazing
Phalamulla vrikshathile kalleriu brother. Don't worry . We love u..
എനിക്കു ഒരു മൂന്നു കൊല്ലം മുമ്പ് ഒരു ആക്‌സിഡന്റ് ഉണ്ടായി. എന്റെ ഒപ്പം എന്റെ കൂട്ടുകാരനും ഉണ്ടായിരുന്നു , ഒരു വളവിൽ വെച്ചായിരുന്നു ആക്‌സിഡന്റ്. ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ടാണ് വന്നത്. ഞാനും കൂട്ടുകാരനും ക്രോസ്സ് ചെയുകയാരുന്നു, ഡ്രൈവർ കണ്ട്രോൾ കിട്ടാതെ വണ്ടി വെട്ടിച്ചു, എന്നെ ഇടിച്ചു, കൊറച്ചു നാൾ I C U, പിന്നെ കൊറേ നാൾ വീട്ടിൽ റസ്റ്റ്. പിന്നെ പതിയെ ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. എന്തൊക്ക ആണ് ഈ നാട്ടുകാർ പറഞ്ഞു വെച്ചിരിക്കുന്നത്. സൈക്കിൾ പോലും ഓടിക്കാത്ത ഞാൻ ബൈക്ക് ആക്‌സിഡന്റ് ആയി, എന്റെ ഓർമ മുഴുവൻ പോയി, ഞാൻ ഫോൺ വിളിച്ചു ക്രോസ്സ് ചെയ്തപ്പോഴാണ് വണ്ടി ഇടിച്ചത്.... അങ്ങനെ അങ്ങനെ ഓരോന്നും
Nashish nadum
Koree vivarmaketta alkaarum
Don't worry Joseph Chetta.,God will give such kind of people....and ur reward will increase..
Life is of ups and downs...
Stay positive always chetta❤️
ഏതായാലും ലോകം ഇങ്ങനെയൊക്കെയാണെന്നും 'ഇങ്ങനെ കുറെ ഉഡായിപ്പിന്റെ ആൾക്കാർക്കിടയിലാണ് ജീവിക്കുന്നതെന്നുമുള്ള ജീവിത പാഠം പഠിച്ചില്ലേ' അപ്പൊ അത് ഒരു എക്സ്പീരിയൻസായി എടുക്കൂ ബ്രോAnyhow you are a genuine and virtuous person. good luck.
ചേട്ടൻ പറഞ്ഞത് വളരെ ശേരിയാണ് പക്ഷെ ഒരു കാര്യം ഉണ്ട് ചേട്ടന്റെ വാക്കുകൾ തരുന്ന ആത്മവിശ്വാസം പോസറ്റീവ് വൈബ് ഒന്ന് വേറെ തന്നെ ആണ്.. അങ്ങനെ ഉള്ള ആൾക്കാരുടെ സ്നേഹത്തിന്റെ മുന്നിൽ ഇങ്ങനെ ഉള്ള നെഗേറ്റിവറ്റി neglibible ആണ്.. ചേട്ടൻ powli ആണ്.. don't let the bad people change ur good behavior..stay blessed🙏
വളരെ നിഷ്ക്കളങ്കമായ സംസാരശൈലി!
Love to hear the voice
Ente ponnu chetttaaa... Njan eethoraalum ingane irunnu paranjaalum... Otta praavashyam enkilum adichu kalayum athu orappaaa.. Pakshe cheettante vedios njan irunnu kaanum.... otta kaaryavum vidaathe kaanum... Njan aynte idayil distract aayaa.. Aaa destractaaya tymil njan kanandu poyathu athu pinniloottu adichu kaanum.... Kuthirunnu ottaa vakku polum vidaathe kaanaan poliyaanuuu....athu eethu topic aayaalum... oru vellya fan aanuttaaa❤️❤️❤️💯💯💯💯...... Mashallah 💯❤️
santhoshathode jeevikan oru vayikatiya.. broyude ella vdo sum...so hpy
Chetta avane oru tanks paranjek
Ee vedio karanam igane chilath nadauknnd enne manasilayi
Take it easy ettaaa.... 👍Evrything will be alright.. Njn motivations okke kekkarind but ningale pole manasiil aarudeyum kerittilla... Best wishes "
Josephey, we admire your mature attitude. Forget Rijo! You have many many fans who are with you always.
Always good to see u man..... ... Joseph
It's wise to say 'No' sometimes. Thanks to 'Rijo', he taught you this valuable lesson.
Very true!
Enthoke paranjaalum ettanem ettande parayunna oro wordsum orupaad ishtaa...
Straight from the heart❤Joseph annamkutty jose❤❤❤❤❤❤
It's a great video.....thanks Joseph aetta for sharing this...
you taught four things
1: value of time - ours as well as others
2: cheating others doesn't seems kidding
3: don't take another dimensions of thoughts regarding someone's life if you don't know what's really happening
4: developing a great capability to receive bad times even in happiness ..."Life is dynamic in nature"
One most powerful thing.... PATIENCE to people who hurts and irrittates us.....which I think very hard for me to deal with..... Josephaettan doesn't seems to be angry to that person too👍
Joppan nte video kandal angu verudhe scroll cheydh pokan pattilla. Karanm.
Joppan nte oro videosum different aanu. Adh kond. Adh kananulla agamshayanu.... u r so different... 👍👍👍
Great sir... You truly lives...
Joseph etta aah voice thanne oru inspiration anu.
You are a true inspiration 👍👏
കോടി പുണ്യം ആണ് നിങ്ങൾ ❤️❤️
Valare nallareethiyil poghunna oru manushyan anu joseph thankal.nalla daiva bhayam ulla kutty.veenupoovam.lokam adhanu..onninum munnil aloikkadhe theerumanaghal edukkarudh....nalladhinanu ennu thonnu
Daivam anugrahikkatte.👍🏻ellam kanarund.kanumbo ullil oru pedi varum joseph.ennum inghane ayirikkane .oru mattavumilladhe ennu agrahikum..all the best....ennu nalladhu mathram varatte.ok joseph enneghilum kananam.
Hi ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് താങ്കളുടെ ഓരോ വാക്കും തരുന്നത് വലിയ ഒരു എനർജി ആണ്... ഇത്രയും ക്ലിയർ aya പഴ്സനാലിറ്റി ഉള്ളവർ കുറവാണു എങ്ങനെയാണു ഇത്രയും നന്നായി സിംപിൾ ആയി എല്ലാം നോക്കികാണുന്നത്...ഈ വീഡിയോ നന്നായിട്ടുണ്ട് നമുക്ക് ചുറ്റും ഉള്ള സമൂഹം ഒരുപാട് നന്നാവാനുണ്ട്... അതൊന്നും mind ചെയ്യാത്തതാണ് നല്ലത് ഇനി ഈ വിഡിയോ etta പേരിലും വരും മോശം കമന്റ്സ് leave it...താങ്കളെ പോലെ വേറെ ആരെയും ഞാൻ കേട്ടിട്ടില്ല. നേരിട്ട് കണ്ടിട്ടില്ല അതാണ് കേട്ടിട്ടില്ലന് പറഞ്ഞത്.
ആഗ്രഹം ഉണ്ട് കാണാൻ ... ok all the best....
Nammal focus cheyyendath randamthe category alukalilekkalle😊😊😊 avarod povan para..100il oru 10 peru kuttappeduthumbo baki 90 peril oralayi nammalokke ivdethannendd...keep rock yaaa 👍💪💪😊😊
Enna look aah Joppan Chettooooo.... Chettan allelum kiduvaaaa😍
Very good speech. U r right.Most of the People are like this.
Brother you are amazing💗
Don't worry cheeta we have such people around, this is an just an alarm to know them ...
But a big salute & great respect for still not letting the media know that guys name... God bless you..
Sharikum genuine aanu chettaan orupaad ishta nigale 😘😘😘💜
Aarokke nthokke paranjaalum njngalepolulla fans bro ne orikkalum thettay chinthikkilla we want with amazing talk voice manasil anganoru anuboothi aan tto😁🤗💜
എന്റെ പൊന്നു ബ്രോ ബിഗ് സലാം 💝👌👌
Perfect motivated🥰
Always love you 🥰 respect you 🥰
Jeevitham enthaan aalukal ethoke reethiyil aanen paranj parajalla kaanich thanna josettan hridhayam niranja nanni
Enikk othiri......strong akan pattarund chettante words okke kelkkubo.......arakkoyo life il pattichuu.......ennalum avare snehikkubozhum........ullu podiju pokubozhum.....eeee words okke endho comfortable ayiii thonnarund😊
Eda rijo😡 ninkum ingane oru avastha undaakumbozhe neeyoke padiku. Josetta ningal hero aan💓
ഇങ്ങനൊരു അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറീല്ല.. എന്നാലും ഞാൻ പറയും🤓
ദുരന്തങ്ങൾ എന്നും October 21 നാണ് സംഭവിക്കാറ് 😌😌😌
അതെ സൂറത്തുക്കളെ അന്നുതന്നെയാണ് ഞാനും 🤓
Positive man❤️
Gud marupadi ingne vnm good ❤❤ no one can hate ur character seriously .... chettn engne anno angne thanne pokko njn oru katta fan annu ❤❤ karthav koode thanne ond athkond annalo ...inn aa accident il oru kuzhppvm illathe thirich vnnth believe in god
ആ കാമുകിക്ക് lover കൊടുത്ത ഗിഫ്റ്റ് ആണ് ആ പാർട്ടിയിൽ ജോസഫ് ചേട്ടന്റെ പ്രസൻസ്. അതിനു വേണ്ടി ഇത്തരം ചീഞ്ഞ വഴി സ്വികരിച്ച അവരോടു നല്ല നാലു വർത്തമാനം പറയാതെ പോന്നത് ശരിയായില്ല...
Crct
Love is kinda madness makes you blind. Even children abandon their own parents for love. In Love , it doesn't matter who all get hurt, it matters the only one he/she loves.❤️
Oro vedio um ketirikan ethra rasama.