100%സത്യം ഒരു dipression ൽ നിന്നു കൈപിടിച്ച് കയറ്റി പക്ഷെ അതിനേക്കാൾ വലിയ dipression ലേക്ക് തള്ളി വിട്ടു ഒറ്റക്കാക്കി സ്വന്തം സുഖം തേടി പൊയി,, ഇപ്പൊ ആണേലും ഒരു തെറ്റും ചെയ്യാതെ പഴി കേൾക്കേണ്ടി വരുന്നു വല്ലാതെ സംശയിക്കുന്നു ഒരുപാട് വേദനിക്കുന്നു mam 🙏thank you mam, thank you universe 🙏
എന്റെ കൃഷ്ണ സത്യം എന്റെ അമ്മ മരിച്ച സമയത്തു പരിചയപ്പെട്ടതാ ഒരു തേപ്പു കിട്ടി ഇരിക്കുവാരുന്നു 100%സത്യം സോഷ്യൽ മീഡിയ വഴി വന്നേയ സത്യം അതിനേക്കാൾ വലിയ ഒരു വേദന ആണ് ഇപ്പൊ തന്നേക്കുന്നെ പോയിട്ടില്ല ബട്ട് ഞാൻ ഡിപ്രഷൻ ല് ആണ് 47.700ഉണ്ടാരുന്ന ഞാൻ ഇപ്പൊ 38 കിലോ ആയി ചോദിച്ചപ്പോ ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല എന്ന് പറഞ്ഞു ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത പാപം ആണ് ചെയ്തേ ഒരുപാട് സ്ത്രീകളും ആയി ചാറ്റിങ് ഉണ്ട് വീഡിയോ കാൾ ഒക്കെ ഉണ്ട് 1000% സത്യം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് മരിക്കാൻ തോന്നും ചിലപ്പോ സ്വന്തം കാര്യം നോക്കി പോയി സ്നേഹം ഇല്ല അവന്റെ ആവശ്യത്തിനു വേണ്ടി എന്നെ യൂസ് ചെയ്തു 🥹🥹😭😭😭😭😭😭😭😭സത്യം സത്യം സത്യം എന്നാലും എനിക്ക് ജീവൻ ആണ് 🥹🥹🥹🥹🙏🙏🙏🙏
പറഞ്ഞത് എല്ലാം ശെരിയാണ്. ഇനി എന്റെ അടുത്തേക് വന്നാൽ മാത്രം മതി. Thank you universe❤️Thank you Divine. I strongly claim the positive energy and claim the permanent reunion with my person and strongly claim third party removal
എന്റെ അമ്മ മരിച്ചു പോയ സമയത്താണ് അവർ എന്നിലേക്ക് വന്നത് നല്ല സ്നേഹം Care Elam തന്നു. പക്ഷേ അത്ര തന്നെ വേദനയും തന്നു. വല്ലാതെ കുത്തി മുറിവേൽപ്പിച്ചു, ആഴത്തിൽ. സത്യം പറഞ്ഞാൽ ഞാനും വെറുത്തു പോയിരുന്നു അവരെ ലാസ്റ്റ് 2018ൽ എന്നെ വല്ലാതെ വേദനിപ്പിച്ചന്നു പോയത് 6 വർഷം ആയിപോയിട്ട്. ഭഗവാൻ മഹാദേവൻ ആണ് അവരോടു Shamikkan എന്നെ നിർബന്ധിതയാക്കിയത്. ഇപ്പോൾ എനിക്ക് വെറുപ്പില്ല, ദേഷ്യമില്ല, എന്നെ നന്നായി വേദനിപ്പിച്ചിട്ടു തന്നെ ആണ് അവർ അന്ന് പോയത്, ഞാൻ നന്നായി തകർന്നു പോയിരുന്നു ഉറക്കം പോലുമില്ല മാനസികമായി തകർന്നുപോയിരുന്നു ഭഗവാനോട് ഒരുപാട് പ്രാവശ്യം പറഞ്ഞു അടക്കിപിടിച്ചു കരഞ്ഞു എന്തിനാണ് എനിക്ക് Egane ഒരു പ്രണയം തന്നത് ഇനി വേറെ ഒരാളെ വേണ്ട ആരെയും വേണ്ട വെറുപ്പാ എനിക്ക് എന്നു പറഞ്ഞു തല ചുവരിലിടിച്ചു കരഞ്ഞിട്ടുണ്ട് ഒരുപാട് പ്രാവശ്യം, എന്നിട്ടും അവസാനം കൈയിലെ വെയ്ൻ പോലും കട്ട് ചെയ്തു മറക്കാൻ കഴിയുന്നില്ല ജോലിക്കു പോയാൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല ഉള്ള ജോലിയും പോയിക്കിട്ടി ആരോടും Mindathe ഒരു മൂലയിൽ പോയിരുന്നിട്ടുണ്ട്. പിന്നെ എനിക്ക് തോന്നി ഇതേ പോലെ പോയാൽ ശരിയാവില്ലെന്നു ഇതിൽ നിന്നും ഒരുപാട് മോചനം വേണമെന്ന് ഞാനും Aaghgraghichu അങ്ങനെ ഞാനും Karnnattic സംഗീതം പഠിക്കാൻ ചേർന്ന് പിന്നെ അതിൽ മാത്രം ശ്രദ്ധിച്ചു. കഴിഞ്ഞ കാര്യം ഒന്നും ഓർക്കാൻ ഞാനിഷ്ടപ്പെട്ടില്ല. മാഡം പറഞ്ഞത് Elam സത്യം സത്യം സത്യം സത്യം സത്യം ആണ് 1CORE THANKYOU MADAM THANKYOU SOMUCH. എന്റെ സങ്കടത്തിലും സന്തോഷത്തിലും ആരുമില്ലാത്തിരുന്നപ്പോൾ പോലും ഒരു ADRSHIYA ശക്തിയുണ്ടായിരുന്നു എന്റെ ഭഗവാൻ മഹാദേവനും എന്റെ ഇഷ്ടദൈവംങ്ങളും അവരാണ് എന്റെ ELAM 🙏🙏🙏🙏🙏🙏
ഇതു എന്റെയും പേർസന്റെയും കാര്യങ്ങൾ തന്നെ ആണ്. പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ്. 6 ക്ലൂസ് resonat ആയി. എന്നെ മനസിലാക്കി നല്ലൊരു മനസോടെ തിരികെ വരാൻ കഴിയട്ടെ. ഇതിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങളൊക്കെ ഞാൻ എന്നിലേക്കു അട്രാക്ട് ചെയുന്നു. Thank u mam❤️ thank u universe ❤️thank u Angeles ❤️thank u divine ❤️
❤ അദ്യ പറഞ്ഞു കാര്യം ഓക്കേ 100% ശെരി ആണ്.. ഇനി തിരിച്ചു വരും അതു ഞാൻ ആണ് ശെരി എന്ന് ബോധ്യം.. വരും ❤️❤️.. താങ്ക്സ് എത്ര നല്ല രീതിയിലും ഉള്ളു അവതരണം ♥️♥️♥️♥️♥️♥️🎉🎉🎉🎉🎉
❤🙏❤️🕉️🌈🕉️🌈😘🌹😘🙏🙏ഓം നമഃ ശിവായ ❤❤ എന്നും പ്രതിഷയും സ്വപ്നം ഇത് രെഡും മാണ് ഒരു മനുഷ്യയൻ കിട്ടാവുന്ന ഏറ്റവും വലിയ 25:46 ഗിഫ്റ്റ് ❤❤ ശരിക്കും ഓർത്താൽ നമ്മൾ ഓരേ മനുഷ്യനും ജീവിക്കുന്നത് തന്നെ ഓരേ പരിഷണങ്ങളിലൂടെ ആണ് ചിലപ്പോൾ എല്ലാം അറിയാം ചിലപ്പോൾ ഒന്നും അറിയാത്ത പോലെ നമ്മൾ അഭിനയിക്കും സത്യം അത് അല്ലേ സാഹചര്യം മാണ് ഓരേ മനുഷ്യനെയും അതിന് പ്രേരിപ്പിക്കുക ആരെയും കുറ്റം പറയാൻ പറ്റില്ല ഓരേനിമിഷവും ഇന്ന് ശരിയാകും നാളെ ശരിയാകും ഇതാണ് കാത്തിരിക്കുക എല്ലാം ശരിയാകുന്ന ദിവസം വരും അന്ന് ചിലപ്പോൾ നമ്മൾ ഉണ്ടാകണം എന്നില്ല അതിന് പറയുന്ന പേര് വിധി അത് അല്ലേ സത്യം എന്നാലും ഈഗോ ഉള്ളഓരേ നിമിഷവും നമ്മൾ മുന്നേടൂ പൊയ്ക്കോടിരികും ❤കുറെ സ്വപ്നം പ്രതിഷ ഇത് മാത്രം ബാക്കി വരുന്നത് വരെടെ എന്നുള്ള തോന്നൽ എന്തോ ഒരു കവിത എഴുതാൻ ഒരു മുഡ് ഒരു കിളിപോയ അവസ്ഥ ശരിയാകും എന്ന പ്രതിഷ 👍👍👍💯🕉️💯🕉️🙏🙏❤️😘❤️🌈💖🌈💖🕉️💞🕉️
പാസ്ററ് പറഞ്ഞത് 100%സത്യം ആണ്.... ഒരുപാട് വേദനിപ്പിച്ചു ഒരു വാക്ക് പോലും പറയാതെ ആണ്..... എന്റെ കാക്കു എന്നെ block ചെയ്യതു പോയതാണ്....... ഞാൻ ഒരുപാട് തകർന്നു പോയിരുന്നു.... ഇപ്പോൾ ഞാൻ ഒന്ന് rikavar ആയി വന്നു കൊണ്ടേയിരുന്നു........ഞാൻ അനുഭവിച്ചാവേദന അത് കാക്കുവിന് മനസ്സിൽ ആവില്ല.....ഞാൻ മനസ്സ് അറിഞ്ഞു സത്യസന്ധമായി സ്നേഹം കൊടുത്തിട്ടേ ഉള്ളു... But എന്റെ സ്നേഹത്തെ സത്യസന്ധത യെ ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടല്ലേ.... എന്നെ കാട്ടിൽ better ആയ ഇടം തേടി പോയത് .... പോയ ഇടം എവിടെ ആയാലും എന്റെ കാക്കു അവരുടെ കൂടെ സന്തോഷം ആയും സമാദാനം ആയി ജീവിക്കട്ടെ..എനിക്ക് പരാതിയും പരിഭവം ഒന്നും ഇല്ല.... എനിക്ക് ഒരു മനസ്സ് ഉള്ളു..... അതുകൊണ്ട് തന്നെ എനിക്ക് മറ്റൊന്ന് choose ചെയ്യാൻ എനിക്ക് സാധിക്കില്ല ... ഞാൻ എന്നും എന്റെ കാക്കുവിന്റ പെണ്ണ് തന്നെ ആയിരിക്കും........ ഓഗ്സ്റ്റ് letter s Thank you universe ❤️ Thank you all divine power ❤️❤️
മേടം പറഞ്ഞത് എന്റെ കാര്യം റെഡിയാണ് 100% റെഡിയാ അവൾ വരും തീർച്ചയായിട്ടും വന്നാൽ ഞാൻ സ്വർണ്ണം കൊണ്ട് പൊതിയും ഞാൻ അവളെ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
സത്യം ❤
100%സത്യം ഒരു dipression ൽ നിന്നു കൈപിടിച്ച് കയറ്റി പക്ഷെ അതിനേക്കാൾ വലിയ dipression ലേക്ക് തള്ളി വിട്ടു ഒറ്റക്കാക്കി സ്വന്തം സുഖം തേടി പൊയി,, ഇപ്പൊ ആണേലും ഒരു തെറ്റും ചെയ്യാതെ പഴി കേൾക്കേണ്ടി വരുന്നു വല്ലാതെ സംശയിക്കുന്നു ഒരുപാട് വേദനിക്കുന്നു mam 🙏thank you mam, thank you universe 🙏
100% സത്യമാണ്..ഒന്നും പറയാനില്ല..
ഈശ്വരൻ കർമ്മഫലം കൊടുക്കട്ടെ..🙏❤️
Correct reading, പൊട്ടിപ്പോയത് ഒരീക്കലും കൂട്ടിച്ചേർക്കാൻ പാടില്ല
Yes
KASARAGOD 👍
100%ശരിയാ തിരിച്ചു വരും ഞാൻ ഗോഡ്ഡിന് നന്ദി പറയുന്നു താങ്ക് യു ഗോഡ് ❤️❤️❤️
പാസ്ററ് പറഞ്ഞതെ 100% സത്യം എന്നെ തകർത്തെ ഒരു വാക്കേ പോലും പറയാതെ പോയി 😔 താങ്സ് mam❤താങ്സ് യൂണിവേഴ്സ് ❤
എത്ര correct ആയ reading🙏
Athue molu carect
സത്യം....100 ശതമാനം സത്യം.....
Satyamenikkumada
മേഡം പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഇപ്പോഴും അതിൽ നിന്ന് പൂർണ്ണമായും കരകയറാൻ പറ്റിയിട്ടില്ല❤❤❤
correct100%.positive lifileku attract cheyyunnu.Thanks Dhakshaa.Thanku Universe🙏🙏🙏🙏🙏❤❤❤❤❤🕉
എന്റെ കൃഷ്ണ സത്യം എന്റെ അമ്മ മരിച്ച സമയത്തു പരിചയപ്പെട്ടതാ ഒരു തേപ്പു കിട്ടി ഇരിക്കുവാരുന്നു 100%സത്യം സോഷ്യൽ മീഡിയ വഴി വന്നേയ സത്യം അതിനേക്കാൾ വലിയ ഒരു വേദന ആണ് ഇപ്പൊ തന്നേക്കുന്നെ പോയിട്ടില്ല ബട്ട് ഞാൻ ഡിപ്രഷൻ ല് ആണ് 47.700ഉണ്ടാരുന്ന ഞാൻ ഇപ്പൊ 38 കിലോ ആയി ചോദിച്ചപ്പോ ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല എന്ന് പറഞ്ഞു ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത പാപം ആണ് ചെയ്തേ ഒരുപാട് സ്ത്രീകളും ആയി ചാറ്റിങ് ഉണ്ട് വീഡിയോ കാൾ ഒക്കെ ഉണ്ട് 1000% സത്യം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് മരിക്കാൻ തോന്നും ചിലപ്പോ സ്വന്തം കാര്യം നോക്കി പോയി സ്നേഹം ഇല്ല അവന്റെ ആവശ്യത്തിനു വേണ്ടി എന്നെ യൂസ് ചെയ്തു 🥹🥹😭😭😭😭😭😭😭😭സത്യം സത്യം സത്യം എന്നാലും എനിക്ക് ജീവൻ ആണ് 🥹🥹🥹🥹🙏🙏🙏🙏
ചേച്ചി ഇതു എല്ലാം പറഞ്ഞത് എനിക്കു വേണ്ടി പറഞ്ഞത് പോലെ തോന്നി.. ഒരു മാറ്റം ഇല്ല. പറഞ്ഞ ഒരു വാക്കുകൾ പോലും മാറിയിട്ടില്ല എല്ലാം കൃത്യo 💯💯
Corect reeding ❤️👍 Thank you mam ❤️🙏 Thank you univers ❤️🙏
പറഞ്ഞത് എല്ലാം ശെരിയാണ്. ഇനി എന്റെ അടുത്തേക് വന്നാൽ മാത്രം മതി. Thank you universe❤️Thank you Divine.
I strongly claim the positive energy and claim the permanent reunion with my person and strongly claim third party removal
100% correct reading👍 Thank u universe❤️🙏 Thank u divine❤️🙏
Correct reading 🙏
Thank you for reading 🙏
Thank you Universe 🙏
100%സത്യംthank. Universe❤❤❤❤❤
Correct reading ... Thankyou Almighty ❤
Thank u universe ❤️🙏 Thank u divine❤️🙏 Thank u my Lord❤️🙏🙏🙏
മനസ്സിൽ സ്വന്തം ഷഠthnks
എന്റെ അമ്മ മരിച്ചു പോയ സമയത്താണ് അവർ എന്നിലേക്ക് വന്നത് നല്ല സ്നേഹം Care Elam തന്നു. പക്ഷേ അത്ര തന്നെ വേദനയും തന്നു. വല്ലാതെ കുത്തി മുറിവേൽപ്പിച്ചു, ആഴത്തിൽ. സത്യം പറഞ്ഞാൽ ഞാനും വെറുത്തു പോയിരുന്നു അവരെ ലാസ്റ്റ് 2018ൽ എന്നെ വല്ലാതെ വേദനിപ്പിച്ചന്നു പോയത് 6 വർഷം ആയിപോയിട്ട്. ഭഗവാൻ മഹാദേവൻ ആണ് അവരോടു Shamikkan എന്നെ നിർബന്ധിതയാക്കിയത്. ഇപ്പോൾ എനിക്ക് വെറുപ്പില്ല, ദേഷ്യമില്ല, എന്നെ നന്നായി വേദനിപ്പിച്ചിട്ടു തന്നെ ആണ് അവർ അന്ന് പോയത്, ഞാൻ നന്നായി തകർന്നു പോയിരുന്നു ഉറക്കം പോലുമില്ല മാനസികമായി തകർന്നുപോയിരുന്നു ഭഗവാനോട് ഒരുപാട് പ്രാവശ്യം പറഞ്ഞു അടക്കിപിടിച്ചു കരഞ്ഞു എന്തിനാണ് എനിക്ക് Egane ഒരു പ്രണയം തന്നത് ഇനി വേറെ ഒരാളെ വേണ്ട ആരെയും വേണ്ട വെറുപ്പാ എനിക്ക് എന്നു പറഞ്ഞു തല ചുവരിലിടിച്ചു കരഞ്ഞിട്ടുണ്ട് ഒരുപാട് പ്രാവശ്യം, എന്നിട്ടും അവസാനം കൈയിലെ വെയ്ൻ പോലും കട്ട് ചെയ്തു മറക്കാൻ കഴിയുന്നില്ല ജോലിക്കു പോയാൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല ഉള്ള ജോലിയും പോയിക്കിട്ടി ആരോടും Mindathe ഒരു മൂലയിൽ പോയിരുന്നിട്ടുണ്ട്. പിന്നെ എനിക്ക് തോന്നി ഇതേ പോലെ പോയാൽ ശരിയാവില്ലെന്നു ഇതിൽ നിന്നും ഒരുപാട് മോചനം വേണമെന്ന് ഞാനും Aaghgraghichu അങ്ങനെ ഞാനും Karnnattic സംഗീതം പഠിക്കാൻ ചേർന്ന് പിന്നെ അതിൽ മാത്രം ശ്രദ്ധിച്ചു. കഴിഞ്ഞ കാര്യം ഒന്നും ഓർക്കാൻ ഞാനിഷ്ടപ്പെട്ടില്ല.
മാഡം പറഞ്ഞത് Elam സത്യം സത്യം സത്യം സത്യം സത്യം ആണ് 1CORE
THANKYOU MADAM THANKYOU SOMUCH. എന്റെ സങ്കടത്തിലും സന്തോഷത്തിലും ആരുമില്ലാത്തിരുന്നപ്പോൾ പോലും ഒരു ADRSHIYA ശക്തിയുണ്ടായിരുന്നു എന്റെ ഭഗവാൻ മഹാദേവനും എന്റെ ഇഷ്ടദൈവംങ്ങളും അവരാണ് എന്റെ ELAM 🙏🙏🙏🙏🙏🙏
എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സത്യം ആണ്... ❤️
Thakarthu tharipanamakki poyathaa Orkkumbol eppozhum sahikkan pattillaa 100 sathamanam correct reading mam❤❤❤ thanks thanks universe❤❤🙏🙏
ഇതു എന്റെയും പേർസന്റെയും കാര്യങ്ങൾ തന്നെ ആണ്. പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ്. 6 ക്ലൂസ് resonat ആയി. എന്നെ മനസിലാക്കി നല്ലൊരു മനസോടെ തിരികെ വരാൻ കഴിയട്ടെ. ഇതിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങളൊക്കെ ഞാൻ എന്നിലേക്കു അട്രാക്ട് ചെയുന്നു. Thank u mam❤️ thank u universe ❤️thank u Angeles ❤️thank u divine ❤️
ഒരുപാട് സത്യം ഉള്ള reading ആയിരുന്നു mem thank you so much❤️thank you universe
Thank you univers 🙏🙏🙏thank you god 🙏🙏🙏
ഇത്രയും സത്യം ഞാൻ keytittlla good റീഡിങ് so super
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ചേച്ചിയോട് എത്ര കൃത്യമായിട്ടാണ് ചേച്ചി പറഞ്ഞത് എന്റെ കാര്യം ഞാനും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം
Thanks, universe ❤ matching clues.
❤ അദ്യ പറഞ്ഞു കാര്യം ഓക്കേ 100% ശെരി ആണ്.. ഇനി തിരിച്ചു വരും അതു ഞാൻ ആണ് ശെരി എന്ന് ബോധ്യം.. വരും ❤️❤️.. താങ്ക്സ് എത്ര നല്ല രീതിയിലും ഉള്ളു അവതരണം ♥️♥️♥️♥️♥️♥️🎉🎉🎉🎉🎉
എല്ലാ സത്യം.. തിരിച്ചു വരുന്നതും കാത്തിരിക്കുന്നു ❤thankyou thankyou thankyou universe 🙏
Satheyam thanks 👏👏👏👏
സത്യം ആണ് പറഞ്ഞത് മുഴുവനും. എന്നേയും കുഞ്ഞിനേയും മനസ്സിലാക്കാതെ പോയി. തിരിച്ചു വരട്ടെ.
Thank you universe 🙏
Thank you God 🙏
Thank you angels 🙏
Wow 👌👌ente ചേച്ചി പോയ timeil anu enik friendine കിട്ടിയത് serikum social mediya anu 🙏🙏🙏❤
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
എല്ലാം. സത്യം. Univeresenu. നന്ദി.❤💖❤.
എല്ലാം സത്യം 🙏🙏🙏താങ്ക്സ് 🙏❤️thank you യൂണിവേഴ്സ് ❤️🙏
Thank you unniver s 🙏🙏🙏
Very good reading,
Madam paranjathellam 💯 shariyane.annenkilum oru dhivasam ante snaham manassilakki antaduth thirichuvarumenn viswasikkunnu.thanksunivers.orayiram thanks...........
100 % സത്യം thanku
I strongly claim this positive energy and reunion with my person ✨🪄✨
Thank, s"mam.. ❤️❤️thank, s"univers 🌹🌹🌹🌹
സമ്മതിച്ചു 🙏🙏🙏🙏🙏ബിഗ് സല്യൂട്ട് 🙏🙏🙏❤
ഞാൻ ഈ reading കേട്ടപ്പോൾ ആകെ കരഞ്ഞു പോയി 😢.
Innale pinakkamokke mari thirichu vannu ❤️thankyou mam 🙏thankyou univers🙏❤️❤️
Thakyou universe❤️🙏
വളരെ വളരെ സത്യമായ കാര്യം മാഡം 🙏🏻🙏🏻
പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. താങ്ക്സ് univers 🙏🙏
Thank you mam💞💞💞💞thank you♥️♥️♥️♥️
Claiming all positive energy.. ThNk you god
ഉയ്യോ ഇനി വേണ്ടായേ 🙏..
പുകഞ്ഞ കൊള്ളി പുറത്ത് അതാണ് എന്റെ നയം അതിന് ഈശ്വരൻ പോലും ശ്രമിച്ചാലും നടക്കത്തില്ല.. 🤣.. 😁..
അതുമാത്രം ഞാൻ അനുവദിക്കില്ല ✍️
❤🙏❤️🕉️🌈🕉️🌈😘🌹😘🙏🙏ഓം നമഃ ശിവായ ❤❤ എന്നും പ്രതിഷയും സ്വപ്നം ഇത് രെഡും മാണ് ഒരു മനുഷ്യയൻ കിട്ടാവുന്ന ഏറ്റവും വലിയ 25:46 ഗിഫ്റ്റ് ❤❤ ശരിക്കും ഓർത്താൽ നമ്മൾ ഓരേ മനുഷ്യനും ജീവിക്കുന്നത് തന്നെ ഓരേ പരിഷണങ്ങളിലൂടെ ആണ് ചിലപ്പോൾ എല്ലാം അറിയാം ചിലപ്പോൾ ഒന്നും അറിയാത്ത പോലെ നമ്മൾ അഭിനയിക്കും സത്യം അത് അല്ലേ സാഹചര്യം മാണ് ഓരേ മനുഷ്യനെയും അതിന് പ്രേരിപ്പിക്കുക ആരെയും കുറ്റം പറയാൻ പറ്റില്ല ഓരേനിമിഷവും ഇന്ന് ശരിയാകും നാളെ ശരിയാകും ഇതാണ് കാത്തിരിക്കുക എല്ലാം ശരിയാകുന്ന ദിവസം വരും അന്ന് ചിലപ്പോൾ നമ്മൾ ഉണ്ടാകണം എന്നില്ല അതിന് പറയുന്ന പേര് വിധി അത് അല്ലേ സത്യം എന്നാലും ഈഗോ ഉള്ളഓരേ നിമിഷവും നമ്മൾ മുന്നേടൂ പൊയ്ക്കോടിരികും ❤കുറെ സ്വപ്നം പ്രതിഷ ഇത് മാത്രം ബാക്കി വരുന്നത് വരെടെ എന്നുള്ള തോന്നൽ എന്തോ ഒരു കവിത എഴുതാൻ ഒരു മുഡ് ഒരു കിളിപോയ അവസ്ഥ ശരിയാകും എന്ന പ്രതിഷ 👍👍👍💯🕉️💯🕉️🙏🙏❤️😘❤️🌈💖🌈💖🕉️💞🕉️
100% true 🤗thank you universe 🥰🥰♥️🥰🙏🙏
മം പറഞ്ഞത് എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ നടന്ന കാര്യമാണ് എന്റെ മനസ്സ് തകർത്തു എന്നിട്ടും അവൻ എനിക്ക് വേണം s😭😭😭
100%സത്യം ആണ് ഇത്. എന്റെ ലൈഫിൽ നടന്ന കാര്യം ആണ്. ഈ ലൂപ്പിൽ നിന്ന് എനിക്ക് രക്ഷപെടാൻ പറ്റണില്ല.
സത്യം യൂണിവേഴ്സ് 🙏🏻
Hundred percent correct 💯
Correct reading!!!100% Thank u universe🙏Thank u ma'm🙏
Madam paranjathellam 100/ shariyane.annenkilum orudhivasam ante snham manassilakki thirichuvarumenna viswasathil urachu nilkkunnu.thanks universal
100% സത്യമാണ്. യൂണിവേഴ്സ് അവൾക്കും അവളുടെ അച്ഛൻ അമ്മ അമ്മാവൻ അമ്മായിക്ക് കർമഫലം സുനിശ്ചിതം.താങ്ക്സ് യൂണിവെഴ്‌സ്
റിഡിഗ്. സത്യം. തന്നെ10ഉള്ളത്. തന്നെ 🙏🏿w2🙏🏿🙏🏿❤️❤️❤️❤️❤️
I claim this reading thank you universe ❤
100 % സത്യം. Thank universe
Thank you universe❤❤❤❤
Correct reading 🙏🏼
Thank you mam🙏🏼
Sathiyam ellam thanks ❤❤❤❤
Mam ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 100% എൻ്റെ കാര്യത്തിൽ ശരിയാണ്.Thank you Mam, Thank you universe 🙏
Thankiyuu univeysss❤❤❤❤
പാസ്ററ് പറഞ്ഞത് 100%സത്യം ആണ്.... ഒരുപാട് വേദനിപ്പിച്ചു ഒരു വാക്ക് പോലും പറയാതെ ആണ്..... എന്റെ കാക്കു എന്നെ block ചെയ്യതു പോയതാണ്....... ഞാൻ ഒരുപാട് തകർന്നു പോയിരുന്നു.... ഇപ്പോൾ ഞാൻ ഒന്ന് rikavar ആയി വന്നു കൊണ്ടേയിരുന്നു........ഞാൻ അനുഭവിച്ചാവേദന അത് കാക്കുവിന് മനസ്സിൽ ആവില്ല.....ഞാൻ മനസ്സ് അറിഞ്ഞു സത്യസന്ധമായി സ്നേഹം കൊടുത്തിട്ടേ ഉള്ളു... But എന്റെ സ്നേഹത്തെ സത്യസന്ധത യെ ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടല്ലേ.... എന്നെ കാട്ടിൽ better ആയ ഇടം തേടി പോയത് .... പോയ ഇടം എവിടെ ആയാലും എന്റെ കാക്കു അവരുടെ കൂടെ സന്തോഷം ആയും സമാദാനം ആയി ജീവിക്കട്ടെ..എനിക്ക് പരാതിയും പരിഭവം ഒന്നും ഇല്ല.... എനിക്ക് ഒരു മനസ്സ് ഉള്ളു..... അതുകൊണ്ട് തന്നെ എനിക്ക് മറ്റൊന്ന് choose ചെയ്യാൻ എനിക്ക് സാധിക്കില്ല ... ഞാൻ എന്നും എന്റെ കാക്കുവിന്റ പെണ്ണ് തന്നെ ആയിരിക്കും........ ഓഗ്സ്റ്റ് letter s
Thank you universe ❤️ Thank you all divine power ❤️❤️
വളരെ ശെരിയാണ് എല്ലാം
മാം പറഞ്ഞത് സത്യമാന്തങ്ക യു universe🙏🙏🙏❤️❤️❤️
പറഞ്ഞതൊക്കെ 100% ശരിയാണ്😢😢😢😢😢👍🏻👍🏻
I strongly claim this poseteve enaregy ❤❤Thank-you mam Thank-you universe Thank-you ainjales❤Thank-you devine❤
❤❤❤100:sure mam when u come back mam iam waiting my heart. God universe help❤❤❤
Thanks univesl 100/:സത്യം
Ee paranjathu okke ullathu thanne aanu. Sathyamaya kariyam, ente anubhavam neril kanda pole aanu chechi parayane. Universenu 🙏🙏
❤Thank you Universe... Past excellent reading... 👌👌
❤❤❤❤❤❤❤❤ 😂😂 100%ശരിയാണ് 🥰🥰🥰😭🙏🏻🙏🏻🙏🏻
സത്യം ആണ് ഈ പറഞ്ഞതെല്ലാം. താങ്ക്യൂ mam
എന്റെ ഫസ്റ്റ് ലവർ പോയ ടെൻഷനിലിരിക്കുമ്പോഴാണ് ഇവൻ വാട്സപ്പ് വഴി കടന്നുവന്നത്.. പറഞ്ഞതെല്ലാം crct ആണ് താങ്ക്സ് മാം.. 🙏🏻🥰
❤Thank you God ❤you ❤Ente Mahadeva ❤
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതെ ❤❤❤
Thankyou God❤❤❤🙏Thankyou universe ♥️♥️♥️♥️🙏Thankyou madam♥️♥️♥️
Past sathyam medam future sathyam ayenkil universe 🙏🙏🙏🙏🙏🙏🙏🙏🙏
മേടം പറഞ്ഞത് എന്റെ കാര്യം റെഡിയാണ് 100% റെഡിയാ അവൾ വരും തീർച്ചയായിട്ടും വന്നാൽ ഞാൻ സ്വർണ്ണം കൊണ്ട് പൊതിയും ഞാൻ അവളെ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
Sathyam 🙏🙏🙏universe thankyou thankyou thankyou 🙏🙏🙏🙏🙏
സത്യം.100 Percentage
Amazing mam.my reading 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
I claimed 💯
Thankyou Universe 🙏
Sathyam😢🎉❤
Reeding karact 🎉❤ maint mari varate....veetukar maint mattiyath .varate waiting 🎉❤
I claim reunion my persan .
Clos...november..28..9..S..
Oru rathri kond stop ayi poyath ..5 month ayi ..varatte
100%ശതമാനം ഇ പറഞത് മൊത്തം sathyam❤️❤️❤️❤️❤️
O. Kmthankyou vindum kanane ennanu prarthana. 🥰❤️
Correct reading past 100% Thank you universe 🙏🙏🙏
നന്ദി നല്ല നന്ദി യൂണിവേഴ്സ്
സത്യം 🙏🏼😢😢😢🎉🎉❤❤❤ മാം വളരെ ശരിയാണ് 👌😢😢😢💔💔💔💔💔💔💔💔🤦🏼💔💔👍
Thank you universe ❤❤🙏🙏thank you mam ❤❤❤❤🥰🥰🥰🥰😊👍👍
റീഡിങ് കേൾക്കുമ്പോൾ ഒരു നിമിഷം കരഞ്ഞു പോയി തിരിച്ചു വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സന്തോഷവുമായി
Thank you universe....Thank you mam
പറഞ്ഞത് എല്ലാം ശരിയാണ് mam 🙏
100% സത്യം. 😊
Yes true reading mam🙏thank u mam🙏thank u universe🙏