മാലിന്യം കമ്പോസ്റ്റാക്കാൻ അടുക്കളയിലെ ഈ ചേരുവ മതി / കമ്പോസ്റ്റ് നിർമ്മാണം നിമിഷനേരംകൊണ്ട്

Поделиться
HTML-код
  • Опубликовано: 8 авг 2021
  • മാലിന്യം കമ്പോസ്റ്റാക്കാൻ അടുക്കളയിലെ ഈ ചേരുവ മതി / കമ്പോസ്റ്റ് നിർമ്മാണം നിമിഷനേരംകൊണ്ട് #compost
    അഞ്ചു ദിവസം കൊണ്ട് കമ്പോസ്റ്റ് പൊടിരൂപത്തിൽ
    • അഞ്ചു ദിവസം കൊണ്ട് പൊട...
    മണ്ണിര കമ്പോസ്റ്റ് ഇനി പഴയ പ്ലാസ്റ്റിക് കുപ്പിയിലും
    • പഴയ പ്ലാസ്റ്റിക് കുപ്പ...
    ചെടികൾ പൂക്കാൻ കഞ്ഞിവെള്ളം കൊണ്ട് ഒരു ഫ്ലവറിങ് ഹോർമോൺ
    • ചെടികൾ പൂക്കാൻ കഞ്ഞിവെ...

Комментарии • 409

  • @sharafudeenwayanad236
    @sharafudeenwayanad236 Год назад +8

    സുഹൃത്ത് പറയുന്നതൊക്കെശരിയാണ് പക്ഷേ നമ്മൾ ഉണ്ടാക്കിയാൽ ഒന്നും ശരിയാവില്ല അതുകൊണ്ട് ഇതിലൊന്നും ഒരു വിശ്വാസവും ഇല്ല നിങ്ങൾ കാണിക്കേണ്ടത് പൊടി ഒന്നും ഉണ്ടാക്കുന്നത് വേറൊന്നുമല്ല അതിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളത് കാണിക്കൂ നിങ്ങൾ ചട്ടിയെടുത്ത് അതിൽ കരിയില ഇട്ടു മറ്റ് വേസ്റ്റുകൾ ഇട്ടു അതിൽ ശർക്കര പാനീയം ഒഴിച്ച് ഇത്ര ദിവസം വെച്ച് അത് തന്നെ തുറന്നു അതിൽനിന്നും പൊടി എടുത്ത് കാണിക്കൂ ഒരു വീഡിയോയിൽ മാത്രം🙏

  • @maryswapna813
    @maryswapna813 2 года назад +22

    അടുക്കളയിൽ ഉണ്ടാകുന്ന ഐറ്റം ആണ് ശർക്കര അത് കൊണ്ട് തന്നെ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്....ക്യാഷ് ചിലവ് വരുന്നില്ല ..സാധാരണക്കാരുടെ കൂട്ടുകാരൻ ശിബിലി ക്ക് അഭിനന്ദനങ്ങൾ....

  • @asiapinnathattil4892
    @asiapinnathattil4892 2 года назад +10

    നന്ദി സിബിലി ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന് അറിയാത്തവർക്ക് ഒക്കെ ഇത് നല്ല ഒര അറിവാണ്.

  • @abdulsalamk15
    @abdulsalamk15 15 часов назад +1

    ശർക്കര ഒന്നിച്ചു കലക്കി വച്ചു കുറേശെ ഒഴിച്ച് കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ

  • @sandhyags6962
    @sandhyags6962 2 года назад +1

    ഞാൻ ചെയ്തു. പച്ചില ഇട്ടില്ലായിരുന്നു. ശർക്കരയും മോരുവെള്ളവും ചേർന്ന മിശ്റിതം ആണ് ചേർത്തത്

  • @Shada295
    @Shada295 2 года назад +1

    ഞാൻ' കമ്പോസ്റ്റ് ഉണ്ടാക്കിയത് ഇത് പോലെ തന്നെയായിരുന്നു.വേവിച്ചതൊന്നും ഇട്ടിരുന്നില്ല.പക്ഷെ ദുർഗ്ഗന്ധം വന്നു.

  • @MRvloger7116
    @MRvloger7116 2 года назад +1

    ശർക്കര ചേർത്താൽ ഉറുമ്പ് വരൂലേ

  • @blchannel8529
    @blchannel8529 2 года назад +1

    അടുക്കള വേസ്റ്റ് എന്ന് പറഞ്ഞാണ് പച്ചക്കറി വേസ്റ്റ് മാത്രമല്ലല്ലോ മറ്റ് ഭക്ഷണവേസററ്മുടലോ അതും ഇതിൻറെ കൂടെ ്് ചേർക്കാമോ

  • @aa.basheer
    @aa.basheer Год назад +1

    ശർക്കര അളവ് കൃത്യമാക്കാൻ എളുപ്പമല്ല. അപ്പൊ തൈര് ആയാലോ

  • @mofasworld920
    @mofasworld920 2 года назад +2

    ആമുളകിന്റെ വിത്ത്ണ്ടോ

  • @thanalrs9740
    @thanalrs9740 Год назад +3

    വളരെ ഉപകാരം

  • @renilathomas2121
    @renilathomas2121 2 года назад +4

    വളരെ ഉപകാരപ്രെദമായ വീഡിയോ 🙏🙏🙏🙏🙏🙏

  • @aliceazhakath6932
    @aliceazhakath6932 2 года назад +3

    സൂപ്പർ nalla information thank you

  • @ushanair4108
    @ushanair4108 2 года назад +4

    Very informative and useful video. Cheytu nokkum. Thank you Shibily.

  • @sisnageorge2335
    @sisnageorge2335 2 года назад +1

    Super. Very useful. Thanks Shibily

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 года назад +2

    അടിപൊളി വളം.ട്രൈ ചെയ്തു നോകാം

  • @sabupattassery7643
    @sabupattassery7643 Год назад +1

    Thank u

  • @ushakumari2548
    @ushakumari2548 2 года назад +1

    Good vedeo. ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @lalsy2085
    @lalsy2085 2 года назад +1

    വളരെ ഉപകാരപ്രദം

  • @malathitp621
    @malathitp621 2 года назад +3

    Very useful video. Thank you very much Shibily