കമ്പോസ്റ്റ് വെറും 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം! |How to make EASY COMPOST in 15 MINUTES! ZERO COST
HTML-код
- Опубликовано: 8 фев 2025
- Hello dears, Today i will share to you How to make EASY COMPOST in 15 MINUTES! ZERO COST | കമ്പോസ്റ്റ് വെറും 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം!!!
----------------------------------------------------------------------------------------------------------------------
കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips :- • കോവൽ നിറയെ കായ്ക്കാൻ ച...
മഴക്കാലത്ത് ഇത് ഒരു സ്പൂൺ മതി! മുളക് നിറയെ കായ്ക്കാൻ! | MAGIC Monsoon Fertilizer For Mulak/Chilli:- • മഴക്കാലത്ത് ഇത് ഒരു സ്...
ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
കൊമ്പുകൾ ഒടിയുന്ന വിധത്തിൽ വഴുതന ഉണ്ടാവാൻ ഒരു സൂത്രം! | Brinjal/vazhuthana tips for better yield!:- • കൊമ്പുകൾ ഒടിയുന്ന വിധത...
ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
----------------------------------------------------------------------------------------------------------------------
വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
----------------------------------------------------------------------------------------------------------------------
ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
----------------------------------------------------------------------------------------------------------------------
7 ദിവസത്തിൽ ഒരിക്കൽ മുളക് ചെടിക്ക് ഈ വളം കൊടുക്കൂ! റിസൽട്ട് കണ്ടാൽ ഞെട്ടും! | Green Chilli BOOSTER:- • 7 ദിവസത്തിൽ ഒരിക്കൽ മു...
----------------------------------------------------------------------------------------------------------------------
റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
----------------------------------------------------------------------------------------------------------------------
ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
----------------------------------------------------------------------------------------------------------------------
ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
----------------------------------------------------------------------------------------------------------------------
ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
----------------------------------------------------------------------------------------------------------------------
കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
----------------------------------------------------------------------------------------------------------------------
15 ദിവസം കൊണ്ട് ചീര കാട് പോലെ വളർന്നു വിളവെടുക്കാൻ ഈ ഒരൊറ്റ വളം മതി! Rocket Fertlizer for cheera:- • 15 ദിവസം കൊണ്ട് ചീര കാ...
----------------------------------------------------------------------------------------------------------------------
ഈ വെള്ളം ഒറ്റ ടീസ്പൂൺ മതി! എല്ലാ ചെടികളും ഭ്രാന്തു പിടിച്ച പോലെ വളരും! | Low cost Plant Booster:- • ഈ വെള്ളം ഒറ്റ ടീസ്പൂൺ ...
----------------------------------------------------------------------------------------------------------------------
കൃഷിയിൽ ചാരം ഉപയോഗിക്കേണ്ട വിധം | How to use Wood Ash fertilizer for plants:- • കൃഷിയിൽ ചാരം ഉപയോഗിക്ക...
----------------------------------------------------------------------------------------------------------------------
കഞ്ഞിവെള്ളം ഉപയോഗിച്ച് വളവും കീടനാശിനിയും തയ്യാറാക്കാം | Rice water fertilizer for plants:- • കഞ്ഞിവെള്ളം ഉപയോഗിച്ച്...
----------------------------------------------------------------------------------------------------------------------
ഇത് ഒറ്റ സ്പ്രേ മതി! നിമിഷം കൊണ്ട് ഉറുമ്പു ശല്യം തീർന്നു ! How to Get rid of Ants Quickly:- • ഇത് ഒറ്റ സ്പ്രേ മതി! ന...
----------------------------------------------------------------------------------------------------------------------
Watch my Krishi Playlist!:- • Krishi
---------------------------------------------------------------------------------------------------------------------
Like My Facebook Page!: - shorturl.at/bqrJ9
--------------------------------------------------------------------------------------------------------------------
Welcome to Kerala Greens! I am Sree Sangari!
Be sure to subscribe if you like my content!
---------------------------------------------------------------------------------------------------------------------
#compost
#fastcompost
#zerocost
#jaivavalam
#Farming
#krishitips
സൂപ്പർ വീഡിയോ... നല്ല വിഷയം.. നന്നായി അവതരിപ്പിച്ചു...
ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
Thanks dear ❤️
Super
ഇങ്ങനെ ചെയ്യുന്നത് ഇപ്പോൾ നാലാമത്തെ വീഡിയോ ആണ് ഇത്. B etc media, deepu ponnappan,, Mimi's lifestyle, ഇവരൊക്കെ നേരത്തെ ഇട്ടിരുന്നു.
എങ്കിലും ശങ്കരി വിശദമായി പറഞ്ഞു തന്നു👍 ഗുണങ്ങളും ദോഷങ്ങളും .വെള്ളം ഒഴിക്കുന്ന കാര്യം ആരും പറഞ്ഞുതന്നില്ല കേട്ടോ.ഞാൻ ചെയ്തിട്ടു ഒരാഴ്ചയായി. പോയി വെള്ളമൊഴിച്ച് വരട്ടെ.Thank you.
ഇങ്ങനെ ചെയ്‌താൽ വേറെ വളമിടണോ..
Thanks dear ❤️
Bhul
N j
താങ്ക്യൂ ചേച്ചി വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞത്
Welcome dear ❤️
Superb മോളെ.. മോളെ തിരക്കാണെങ്കിലും കോവിഡി നെ കുറിച്ചും കോ വിഡ് വാക്സിനെ കുറിച്ചും ,കോവിഡ് ന്യൂമോണിയയെ കുറിച്ചും ഒക്കെയുള്ള ഞാൻ പോസ്റ്റ് ചെയ്ത എല്ലാ വീഡിയോസും കാണണെ... അതുപോലെതന്നെ ഒറ്റ ഒരു ഡോസ് കുത്തിവെപ്പിന് 18 .5 കോടി രൂപ വേണ്ടി വന്ന അസുഖം ...അതാണ് ഞാൻ ഏറ്റവുമൊടുവിൽ ഇട്ടത് എല്ലാം മറക്കാതെ കാണണം കേട്ടോ.... നാമോരോരുത്തരും ചേർന്ന് ഈ ലോകത്തെ കോവിലിൽ നിന്നും മുക്തമാക്കുക... ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
Thank you dear ❤️
നിങ്ങളിൽ നിന്നു ഒരുപാട് പഠിക്കാൻ ഉണ്ട് നേരിൽ കണ്ടാൽ ഒരു പാട് പഠിക്കാൻ പറ്റും 👍🥰നിങ്ങൾക് നല്ലത് വരട്ടെ
Thank you dear ❤️
Very good idea and very informative god bless you.surely will try 👌👍
Thank you dear ❤️
നല്ല അവതരണം. Easy waste disposal. Thank you
Welcome dear ❤️
Super idea എനിക്കിഷ്ടപ്പെട്ടു
Thanks dear ❤️
നന്നായി ഫലം കിട്ടും anufavam
Mam combostil draganfruit wast upayogikamo
Yes
ഇനിയു०ഇതുപോലെയുള്ളഅറിവുകൾപകർന്നുനൽകൂ, നന്നായിട്ടുണ്ട്
Thanks dear ❤️
Ee video kandu nokku dear. ruclips.net/video/SMbdKrfPVUA/видео.html
ഹായ് ഡിയർ നൈസ് you are brautyfull
അടിപൊളി ആണ്
കുറ്റി കുരുമുളകു തണലത്ത് വെച്ചപ്പൊ പച്ച നിറം ആർന്ന് മാറ്റി വെച്ചപ്പൊ ഇലകൾ ഒണങണ് അതിന് വെല്ല പൃതിവിധി ഉണ്ടൊ
Veyil kooduthal venda.
Vazhayude chuvattil cheyyamo?
Vazhayude thadathil onnara adi akalathil waste kuzhichittal mathi.
Good Idea
Thank you
Welcome dear ❤️
Good information thanks for your helpful vedio
Welcome dear ❤️
Super information and your dress code is really beautiful ❤
Thank you dear ❤️
ഇത് സംഗതി പൊളി .....💯❤️❤️👍🏻👍🏻
Thanks dear ❤️
ഇത്രയും കഷ്ടപ്പെട്ട താങ്കളുടെ വഴുതന ജീവനില്ലാതെ നിൽക്കുന്നു തള്ളല്ലേ സഹോദരി.. ഇതൊന്നുമില്ലാത്തവഴുതന naale16,8,2021, ൽ f, b, യിൽ ഞാൻകാണിച്ചു തരാം
പൊന്നു ചേച്ചി, verum15മിനുട്ടോ 15 മണിക്കൂറോ 15ദിവസമോ, പതിനഞ്ചു ദിവസങ്ങൾ കൊണ്ട് കമ്പോസ്റ്റ് ആയിക്കിട്ടുമോ? ചേച്ചി സത്യം മാത്രം പറയൂ പ്ലീസ്
Usefull and cost less method,thank you for sharing
Welcome dear ❤️
ഞാൻ ഇങ്ങനെ ചെയ്യാൻ thudangi. പ്ലാസ്റ്റിക് ബോട്ടിൽ ഇപ്പോ ഉപകാരമായി
Yes dear ❤️
Ee video koodi kandu nokku. ruclips.net/video/YzTZ7GunYaU/видео.html
@@KeralaGreensbySreeSangari കണ്ടു ട്ടോ
ഈർക്കിൽ ദ്രവിക്കുമോ ?
Yes
Thanks, very good idea👍
Welcome dear ❤️
Super...good..
Thanks dear ❤️
Oh like my dear .ur video introducingeasy way to make compost is super.thanks
Mohamedmash❤❤
Thanks dear ❤️
@@KeralaGreensbySreeSangari hai chechi
Super Idea.
Thanks dear ❤️
Mannin pakaram charam ittal madiyo
Try cheyyam dear.
Thank you madam 🙏🙏🙏🙏
Welcome dear ❤️
സൂപ്പർ ചേച്ചി ❤️ താങ്ക് യൂ 🙏🏻
Welcome dear ❤️
Hi sreesangari..valare nalla arivukal ottum aarbhaadamillaathe manasilaakkitharunnathinu orupaadu thanks
Welcome dear ❤️
W. D. C. Kurachu. Kittumo.
Thanks chechi
Welcome dear ❤️
Thanks for the idea
Welcome dear ❤️
ഹാലോ എന്റെ കയ്യിൽ 5.6. റോബസ്റ്റിന്റെ കന്ന്കൾ ഉണ്ട് അതിന്റെ ഇലകൾക്ക് വട്ടത്തിൽ കറുപ്പ് കലർന്ന നിറം വരുന്നു എന്തുകൊണ്ടാണെന്നും പ്രതി വിധി എന്താണെന്നും പറയാമോ ദയവായി.
Fungus anennu thonnunnu. Pseudomonas spray cheyyam. Thadathil potash valam cheruthu kodukkam.
Very good super try cheyyum👍👍👍👍👍
Thanks dear ❤️
Thanks dr
Welcome dear ❤️
Ee video koodi kandu nokku. ruclips.net/video/iwZi7VC7yq8/видео.html
താങ്ക്സ് chechi ❤️❤️❤️❤️
Welcome dear ❤️
വളരെ നല്ല വീഡിയോ ആണ്
Thanks dear ❤️
GOOD IDEA, YOU ARE GREAT🌹🌹🌹
Thanks dear ❤️
ഐഡിയ കൊള്ളാം
Thanks dear ❤️
Thanks Dear for valuable informations
Welcome dear ❤️
Very good idea madam I shall try. Thankyou.
Thanks dear ❤️
Try cheitho
Kozhikkastam pattumo
Yes
Wdc എന്തിനുള്ള താന്ന്. കടയിൽ കിട്ടുമൊ
Oru koottam Jeevanukkalude mix anu. Ee video kandu nokku.
ruclips.net/video/awfYUk15_Bg/видео.html
Thank u dear👍
Welcome dear ❤️
സൂപ്പർ 👌👍
ഉണങ്ങിയ പ്ലാവ് ഇല മാവ് ഇല ചേർക്കാമോ
Venda dear. Ee video kandu nokku. ruclips.net/video/pDxjVQoxXR8/видео.html
bamblyas idamo
Manassilayilla dear.
@@KeralaGreensbySreeSangari bamblimas fruit compostil cherkamo??
Valiya reethiyil compost cheyumbol kurachu cherkkam .
Ginger inte tholi idavo
Yes dear idaam.. Mutta thodum(kazhuki podichathu), chaya mattum(madhuram undenkil kazhukanam)thadathil direct idaam.
Thanks 😁👍
WDC evide kittum&
Super information &simple method 👌👍🏻👏❤️
Thanks dear ❤️
👌🤣
Ithu polichuu😍
Thanks dear ❤️
Athe ithu adipoli
Athra divasam kondu vallam aakum
Please replay
Videoil parayunund Dear
Mam w d c kittan എന്താണ് vazhi
Ee video kandu nokku. 1st comment il link pin cheithittundu. ruclips.net/video/awfYUk15_Bg/видео.html
ചേച്ചിയുടെ സ്ഥലം എവിടെയാ കണ്ണൂര്കാരി ആണോ?
Yes. Kannur aanu.
ഈ രീതി ഇഷ്ടപ്പെട്ടു
Thank you dear ❤️
Ethil coconut waste edammo thenga peera
Yes dear.
15 മിനിറ്റ് കൊണ്ട് എവിടെ ആകും, 15 ദിവസം കൊണ്ട് പോലും ആകില്ല
ഞാനിതു പോലെ ചെയ്തു .15 മിനിറ്റ് കൊണ്ട് കമ്പോസ്റ്റ് തയ്യാറായെന്നു മാത്രമല്ല അതിൽ അറിയാതെ വീണ ഒരു തക്കാളി വിത്ത് മുളച്ച് 2 മണിക്കൂർ കൊണ്ട് കായ്ച്ചു നിൽക്കുന്നു
CORRECT bOSS, CHUMMA VAYIL THONNUNNATH VILICHU PARAYUKA. COMPOST AAKAAN 45 DAYS VARE AAKAAM
Yes it takes minimum 25 days for a good compost
@@santhoshus946 q
ചിലർ 12മണിക്കൂർ, അപ്പോൾ വേറൊന്നു 6മണിക്കൂർ, അപ്പോൾ കുറഞ്ഞു കുറഞ്ഞു 15മിനിറ്റ് വരെ എത്തി. ഇനി സെക്കന്റ് മാത്രം ബാക്കി
Very useful vdo chechi
Thank you dear ❤️
Ee video koodi kandu nokku. ruclips.net/video/RmjYzBXmiPM/видео.html
ഇഷ്ടം മായി താങ്ക്സ് ബൈ ranjini
Welcome dear ❤️
👌Super idea 👍💐
Thank you dear ❤️
Ee video koodi kandu nokku dear. ruclips.net/video/pDxjVQoxXR8/видео.html
Hlo ee wdc evideyaanu kittunnath onnu paranju. Tharumo
Ee video kandu nokku dear. 1st comment il link pin cheithittundu. ruclips.net/video/awfYUk15_Bg/видео.html
Amazon
Very good information
Thanks dear ❤️
Good and new information 👍👍👍
Thank you dear ❤️
M.VIJAYKUMAR
DEAR SISTER, YOUR PRESENTATION IS EXCELLENT AND KEEP IT UP. I INTEND TO PREPARE THIS COMPOST AND WILL SEE THE RESULT. I WILL SEND MY COMNENTS AFTER THE RESULT. I WILL INFORM YOU.
Thank you dear ❤️
സൂപ്പർ
Thanks dear ❤️
@@KeralaGreensbySreeSangari 💕💕💘
Chechide trick poliyanu
, Njan onnude valdayitanu idh cheydad 😊
So useful
Thanks dear ❤️
Love to watch !
Thanks dear ❤️
👍👍👍ithrayum visadhamayi arum parayunnilla to 🌹
Thanks dear ❤️
Ee video koodi kandu nokku. ruclips.net/video/pDxjVQoxXR8/видео.html
വെറും 15മിനിറ്റ് മാത്രം കമ്പോസ്റ്റിലേക്ക് നോക്കിനിൽക്കുക പൊടിഞ്ഞു ചെടികളുടെ ചുവട്ടിൽ തനിയെ പോയി കിടക്കും
Good
Thanks dear ❤️
👌👌ഒന്നു ചെയ്തു നോക്കട്ടെ...
Thanks dear ❤️
ഇതിലേക്ക് ചകിരി ചോറ് ചേർക്കാൻ പറ്റുമോ ?
Yes
Ithil മീൻ werst ഇടാമോ
Yes idaam dear.
Ee video koodi kandu nokku. ruclips.net/video/iwZi7VC7yq8/видео.html
Super good idea
Thanks dear ❤️
Ee video koodi kandu nokku. ruclips.net/video/pDxjVQoxXR8/видео.html
Ed polythe video Kore kandu
Good ❤️👍👍
Thanks dear ❤️
ഇത് ഉരുളക്കിഴങ്ങ് ഉള്ളിത്തൂമ്പ് കൃഷിക്ക് പറ്റുമോ...?
Yes
Good idea👍❤️
Thanks dear ❤️ ee video koodi kandu nokku. ruclips.net/video/dKDunGqC2DY/видео.html
ഉള്ളി തൊലിയും സവാള തൊലിയും മൈക്രോ ന്യൂട്രിയൻസ് ആണെങ്കിലും, തൊലികളയുമ്പോൾ കിട്ടുന്ന ഈ വേസ്റ്റ് തൊലി കമ്പോസ്റ്റിൽ ഇട്ടാൽ മണ്ണിര ചാകാൻ സാധ്യത ഉണ്ടോ ?
ꪀꪮ 𝘳ꫀρꪶꪖꪗ ?
Ingane njaan munbu cheythittundu athu nirachu puzhu 🐛aayirunnu angane njaan atheduthu kalanju
Puzhu vannal bottle nte ullil thanne nashikkum.
അടിപോളി
Thanks dear ❤️
👍👍👍
WDC evidennu vangi...
Ee video kandu nokku dear. Comments il WDC vangan ulla link koduthittundu. ruclips.net/video/awfYUk15_Bg/видео.html
Adipoli njanonnu try cheyyate ❤️
Thanks dear ❤️
👍 supper 👌
Thanks dear ❤️
super & simple video
Thanks dear ❤️
Super😂❤
Thanks dear ❤️
ഈ പതിനഞ്ചു മിനിറ്റ് കമ്പോസ്റ്റ്,. 🤭🤭
Good video nannayittund....
Thanks dear ❤️
Super 👍
Thanks dear ❤️
Why are the leaves of beans and buttergourd turning yellow..what is to be done
Dear please watch this video. ruclips.net/video/k5apm5wCUbQ/видео.html
nitrogen deficiency
Suppervalam
Thanks dear ❤️
ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് അതിൽ പുഴു ഉണ്ടാകുന്നു. അത് എന്തുകൊണ്ടാണ്
Puzhukkal athil thanne nashikkum.
Thankyou so much. Vellam ozhikkathe vechirunnal ithu ethra divasam kond compost aakum
👍
Thanks dear ❤️
Wdc വാങ്ങാൻ ഉള്ള link അയക്കുമോ
Dear WDC yude video aanu ithu. Kandu nokku. 1st comment il link pin cheithittundu. ruclips.net/video/awfYUk15_Bg/видео.html
Njan Rose ill chaithittund
Yes dear.
Super
Thanks dear ❤️
Super chechi 😍
Thanks dear ❤️
Wdc ഉപയോഗിച്ചു എന്തായി വളം ആയോ
Ithil WDC upayogichittilla dear.
Where do you get so many plastic bottles in a world where we are teaching to say *no* to plastic?
Didn't understand. എന്റെ വീട്ടിൽ plastic very rare ആയ സാധനം ആണ്. മക്കൾ വെളിയിൽ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് plastic use കുറക്കാൻ സ്വന്തം crockery കൊണ്ടു പോകും. Bisleri 20 litre വാങ്ങി വെച്ചിട്ട് പുറത്ത് പോകുമ്പോൾ Tupperware or glass bottleൽ വെള്ളം പകർത്തി കൊണ്ടു പോകും. അത്ര പോലും ഒരു plastic എനിക്ക് കിട്ടാനില്ല. അതുകൊണ്ട് ചോദിച്ചതാ
Fish waist copost undakkan pattumo anganoru veediyo chayyu ,
Cheyyam dear.
SIMPLE SOLUTION CHEYYAN THEERUMANICHU👍👌💐BY B B PKD😂😁😀
Thanks dear ❤️