ഉജാല ക്ലോസെറ്റിലേക് ഒഴിച്ച് നോക്കൂ! ശരിക്കും ഞെട്ടിക്കും/സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഉപയോഗങ്ങൾ

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 92

  • @Stingray1953
    @Stingray1953 2 месяца назад +2

    ഷൂ പോളിഷ് ചെയ്യാനും, സ്റ്റീൽ പാത്രം കഴുകാനും ഉജാലയുടെ ആവശ്യമില്ല. വെറും വെളിച്ചെണ്ണ ഉണ്ടെങ്കിൽ ഉജാല ഇല്ലാതെതന്നെ ഷൂ ഷൈൻ ചെയ്യാം, അതുപോലെ നല്ല ചൂടുവെള്ളത്തിൽ shampoo അല്ലെങ്കിൽ dishwash ഒഴിച്ചു കഴുകിയാലും സ്റ്റീൽപാതങ്ങൾ തിളങ്ങും, എന്തിനു ഉജാല waste ചെയ്യണം. ഉജാല വെറും ഫാബ്രിക് whitner ആണ്, അതിനെ ഉപദ്രവിക്കല്ലേ

  • @reminisa1922
    @reminisa1922 8 месяцев назад +18

    ക്ലോസറ്റിൻ്റെ ഉൾഭാഗം ഉരക്കുന്ന brush കൊണ്ടുതന്നെ മേൽഭാഗവും ഉരക്കുന്നത് വളരെ വൃത്തികേടാണ്. കുഴിയും മാത്രം ഉരുണ്ട ബ്രഷ് ഉപയോഗിച്ച് ഉരക്കുക. ബാക്കി ഭാഗങ്ങൾ ഇരിക്കുന്ന ഭാഗവും മൂടിയുമെല്ലാം മറ്റൊരു ചെറിയ brush ഉപയോഗിച്ച് കഴുകുക.
    ഞാൻ അങ്ങനെയാണ് ചെയ്യാറ്.

  • @sivamsi3979
    @sivamsi3979 8 месяцев назад +4

    Ujalayude vachulla tips kollam very useul videolwill try this

  • @sathyateachervlogs7156
    @sathyateachervlogs7156 8 месяцев назад +4

    Tips എല്ലാം നല്ലത് പക്ഷെ ക്ലോസറ്റിൻ്റെ ഉൾവശം കഴുകിയ ബ്രഷു കൊണ്ട് ഇരിക്കുന്ന ഭാഗത്ത് അ ബ്രഷു കഴുകിയത് നല്ലതല്ല

  • @spv258
    @spv258 8 месяцев назад +1

    all tips are useful. ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @Sobhana.D
    @Sobhana.D 8 месяцев назад +1

    വളരെ പ്രയോജനകരമായ വീഡിയോ 👌👌👍👏

  • @vaygap6956
    @vaygap6956 8 месяцев назад +4

    Ujala കൊണ്ട് ഇങ്ങനെയും ഗുണം ഉണ്ടല്ലേ. എല്ലാവർക്കും ഉപകാരപ്പെടുന്ന tip

  • @jayakumarigs8843
    @jayakumarigs8843 3 месяца назад +1

    കൊള്ളാം 👍

  • @jobjob2649
    @jobjob2649 8 месяцев назад +1

    allavarkkum useful aya video.egane onnu cheiyanum,good sharing

  • @fathimaschannel1340
    @fathimaschannel1340 6 месяцев назад +2

    Ujala ഇല്ലാതെ oil മാത്രം ഉപയോഗിച്ചാൽ ഷൂ നല്ല തിളങ്ങും അത് ഞാൻ ഉപയോഗിക്കാറുണ്ട്

  • @sheelask4543
    @sheelask4543 8 месяцев назад +7

    Ellavarkum upkarapradham aya tips, nalloru video ayirunnu nannai present cheythu

  • @geethaakp5749
    @geethaakp5749 8 месяцев назад +7

    Ellavarkum upyogamavunna video , thanks for sharing

  • @farizaftabjesna8993
    @farizaftabjesna8993 8 месяцев назад +5

    Ujala k itrayum valiya power undennu ippozhanu manassilayath. Really useful video

  • @zoneonr
    @zoneonr 8 месяцев назад +3

    ujalakondulla tricks ariyandupoyallo ini enthayalum oru kuppi stock undaavum

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Месяц назад +2

    വളരെ നന്നായി ഉജാല സൂപ്പർ 👌

  • @SafnaSafu-xn8fs
    @SafnaSafu-xn8fs 7 месяцев назад +1

    👍👍👍👍

  • @krupa5012
    @krupa5012 8 месяцев назад +4

    Ithrayum neettiparayathe churukki paranjal nannayirunnu

  • @hehhdhdhhehe2628
    @hehhdhdhhehe2628 8 месяцев назад +4

    Usful video
    Adi poli ayittund
    Try cheyannam

  • @sabnayoonus9377
    @sabnayoonus9377 8 месяцев назад +2

    Toilet inte sitting place il toilet inte ullil use cheyyunna brush use cheyyaruthu.

  • @ahlahiba6705
    @ahlahiba6705 3 месяца назад +1

    Begd Veeronnum paniyulleee 😂😂😂😂😂

  • @aneeshkukkoott7873
    @aneeshkukkoott7873 8 месяцев назад +2

    ഇത് കൊള്ളാലോ വളരെ നല്ല ടിപ്സാണല്ലോ. നന്നായി പറഞ്ഞു തന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @seelavathychandran
    @seelavathychandran 8 месяцев назад +1

    Aram,kond
    Urachal,mat
    Hinallamurchakittum

  • @bindhubabu3725
    @bindhubabu3725 8 месяцев назад +2

    അടിപൊളി. എല്ലാം ഉപകാരപ്രദം

  • @rishanr8726
    @rishanr8726 8 месяцев назад +1

    Yellam nalla tip aanallo. Enthayalum ethonnu try cheyyanam. Yella videosum kanarund

  • @thouse1319
    @thouse1319 8 месяцев назад +1

    Ellatipsum veettammamarku valare usefulan.kannadi clean cheythedukkunna tips orupad ishtayi. Theerchayayum ithupoleyokke try cheythu nokkanam.

  • @pineapple224
    @pineapple224 8 месяцев назад +4

    നല്ലതുപോലെ ക്ലീൻ ആയല്ലോ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ താങ്ക്സ് ഷെയർ it

  • @abctrending8238
    @abctrending8238 8 месяцев назад +2

    very useful tips. thanks for sharing

  • @ramlarahiman294
    @ramlarahiman294 7 месяцев назад +2

    കിച്ചനിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ബാത്ത്റൂമിൽ കൊണ്ട് പോകരുത്

  • @Rathna5004
    @Rathna5004 8 месяцев назад +1

    🥰🥰🥰

  • @arafashaji
    @arafashaji 8 месяцев назад +1

    useful video..expecting more videos..thanks for sharing

  • @aniceshanty4364
    @aniceshanty4364 8 месяцев назад +40

    ടിപ്സ് ഒക്കെ ഉഗ്രൻ.. But ക്ലോസെറ്റ് ഉള്ളു കഴുകുന്ന ബ്രഷ് കൊണ്ട് മുകൾ വശം കഴുകിയതുമാത്രം വൃത്തികേടായി തോന്നി....

  • @appu6156
    @appu6156 8 месяцев назад +5

    Thank you dear❤. Love watching your tips, yours more genuine tips anu, keep sharing 👌

  • @geethu7845
    @geethu7845 8 месяцев назад +15

    ഇത് അടിപൊളി വീഡിയോ ആണല്ലോ . ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ ടിപ്പും ഒത്തിരി പേർക്ക് ഉപകാര പ്രദമാവും. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @marymetteldajohn9764
    @marymetteldajohn9764 7 месяцев назад

    Do not compare the closet of urs with five star hotels pl.u say the tips.no need of repeatdly telling try,share etc.

    • @dreamsofcolours
      @dreamsofcolours  7 месяцев назад

      Interest undenkil kandaal mathy negative mathram kaanathe tips cheythu nokku.. Useful aanebkil anennu parayu ... Mistakum negativesum mathram nokkallleee skip cheythu pokkoluu thalpparyam undebkil kanaam videos

  • @raynajestin8420
    @raynajestin8420 8 месяцев назад +4

    വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എല്ലാ ടിപ്സും തന്നെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു വീണ്ടും ഇതുപോലുള്ള വീഡിയോസുകൾ

  • @royabraham3349
    @royabraham3349 7 месяцев назад +1

    Very informative. Thank you

  • @yummy2250
    @yummy2250 8 месяцев назад +4

    Very useful tips. All are very helpful to housewives. Going to try all these. Good and useful video

  • @SalmanKunhammad
    @SalmanKunhammad 8 месяцев назад +2

    Thankyou!!!

  • @tinarajan4604
    @tinarajan4604 7 месяцев назад +1

    👌Tips👍

  • @navassha8221
    @navassha8221 8 месяцев назад +1

    ഒലക്ക

  • @shafworld
    @shafworld 8 месяцев назад +2

    Ujaala prayogam kalakki👍🏻👍🏻bathroom cleaning ennum oru budhimuttulla karyan.. Ithonn try cheyd nokam👍🏻👍🏻

  • @rahnailyas1817
    @rahnailyas1817 8 месяцев назад +2

    നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @kittyvarghese9588
    @kittyvarghese9588 8 месяцев назад +1

    വളരെ ഉപകാരം ആയി

  • @newrayan8287
    @newrayan8287 8 месяцев назад +1

    വളരെ ഉപകാരം❤👌👌👍🏻👍🏻

  • @jishondavid419
    @jishondavid419 8 месяцев назад +1

    വളരെ നല്ല ടിപ്സ് 🥰

  • @fatimakabeer7114
    @fatimakabeer7114 8 месяцев назад +1

    Useful tips👍

  • @premalatha299
    @premalatha299 8 месяцев назад +1

    ❤thank you 👍 mam.

  • @somalatha8905
    @somalatha8905 8 месяцев назад +1

    Super 👍👍

  • @kochujohn6627
    @kochujohn6627 8 месяцев назад

    Valarienalla tips ayirunu.. Try chyth nokam

  • @Bussinessgirl-h4d
    @Bussinessgirl-h4d 8 месяцев назад +1

    Nice

  • @aneeshkukkoott7873
    @aneeshkukkoott7873 8 месяцев назад +1

    ഇത് കൊള്ളാലോ വളരെ നല്ല ടിപ്സാണല്ലോ. നന്നായി പറഞ്ഞു തന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @meenaramesan3501
    @meenaramesan3501 8 месяцев назад +1

    ,👍

  • @anshijmonu1689
    @anshijmonu1689 8 месяцев назад +1

    Sherikkum useful ayittulla vedio Anu enthayalum Ella tipsum useful ayittund good sharing

  • @YELLOW_LEAF
    @YELLOW_LEAF 8 месяцев назад +1

    valare useful aya video, pala tips um easy ayi cheyth nokavunath anu, enthayalum try cheyam

  • @masalyaman1352
    @masalyaman1352 8 месяцев назад +1

    i have found this channel useful for me

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 8 месяцев назад

    Ujsla eppol nallthalla