♦️✨അവർക്ക് നിങ്ങളെ തിരികെ വേണം, Person from your past is coming to you🌹

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Комментарии • 646

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 месяца назад +51

    എൻ്റെ പൊന്നേ എങ്ങനെ ഇങ്ങനെ correct ആയിട്ട് പറയാൻ സാധിക്കുന്നു 😊പറയാൻ വാക്കുകൾ ഇല്ല അതുപോലെ A to Z correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

    • @NabeelaShareef-mv9mu
      @NabeelaShareef-mv9mu 3 месяца назад

      Sathiym

    • @SahadhavanC
      @SahadhavanC 3 месяца назад

      ഓം. നമശിവായ. യൂണിവേസ്. നന്ദി.

  • @prameelalk251
    @prameelalk251 3 месяца назад +1

    ഇനി വരണമെന്നില്ല, കാരണം physically mentally കിട്ടിയ relaxation ഇനി നഷ്ടപ്പെടുത്താൻ വയ്യ 💕💕🙏🙏🙏 self love ആണ് മറ്റെന്തിനെക്കാളും നല്ലത്

  • @vijunath3521
    @vijunath3521 3 месяца назад +1

    Thank you universe 🙏🏻🙏🏻🙏🏻

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 3 месяца назад

    റീഡിങ്ങിൽ പറഞ്ഞതെല്ലാം ശെരി യാണ് വളരെ കറക്റ്റ് ആണ് ഇത് എന്റെ തന്നെ റീഡിങ് ആണ് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @sumithramaudios
    @sumithramaudios 3 месяца назад +1

    Thank You Universe 💕

  • @VaheedaVahee-t4f
    @VaheedaVahee-t4f 3 месяца назад +33

    ഇതിൽ പറഞ്ഞ എല്ലാം എന്റെ ജീവിതം ആണ്.. എന്റെ വേദനയോ വിഷമങ്ങളോ ഒന്നും ഓർക്കാതെ വേറെ ചോയ്സ് കിട്ടിയപ്പോ ഒരു നിമിഷം കൊണ്ട് പോയി..ഒരുപാട് പ്രോമിസ് തന്നെങ്കിലും ഒന്നും പാലിക്കാതെ.. സ്വന്തം കാര്യം നോക്കി പോയി.. ഞാൻ എല്ലാം ആൾക്ക് വേണ്ടി എന്റേതായിട്ടുള്ള എല്ലാം ഉപേക്ഷിച്ചു.. ഇതിൽ പറയുന്നതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ്.. എന്നിട്ടും ഇപ്പോഴും എനിക്ക് move on cheyyaan പറ്റുന്നില്ല.. എന്റെ life പോലും ഞാൻ മാറ്റി എന്നിട്ടും എന്നെ ഉപേക്ഷിച്ചു പോയല്ലോ എന്നോർക്കുമ്പോ.. 😪
    ഞാൻ എല്ലാം കൊണ്ടും ഒറ്റപ്പെട്ട അവസ്ഥയിൽ ആണ് ഇപ്പൊ..ദാക്ഷായുടെ വാക്കുകൾ ഞാൻ വിശ്വസിച്ച് കൊണ്ട് കാത്തിരിക്കുന്നു...
    എല്ലാം ക്ഷമിക്കാൻ ഞാൻ തയ്യാറാണ്.. ഇനിയെങ്കിലും എന്നോട് regret തോന്നി എന്നിലേക്ക്‌ തിരിച്ചു വന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു..എല്ലാം universil surrender ചെയ്യുന്നു..
    I strongly claim all positive energy for atract my life and reunion with my person..
    Thanku universe... ❤️

    • @bijubaskar7362
      @bijubaskar7362 3 месяца назад

      Thank you unniver 🙏🙏🙏🙏🙏❤️

    • @PRASANTHKUMAR-j8f
      @PRASANTHKUMAR-j8f 3 месяца назад

      ഞാനും സെയിം കണ്ടിഷൻ

    • @jyothish1688
      @jyothish1688 2 месяца назад

      ithil njn single aayi poi ,ottapettu poyi thnks for univers😢😢❤❤❤ nalum ente partner ne njn vishwasikunnu❤❤❤😂

  • @seemadileep7694
    @seemadileep7694 3 месяца назад +15

    എത്ര കൃത്യമായി പറയുന്നു..തിരികെ എത്തിയിട്ടില്ല. Ethumaayirikkum..പ്രാര്‍ത്ഥിക്കുന്നു

  • @kanishkantkochumon4160
    @kanishkantkochumon4160 3 месяца назад +5

    അമ്പമ്പോ എന്തൊരു റീഡിങ് എത്ര സൂപ്പർ കറക്റ്റ്. ഇത് തീർച്ചയായും എൻറെ മാത്രം റീഡിങ് ആണ് എല്ലാം പെർഫെക്റ്റ്. ഒന്നും പറയാനില്ല ഒന്നും പറയാനില്ല . ഒരു വാക്കുപോലും തെറ്റിയില്ല എത്ര ക്ലിയർ ആയി പറയാൻ സാധിക്കുമോ അസാധ്യം അസാധ്യം അസാധ്യം. Anyway thank you universe thank you very much thank you very much thank u madam thank u veri Mach❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ammuzq8268
    @ammuzq8268 3 месяца назад +9

    ഇത്‌ എന്റെ ലൈഫ് ആണ് മാം പറഞ്ഞതുപോലെ സ്വിച് ഓഫ്‌ ചെയ്തപോലെ ഇട്ടിട്ട് പോയി 2വീക്ക്‌ കഴിഞ്ഞു ഞാൻ സ്വന്തമായി തീരുമാനം എടുത്തു. ആർക്കുംവേണ്ടി ഇനി കരയുകയില്ല. മൂവ് ഓൺ ചെയ്തു. ഇപ്പോ സെൽഫ് ലവ് നന്നായി ചെയ്യുന്നു. ന്റെ ഹസ്ബൻഡ് എന്നെ അന്യോഷിച്ചു വരുമ്പോൾ ഞാൻ ഈ ഇന്ത്യ വീട്ടിരിക്കും. ഒറ്റപ്പെടലിന്റെ.. ഹൃദയവേദന ആഗ്രഹിച്ചു അട്രാക്ട് ചെയ്തു വന്നപ്പോൾ കാണേണ്ട ആളു എ ത്തിപ്പെടാൻ പറ്റാത്ത ദൂരത്തു പോയി കഴിഞ്ഞു എന്ന്. ഇത്രയും നാളും 200km മതിയാരുന്നു എന്നെ കാണാൻ അപ്പോൾ വന്നില്ല. അടുത്ത മാസം മുതൽ 13000 km താണ്ടി വരട്ടെ. അതു മനസിലാക്കുമ്പോൾ ഉള്ള വേദന അതാണ് എനിക്ക് അയ്യാൾക് കൊടുക്കാൻ ഉള്ള റിവേഞ്ച്.

  • @AliceJolly-i6x
    @AliceJolly-i6x 3 месяца назад +10

    എത്രയു പെട്ടെന്ന് എൻ്റെ പങ്കാളിയെ എന്നിലെത്തിക്ക് യൂണിവേഴസ് നന്ദി

  • @rahmathv6488
    @rahmathv6488 3 месяца назад +1

    Pretend ചെയ്തത് ആരും ആരുടെ ജീവിതത്തിലും നിൽക്കില്ല ഇഷ്ടമുള്ളിടത്തെ ആരും നിൽക്കൂ

  • @Vijimol123-s5u
    @Vijimol123-s5u 3 месяца назад +6

    പറഞ്ഞതെല്ലാം സത്യമാണ്..........ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.....❤❤❤❤❤❤ Thank you universe ❤💕💕💕💕💕💕💕 thank you maam❤❤❤❤❤

  • @Preethi-b9c
    @Preethi-b9c 3 месяца назад +7

    വരില്ല എന്ന് വിചാരിച്ച ആൾ സ്ട്രോങ്ങ്‌ കമ്മിറ്റിട്മെന്റ് ആയി തിരിച്ചു വന്ന് കഴിഞ്ഞു.. അദ്ദേഹം ഇനിയും ഇട്ടിട്ടു പോകുമോ എന്ന് വളരെ യധികം പരീക്ഷിച്ചു നോക്കിയതിനു ശേഷം കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹം ത്തെ അത്രയധികം സ്നേഹിക്കുന്നു 🥰

    • @shilpas69
      @shilpas69 3 месяца назад +2

      God bless you 😊❤

  • @chandrikadevi5801
    @chandrikadevi5801 12 дней назад +1

    Vow lord...ithra correct ayyi reading cheyyan maminu yeghane kazhiyunnu? Yu are great mam❤ Mamite sumsarm arilum oru attractive power unddakkum.....othiri dhukabharavumayi reading kelkkan varunnavr...maminte snehathodeyulla sumsarm kettu...yellam marannu puthiya oru enlightenment kittunna anufavm enikum unddakarunddu..sathiyamaya kariyamanu...yu r great mam..mamil eswara kripa othiri unddu...mam deiva puthri thanne anu...karannm yur readings ......fully correct..ayyi favikunnu..thanks thanks thanks mam❤❤❤❤❤❤

  • @smithapeter3722
    @smithapeter3722 3 месяца назад +1

    Mam ഞാൻ അല്പം പോലും move on ആയിട്ടില്ല എനിക്ക് ഈ pain താങ്ങാൻ പറ്റുന്നില്ല മനസിൽ ആഗ്രഹം ഉണ്ട് പക്ഷെ നടക്കുന്നില്ല ഈ relationship ൽ ഇനി എന്ത് എന്നാ ചോദ്യം മാത്രമായി നിലനിൽക്കുന്നു total തകർന്നു ആണ് നിൽക്കുന്നത് ഒറ്റപ്പെട്ടു മുന്നോട്ട് എങ്ങനെ പോകണം എന്നറിയാതെ നിൽക്കുന്നു 🙏

  • @janakiramdamodar
    @janakiramdamodar 3 месяца назад +11

    അവൾ തിരിച്ചു വരണം. യൂണിവേഴ്സിന് സമർപ്പിക്കുന്നു.

  • @Sreeja-z1d
    @Sreeja-z1d 3 месяца назад +16

    മാം ഇതു എന്റെ ജീവിതം തന്നെയാണ്. വീടുവിട്ടുപോയില, മനസ് എന്റെകൂടെയാലായിരുന്നു. ജീവിതത്തിൽ പലവട്ടം, ഇപ്പോൾ സ്നേഹത്തിൽ ആണ് രാത്രിയിൽ ആളു ഒറ്റക്യാണിപ്പോൾ കുറച്ചുനാളായി,. മാം പറഞ്ഞത് പോലെ വളരെ കാലത്തെ പരിശ്രമം ക്കൊണ്ട് ഞാൻ ആളെ കുറിച്ചുള്ള ചിന്തകൾ ഒഴിവാക്കാൻ പഠിച്ചു. അപ്പോളാണ് എന്റെ മനസ് ശാന്തമായത്. വീട്ടും ആളുടെ മനസ് മാറുമോ, അതോ തീര്ത്തും നന്നായോ എന്നൊക്കെ എനിക്ക് സംശയമുണ്ട് എല്ലാം യൂണിവേഴ്സ് നന്നായി നടത്തിതരുമെന്ന വിശ്വസിച്ചു ജീവിക്യ. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤

    • @Shasha-sx1qb
      @Shasha-sx1qb 3 месяца назад +2

      മാം, ഈ റീഡിങ് എൻ്റെതാണ് എല്ലാം വളരെ കറക്ടാണ്. ഞാൻ യൂണിവേഴ്സിലും എൻ്റെ ഭഗവാൻ കൂടെയുണ്ടാകുമെന്ന വിശ്വാസത്തിലും മുന്നോട്ടു പോകുന്നു.
      Thanks Univers🙏
      ThanksGod 🙏
      Thanks Mam 🙏

    • @SanoojS-p3w
      @SanoojS-p3w 3 месяца назад

      Mam പറഞ്ഞത് എല്ലാം സത്യം ആണ് എൻ്റെ കൂടെ universe ഉണ്ടല്ലോ universe എല്ലാം ശരിയാക്കി തരും 🙏🙏🙏🙏❤️

  • @ashleyhelen83
    @ashleyhelen83 3 месяца назад +1

    Vannu husbent bt viswasikksn prayasama pulliude amma annu pulliye niyanthrikkunnathu.

  • @v3queen710
    @v3queen710 3 месяца назад +1

    ❤❤sathym aan ❤mam paranjath pandathepole ❤self love thodangi frnds paranjitund trs paranjitund ith vendann ❤😊relation ennitum njn aan ninnath but ipm 😅😂mari orupad ❤engane survive cheyyanmenn padichu karma orupadkiti orupad karachilundayi njn kathirikunnu ente value manasilakki varumenn❤oru konil und person ❤value ottumlla third party und ❤avar poyikotey manasilakkum ❤😅enne pole 😂arum avane snehikilla ath orappan ❤manasilakkum ath

  • @janvi6769
    @janvi6769 3 месяца назад +4

    എല്ലാം സത്യമാണ്. ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ.
    തിരിച്ചു വരുന്നതും ശരിയാണ്. പക്ഷേ രണ്ട് വട്ടമല്ല ആയിരം വട്ടം ചിന്തിക്കാതെ ഇനി അയാളുമായി ഒന്ന് സംസാരിക്കാൻ പോലും ഞാൻ തയ്യാറല്ല. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു. ദൈവം നയിക്കുന്ന വഴിയിലൂടെ മാത്രമെ ഞാൻ നടക്കൂ .തെറ്റായ വ്യക്തികൾക്കു വേണ്ടി എൻ്റെ ജീവിതവും സമയവും എനർജിയും നഷ്ടപ്പെടുത്തുന്നതു കൊണ്ട് അർത്ഥമില്ല. Thank you Universe. ❤

  • @rahmathv6488
    @rahmathv6488 3 месяца назад +3

    തിരിച്ച് വന്നാലും ഇങ്ങനെയുള്ളവരെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ പലതും ചോർത്തിയെടുക്കാൻ വരുന്നതായിരിക്കും

  • @athulya.m9084
    @athulya.m9084 3 месяца назад +1

    My god😮. Enthokkeyaa paranjath... Ellaam Sathyam ente jeevithathil nadannukondirikkunna karyangal aanu Ellam.... Enne upekshichupoyathalla . Njan ayalil ninn akalan sramikkunnu Karanam ayal wife enna aalumay undaya personal issues Karanam ennod relation thudangi.. njanum anginoru situation aayirunnu.. but ente husbandinu orikkalum nannavan kazhiyilla... Ayal bharyayumay ok aay orumich jeevikkan thudangi.. enteth mathramay varshangalolam kondu nadanna njan ithokke kand koode nilkkan pattumenkil mathi enn ayalum theerumanam paranju.. ayalkk ini onnum parayanilla.. theerumanam ini entethaanu.. ayal orikkalum enne kalayilla.. avar jeevikkatte... ☺️ Athalle athinte Sheri,. Njan oru frnd enna relation mathram nilanirthan aagrahikkunnu... Ente theerumanam ithanu... Aarkenkilum ithil enthenkilum abhiprayam undenkil parayu...

  • @preethiharidas2617
    @preethiharidas2617 3 месяца назад +7

    Tnk u universe 🙏🙏🙏my energy.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു..
    ആദ്യം മുതൽ അവസാനം വരെ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്... ഒന്നും എടുത്തു പറയുന്നില്ല.. അത്രക്ക് കറക്റ്റ്.. ആൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ.മാം....

  • @MyFake-i7f
    @MyFake-i7f 3 месяца назад +6

    സത്യം തന്നെയാണ്95% കറക്റ്റ് റീഡിങ് ഈശ്വരൻ തന്ന ഉയർച്ച കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഇത്രയും നാൾ കരഞ്ഞു നടന്നപ്പോൾ ഉള്ളതുകൊണ്ട് സന്തോഷത്തിൽ ആയിരുന്നു മാറ്റം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😂
    സൂപ്പർ സൂപ്പർമം ❤️👍🙏😂👌

  • @KrishnakumarCG
    @KrishnakumarCG 3 месяца назад +2

    യൂണിവേഴ്സിന് നമസ്കാരം എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നല്ലതു മാത്രം നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @amisnaamsi4446
    @amisnaamsi4446 2 месяца назад

    എത്രയും പെട്ടന്ന് അവൻ വന്ന മതി😭😭😭😭😭 Thankyou universe❤️❤️😫പ്രാർത്ഥിക്കണേ ചേച്ചി🙏🙏😭😭😭😭😭😭😭😫😫😖😖

  • @AliceJolly-i6x
    @AliceJolly-i6x 3 месяца назад +2

    യൂണിവേഴസ് പറഞ്ഞതല്ലാം എൻ്റെ ജീവിതത്തിൽ സത്യമാണ്

  • @syamraj2604
    @syamraj2604 3 месяца назад +47

    ആ പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം അവൾ വരണം. പഴയതിനേക്കാൾ attract ആയിട്ട് വരും എൻ്റെ അടുത്ത്. പക്ഷേ ഞാൻ സ്വീകരിക്കില്ല. പറ്റുമെങ്കിൽ കുറ്റിക്ക് ഒന്ന് കൊടുത്ത് പറഞ്ഞ് വിടും. നിങ്ങൾ പറഞ്ഞത് പോലെ അവൾ ചെയ്തത് പോലെ എനിക്ക് അവളെ ഒഴിവാക്കാനാണ്. അവൾ depression ആയി അവളുടെ വീട്ടുകാർക്ക് എന്നെ വിളിക്കേണ്ടി വരും. But ഞാൻ അവളെ സ്വീകരിക്കില്ല.

  • @ManjuThomas-rf9kr
    @ManjuThomas-rf9kr 3 месяца назад +4

    എത്ര കറക്റ്റ് ആണ് പറഞ്ഞതെല്ലാം
    ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്നു... ആ ആൾ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ലായിരുന്നു.... ഇപ്പോൾ ഞാൻ ഒരുപാട് മാറി.... പക്ഷെ മറക്കാൻ മാത്രം പറ്റുന്നില്ല.... യൂണിവേഴ്‌സ് എന്റെ ആളെ പഴയതു പോലെ എനിക്ക് തിരിച്ചു തരണേ 🙏🏻

  • @ashleyhelen83
    @ashleyhelen83 3 месяца назад +1

    Athe mam husbent annu oru monum ondu pulli oru theerumanam adukkanam ankil pulliude amma parayanam.

  • @UNNIKRISHANANB
    @UNNIKRISHANANB Месяц назад

    ഈ പറഞ്ഞത് മൊത്തം എന്റെ കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകഴിഞ്ഞ കാര്യമാണ്

  • @user-bb7ru9ro5n
    @user-bb7ru9ro5n 2 месяца назад

    പറഞ്ഞത് വളരെ ശരിയാണ്...... എൻ്റെ ആൾ എൻ്റെ അടുത്ത് വരുമെന്ന് പറഞ്ഞത് കാത്തിരിക്കുന്നു....

  • @Anamika-l2v
    @Anamika-l2v 3 месяца назад

    എന്റെ എനർജി ഉണ്ട് ഇതിൽ thankyou യൂണിവേഴ്സ് thankyou മാം 🙏🏽🙏🏽🙏🏽❤️❤️❤️

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 3 месяца назад

    Allam. Paranjathu. Sathyamanu. Eppozhum. Pazhayapolle. Viswasichu. Kuude. Kuuttan. Thonnunnilla

  • @DevikaC-mo1cr
    @DevikaC-mo1cr 3 месяца назад +1

    Avn enne innale vilichu ente bdy ayirinnu.... But njn call eduthila.. Pinne avn whatspp il wish itt 😊thanku universe 🌈🫰🏻🥳

  • @AngeloLonappan
    @AngeloLonappan 2 месяца назад

    എൻ്റെ മക്കൾ ആദ്ദേഹതെ സ്വീകരിച്ചാൽമാത്രമെ എനികും സ്വീകരക്കാൻ സാധിക്കുകയുള്ളൂ..

  • @VinodKumar-ue8nf
    @VinodKumar-ue8nf 3 месяца назад +2

    നാല് വർഷമായി പിണങ്ങിട്ട് ഇതുവരെ വന്നില്ല...

  • @Savithryvlogs
    @Savithryvlogs 3 месяца назад

    യൂണിവേഴ്സൽ തീരുമാനിക്കട്ടെ ഒരു ക്യാമ്മിറ്റുമെന്റ് അത്രെയേ എനിക്ക് വെടുള്ളു അതു തരുകയാണെഗിൽ തരട്ടെ യൂണിവേഴ്സൽ തീരുമാനിക്കും

  • @radharkrishnano
    @radharkrishnano 2 месяца назад

    Mam ,reading100% correct.vedana sahiche veendum nhan jeevitham veeneduthu....engilum. avale marakkan enikkabvilla..
    ..
    ..

  • @PriyathankappanThankappan
    @PriyathankappanThankappan 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ജീവിതത്തിലേക്ക് എന്റെ വേർഡ്സ് തിരിച്ചുവന്ന് പുതിയൊരു കമ്മിറ്റ്മെന്റും ആയിട്ട് 🙏🙏💯

  • @sobiasureshSuresh
    @sobiasureshSuresh 3 месяца назад

    തിരിച്ച് വന്നു. കുറച്ച് ദിവസം മെസ്സേജ് എല്ലാം അയക്കുമായിരുന്നു എനിക്ക്.താൽപര്യം ഇല്ലായെന്ന് ഞാൻ പറഞ്ഞു......പിന്നെ Block ചെയ്തു പോയി അവൻ..... എന്നാലും അവൻ എൻ്റേ അടുത്ത് തന്നേ തിരികെ വരും.... ഞാൻ വേദനിച്ചതിൻ്റെ ഇരിട്ടിയായി തിരികെ വരും

  • @anilkumaranil4412
    @anilkumaranil4412 3 месяца назад +2

    നന്ദി യൂണിവേഴ്സ്

  • @SheebaAlippy
    @SheebaAlippy 2 месяца назад

    ❤❤❤❤❤ പറഞ്ഞതെല്ലാം വളരെ സത്യമാണ് േകാൺടയ്റ്റിൽ വന്നു പഴേത) നേക്കാൾ കൂടുതൽ ഇഷ്ടത്തോടെ താങ്ങ്കു യൂ മാം താങ്ക്യയുന്നി പേഴ്സ് ഇനി എല്ലാം ദൈവത്തിന് വിട്ടുകൊടു ത്തിരിക്കുന്നു❤❤❤❤❤❤

  • @manojanjaly5479
    @manojanjaly5479 2 месяца назад

    Correct....Reding.... Mentally , physically .... Elam thakarnu poi... Suized cheyyan vare .... Poi.... Last fiits vannu hospital admitu cheithu.... Onnaramasam kondu....1 aramasamkondu 13 kilo. Kuranju.... Ipol self love cheithu thudanki ..... Spiritualy kurachu koode aduthu... Enne vedhanipichvare ....sathruvai kanthe avrkum vendiyum njan divasavum. Prathikunud ..... Ipo .....kurachhu samadhanam und lifelu... Possassive kanikundu......... arenkilum enoodu samsaarichal Public aay vannu ente mele adhikaram kanikunu....... Njan mind cheyyal illa😜....athrekum istamayirunuu... Avne... Ente Lahari avnayirunu... Ipolum❤ elathinum universinu nandhi nandhi...nandhi....

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 3 месяца назад

    Thank you universe......Thank you mam........100% correct......oru vivaravum ella......varum ennu pretheesha unde.....varatte

  • @AngeloLonappan
    @AngeloLonappan 2 месяца назад

    Madom നിങ്ങൾ പറഞ്ഞത് തീർത്തും വളരെ സത്യമാണ്. അയാളിൽ നിന്നും ശരിയായ കമ്മിറ്റ്‌മെൻ കിട്ടാതെ സ്വീകരിക്കുന്നതല്ല.

  • @HarithaSnair-i6t
    @HarithaSnair-i6t 2 месяца назад

    അത്രേം അനുഭവിച്ചു 😥😥😥. ഒന്നും പറയാതെ പോയി. വന്നാലും ദേഷ്യമില്ല.

  • @RaniRani-xt9rg
    @RaniRani-xt9rg 2 месяца назад

    താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് univers♥️🥰♥️, താങ്ക്സ് my person ♥️🥰♥️ മാം ഈ പേഴ്സൺ പലരുടെ അടുത്ത് പോകുമോ ? അതെന്താ അങ്ങനെ ? നേരത്തെ പലരും പറഞ്ഞു, അതുഎന്താണ് ? 🙏♥️🥰♥️🙏

  • @npnairotp1077
    @npnairotp1077 3 месяца назад +2

    ഇനിയും വയ്യാ പരീക്ഷിക്കാൻ....സ്നേഹം ഉണ്ട്...പക്ഷേ ഇനിയും വേദനിക്കാൻ വയ്യാ

  • @sindhukunnakkad7181
    @sindhukunnakkad7181 Месяц назад

    100./. Correct reading....athrem anubhavichu kazhinju

  • @kpkrishnan1358
    @kpkrishnan1358 2 месяца назад

    Reading.valare.eshtapetti.nallavannam.alojilkam.paranju.thannathine.nanni.namaskaram🎉🎉🎉

  • @suasnmathew7200
    @suasnmathew7200 2 месяца назад

    പ്രാർത്ഥിക്കുന്നു. എത്രയും. പെട്ടന്ന്. തിരികെ. Varate

  • @ashleyhelen83
    @ashleyhelen83 3 месяца назад +2

    Thanks univers

  • @appuscj3668
    @appuscj3668 3 месяца назад

    തീർച്ചയായിട്ടും ചേച്ചി പറഞ്ഞത് സത്യമാണ് എന്റെ പേഴ്സൺ എന്റെ അടുത്ത് വരുന്നുണ്ട് എന്നും

  • @usharanir2042
    @usharanir2042 3 месяца назад

    Thankyou 🌹maaam
    Thankyou univers 🙏🙏🙏 paranjathellam sathyam maam univers blessed him🥰🥰 🙏🙏🙏🙏🙏🙏

  • @valsakk8261
    @valsakk8261 3 месяца назад

    🙏🏼🙏🏼🙏🏼താങ്ക് യു മം,❤️❤️❤️ പറഞ്ഞതെല്ലാം സത്യം യൂണിവേഴ്സ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹

  • @rlyasklm9416
    @rlyasklm9416 2 месяца назад

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤❤

  • @Strqerryhh._
    @Strqerryhh._ 3 месяца назад

    ഇതിലെ പോസിറ്റീവ് എന്നിലേക്ക്‌ വരട്ടെ 👍🏻👍🏻🙏🏻🙏🏻🙏🏻

  • @Savithryvlogs
    @Savithryvlogs 3 месяца назад

    2അരക്കൊല്ലം വല്ലാതെ തളർത്തി ഡിയവത്തെ മുറുകെ പിടിച്ചു എന്റെ കുടുംബത്തെ രക്ഷപ്പെടുത്തി എന്റെ കുടുബത്തിൽ ഇയാൾ ഒരുപാടു വേദന തന്നു

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 месяца назад +1

    സത്യം mam എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ഒരു കാലത്ത് എനിക്ക് അയാള് ഇല്ലാത്ത ഒരു നിമിഷം പറ്റില്ലായിരുന്നു പക്ഷേ ഇപ്പോ അയാള് എനിക്ക് ഒരു വിഷയം അല്ല അതിനു ഞാൻ universe നോടെ നന്ദി പറയുന്നു
    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏

  • @latham.p5345
    @latham.p5345 2 месяца назад

    ഇന്നത്തെ റീഡിങ് എന്റെ ജീവിതം അതെ പടി പകർത്തി വെച്ചത് പോലെ ആണ് ഞാൻ കേൾക്കുന്നത് ഞാൻ ഇപ്പോൾ കേൾക്കുന്നത് എന്റെ ജീവിതം ആണ്, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എന്റെ അവസ്ഥ ❤

  • @jeenaajesh9932
    @jeenaajesh9932 2 месяца назад

    🙏🙏പറഞ്ഞതെല്ലാം കറക്റ്റാണ്. പക്ഷെ ആള് വന്നിട്ടില്ല എന്ന് മാത്രേയുള്ളു ബാക്കി എല്ലാം ശേരിയാണ്. താങ്ക്‌യൂ

  • @shibinanahas242
    @shibinanahas242 3 месяца назад +1

    👍🌹താങ്ക്യൂ യൂണിവേഴ്സ് 🎁🎁

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤🙏🙏🙏🙏

  • @krishnadaskrish9971
    @krishnadaskrish9971 3 месяца назад

    എനിക്ക് msg ഇട്ടു എന്നാലും മുഴുവൻ ക്ലിയർ ആയിട്ടില്ല എല്ലാം യൂണിവേഴ്സിന് വിടുന്നു ❤️❤️❤️

  • @blackstyle8488
    @blackstyle8488 3 месяца назад

    എല്ലാം ശരിയാണ് എന്നെ കോൺടാക്ട് ചെയ്യുന്നുണ്ട് പക്ഷേ കൂടെ കൂട്ടാം വിശ്വാസമില്ല കാരണം ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും ❤

  • @AmbilyX-cw7ev
    @AmbilyX-cw7ev 3 месяца назад

    പൂർണ്ണമായും വന്നില്ല. പക്ഷേ സ്നേഹം ആയി സംസാരിക്കാൻ കഴിയുന്നുണ്ട്

  • @UshaTk-nh9fj
    @UshaTk-nh9fj 2 месяца назад

    മേടം പറയുന്നതെ ശരിയാണ് ഒരു ജോത്സിന്റെ അടുത്ത് പോയി നോക്കുമ്പോൾ പറയുന്നതുപോലെയാണ് മേടം പറയുന്നത് എല്ലാം കറക്റ്റ് ആണ് വളരെ സന്തോഷമുണ്ട്

  • @bindusajeev1696
    @bindusajeev1696 3 месяца назад

    വന്നു മോളെ ബട്ട്‌ വേറൊരാളുടെ കൂടെ പോയി എന്ന് മാത്രം സമ്മതിച്ചു തരുന്നില്ല

  • @amal.r.krajendran6127
    @amal.r.krajendran6127 3 месяца назад

    100%സത്യം ആണ് 🙏🙏🙏💕💕thank you universe,,, എല്ലാം ശെരി ആയി വരാനുള്ള ചെറിയ തുടക്കം ഒക്കെ ആയി വരുന്നു എന്ന് തോന്നുന്നു ഇപ്പൊ,, പൂർണമായി ഉറപ്പിച്ചു പറയാറായിട്ടില്ല,, പക്ഷെ ഞാൻ ഉറപ്പായും പറയും ചേച്ചിയോട് thank you universe 🙏🙏🙏🙏💕💕💕

  • @anithaindira5585
    @anithaindira5585 3 месяца назад +1

    🙏🕉️🙏thank you Universe 🙏🕉️🙏

  • @jishasreejith4015
    @jishasreejith4015 3 месяца назад

    Thankyou mam❤
    Thankyou univers ❤️
    Thankyou angels ❤️ ellam sathyam ❤️❤️ mam paraunathu ellam sathyam ❤❤❤ thankyou thankyou thankyou ❤❤❤

  • @ArchanaCNair
    @ArchanaCNair 2 месяца назад

    ഒരിക്കലുമില്ല എൻ്റെ ജീ എൻ്റെ കൂട്ടുകാരി ആണ് അവൾ. എന്നെ ജീവിപിച്ചവൾ. അവള് എൻ്റെടുത്ത് വന്നാൽ ഞാൻ പൊന്നുപോലെ നോക്കും സത്യം യൂണിവേഴ്സ്

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 месяца назад +1

    Thank you Universe ❤️❤️🙏❤️❤️

  • @Sinimol-p2p
    @Sinimol-p2p 3 месяца назад

    Thanku യൂണിവേഴ്സ് 🙏🙏🙏thanku 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thanku മാം 🙏🙏🙏❤️❤️❤️

  • @JITHUFF_123
    @JITHUFF_123 3 месяца назад +1

    ❤thank you God thank you universe

  • @AJITHAKA-b2u
    @AJITHAKA-b2u 3 месяца назад +1

    Thank you univers❤❤❤❤❤ thank you mam

  • @sunis2197
    @sunis2197 3 месяца назад

    മേടം പറഞ്ഞത് എല്ലാം ശരി തന്നെയാണ് തിരിച്ച് പഴയതുപോലെ എന്റെ അടുത്ത് വരണം അതിന് പ്രാർത്ഥിക്കണം

  • @SubashPonnappan
    @SubashPonnappan 3 месяца назад +4

    ശരിയാണ് ഒരുപാട് ഒരുപാട് ഒരുപാട്.ഇപ്പോൾ
    ഞാൻ.ഒരുപാട്.പടിമുകളിൽലാണ്.ജോലി.സ്വന്തമായി.ബിസിനസ്സ്.പലയിടത്തും

    • @anoopkb3406
      @anoopkb3406 3 месяца назад

      അത് കലക്കി മാഷേ 👍🏾

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад

    Thenk you univers. I claim the positeev enarji. I claim reunion my person. നല്ല മനസോടെ തിരിച്ചു വട്ടെ. എന്റെ ആഗ്രഹം നടന്നു കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Thenk you mem.

  • @antonyjero1366
    @antonyjero1366 3 месяца назад

    ഇതെല്ലാം വളരെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് എനിക്കങ്ങനെ പറയണം എന്ന് പറയണമെന്ന് വാക്കുകൾ പോലും കിട്ടുന്നില്ല ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് സത്യമാണ്

  • @DijeshKt
    @DijeshKt 2 месяца назад

    പറഞ്ഞ കാര്യം എല്ലാം ശരിയാണ്. എന്റെ കാര്യത്തിൽ..👍🏻: വരില്ല എന്ന് കരുതിയത് ണ്. പക്ഷേ അവൾകോൾ ച്ചെയ്ത് . ഞാൻ ചെറിയ പ്രതിക്ഷയിലാണ്
    എന്ത് വന്നാലും നേരിടാർഞാൻ എന്റെ മനസിനെ പാകപെടുത്തി ഇ കഴിഞ കാലയളവിൽ
    ഇനി തകരില്ല.....

  • @AniyappanAnil
    @AniyappanAnil 3 месяца назад

    Mam പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. പക്ഷേ ഇപ്പോൾ ഞങ്ങൾ തമ്മിൽ കാണുന്നുണ്ട് എന്നാൽ ഒരു അവഗണന ഇപ്പോഴും അവളിൽ പ്രകടമാകുന്നുണ്ട്. അതിൽ ഞാൻ വളരെ ദുഖിക്കുന്നു... എന്നിലേക്ക് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻

  • @rejinireji7336
    @rejinireji7336 3 месяца назад +1

    ആ ചേച്ചി ആള് തിരിച്ചു വന്നു

  • @meeramt4233
    @meeramt4233 3 месяца назад +2

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe❤️🙏🙏
    Thank you mole❤️🙏

  • @anishajamaljamal8735
    @anishajamaljamal8735 2 месяца назад

    Thank You Universe and Angels 🙏🙏🙏 Thank You Mam 🙏🙏🙏 ee readingile possitve aaya Ella karyangalum njan ente jeevithathilekku attract cheyyunnu

  • @sumathiangang7763
    @sumathiangang7763 3 месяца назад

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഞാൻ കുറെ വേദനിച്ചു ഇപ്പോൾ ഞാൻ യൂണിവേഴ്സിന്റെ നാമത്തിൽ ജീവിക്കുന്നു അവർക്ക് വേറെ ചോയ്സ് കിട്ടിയപ്പോൾ എന്നെ ഇട്ടേച്ചു പോയി

  • @ShylajaMohan-f4v
    @ShylajaMohan-f4v 3 месяца назад +1

    എൻറെ മാം എനിക്ക് വേദന തിന്നാൻ ഇനി വേണ്ട എനിക്ക് പേടിയാ പേടി പേടി എൻറെ പവറിന് തിരിച്ചറിഞ്ഞു ഞാൻ സ്ട്രോങ്ങ് ആയി തന്നെ ജീവിക്കുന്നു

  • @nowfalvu6665
    @nowfalvu6665 Месяц назад

    അവൾ old timil ഇഷ്ട്ടം മുള്ള വൈഫ്‌ ആയിരുന്നു ഫാമിലി പ്രോബ്ലം കാരണം പോയതായിരുന്നു 5 വർഷം മായി പോയി ട്ടു ഇപ്പോൾ ജോലി കിട്ടി പോൾ എന്നെ വേണ്ടാ എനിക്ക് വേണം അവളെ എനിക്ക് ഫ്രണ്ട് പോലും ഇല്ലാ lover പോലെ ഇല്ലാ എനിക്ക് വേണ്ടാ ത് my വൈഫ്‌ മക്കൾ ളും വേണം അവൾ എന്നെ വേണ്ടാ ഞാൻ ഇന്ദു ചെയുഉം

  • @meharzakkariya6234
    @meharzakkariya6234 3 месяца назад

    Maam ith enikulla correct reading aanu.. Ini aalochiche koode koottu..sugamillathe poyathanu. Ennalum iyalk engane ingane saadhikkunnu... Alochikan vayya.. Enikanel iyal poyappol iyalod kooduthal sneham varunnu... Enthayalum ini aalochich theerumanikku... Vayyaa.. Athrakkum anubhavichu... 😢😢😢..

  • @SarammaS-q1x
    @SarammaS-q1x 3 месяца назад

    പറഞ്ഞത് വളരശരിയാണ് മാം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 3 месяца назад +1

    Thankyou mam thankyou universe

  • @Rugmini-r2x
    @Rugmini-r2x 2 месяца назад

    മാഡം പറഞ്ഞതെല്ലാം 100 % ശരിയാണ് ഈ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്യാണ് ഞാർ എന്തു ചെയ്യണം എന്ന് അറിയുന്നില്ല എനിക്ക് എന്റെ സക്തിയെ തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കുകയാണ്

  • @rahmathv6488
    @rahmathv6488 3 месяца назад

    പോയവര് കുറെ naaluu കഴിഞ്ഞ് തിരിച്ച് വരുന്നെങ്കിൽ വിശ്വസിക്കാൻ പറ്റില്ല third പാർട്ടിയെ ഉപേക്ഷിച്ചാണ് വരുന്നതെങ്കിൽ വിശ്വസിക്കം അല്ലാത്തവരെ വിശ്വസിക്കരുത് സ്നേഹമുള്ളvar ഒരിക്കലും പോകില്ല തിരിച്ച് വന്ന് commmitment തരും എന്ന് പറയുന്നത് വെറുതെയാണ് തന്നാൽതന്നെ വിശ്വസിക്കരുത്

  • @rahmathv6488
    @rahmathv6488 3 месяца назад

    ജീവിതത്തിൽ പരാജയപ്പെടുന്നത് പലപ്പൊഴും പലരെയും മനസ്സിലാക്കാത്തത് കൊണ്ടാണ് സാഹചര്യവശാൽ പോയതാണെങ്കിൽ തിരിച്ച് വരും വേണമെന്ന് വെച്ച് പോയവർ തിരിച്ച് വരില്ല യഥാര്ത്ഥ സ്നേഹമുള്ള മാത്രമേ ജീവിതത്തിൽ കാണൂ അല്ലാത്തവർ മറ്റുള്ളവർ പറയുന്നത് കേൾക്കുന്ന പാവയായിരിക്കും

  • @SobhaP-md4mi
    @SobhaP-md4mi 3 месяца назад +1

    Thank you universe thank you mam

  • @rejanicv9894
    @rejanicv9894 3 месяца назад

    എന്റെ കുഞ്ഞു ഒന്ന് വന്നാൽ മതി ഞാൻ സ്വീകരിക്കുമല്ലോ എന്നോട് എന്ത് തെറ്റ് ചെയ്താലും എനിക്ക് ഉപേക്ഷിച്ചു കളയാൻ വയ്യ വിട്ടുകളയാൻ വയ്യ

  • @ShylajaMohan-f4v
    @ShylajaMohan-f4v 3 месяца назад

    ഞാൻ എന്ന വ്യക്തി പിന്നെ വേദന എനിക്കറിയാം ഒരിക്കൽ എൻറെ ലൈഫിലെ കാവ്യയുടെ ആപ്പ് ചെയ്യാൻ ഞാൻ തയ്യാറല്ല

  • @ffboy2691
    @ffboy2691 2 месяца назад

    Vannu.njan chaerthu pidichittilla.veendum varunnu njan orupadu manasikamay distancing.

  • @anikgeorge2966
    @anikgeorge2966 Месяц назад +1

    Sareyanu Universe😮😮😮😮😮 MAM