ഇനി പാൽചായ ഉണ്ടാക്കാൻ പാലും വേണ്ട പൊടിയും വേണ്ട കൊടുക്കുംതോറും ടേസ്റ്റ് കൂടും

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 769

  • @ashifathasni2210
    @ashifathasni2210 Год назад +119

    ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ചായ ഇത്ത പറഞ്ഞതുപോലെ നല്ല ടേസ്റ്റ് ആണ് പിന്നെ പറയാനുള്ളത് ഇത്താന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് അതെന്തുകൊണ്ടാണെന്ന് അറിയോ ഞാനും ഇതുപോലെ നല്ലോണം സംസാരിക്കുന്ന ആളാണ് ഞാനും മലപ്പുറത്താണ് ഇത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം നമുക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് കാരണം വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് തന്നെയാണ് ഇത്ത അധിക സാധനങ്ങളും ഉണ്ടാക്കുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sandeeps7783
    @sandeeps7783 9 месяцев назад +10

    എളുപ്പത്തിൽ ചെയ്യാവുന്ന പാൽ ചായ സൂപ്പർ

  • @AshrafRaseena
    @AshrafRaseena 20 дней назад +1

    ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഇത്താക്ക് നന്ദി നമസ്ക്കാരം

  • @sofiyassbiju-kollam
    @sofiyassbiju-kollam 10 месяцев назад +19

    കൊള്ളാം... നമ്മുടെ വീട്ടിൽ തേങ്ങ ഇല്ല. വാങ്ങണം.. സംസാരം കുറച്ചാൽ സൂപ്പർ ആയിരിക്കും...

  • @Mullasserys
    @Mullasserys Год назад +7

    വായിലെ നാവിന് അല്പം വിശ്രമമാവശ്യമാണ്! 😂
    സ്വാഭാവിക സംഭാഷണ രീതിയായതിനാൽ
    പക്ഷെ, കേൾക്കാൻ സുഖമുണ്ട് !
    തേങ്ങാപ്പാൽ ചായ ചെറുപ്പം മുതൽ പരീക്ഷിച്ചു പോന്നിട്ടുണ്ട്.
    എന്നാൽ ആ ഉള്ളി വട ഇത്ര
    ഈസിയായി ഉണ്ടാക്കാമെന്ന് ഇപ്പോൾ മനസ്സിലായി.
    ഉപകാരപ്രദം
    നന്ദി. 🎉😊

    • @thankamk761
      @thankamk761 Год назад

      നാവു് വായയിലാണെന്ന് പ്രത്യേകം പറയണോ

  • @ranjanvd7147
    @ranjanvd7147 Год назад +15

    വളരെ നല്ല കാര്യം. നേരിട്ട് വന്ന് സഹോദരിയുടെ വീട്ടില്‍ നിന്ന് കഴിക്കാന്‍ കൊതി ആവുന്നു. ചായ ഇതു പോലെ ഉണ്ടാക്കാന്‍ പറ്റുമെന്ന് ഇപ്പോൾ ആണ് അറിയുന്നത്. വളരെ ഹൃദ്യ മായ അവതരണം.

  • @bhamininair4574
    @bhamininair4574 Год назад +8

    വളരെ നല്ല ടിപ്സ് very healthy 👌👌👌👌👍👍

  • @sulajakumari2391
    @sulajakumari2391 10 месяцев назад +3

    Coconut peera tea kaninnathe firstil annu super thank you

  • @shobanashoba5280
    @shobanashoba5280 Год назад +13

    പാലു൦വേണ്ട പൊടിയു൦വേണ്ട എന്ന്പറഞ്ഞിട്ട്,പൊടിചേർത്ത ചായ യിലേക്ക് തേങ്ങപാൽചേത്തു .നല്ലമാജിക്

    • @santhoshthomas6460
      @santhoshthomas6460 Год назад +1

      പാൽപ്പൊടി യും വേണ്ട എന്നായിരിക്കും

    • @saleemkps3080
      @saleemkps3080 3 месяца назад

      ​@@santhoshthomas6460yes

  • @PremaN-p1j
    @PremaN-p1j Год назад +3

    ചായ സൂപ്പർ ഉണ്ടാക്കി നോക്കണം

  • @GeethaP-b8h
    @GeethaP-b8h Год назад +1

    സംസാരം - കുറച്ച് കുറച്ചാൽ നന്നായിരുന്നു - ചായ Super

  • @bvijayakumar5706
    @bvijayakumar5706 Год назад +3

    Thata nalla avatharanam

  • @jayasreet.p7767
    @jayasreet.p7767 Год назад +1

    പാൽ ചായ പോലെ കാണപ്പെടുന്ന ചായ.പുതിയ തരം.

  • @vijayanshajna3121
    @vijayanshajna3121 Год назад +8

    വീഡിയോ കാണുമ്പോൾ തന്നെ ചായയുടെ ടേസ്റ്റ് ഉഗ്രൻ ആണെന്ന് തോന്നി അതുപോലെ ഉള്ളിവടയും സൂപ്പർ ടേസ്റ്റ് തന്നെ. ഞാനുംഇത് ട്രൈ ചെയ്യുന്നതാണ്. വളരെ വളരെ നന്ദി 🙏🌹👌

  • @suneersuni9855
    @suneersuni9855 Год назад +2

    അടിപൊളി സാധാരണകാര്ക്ക് മനസിലാക്കുന്ന വിതത്തിൽ പറഞ്ഞു സൂപ്പർ

  • @prameenaprameena8690
    @prameenaprameena8690 Год назад +2

    സ്നേഹ മനസ് അതു കൊണ്ടാണ് സംസാരിച്ചോണ്ട് ഇരിക്കുന്നു

  • @amrithapsreekumar
    @amrithapsreekumar 10 месяцев назад +1

    Thatha enikku valya ishthayittoo try chaiyam

  • @DhanyaSudhakaran-j7c
    @DhanyaSudhakaran-j7c 2 месяца назад

    Ithatha...... Orupad ishttamanu enikk palchaya thirchayayum njanum undakki nokum pinne thathante samsaram enikk orupad ishttamayi

  • @shahanathangal9864
    @shahanathangal9864 Год назад

    Ithatha ചായയും കടിയും ഉഷാറായി

  • @sheejasajan1375
    @sheejasajan1375 Год назад +6

    ഉണ്ടാക്കിനോക്കിയിട്ടു ഹായ് പറയാം

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 10 месяцев назад

    തേങ്ങ പാല് കൊണ്ട് ചായ സൂപ്പർ

  • @ManiK-ef1nk
    @ManiK-ef1nk Год назад +21

    ഈ ചായ 30 വര്ഷങ്ങള്ക്കു മുൻപേ ഉപയോഗിച്ച് തുടങ്ങിയവർ ഉണ്ട്. മുട്ട കൊണ്ടും ചായ ഉണ്ടാക്കാം

    • @priyadinakaran3035
      @priyadinakaran3035 Год назад +1

      Muttachaya nannai pathayum .very tastyanu

    • @MUMTHAZMUMS
      @MUMTHAZMUMS 3 месяца назад

      എന്റെ വീട്ടിൽ ഉമ്മ ഉണ്ടാകാറുണ്ട്
      മുട്ടചായയും തേങ്ങ പാൽചായയും

    • @saleemkps3080
      @saleemkps3080 3 месяца назад

      ​@@MUMTHAZMUMSമുട്ടച്ചായ പണ്ടുകാലത്ത് കണ്ടിട്ടുണ്ട്.

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Год назад +8

    തേങ്ങ പാൽ ചായ സൂപ്പർ 👍 ആണ്

  • @thomassteephen7452
    @thomassteephen7452 Год назад +3

    Kollam nalla video analum pavapatta var anu parajathu sari ayella 2 kayelum kurajathu 5 pavanete vala kanum nudallo

  • @Syamala-of3gc
    @Syamala-of3gc 3 месяца назад +4

    വീട്ടിൽ വിരുന്നു കാരു വരുമ്പോൾ തേങ്ങാ ചുരണ്ടി പാലുണ്ടാക്കാനല്ലേ നേരം - തേങ്ങാ ചുരണ്ട പോകുന്നതു കാണുമ്പോൾ അവർ സ്ഥലം വിട്ടോളും

  • @honeymathew8035
    @honeymathew8035 Год назад +13

    തെങ്ങാപാൽ ചായ 👌👌... ഞാൻ adhayam കാണുവാണ്... ഉള്ളിവട ഡബിൾ 👌👌👌

  • @JessyDennis-q1t
    @JessyDennis-q1t 9 месяцев назад

    Nalla. Chaya. Nalla. Vada samsaram eshtamai k etto

  • @elmyouseph9420
    @elmyouseph9420 Год назад +1

    Ethayude samsaram nalla kalakkan aanu nishkalanga maya samsaaram alle athu angane paranjotte ennalum cheyyunna kaaryangal vruthiyaayi cheyunnundu

  • @fathimaok5162
    @fathimaok5162 2 месяца назад +1

    Assalamualaikum super

  • @AbdulRasheedVI
    @AbdulRasheedVI Год назад +3

    കോയി കോട് പലഹാരം ഇനിയും ഉണ്ടക്കി കാണിക്കണം പെരുത്ത് ഇസ് താവ് ണ് ട്

  • @moideenp4691
    @moideenp4691 Год назад +14

    ഇളയ കശുവണ്ടി പരിപ്പ് അരച്ചു പാൽ ചായ ഉണ്ടാക്കി കുടിക്കാൻ വളരെ രുചിയാ ഉണ്ടാവും

  • @kvsubramaniankvsmoney3403
    @kvsubramaniankvsmoney3403 Год назад +2

    . തുടക്കം കേട്ടപ്പോൾ തന്നെ ചായയുടെ രസം അറിഞ്ഞു

  • @umadevik3929
    @umadevik3929 Год назад +6

    തീർച്ചയായും ട്രൈ ചെയ്യും... സൂപ്പർ... 👌👌👌👌👌👏👏👏👏👏

  • @kthomas8475
    @kthomas8475 Год назад +1

    Ithayuda samsaram anicke valara ezhtamane. Katto.. Very good Itha.

  • @NeethuNmohan
    @NeethuNmohan Год назад +28

    ഇത്തയുടെസംസാരം വളരെ രസകരമാണ്. എനിക്ക് വളരെ ഇഷ്ടമാണ്. വീഡിയോയുടെ ആദ്യകാലത്ത് സംസാരം വീർപ്പുമുട്ടിച്ചിരുന്നു.പക്ഷേ ഇപ്പോൾ ഈ സംസാരം കേൾക്കണം. ഐ ലവ് യു ഇത്താ ❤️

    • @basherrk2072
      @basherrk2072 Год назад

      മുമ്പ് നമ്മൾ പറയുന്നത് കേട്ടാൽ നിങ്ങൾ ചിരിക്കും.. പജ്ജിന്റെ .കെജ്ജുമ്മല് ആയാലു കെങ്കിയാലും കെങ്കിയാലും പോഗ്ഗുല്ല

    • @musthafapariyadath9402
      @musthafapariyadath9402 Год назад

      ഓ പിന്നെ കാട്ടയത്തെ മഴത്തുള്ളി മത്തങ്ങ പോലെ അല്ലെ അങ്ങ്വന്ന് വീഴുന്നത്?

    • @thankamanikp8726
      @thankamanikp8726 10 месяцев назад

      നല്ല അവതരണം നന്ദി നമസ്കാരം

  • @ccmuraleedharan9019
    @ccmuraleedharan9019 3 месяца назад

    നല്ല ഒരു തേങ്ങ പാൽ ചായ വളരെ ഇഷ്ടപ്പെട്ടു

  • @Fousiya-n3o
    @Fousiya-n3o Месяц назад

    ഞാൻ ചെറുതായിരിക്കുമ്പോൾ എന്റെ ഉമ്മ ഇങ്ങനെ ഉണ്ടാക്കി തന്നിട്ടുണ്ട്

  • @santhoshthomas6460
    @santhoshthomas6460 Год назад +3

    വയറിളക്കം ഉണ്ടാകുമോ എന്നൊരു സംശയം

  • @JayasreeK-d7g
    @JayasreeK-d7g Год назад +5

    👍ഞാൻ എന്തായാലും ഉണ്ടാക്കും

  • @ramla8782
    @ramla8782 Год назад

    ഹായ് ഇത്ത
    നല്ല സംസാരം

  • @spikter536
    @spikter536 Год назад

    Pavappettavarute umma nallanam samsaricholin

  • @mollypx9449
    @mollypx9449 Год назад +1

    Egane. Kalle aracha pole samsarikedda kariyam muddo?

  • @chidambarancp4577
    @chidambarancp4577 Год назад

    അകലങ്ങളിലെ അത്ഭുത മേ നിങ്ങെട കൈ മുറിഞ്ഞപ്പോൾ നിങ്ങളുടെ ഭാഷയിൽ എന്റെ ഖൽബ് ഒന്നു പെടഞ്ഞു പോയി ങ്ങടെ കെട്ട്യേൻ സുകൃതം ചെയ്തവന

  • @sareenasharfu6673
    @sareenasharfu6673 10 месяцев назад

    Thatha ningalk manicha shabdam undakkunnad nallatano anya purushan kalkkunnad thattalla

  • @ChinchuSs-m7h
    @ChinchuSs-m7h 3 месяца назад +1

    E idea kollallo chechi cheyth nokkave😮

  • @ayishahussain4922
    @ayishahussain4922 3 месяца назад

    Njaan pareekshichkne kook superman choodaariyaal enna choyakkum

  • @jasminehassanjasminehassan4217
    @jasminehassanjasminehassan4217 Год назад +1

    ❤Adipoli.super

  • @PadmaKumari-lz7cq
    @PadmaKumari-lz7cq Год назад +1

    ഇത്തായുടെ മുഖം കാണണമെന്ന് ആഗ്രഹമുണ്ട് 😁

  • @Lathy-w2i
    @Lathy-w2i 2 месяца назад

    നല്ല സംസാരം 🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ramlathubeevi2763
    @ramlathubeevi2763 Год назад

    Chayakaryam parayu.ullivada njangalk ariyam

  • @josephmt9137
    @josephmt9137 Год назад +19

    Avoid over talking.Your Recipe is super and shortened the time.❤

    • @niflac.v2087
      @niflac.v2087 Год назад +1

      Mashallah mashallah mashallah

    • @molybaby9299
      @molybaby9299 Год назад

      Time consuming description.
      Make it short please
      Good tea.
      Novel idea

  • @bindupr8568
    @bindupr8568 Год назад +1

    സൂപ്പർ സംസാരംട്ടോ

  • @raheemabeegamkt9100
    @raheemabeegamkt9100 Год назад +1

    ഇടത് കൈ കൊണ്ട് അരിയൽ...super. കാപ്പിയിൽ തേങ്ങ ചിരകിയിട്ട് കുടിക്കുന്ന ശീലമില്ലേ

  • @asmapm9440
    @asmapm9440 Год назад

    Arippakk pakaram seelakkashanam upayogikkam kootipidich piziyam Ottum thari veezukayumilla❤

  • @bushraka6161
    @bushraka6161 Год назад

    ഇത് ഞങൾ ചെയ്യാറുണ്ട് പഴയ ആളുകൾ ചെയ്തു വന്നിരുന്നു അതിൽ elakkayiകൂടെവേണം

  • @naseracheriyol6922
    @naseracheriyol6922 Год назад +1

    Ittha nalla tastund

  • @jollysobhan2406
    @jollysobhan2406 Год назад +10

    നിർത്താതെ ഉള്ള ആ സംസാരത്തിന് കൊടുക്കണം കാശ് 🥰👍

  • @ShidahYasar
    @ShidahYasar Год назад

    എനിക്കും മക്കൾക്കും പാൽ ഇഷ്ടമില്ല. പാൽപ്പൊടികൊണ്ടാണ് ചായ ഉണ്ടാക്കാറ്
    ഇനിമുതൽ തേങ്ങാപ്പാൽ കൊണ്ട് ഉണ്ടാക്കിനോക്കണം ഇൻശാഅല്ലാഹ്‌. താത്ത ഉണ്ടാക്കുന്ന കാണുമ്പോൾ തന്നെ കുടിക്കാൻ കൊതിയാവുന്നു

  • @anushasaji1720
    @anushasaji1720 Год назад +6

    ഞാൻ കൊല്ലം സ്വദേശിയാണ്, ഇത്തയുടെ കോഴിക്കോടൻ ഭാഷ കേൾക്കാൻ എന്ത് രസമാണ്,എല്ലാം സൂപ്പർ

    • @jmlpn6825
      @jmlpn6825 Год назад +2

      കോഴിക്കോടൻഭാഷയല്ല മലപ്പുറം ഭാഷയാണ്

    • @ramlakoya7027
      @ramlakoya7027 Год назад +2

      പൊട്ടത്തി ഇതാണ് മലപ്പുറം ഭാഷ കോഴിക്കോട് ഭാഷ വേറെ

    • @jmlpn6825
      @jmlpn6825 Год назад

      @@ramlakoya7027 പൊട്ടത്തി
      ഞാൻ മലപ്പുറക്കാരിയാണ് എന്നെ പഠിപ്പിക്കണ്ട
      മലപ്പുറം ഭാഷ ഏതെന്ന്

    • @mariammatomy1578
      @mariammatomy1578 Год назад

      😂

    • @anushasaji1720
      @anushasaji1720 Год назад

      @@jmlpn6825 😴

  • @goldentech-d6b
    @goldentech-d6b Год назад

    Chayapodiyum chayakku venda Ennuparanjittu chayapodi ittu

  • @SadhanandhanAsseri
    @SadhanandhanAsseri Год назад +1

    Ethapo.valyolkum. patum. Pathatha

  • @reenasaleem5596
    @reenasaleem5596 Год назад +1

    Supper. Undakum theercha❤

  • @hashirmon362
    @hashirmon362 Год назад

    Samsaaram kurakkuka

  • @SaradaChalil
    @SaradaChalil Год назад +1

    😊iee pazzhaya kalathu sadharana veettammama ithereethiyil chaya undakkarundayirunnu. Puthiya palahara adipli❤

  • @siyadtvm2773
    @siyadtvm2773 Год назад +70

    ഏത് പാലിലും ചായ ഉണ്ടാക്കാം. പക്ഷേ... നല്ല ചായ പശുവിൻപാലിൽ ആണന്ന് മാത്രം.😂

  • @BushraBudhra
    @BushraBudhra Месяц назад

    Thengakum palinnum ore rate

  • @UvaisE-xo6zg
    @UvaisE-xo6zg 5 месяцев назад +1

    താത്താന്റെ വിഡിയോ സൂപ്പർ

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +3

    വീഡിയോ സൂപ്പർ 👍👍👍

  • @remapushpamgathan2440
    @remapushpamgathan2440 Месяц назад

    👌സൂപ്പർ ഐഡിയ ❤

  • @shifanamol3275
    @shifanamol3275 10 месяцев назад

    ente. cheruppathile. njan kudichittund. ee chaya

  • @bushrack4058
    @bushrack4058 Год назад

    Good umma cherupathil undakithanna oru oarmayonn puthuki marannath onn re stat cheyyalo

  • @umadevivasudevan3234
    @umadevivasudevan3234 Год назад +3

    എന്റെ കുട്ടിക്കാലത്ത് ഇങ്ങനെ ചായ ഉണ്ടാക്കിയിരുന്നു

  • @ibrahimkutty4184
    @ibrahimkutty4184 Год назад +1

    ഇത്താന്റെ സംസാരം കേട്ടു ഉറങ്ങി പോയി
    ഇപ്പോൾ വട തുന്നു
    ചായ നാളെ കുടിക്കാം

  • @AgnesCleetus
    @AgnesCleetus Год назад

    ❤🎉 ente thata ningalu malla kaipunyum ulla ladyanu ketta

  • @marygeorge1270
    @marygeorge1270 Год назад

    നല്ല അവതരണം

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Год назад +21

    നീ ഒരു തേങ്ങ ചരണ്ടി പാലെടുത്ത് ചായ ഉണ്ടാക്കുമ്പോൾ.. ഒരു മണിക്കൂർ താമസിക്കുമല്ലോ ഒരു ചായ കിട്ടാൻ.. അല്ലെങ്കിൽ നല്ലത് പാൽപ്പൊടി വാങ്ങിക്കൂടെ അല്ലെങ്കിൽ പാല് വാങ്ങിക്കൂടെ.. ഇത് എന്തോന്ന് അത്ഭുതം മനുഷ്യനും മെനക്കേട് എന്ന് മാത്രം ഇതിൽ എന്താണ് ഇത്ര ലാഭം

    • @Creativecorner4321
      @Creativecorner4321 Год назад +1

      ഒരു പാട് തേങ്ങ ഉണ്ടെങ്കിൽ ലാഭമല്ലേ. പിന്നെ സമയം ഉണ്ടെങ്കിൽ പ്രശ്നമില്ലല്ലോ.

  • @geethanswamy3053
    @geethanswamy3053 Год назад

    Ullivada super 😊👌👏

  • @alanthomas8751
    @alanthomas8751 2 месяца назад

    Endemakkal kudikkathilla

  • @sasidharannair7264
    @sasidharannair7264 9 месяцев назад

    എനിക്ക് ഇഷ്ടമായി നിങ്ങടെ ചായയും വടയും കൂട്ടൽ പെങ്ങളെ. ശശി, ബാംഗ്ലൂർ

  • @subaidaibrahim2875
    @subaidaibrahim2875 Год назад +1

    Valyatastonnuundavoola

  • @nadeerakmohammed6492
    @nadeerakmohammed6492 Год назад +3

    അടിപൊളി 👌🏼

  • @jayanthimol4538
    @jayanthimol4538 Год назад

    Ente mathave entechechiyude karalrogam marane ente palisakadangalattitharename

  • @sobhaooommen3617
    @sobhaooommen3617 Год назад

    Thegapalil ozhicha vellam thelappichilla

  • @Fousiya-n3o
    @Fousiya-n3o Месяц назад

    മുട്ട ഉണ്ടാക്കിയിട്ടുണ്ടോ അത് ഇങ്ങോട്ട് ഉഷാറാണ് അച്ചായാ

  • @SivaKumar-so1iz
    @SivaKumar-so1iz 10 месяцев назад

    Malli chappe kasuhkande/?

  • @muraleedharan.p9799
    @muraleedharan.p9799 Год назад

    നല്ല സംസാര ശൈലി👍

  • @CHANDRABABU-p1d
    @CHANDRABABU-p1d Год назад

    Hai thatha thanks

  • @subeesham5582
    @subeesham5582 Год назад

    Thatha super samsaravum kadiyum chayayum

  • @mohammedameer2652
    @mohammedameer2652 Год назад +24

    ഇതിപ്പോ ഒരു ഗ്ലാസ്‌ ചായക്ക് ഒരു മുറി തേങ്ങ
    സംഗതി പൊളിക്കും ആദ്യം ഒരു ഏക്കർ തെങ്ങിൻ തോപ്പ് കിട്ടോന്ന് നോക്കട്ടെ 🙏🏻🙏🏻

  • @sunithak9419
    @sunithak9419 Год назад

    Kanditu super njan try chayyatte

  • @ibrahimvellarathodi645
    @ibrahimvellarathodi645 Год назад +6

    ഞാൻ ഉണ്ടാക്കി കുടിച്ചു പിന്നെ നല്ല ഉറക്കം ഹാവൂ രാവിലെ വൈകിയാണ് എണീറ്റെ ❤️❤️ സൺ‌ഡേ ആയാദിനൽ രക്ഷപെട്ടു നല്ല മയക്കം by ബാവ ഷാൻ മഞ്ചേരി 👍👍👍

  • @chandraramakrishnan3983
    @chandraramakrishnan3983 Год назад +3

    തേങ്ങാ പിഴിഞ്ഞതിന്റെ പീര അരിപ്പൊടി ചേർത്ത് എന്തെങ്കിലും പലഹാരം വൈകിട്ട് ഉണ്ടാക്കാം

    • @saleemkps3080
      @saleemkps3080 3 месяца назад

      മിഠായിക്കടകളിൽ ചിലതരം തേങ്ങാ ബിസ്കറ്റുകൾ കിട്ടുന്നുണ്ട്.- ഇതാണെന്ന് തോന്നുന്നു.

  • @dominicvilangadan4755
    @dominicvilangadan4755 Месяц назад

    Asalamalaikum

  • @pushpavalliv6770
    @pushpavalliv6770 Год назад +10

    Very good Presentation
    Thank you so much

  • @prameenaprameena8690
    @prameenaprameena8690 Год назад +11

    നല്ല സ്‌നേഹ മുള്ള സംസാരം 👍🏻👍🏻👍🏻❤️❤️❤️🥰

    • @ZeenathEbrahim
      @ZeenathEbrahim 2 дня назад

      ലൂസ് മോക്ഷം ഉണ്ടാകുമോ ? ? 🤔 ഇല്ലാരിക്കും അല്ലെ 😮

  • @kareemp.k2058
    @kareemp.k2058 Год назад +257

    Ittha സംസാരം കുറക്കുക

    • @ratnaamma7403
      @ratnaamma7403 Год назад +2

      😊😊

    • @komalamm4071
      @komalamm4071 Год назад +3

      കോഴിക്കോടൻ സംസാരം ആർക്കും അത്ര ഇഷ്ടമല്ല എന്ന് arumparayilla..

    • @ninjagamingv
      @ninjagamingv Год назад +3

      Correct

    • @abdulsamadrenila9139
      @abdulsamadrenila9139 Год назад +3

      ശെരിയാണ്

    • @lissythomas9112
      @lissythomas9112 Год назад +18

      സംസാരം കുറക്കുന്നതാണ് നല്ലത്. ബോറാകുന്നു.

  • @chandranbhaskaran9010
    @chandranbhaskaran9010 Год назад

    Thuppal therikkathe nokkanam.

  • @rhprofessional9764
    @rhprofessional9764 Год назад

    Samsaaram kurachaal nannayirunnu

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 Год назад

    Vayarinu nallathano???vayattillakkam pidikkumo????

  • @sheelashanmugham5506
    @sheelashanmugham5506 Год назад +2

    പാലിന്റെ അലര്ജി കൊണ്ടു കഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് ഒരു പരിഹാരമായി. Thank you മോളെ