എന്റെ ആത്മാവിന്റെ ശബ്ദം..... തീരെ പറ്റാണ്ടെ വരുമ്പോ, എന്റെ ഹൃദയം എന്നോട് സംസാരിക്കാണ്ടാവുമ്പോ, ഞാൻ കേൾക്കുന്ന ശബ്ദം നിങ്ങളുടേതാണ് ജോ.... നിങ്ങളിൽ ഞാൻ കാണുന്നതും എന്നെ തന്നെയാണ്.... പച്ചയായ മനുഷ്യൻ....
ഞാൻ സൗദിയിലാണ് നാട്ടിൽനിന്ന് ഒരാൾ വരുന്നുണ്ട് എന്താ കൊടുത്തയക്കേണ്ടതെന്ന് ചോദിച്ചപ്പോ താങ്കളുടെ സ്നേഹം കാമം പ്രാന്ത് എന്ന ബുക്ക് കൊടുത്തയക്കാനാണ് പറഞ്ഞത്, next week അവിടുന്ന് പുറപ്പെടും one hour മുന്നെയെങ്കിലും പുറപ്പെടാൻ ഞാനും പറഞ്ഞിട്ടുണ്ട്.. അതിപ്പോ സാഹിത്യ ലോകത്തിനു നിങ്ങളുടെ സംഭാവന എന്താണെന്ന് അറിയാനൊന്നുമല്ല,, എന്തോ ഇഷ്ടമാണ് നിങ്ങളെ കേൾക്കാനും കാണാനും വായിക്കാനും..
ദൈവത്തിന്റെ ചാരന്മാർ ഇഷ്ടമുള്ള പുസ്തകം❤
Man you're just awesome.. That rebelliousness in your writing makes it different.. Keep writing and keep going ❤❤❤❤
Enikku thonniyitullathu, Joseph lifine kurichu parayunnu, orupadu manushyarude anubhavangaliloode sancharikkunnu, swantham anubhavam athum share cheyunnu. Mukham moodikalillathe. Angane jeevikkan valiya padanu, orupadu struggle cheyendi varum. Josephinte vakkukal kelkumbol arenkilum enthenkilum motivation kittunundenkil oru day koodi jeevikkan thonunundenkil athoru eswarakripa ayi anu enikku thonunnathu 🙏🥰 Manasu parayunna vazhiye pokkkoo.........🙌
ഞാൻ മൂന്നും വായിച്ചിട്ടുണ്ട് 🥰🥰🥰
എന്റെ ആത്മാവിന്റെ ശബ്ദം..... തീരെ പറ്റാണ്ടെ വരുമ്പോ, എന്റെ ഹൃദയം എന്നോട് സംസാരിക്കാണ്ടാവുമ്പോ, ഞാൻ കേൾക്കുന്ന ശബ്ദം നിങ്ങളുടേതാണ് ജോ.... നിങ്ങളിൽ ഞാൻ കാണുന്നതും എന്നെ തന്നെയാണ്.... പച്ചയായ മനുഷ്യൻ....
👍🏾 😃 🎉🎉🎉
ഞാൻ സൗദിയിലാണ് നാട്ടിൽനിന്ന് ഒരാൾ വരുന്നുണ്ട് എന്താ കൊടുത്തയക്കേണ്ടതെന്ന് ചോദിച്ചപ്പോ താങ്കളുടെ സ്നേഹം കാമം പ്രാന്ത് എന്ന ബുക്ക് കൊടുത്തയക്കാനാണ് പറഞ്ഞത്, next week അവിടുന്ന് പുറപ്പെടും one hour മുന്നെയെങ്കിലും പുറപ്പെടാൻ ഞാനും പറഞ്ഞിട്ടുണ്ട്.. അതിപ്പോ സാഹിത്യ ലോകത്തിനു നിങ്ങളുടെ സംഭാവന എന്താണെന്ന് അറിയാനൊന്നുമല്ല,, എന്തോ ഇഷ്ടമാണ് നിങ്ങളെ കേൾക്കാനും കാണാനും വായിക്കാനും..
1.1000
"മുഴങ്ങുന്ന ചേങ്ങില.. ചിലമ്പുന്ന കൈതാളം..."
Last book pora
Ninte eth pusthakam😂😂😂😂