♦️✨ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെയും ആ ബന്ധത്തിനെയും കുറിച്ച് മാലാഖമാർ പറയുന്നു 🌹

Поделиться
HTML-код
  • Опубликовано: 22 июн 2024
  • #currentenergy #love #happy #tarotreading #reconciliation #timeless #viralvideo #viral #tarot #future

Комментарии • 574

  • @RoseRose-me3qw
    @RoseRose-me3qw 14 дней назад +45

    ആൾ എന്നെ വിളിക്കാറുണ്ട് പക്ഷേ ചിലപ്പോൾ എന്തോ ഒരു മാറ്റം വരുന്നത് പോലെ തോന്നും എന്നെ മറന്ന് മറ്റൊരു ബന്ധത്തിലേക്ക് പോകാൻ ഒരു മനസും ഉണ്ടാവരുത് മാം പ്രാർത്ഥിക്കണം njagale സ്നേഹം മരണം വരെ നില നിർത്തി കിട്ടണം😢ഇതിൽ ഉള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ univers❤❤❤

  • @user-vf8cd7xy7m
    @user-vf8cd7xy7m 14 дней назад +49

    സത്യമാണ് madam.... ഈ ബന്ധം നൽകിയ വേദനകളിൽ നിന്നാണ് tarrot card reading കാണാൻ തുടങ്ങിയത്...

  • @bindusajeev1696
    @bindusajeev1696 14 дней назад +20

    Deksha എനിക്ക് ഇതെല്ലാം കറക്റ്റ് ആണ്. ഞാൻ ഒരു വിഷയത്തിന്റെ ക്ലാരിറ്റി ചോദിച്ചു. ബട്ട്‌ തുറന്നു പറയുന്നില്ല. അതുപോലെ തിരിച്ചു വന്നു പഴയതിലും സ്നേഹം കാണിക്കുന്നുണ്ട്. ബട്ട്‌ എന്നെ cheat ചെയ്തു എന്ന് എനിക്കു ഡൌട്ട് ആണ്. യൂണിവേഴ്സൽ അർപ്പിക്കുന്നു. അവിടുന്ന് സത്യം കാണിച്ചു തരട്ടെ. അതുപോലെ ഈ ബന്ധത്തിൽ കുറച്ചു അകൽച്ച വന്നപ്പോൾ ആണ് tarrot റീഡിങ് ആദ്യം അറിയുന്നതും കാണുന്നതും. അതുപോലെ തന്നെ ഒരു അമ്പലത്തിൽ കൂടി ഞങ്ങൾ പോകാൻ ഉണ്ട് എന്ന് എന്നോട് കുറെ നാളായിട്ട് പറയുന്നുണ്ട്. പിന്നെ എനിക്കു ഒരു mothrly ലവ് ഉണ്ടെന്നു എനിക്കു തന്നെ അറിയാം. മുന്ജന്മ ബന്ധം ഉള്ളപോലെ എനിക്ക് ഫീൽ ആയിട്ടുണ്ട്. എല്ലാം കറക്റ്റ് ആണ്. Thank u യൂണിവേഴ്സ്

  • @shibinanahas242
    @shibinanahas242 14 дней назад

    വളരെ കരഞ്ഞു കൊണ്ടായിരിക്കും പലരും ഈ റീഡിങ് കാണുന്നത്. കാര്യം അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ ചതിക്കാൻ അറിയില്ല. ഒരുപാട് ജീവിതത്തിൽ ഡ്രോ കളപ്പിച്ചിട്ട്.... നടക്കുന്ന മറ്റുള്ളവർക്ക് ഒരു സുഖമായിരിക്കും., വേദനിപ്പിക്കുന്ന സുഖം. വളരെ നിഷ്കളങ്കമായവരായി റീഡിങ് കാണുന്നത് 🤲🤲🤲 പടച്ചോനെ അവരുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കണം 🥰🥰🥰🤲🤲🤲

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 14 дней назад

    എന്റെ കുട്ടിസിൽ നിന്നും ഇതുവരെയും ഒരു റിപ്ലൈ യും വന്നിട്ടില്ല 2വർഷത്തോളമായി എന്നിൽ നിന്നും അകന്നുപോയിട്ട് എങ്കിൽം 3 തവണ ഞാൻ അവന്റെ വീട്ടിൽ പോയി കാണുമ്പോൾ വലിയ അടുപ്പമൊന്നും കാണിച്ചിട്ടില്ല പക്ഷെ സ്നേഹം ഉണ്ട്‌ അത് പ്രേകടിപ്പിക്കുന്നില്ല.മാം എന്റെ വീട്ടിൽ തുടർച്ചയായി മൂന്നു ദിവസംകൊണ്ട് രാത്രിയിൽ ബട്ർഫ്‌ളൈ വരുന്നുണ്ട് അത് വരുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നാറുണ്ട് അങ്ങനെ വരുന്നത് നല്ലതാണോ മാം പ്ലീസ് റിപ്ലൈ മി 🙏🏻🙏🏻🙏🏻 godbless you മാം

  • @janakiramdamodar
    @janakiramdamodar 14 дней назад

    13 വർഷം ആയി എന്നിൽ നിന്ന് വേറെ ബന്ധത്തിൽ പോയിട്ട് യൂണിവേഴ്സ് തന്നെ അവളെ ഡിവോഴ്സ് ചെയ്തു തിരിച്ചു കൊണ്ടുവരും. സ്ട്രോങ്ങ്‌ ആയി അട്രാക്ട് ചെയ്യുന്നു.❤️❤️thank you universe.

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 14 дней назад +4

    ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അവൾ പെട്ടെന്ന് ഒരു ദിവസം അവൾ അവളുടെ വീട്ടിലേക്ക് പോയത്. തലേ ദിവസം വരെ കളിച്ചും ചിരിച്ചും ഇരുന്നതാ. എന്താണ് കാരണം എന്ന് എനിക്കറിയില്ല. ഞാൻ കുറെ ചോദിച്ചു ഒന്നും വ്യക്തമായി പറയുന്നില്ല. ഇനി വരുന്നില്ല എന്ന് മാത്രം പറഞ്ഞു. എല്ലാവരും പറഞ്ഞു എന്നോട് അവളെ മറന്നു കള എന്ന്. വേറെ വിവാഹം കഴിക്കാം എന്നൊക്കെ. എനിക്ക് വേറെ ഒന്നും വേണ്ടാ അത്രക്ക് ഇഷ്ട്ടാമാണ് എനിക്ക് എന്റെ ഭാര്യയെ. അവൾ പോയതിനു ശേഷം ആകെ ഒറ്റപ്പട്ടപോലെയായി വീട്ടിൽ മിണ്ടാൻ പോലും ആരുമില്ല. ഒന്നിലും ഒരു ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുന്നില്ല. അവൾ മനസ്സ് മാറി തിരിച്ചു വന്നാൽ മതി അതാണ്‌ ഇപ്പൊ എന്റെ ഒരേയൊരു പ്രാർത്ഥന 🙏

  • @sivansivan7580
    @sivansivan7580 14 дней назад

    സത്യമാണ് മാം ഒരിക്കലും സ്വന്തമാക്കാൻ ആവില്ല47 വയസിൻ്റെ വിത്യാസം ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും ജീവനാണ് എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു മാം

  • @user-mf3dh3fy9r
    @user-mf3dh3fy9r 14 дней назад

    സത്യമാണ്.. എൻ്റെ reading തന്നെയാണിത് ....... എന്നെ 3rd partiയ്ക്ക് വേണ്ടി അത്രമാത്രം ചവിട്ടി അരച്ചിട്ടും എനിക്ക് ഒന്ന് വെറുക്കാൻ പറ്റുന്നില്ല.

  • @RamsheedKuttipaofficial
    @RamsheedKuttipaofficial 9 часов назад

    മേടം നിങ്ങൾ പറഞ്ഞ വളരെ ശരിയാണ്. ഇതിൽ പറഞ്ഞതെല്ലാം എനിക്ക് മാച്ച് ആവുന്നുണ്ട്. രണ്ടുമാസമായി ഞങ്ങൾ പിരിഞ്ഞു നിന്നിട്ട്. ഇപ്പോൾ ഇടക്കിടക്ക് കോൺടാക്ട് ഉണ്ട്. പഴയതുപോലെ സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല. അവൾ എന്നെക്കാളും നാലു വയസ്സിന് മൂത്തതാണ്. ഞാൻ എനിക്ക് തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. പഴയതിനെക്കാൾ സ്ട്രോങ്ങ് എനിക്ക് തിരിച്ചു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിനെ. ഞങ്ങളുടെ പ്രണയം പഴയതുപോലെ സ്ട്രോങ്ങാനും വേണ്ടി മാഡം. പ്രാർത്ഥിക്കുക🤲🤲🤲

  • @ShibuPp-fy5gp
    @ShibuPp-fy5gp 14 дней назад +10

    എന്റെ പ്രിയപെട്ടവൾ തിരിച്ചു വന്നിരിക്കുന്നു. ഒരുപാട് സംസാരിച്ചു ഞങ്ങൾ വീണ്ടും ഒസിക്കാൻ പോകുന്നു.. 7 മാസമായി ഞങ്ങൾ പിരിഞ്ഞു നിൽക്കുകയായിരുന്നു. നന്ദി യൂണിവേഴ്സൽ❤❤❤

  • @arunimaaarunz1840
    @arunimaaarunz1840 14 дней назад +5

    ദക്ഷ എന്താണ് പറയേണ്ടത് എന്നറിയാതെ.. സ്തംഭിച്ചിരുന്നു പോയി. എന്റെ കാര്യങ്ങൾ അറിഞ്ഞു തിരിച്ചു പറഞ്ഞു തരുന്നത് തന്നെ. ഇതിൽ ഓരോ വാക്കും എന്റെ റീഡിങ് ആണ്.. ഒരുപാടൊരുപാട് നന്ദി ദക്ഷ... ഒരുപാട് നന്ദി സഹോ ❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 14 дней назад +6

    മാം പറഞ്ഞത് വളരെ വളരെ ശെരിയാണ് 100%സത്യം തന്നെയാണ് thank you മാം 🥰🥰🥰🥰🥰

  • @user-bw1nk5fj5z
    @user-bw1nk5fj5z 14 дней назад +11

    ഞാൻ കാത്തിരിക്കുകയാണ് mam universe കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏 mam പറഞ്ഞത് സത്യം ആണ് 🙏❤

  • @smithapeter3722
    @smithapeter3722 14 дней назад +11

    Mam പറഞ്ഞത് മുഴുവൻ സത്യം ആണ് കരഞ്ഞു കൊണ്ട് തന്നെയാണ് ഈ reading കേട്ടത്,അത് പോലെ എനിക് ഞങ്ങൾ long distance ആയതിനു ശേഷം മാത്രം ആണ് ഈ reading പോലും എന്റെ മുന്നിലേക്ക് വന്നത്, സഹിക്കാൻ പറ്റാത്ത മാനസിക വിഷമത്തിലൂടെ തന്നെയാണ് കടന്നു പോകുന്നത് thank you universe 🙏thanak you 🙏

  • @emmagreen1929
    @emmagreen1929 14 дней назад +6

    പറഞ്ഞത് എല്ലാം സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു..... തിരിച്ചു വരും.... Thank u universe 🙏🙏🙏

  • @user-ws6fk5xv3w
    @user-ws6fk5xv3w 14 дней назад +8

    ഇപ്പോൾ. ഉറങ്ങാതെ.. കാത്തിരിക്കും. വീഡിയോ. കാണാനാ. ഒരു സമാധാനം. കിട്ടും. മോളെ. 👍🙏❤️

  • @user-sr4pk3qh3c
    @user-sr4pk3qh3c 14 дней назад +8

    അമ്മേ ശരണം പഞ്ചമി ദേവി നമഃ 🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏ഞാൻ കാത്തിരിക്കുന്നു എന്നിലേക്ക് മുമ്പ് ഉള്ളതിനെക്കാളും സ്‌നേഹത്തോടെ തിരിച്ച് വരും സ്നേഹത്തോടെ വിളിക്കും സംസാരിക്കും msg ആയിരിക്കും ഞങ്ങൾ ആഗ്രഹിച്ച പോലെ സ്വപ്നം കണ്ടപോലെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കും

  • @preethiharidas2617
    @preethiharidas2617 14 дней назад +3

    A to z വരെ പറഞ്ഞത് എല്ലാം കറക്റ്റ് റീഡിങ് ആണ്.. ഇപ്പോഴും no കോൺടാക്ട് ആണ്.... എല്ലാവരും പറഞ്ഞു. മറക്കാൻ.. വിട്ടു കളയാൻ.. പക്ഷെ പറ്റുന്നില്ല.. എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കണേ.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk universe🙏

  • @jayaullas1030
    @jayaullas1030 14 дней назад +9

    ഓം നമഃ ശിവായ 🙏🙏thank u യൂണിവേഴ്സ് 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേട്സ് 🙏പോസിറ്റീവ് കാര്യങ്ങൾ എല്ലാം എന്റെ ലൈഫിൽ സംഭവിക്കട്ടെ യൂണിവേഴ്സ് 🙏🙏മാം പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ 🙏🙏നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ ഓം ഭദ്രകാളിയെ നമഃ 🙏🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏🙏