It is better to do daily. If we wait for a week, the old waste will start stinking. Add whatever waste you have by the end of the day, and then add some of shredded newspaper, dry leaves, a spoon of sour buttermilk, some water and close the lid. Repeat daily.
ചേട്ടന്റെ ചാനൽ ഇന്നാണ് കാണുന്നത് , ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ഉണ്ട് Tnx ചേട്ടാ , ഞാൻ ഷെയർ ചെയ്തിടുണ്ട് , കോഴി പേനിന് നാടൻ രീതി ഉണ്ടെങ്കിൽ വീഡിയോ ചെയ്യണം
കമ്പോസ്റ്റ് ഉണ്ടാക്കാൻ എല്ലാം കുടി ഒരു ദിവസം തന്നെ ചെയ്തു വയ്ക്കണമോ?അടുക്കളയിൽ ഉണ്ടാകുന്ന വേസ്റ്റ് പല ദിവസമായി ചേർത്തുവച്ചു കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കില്ലേ ?
i know Im asking randomly but does anybody know of a way to log back into an instagram account..? I somehow forgot the login password. I appreciate any help you can give me!
@Landyn Junior i really appreciate your reply. I got to the site on google and im waiting for the hacking stuff now. I see it takes a while so I will reply here later with my results.
വളരെ നന്നായിട്ടു പറഞ്ഞ് തന്നു.... ഒരു സംശയം ഉണ്ട്...... ഈ പുറത്തു വരുന്ന slurryil cheriya puzukkal ഉണ്ട് അത് എന്തുകൊണ്ടാണ്?? അത് യൂസ് ചെയ്യാവോ വളമായിട്ടു???? കൊതുകിന്ടെ കൂത്താടി പോലെ ആണ് എ പുഴുക്കൾ....
താങ്കൾ പറഞ്ഞു തന്ന വെളുതുള്ളി കായം തൈര് എന്നിവ കൊണ്ട് ള്ള പ്രയോഗം നന്നായിട്ടുണ്ട്. താങ്കൾ വഴതണ കായ്ക്കനാണ് പറഞ്ഞത്. അത് ഏറ്റവും പറ്റിയത് വയറിന്റെ ചാഴിയാണ് നാം നിൽക്കവെ തന്നെ ചാഴി ചാകുന്നു.
ഞാൻ ഇതു ഉണ്ടാക്കി, ഇപ്പോൾ 18ദിവസം ആയി ഇപ്പോളും അതിൽ ഒത്തിരി പുഴുക്കൾ ഉണ്ട്, അത് ഇനി ചെടിക്ക് ഇട്ടു കൊടുത്താൽ കുഴപ്പം ഉണ്ടോ.... അത് ഇനി ചെടിക്ക് ദോഷം ചെയുമോ, അതോ ഈച്ച ആയി മാറുമോ....???
ചേട്ടാ, ഉപകാരപ്രദമായ നല്ല വീഡിയോ, അതിലും ഉപരി നല്ല അറിവുകൾ നിർദ്ദേശങ്ങൾ പറഞ്ഞു തരുന്ന പ്രിയപ്പെട്ട ചേട്ടന് ഒത്തിരി സ്നേഹത്തോടെ വളരെ നന്ദി.
Thanks ഒരു പാട് സന്തോഷം ചേട്ടായി ഒരു പാട് ഇഷ്ട്ടം
വെരി good
@@BtechMIXMEDIA very good idea thank you
വളരെ നല്ലത്.എന്തുകൊണ്ടാണ് ഓറഞ്ച് തൊലി ഉപയോഗിക്കാത്തത് ?
നന്ദി ബ്രോ. ഈ സമയത്ത് താങ്കൾ തന്ന ഈ അറിവ് വളരെ ഉപകാരപ്രദമാണ്.
☺☺☺
നല്ല വളം സൂപ്പർ ,ഞാനു o ഇതുപോലെ ആയിട്ടില്ല പൈപ്പ് വെച്ചു കൊടുത്തിട്ടില്ല. ഇതു കണ്ടപ്പോൾ ചെയ്യാൻ ഇൻ ട്രസ്റ്റ് ആകുന്നു. ഒത്തിരി നന്ദി മോനേ
നല്ല അവതരണം അറിവ് കിട്ടിയതിൽ സന്തോഷം
അപ്പോൾ ഓണാക്കിറ്റിൽ കിട്ടിയ ശർക്കര കമ്പോസ്റ്റ് ഉണ്ടാക്കാനെ പറ്റുവൊള്ളോ? തിന്നാൻ പറ്റില്ലല്ലേ??
രാഷ്ട്രീയമാലിന്യം
Very useful video.നന്നായി മനസ്സിലായി.👍👍👍👍 Thankyou👌
Thank ട☺☺☺
ഞാനും ഇതുപോലെ കമ്പോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് നല്ല വളമാണ്
സൂപ്പറാട്ടോ,.. ഞാൻ ചെയ്തിട്ടുണ്ട് 20ദിവസം കഴിഞ്ഞു പറയാം ട്ടോ, താങ്ക്സ് ട്ടോ 😍❤
നല്ല വളം തന്നെയാവും
✋❤
പയർ കൃഷി വിളവെടുപ്പ് കഴിഞ്ഞോ
👌👌... വളരെ നല്ലഅറിവ്, ഷെയർ ചെയ്യുന്നു 😍. Thanks.
Thanks☺☺☺
വളരെ നന്നായി പറഞ്ഞു തന്നത്തിനു നന്ദി. God bless you
Thanks☺☺
കമ്പോസ്റ്റ് ഉണ്ടാക്കാൻ ഇത്ര എളുപ്പത്തിൽ ചെയ്യാം എന്ന് ഇന്ന് അറിഞ്ഞതിന് നന്ദി
Thanks ചേച്ചി
ഈ അറിവ് വളരെ നല്ല ഒരറിവയി അഭവപ്പെട്ടു. താങ്ക്സ് സോമ ച്ച്
Compost enghanae undakum ennu chinthichappol ethaaa....thank u very much
Thanks chechi
പൂച്ച കാഷ്ടം ഇതിൽ ഇട്ടു കമ്പോസ്റ്റ് അക്കമോ....? എന്റെ പൂച്ച ഫാർമിലെ വേസ്റ്റ് ഇടനാണ്.... Pls reply
Njanum indakki..but ithil niraye puzhukkal indu..athu engane mattam..mattathe chediyude...plant chuvattil ittu kodukkan pattumo..
വളരെ നല്ല Demonstration ,Thanks
Thanks വളരെ സന്തോഷം
V information for garden thank you, I expect English subtitles so V can Kwon tips, suggetions, because language problems thank 🙏🙏🙏
Very useful video. Daily വരുന്ന waste ബോക്സിൽ ഇട്ടിട്ട് നിറയുന്നത് വരെ ആയിട്ട് പിന്നെ 20ദിവസം വച്ചാൽ ശെരിയായി വരില്ലേ. Plse reply.
@unni's world vyou
Kampostinu em mathrem mathiyo?kariyolaykkum em mathrem mathiyo ? Please reply 🙏
Thank you so much for giving this much knowledge.
Adipoly.... Avatharanam.... I will try.... Puzhu varathe erikka enthu Cheyanam....? Air circulation ozhivakkiyamathiyo?
പുഴു അല്ലേ ഫുഡ് waste വളം ആക്കി മാttiതരുന്നെ...
നല്ല അറിവ് thanks
☺☺☺
Veruthe bucketil itu vechal compost aakumo
Pappernu pakaram kurachu mannum kariyilayum ittal pinne bucket otta aakanamo?
Hai ചേട്ടാ ഇതിൽ തൈര് ലായിനി ചെയ്ത പോലെ തന്നെ ആണോ ഓൺലൈനിൽ നിന്ന് വാങ്ങുന്ന wdc ചെയേണ്ടത്...pls replay
V. good & easy discribtion of making Compost. Thanx a lot..
Thank.s
Thank you. Very good 👌👌
Good information..thanks..
Can we collect one week waste and then do compost. Because every day waste bus not sufficient. Please give your idea
It is better to do daily. If we wait for a week, the old waste will start stinking. Add whatever waste you have by the end of the day, and then add some of shredded newspaper, dry leaves, a spoon of sour buttermilk, some water and close the lid. Repeat daily.
Sharkara cherthal urumbu varoole?
Feedup east sarkkara pani ubayogikkamo
Puzhukkal wasteil undayal enyhu cheyyanam
You can add some earthworms also. They will eat up the food waste, and their excreta is nutrient rich manure for plants.
ചേട്ടന്റെ ചാനൽ ഇന്നാണ് കാണുന്നത് , ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ഉണ്ട് Tnx ചേട്ടാ , ഞാൻ ഷെയർ ചെയ്തിടുണ്ട് , കോഴി പേനിന് നാടൻ രീതി ഉണ്ടെങ്കിൽ വീഡിയോ ചെയ്യണം
ok ചെയ്യാം Thanks dear
വീടുകളിലെയും ഫ്ലാറ്റുകളിലെയും food waste ഇത് പോലെ compost ആക്കിയാൽ പരിസര മലിനീകരണം ഒഴിവാക്കാമല്ലോ. Thanks for demonstration.
സൂപ്പർ 👍
ഫൂഡ് വെസ്റ്റ് ഇടാൻ പറ്റുമോ
തേയില chandi വച്ച് കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ
ഉണ്ടാക്കാം
കമ്പോസ്റ്റ് ഉണ്ടാക്കാൻ എല്ലാം കുടി ഒരു ദിവസം തന്നെ ചെയ്തു വയ്ക്കണമോ?അടുക്കളയിൽ ഉണ്ടാകുന്ന വേസ്റ്റ് പല ദിവസമായി ചേർത്തുവച്ചു കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കില്ലേ ?
ഒരോ ദിവസം ഇടുമ്പോൾ അവസാനം ഇട്ടതും 30 ദിവസം വരെ കിടക്കണം
An excellent Demo. Thanks Byju.
Thanks sir♡
Food vaste idan patto
കൃഷിയുമായി എന്ത് ബന്ധമാണ് താങ്കൾക്കുള്ളത് കമ്പോസ്റ്റ് വീഡിയൊ നന്നായിട്ടുണ്ട്
ക്യഷി ചെയ്തുള്ള പരിചയം കൃഷി കൊണ്ട് ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗം അത്ര തന്നെ
Valare nalla video nanni
Thanks☺☺☺
Ok ..ini waist ssarkara kitumpol Aalojikkam ..
Thank you🙏🙏🙏
Puzhukkal ithil appozhum undavumo
Oru pravisham undakkunna liquid ethra divasam use cheyyaam....
Super mesg ..Good bro ..keep it up
Thanks☺☺
പച്ചക്കറി വേസ്റ്റിലൂടെ മുട്ട തൊണ്ട് ഇടാൻ പറ്റുമോ
Hi....Can we use cooked food items
ok☺☺
Txs
Good demo thank you
okThanks☺☺☺
super idea paranju thannthilorupad thanks
Chicken wast ഈ രീതിയിൽ ചെയ്യാൻ പറ്റുമോ?
Use Aerobic composting Thumburmuzhy style for chicken waste management
🤩🤩🤩മാജിക്ക്. ബക്കറ്റ് പോലും വളത്തിന്റ എഫക്ട് ഇൽ നിറം, രൂപം മാറിപ്പോയി 👏👏👏👏👏
Already undaaakki vecha compost kaaaanichu thannadhaaanu skip cheythittaaano viedio kandath bakkattu mmaaariyittonnumilla
Bucket maripoyathonnum alla ith pazhaya combost kanichu thannatha ടോ
Thank you sir
മത്സ്യ മാംസങ്ങൾ... ആഡ് ചെയ്യാൻ പറ്റുമോ പ്ലീസ് reply... ചേട്ടാ...
No
Food waste idamo...kariyilakal idamo
ഫുഡ് വേസ്റ്റും കരിയിലയും ഇടാം
ഞാനുണ്ടാക്കിയ കമ്പോസ്റ്റിൽ ഒരുപാട് പുഴുക്കൾ ഈ കബോസ്റ്റ് പുഴുക്കൾ പ്ലാന്റിന് ദോഷം ചെയ്യുമോ?
Bucket notayunnathu bare idakku kooduthal ittukotukkamo. Idakku thurannal Jedi varumo?
ഒരു ബക്കറ്റ് നിറയുന്നവരെ ഇടാം അപ്പോൾ രണ്ട് ബക്കറ്റ് വേണം
Nalla vedeo🥰🥰
Thanks
ആവർത്തന വിരസത ഒഴിവാക്കുമല്ലോ ?
kitti kittiya sharkkara njangalokke upayogikum....iyalu valiya super marketi poy vangicho....pinne vedio ishtapettu... sharkkaraye patti paranjathu ishtayilla
Let me try
♡♡
Ith moodiyillenkil problem indo
Chore waste idan pattuo
Will the slurry allow the mosquito to grow? How to add daily waste ?
Unangiyachanakamlle
You told about curd please explain how to use
Njaan new aanu 👍👍👍👍 nalla arivu
Video nannayirunnu.daily ulla kitchen nile waste daily ittu bucket nirakkamo?.Athinu sesham bucket 20days close cheythal sariyakumo?
?=
?
Thank u chatta
Adipoli👍👍👍
☺☺☺
സൂപർ 👍👍
Thanks dear
Choru edamo
Very informative video, keep going 👏👏
i know Im asking randomly but does anybody know of a way to log back into an instagram account..?
I somehow forgot the login password. I appreciate any help you can give me!
@Bryce Colton instablaster :)
@Landyn Junior i really appreciate your reply. I got to the site on google and im waiting for the hacking stuff now.
I see it takes a while so I will reply here later with my results.
@Landyn Junior It did the trick and I now got access to my account again. Im so happy:D
Thank you so much you saved my ass !
@Bryce Colton no problem =)
Daily varunna food waste ennum bucketu thurannu ittukondirakkan pattumo?
പറ്റും ഒരു ബക്കറ്റ് നിറഞ്ഞാൽ അടുത്ത ബക്കറ്റിൽ ഇടണം
വളരെ നന്നായിട്ടു പറഞ്ഞ് തന്നു.... ഒരു സംശയം ഉണ്ട്...... ഈ പുറത്തു വരുന്ന slurryil cheriya puzukkal ഉണ്ട് അത് എന്തുകൊണ്ടാണ്?? അത് യൂസ് ചെയ്യാവോ വളമായിട്ടു???? കൊതുകിന്ടെ കൂത്താടി പോലെ ആണ് എ പുഴുക്കൾ....
ഇത് നല്ല വളമാണ് സ്ള റിമാറ്റി കൊതു കടക്കാത്ത വിധത്തിൽ അടച്ചു വച്ച് ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം
Thanks
ദിവസേന ഉള്ള കുറച്ച് കുറച്ചു അടുക്കള waste ഇട്ട് ഉണ്ടാക്കാൻ പറ്റുമോ?
ഉണ്ടാക്കാം
Thanks good video
Thanks ☺☺
Thank u dear Byju
Welcome☺☺☺❤
പുഴുക്കൾ അവസാനം ചാകുമോ ഞാൻ എങ്ങനെ ചെയ്തപ്പോൾ പുഴു വന്നു അപ്പോൾ ചാരം ഇട്ടു അതിനു കുഴപ്പമുണ്ടോ
How to make composte in kozhiwaste please 🙏🙏🙏
Good!Congrats.....!
☺☺☺
Ethu chanakam illathe cheyyan pattumo? Njan keralathinu veliyilanu
ചാണകം ഇല്ലാതെ തൈരും ശർക്കരയും വെച്ച് ചെയ്യാം Thanks
വളരെ നല്ല വീഡിയോ👐👍👍👍
☺☺☺
Adipoli idea
☺☺☺☺
ഇതിൽ wdc ഉപയോഗിക്കുന്നുണ്ടോ
Great
Chetta.. Buds ne ozhivakan entheyum.. Elagal muzhonu thinnu theerkuva
👍👍👍
Entha cheyendath
Valare useful ayittulla oru tips aanu ethu. Thanks
Thanks☺☺☺
താങ്കൾ പറഞ്ഞു തന്ന വെളുതുള്ളി കായം തൈര് എന്നിവ കൊണ്ട് ള്ള പ്രയോഗം നന്നായിട്ടുണ്ട്.
താങ്കൾ വഴതണ കായ്ക്കനാണ് പറഞ്ഞത്.
അത് ഏറ്റവും പറ്റിയത് വയറിന്റെ ചാഴിയാണ് നാം നിൽക്കവെ തന്നെ ചാഴി ചാകുന്നു.
Super idea 👌👍❤️
Thanks☺☺☺
Karipaddi idamo
വളരെ നല്ല ടിപ്പ്.
Thanks☺☺
Super pro
Thanks☺☺
Good information video 👍
ഞാൻ ഇതു ഉണ്ടാക്കി, ഇപ്പോൾ 18ദിവസം ആയി ഇപ്പോളും അതിൽ ഒത്തിരി പുഴുക്കൾ ഉണ്ട്, അത് ഇനി ചെടിക്ക് ഇട്ടു കൊടുത്താൽ കുഴപ്പം ഉണ്ടോ.... അത് ഇനി ചെടിക്ക് ദോഷം ചെയുമോ, അതോ ഈച്ച ആയി മാറുമോ....???
വേസ്റ്റ് ഇട്ട ശേഷം കരിയില/കംപോസ്റ്റ് പൊടി കൊണ്ട് മൂടണം. ഇല്ലെങ്കിൽ പുഴുക്കൾ വരും. സാധിക്കുമെങ്കിൽ മണ്ണിരകളെ നിക്ഷേപിക്കൂ
Chakirichoru cherthal nallathanu. Oro pravasyam waste edumbol mukalil chakiri chorum ettu niraykkuka.
Puzhu undakunnu enthu cheyanam
karanam kittu kittunnathukondu jeevikkunna othiri jenangal und keto panakkara😀
v. good
Thanks for sharing Ur knowledge. Njan compost undakumbol 1 month kazhinjalum decompose aavilla koodathe puzhuvum, manavum aake manaprayasamakum.😥
☺☺☺
Ok fine
താങ്ക്സ് ഡിയർ
We don’t get cow dung.what to do. Very useful
തൈരും ശർക്കരയും മതിയാവും
Thank you