പുതിയ രീതിയിലുള്ള കരിയിലകമ്പോസ്റ്റ് ആണിത് 18ദിവസംമതി a1luckylifemedia

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 49

  • @vidhyavadhi2282
    @vidhyavadhi2282 9 месяцев назад

    താങ്ക്യൂ ഗുഡ് enframeshion🙏

  • @yousufudma2501
    @yousufudma2501 Год назад +2

    വളരെ എളുപ്പം ആർക്കും ഉണ്ടാക്കാൻ പറ്റിയ രീതി.

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 10 месяцев назад

    നല്ല 💕 വീഡിയോ

  • @sajeevkumarkb7776
    @sajeevkumarkb7776 9 месяцев назад

    Good🙏🙏🙏

  • @VinodiniEk-ul5hx
    @VinodiniEk-ul5hx 9 месяцев назад

    Verrygood information

  • @babupaulose8943
    @babupaulose8943 9 дней назад

    ഗ്യാസ് പ്ലാന്റിലെ സ്ലറി മതിയോ. അതിൽ ശർക്കര ചേർക്കണമോ

  • @tastydotz1609
    @tastydotz1609 10 месяцев назад

    Mashalla Adipoli ❤

  • @nimmirajeev904
    @nimmirajeev904 Год назад

    Very good Information Thank you ❤❤

  • @ponnammajose3659
    @ponnammajose3659 Год назад

    Very good information.

  • @sudheertt8703
    @sudheertt8703 11 месяцев назад

    Eathu tharam ilakalanu upayogikkendathu? Ozhivakkenda ilakal eathu?

    • @krishnankuttym6695
      @krishnankuttym6695  11 месяцев назад

      കട്ടി കൂടിയ ഇലകൾ ഒഴിവാക്കാം (തേക്കില )❤️

  • @Nas__hva171
    @Nas__hva171 8 месяцев назад

    കുമ്മായമിട്ട കമ്പോസ്റ്റ് ആയതുകൊണ്ട് മണ്ണിൽ കുമ്മായമിട്ട് ട്രീറ്റ് ചെയ്യേണ്ടതുണ്ടോ സാധാ മണ്ണ് പറ്റുമോ

    • @krishnankuttym6695
      @krishnankuttym6695  8 месяцев назад

      ❤️🙏കുമ്മായം ചേർക്കണം, അത് മണ്ണിന്റെ പുളിരസം കളയാനും നിമ വിര നശിക്കാനുമാണ്

    • @Abhijith-wj7gf
      @Abhijith-wj7gf 3 месяца назад

      2:18

  • @sindhuk4714
    @sindhuk4714 11 дней назад

    റബ്ബർ ഇല ഉപയോഗിക്കാമോ

    • @krishnankuttym6695
      @krishnankuttym6695  11 дней назад

      യെസ് ❤️ഉപയോഗിക്കാം ഗുണം കുറവായിരിക്കും

    • @sindhuk4714
      @sindhuk4714 11 дней назад

      @krishnankuttym6695 ❤️👍🏻

  • @arulshahi610
    @arulshahi610 10 месяцев назад

    Chanakathinu prakaram enthu upayogikkam

    • @krishnankuttym6695
      @krishnankuttym6695  10 месяцев назад

      ആട്ടിൻ കാഷ്ടം ചേർക്കാം 🙏❤️

    • @JOSH1964-v6i
      @JOSH1964-v6i 10 месяцев назад

      ​@@krishnankuttym6695 പകരം ചേർക്കാൻ യൂറിയയോ മറ്റ് ഏതെങ്കിലും രാസവളമോ ഉണ്ടോ ?

  • @jayathaum6712
    @jayathaum6712 Год назад +2

    Super

  • @asilvibai
    @asilvibai 2 месяца назад

    വാzhayolakollamo

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn 9 месяцев назад

    ഇതിൽ ഒരിക്കലും വെള്ളം ഒഴിച്ച് കൊടുക്കേണ്ടേ?

  • @divyakalidasan4851
    @divyakalidasan4851 11 месяцев назад

    പകരം വേറെ എന്ത് ചേർക്കാം sir ചാണകം ഇല്ല .

  • @bindusebastian4853
    @bindusebastian4853 Год назад

    Super👍👍👍👍

  • @vijayasidhan8283
    @vijayasidhan8283 Год назад

    Has anyone tried this

  • @kumarashok3371
    @kumarashok3371 Год назад +8

    കുമ്മായം ഇട്ടാൽ കമ്പോസ്റ്റ് ന്യൂട്രൽ ആകില്ലേ, ആ വളം, വളമല്ലാത്ത രീതിയാകില്ലേ,

    • @krishnankuttym6695
      @krishnankuttym6695  Год назад +3

      നോ, പിന്നീട് മിത്രാണുക്കൾ വളരും മണ്ണിൽ കുമ്മായം ഇടുന്നില്ലേ അത് തന്നെ പ്രോസസ്സ്

    • @kumarashok3371
      @kumarashok3371 Год назад +3

      @@krishnankuttym6695 കുമ്മായം ചേർന്നാൽ പൊട്ടഷും എല്ലാം normal ആയി, വെറും കമ്പോസ്റ്റാക്കും, പിന്നെ അതിൽ വളം ചേർക്കണം

    • @Nism-zv4jn
      @Nism-zv4jn Год назад

      ​@krishnankuttym6695

  • @akshay12-f9x
    @akshay12-f9x 10 месяцев назад

    Adipoli