♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങളെ ആഗ്രഹിക്കുന്നുണ്ടോ? 🌹

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Комментарии • 470

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 3 месяца назад +18

    പറഞ്ഞത് എല്ലാം സത്യമാണ്. തിരിച്ചു വന്നിരുന്നു. പക്ഷെ തേർഡ് പാർട്ടി കൂടെ ഉള്ളതിനാൽ എനിക്കിപ്പോഴും പൊരുത്തപ്പെടാൻ പറ്റുന്നില്ല. എത്രയും പെട്ടന്ന് അവരെ ഒഴിവാക്കി തിരിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു .. Thank u universe... ❤️❤️❤️

  • @SinilaPramod
    @SinilaPramod 3 месяца назад +16

    ഞാൻ ഒത്തിരി വേദനിച്ചിട്ടുണ്ട് അത് സാരല്ല വേദനിപ്പിച്ചത് എന്റെ പൊന്നല്ലേ എന്നാലും എന്റെ പൊന്നു വേദനിക്കരുത് തിരിച്ചു വന്നിട്ടുണ്ട് ഇനി ഞാൻ പൊന്നുപോലെ നോക്കിക്കോളാം

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 3 месяца назад +5

    അമ്മേ വാരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @SareenacmCm
    @SareenacmCm 3 месяца назад +5

    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 👍🏻
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @preethiharidas2617
    @preethiharidas2617 3 месяца назад +4

    Third പാർട്ടി ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ .. മാം

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 месяца назад +12

    Correct 💯 reading 3rd party കൂടെ പോയി....അതെ സ്പീഡിൽ തിരിച്ചു വന്നു...പഴയതിലും സ്നേഹത്തിൽ...കർമ സത്യം ഉള്ളതാണ് 😊❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

    • @RemyaSanthosh-s7t
      @RemyaSanthosh-s7t 3 месяца назад

      Santhosham

    • @ajithak3194
      @ajithak3194 3 месяца назад +1

      Thank you 🙏🙏🙏. Correct reading 100% ഒരു വാക്കു പോലും തെറ്റിയില്ല. പൊങ്ങച്ചം അഹങ്കാരം എല്ലാം കറക്ട് ആണ് 🙏🙏🙏

  • @ShylajaMohan-f4v
    @ShylajaMohan-f4v 3 месяца назад +45

    ഞാൻ ആരെയും സ്നേഹിക്കുന്നില്ല മതിയും കൊതിയും വെച്ച് സ്നേഹിക്കുന്നത് എന്തിനാണ് നമ്മളെ സ്നേഹിക്കുന്നവർക്ക് അവർ നിൽക്കുന്ന സിറ്റുവേഷൻ ഏതായാലും അവർ അവിടെ തന്നെ നിന്ന് അവസാനം വരെ ജീവിക്കട്ടെ

  • @Vijaya-vl2xb
    @Vijaya-vl2xb 3 месяца назад +4

    മാഡം പറഞ്ഞത് ശരിയാണ്. ഒട്ടും കോൺടാക്ട് ഇല്ല ഇപ്പൊ... എങ്കിലും അവൻ ഇടയ്ക്കു വന്നു മിണ്ടി പോയി.. സാഹചര്യം പറഞ്ഞു... ഇടയ്ക്കു വരാം എന്ന് പറഞ്ഞു പോയി

  • @geethageetha3596
    @geethageetha3596 3 месяца назад +10

    മാഡം പറഞ്ഞത് കറക്റ്റ് ആണ് ഞാനും എന്റെ വ്യക്തിയും ഇപ്പോൾ പിണക്കം മാറി ഞങ്ങൾ ഒരുമിച്ചു ഇനി എത്രയും പെട്ടന്ന് തേർഡ് പാർട്ടിയെ ഒഴിവാക്കി വരണം 🙏❤🙏
    Thank you univers 🙏❤🙏

    • @sreelatharadhakrishnan6755
      @sreelatharadhakrishnan6755 3 месяца назад

      Thank you thank you thank you. Universe. Nde bagavan nde prarthna കേട്ട് avane nde aduth kondvannu. Avande oravsym nadakkan vendi aane. Vere orak athm pakaram aavilla so na thedivannu. Ennitum ahamkaram thanne aane njjn തെറ്റ് chaithonda 6masam enik silent treatment and blk enn paranju. Anyway eniyum pinangan edavarathe ennnekumai chernnu nadakkan edayakkane bagavane

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 3 месяца назад +6

    I got reunion with my person. Thank you universe 🙏🏻 Thank you god 🙏🏻 Thank you angels 🙏🏻. I strongly claim all the positive energies to my life. I am strongly attracted my person to my life.
    Ente person njan agrahicha pole thanne ente jeevidhathilek thirich vannu. Ini ente person orikkalum enne vittu pokilla . Third party ente personil ninnum poornamayum ozhinju poyiThank you universe 🙏🏻
    Thank you god 🙏🏻. Thank you angels 🙏🏻.

  • @Ann29534
    @Ann29534 3 месяца назад +7

    I'm attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you universal angels❤❤

  • @anikgeorge2966
    @anikgeorge2966 3 месяца назад +1

    Achana Manaselakke therechu varadda 🥰 Thrchayayum❤❤❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 месяца назад +4

    💐💐💐💐With God Everything 💐💐💐❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐Manjush Mani - UK 💐💐💐

  • @stronggirl1061
    @stronggirl1061 3 месяца назад +9

    എൻ്റെ ഇക്ക എന്നിലേക്ക് തന്നെ തിരിച്ചു വന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി☺️

  • @littynyjo63
    @littynyjo63 3 месяца назад +3

    വന്നിട്ടുണ്ട് but ego totaly പോയിട്ടില്ല പിന്നെ എല്ലാം തുറന്നു സമ്മതിക്കാൻ ഒരു മടി ഉണ്ട്... എന്നാലും ആൾക് സന്തോഷിക്കാൻ പറ്റുന്നില്ല... ഫേസ് ൽ ഒരു വിഷമം എപ്പോഴും ഉണ്ട്... Alla കർമ clear ചെയ്തു heal ആവട്ടെ...❤

  • @prameelalk251
    @prameelalk251 3 месяца назад +2

    100% correct, 14 ,oct ചിത്തിര , എറണാകുളം

  • @sarathchandran8980
    @sarathchandran8980 3 месяца назад +4

    എന്നിലേക്ക് തിരിച്ച് വരുന്നതിനു ഞൻ സന്തോഷം അറിയിക്കുന്നു
    ഞങ്ങൾക്ക് തീവ്രമായ സ്നേഹം എന്നും നില നിൽക്കുന്നു
    ഞങ്ങളുടെ സ്നേഹം ആർക്കും തകർക്കാൻ ആവുന്നത് അല്ല ..
    ഞങ്ങളുടെ സ്നേഹം മനസ്സിലാക്കി ഒരുമയോടെ കൊണ്ട് പോകാൻ അനുഗ്രഹം തന്ന ദൈവത്തോട് നന്ദി അറിയിക്കുന്നു
    ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ്
    ഞങ്ങളുടെ ബന്ധം ശക്തം ആണ്
    ഞങ്ങളുടെ സ്നേഹം സത്യസന്ധത ഉള്ളതും ആത്മാർഥത ഉള്ളതും ആണ് ..
    ഞങ്ങളുടെ ബന്ധം ഹീൽ ചെയ്തു പോസറ്റീവ് എനർജി തന്നു അനുഗ്രഹിക്കുന്ന യൂണിവേഴ്സൽ എനർജി ക്ക് ഞൻ എൻ്റെ ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു
    Thank you universal energies 💚
    Thank you so much divine energy 💚
    Thank you

  • @kanakavallikk9846
    @kanakavallikk9846 3 месяца назад +1

    എല്ലാം സത്യം Thank You Universe thank you mam

  • @seemadileep7694
    @seemadileep7694 3 месяца назад +3

    ഇന്നത്തെ reading എനിക്ക് correct ആണ്‌. Clues um .contact വന്നിട്ടുണ്ട്. Thank you universe. എല്ലാം sathyamakuvan പ്രാര്‍ത്ഥിക്കുന്നു.

  • @sindhuponnu1696
    @sindhuponnu1696 3 месяца назад +1

    Madam പറഞ്ഞത് സത്യം ആണ് ഇത് എന്റെ റീഡിങ് ആണ്. എന്റെ person ഇപ്പോൾ ഒരു പാട് അനുഭവിക്കുന്നു.. അത്ര മാത്രം എന്നെ വേദനിപ്പിച്ചും അവഗണിച്ചും ആണ് third party situation ൽ പോയത്. അവിടെ എന്തോ കിട്ടും എന്ന് പ്രതീക്ഷിച്ചു. പക്ഷെ ഒന്നും നടന്നില്ല പകരം പ്രശ്നവും സങ്കടവും ഫിനാൻഷ്യൽ പ്രോബ്ലെവും മാത്രം..

  • @divyaps9440
    @divyaps9440 3 месяца назад +2

    Correct reading ആണ്. എന്റെ പേഴ്സൺ തിരിച്ചു വന്നു. എല്ലാം മനസിലാക്കി.😊

  • @rasna691
    @rasna691 3 месяца назад +3

    വന്നു സ്നേഹത്തിന്റെ പരമാവതി ഞാൻ ഇപ്പോ അനുഭവിക്കുന്നുണ്ട് അത് എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു

  • @manjumaria2461
    @manjumaria2461 3 месяца назад +2

    എല്ലാ തേർഡ് പാർട്ടി യെ ഒഴിപ്പിച്ചു എന്നിലേക്ക്‌ തീർത്തും തിരിച്ചു വന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️

  • @maneeshmanumanu7579
    @maneeshmanumanu7579 3 месяца назад +18

    നന്ദി 🙏🏻യൂണിവേഴ്സൽ
    കാത്തിരിക്കുന്നു പ്രതീക്ഷിക്കുന്നു... ഉടനെ തന്നെ എന്റെ സ്നേഹം തിരിച്ചു അറിഞ്ഞു വരട്ടെ...

  • @ravikumarbalan7206
    @ravikumarbalan7206 3 месяца назад +2

    Contact ചെയ്തു... Thank you universe

  • @JayaLachu-id3bd
    @JayaLachu-id3bd 3 месяца назад +5

    മാം പറഞ്ഞത് സത്യമാണ് 👍👍👍❤️❤️❤️ എല്ലാം അനുഭവിച്ചത് ഞാനാണ് ഇനി ഒരു തിരിച്ചടി വയ്യ

    • @leelanandanam3556
      @leelanandanam3556 3 месяца назад

      സത്യമാണ് എല്ലാം 🙏🙏🙏യൂണിവേഴ്സ് എന്റെ കൂടെ unavabe

    • @leelanandanam3556
      @leelanandanam3556 3 месяца назад +1

      🙏🙏🙏ശംഭോ മഹാദേവ ❤❤🙏

  • @emmagreen1929
    @emmagreen1929 3 месяца назад +3

    പറഞ്ഞത് എല്ലാം സത്യം ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏

  • @mekhaps5875
    @mekhaps5875 3 месяца назад

    യൂണിവേഴ്സ് എൻ്റെ വ്യക്തിയെ ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേയ്ക്ക് തൻ്റെ കൊണ്ട് വരട്ടെ ❤ Thank you Universe 💖

  • @baijuat8234
    @baijuat8234 3 месяца назад +1

    ചേച്ചി പറഞ്ഞത് ശരിയാണ് അവൾ എന്നെ ഇട്ടേച്ചുപോയതാണ് പക്ഷെ ഇപ്പൊ എന്നെ വിളിക്കാറുണ്ട്.. എന്തിനെന്നോ അവിടെ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് അവൾക്ക് . പൈസക്ക് വേണ്ടിയാണ് അവൾ എന്നെ വിളിക്കുന്നത്‌. ഇനി അവളിലേക്ക് ഒരു തിരിച്ചുപോക്കിന് ഞാനില്ല 🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 3 месяца назад

    13:59 സത്യം..... തിരിച്ചു വന്നിട്ട് ഉണ്ട്........ പഴയ കാര്യം ഒന്നും സംസാരിക്കുന്നില്ല.... പക്ഷെ തേർഡ് പാർട്ടി ഫോൺ വിളി ഒക്കെ ഉണ്ട്...... Ee റീഡിങ് ഫുൾ എന്റെ ആണ് ❣️.. ...... Thanku universe 💞💞💞💞💞 thank u mam

  • @SunithaAnil-p7b
    @SunithaAnil-p7b 3 месяца назад +1

    കോണ്ടാക്ടിൽ വന്നിട്ടുണ്ട് mam

  • @biniss3793
    @biniss3793 Месяц назад

    Thankyou mam പറഞ്ഞതെല്ലാം 100% correct ആണ് ഞാൻ ക്ലെയിം ചെയ്യുന്നു thankyou universe thankyou divine thankyou angel thankyou mam ❤❤❤❤❤🙏🙏🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl 3 месяца назад +2

    Thank you Universi പറഞ്ഞു തന്ന കാര്യങ്ങൾ എല്ലാം ശരിയായി വന്നു വളരെ കൃത്യമായ് അത്ഭുതം തോനുന്നു ദൈവത്തിനു നന്ദി എല്ലാ ഈശ്വരാനുഗ്രഹവും എൻ്റെയും എല്ലാവരുടെയും ജീവിതത്തിൽ എത്രയും വേഗം ലഭിക്കട്ടേ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnasagar7544
    @krishnasagar7544 3 месяца назад +2

    സത്യം ഈ പറഞ്ഞത് പോലെ ആണ് ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് ഇപ്പോൾ ഞങ്ങൾ പിരിഞ്ഞ് ഇരിക്കുവാ ഒത്തിരി വേദനിപ്പിക്കുന്നു ഞാൻ അവൾ എന്നെ വേദനിപ്പിച്ചോട്ടെ എന്നാലും വേണ്ടില്ല തിരിച്ചു വന്നാൽ മതി എന്റെ ജീവിതത്തിൽ എന്റെ ജീവൻ ആണ് അവൾ മേടം പറഞ്ഞത് 100 ശതമാനം ശരി ആണ് എന്നാലും ഇഷ്ടപ്പെട്ട് പോയില്ലേ നമ്മളെ മറന്നാലും നമ്മുക്ക് പറ്റുമോ മറക്കാൻ പ്രേമം അതിൽ ഒരു സത്യം ഇല്ലേ നമ്മളെ സ്നേഹിച്ചില്ലെങ്കിലും നമ്മൾ സ്നേഹിക്കുന്നത് സത്യം ആണെങ്കിൽ അവർ എവിടെ പോയാലും നമ്മളെ മറക്കാനൊ നമ്മുടെ പ്രേമം ഓർക്കാതെ ഇരിക്കാനോ അവർക്ക് പറ്റില്ല യൂണിവേഴ്സ് അതിന് സമ്മതിക്കില്ല എന്റെ വിശ്യാസം ആണ് പ്രേമത്തിൽ കല്ലാത്തരം കാണിച്ചാൽ അത് ആര് ആയാലും അതിന് ഉള്ള കൂലി ദൈവം കൊടുക്കും പിന്നീട് ഉള്ള കാലം പ്രേമം കിട്ടാതെ വിഷമിച്ചു മരിക്കേണ്ടി വരും പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും വഞ്ചന ആണ് മേടം ഈ ലോകത്തിലെ ഏറ്റവും വലിയ ചതി ഇപ്പോൾ ഞാൻ അനുഭവിക്കുന്നതും അതെ അവസ്ഥ ആണ് തകർന്ന് തടിപ്പണം ആയി ഇരിക്കുന്നു എന്നാലും ഞാൻ അവളെ പ്രേമിക്കുന്നു മെഡം എന്റെ ജീവൻ ആയി😢😢😢😢😢😢😢😢

  • @Sreeja-z1d
    @Sreeja-z1d 3 месяца назад +4

    മാം പറഞ്ഞതെല്ലാം ശരിയാണ്. ഇപ്പോൾ കാണുന്നുണ്ട്. ആളു പറയുന്നത് മാത്രം ശരി. ഇനിയും 3rd
    പാർട്ടി യുമായി അടുപ്പം ഉണ്ടാകില്ലെന്നു ഒരു ഉറപ്പുമില്ല. അതി നെക്കുറിച്ചു തുറന്നു സംസാരിക്കില്ല. ഞങ്ങൾക്കിടയിൽ ആളുടെ ഒരു കൂട്ടുകാരനാണ് സംസാരിക്കുന്നത്.. രാത്രിയിൽ ആൾ ഒറ്റക്യാണ്. കാർത്തിക എന്റെ നക്ഷത്രം ആണ്. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤

  • @LovelyDreams-de2wt
    @LovelyDreams-de2wt 3 месяца назад

    Thankyou യൂണിവേഴ്സ്
    എല്ലാം പോസിറ്റീവ് അവൻ prarthikunu🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 3 месяца назад

    Thanks മാം, 🙏♥️🥰♥️🙏, thanks univers 🙏♥️🥰♥️🙏, thanks my person 🙏♥️🥰♥️🙏,, thanks god 🙏♥️🥰♥️🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 месяца назад

    100ശെരി ആണ് mam വലിയ actoreted ane thanks universael thanks universael thanks universael 🥰😔😔🙏🙏🙏🙏

  • @arunimaaarunz1840
    @arunimaaarunz1840 3 месяца назад +2

    ഇത് എന്റെ ആയിരമല്ല പതിനായിരം ശതമാനം എന്റെ റീഡിങ് ആണ്..thanks dear daksha ❤️god bless you. ❤️thank you universe❤️
    ഞാൻ കാത്തിരിക്കുന്നു ആ ന്യായവിധിക്ക് വേണ്ടി ❤️

  • @binduthanikkal4336
    @binduthanikkal4336 3 месяца назад

    പറഞ്ഞത് എല്ലാം 100% ശരിയാണ് thank u universe 🙏

  • @NihaWorld-v1t
    @NihaWorld-v1t 3 месяца назад

    കഴിഞ്ഞുപോയി ജീവിതത്തിൽ ഇനി ഒരു തിരിച്ചറിയുണ്ടാവാതിരിക്കാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 месяца назад +2

    എല്ലാം പോസിറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏❤️

  • @user-wo5xy2xu3d
    @user-wo5xy2xu3d 3 месяца назад

    വന്നു one w ഏക ആയി ഞങ്ങൾ msg cheyarunda6ചെയ്യുമായിരുന്നു

  • @anniejose4617
    @anniejose4617 3 месяца назад +1

    ഇപ്പോൾ കോൺടാക്ട് ഉണ്ട് ആവശ്യം പഴയത് തന്നെ പണം വേണം ഫിസിക്കൽ റിലേഷൻ വേണം പക്ഷെ എൻ്റെ മനസ് കാണാനോ കേൾക്കാനോ വിളിക്കാനോ മെസേജ് ഇടാനോ ഇട്ടാൽ നോക്കാനോ മനസ് ഇല്ല പക്ഷെ വിട്ടു പോകുകയും ഇല്ല

  • @SarammaS-q1x
    @SarammaS-q1x 3 месяца назад

    ഇപ്പോൾ പറയുന്ന കാര്യങ്ങൾ എല്ലാംവളരെ കറക്ട്കാര്യങ്ങളാണ് കോൺടാക്ട് ഇല്ല അയാളുടെഒരു വിവരവും അറിയില്ല

  • @girijav6785
    @girijav6785 2 месяца назад

    I claim and attract all positive energy. Thank you Mam. Thank you Universe Thank you God Thank you Angels 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @BabuJeena
    @BabuJeena 3 месяца назад

    എന്റെ ജീന എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥന ഉണ്ടാവണം എന്റെഎല്ലാം എന്റെ ജീന ആണ്

  • @ashasumith9921
    @ashasumith9921 3 месяца назад

    I strongly claim all positive energies 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻

  • @sajithapr6644
    @sajithapr6644 3 месяца назад

    Thanku universe ❤️🙏dakshechide reading also കറക്റ്റ് thirdparty also family and he also study a lesson.. I caim all പോസിറ്റീവ് energy ❤️

  • @reshmam4868
    @reshmam4868 3 месяца назад

    I cliam positively thankyou universe❤️❤️❤️

  • @anniejose4617
    @anniejose4617 3 месяца назад

    1111 Thanks Angel's thanks universe thanks God thanks God thanks God

  • @ambikamalu6479
    @ambikamalu6479 3 месяца назад

    Ennodu paranjathu kuttukarude kude karangan poyathanenn vili kuravanu thankas univers thanks mam👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Rajeshuma-o7n
    @Rajeshuma-o7n 3 месяца назад

    യെസ് മം, അവൾ വന്നു, ബട്ട്‌, എന്നിൽനിന്ന് പോവാന തീരുമാനം, പോട്ടെ, എലാം ഡിയവത്തിന് വിട്ടുകൊടുക്കുവാ

  • @subhashanair6676
    @subhashanair6676 2 месяца назад

    Ee reading valare 💯 correct aanu 🙏🙏🙏 thanks madam 🙏🙏🙏🙏 thanks universe 🙏🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 3 месяца назад +1

    താങ്ക് യൂ universe ❤️❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️❤️ 10, ഒക്ടോബർ, മെയ്‌,.. 🙏🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 3 месяца назад

    ❤❤❤this is my energy.lhope a neW begining❤❤❤❤thank you mam,thanks universr❤❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 3 месяца назад

    Ee റീഡിങ് ബാക്കി ഇടുമോ ഇനി അയാൾ തിരിച്ചു പോകുമോ എന്ന്.... പ്ലീസ് mam

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 3 месяца назад +2

    Correct reading ആണ് ...claim the positive energy.....thank u universe

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 3 месяца назад

    Currect thankyou yes medical
    Thanks univers anglies god 🎉🎉🎉

  • @minikumari2439
    @minikumari2439 3 месяца назад

    എല്ലാം വളരെ ശരി ആയിട്ടു തോന്നി. Thank you universe

  • @sheenasheena6004
    @sheenasheena6004 3 месяца назад

    എൻ്റെ ചേട്ടായി തിരികെ എന്നെ വിളിക്കും എന്ന പ്രതീഷയിൽ ഞാൻ ജീവിക്കും❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад

    Thenk you univers 🙏ചിത്തിര, എന്റെ മകന്റെ ഭാര്യയുടെ, നക്ഷത്രം,. S, അവളുട പേര്, ആദ്യ അക്ഷരം,. ഭഗവാനെ അവൾ മകനോടൊപ്പം, ജീവിക്കാൻ, യൂണിവേഴ്സ്, എത്തിക്കണേ.. 🙏

  • @akshayaachu4667
    @akshayaachu4667 3 месяца назад

    I strongly claim all the positive energy from this reading for a permanent and happy reunion with my person and for completely removing third party from our relationship.........
    Thankyou universe ❤️
    Thankyou god ❤
    Thankyou divine ❤
    Thankyou angels❤️

  • @BindhuMV-y7b
    @BindhuMV-y7b 3 месяца назад

    എല്ലാം സത്യം 👍👍I strongly claim this positive energy🙏and Reunion with my person❤️Thankyou universe🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏🙏🙏

  • @fiz2357
    @fiz2357 3 месяца назад +1

    Claiming 100% & Eagerly waiting for my sweatheart

  • @ReshmiSlal
    @ReshmiSlal 3 месяца назад

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    ❤❤❤❤❤❤❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 месяца назад +18

    Thank you മാം 🥰🥰🥰🥰🥰🥰
    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ്
    യൂണിവേഴ്സിന്റെയും ദൈവത്തിന്റെയും അനുഗ്രഹത്താൽ എത്രയും പെട്ടന്ന് തന്നെ ഞങ്ങളുടെ reunion ഉണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @an.an.th_
      @an.an.th_ 3 месяца назад

      ❤ correct!!!! ❤Thank you Universe ❤

    • @sulubabu1308
      @sulubabu1308 3 месяца назад

      Enthanu clusum

    • @AjiSiva-cu3pg
      @AjiSiva-cu3pg 3 месяца назад

      @@sulubabu1308 ക്ലു എടുക്കുന്നത് എന്റെതുമായിട്ട് മാച്ച് ആയതു കൊണ്ടാണ് ക്ലൂസും എന്ന് പറഞ്ഞത്

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX dear ❤️🙏🙏🙏

  • @SaijuAswathy
    @SaijuAswathy 3 месяца назад

    40ok ഡിസ്ബർ ok thankyou ക്ലെയിം ❤❤❤❤ok ❤❤❤❤

  • @SubhaSubha-v1l
    @SubhaSubha-v1l 3 месяца назад

    എന്റെ സ്ഥലം, person ന്റെ first name letter, എന്റെ നക്ഷത്രം എല്ലാം ക്ലൂ സിൽ പറഞ്ഞു, thanks 🙏

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 3 месяца назад

    പറഞ്ഞതെല്ലാം കറക്റ്റ് ആണ് വളരെ യധികം ശെരി യാണ് തേർഡ് പാർട്ടിയിൽ നിന്നും ഒരു തിരിച്ചടി കിട്ടണം എങ്കിലേ എന്നിലേക്ക് വരു മാം തെറ്റും ശെരി യും മനസിലാക്കി തിരിച്ചു വരണേ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻ശെരി ക്കും അദ്ദേഹം വേദനിക്കുന്നുണ്ട് അത് എനിക്ക് അറിയാൻ കഴിയുന്നുണ്ട് എല്ലാം കറക്റ്റ് ആണ് മാം താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sea-g4b
    @Sea-g4b 3 месяца назад

    കറക്റ്റ് റീഡിങ്.മം ❤❤❤. താങ്ക്സ് യൂണിവേഴ്സ് ❤❤❤താങ്ക്സ് ഗോഡ് ❤❤❤

  • @ShylajaMohan-f4v
    @ShylajaMohan-f4v 3 месяца назад

    ഇപ്പോൾ തിരഞ്ഞെടുത്ത് ജീവിതം നല്ല നിലയിൽ അല്ലേ അപ്പൊ പിന്നെ എന്തിനാണ് നമ്മളും കൂടി വിഷമിക്കുന്നത്

  • @RAMESHRam-oe1to
    @RAMESHRam-oe1to 3 месяца назад +1

    I strongly claim this positive energy and reunion my friend ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you universe, thank you universe, thank you universe

  • @SulajaSuresh-m5b
    @SulajaSuresh-m5b 3 месяца назад +9

    അവരുടെ സ്വാപ്നത്തിനും, വിഷമത്തിനും എല്ലാത്തിനും വിലയുണ്ട്.... നമുക്ക് ഇതൊന്നും ഇല്ലേ? 😓....
    എത്ര ഓക്കേ അവൻ അനുഭവിച്ചാലും ഞാൻ അനുഭവിച്ചതിന്റെ 100 ൽ ഒരു അംശം പോലും ആവില്ല... 👍🏻
    പക്ഷെ അവനു വേണ്ടി ഞാൻ പ്രാർത്ഥിക്കും എവടെ ആയാലും നല്ല രീതിയിൽ ജീവിക്കട്ടെ എന്ന്.. ❤️🙏🏻കർമയുടെ തീവ്രത കൊറയാൻ വേണ്ടി പ്രാര്തിക്കം 😮‍💨💗🙌🏻

  • @RajeevNambiar-c8k
    @RajeevNambiar-c8k 3 месяца назад +2

    Madom, 100% perfect reading. എന്റെ wife ഞാനും തമ്മിൽ 8 മാസമായി no contact situation ൽ ആയിരുന്നു. സർവത്ര മേഖലയിലും എന്നെ block ചെയ്തിരിക്കയായിരുന്നു. അത്ഭുതം എന്ന് പറയട്ടെ, ഇന്നലെ രാത്രി അവൾ എന്റെ WhatsApp block ഒഴിവാക്കി. പക്ഷേ, ഞാൻ ഒരു msg പോലും അവൾക്ക് ചെയ്തിട്ടില്ല. ഇനി ഭാവിയിൽ ഞാൻ എന്ത് action ആണ് എടുക്കേണ്ടത് madom? തങ്ങളുടെ reading അത്‍ഭുതപ്പെടുത്തി. എങ്ങനെ ഇത്രയും 100% perfect ആയി പറയാൻ കഴിയുന്നു!!! You are great madom. Thanks alot🙏🙏🙏

  • @movizonecreator3590
    @movizonecreator3590 3 месяца назад

    എല്ലാം positive കാര്യങ്ങളും ഞാൻ എന്റെ life ലേക്ക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏

  • @amal.r.krajendran6127
    @amal.r.krajendran6127 3 месяца назад

    100%സത്യം ആണ് 😘😘💕💕♥️♥️♥️🙏🙏🙏🙏thank you ചേച്ചി 🙏🙏😘😘💕💕💕♥️♥️🔥🔥🔥

  • @VaheedaVahee-t4f
    @VaheedaVahee-t4f 3 месяца назад

    എറണാകുളം y may month D
    ഡിസംബർ month A ...
    I strongly claim all പോസിറ്റീവ് energy this for atract my life.. Thanku universe... ❤️

  • @shineyshiney5616
    @shineyshiney5616 3 месяца назад +1

    Correct reading yannu thankyou univers thankyou God thankyou so much reavathi nakshatram ente ❤❤❤❤

  • @shainishaini-ny6cf
    @shainishaini-ny6cf 3 месяца назад

    Reading correct Aane 100%👍🏻
    Ithuvare contact cheythittilla
    Thankyou universe 🙏🏻❤️

  • @DhdjdJdududeb
    @DhdjdJdududeb 3 месяца назад

    എല്ലാം ശരിയാണ് contact ചെയ്തിട്ടില്ല എനിക്ക് ഇപ്പോഴും അറിയുന്നില്ല എന്തിനാണ് എന്നെ മാറ്റി നിറുത്തുന്നത് എന്ന്
    എത്രയോ വേദനിപ്പിച്ചിട്ടും കാത്തിരിക്കുന്നു
    അറിയുന്നില്ല universe
    എനിക്ക്

  • @anithaindira5585
    @anithaindira5585 3 месяца назад

    🙏🕉️🙏surrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏thank you God🙏🕉️🙏

  • @seenaseenamanoj6567
    @seenaseenamanoj6567 3 месяца назад +1

    ഇതിൽ പറഞ്ഞത് ഏറെക്കുറെ എന്റെ കാര്യങ്ങ്ൾ ആണ് തിരിച്ച് വരുമെന്ന് തന്നെ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @Saranya2015
    @Saranya2015 3 месяца назад

    I claim all the positive energies of the raeading thankyou universe ❤❤❤❤❤

  • @usharanir2042
    @usharanir2042 3 месяца назад

    Thankyou maaam 🌹
    Good morning 🌹🌹🌹🌹THANKYOU univers 🙏🙏🙏🙏🙏 ellam sathyam ayirunnu but valare vegam ennile thirikevarum 🥰🥰🥰 I believe univers 🙏🙏🙏🙏iam sure ❤️❤️❤️❤️❤️ valare vegam vannu kondirikkunnathinu thankyou 🙏 THANKYOU thankyou 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️wwwww🥰🥰🥰

  • @Vijimol123-s5u
    @Vijimol123-s5u 3 месяца назад

    Thank you daksha maam❤❤❤❤❤❤❤❤❤❤❤thank you universe ❤💕💙💙💙💙💙💙💙💙

  • @smithasasi4877
    @smithasasi4877 3 месяца назад

    ❤വന്നാൽ പോയാൽ ഒന്നും ഇല്ല മടുത്തു പോയ്‌. ഒരു ആളെ കിട്ടി യൊപ് ഒരു mint ഇല്ല. ഇനി മനസ്സിൽ kettila

  • @madhumadhupa5847
    @madhumadhupa5847 3 месяца назад

    ❤100 ൽ100% ശരിയായ റീഡിങ്❤ Thankyou Univarse Thank god Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosephJosephJoseph-n4w
    @JosephJosephJoseph-n4w 3 месяца назад

    ഇതു എന്റെ റിഡിങ് ആണ് എല്ലാം ശരിയാണ് ഇടക്ക് ഇങ്ങനെ പോയിട്ടു 7മാസം കഴിഞ്ഞു തിരിച്ചു തനിയെ വന്നു ഇപ്പോളും വീണ്ടും വീട്ടിൽ പ്രശ്നം കാരണംവിളിക്കില്ല

  • @athulkrishna9237
    @athulkrishna9237 3 месяца назад

    I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏 🕉️❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 3 месяца назад

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently... I strongly claim all positive energy in my life permanently...... Thanku universe thanku devine thanku angel thanku mahadeva thanku Krishna.... 🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 3 месяца назад +1

    Thanks universe strongly claim all positive energy ❤❤❤❤

  • @Parvathi02
    @Parvathi02 3 месяца назад

    Situation, clues, energy എല്ലാം resonate ചെയ്യുന്നു . ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ positive energy യും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.
    Thank you universe🙏
    Thank you mam🙏

  • @kunjuusvlogs9159
    @kunjuusvlogs9159 3 месяца назад

    ഇന്ന് എന്നെ വിളിച്ചു but എനിക്ക് ഫോണ് എടുക്കാൻ പറ്റിയില്ല. കൂടെയുള്ള ലേഡി എന്നെ ബ്ലോക്ക് ആക്കി വെപ്പിച്ചു. തിരിച്ച് വിളിച്ചിട്ട് കിട്ടുന്നില്ല.

  • @maheshsasidharan7777
    @maheshsasidharan7777 3 месяца назад +1

    തീർച്ചയായുംmam എൻ്റെ പേഴ്സൻ്റെ റീഡിംഗ് തന്നെ ആണ് ക്ലൂസും ശെരി ആണ് ഇനി ഞങ്ങൾ രണ്ടളും എത്രയും പെട്ടന്ന് ഒന്നിച്ചാൽ മതി ഞാൻ കാത്തിരിക്കുന്നു, ഇത് ഞാൻ clim ചെയ്യുന്നു ഒരു പാട് നന്ദിയുണ്ട് യൂണിവേഴ്സ് നന്ദി നന്ദി നന്ദി മാം

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 месяца назад

    Mem paranjath seriyanu thank you univers♥️♥️♥️

  • @hibalubina8054
    @hibalubina8054 3 месяца назад

    Inn contact cheythitund maam😢.... Pakshe block cheyth poyi.. Ningal paranhath pole thanneyaa ella karyavum

  • @jayapillai4755
    @jayapillai4755 3 месяца назад

    വീണ്ടും contact ചെയ്തു, പക്ഷെ പിന്നെ on & off ആണ്,100% correct Mam. ഒരു stability ഇല്ല.

  • @radhamanipt5052
    @radhamanipt5052 3 месяца назад

    100%എന്റെ പ്രാണൻ ആയിരുന്നു പക്ഷേ ഇപ്പോ നോ കോൺടാക്ട് ആണ് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു