കാൻസർ എന്ന മാരക രോഗം എന്റെ അച്ഛനേയും കൊണ്ട് പോയപ്പോൾ . അമ്മയും ഞങ്ങൾ 3 പെൺകുട്ടികളും ഈ ഭൂമിയിൽ തനിച്ച യപ്പോൾ . അന്ന് വെറുത്തതായിരുന്നു. ദൈവത്തെ വർഷങ്ങൾക്കിപ്പുറം ഞങ്ങൾ 3 പെൺ മക്കളുo എന്റെ അച്ഛന്റെ പ്രാർത്ഥനയാലും പരമ പിതാവായ തമ്പുരാന്റെ അനുഗ്രഹത്താലും നന്നായി ജീവിക്കുന്നു. ഞങ്ങളുടെ ഇല്ലായ്മകളിൽ ദൈവം വന്നത് ഒരോരോ മനുഷ്യരുടെ രൂപത്തിലായിരുന്നു. നമ്മൾ കരയുമ്പോൾ നെഞ്ചോട് ചേർത്തു നിറുത്താനും നേരായ വഴിക്ക് എന്നും നയിക്കാനും ഉണ്ട് എന്റെ ദൈവം.
കറക്റ്റ്, പ്രാചീന മത പുസ്തകത്തിലെ നിയമങ്ങളിൽ നിന്നല്ലാ ദൈവം ഉണ്ടാകണ്ടത്. ദൈവത്തെ പഴമമായ നന്മയായിട്ടാണ് കാണുന്നതെങ്കിൽ. അത് മനുഷ്യർക്കിടയിലുള്ള മനിഷ്യത്വത്തിൽ നിന്നു ഉദിച്ചു വരണം. അതിനെ കെടുത്തിക്കളയുന്ന തിന്മ യായി നമുക്ക് പിശാചിനെയും കാണാം.
Hello Sayana, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
എന്റെ sakhadaghalil ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ദൈവം ഉണ്ടോ എന്ന്... എന്നാലും ദുഃഖത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും ദൈവമേ എന്നാണു 😪😪😪
ചിലപ്പോൾ എല്ലാം നഷ്ടപെട്ടിരിക്കുമ്പോൾ ആരും സഹായിക്കാനില്ലാതെ ഇരിക്കുമ്പോൾ ഈ പറയുന്ന ദൈവം വരാറുണ്ട് , അന്നയുടെ കാര്യത്തിലും അതുണ്ടായി,,,, ഇന്നത്തെ അന്നയുടെ ജീവിതാനുഭവും ഒരുപാട് ചിന്തിപ്പിച്ചു,, ചേട്ടന്റെ കഥകളെല്ലാം കൊള്ളാം 😊👌,,
This is the story of a drowning man. As the man is drowning, he has no fear. Why? Well, this drowning man is very religious. “God will save me!” he says. A man in a canoe comes by and offers the drowning man a life jacket. He says, “No thanks. God will save me!” Then, a helicopter comes overhead. The crew throws a ladder down to help save the drowning man, but again the man says, “No thanks. God will save me!” Finally, a person swims out to the drowning man to save him and the man says, “Climb on my back. I will swim you to shore.” Of course, the drowning man still refuses and says, “No thanks. God will save me!” And so, the man that had come to save the drowning man returned to shore. Sadly, the drowning man did drown. He went to heaven where he sees God. He says to God, “I prayed every day and was a very religious man. I did everything the prayer books told me to do, so I have to ask you, why did you let me drown?” Then God replied, “I sent a canoe, a helicopter and a man to bring you to shore and you refused their help!”
ചേട്ടാ ഞാൻ 9thil പഠിക്കുമ്പോഴാണ് ആദ്യമായ് ചേട്ടന്റെ ശബ്ദം റേഡിയോയിൽ കേൾക്കുന്നെ.... അന്ന് തുടങ്ങിയ ആരാധനയാണ്...Straight from the heart💖 ഒരുപാട് ഇഷ്ട്ടമാണ്...ദൈവത്തിന്റെ ചാരന്മാർ ഒത്തിരി തവണ വായിച്ചു...ദിവസവും വായിക്കാറുണ്ട്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്........Thankyou
"You get there only when you get there"....കഥ കേട്ടുകഴിയുമ്പോഴേക്കും ശരിയ്ക്കും ഒരു heavenly feel. 👌ഹൃദയ സ്പർശിയായ പുതിയ കഥകൾക്കായി കാത്തിരിയ്ക്കുന്നു.
കണ്ണ് നിറഞ്ഞു നല്ലൊരു അവസാനം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു മുഴുവൻ കണ്ട് തീർക്കുമ്പോൾ പലപ്പോഴും നല്ലയൊരു ഉത്തരം ലഭിക്കണം എന്ന് വിചാരിച്ച ചോദ്യത്തിനു ഉത്തരം കിട്ടി... താങ്ക്സ് ബ്രോ... ❤️❤️❤️
കണ്ണ് നിറഞ്ഞുപോയി..... ദൈവം ഉണ്ട് അതൊരിക്കലും ഈ കഥ കേട്ടത് കൊണ്ടല്ല മറിച് എന്റെ ജീവിതത്തിൽ എപ്പോഴൊക്കെയോ വീണുപോയി എന്നിടത് എങ്ങനെയൊക്കെയോ ഞാൻ ഉയർത്തെഴുന്നേറ്റിട്ടുണ്ട് അത് എന്നിലുള്ളിലെ നന്മകൊണ്ട് മാത്രം സംഭവിച്ചതാണ് അതിന്റെ പേരാണ് ദൈവം
*സകല ജനതകൾക്കിടയിലും ദൈവം എന്നൊരു നാമം ഉണ്ട് വിശ്വസിക്കുന്നവർക്ക് അവർ അറിയാതെ താങ്ങും തണലും ആകുന്ന ദൈവം....ബൈബിൾ പറയുന്ന പോലെ വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് തിരിച്ചറിയാം.....എന്റെ ജീവനേക്കാൾ ഏറെ വലിയവൻ ആണ് ഇന്നും ജീവിക്കുന്ന എന്റെ ദൈവം.....waiting for more valuable thoughts......ജോപ്പൻ ഇസ്‌തം....God bless you....❤️👌👍*
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
"You get there only when you get there" ഇതിലും നല്ല വാക്കുകൾ ഞാൻ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് ഓർമകളുടെ താൾ മറിച്ചുകൊണ്ട് പറയാനാകും..... പക്ഷെ ഇന്ന് കേട്ട വാക്കുകളിലെ നല്ല വാക്കു ഇതു ആണ് എന്നത് തീർച്ച..... തീർച്ചയായും ഇതു ഞാൻ എന്റെ ഹൃദയത്തിന്റെ അകത്താളുകളിലേക്കു ഇറക്കി വെക്കുന്നു സുരക്ഷിതമായി...... 💚💚💚
നന്ദി ജോസഫ്. താങ്കൾ ഒരു പച്ചയായ നന്മയുള്ള എല്ലാവരുടെയും നന്മയും സ്നേഹവും ആഗ്രഹിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ. എന്നും ഈശ്വരൻ ജോസഫിനെ അനുഗ്രഹിക്കട്ടെ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ദൈവം ഒരു ചൂഷക നല്ല ദൈവത്തെ ആർക്കും ചൂഷണം ചെയ്യുവാൻ സാധ്യമല്ല മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യും ദൈവം ആരെയും ചൂഷണം ചെയ്യുന്നില്ല ദൈവത്തിനെ ആർക്കും ചൂഷണം ചെയ്യാൻ സാധിക്കുമല്ലോ
എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്താണ് ഞാൻ ജോസെഫിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്... Really your words have a magical power to save a man from depression.. Thank u so much
നിങ്ങളും ചിലർക്ക് പല സമയങ്ങളിലും ദൈവത്തെ പോലെയാണ് .. ജീവിതത്തിൽ നിരാശിയിലും പ്രതിസന്ധിയിലും ആയിരിക്കുമ്പോൾ ചെറിയ വലിയ ചിന്തകളിലൂടെ മുന്നോട്ട് ജീവിക്കാൻ ശക്തി നല്കുന്ന Grace of God
Joseph alla mathaghalum vishvasikunna dayvaum onneyullu adu nammude uliil Thane und a Shakthi Jan innu anubavikunni Joseph allegil aro anik sathyaghal manasilakitharunnu ante kude annum butterfly 🦋 s und universal miracle ane arum vishvasikilla orupad tention undayitund annellam Jan paradiparajizzilla ante dayvamenno vilikam aaprapaja shakthy und a kutty yde aduth vannu parajad Angeles ane sure butterflyes neyum kandukanum Jan vishvasikunnad Allah ane Allam onnu thanne avide madathinte peril verthitikilla Allamvarim onnu thanne now iam discover who iam and my life purpose angel guide me I am love my self thanku God thank you angel's thank you universal thanks Joseph to sharing a good message
Innu njnum neeyum jeevichirikunudenkil athinartham deivam ondennu thanneyanu😊.onnu thirinju nokumbol nannmayude...nallathinte oru flashback enkilum kanathirikilla.so God is great .He exist through gud human.ingane oru topic select cheythath enthayalum nannayi brother👌👍thank u so much.
Heart touching story... Sathyam paraytte. I didn't even see the vedio completely still my tears fell down. I can't even control my emotions. ❤️❤️.iam also expecting that oneday I wil find out the god and goodness.
ഞാൻ... ഒരുപാട് videos അന്നംകുട്ടിയുടെ കണ്ടിട്ടുണ്ട് . ഒത്തിരി സന്തോഷമുണ്ട്. കാരണം എല്ലാ Videos ലും നീ പറയാതെ പറയുന്ന ഒരു മുഖമുണ്ട്. ആ മുഖത്തെ കണ്ടെത്താൻ നിന്റെ ഈ ചെറിയ പരിശ്രമം എന്ന് നീ വിശേഷിപ്പിക്കുന്ന വലിയ പരിശ്രമം അനുഗ്രഹ പ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.
നമ്മുടെ അപ്പൻ നമ്മോട് പെരുമാറുന്നത് എങനെയാണ് എന്ന് ഒന്ന് തിരിഞ്ഞു നോക്കാം.ചിലപ്പോൾ സ്നേഹിക്കുന്നു, ശകാരിക്കുന്നു .ചോദിക്കുന്നത് ചിലത് കൊടുക്കുന്നു. ചിലത് കൊടുക്കുന്നില്ല.മിക്കവാറും എല്ലാ നല്ല അപ്പൻമാരുടെയും മനസ്സിൻറെ വികാരം ഏതാണ്ട് ഒരേ രീതിയിൽ ആയിരിക്കും. പക്ഷേ ഈ ശകാരത്തിലും, സ്നേഹത്തിലും മക്കൾക്ക് ഈ അപ്പൻറെ വികാരം മനസ്സിലാക്കാൻ കഴിയുമോ.ചിലർക്ക് മനസ്സിലാക്കാൻ സാധിക്കും. ചിലർക്ക് കഴിയുന്നില്ല. എന്തായാലും അപ്പൻ അപ്പൻ തന്നെയാണ്. കാലങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ അപ്പൻറെ സ്ഥാനത്ത് എത്തുമ്പോൾ കുറച്ചു ഒക്കെ മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ മനോബോധത്തിന് അനുസരിച്ച് അപ്പൻറെ പ്രവൃത്തികളെ നമ്മൾ വിലയിടുന്നു. അല്ലാതെ അപ്പൻറെ മനോബോധത്തിന് അനുസരിച്ചല്ല. നമ്മുടെ ദൈവസങ്കല്പം അവിടെ ആണ് പ്രശ്നം. എന്തെങ്കിലും മാജിക്ക് കാണിച്ചല്ല ദൈവം മനുഷ്യനെ രക്ഷിക്കാൻ വന്നത്. ശാപമായ കുരിശ് മരണം സന്തോഷത്തോടെ സ്വീകരിച്ചു കൊണ്ട് തന്നെയാണ്. ദൈവം ഉണ്ടോയെന്ന് ഒരാൾക്ക് തിരിച്ചറിയാൻ സാധിക്കണം എങ്കിൽ കുരിശിലേറണം.( സന്തോഷത്തോടെ. നമുക്ക് വേണ്ടി മാത്രമല്ല . അപരന് വേണ്ടിയും കൂടെ .)ദൈവം മജീഷ്യൻ അല്ല. എല്ലാം തികഞ്ഞ അവസ്ഥയിൽ നില്ക്കുന്നവർക്ക് ദൈവം ഉണ്ടോയെന്ന് സംശയം തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. നമ്മൾ എന്തെല്ലാം പറഞ്ഞാലും ദൈവത്തിന് പരാതിയുമില്ല.സ്വതന്ത്രനായി മനുഷ്യനെ സൃഷ്ടിച്ചു. മാത്രമല്ല മനുഷ്യൻ ഒരിക്കലും തന്നെ തിരിച്ചറിയും, സ്നേഹിക്കും എന്ന് ഒരു വ്യാമോഹവും ഇല്ല. നമ്മൾ മക്കളെ വളർത്തുന്നില്ലേ. അത്രേ ഉള്ളൂ.അതുപോലെ. ചിലർ സ്നേഹിക്കുന്നു. ചിലർ വെറുക്കുന്നു. എന്നോർത്ത് മാതാപിതാക്കൾക്ക് എന്തെങ്കിലും ശത്രുത ഉണ്ടോ. അതാ കാര്യം. ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ. അത്യാവശ്യക്കാരൻറെ കാര്യം പിന്നെ എന്താ പറയുക അല്ലേ. ദൈവത്തിന് ഒരു നിർബന്ധവും ഇല്ല. എല്ലാം മനുഷ്യന് വിട്ടു തന്നിരിക്കുന്നു. ഉണ്ട് എന്ന് പറഞ്ഞാലും ഇല്ല എന്നു പറഞ്ഞാലും നോ പ്രോബ്ലം. മക്കൾ മാതാപിതാക്കളോട് പറയുന്നു. ഇനി എനിക്ക് ഇങ്ങനെ ഒരു അപ്പൻ അല്ലെങ്കിൽ അമ്മ ഇല്ല. എന്താ പ്രശ്നം. നോ പ്രോബ്ലം. സ്വന്തം എന്ന് കരുതുന്ന മക്കൾ ഇല്ലെങ്കിലും ആരെങ്കിലും ഒക്കെ ആർക്കെങ്കിലും ഒക്കെ വേണ്ടി ജീവിക്കുന്നുണ്ടാവാം. വിമാന ദുരന്തത്തിൽ സ്വന്തം നിലനില്പ് പോലും മറന്നു ഓടി വന്നത് ആരാണ് അല്ലേ. അത്രേ ഉള്ളു. നമുക്ക് ദൈവത്തിന്റെ ആവശ്യം ഇല്ലെങ്കിൽ വേണ്ട. പക്ഷേ ദൈവം ഉണ്ടോ എന്ന് ശങ്ക തോന്നുന്നതിനുള്ള ഈ ഓർമ്മ അങ് പോയാൽ (അതിന് വെറും ഒരു നിമിഷം മതി) പിന്നെ നോ പ്രോബ്ലം. അപ്പോൾ കാര്യങ്ങൾക്ക് ഒരു തീരുമാനം ആകും. ദൈവം ഉണ്ടോ എന്ന് ചോദിക്കാൻ കഴിവുള്ള ഈ സംസാരശേഷി ഒരു നിമിഷം കൊണ്ട് തീർന്നു പോയാൽ കാര്യങ്ങൾക്ക് ഒരുപാട് വ്യക്തത ആകും. അതുകൊണ്ട് ദൈവം ഉണ്ടോ, ഇല്ലയോ അതവിടെ നില്ക്കട്ടെ. നമ്മൾക്ക് കൃത്യമായും, വ്യക്തമായും മനസ്സിലാക്കാൻ സാധിക്കാത്ത എത്രയോ വ്യക്തികളോടൊപ്പം നാം ജീവിക്കുന്നു. ആരെങ്കിലും നമ്മൾ ആയിരിക്കുന്നതുപോലെ നമ്മെ മനസ്സിലാക്കുന്നുണ്ടോ. അല്ലെങ്കിൽ നമ്മൾ പറയുന്ന കാര്യങ്ങളുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നുണ്ടോ.കാര്യകാരണ സഹിതം പല കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിയാലല്ലേ ഒരു കുടുംബം പോലും ഭംഗിയായി പോകുന്നത്. അപ്പോൾ പിന്നെ ദൈവം ഉണ്ടോ എന്ന് അറിയണമെങ്കിൽ നാം എത്രയോ നേരം സംസാരിക്കണം ആരോട്. ചോദിക്ക് ദൈവത്തോട് ഉത്തരം വ്യക്തിപരമായി കിട്ടും. അല്ലാതെ മറ്റൊരാൾ കാട്ടിത്തരുന്ന ദൈവത്തിന്റെ പിന്നാലെ ഈസിയായി അങ് പോകാം എന്ന് കരുതേണ്ട.വില കൊടുക്കാതെ വിലയുള്ളത് നേടാം എന്ന് കരുതുന്നത് ശരിയല്ല. ഈ ഭൂമിയിലെ അപ്പനെ മനസ്സിലാക്കാൻ ചിലപ്പോൾ ഒരു ആയുസ് തികയുന്നില്ല. ചിലർ പറയുന്നത് കേട്ടിട്ടുണ്ട് .കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിഞ്ഞില്ല എന്ന്. ചിലപ്പോൾ അവരുടെ മരണശേഷം ആണ് മനസ്സിലായത് എന്ന്. (ഒരിക്കലും ഞാൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നില്ല. കാരണം ചില കാര്യങ്ങൾ സുഗമമായി നടക്കാത്തതിൻറെ വിഷമം മാത്രമാണ്. പറയുമ്പോൾ അല്പം നല്ല ഭാഷ ഉപയോഗിച്ചു എന്ന് മാത്രമേ ഞാൻ അതിന് വില കൊടുക്കുകയുള്ളു.) ഒരാൾക്ക് ഒരു അപ്പൻ. അതാണ് കാര്യം. മറ്റുള്ളവരുടെ അപ്പനുമായി താരതമ്യം ചെയ്യരുത്. സഹിക്കില്ല. സ്വന്തം അപ്പനോട് ചോദിച്ചു മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് എൻറെ ഒരു തോന്നൽ. കാര്യം നിസ്സാരം. ദൈവത്തിന്റെ ച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ പരസ്പരം കണ്ടു മുട്ടുമ്പോൾ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് പിടക്കുന്നു എങ്കിൽ പിന്നെ ദൈവം ഉണ്ടോ എന്ന് ശങ്കിക്കേണ്ട.എന്നിലും അപരനിലും ദൈവം ഉണ്ട് .ഉറപ്പ്.
Njan hospitalil ninn varumbozhazhaanu ee vdo kaandath josephettende ella vediosum sthiramaayi kaanuna oraalanu 2 yrs aayit full hospital laanu ee kadhayum nte jeevithavum serikkum samyam thonni ee. Daivam manushyaari varaan parayanth sathyamaan mnslaay. I get an hope ee vdo kandappo orupaad stregth kitti sathyam aarkum tharaan pattathatharnu ath i will also wait for miracles from the heaven
മുൻപ് നിരീശ്വരവാദി, ഇപ്പോൾ ദൈവവിശ്വാസി 💗 മുമ്പത്തെക്കാൾ കൂടുതൽ ദൃഡമായി വിശ്വസിക്കുന്നു. ഇടക്ക് നിരീശ്വരവാദി ആയത് എന്നെ ദൈവത്തെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിച്ചു 🤗
U r an eye opener for me and consider u as a messenger from God...whenever I feel down..I look up to ur videos which boosts my energy and gives a positive vibe...looking forward for more videos....last but not the least....a real talented man with tons of motivation in ur words.....😍😍😍
Eee story ketapo ente life enik ormavanath, enik vayathayi kure hospital mari mari kanichitum avrk asugm kandupidikan patiyilla, onnum cheyn ini patilanu vare chila doctrs paraju but aaa 3 month medsn polum illathe njn jeevich sharikum oru miracl polarnu aa 3 month ente lifel, avasanam ente munbil ente asugm kandupidicha doctr arnu ente daivm, daivathe kandatundo ennu chodhichal njn kandatunde ente doctr ene help chaitha ente naatukar,, njn nerit kanatha orupad per ene help chaith avriloode njn daivathe kandatunde, nanma chaithal nammude ullil thaneyanu daivam ❤
You r a great person.... really your words are influencing me alot... i can sit and hear your talks for hours and hours.... thanks alot for your positive talks...
Definitely yes bcoz God saves us from so many critical dangerous in life he always remove s our trouble s even before we notice may God bless🙏 everyone and keep everyone safe merry Christmas😄🎄🎁❄🎅😄🎄🎁❄🎅😄🎄🎁❄🎅 and happy new year🎉
സർ എൻറെ വീടിനടുത്ത് ഒരു വ്യക്തി ഉണ്ടായിരുന്നു റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ ആകസ്മികമായി ഒരു ട്രെയിൻ വന്ന് ഇടിക്കുക ഉണ്ടായി എന്തുകൊണ്ടോ ഒരു പോറൽ പോലും ഏൽക്കാതെ അയാൾ രക്ഷപ്പെടുകയാണ് ഉണ്ടായത് ദൈവത്തിനു നന്ദി
കാൻസർ എന്ന മാരക രോഗം എന്റെ അച്ഛനേയും കൊണ്ട് പോയപ്പോൾ . അമ്മയും ഞങ്ങൾ 3 പെൺകുട്ടികളും ഈ ഭൂമിയിൽ തനിച്ച യപ്പോൾ . അന്ന് വെറുത്തതായിരുന്നു. ദൈവത്തെ വർഷങ്ങൾക്കിപ്പുറം ഞങ്ങൾ 3 പെൺ മക്കളുo എന്റെ അച്ഛന്റെ പ്രാർത്ഥനയാലും പരമ പിതാവായ തമ്പുരാന്റെ അനുഗ്രഹത്താലും നന്നായി ജീവിക്കുന്നു. ഞങ്ങളുടെ ഇല്ലായ്മകളിൽ ദൈവം വന്നത് ഒരോരോ മനുഷ്യരുടെ രൂപത്തിലായിരുന്നു. നമ്മൾ കരയുമ്പോൾ നെഞ്ചോട് ചേർത്തു നിറുത്താനും നേരായ വഴിക്ക് എന്നും നയിക്കാനും ഉണ്ട് എന്റെ ദൈവം.
"ദൈവം മനുഷ്യന്റെ ഉള്ളിലെ നന്മയാണ് "🤩
ഞാൻ Skip ചെയ്യാതെ കാണുന്ന യൂട്യൂബിലെ ഏക ചാനൽ
കേട്ടിരുന്ന് പോങ്കും
🦋💯
😊Njaanum
Yes
Njan de 2 divase ayullu. Ee video gambeeram. Touching.
ഞാൻ കണ്ട ഏറ്റവും വലിയ ഡോക്ടർ എന്റെ കർത്താവായ യേശു ആണ് കാരണം എന്റെ കുടുംബം ഇന്നും നില നിന്ന് പോകുന്നത് ആ നല്ല ദൈവത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് 🥰🥰🥰
Ithupolathe,kathakalanu,matham,athilanu,daivam
ദൈവം എന്നിലും, നിങ്ങളിലും ഉണ്ട്....നമ്മുക്ക് ആ ദൈവത്തെ പരസ്പരം കൈമാറാം, സ്വർഗ്ഗം ഇവിടെ ആകട്ടെ🙏
കറക്റ്റ്, പ്രാചീന മത പുസ്തകത്തിലെ നിയമങ്ങളിൽ നിന്നല്ലാ ദൈവം ഉണ്ടാകണ്ടത്. ദൈവത്തെ പഴമമായ നന്മയായിട്ടാണ് കാണുന്നതെങ്കിൽ. അത് മനുഷ്യർക്കിടയിലുള്ള മനിഷ്യത്വത്തിൽ നിന്നു ഉദിച്ചു വരണം. അതിനെ കെടുത്തിക്കളയുന്ന തിന്മ യായി നമുക്ക് പിശാചിനെയും കാണാം.
Its true brother....... അവനവൻ രുചിച്ചറിഞ്ഞ ദൈവത്തെ അവനവനു മാത്രമേ മനസിലാകുള്ളൂ........
🤞🏻
നമ്മുടെ മനസ്സിലെ അടിയുറച്ച വിശ്വാസം നമുക്ക് പല അത്ഭുതങ്ങളും സംഭവിപ്പിക്കും അതിനെ നമ്മൾ ദൈവമെന്നോ ഒരധീന്ത്രിയ ശക്തി എന്നോ വിളിക്കുന്നു. 🥰
🙌❤
കണ്ണ് നിറയാതെ ജോസഫിനെ കേൾക്കാൻ സാധിക്കില്ല...... ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ അനുഗ്രഹീതൻ....
ruclips.net/video/FK2FZ830mFU/видео.html
👍
😃
Xavier നിങ്ങൾ പറഞ്ഞത് കറക്റ്റാണ് എന്റെ യും കണ്ണ് നിറഞ്ഞു
Nothing, come into reality. Learn proper physics. And do good deeds. Provide good knowledge to the people
തീർച്ചയായും ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... എല്ലാം തന്നെ ദൈവം നൽകിയ ദാനങ്ങളാണെന്നും.. ദൈവം താങ്കളെ എന്നുംഅനുഗ്രഹിക്കട്ടെ.🙏
Hello Sayana, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
നിങ്ങളെ കാണുമ്പോൾ തോനുന്ന ആശ്വാസവും പോസിറ്റീവ് എനർജിയും പറഞ്ഞറിയിക്കാൻ ആവില്ല. നന്ദി ഒരുപാടുപർക്ക് ആശ്വാസമകുന്നതിന് പ്രജോടനം ആകുന്നതിന് ♥️♥️
എല്ലാം നിയന്ത്രിക്കുന്ന ഒരു മഹാ ശക്തി ഉണ്ട് എന്നുള്ളത് 100% ഉറപ്പാണ് . അത് പക്ഷെ നമ്മൾ ആഗ്രഹിക്കുന്നു രൂപം ആകണം എന്നില്ല എന്ന് മാത്രം
പള്ളിയിലെയും അമ്പലത്തിലെയും ദൈവത്തെകാൾ വിശ്വസം.. എന്റെ ഉള്ളിലെ ദൈവത്തെ ആണ്..
അതാണ് നല്ല പ്രവര്‍ത്തിയിലേക്ക് നയിക്കുന്നത്.. ❤️
Enna pinne finlandilokke allkar parasparam konnodukkannllo.. ettam kooduthal mathathinte peril allkare konnuthalliyath..
@@mammad4029 കൊലപാതകങ്ങളും അഴിമതിയും ഒക്കെ nammal നോക്കി ഇരിക്കേണ്ട കാര്യം undoo?
Focuz only in positive things..💸🚦
Make our life Success 🚁🛫✈️
Sathyamanu onnullenki mathavum jaathiyum nokkathe sahayikkan enkilum kazhiyullo.
ദൈവ തെ പറ്റി നിങ്ങളുടെ ചിന്ത തെനെ തെറ്റാണ്
ദൈവ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്
പള്ളിയിലും അമ്പലത്തിലും ഒതുങ്ങികുടിയവനല്ല 💥
Nigal parayunnad alpam ahamgaram kondaannu alle...?
ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ശെരിയായ ഉത്തരം കളങ്കമില്ലാത്ത മനസും, മനസിന്റെ നന്മയും... നല്ലതു ചെയുക പ്രതിഫലം നോക്കാതെ... ദൈവത്തിനു നന്ദി... 🙏
എന്താ പുതിയ കഥയുമായി വരാത്തതെന്ന് ഇങ്ങനെ ആലോചിച്ചിരിപ്പായിരുന്നു. അപ്പോഴേക്കും ദേ വന്നു.🤗
Happy. ആയില്ലേ.... god. Bless. Uuuu
Godblessuuu
എന്റെ sakhadaghalil ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് ദൈവം ഉണ്ടോ എന്ന്... എന്നാലും ദുഃഖത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും ദൈവമേ എന്നാണു 😪😪😪
ചിലപ്പോൾ എല്ലാം നഷ്ടപെട്ടിരിക്കുമ്പോൾ ആരും സഹായിക്കാനില്ലാതെ ഇരിക്കുമ്പോൾ ഈ പറയുന്ന ദൈവം വരാറുണ്ട് , അന്നയുടെ കാര്യത്തിലും അതുണ്ടായി,,,, ഇന്നത്തെ അന്നയുടെ ജീവിതാനുഭവും ഒരുപാട് ചിന്തിപ്പിച്ചു,, ചേട്ടന്റെ കഥകളെല്ലാം കൊള്ളാം 😊👌,,
ruclips.net/video/L8bTIPpuPWc/видео.html
ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛
ruclips.net/video/v2xwT7j1FCE/видео.html
തീർച്ചയായും ...
വിഷമങ്ങൾ വരുമ്പോൾ തോരാതെ പഴി പറയും ദൈവത്തെ ...
പക്ഷെ ദൈവം നമ്മുടെ പിറകിലുണ്ട് നമ്മളെ താങ്ങാൻ
Sure 🤞🏻
ruclips.net/video/XkTvzzlngrg/видео.html👈
ദൈവം ഉണ്ട്... pursuit of happyness -ൽ പയ്യൻ അച്ഛനോട് പറയുന്ന ഒരു കഥ ഉണ്ട്😍😍😍 അത് പോലെ ദൈവത്തിന്റെ സ്വാധിനം/സഹായം പല ആളുകളിലൂടെ കിട്ടുന്നുണ്ട്😊
Theliv illa
@@Manushyan_123 കാണാൻ കഴിയില്ല എന്നല്ലേ ഉള്ളു... കിട്ടേണ്ടത് കിട്ടുന്നില്ലെ!!
This is the story of a drowning man.
As the man is drowning, he has no fear. Why? Well, this drowning man is very religious.
“God will save me!” he says.
A man in a canoe comes by and offers the drowning man a life jacket. He says, “No thanks. God will save me!”
Then, a helicopter comes overhead. The crew throws a ladder down to help save the drowning man, but again the man says, “No thanks. God will save me!”
Finally, a person swims out to the drowning man to save him and the man says, “Climb on my back. I will swim you to shore.”
Of course, the drowning man still refuses and says, “No thanks. God will save me!” And so, the man that had come to save the drowning man returned to shore.
Sadly, the drowning man did drown. He went to heaven where he sees God. He says to God, “I prayed every day and was a very religious man.
I did everything the prayer books told me to do, so I have to ask you, why did you let me drown?”
Then God replied, “I sent a canoe, a helicopter and a man to bring you to shore and you refused their help!”
@@akshtreyelogy9182 ഇത് തന്നെ😄
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ
പറയുക: അല്ലാഹുവെവെടിഞ്ഞ് നിങ്ങള്‍ ദൈവമായി സങ്കല്‍പിച്ചുണ്ടാക്കിയവരോടൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുനോക്കുക. ആകാശത്ത് ഒരണുത്തൂക്കത്തിന്റെ ഉടമാവകാശംപോലും അവര്‍ക്കില്ല. ഭൂമിയിലുമില്ല. അവ രണ്ടിലും അവര്‍ക്കൊരു പങ്കുമില്ല. അവരിലാരിലും അല്ലാഹുവിന് ഒരു സഹായിയുമില്ല. (Sura 34 : Aya 22)
കണ്ണുകൾ നിറഞ്ഞു പോയി ചേട്ടായി....
ശരിക്കും ഹൃദയം തൊട്ടറിഞ്ഞു....
ദൈവം അനുഗ്രിക്കട്ടെ...🥰😊
ദൈവമുണ്ട്...God Is Love🥰🥰
ജോ ഒത്തിരി താങ്ക്സ്. റെഡിയോ യിലും യൂട്യൂബിലും ഞാൻ ഈ ക്ലാസ്സ് ഒക്കെ കേൾക്കാറുണ്ട്.. നന്മയുടെ നല്ല സന്ദേശങ്ങൾ തരുന്നതിനു ഒത്തിരി നന്ദി 🙏🙏🙏ആശംസകൾ
ചേട്ടാ ഞാൻ 9thil പഠിക്കുമ്പോഴാണ് ആദ്യമായ് ചേട്ടന്റെ ശബ്ദം റേഡിയോയിൽ കേൾക്കുന്നെ.... അന്ന് തുടങ്ങിയ ആരാധനയാണ്...Straight from the heart💖 ഒരുപാട് ഇഷ്ട്ടമാണ്...ദൈവത്തിന്റെ ചാരന്മാർ ഒത്തിരി തവണ വായിച്ചു...ദിവസവും വായിക്കാറുണ്ട്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്........Thankyou
ruclips.net/video/L8bTIPpuPWc/видео.html
ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍💛
Dr Zakir Naik
(Just Google or RUclips it,you will get the answer scientifically and logically)
രോമാഞ്ചം തോന്നിപ്പിക്കും ഇദ്ദേഹത്തിന്റെ ഓരോ കഥകളിലും കണ്ണുനീർ പൊഴിക്കും ഓരോ ഉള്ളടക്കത്തിലും.... ❤️
നന്മയുള്ള മനസ്സിൽ ദൈവം നിലനിൽക്കും❤️ നല്ല കഥ പറഞ്ഞു തന്നതിന് നന്ദിയുണ്ട് ജോസഫ് ചേട്ടാ😊
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
😊
ജോസഫ് ചേട്ടാ.. ദൈവത്തിന്റെ ചാരന്മാർ ഞാൻ ഒരു 5 തവണ എങ്കിലും വായിച്ചിട്ടുണ്ട്.. ഇപ്പഴും ഒഴിവു നേരങ്ങളിൽ book എടുത്തു വായിക്കാൻ തോന്നാറുണ്ട്.. 💞
Athra nallathaano.. 💞
"You get there only when you get there"....കഥ കേട്ടുകഴിയുമ്പോഴേക്കും ശരിയ്ക്കും ഒരു heavenly feel. 👌ഹൃദയ സ്പർശിയായ പുതിയ കഥകൾക്കായി കാത്തിരിയ്ക്കുന്നു.
കണ്ണ് നിറഞ്ഞു നല്ലൊരു അവസാനം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു മുഴുവൻ കണ്ട് തീർക്കുമ്പോൾ പലപ്പോഴും നല്ലയൊരു ഉത്തരം ലഭിക്കണം എന്ന് വിചാരിച്ച ചോദ്യത്തിനു ഉത്തരം കിട്ടി... താങ്ക്സ് ബ്രോ... ❤️❤️❤️
മക്കൾ പിണങ്ങിയാലും മിണ്ടാതെ ഇരുന്നാലും ചുറ്റി പറ്റി കൂടെ ഉണ്ട് അന്നകുട്ടാ ഈ സാനിധ്യം നമ്മൾ അറിയുന്നില്ല എന്ന് മാത്രം 😊🙏👍
കണ്ണ് നിറഞ്ഞുപോയി..... ദൈവം ഉണ്ട് അതൊരിക്കലും ഈ കഥ കേട്ടത് കൊണ്ടല്ല മറിച് എന്റെ ജീവിതത്തിൽ എപ്പോഴൊക്കെയോ വീണുപോയി എന്നിടത് എങ്ങനെയൊക്കെയോ ഞാൻ ഉയർത്തെഴുന്നേറ്റിട്ടുണ്ട് അത് എന്നിലുള്ളിലെ നന്മകൊണ്ട് മാത്രം സംഭവിച്ചതാണ് അതിന്റെ പേരാണ് ദൈവം
*സകല ജനതകൾക്കിടയിലും ദൈവം എന്നൊരു നാമം ഉണ്ട് വിശ്വസിക്കുന്നവർക്ക് അവർ അറിയാതെ താങ്ങും തണലും ആകുന്ന ദൈവം....ബൈബിൾ പറയുന്ന പോലെ വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് തിരിച്ചറിയാം.....എന്റെ ജീവനേക്കാൾ ഏറെ വലിയവൻ ആണ് ഇന്നും ജീവിക്കുന്ന എന്റെ ദൈവം.....waiting for more valuable thoughts......ജോപ്പൻ ഇസ്‌തം....God bless you....❤️👌👍*
ruclips.net/video/L8bTIPpuPWc/видео.html
ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛
അപ്പൊ കുർആൻ ആൻഡ് രാമായണം ??
ruclips.net/video/v2xwT7j1FCE/видео.html
Amen🥰
കണ്ണ് നിറഞ്ഞുപോയി ഈ കഥ കേട്ടിട്ട് ,നന്മയുള്ള മനുഷ്യർ തന്നെയാണ് ദൈവം
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
"You get there only when you get there" ഇതിലും നല്ല വാക്കുകൾ ഞാൻ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് ഓർമകളുടെ താൾ മറിച്ചുകൊണ്ട് പറയാനാകും.....
പക്ഷെ ഇന്ന് കേട്ട വാക്കുകളിലെ നല്ല വാക്കു ഇതു ആണ് എന്നത് തീർച്ച.....
തീർച്ചയായും ഇതു ഞാൻ എന്റെ ഹൃദയത്തിന്റെ അകത്താളുകളിലേക്കു ഇറക്കി വെക്കുന്നു സുരക്ഷിതമായി...... 💚💚💚
Dr Zakir Naik
(Just Google or RUclips it,you will get the answer scientifically and logically)
@@suharamuhassin1703 🤔❓
നന്ദി ജോസഫ്. താങ്കൾ ഒരു പച്ചയായ നന്മയുള്ള എല്ലാവരുടെയും നന്മയും സ്നേഹവും ആഗ്രഹിക്കുന്ന ഒരു യഥാർത്ഥ മനുഷ്യൻ. എന്നും ഈശ്വരൻ ജോസഫിനെ അനുഗ്രഹിക്കട്ടെ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ദൈവം ഉണ്ട്..... സത്യമായ മനസ്സിന്റെ കൂടെ ദൈവം ഉണ്ട്
Hai bro...നമ്മുടെ മുന്നിൽ വരുന്ന നല്ലതാണ്. ദൈവം... അതു ശരിയാ...
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ ആശ്വാസം കണ്ടെത്തുന്നവരും അതിനെ ചൂഷണം ചെയ്യുന്നവരും ഒരുപാട് ഉണ്ട്...
ruclips.net/video/L8bTIPpuPWc/видео.html
ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക🤍💛
Correct
💖.
ദൈവം ഒരു ചൂഷക നല്ല ദൈവത്തെ ആർക്കും ചൂഷണം ചെയ്യുവാൻ സാധ്യമല്ല മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യും ദൈവം ആരെയും ചൂഷണം ചെയ്യുന്നില്ല ദൈവത്തിനെ ആർക്കും ചൂഷണം ചെയ്യാൻ സാധിക്കുമല്ലോ
❤
Yes. മനുഷ്യ മനസ്സിലെ നന്മയാണ് ദൈവം.
Thank you അന്നം കുട്ടി ജോസഫ്.
വീണ്ടും പുതിയ ചിന്തയും മായി വന്നതിൽ ഒത്തിരി സന്തോഷം, കാത്തിരിക്കുന്നു
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
ബ്രദർ ഈ അനുഫവം എന്റെ ജീവിതത്തിൽ സംഭവിച്ട്
Sometimes ur words can heal my pain 🙂
ദൈവം ഉണ്ട് ചേട്ടാ നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ തെളിവ് 🙏🙏🙏🙏
God on Earth are humans like u Josephetta.
Always nice to listen to you
ഗുഡ് സൂപ്പർ ദൈവം ഉണ്ട് ഒരുപാട് തവണ ഞാൻ കണ്ടറിഞ്ഞ ദൈവം thanks
മനുഷ്യന്റെ ഉള്ളിലെ നല്ല തോന്നലുകളും ദൈവം ആണ് 🤗
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
ദൈവത്തിൻ്റെ സൗജന്യ ക്ലാസ്സുകളാണ്, നമ്മുടെ വിഷമങ്ങൾ നമ്മൾ അതിൽ നിന്നും നല്ല പാഠങ്ങൾ പഠിക്കുന്നു. ഓരോ വിഷയവും പഠിച്ചെടുക്കാൻ നമ്മൾ ബുദ്ധിമുട്ടണം
എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്താണ് ഞാൻ ജോസെഫിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്... Really your words have a magical power to save a man from depression.. Thank u so much
ദൈവം ഉണ്ട് ❤️❤️❤️❤️Jesus is my lord 😘😘അവൻ എപ്പോഴും വലിയവൻ ❣️❣️❣️
നിങ്ങളും ചിലർക്ക് പല സമയങ്ങളിലും ദൈവത്തെ പോലെയാണ് .. ജീവിതത്തിൽ നിരാശിയിലും പ്രതിസന്ധിയിലും ആയിരിക്കുമ്പോൾ ചെറിയ വലിയ ചിന്തകളിലൂടെ മുന്നോട്ട് ജീവിക്കാൻ ശക്തി നല്കുന്ന Grace of God
Joseph alla mathaghalum vishvasikunna dayvaum onneyullu adu nammude uliil Thane und a Shakthi Jan innu anubavikunni Joseph allegil aro anik sathyaghal manasilakitharunnu ante kude annum butterfly 🦋 s und universal miracle ane arum vishvasikilla orupad tention undayitund annellam Jan paradiparajizzilla ante dayvamenno vilikam aaprapaja shakthy und a kutty yde aduth vannu parajad Angeles ane sure butterflyes neyum kandukanum Jan vishvasikunnad Allah ane Allam onnu thanne avide madathinte peril verthitikilla Allamvarim onnu thanne now iam discover who iam and my life purpose angel guide me I am love my self thanku God thank you angel's thank you universal thanks Joseph to sharing a good message
Innu njnum neeyum jeevichirikunudenkil athinartham deivam ondennu thanneyanu😊.onnu thirinju nokumbol nannmayude...nallathinte oru flashback enkilum kanathirikilla.so God is great .He exist through gud human.ingane oru topic select cheythath enthayalum nannayi brother👌👍thank u so much.
കണ്ണുകൾ നിറഞ്ഞു പോയി എങ്കിൽ എന്റെ ദൈവമുണ്ട് ❤
Heart touching story... Sathyam paraytte. I didn't even see the vedio completely still my tears fell down. I can't even control my emotions. ❤️❤️.iam also expecting that oneday I wil find out the god and goodness.
There is no god.
God is the greatest lie ever made by man.
Dr Zakir Naik
(Just Google or RUclips it,you will get the answer scientifically and logically)
Know the Vedas.
@@dinkan-theonlytruegod.3016
Dr Zakir Naik
(Just Google or RUclips it,you will get the answer scientifically and logically)
Thanks orupadu nanni njan oru cheetha vyakthiyayirunnu ippol enicku manassilayi daivam undu njan palathavana daivathe thalli paranju oro issues varumbol njan daivathe thalli paranju ippol sarikkum manassilayi daivam undu
Amen . .. I believe in the name of Jesus
Enthoru manoharamaya cinemakadha
Its a true story. “Miracles from the heaven” is the movie name. Such a sweet movie. A must watch.
Yes.. just watched 2 days back.. but..
Plz send me the link
Dr Jo but???
Manju Mathai ma’am the movie is not available on RUclips. You may find that on Telegram or Netflix
@@msquarephotography1281 I searched in telegram but I didn't got 😰
സുഖപ്പെടുത്താൻ വേണ്ടി രോഗം വരുത്തുന്ന ദൈവത്തിന്റെ ഒരു കളിയേ!!!
I cried alot, still lam waiting for that miracle, god bless you for your hopefull words
Kannunerakkathe oraalkum ee kadha kelkkan kazhiyillennuthanne njaan viswasikkunnu....
Really beautiful..Our good helping gestures back to as blessing..Thankyou lord ..God bless you sir
ഞാനും അതുപോലൊരു ദൈവത്തെ കാത്തിരിക്കുകയാണ്.
..ഇതുപോലെ situation ഇൽ അണിപ്പോ എന്റെ അമ്മ...im waiting for a miracle...,🙏
The way you speaking is really amazing and attracting ... and the story you said is absolutely an increasing factor of that attraction
ഇതു പറഞ്ഞു തന്ന സഹോദരൻ ഒരുപാട് ദൈവം ആണ്
അറിയില്ല മാഷേ ഒന്നും...
പക്ഷേങ്കിൽ ആരുഉം ഇല്ലങ്കിലും മൂപ്പർ കൂടെ ണ്ടാകും ന്നുള്ള ഒരു വിഷ്വവാസം ഡ്ഡല്ലോ... അതൊരു ഇതാണ്...
ഇങ്ങൾ പറയണ കഥകൾ ണ്ടല്ലോ ( യാഥാർഥ്യം )അതിലും divine toutch feel ചെയ്യാറുണ്ട്...
ഈ നൻമ ന്ന് പറയണ...
ningalude oro vakum oralude jeevitham hpyakunnu u r a gifted personality
ദൈവം തീർച്ചയായിട്ടും ഉണ്ട്🙏🙏
നല്ല കഥയും നല്ലൊരു സന്ദേശവും പകർന്നു നൽകിയതിന് ഒരുപാട് നന്ദി............
മച്ചാൻ പൊളിയാണ്♥️😘
ഞാൻ... ഒരുപാട് videos അന്നംകുട്ടിയുടെ കണ്ടിട്ടുണ്ട് . ഒത്തിരി സന്തോഷമുണ്ട്. കാരണം എല്ലാ Videos ലും നീ പറയാതെ പറയുന്ന ഒരു മുഖമുണ്ട്. ആ മുഖത്തെ കണ്ടെത്താൻ
നിന്റെ ഈ ചെറിയ പരിശ്രമം എന്ന് നീ വിശേഷിപ്പിക്കുന്ന വലിയ പരിശ്രമം അനുഗ്രഹ പ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ മനസ്സിലാക്കിയിടത്തോളം ഓരോ മനുഷ്യരെയും നന്മയാണ് ദൈവം🥰
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@@WingsForWinners sure
എന്താ ഇതിനു കമന്റ് ezhutha.? ഒരു മാജിക് തന്നെ. എന്റെ കണ്ണ് ഒക്കെ നിറഞ്ഞു, താങ്കളുടെ voice super ആണ് അവതരണ ശൈലിയും thank yu god bless yu
Thanking you for giving me a positiveness😊
Full കേട്ടിരുന്നു, cried....
നമ്മുടെ അപ്പൻ നമ്മോട് പെരുമാറുന്നത് എങനെയാണ് എന്ന് ഒന്ന് തിരിഞ്ഞു നോക്കാം.ചിലപ്പോൾ സ്നേഹിക്കുന്നു, ശകാരിക്കുന്നു .ചോദിക്കുന്നത് ചിലത് കൊടുക്കുന്നു. ചിലത് കൊടുക്കുന്നില്ല.മിക്കവാറും എല്ലാ നല്ല അപ്പൻമാരുടെയും മനസ്സിൻറെ വികാരം ഏതാണ്ട് ഒരേ രീതിയിൽ ആയിരിക്കും. പക്ഷേ ഈ ശകാരത്തിലും, സ്നേഹത്തിലും മക്കൾക്ക് ഈ അപ്പൻറെ വികാരം മനസ്സിലാക്കാൻ കഴിയുമോ.ചിലർക്ക് മനസ്സിലാക്കാൻ സാധിക്കും. ചിലർക്ക് കഴിയുന്നില്ല. എന്തായാലും അപ്പൻ അപ്പൻ തന്നെയാണ്. കാലങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ അപ്പൻറെ സ്ഥാനത്ത് എത്തുമ്പോൾ കുറച്ചു ഒക്കെ മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ മനോബോധത്തിന് അനുസരിച്ച് അപ്പൻറെ പ്രവൃത്തികളെ നമ്മൾ വിലയിടുന്നു. അല്ലാതെ അപ്പൻറെ മനോബോധത്തിന് അനുസരിച്ചല്ല. നമ്മുടെ ദൈവസങ്കല്പം അവിടെ ആണ് പ്രശ്നം. എന്തെങ്കിലും മാജിക്ക് കാണിച്ചല്ല ദൈവം മനുഷ്യനെ രക്ഷിക്കാൻ വന്നത്. ശാപമായ കുരിശ് മരണം സന്തോഷത്തോടെ സ്വീകരിച്ചു കൊണ്ട് തന്നെയാണ്. ദൈവം ഉണ്ടോയെന്ന് ഒരാൾക്ക് തിരിച്ചറിയാൻ സാധിക്കണം എങ്കിൽ കുരിശിലേറണം.( സന്തോഷത്തോടെ. നമുക്ക് വേണ്ടി മാത്രമല്ല . അപരന് വേണ്ടിയും കൂടെ .)ദൈവം മജീഷ്യൻ അല്ല. എല്ലാം തികഞ്ഞ അവസ്ഥയിൽ നില്ക്കുന്നവർക്ക് ദൈവം ഉണ്ടോയെന്ന് സംശയം തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. നമ്മൾ എന്തെല്ലാം പറഞ്ഞാലും ദൈവത്തിന് പരാതിയുമില്ല.സ്വതന്ത്രനായി മനുഷ്യനെ സൃഷ്ടിച്ചു. മാത്രമല്ല മനുഷ്യൻ ഒരിക്കലും തന്നെ തിരിച്ചറിയും, സ്നേഹിക്കും എന്ന് ഒരു വ്യാമോഹവും ഇല്ല. നമ്മൾ മക്കളെ വളർത്തുന്നില്ലേ. അത്രേ ഉള്ളൂ.അതുപോലെ. ചിലർ സ്നേഹിക്കുന്നു. ചിലർ വെറുക്കുന്നു. എന്നോർത്ത് മാതാപിതാക്കൾക്ക് എന്തെങ്കിലും ശത്രുത ഉണ്ടോ. അതാ കാര്യം. ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ. അത്യാവശ്യക്കാരൻറെ കാര്യം പിന്നെ എന്താ പറയുക അല്ലേ. ദൈവത്തിന് ഒരു നിർബന്ധവും ഇല്ല. എല്ലാം മനുഷ്യന് വിട്ടു തന്നിരിക്കുന്നു. ഉണ്ട് എന്ന് പറഞ്ഞാലും ഇല്ല എന്നു പറഞ്ഞാലും നോ പ്രോബ്ലം. മക്കൾ മാതാപിതാക്കളോട് പറയുന്നു. ഇനി എനിക്ക് ഇങ്ങനെ ഒരു അപ്പൻ അല്ലെങ്കിൽ അമ്മ ഇല്ല. എന്താ പ്രശ്നം. നോ പ്രോബ്ലം. സ്വന്തം എന്ന് കരുതുന്ന മക്കൾ ഇല്ലെങ്കിലും ആരെങ്കിലും ഒക്കെ ആർക്കെങ്കിലും ഒക്കെ വേണ്ടി ജീവിക്കുന്നുണ്ടാവാം. വിമാന ദുരന്തത്തിൽ സ്വന്തം നിലനില്പ് പോലും മറന്നു ഓടി വന്നത് ആരാണ് അല്ലേ. അത്രേ ഉള്ളു. നമുക്ക് ദൈവത്തിന്റെ ആവശ്യം ഇല്ലെങ്കിൽ വേണ്ട. പക്ഷേ ദൈവം ഉണ്ടോ എന്ന് ശങ്ക തോന്നുന്നതിനുള്ള ഈ ഓർമ്മ അങ് പോയാൽ (അതിന് വെറും ഒരു നിമിഷം മതി) പിന്നെ നോ പ്രോബ്ലം. അപ്പോൾ കാര്യങ്ങൾക്ക് ഒരു തീരുമാനം ആകും. ദൈവം ഉണ്ടോ എന്ന് ചോദിക്കാൻ കഴിവുള്ള ഈ സംസാരശേഷി ഒരു നിമിഷം കൊണ്ട് തീർന്നു പോയാൽ കാര്യങ്ങൾക്ക് ഒരുപാട് വ്യക്തത ആകും. അതുകൊണ്ട് ദൈവം ഉണ്ടോ, ഇല്ലയോ അതവിടെ നില്ക്കട്ടെ. നമ്മൾക്ക് കൃത്യമായും, വ്യക്തമായും മനസ്സിലാക്കാൻ സാധിക്കാത്ത എത്രയോ വ്യക്തികളോടൊപ്പം നാം ജീവിക്കുന്നു. ആരെങ്കിലും നമ്മൾ ആയിരിക്കുന്നതുപോലെ നമ്മെ മനസ്സിലാക്കുന്നുണ്ടോ. അല്ലെങ്കിൽ നമ്മൾ പറയുന്ന കാര്യങ്ങളുടെ ഉദ്ദേശ്യം മനസ്സിലാക്കുന്നുണ്ടോ.കാര്യകാരണ സഹിതം പല കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിയാലല്ലേ ഒരു കുടുംബം പോലും ഭംഗിയായി പോകുന്നത്. അപ്പോൾ പിന്നെ ദൈവം ഉണ്ടോ എന്ന് അറിയണമെങ്കിൽ നാം എത്രയോ നേരം സംസാരിക്കണം ആരോട്. ചോദിക്ക് ദൈവത്തോട് ഉത്തരം വ്യക്തിപരമായി കിട്ടും. അല്ലാതെ മറ്റൊരാൾ കാട്ടിത്തരുന്ന ദൈവത്തിന്റെ പിന്നാലെ ഈസിയായി അങ് പോകാം എന്ന് കരുതേണ്ട.വില കൊടുക്കാതെ വിലയുള്ളത് നേടാം എന്ന് കരുതുന്നത് ശരിയല്ല. ഈ ഭൂമിയിലെ അപ്പനെ മനസ്സിലാക്കാൻ ചിലപ്പോൾ ഒരു ആയുസ് തികയുന്നില്ല. ചിലർ പറയുന്നത് കേട്ടിട്ടുണ്ട് .കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിഞ്ഞില്ല എന്ന്. ചിലപ്പോൾ അവരുടെ മരണശേഷം ആണ് മനസ്സിലായത് എന്ന്. (ഒരിക്കലും ഞാൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നില്ല. കാരണം ചില കാര്യങ്ങൾ സുഗമമായി നടക്കാത്തതിൻറെ വിഷമം മാത്രമാണ്. പറയുമ്പോൾ അല്പം നല്ല ഭാഷ ഉപയോഗിച്ചു എന്ന് മാത്രമേ ഞാൻ അതിന് വില കൊടുക്കുകയുള്ളു.) ഒരാൾക്ക് ഒരു അപ്പൻ. അതാണ് കാര്യം. മറ്റുള്ളവരുടെ അപ്പനുമായി താരതമ്യം ചെയ്യരുത്. സഹിക്കില്ല. സ്വന്തം അപ്പനോട് ചോദിച്ചു മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് എൻറെ ഒരു തോന്നൽ. കാര്യം നിസ്സാരം. ദൈവത്തിന്റെ ച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ പരസ്പരം കണ്ടു മുട്ടുമ്പോൾ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് പിടക്കുന്നു എങ്കിൽ പിന്നെ ദൈവം ഉണ്ടോ എന്ന് ശങ്കിക്കേണ്ട.എന്നിലും അപരനിലും ദൈവം ഉണ്ട് .ഉറപ്പ്.
😍😍😍
@@ashnamartinkalathara 🙏🙏🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹
Thank you❣️
@@jomiyajoju7844 Thanks. God bless you
WORDS!😻😻
Recently addicted jo joseph.....poliaaaaaaaaaaaaaa
He is alive...........love you more than anything...jesus 💔💔💔
പലതും കണ്ടെത്തുന്നതുവരെ നമുക്ക് നുണ കഥകളാണ്.
Nicee
I was with tears n my eye when u finished the story...God s great..
ruclips.net/video/L8bTIPpuPWc/видео.html
ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️🤍❤️💛❤️😻💙
ചേട്ടന്റെ സംസാരം തീരെ ബോർ അടിക്കുന്നില്ല .... സൂപ്പർ സ്റ്റോറി .... ഗോഡ് ഈസ് ഗ്രേറ്റ്
You are a blessed person👍🏼🙏🏼
മനുഷ്യനിൽ ഇല്ലാത്തതെന്തോ അതാണ് ദൈവം!
ശരീരിയായ മനുഷ്യൻ മിഥ്യയാണ്. അശരീരിയായ ദൈവം സത്യവും .
എനിക്ക് കരയാതെ ഇത് കാണാൻ കഴിഞ്ഞില്ല ....👌👌👌👌👌very touching ...God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njan hospitalil ninn varumbozhazhaanu ee vdo kaandath josephettende ella vediosum sthiramaayi kaanuna oraalanu 2 yrs aayit full hospital laanu ee kadhayum nte jeevithavum serikkum samyam thonni ee. Daivam manushyaari varaan parayanth sathyamaan mnslaay. I get an hope ee vdo kandappo orupaad stregth kitti sathyam aarkum tharaan pattathatharnu ath i will also wait for miracles from the heaven
Great experience, god bless you 💖🙏🙏🙏🙏
God bless you brother ഒത്തിരി നന്ദി...''
God is living and Seeing your heart. His timing is perfect... 😊
ruclips.net/video/L8bTIPpuPWc/видео.html
ദൈവത്തെക്കുറിച്ച് ഇതു കൂടി കേൾക്കുക❤️💛🤍
Thank you very much brother....
മുൻപ് നിരീശ്വരവാദി, ഇപ്പോൾ ദൈവവിശ്വാസി 💗 മുമ്പത്തെക്കാൾ കൂടുതൽ ദൃഡമായി വിശ്വസിക്കുന്നു.
ഇടക്ക് നിരീശ്വരവാദി ആയത് എന്നെ ദൈവത്തെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിച്ചു 🤗
സാർ നന്ദി
U r an eye opener for me and consider u as a messenger from God...whenever I feel down..I look up to ur videos which boosts my energy and gives a positive vibe...looking forward for more videos....last but not the least....a real talented man with tons of motivation in ur words.....😍😍😍
Eniyum.. ethu pole ullath pradheekshikkunnu
Thank you JAJ for a wonderful story....
Eee story ketapo ente life enik ormavanath, enik vayathayi kure hospital mari mari kanichitum avrk asugm kandupidikan patiyilla, onnum cheyn ini patilanu vare chila doctrs paraju but aaa 3 month medsn polum illathe njn jeevich sharikum oru miracl polarnu aa 3 month ente lifel, avasanam ente munbil ente asugm kandupidicha doctr arnu ente daivm, daivathe kandatundo ennu chodhichal njn kandatunde ente doctr ene help chaitha ente naatukar,, njn nerit kanatha orupad per ene help chaith avriloode njn daivathe kandatunde, nanma chaithal nammude ullil thaneyanu daivam ❤
You r a great person.... really your words are influencing me alot... i can sit and hear your talks for hours and hours.... thanks alot for your positive talks...
Ente anubhavathil daivam und, ente achanayum ammayayum katti valuthanu enikk daivam
Definitely yes bcoz God saves us from so many critical dangerous in life he always remove s our trouble s even before we notice may God bless🙏 everyone and keep everyone safe merry Christmas😄🎄🎁❄🎅😄🎄🎁❄🎅😄🎄🎁❄🎅 and happy new year🎉
Really really great .....annamkutty chettante oru videoyum skip cheythu povan sadhikkilla....🥰🥰🥰🥰🥰
While u saying the story ...I was seeing in my mind..
സർ എൻറെ വീടിനടുത്ത് ഒരു വ്യക്തി ഉണ്ടായിരുന്നു റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ ആകസ്മികമായി ഒരു ട്രെയിൻ വന്ന് ഇടിക്കുക ഉണ്ടായി എന്തുകൊണ്ടോ ഒരു പോറൽ പോലും ഏൽക്കാതെ അയാൾ രക്ഷപ്പെടുകയാണ് ഉണ്ടായത് ദൈവത്തിനു നന്ദി
"Miracles from Heaven" - I saw this movie when I was in a depressed state. After watching that movie my mind was filled with faith and peace
ruclips.net/video/v2xwT7j1FCE/видео.html
Link tharamo
youtube pay cheyth kananm or 123movies
@@piston_power there is one more movie named heaven is for real, if possible watch it too.
Daivam und ennu 1000%guarantee anu