ചോറിനും ചപ്പാത്തിക്കും ദോശക്കും കൂട്ടായി ഇതാ ഒരു വെണ്ടയ്ക്ക കറി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • camera& editing Geethu kailas
    VENDAKKA THAALI
    Ingredients
    1. Ladies finger (pieced 1” long) 10-15
    2. Big onion 2 nos
    3. Tomato julienned 1 cup
    4. Salt to taste
    5. Tamarind juice (opt) 4-5 drops
    6. Oil 2 tbsp
    7. Khuskhus 1 tsp
    8. Curry leaves plenty
    9. Sugar (opt) 2 big pinch
    10. Coconut milk from 2 cups of coconut ½ cup+ 1 ½ cups
    Masala
    1. Red chilli 10-12
    2. Coriander seeds 2 tbsp
    Preparation
    1. . Fry the masala ingredients till crisp , Powder , set aside.
    2. Sauté onion , ladies finger,& tomato in oil well , boil adding water salt and the powdered masala till done (8-10 minutes).
    3. Add the tamarind juice, boil, add the second extract of coconut milk and the ground khuskhus, boil ,put off the flame .
    4. Add the first extract of the coconut(½ cup), garnish with squeezed curry leaves and the sugar and swirl,set aside

Комментарии • 535

  • @lekhajayan8216
    @lekhajayan8216 2 месяца назад +6

    എനിക്ക് ഈ ടീച്ചർ അമ്മയെ ഭയങ്കര ഇഷ്ടം ആണ് ❤

  • @blackstalion833
    @blackstalion833 3 года назад +3

    I was a student of Suma teacher in 1990. She was our class teacher in year 10. I was one of the naughtiest student in the school. Thank you teacher for all the kindness and acceptance you have shown, much appreciate that. So happy to see you after a long time.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      Your correct name Monu so that l can recognise

    • @blackstalion833
      @blackstalion833 3 года назад

      @@cookingwithsumateacher7665 OMG, I never thought you would have time to take note of all the comments. I'm Pradeep, 89 - 90 batch, in Aravind's class. I used to touch base with him until I moved to Australia.

  • @gangadharanbabu9271
    @gangadharanbabu9271 3 года назад +4

    Teacher ഇത് നമ്മുടെ വേണ്ടക്കാ സ്റ്റ്വുവു ആണ്. സാരിയുടെ work supar. എത്ര colour ചെമ്പരത്തി ഉണ്ട് മുറ്റത്ത് . ഇൻട്രോഡക്ഷൻ എന്നും വീടിനു പുറത്താണ് കാണാൻ നല്ലത്. നല്ല അവതരണം, നല്ല ഭാഷ,നല്ല പാചകം, നല്ല സുന്ദരി teacher ഇത്ര യും പോരെ ഈ ചാനൽ കാണുന്നവർക്ക്.thank u so much ❤️🙏

  • @minias6550
    @minias6550 3 года назад +5

    അമ്മ ക്ക് ഈ സാരി ഉടുത്തു വന്നപ്പോൾ ❤️ നല്ല ഭംഗി 😍

  • @rajeeshedamana17
    @rajeeshedamana17 3 года назад +17

    ടീച്ചറുടെ അവതണവും ഒരുക്കുന്ന വിഭവങ്ങളും വിശേഷിച്ച് veg. വിഭവങ്ങൾ (ഞാനൊരു Pure veg. ആയതു കൊണ്ടാ) അതിരുചികരവും അതീവ ഹൃദ്യവുമാണ് ..... ചിരകാലം സസന്തോഷം സസുഖം ആയു: രാരോഗ്യ സൗഖ്യമായി വാഴാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🕉️🙏🙏🌹🌹💖🙏🙏... ശുഭദിനം നേരുന്നു

    • @sanjeevmenon5838
      @sanjeevmenon5838 3 года назад +1

      എനിക്കും വളരെ ഇഷ്ടപ്പെടുന്നുണ്ട്. പാചകം ചെയ്ത് നോക്കാറുമുണ്ട്. ഒരു വെജിറ്റേറിയനാണ്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      സന്തോഷം. മോനേ

    • @rajeeshedamana17
      @rajeeshedamana17 3 года назад

      @@cookingwithsumateacher7665 ഒത്തിരി നന്ദി .....ഒന്ന് വന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് .... സാധിക്കുമോ ആവോ ?..... ഭഗവാനതിന് ഇടവരുത്തട്ടെ🙏🙏

    • @sanjeevmenon5838
      @sanjeevmenon5838 3 года назад

      ടീച്ചറെ
      കുക്കറെന്തിനാ വിസിൽ അടിപ്പിക്കുന്നെ. സ്റ്റീം നിറച്ച് വച്ചിരുന്നാൽ താനേ വേവുമല്ലോ. മാത്രമല്ല flavour ഒട്ടും നഷ്ടപെടുകയും ഇല്ലല്ലോ.

    • @minimurali4054
      @minimurali4054 3 года назад

      Me too

  • @vijayasree52
    @vijayasree52 3 года назад +23

    എനിക്ക് ഈ ടീച്ചറിനോട് വല്ലാത്ത ഒരു സ്നേഹം ആണ്

    • @sophiasimon3305
      @sophiasimon3305 3 года назад

      അതെ എനിക്കും ടീച്ചറിന്റെ വീഡിയോ എന്നും ഞാൻ കാണും വെറുതെ കണ്ടത് തന്നെ കാണും

    • @SureshKumar-pl5bv
      @SureshKumar-pl5bv 3 года назад

      Njangalekum

  • @premanpremandasan1216
    @premanpremandasan1216 3 года назад +6

    അമ്മേനെ ഒരുപാടു ഇഷ്ട്ടമാണ്
    അതിലേറെ ബഹുമാനവും
    You are a good teacher

  • @sujithasujitha7730
    @sujithasujitha7730 3 года назад

    നമസ്കാരം ടീച്ചർ, ടീച്ചറുടെ മിക്ക വിഭവങ്ങളും ഞാൻ വീട്ടിൽ ട്രൈ ചെയ്തു മക്കൾക്കും ഭർത്താവിനും ഒത്തിരി ഇഷ്ടമായി 🌹 ഒത്തിരി നന്ദി യുണ്ട് ഇതൊക്കെ പറഞ്ഞു തരുന്നതിനു
    Thank you teacheramme

  • @naseemabeevi4940
    @naseemabeevi4940 Год назад

    ടീച്ചറിന്റെ സംസാര ശൈലി 'ശബ്ദം ഒക്കെ എനിക്ക് ഇഷ്ടമാണ് എന്റെ ഫാദറിന്റ മൂത്ത സിസ്റ്റർ ഇതുപോലെ ആയിരുന്നു കാണാനും ശബ്ദവും ഞങ്ങൾ മുട്ടലുമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്നു അവർ ഇല്ലയെങ്കിലും ടീച്ചറിലൂടെ ഞാൻ കാണുന്നു thank you. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍❣️

  • @sindhuprasad5481
    @sindhuprasad5481 3 года назад

    Enikku ammaye othiri othiri ishtam, enikku arum jeevithathil ee pachakam onnum paranju thannittilla ellam pareekshanangal aayirunnu ammayude varthamanam ente swantham ammayanennu manasilurappichu kelkum othiri sneham❤❤❤❤

  • @susankuriakose9561
    @susankuriakose9561 3 года назад

    സുമടീച്ചറിന്റെ വെണ്ടക്ക താളി കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു ..... ശെരിക്കും ഒരു താളി തന്നെയാ ....
    സാരിയും super , പ്രകൃതി ഭംഗിയും വളരെ മനോഹരം ആണ് 😍😍

  • @sherlyparaprath2617
    @sherlyparaprath2617 3 года назад +3

    എന്ത് രസമാ ടീച്ചറുടെ അവതരണം. Love you teacher ❤️

  • @leelamaniprabha9091
    @leelamaniprabha9091 3 года назад

    നല്ല ഒരു കറി പഠിപ്പിച്ചു തന്നു അതും easy preparation. Sari സംബന്ധിച്ച കൂടുതൽ കഥകൾ കേൾക്കാൻ താല്പര്യമായി. കാരണം ഈ സ്വഭാവം എനിക്കും ഉണ്ട് ഓരോ സംസ്ഥാനങ്ങൾക്കും തനതായ sari കൾ ഉണ്ട് അതിൽ തന്നെയുള്ള work കൾ ഇതൊക്കെ explore ചെയ്യുകയും വാങ്ങിക്കുകയും ചെയ്യും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പോകാനും സാധിച്ചിട്ടുണ്ട്. Teacher വളരെ dress conscious ആണ് എന്നു മനസ്സിലായിട്ടുണ്ട് . അതുപോലെ ഒരോ സാരികളും വളരെ elegant ആണ്. Colour selection so super. ഇതുപോലെ എന്നും ഭംഗിയായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. Waiting for more videos relates to cooking and stories ❤️

  • @reenamathew2932
    @reenamathew2932 3 года назад

    ഞാൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട് ഇത്. ചിലപ്പോൾ പൊട്ടറ്റോയും ചേർക്കും . സൂപ്പർ കറിയാണ്. ഒരു നുള്ള് ഗരം മസാലയും ചേർക്കും.🥰

  • @ushakumaritp2384
    @ushakumaritp2384 3 года назад +1

    Eee curry alpam vyathyasathil undakkarundu. Super curry aanu. Teacher very very super

  • @sreelathaharikumar4172
    @sreelathaharikumar4172 3 года назад +6

    നല്ല സാരീ. ടീച്ചർ ഉടുക്കുന്ന ഓരോ സാരിയും rare ആയി തോന്നി 👍👍

  • @varghesect8921
    @varghesect8921 3 года назад

    teacher വെണ്ടക്ക താളി പറയ്യുമ്പോഴും എന്റെ കണ്ണ് സാരിയിലായിരുന്നു. വർണ്ണന കൊള്ളാം. താളിയും.😃❤️

  • @susybabu9772
    @susybabu9772 3 года назад +8

    കറി യോടൊപ്പം സാരി വിശേഷം കൂടി പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടമായി

  • @renukadhananjayan1991
    @renukadhananjayan1991 3 года назад

    My fvrt curry....thenga verutherachu..vekkum.....teachers sarinde same ..thanneyanu .ande sarinde charecter.....vandakakariyeppatti..he dont like..but ilike verymuch.and my daughter also like....teachers sari also good colour...nice dezine

  • @alimon6159
    @alimon6159 3 года назад

    ഇത് പോലുള്ള കറി ഞ്ഞാൻ തയ്യാറാക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഇക്കറി (ടീച്ചറമ്മേ )

  • @jyothil.pillai7932
    @jyothil.pillai7932 3 года назад

    ഞാൻ വെന്ട ഇവിടെ okra എന്നുപറയും ചെടിച്ചട്ടിയിൽ നട്ടിട്ടുന്ട്. എനിക്ക് കൂടുതലും frozen cut okra ആണ്കിട്ടുന്നത്, അതിൻറ്റെ താളിപ്പ് കളയാൻ ഞാൻ besan ആണ് ഇടുന്നത് ടീച്ചറെ. ഈ curry എനിക്കും വളരെ ഇഷ്ടമാണ്. Teacher പറയുന്നതിന് മുന്നെ ഞാൻ സാരി note ചെയ്തിട്ടുന്ടായിരുന്നു. ഞാൻ അത് hand paint ചെയ്താണ് എന്നാണ് തോന്നിയത് . നമ്മുടെ traditional styles okke I love so much ടീച്ചറിനെ പ്പോലെ.🙏💖

  • @sophyvijay6963
    @sophyvijay6963 3 года назад

    I am in Hyderabad here also people do the same thing about the ladies finger even i feel the same teacher. Curry is so nice except khuskhus i make this. Next time I do as u did thank you so much ❤️

  • @jjohn3193
    @jjohn3193 3 года назад +2

    Thanks a lot for the lovely curry, my husband says just chapati and this curry will be enough for the rest of the lockdown when I am without kitchen help! Will try all your curries one by one. Love and admiration to all your talents, loving behavior and lovely saree too!

  • @Prameela589
    @Prameela589 3 года назад

    ടീച്ചർ അമ്മേ....എനിക്ക് ഒരുപാട് ഇഷ ്ടമായി ശിവദാസ് സാറിൻറെ വെണ്ടയ്ക്ക താളി😀😀എനിക്ക് കുറച്ചു കൃഷി ഉണ്ട് ഒരുപാട് വെണ്ടയ്ക്ക ഉണ്ട് ചുവപ്പും പച്ചയും so definitely try👍👍 കറിയ്ക് അരിഞ്ഞു കൈ മുറിചോ🤔ശരിയാണ് ഞാൻ പറഞ്ഞിട്ടുണ്ട് ചിലരോട് പച്ചക്കറി എടുക്കുന്ന സമയം വെണ്ടയ്ക്കയുടെ തുമ്പ് ഓടിക്കരുതെന്🤨സാരി സൂപ്പർ 😍😍

  • @mathewjoseph7216
    @mathewjoseph7216 3 года назад +1

    Thanks teacheramma. During our schooldays when we used to go to our moms house at Muttuchira our grandmother used to make this curry for us. She used to add boiled egg too alongwith vendakkaya.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Onathinde annayirunnu njangalude Avani avittam athinde orukkangalum cheyyanamsyirunnu athum oruvidham cheythuteacher njangalude karyam anveshichathil valare valare sandhoshavum m nsnniyum undu teacher namaskaram teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      ആവണിഅവിട്ടം ഗായത്രി ജപം ചടങ്ങുകളിൽ ഒരു വ്യത്യാസവും പാടില്ല. എനിക്ക് അറിയാം

  • @bindujy7766
    @bindujy7766 3 года назад +12

    🙏💐😘ടീച്ചർ.. story ku മാത്രം ആയി ഒരു ഫോൾഡർ ഉണ്ടാക്കാമോ.. ടീച്ചറുടെ ജീവിത കഥകളും കുട്ടികഥകളും ചരിത്രവും ഇതിഹാസവും അതിൽ പഴയ ഫോട്ടോകൾ ഉണ്ടെങ്കിൽ അതും.. എല്ലാം ഉൾപെടുത്തികൊണ്ട് part part ആയി പറയാമോ..പ്ലീസ് ടീച്ചറമ്മേ 🙏💐💕

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +2

      നോക്കാം

    • @bindujy7766
      @bindujy7766 3 года назад +1

      @@cookingwithsumateacher7665 🙏🤗😘

    • @bhasiraghavan3141
      @bhasiraghavan3141 3 года назад

      @@cookingwithsumateacher7665 waiting for video of life story.

    • @vinodinigopinathsasimohan4891
      @vinodinigopinathsasimohan4891 3 года назад

      Thank u for the receipe. Ennikku mezhkoratti and sambar il mathrame vendakka use cheyan arriyo

    • @meenudevi3312
      @meenudevi3312 3 года назад

      @@cookingwithsumateacher7665 എന്റെയും വല്ല്യ ആഗ്രഹം ആണ്.. പ്ലീസ് അമ്മേ

  • @nimmivinod3109
    @nimmivinod3109 3 года назад

    shivdas sir inde vendakkya thali super recipe thanne
    kantha work saree ne pattittu paranju thannathinu thanks teacher
    loads of love from abudhabi 🙏❤

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    കറി...ഇഷ്ട്ടമായി ടീച്ചർ.
    ആദ്യമായ് കാണുവ ഈ രുചി കൂട്ട്

  • @anupamaks258
    @anupamaks258 3 года назад

    Teacher ammaye annikk orupad ishtamann teacher ammayude saree annikk ishtamann teacher ammayude cooking annikk orupad ishtamann

  • @ambilyshashi5859
    @ambilyshashi5859 3 года назад

    Very nice amme. Light curry i like this becs of morning s urgency i need to cook this notonly for good for our health butalso for my time adjestmental curry .. thank u amma

  • @ushamurali4638
    @ushamurali4638 17 дней назад

    ടീച്ചറുടെ അവതരണം ❤സൂപ്പർ

  • @beenakumari426
    @beenakumari426 3 года назад

    Nalla sariya. nannayi cherinnu sivadas sir ennu parayumpol enthuru Sneha bahumanama muhathu 🙏🙏🙏🙏🙏🙏

  • @sudhavakkiyil
    @sudhavakkiyil 3 года назад +1

    Amme thk u so much❤️anikku chappathikku curry undakkalu oru head ache aanu daily, oru curry kittiya happy lanu njan🥰 we are waiting for ur recipes......with lovely talk❤️

  • @25911282
    @25911282 3 года назад +1

    A very delicious curry
    As you said this curry is famous in hostels here too., even egg can be made like this

  • @ushasreekandan46
    @ushasreekandan46 3 года назад

    Hai teacher orupadu variety dishes konduvarunnu orupadu thanks.oronnayi njanum cheythunokuvanu.presentation anu othiri super.

  • @bps6073
    @bps6073 3 года назад

    ടീച്ചർ അമ്മേ വെണ്ടയ്ക്ക കറി സൂപ്പർ ആന്നു. തീർച്ചയായും ഒന്ന് ഉണ്ടാക്കി നോക്കാം.

  • @ashaaravind269
    @ashaaravind269 14 дней назад

    Nalla oru teacher ane

  • @smitharajkumar8305
    @smitharajkumar8305 2 года назад

    ടീച്ചറിൻ്റെ സാരിയുടെ കള്റും' അതിൻ്റെ എംമ്പോയി ടർ വർക്കും എല്ലാ - നല്ലത് കണാനും നല്ലത് കറികളും നല്ലത്

  • @anurekhamanoj9618
    @anurekhamanoj9618 2 года назад

    I am also a chemistry teacher
    I like your recipes and stories
    Kananum very beautiful 😍 ❤ ♥

  • @rupasidhardhan7400
    @rupasidhardhan7400 3 года назад +13

    Lots of love❤️ and prayers 🙏... May Lord Krishna Keep u safe always.🙏🙏

  • @pvrcremya3391
    @pvrcremya3391 3 года назад

    വെണ്ടയ്ക്ക താളി.....സൂപ്പർ..ഉണ്ടാക്കി നോക്കാം..

  • @geetharamdasmenon5633
    @geetharamdasmenon5633 3 года назад

    You look very elegant as usual in this saree . Tks very much teacher Amma for explaining about it

  • @mariammak.v4273
    @mariammak.v4273 3 года назад

    Authentic vendakka paalu kari.At home we used to make with nadan vendakka.love you teacheramma.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Teacherinode varthamanam kazinjalum Kure Neram ingane vechondirikkum iniyum teacher Vannu endengilum parayumennu karithi athrsykku varthamanathil muzukiyirunnu pokum thankyou teachet

  • @sunilapi9112
    @sunilapi9112 3 года назад +6

    ടീച്ചർ പറഞ്ഞ കഥ വെണ്ടക്ക ചെടിയിൽ നിന്ന് കാണാതെ വെണ്ടയ്ക്ക പറച്ച് തിന്നത് ഞാനും ഓർത്തും വല്ല്യ അമ്മ വഴക്ക് പറയും

    • @lathakumari2153
      @lathakumari2153 3 года назад +2

      ശരിയാണ്, എനിക്കുമുണ്ട് ആ അനുഭവം

    • @valsasoman5945
      @valsasoman5945 3 года назад +1

      @@lathakumari2153 .....

  • @rosnagafoor2532
    @rosnagafoor2532 3 года назад

    Ammyude samsaram kettirikaan enik bhayankara ishtamaan 😊

  • @jancyshajanshajan4446
    @jancyshajanshajan4446 3 года назад +2

    Teacher സാരീ super ആണ്❤️ 👌👌വെണ്ടയ്ക്ക curry adipoli

  • @nandinimenon1833
    @nandinimenon1833 3 года назад

    Enikku valare eshtamaanu madathinte samsaaram

  • @sunus6741
    @sunus6741 2 года назад

    Namaskaram teacher eante teacher samsarikkunna pole good vedio

  • @drindukishore
    @drindukishore 3 года назад

    ☺️🙏കഴിഞ്ഞ ആഴ്ചയാണ് കാണാൻ തുടങ്ങിയതെങ്കിലും, കുറേ കുക്കിങ്ങ് വീഡിയോ കണ്ടു ടീച്ചറുടെ .
    രസഗുള , നെയ്റോസ്റ്റ്, ബ്രെഡ് ടോസ്റ്റ്, ഉണ്ണിയപ്പം, ഇഡലി ഇതൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും സുമ ടീച്ചർ സ്റ്റൈലിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉണ്ടാക്കി. ഇന്ന് അരിയുണ്ടയോ അവലുണ്ടയോ ചെയ്യാൻ പ്ലാനുണ്ട്.☺️💝💝💝💝💝💝

  • @rymalamathen6782
    @rymalamathen6782 3 года назад

    I made this curry. Very tasty. At home every one enjoyed. Magic ingredients like puli and sugar are really magical. Thank you

  • @AnnieBMathaiOman
    @AnnieBMathaiOman 3 года назад +1

    Wow..Nice to see a graceful ma..Glad to know u r a CMS product..and ur Lee hostel vends curry is mostly our favorite curry too and we too makes the same way .I think anyone in Kottayam makes the same way..Nice presentation. Tq

  • @nehab3872
    @nehab3872 3 года назад

    Kadhagal kelkkan nalla Rasum....thnku Mam 😘😍😘😍💞 Love you 😍😍😍

  • @vanajavmb609
    @vanajavmb609 3 года назад

    ടീച്ചർ ഞാൻ വെണ്ടയ്ക്ക കറി ഉണ്ടാക്കി super👌👌👌🥰🥰🥰

  • @shinegopalan4680
    @shinegopalan4680 3 года назад

    സൂപ്പർ 👍 എൻ്റെ അമ്മയും കോട്ടയം കാരിയാണു്. ഇതു പോലെ വെണ്ടക്കാക്കറി വെക്കു മാ യി രു ന്നു,😋😋

  • @rymalamathen6782
    @rymalamathen6782 3 года назад

    Beautiful saree. I was thinking about it..superb colour combinations

  • @ajithakumarivp1050
    @ajithakumarivp1050 3 года назад +1

    വെണ്ടക്കാനല്ല ഇഷ്ടം.... തീർച്ചയായും ഉണ്ടാക്കും..

  • @omanapatil6890
    @omanapatil6890 3 года назад

    My favorite curry ..well explained .I think you have added poppy seeds in coconut..In mumbai its called cuscus..thank you very much. I just remembered my mother's Vandakka curry .

  • @gracygills2171
    @gracygills2171 2 года назад

    Thank you teacher.So sweet your way of telling.

  • @sobhal3935
    @sobhal3935 3 года назад +6

    നല്ല സാരിയാണ് ടീച്ചർ, കറിയും നല്ലതുതന്നെ.

  • @drindukishore
    @drindukishore 3 года назад +3

    ☺️🙏
    ഓരോ വീഡിയോ കാണുന്തോറും ഞാൻ സുമ ടീച്ചറുടെ ഒരു കട്ട ഫാനായി മാറിക്കൊണ്ടിരിക്കുന്നു.🥰🥰
    ടീച്ചറുടെ കാരമൽ കസ്റ്റർഡ് പുഡിങ്ങിൽ ഞാൻ കമന്റ് ചെയ്തതിൽ പറഞ്ഞത് പോലെ ടീച്ചറുടെ അവതരണ ശൈലിയും കഥകളും, പാചകം പോലെ തന്നെ മനോഹരമാണ്.❤️
    ശിവദാസ് സാറിനെ കുറിച്ചും കൂടെ സന്തോഷത്തോടെ ഓർത്ത് പറയട്ടെ,
    എന്റെ സ്കൂൾ കാലത്ത് ഞാൻ ഏറ്റവും അധികം വായിച്ച പുസ്തകമാണ്' വായിച്ചാലും വായിച്ചാലും തീരാത്ത കഥ'. ഇപ്പോഴും അത് കിട്ടിയാൽ ഞാൻ വായിക്കും. ഓരോ കരിയിലക്കിളിയേയും കാണുമ്പോൾ ഞാനതോർക്കും ഇന്നും .❤️❤️❤️

    • @aaronpunnen4146
      @aaronpunnen4146 3 года назад +2

      ഞാനും വായിക്കാൻ പഠിച്ചുകഴിഞ്ഞു ആദ്യം വായിച്ച പുസ്തകം.

  • @philipa9130
    @philipa9130 3 года назад

    It's stew, yummy of course. Thank you dear teacher. Kantha work looks elegant in off white nd suitable for any occasion . You look fabulous in this attire nd accessories. God bless you!

  • @shanthisilas4655
    @shanthisilas4655 3 года назад

    ഹായ് ടീച്ചർ ഞാൻ വീഡിയോസ് എല്ലാം കാണാറ് ഉണ്ടു ആദ്യം ആയി കമന്റ് ഇടുന്നത് കറി നന്നായിട്ട് ഉണ്ട് ഞാൻ Banglore ആണ് ടീച്ചർ പറഞ്ഞത് Crt ആണ് ഇവിടെ ഏതു veg. എടുത്തു നോക്കി വാങ്ങാം വെണ്ടക്ക ഒക്കെ നാട്ടിൽ അവർ തരുന്നത് വാങ്ങണം

  • @lathabhaskaran244
    @lathabhaskaran244 3 года назад

    Very beautiful sari. Thank you Madam, I like your cooking post specially your way of talking is very lovly.

  • @beenaprakash5036
    @beenaprakash5036 3 года назад +1

    Adipoli teacher super. Inni ondaki nokaam nalla scene

  • @zeenathbasheer8318
    @zeenathbasheer8318 3 года назад

    ടീച്ചർ പഠിപ്പിച്ച കുട്ടികൾ എല്ലാവരും മിടുക്കറായിട്ടുണ്ടാകും, കാരണം ടീച്ചറുടെ ഷൈലി അത്രക്കും നല്ലതാണ്. എല്ലാം മനസ്സിലാകും. പിന്നെ എന്ടെ ഹസ്ബൻഡിന്റെ
    കുഞ്ഞുമ്മ, ടീച്ചറെ പ്പോലെ സുന്ദരിയായിരുന്നു, എല്ലാവരും കൊച്ചു എന്നാണ് വിളിച്ചിരുന്നത്. 4 വർഷം മുൻപ് മരണപ്പെട്ടു. ടീച്ചറെ പ്പോലെ നല്ല നല്ല സാരികൾ ഉടുക്കും. ഏത് ഉടുത്താലും ബ്യൂട്ടിഫുൾ ആണ്. ടീച്ചർക്ക്‌ ദീര്ഗായുസ്സ് നൽകട്ടെ.

  • @jyothilakshmi6272
    @jyothilakshmi6272 3 года назад

    Cooking pole thanne saree description um super teacher amme...love u so much...☺

  • @binduau2759
    @binduau2759 3 года назад

    Ithoru Puthiya curry aanu enthayalum undakki nokkam thanku teacher ❤️❤️

  • @renjusha.p5162
    @renjusha.p5162 3 года назад

    നല്ല സംസാരം. ഒരുപാട് ഇഷ്ടമായി.

  • @Godisgreat438
    @Godisgreat438 3 года назад

    Bundle of memories und allemma... Njangak kekaan ishtaa... Proud f u.. 🙏

  • @geethakongot2760
    @geethakongot2760 3 года назад

    I love the way you explain, your sessions are very informative and easy to try. I am enjoying experimenting your recipes and it is loved at home. Liked your Kantha saree very much too. Thank you M'aam

  • @saranyabose9993
    @saranyabose9993 3 года назад

    Amme kandondirikkanum a samsaaram. Kelkkanum thanne enthoru bhangi aanu

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +1

    Teachara ee anubava kathakal kakkananieeshttam, by,. Beenasureshkumar, calicut,

  • @tessthomas3960
    @tessthomas3960 3 года назад

    Dear Suma teacher it’s so interesting to listen to you.

  • @edna19.
    @edna19. 3 года назад

    I too have one of these saree, same color but different work.

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 3 года назад +1

    സാരിയും കറിയും സൂപ്പർ 🙏

  • @mercyjacobc6982
    @mercyjacobc6982 3 года назад

    കസ്കസ് ചേർക്കുന്നത് പതിവില്ല, പകരം full മസാലയാണ് ഞാൻ ചേർക്കുക പതിവ് 💚👍

  • @preethatl6556
    @preethatl6556 3 года назад +45

    ഞാൻ സുമ ശിവദാസ് എന്ന് പറയുമ്പോൾ ടീച്ചറുടെ മുഖത്ത് കാണുന്ന ഭാവം കാണാൻ എനിക്ക് ഏറ്റവും ഇഷ്ടം.

  • @deepasunder5479
    @deepasunder5479 3 года назад

    മിക്കവാറും വെണ്ടയ്ക്ക കിച്ചടി ആണ് ഉണ്ടാക്കാറുള്ളത്. ഇനി ഇങ്ങനെ ചെയ്തു നോക്കാം. സാരി നല്ല ഭംഗി ഉണ്ട്. 🙏♥️

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 года назад

    സുമ ടീച്ചർ ഈ കറിo superസാരിയും super ടീച്ചർ

  • @miniranis1013
    @miniranis1013 3 года назад

    I love to listen to you teacher...
    Above that I should say you have a very good collection of sarees❤️Love you...

  • @usnasi4439
    @usnasi4439 3 года назад

    I will definitely try this recipe. My mom used to make this curry. She too studied in CMS college and was staying in hostel. I will ask her where she got the recipe. She too loves silk saree and has great collection. The Bengalis say that the colour of your saree is 'Tussar colour'.
    And regarding your husband's nickname for the curry, I dont know why men add nicknames to curries. My FIL(he was a tamilian) used to call beetroot curry as 'Kolakaran veettu curry'.

  • @DeepthyAjithAjith
    @DeepthyAjithAjith 3 месяца назад

    വളരെ നന്നായിട്ടുണ്ട്. താങ്ക് യു amme😍❤️

  • @deepa2758
    @deepa2758 3 года назад

    നല്ല സാരി..എന്ന് മനസ്സിൽ..പറഞ്ഞപ്പോൾ..ടീച്ചർ സാരിയെ പറ്റി..പറഞ്ഞു😀..പിന്നെ..ഈ കറി...ഞാനും..ഉണ്ടാക്കാറുണ്ട്..അമ്മ...സൂപ്പർ..ആണ്👌...ഈ സാരിയിൽ..നല്ല രസമുണ്ട്..കാണാൻ🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      ഇതാണെൻറ sari show. To make you aware of our rich culture

    • @deepa2758
      @deepa2758 3 года назад

      @@cookingwithsumateacher7665 thank you അമ്മ 😘

  • @josybabu4036
    @josybabu4036 3 года назад

    എന്റെ ടീച്ചർ അമ്മേ ആ ചിരി വളരെ സന്തോഷം തരുന്നു

  • @swastika-thepowerofattract6983
    @swastika-thepowerofattract6983 3 года назад

    Teacher ann well dressed de one story paren pole tanne teacherum valare beautiful saree collections und l think

  • @geemonpg9269
    @geemonpg9269 3 года назад

    Hii. Amme ..... Enthu cute and simple talking and cooking.saree work design super

  • @ManjushaRagesh
    @ManjushaRagesh 3 года назад

    First like and first comment... innale kandillallo... please come daily..hugs and kisses from Chennai 🤗🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      Heavy Lockdown. Very good spread here thos time

    • @ManjushaRagesh
      @ManjushaRagesh 3 года назад

      @@cookingwithsumateacher7665 ok teacher.. my day is incomplete without watching ur videos.. kandillengil oru vishamam aanu.. can’t explain.. take care .. hugs and love ❤️ from Chennai.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад

    Oho.... teacher...lots and lots and lots of love and respect🤗🥰🙏...

  • @beenasree6498
    @beenasree6498 2 года назад

    Love you teacher amma

  • @sakkeerhussain6011
    @sakkeerhussain6011 3 месяца назад

    Nice recipe thank you

  • @rachelvarghese3732
    @rachelvarghese3732 Год назад

    Good curry.

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +8

    ടീച്ചർ intro പറയാൻ ഇരിക്കുന്ന ആ back ground 🌹🌹🌹🌹🌹ആ ചെടികളിൽന്റെ അടുത്ത് ഇരിക്കുമ്പോൾ ഒരു തണുത്ത കാറ്റ്..... എന്നാ ഒരു സുഖം ആയിരിക്കും അല്ലെ ടീച്ചറെ ❤❤❤❤❤❤❤❤.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +5

      അതേയതെ. ശരിതന്നെ. നല്ല കിളിമക്കളുടെ പാട്ടും കാണും

  • @jayalekshmi7167
    @jayalekshmi7167 3 года назад +5

    Super👌

  • @sreeharithrissur7925
    @sreeharithrissur7925 3 года назад

    എൻ്റെ ചുന്ദരി കുട്ടി Thanks ' ഞാനിത് ഇട്ടാക്കും അമ്മ പറഞ്ഞ് തന്ന ചൊരക്യാ കറിയാ ഇന്ന് ഞാൻ ഉണ്ടാക്കിയത് '

  • @geethajames4998
    @geethajames4998 3 года назад +2

    ഇഷ്ടമായി ടീച്ചർ❤️❤️

  • @sreelethavinodk6190
    @sreelethavinodk6190 3 года назад

    Vendakka curryum, kadhayum,saree ellam eshtamayi.🙏

  • @ashasanthosh9828
    @ashasanthosh9828 3 года назад

    ടീച്ചറമ്മയുടെ അവതരണം നന്നായിട്ടുണ്ട്... വെണ്ടയ്ക്ക കറിയും കൊള്ളാം. ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും 👍😊

  • @mollyvarghese4325
    @mollyvarghese4325 2 года назад

    Enthoru vinayam nalla Kariya teacher