ഒരു ചിലവുമില്ലാതെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം || How to make Dry leaf compost

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഒരു ചിലവുമില്ലാതെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം || How to make Dry leaf compost ‪@VidhasWorld‬
    #vidhasworld #dryleafcompost #dryleafmould #dryleafmold #kariyilacompost

Комментарии • 416

  • @georgejoy4624
    @georgejoy4624 6 месяцев назад +4

    സംഭവം നല്ലതു തന്നെ...
    വലിച്ചുനീട്ടി പറയാതെ ചുരുക്കിയാൽ നന്നായിരുന്നു. 👍

  • @pushpabharathan9142
    @pushpabharathan9142 6 месяцев назад +5

    ഒരുപാട് ഉപകാരമുള്ള വീഡിയോ 👍👍👍 സൂപ്പർ 👍👍👍👍എനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു മാഡം 👍👍

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🙏🙏❤️🥰

  • @hemarajn1676
    @hemarajn1676 11 месяцев назад +14

    വളരെ ലളിതവും, ചെലവില്ലാത്തതുമായ കമ്പോസ്റ്റ് നിർമ്മാണം. അഭിനന്ദനങ്ങൾ, ഒപ്പം നന്ദിയും അറിയിക്കുന്നു.

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 Год назад +72

    സൂപ്പർ!!അൽപ്പമെങ്കിലും കൃഷിയോട് താൽപ്പര്യമുള്ളആർക്കും പരീക്ഷിക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഓർഗാനിക് വള നിർമാണരീതിയാണ് ഇത്.

  • @SiniSmcreates-ql8wf
    @SiniSmcreates-ql8wf 6 месяцев назад +6

    എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വളം. നന്ദി.

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🥰

  • @anishorma
    @anishorma 5 месяцев назад +2

    👌❤

  • @azhaki123tt6
    @azhaki123tt6 6 месяцев назад +4

    വളരെ നന്നായി നല്ലൊരു കമ്പോ യിസ്റ്റ് ഒകെ

  • @jemisoorya3832
    @jemisoorya3832 Год назад +5

    കേൾക്കാനും കാണാനും നല്ലൊരു വിവരണം.ഉപകാരപ്രദം.

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much dr 🥰🙏🙏❤️

  • @rameshkk6994
    @rameshkk6994 7 месяцев назад +5

    Super❤

  • @adarshkshijil3917
    @adarshkshijil3917 9 месяцев назад +6

    നല്ലവളം ഇണ്ടാക്കാനും എളുപ്പം ❤👍

    • @VidhasWorld
      @VidhasWorld  9 месяцев назад +2

      അതെ , ഒരു ചിലവുമില്ല 🥰💖💖

  • @stanleythottakath2325
    @stanleythottakath2325 6 месяцев назад +2

    സൂപ്പർ ആർക്കും ചെയ്യാൻ പറ്റിയ ഒരു രീതി നന്നായി വരാൻ പ്രാർത്ഥിക്കാം.

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🙏🥰

  • @Greenlover.
    @Greenlover. 5 месяцев назад +2

    Chechi thanku very much nalla avatharanam .....arkum vegam manassilakunna shyliyil ❤❤❤❤❤

    • @VidhasWorld
      @VidhasWorld  5 месяцев назад +1

      Thank you so much 🥰🙏❤️

  • @ambilik.s3781
    @ambilik.s3781 6 месяцев назад +3

    നന്നായിട്ടുണ്ട്.
    ചെയ്ത് നോക്കാം

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🥰🙏

  • @radhammabhushan9411
    @radhammabhushan9411 7 месяцев назад +5

    നല്ല വിഡിയോ ❤️

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      Thank you 🙏🥰❤️

  • @pouloseok
    @pouloseok 6 месяцев назад +2

    Good idea

  • @vanajakumarik99
    @vanajakumarik99 Год назад +3

    Valarenallth👌👌👍🏻

  • @rijnasjanna
    @rijnasjanna 6 месяцев назад +3

    നല്ലേ വീഡിയോ ആയിരുന്നു ❤❤❤

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🥰🙏❤️

  • @babyvinodini6059
    @babyvinodini6059 6 месяцев назад +2

    Super

  • @JafarRamla
    @JafarRamla 6 месяцев назад +4

    Super❤😮

  • @rasheedthechikkodan6371
    @rasheedthechikkodan6371 6 месяцев назад +3

    നല്ല വിവരം ❤❤

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      വളരെ സന്തോഷം 🙏🙏🥰

  • @remyamohan2132
    @remyamohan2132 5 месяцев назад +1

    Super ayittund.

  • @sheenapk4843
    @sheenapk4843 Год назад +4

    Useful വീഡിയോ

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much sis 🙏🥰❤️❤️

    • @thampiacharyvadakuveetil9693
      @thampiacharyvadakuveetil9693 Год назад

      Simple method of making dryleaf compost which is an excellent fertiliser for veg.plants.

  • @meenaunair9423
    @meenaunair9423 Год назад +3

    Good information

  • @rosammamathew6274
    @rosammamathew6274 6 месяцев назад +2

    Super 👍

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you 🙏🥰❤️

  • @fousiyarahman5246
    @fousiyarahman5246 6 месяцев назад +3

    സൂപ്പർ 👍🏽👍🏽💕

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you 🙏🥰❤️

  • @sreenishpm8069
    @sreenishpm8069 10 месяцев назад +9

    വളരെ നന്നായിട്ടുണ്ട് ചേച്ചി അഭിനന്ദനങ്ങൾ ആശംസകൾ

    • @VidhasWorld
      @VidhasWorld  10 месяцев назад +2

      Thank you so much brother ❤️❤️

  • @mhdshibili7181
    @mhdshibili7181 6 месяцев назад +2

    Supper👍

  • @smithathomas4585
    @smithathomas4585 5 месяцев назад +1

    Very good information ❤

    • @VidhasWorld
      @VidhasWorld  5 месяцев назад +1

      Thank you 🙏🥰❤️

  • @Vlogu547
    @Vlogu547 6 месяцев назад +2

    സൂപ്പർ 👍👍👍

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🥰

  • @h4hindi310
    @h4hindi310 Год назад +4

    Informative....

  • @ambikamurali2543
    @ambikamurali2543 Год назад +3

    ഞാൻ ചെയ്യാറുണ്ട്,എന്നാൽ ചാണകം,ഇടാറില്ല,പുതിയ അറിവ്,നന്ദി

    • @VidhasWorld
      @VidhasWorld  Год назад +1

      Thank you so much sis 🙏😍❤️❤️❤️❤️❤️

  • @rejith.0037
    @rejith.0037 Год назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ 👍🏻

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🥰❤️❤️❤️

  • @Muneer-h8f
    @Muneer-h8f 6 месяцев назад +5

    സൂപ്പർ എനിക്കും ഇത്പോലെ ഉണ്ടാകണം 👍🏻

  • @babuchandranv7327
    @babuchandranv7327 6 месяцев назад +1

    Super Adipoli

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🥰🙏

  • @ymdivakaran2765
    @ymdivakaran2765 6 месяцев назад +2

    വളരെ ഉപകാരപ്രദം.

  • @naveenkgireesan1485
    @naveenkgireesan1485 Год назад +2

    Nice 👍🏽

  • @b.krajagopal5199
    @b.krajagopal5199 Год назад +5

    Good efforts. Congrats

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🥰💗🥰💗🥰💗

  • @dasankozhissery4039
    @dasankozhissery4039 Год назад +2

    Valare nalla arivanu kittiyathu try chiyam thank you

  • @sushmavarapoth6112
    @sushmavarapoth6112 Год назад +2

    Good 👍

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🥰🙏❤️❤️❤️❤️

  • @ajeshajo6682
    @ajeshajo6682 6 месяцев назад +2

    സൂപ്പർ ചേച്ചി

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you dear ❤️

  • @girijasdreamworld
    @girijasdreamworld Год назад +2

    Good efforts

  • @vasanthipve8929
    @vasanthipve8929 5 месяцев назад +1

    സൂപ്പർ

    • @VidhasWorld
      @VidhasWorld  5 месяцев назад +1

      Thank you ❤️🙏

  • @naturalbeauty1276
    @naturalbeauty1276 Год назад +4

    ചേച്ചി ❣️❣️

    • @VidhasWorld
      @VidhasWorld  Год назад

      Thank you brother 🥰🥰❤️❤️❤️❤️❤️❤️❤️

  • @user-wx5wc6bv8f
    @user-wx5wc6bv8f 6 месяцев назад +2

    👍👍❤

  • @anithasathyan7606
    @anithasathyan7606 Год назад +2

    അടിപോളി

  • @mrjoses7061
    @mrjoses7061 6 месяцев назад +1

    ഉപകാര പദം.

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🥰🙏

  • @binishmalloossery1
    @binishmalloossery1 Год назад +7

    ഗംഭീരം Support👌👍👥💕

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🙏🙏🥰❤️❤️

  • @mahesh736
    @mahesh736 Год назад +3

    Molu good video 👍

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🥰🙏❤️❤️❤️

  • @sebastiancfchalissery7290
    @sebastiancfchalissery7290 6 месяцев назад +2

    👍😊

  • @chandramani3731
    @chandramani3731 Год назад +2

    Good

  • @prakashankt1586
    @prakashankt1586 Год назад +2

    👌👍.

  • @kkitchen4583
    @kkitchen4583 Год назад +2

    Valarie prayojanam cheyyunna oru nalla video eniyum ethupole nalla videos cheyyan daivam Anugrahikkattay support cheithittundu ente puthiya recipe onnu vannu kanane ❤❤

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🥰🙏❤️❤️❤️ തീർച്ചയായും Support ചെയ്യും. വീഡിയോ കാണുകയും ചെയ്യും 🙏🙏🥰❤️❤️❤️

  • @UshaKumari-pk8oq
    @UshaKumari-pk8oq Год назад +1

    Adipoli

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🥰🙏❤️❤️

  • @User_ryz295
    @User_ryz295 7 месяцев назад +2

    സൂപ്പർ 👍🏻👍🏻ഞാൻ ചെയുന്നുണ്ട്

  • @shameemaanvar6668
    @shameemaanvar6668 Год назад +2

    Super video

  • @sinilpbsinilpb1420
    @sinilpbsinilpb1420 Год назад +2

    🙏👍 good information 🙏🙏

  • @2023greenmate
    @2023greenmate 5 месяцев назад +1

    Dear, കുറെ കരിയിലകൾ ചാക്കിലാക്കി ഇത്‌ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച് കഴിയുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. Excellent 👍👍

    • @VidhasWorld
      @VidhasWorld  5 месяцев назад +2

      Thank you so much dear ❤️❤️❤️❤️

    • @2023greenmate
      @2023greenmate 5 месяцев назад

      @@VidhasWorld 🍬

  • @chellamagopi3522
    @chellamagopi3522 Год назад +2

    എനിക്ക് ഇഷ്ട്ടം മായി ചിലവ് കുറഞ്ഞത് 👍👍🥰

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🙏🙏🥰❤️❤️

  • @lolithamukundan532
    @lolithamukundan532 Год назад +1

    Super deepeka 🎉🎉useful vedios good luck mole🙏🙏🙏

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much Aunty 🙏🥰❤️❤️❤️

  • @sandhyam3048
    @sandhyam3048 Год назад +2

    Supper dear

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🥰❣️❣️

  • @praveenashreedharan7545
    @praveenashreedharan7545 Год назад +3

    Good message ❤️❤️

  • @itsme-nandu
    @itsme-nandu Год назад +5

    നല്ല അറിവിനു നന്ദി 😍

  • @koyassant9433
    @koyassant9433 Год назад +1

    SUPER

  • @mukamikumari8163
    @mukamikumari8163 Год назад +9

    പച്ചക്കറി കൃഷിക്ക്‌ പറ്റിയ വളം
    നന്നായിട്ടുണ്ട് . 👍 ❤❤ 🙏

  • @aisusunil9290
    @aisusunil9290 Год назад +2

    Super chachi

    • @VidhasWorld
      @VidhasWorld  Год назад

      Thank you sister ❤️❤️❤️🥰🥰

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Год назад +2

    Good..👍👍

  • @snr9703
    @snr9703 Год назад +3

    Supper sister all the best❤

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 💖💖💖💖

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 Год назад +1

    Super Idea

  • @NajeemaMK
    @NajeemaMK 6 месяцев назад +1

    👍👍

  • @asharafc6663
    @asharafc6663 Год назад +1

    Pulicha rice water best

    • @VidhasWorld
      @VidhasWorld  Год назад

      Thank you for your valuable suggestion 🙏❤️❤️❤️❤️

  • @justineparekkatt9674
    @justineparekkatt9674 Год назад +2

    👍👍👌👌

  • @surajbangera2540
    @surajbangera2540 Год назад +2

    Simplest Methodology & Good one 👍

  • @rejuchakkalakal4121
    @rejuchakkalakal4121 6 месяцев назад +1

    Ith kollalo...!! Chilavu valare kuravanallo...good...nalla vivaranam...

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank you so much 🥰🙏

  • @jayaprakashnp3775
    @jayaprakashnp3775 5 месяцев назад +1

    🌹🙏🏻🌹

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD Год назад +2

    Good video ❤️

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much ❤️❤️🙏🙏🥰

  • @snehas9960
    @snehas9960 6 месяцев назад +2

    എനിക്ക് മനസ്സ് ഉണ്ട് പക്ഷേ സ്ഥലം ഇല്ല പിന്നെ സപ്പോർട് ഇല്ല ടെറസിൽ കുറച്ചു സ്ഥലം ഉണ്ട് പക്ഷേ അവിടെ ഗ്രോ ബാഗ് വെച്ചാൽ വീടിനു കേട് ആണ് എന്ന് വിശ്വസി ക്കുന്നവർ ആണ് വീട്ടിൽ ഉള്ളത് എല്ലാം കൊണ്ടും തട്ട് കേട് ആണ് 😃😃

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      ടെറസ്സിൽ നല്ലപോലെ careful ആയി ചെയ്യുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല .എത്രയോ ആളുകൾ terrace ൽ കൃഷി ചെയ്യുന്നുണ്ട്. terrace ൻ്റെ മുകളിൽ കുറച്ച് സ്ഥലത്ത് ഒരു ഷീറ്റ് വിരിച്ച് അതിൽ ഗ്രോബാഗിൽ കൃഷി ചെയ്ത് നോക്കൂ. അതിൽ പച്ചക്കറി ഉണ്ടായി കാണുമ്പോൾ ചിലപ്പോൾ വീട്ടുകാരുടെ മനസ്സ് മാറിയേക്കും 🥰

  • @raihanarazack2013
    @raihanarazack2013 6 месяцев назад +1

    👍

  • @Pournami-yl6zr
    @Pournami-yl6zr 6 месяцев назад +2

    മണ്ണിൽ കുഴിയെടുത്തും ശേഖരിക്കാം

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      അങ്ങനെയും ചെയ്യാറുണ്ട് 🙏🙏🥰

  • @ajithcc918
    @ajithcc918 6 месяцев назад +2

    🙋‍♀️ഹായ്

  • @User_ryz295
    @User_ryz295 7 месяцев назад +2

    3ൽ ഒരു ഭാഗം പച്ചില കൊടുകാം അതു കോമൂണിസ്റ് ഇല തേക്കഇല വെപ്പ് ഇല അങ്ങനെ ഒന്ന് ചെയ്യു സൂപ്പർ റിസൾട് കിട്ടും

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      Thank u so much ❤️

  • @ranjithranju1732
    @ranjithranju1732 Год назад +1

    Nalla aavadaranam..
    nalla video

  • @kamarusgarden2973
    @kamarusgarden2973 Год назад +2

    ഞാനും കൂട്ടായി ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much dear ❤️❤️🥰🥰😍❤️❤️

  • @ajithasasi1434
    @ajithasasi1434 Год назад +4

    👍🏻

  • @fathimamol6347
    @fathimamol6347 Год назад +4

    👌👌👌നല്ല അവതരണം voice 👌👍

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much dear ❤️❤️🥰🥰

  • @krisachar
    @krisachar 6 месяцев назад +1

    Thank you madam.

  • @vedeavyasawelfarecommittee314
    @vedeavyasawelfarecommittee314 6 месяцев назад +1

    Informative 😊

  • @somalatha8905
    @somalatha8905 7 месяцев назад +1

    🙏🙏🙏

  • @ashukoor100
    @ashukoor100 Год назад +1

    👌

  • @akshathaprakash2914
    @akshathaprakash2914 Год назад +2

    👌🏻👌🏻👌🏻❤

  • @ramanpillai5287
    @ramanpillai5287 4 месяца назад +1

    Well one

  • @HeheHddh-dx6gq
    @HeheHddh-dx6gq 5 месяцев назад

    Madom, for composting you need bacteria , and moisture. In this vedio you put cowdung mixed in water provides bacteria and moisture...as you said last just put water decomposition will be very slow as there is very bacteria..

  • @shamilashamila9035
    @shamilashamila9035 6 месяцев назад +1

    😍😍👍👍

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      🙏🥰❤️❤️

  • @rayyan0987
    @rayyan0987 Год назад +2

    നല്ല അവതരണം

    • @VidhasWorld
      @VidhasWorld  Год назад

      Thank you 🙏🥰❤️❤️❤️

  • @kamalakshir1201
    @kamalakshir1201 Год назад +3

    Good information 👍

  • @shestechandtalk2312
    @shestechandtalk2312 Год назад +2

    ഇഷ്ടപ്പെട്ടു. ഞാൻ ഇന്നലെ വഴിയിലെ കരിയില എല്ലാം വാരി കൂട്ടി ഇട്ടിട്ടുണ്ട്. നാളേക്ക് കുഴിയിൽ ആക്കണം ❤️. ഞാൻ ഇവിടെ കണക്ഷൻ എടുത്തു. ഞാനും വെജ് ചെയുന്നുണ്ട്. Vdo ഇടുന്നണ്ട് നോക്കണേ.

    • @VidhasWorld
      @VidhasWorld  Год назад +1

      Thank you 🙏🥰. തീർച്ചയായും വീഡിയോ കാണാം ❤️❤️🥰

  • @arjunsfantasy3673
    @arjunsfantasy3673 6 месяцев назад +1

    ഞാൻ പച്ചക്കറിവേസ്റ്റ് വെള്ളത്തിലിട്ടുവച്ചു അതാണ്‌ ഒഴിച്ചുകൊടുക്കാറുള്ളത് കരിയില കമ്പോസ്റ്റ്നു... കഞ്ഞിവെള്ളം പുളിപ്പിച്ചതും

    • @VidhasWorld
      @VidhasWorld  6 месяцев назад +1

      ഞാനും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് 🥰❤️❤️❤️

  • @nabisakhadar952
    @nabisakhadar952 Год назад +1

    Yes kodagu

  • @user-bz1cb7cm6y
    @user-bz1cb7cm6y 7 месяцев назад +1

    Useful snippe nits

  • @balakrishnanpayannur972
    @balakrishnanpayannur972 Год назад +1

    Good presentation.

  • @SushisHealthyKitchen
    @SushisHealthyKitchen 6 месяцев назад +1

    Njyan ithupole anu undakaru. Oru doubt clear cheyyumo? Rubber nte unangiya ila upayogikamo?

    • @VidhasWorld
      @VidhasWorld  6 месяцев назад +2

      റബ്ബറിൻ്റെ ഉണങ്ങിയ ഇല ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത് .അത് ചെടിക്ക് അത്ര നല്ലതല്ലാത്രേ 🥰🙏❤️