♦️✨നിങ്ങൾ ഒരിക്കലും അറിയരുതെന്നു അവർ ആഗ്രഹിക്കുന്ന കാര്യം എന്താണ്?

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 558

  • @lekshmirv1233
    @lekshmirv1233 10 месяцев назад +27

    ചെയ്തത് തെറ്റാണെന്നും മനസിലാക്കി അതു ഏറ്റ് പറഞ്ഞു തിരിച്ചു വരണം thanku universe Thanku god thanku mam

  • @smithappkaladheebam6222
    @smithappkaladheebam6222 10 месяцев назад +27

    Yes ചതി ചെയ്തിട്ടുണ്ടെങ്കിൽ അത് അനുഭവിക്കുക തന്നെ വേണം thankyou univers ❤❤❤❤

  • @7510shan
    @7510shan 10 месяцев назад +19

    അത്ഭുതം തോന്നി റീഡിങ് കണ്ടപ്പോൾ......❤ അത്രമാത്രം കറക്റ്റ് 👍🏻🙏🏻
    പൂർണ്ണമായും ഹൃദയം കൊണ്ട് ഉള്ള പ്രണയവുമായി എന്നിലേക്ക് തിരിച്ചു വരും...... താങ്ക്‌യൂ ഗോഡ് താങ്ക്യൂ ❤❤❤

  • @AchuKaali
    @AchuKaali 10 месяцев назад +21

    ദൈവത്തിന് ഒരു പാട് നന്ദി പറയാൻ മടിയാണെങ്കിലും കരയുന്നുണ്ടല്ലൊ ഒരുപാട് നന്ദിയുണ്ട് മാഡം എത്ര നന്ദിപറഞ്ഞാലും മതിയാവില്ല ദൈവത്തിന് ദൈവത്തിന് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤

    • @DREAM-gf2cf
      @DREAM-gf2cf 10 месяцев назад

      ഞാൻ ഇന്നലെ എന്റെ പേഴ്സനെ സ്വപ്നം കണ്ടു ❤. അവക്ക് ഞാൻ സ്വീറ്റ്സ് കൊടുക്കുന്നതും അവളുടെ മുടിയിൽഹെയർ ഓയില് പുരട്ടി മസ്സാജ് ചെയ്തു കൊടുത്തു. ഇങ്ങനെ ഒക്കെ.. മേം എനിക്ക് ഒരു പ്രാർത്ഥന മാത്രം ഉള്ളു. ഞാനും അവളും കണ്ട് മുട്ടിയത് ഒരു ചൈതനന്യം ഉള്ള സ്ഥലത്ത് വെച്ച് ആണ്..❤❤❤. അവൾക്ക് ഒരു വേദനയും വിഷമവും കൊടുക്കല്ലേ 🙏🙏🙏ഈശ്വരാ എന്ന് മാത്രം ആണ് എന്റെ പ്രാർത്ഥന 🙏🙏🙏.നന്ദി നന്ദി നന്ദി univers.. മേം 🙏🙏

  • @sunithath4575
    @sunithath4575 10 месяцев назад +11

    സത്യം.....എന്നെ ചതിച്ചു നല്ലപോലെ... പക്ഷെ ഞാൻ ശപിക്കില്ല കാരണം.... എന്നെ ചതിക്കാനുള്ള അവസരം ഞാൻ കൊടുത്തു അയാളെ മനസറിഞ്ഞു സ്നേഹിച്ചു വിശോസിച്ചു .... ന്തായാലും നന്നായി ജീവിക്കട്ടെ തേർഡ് പാർട്ടീടെ കൂടെ..... എല്ലാം റബ്ബ് അറിയുന്നുണ്ട്... ഞാൻ റബ്ബിലേക് കൊടുക്കുന്നു..... ശെരിയും തെറ്റും റബ്ബ് തിരിച്ചറിയാവ് കൊടുക്കട്ടെ.... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️

    • @Saeeda-tv3sg
      @Saeeda-tv3sg 10 месяцев назад

      Enikkum ithan avastha

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 10 месяцев назад +10

    അവനവൻ ചെയ്തത് അവനവൻ അനുഭവിക്കുക. അത് പ്രകൃതി നിയമം' റീഡിംഗ് നന്നായിട്ടുണ്ട്. യൂണിവേഴ്സ് മറുപടി കൊടുക്കട്ടെ! യൂണിവേഴ്സിന് നന്ദി.

  • @sheelasasidharan770
    @sheelasasidharan770 10 месяцев назад +5

    Thank you universe 🙏🙏🙏
    പറഞ്ഞതു ശരിയാണ്. ഇത് പോലെ eago ഉള്ള മറ്റൊരു മനുഷ്യൻ കാണില്ല. നീണ്ട 30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. എന്നിട്ട് എന്നെ തനിച്ചാക്കി, സ്വന്തം മക്കളുടെ ഭാവി തകർത്തിട്ട് പോയതാ. വയസ്സു കാലത്തു സുഖിക്കാൻ. ഇനി എൻ്റെ വില കളയില്ല. ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. എല്ലാം മനസിലാക്കി ദൈവം കൊടുക്കട്ടെ. ഞാൻ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു
    Thank you universe 🙏🙏🙏

  • @swethamary2282
    @swethamary2282 10 месяцев назад +3

    ചതിച്ചാലും സാരമില്ല മോശം അനുഭവിക്കരുത്. തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ടു മുന്നോട്ടു ജീവിക്കുക അത്രതന്നെ 😊താങ്ക്സ് യൂണിവേഴ്സ് ❤🙏🏻കാരണം ഞാൻ മാറ്റത്തിന്റെ മാർഗത്തിൽ ആണ്. Self focused aanu njan. Wrkouts cheyyunnu. Feeling happy. ഒരേയൊരു കാര്യമേയുള്ളു വന്നാൽ ടേക്ക് കെയർ പോയാൽ ഡോണ്ട് കെയർ 🔥

  • @subaidhaph-xv5so
    @subaidhaph-xv5so 10 месяцев назад +7

    Thank u GOD❤ Thank u Univers❤ Thank u Mam❤ Mam പറഞ്ഞത് ഒരു കുറയൊക്കെ ശരിയാണ് എന്നോട് ഒരു പാട് കള്ളം പറഞ്ഞിട്ടുണ്ട് അതെല്ലം ഞാൻ കണ്ടെത്തിയതൊടെ എന്നോട് ദേഷ്യം എന്നെ block ചെയ്തു വെച്ചിരിക്ക മക്കളോട് വര എന്ന് പറയും എങ്കിലുംഇതുവരെ വന്നിട്ടില്ല ദൈവo തിരിച്ചു കൊണ്ടുവരുട്ടെ🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 месяцев назад +3

    അതുകൊണ്ടാണ് ദക്ഷ ഞാൻ ഇപ്പോൾ ഈ വ്യക്തിയിൽ നിന്ന് പിന്മാറി ഞാൻ നിൽക്കുന്നത് ,, ഞാൻ വിളിക്കാറില്ല,,, ഇന്ന് എന്നെ വിളിച്ചു,, ഞാൻ എടുത്തില്ല,,, എല്ലാം വിട്ടൊഴിഞ്ഞു വരികയാണെങ്കിൽ ഞാൻ പതിയെ നോക്കാം,,, താങ്ക്‌യൂ ദക്ഷ ❤️❤️❤️,,, താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏🙏🙏🥰🥰👍👍👍❤️❤️

  • @Ponnutty-q9t
    @Ponnutty-q9t 10 месяцев назад +22

    Mam എനിക്ക് തിരിച്ചു വരണം എന്ന് തന്നെയാണ്. യൂണിവേഴ്സ് തിരിച്ചു തരും എന്ന് തന്നെ വിശ്വസിക്കുന്നു. Thank you universe 🙏🙏🙏❤️❤️❤️

    • @pushpavenugopal5710
      @pushpavenugopal5710 10 месяцев назад

      മേഡം പറയുന്നത് സത്യമാണ് തെറ്റ് മനസ്റ്റിലാക്കി തിരിച്ച് വരണം എന്നെ ചതിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയതാണ് എൻ്റെ കണ്ണുനീര് ഈശ്വരൻ കാണാതിരിക്കില്ല ഞാനായിട്ട് അങ്ങോട്ട് പോകില്ല❤❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤

  • @shahidharasheed4229
    @shahidharasheed4229 11 дней назад

    സത്യമാണ് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്😢😢😢😢😢 കുറച്ച് സ്നേഹവും ഒരുപാട് വേദനകളും തന്നു അവൻ എനിക്ക് ഒരു തെറ്റും ചെയ്യാത്ത എന്നെ ഒരേ കാരണങ്ങൾ പറഞ്ഞു കുറ്റപ്പെടുത്തും അവൻ അനുഭവിക്കണം അത്രയ്ക്ക് എന്നെ വേദനിപ്പിച്ചിട്ടുണ്ട്😢😢😢😢😢👍🏻👍🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഞാനൊക്കെ ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നു 👍🏻👍🏻😢😢😢😢

  • @MaimunatMaimu
    @MaimunatMaimu 10 месяцев назад +25

    ഇന്നത്തെ റീഡിങ് എന്റെ അതിൽ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ഭർത്താവ് എന്നെ ചതിച്ചതാണ് എന്റെ മോളെയും എന്നെയും ചിരിച്ചുകൊണ്ട് ചതിച്ചതാണ് എനിക്ക്100% ഉറപ്പാണ് തിരിച്ചെത്തും അനുഭവിച്ചിട്ട് തീർച്ചയായിട്ടും അവർ അത് അനുഭവിക്കും

    • @MaimunatMaimu
      @MaimunatMaimu 10 месяцев назад +1

      പേഴ്സണൽ റീഡിങ് എന്താ ചെയ്യുക

  • @MyFake-i7f
    @MyFake-i7f 10 месяцев назад +2

    Correct reading mam🙏
    തെറ്റ് മനസിലാക്കി ഏറ്റു പറഞ്ഞു വേഗം തിരിച്ചു വരണമേ എന്റെ ഈശോയെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏
    Thanku univers 🙏🙏🙏 Thanku mam❤️❤️❤️

  • @Anglevavaa
    @Anglevavaa 10 месяцев назад +2

    നന്നായി അനുഭവിക്കട്ടെ അത്രക്ക് എന്നോട് കാണിച്ചത്... ഓന്ത് സ്വഭാവം ആയിരുന്നു... ഒരു പട്ടിയെ പോലെ പുറകെ നടന്നു... ഒരു മനസാക്ഷി കാണിച്ചില്ല... ത്രെഡ് പാർട്ടിയുടെ ഓഫർ കണ്ടു ഓടി പോയി...അനുഭവിക്കട്ടെ 🙏🏽🙏🏽🙏🏽 അങ്ങോട്ട് ചെല്ലുന്നത് പണ്ട് ആയിരുന്നു...thanks universe 🙏🏽🙏🏽🙏🏽

  • @jaya5033
    @jaya5033 10 месяцев назад +4

    Thank you univers 🙏
    Thank you eyenjals 🙏
    Thank you God 🙏
    Thank you mam 🙏
    എന്റെ സുകൃത്ത് തെറ്റ് തിരുത്തി എപ്പോ വന്നാലും ഞാൻ സ്വികരിക്കും അതിന് മഹാദേവൻ വഴി ഒരുക്കെട്ട് 🙏
    ഓം നമഃ ശിവായ 🙏🙏🙏❤️ഓം കാളിയെ നമഃ 🙏🙏🙏❤️

  • @AniAni-l3w
    @AniAni-l3w 10 месяцев назад +5

    എന്റെ പേഴ്സൺ എന്നെ മനസ്സിലാക്കി പുതിയൊരു ആളായി എന്റെ അടുത്തേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ താങ്ക്യൂ മാം❤️❤️🙏🙏🙏

  • @VijaynVm
    @VijaynVm 10 месяцев назад +11

    വളരെ കൃത്യമായ റീഡിംഗ് ആണ്. പറത്തത് മുഴുവൻ സത്യമാണ് ഈ നിമിഷം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. കാരണം എന്റെ സുഹൃത്തിന്റെ ഈ ഗോ കാരണം ഞാൻ ഒരു പാട് ഹൃദയ വേദന അനുഭവിക്കുന്നു. എന്നിട്ടും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്റെ സുഹൃത്തിനെ നല്ല വനാക്കി തിരിച്ചു തരണേ എന്നു. നന്ദി മാം... ദൈവത്തിനും നന്ദി.

  • @LillyRose-h3y
    @LillyRose-h3y 9 месяцев назад

    മാം പറഞ്ഞതു് ശരി യാണ് പക്ഷേ അയാൾക്ക് തിരിച്ചു വരാതിരിക്കാൻ കഴിയില്ല. അതും അയാളുടെ ഒരു സ്വഭാവത്തിന്റെ പ്രത്യേകതയാണ് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു അയാൾ തീർച്ചയായും തിരിച്ചു വരുമെന്ന് ഈ ഗോ കൂടുതലാണ് യൂണിവേഴ്സിന് നന്ദി ചേച്ചിക്കും നന്ദി ഗുണവും ദോഷവും വ്യക്തമായി പറഞ്ഞു തരുന്നു❤❤❤

  • @NidhavinayakNidha
    @NidhavinayakNidha 8 месяцев назад

    മാം.. ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. എന്റെ അടുത്തു തിരിച്ചു വന്നു.. ഇതുപോലെ വിഷമിച്ചു ഇരിക്കുന്നവർക്ക് നല്ലതുമാത്ര വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Tnks 🥰

  • @JemiKm
    @JemiKm 10 месяцев назад +22

    സത്യം ...മാം അവൻ അനുബവിക്കണം..... എന്നെ ചതിച്ചതിന് --.. എന്നെ വേദനിപ്പിച്ചതിന് അവനിക്ക് തിരിച്ച് കിട്ടും അത് ഉറപ്പാ അവൻ അഹങ്കരിക്കുകയാണ്❤❤

    • @veenacn1496
      @veenacn1496 10 месяцев назад

      Sathyam..njanum athu prarthikunnu...snehathinte Vila manassilavanam...odukathe jaadayanu ipo....anubavikkum

    • @sreehari1315
      @sreehari1315 10 месяцев назад

      അര്എന്തു ചെയ്യ്തുന്ന😊😂😮

  • @bijukottiyam1897
    @bijukottiyam1897 10 месяцев назад

    Sis.... എത്ര കൃത്യം ആയിട്ട് ആണ്... ഇത് പറയുന്നത്.100% സത്യം ആയ റീഡിങ്.. 🙏🙏🙏

  • @martinchennatt679
    @martinchennatt679 9 месяцев назад

    പറഞ്ഞത് ശെരിയാണ്, അവൾ തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. 🙏🙏🌹🌹🌹

  • @BindhuMV-y7b
    @BindhuMV-y7b 10 месяцев назад +5

    എല്ലാം ഞാൻ എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @estermathew
    @estermathew 10 месяцев назад +1

    താങ്ക് യു യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യമാണ് എന്റെ അനുഭവങ്ങളുമായിട്ടു റിസോനട്ടു ആകുന്നുണ്ട്. വരണമെന്നാണ് ആഗ്രഹം. വരുമെന്ന് വിശ്വസിക്കുന്നു ദൈവ ഹിതം പോലെ നടക്കട്ടെ കാത്തിരിക്കാം നന്ദി

  • @shibinanahas242
    @shibinanahas242 10 месяцев назад

    ആരാണ് തെറ്റ് കാണിക്കുന്നത് പണ്ടൊക്കെ പിന്നെ പിന്നെയാണ് ഇപ്പോൾ ഉടനെ 😂 ഉള്ള സമയത്ത് നല്ലത് പറഞ്ഞു സത്യം പറഞ്ഞും പഠിച്ചാൽ ജീവിതം അടിപൊളി എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🤲🏻🤲🏻🤲🏻❤❤❤❤❤❤❤ മേടത്തിന്റെ വീഡിയോ സൂപ്പർ ആണ് ❤️❤️❤️❤️🤲🏻🤲🏻🤲🏻🥰 എല്ലാം നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട്. എല്ലാവർക്കും നന്നായി മനസ്സിലാകും വിധത്തിൽ കുടുംബത്തിനും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു❤️ താങ്ക്യൂ യൂണിവേഴ്സ് 🤲🏻🤲🏻🤲🏻🎉🎉🎉🎉🎉

  • @abhinav.s962
    @abhinav.s962 10 месяцев назад +7

    Thank you universe 🙏🙏
    Thank you angel 🙏🙏
    Thank you mam 🙏🙏

  • @SiyabTk-hf1ih
    @SiyabTk-hf1ih 10 месяцев назад +1

    ഒരാഴ്ച മുൻപേ ബ്ലോക്ക് മാറ്റി 101% ഈ റീഡിങ് പറഞ്ഞതുപോലെയുള്ള പേഴ്സൺ സിറ്റുവേഷൻ പെട്ട കാര്യം ഞാനറിഞ്ഞിട്ടുണ്ട് വിഷമവും ഉണ്ട് പക്ഷേ അങ്ങോട്ട് പോകില്ല മനസ്സിലാക്കി തിരിച്ചു വരട്ടെ

  • @syednizhar6790
    @syednizhar6790 10 месяцев назад +1

    ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് നല്ല മനസ്സോടെ തിരിച്ചു വരട്ടെ Thank you universe

  • @Anamika-l2v
    @Anamika-l2v 10 месяцев назад +5

    സത്യം ആണ് മാം അയാൾ എന്നോട് ഇതൊക്കെ ചെയ്തിട്ടുണ്ട് ഒരുപാട് കള്ളം പറഞ്ഞു വേദനിപ്പിച്ചു വേറെ പെണ്ണുങ്ങളുടെ പുറകെ പോയിട്ടുണ്ട് എന്നോട് ഞാൻ പറയാത്ത തും ചെയ്യാത്തതും ചിന്തിക്കാത്തതും എന്റെ തലയിൽ കെട്ടിവെച്ചു വഴക്കിട്ടു ദേഷ്യപെട്ട്. അവൻ പോയിട്ടുണ്ട് അവനെക്കാൾ ബുദ്ധി എനിക്കുണ്ട് വിദ്യാഭ്യാസം ഉണ്ട് തിരിച്ചറിവുണ്ട് ലോക പരിചയവും ഉണ്ട് അതുകൊണ്ട് അവന്റെ എല്ലാം കള്ളത്തരങ്ങളും കണ്ടുപിടിച്ചു വലിച്ചു കിറി അവനെ വെച്ചിട്ടുണ്ട് ഞാൻ ആണ് ഇപ്പോൾ വേണ്ടാ എന്ന് വെച്ച് blok ചെയ്തത്. 🤔എനിക്ക് ഇനിയും വേണ്ടാ അവൻ അനുഭവിക്കുന്നത് എനിക്ക് നന്നായി അറിയാം മാം 😂അതും കണ്ടുപിടിച്ചിട്ടുണ്ട് 😂പിന്നെ എന്റെ നേരെ നിക്കാനുള്ള യോഗ്യത അവനില്ല അവൻ എന്റെ കാല് പിടിക്കാമെന്ന് പറഞ്ഞു.എന്നിട്ടും ഞാൻ ഷെമിക്കില്ല.അവനു അറിയാം ഞാൻ ഒരിക്കലും അവന്റെ അടുത്ത് ചെല്ലില്ല എന്ന് അവനു നന്നായി അറിയാം 😂ഞാൻ പോവില്ല ഒരുപാട് ഷെമിച്ചു അവനു ചാൻസ് കൊടുത്തിട്ടുണ്ട്. 🤔ഇനി പോയി. പണി നോക്കട്ടെ 😏

    • @swapnashyam9315
      @swapnashyam9315 10 месяцев назад +1

      Good aarkkanelum oru chance maathram kodukkavu.

  • @anithavc136
    @anithavc136 10 месяцев назад

    ഇതിൽ പറഞ്ഞത് 100%എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് ആണ് ഇങ്ങനെ ഈഗോ ഉള്ള ഒരാൾ ആണ് hus എപ്പോഴും ഞാൻ അങ്ങോട്ട്‌ ചെല്ലുക ആണ് പതിവ് അത് കൊണ്ടു തന്നെ 10 വർഷം ആയി എന്നയും മക്കളെയും ചതിക്കുക ആണെന്ന് ഞാൻ അറിഞ്ഞിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു 😪 കർമ്മ ആൾക്ക് അനുഭവിക്കട്ടെ 🙏🏻🙏🏻🙏🏻

  • @prabhakaranvn3653
    @prabhakaranvn3653 10 месяцев назад

    വളരെ നല്ല reading ആണു തെറ്റുകൾ മനസിലാക്കി അവൻ വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏 ദൈവത്തിനു നന്ദി

  • @Sethusasi
    @Sethusasi 10 месяцев назад

    സത്യം മാം പറഞ്ഞത് എല്ലാം ശരിയാണ് കുറച്ചുനാൾ സ്നേഹിച്ചിട്ട് ഇപ്പോൾ എന്നെ വഞ്ചിച്ചു തിരിച്ചു വരുന്നെങ്കിൽ വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️

  • @KichuKannan-ns8cq
    @KichuKannan-ns8cq Месяц назад

    ഓം നമശിവായ താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ മാഡം എല്ലാം കറക്റ്റ് റീഡിങ് ആണ് എന്താണെങ്കിലും യൂണിവേഴ്‌സ് തീരുമാനിക്കട്ടെ താങ്ക്യൂ മാഡം ❤❤❤❤❤❤

  • @AniyappanAnil
    @AniyappanAnil 5 месяцев назад

    Thankyou universe... Mam പറഞ്ഞ കാര്യങ്ങൾ. എല്ലാം പ്രാബല്യത്തിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 10 месяцев назад +2

    Mam പറഞ്ഞതുപോലെ ചതിച്ചിട്ടു പോയതല്ലേ. അങ്ങോട്ട് പോകുന്നില്ല ഇങ്ങോട്ട് വരട്ടെ Universe സഹായിക്കട്ടെ❤🙏🙏

  • @aadhiaami968
    @aadhiaami968 10 месяцев назад

    എന്നെ മനസിലാക്കി തിരിച്ചു വരും. ഞാൻ സ്നേഹിച്ചത് ആത്മാർത്ഥ മായിട്ടാണ്.Thank you mam🙏🙏🙏, Thank you universe 🙏🙏🙏Thank you God🙏🙏🙏

  • @baijuat8234
    @baijuat8234 10 месяцев назад

    എന്നെ
    സമ്മധി ച്ചെടുത്തോളം ചേച്ചി പറഞ്ഞത് നുറ് ശതമാനം ശരിയാണ്
    എങ്കിലും അവളെ ഒരുപാട് ഇഷ്ട്ടമാണ് 😰😰

  • @AnnieJose-mb8ig
    @AnnieJose-mb8ig 10 месяцев назад

    Mam പറഞ്ഞത് എല്ലാം സത്യം. Thank you universe ❤️അയാൾ തിരിച്ചു വന്നു reunion നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤️

  • @RekharajanRekha
    @RekharajanRekha 10 месяцев назад +1

    ചതിച്ചു സത്യം 100% കറക്റ്റ് അനുഭവിക്കട്ടെ അത്രക്ക് സങ്കടം തന്നിട്ടാ പോയതേ ആ വേദന ഒരിക്കലും മറക്കാൻ പറ്റില്ല അത്രക്ക് വിശ്വസിച്ചു സ്നേഹിച്ചു അന്നട്ടെ സങ്കടം മാത്രം തന്നിട്ടേ പോയി താങ്സ് മാം 🙏താങ്സ് യൂണിവേസ് ❤️

  • @ergangchennai
    @ergangchennai 10 месяцев назад

    ഞാൻ ഒരുപാട് തവണ അഡ്രസ്സ് chothichu. ഞാൻ തന്നെങ്കിൽ നിങൾ ദിവസേന വരും. എല്ലാവർക്കും പ്രശ്നം ആണ് എന്ന് പറഞ്ഞു.
    അന്ന് ഞാൻ മനസ്സിലാക്കി ഇവരെ chase ചെയ്യരുത് എൻ്റെ എനർജി പോലും അവർക്ക് കിട്ടരുത് എന്ന്.
    പക്ഷേ അവൻ്റെ നന്മയ്ക്ക് വേണ്ടി അമ്പലത്തിൽ വിശാഖം അല്ലെങ്കിൽ ഓർമ്മ വരുന്ന ദിവസം പുഷ്പാഞ്ജലി ചെയ്യുന്നതാണ്. അവൻ എൻ്റെ കാലു പിടിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. അവൻ തന്നെ എൻ്റെ area yilek എങ്കിലും വരണം. സ്പിരിറ്റ് ഗൈഡ്സ് എന്നേ പോകാൻ പറയുവാണെങ്കിൽ മാത്രമേ ഞാൻ പോകും. Nice reading mam thanku for your valuable advice

  • @shanimm6514
    @shanimm6514 10 месяцев назад

    Thank you universe 🙏🙏🙏മാം പറഞ്ഞത് 💯 സത്യമാണ് മാം എൻ്റെ വ്യക്തി രാവിലെ നല്ല സന്തോഷമായിട്ടാണ് സംസാരിച്ചത് പിന്നീട് വൈകിട്ടായപ്പോൾ മും പറഞ്ഞത് പോലെ സംഭവിച്ചു സ്വഭാവം മാറി അതിൽ കണ്ടപ്പോൾ എന്താ ഇങ്ങനെയെന്ന് ഓർത്ത്
    സങ്കടം വന്നു. മും പറഞ്ഞത് പോലെ തിരിച്ച് വരട്ടെ എൻ്റെ വ്യക്തി എപ്പോഴും ഞാൻ തന്നെയാ ചെല്ലുന്നത് ' എന്നെ കുറ്റപ്പെടുത്തിയാലും പിന്നെയും ചെല്ലും ഇനി പോകില്ല യൂണിവേഴ്സായിട്ട് തിരിച്ച് വരും 🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so 10 месяцев назад

    എല്ലാംതെറ്റുകളു എന്നോട് കാണിച്ചതിന് ഞാൻ ക്ഷമിച്ചു കൊടുത്തു Mam❤ എന്റെ പൊന്നു മക്കൾക്ക് വേണ്ടിട്ട് എന്നിട്ടും എന്നെ block ആക്കി മക്കളെ പോലും വിളിക്കുന്നില്ല യൂണിവേഴ്സ് അദ്ദേഹത്തിന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകളെ മാറ്റി കൊടുക്കട്ടെ എന്നിട്ട് എത്രയും പെട്ടെന്ന് ഞങ്ങളുടെ അടുത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു Mam എനിയ്ക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം ഒരോ ദിവസവും അവരുടെ വാപ്പ വരും എന്ന് നോക്കിയിരിക്ക ഒരു വണ്ടി അപ്പുറത്തേക്ക വന്നാൽ വാപ്പ വന്നു എന്ന് പറഞ്ഞ് ഓടും എന്റെ മക്കൾ വാപ്പയല്ല എന്നറിയുവേൾ എനിയക്ക് പറയാൻ പറ്റുന്നില്ല Mam അത്രയ്ക്ക് സങ്കടമ Univers ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം തരട്ടെ🙏🙏🙏🙏

  • @harisep896
    @harisep896 8 месяцев назад

    ചെയ്‌തു പോയതെല്ലാം തെറ്റാണെന്ന് മനസ്സിലാക്കി അവൾക് എന്നിലേക്കു തിരിച്ചു വരാനുള്ള ശക്തിയുള്ള മനസ്സ് വരട്ടെ . thankyou യൂണിവേഴ്‌സ് . thank god .❤അവൾ എന്നിലേക്കു ഇന്ന് തന്നെ വരട്ടെ

  • @rajeeshkp4730
    @rajeeshkp4730 10 месяцев назад

    ഈ Reading 100% എന്റേതാണ്. 🤔 ഈ ജന്മത്തിൽ ഇതുവരെ കഴിഞ്ഞ എന്റെ past Life ആണ് ഇത്🤔😢
    ആ ഒരു വ്യക്തി എന്നെ അത്രക്ക് ദ്രോഹിച്ചു , അപമാനിച്ചു , എന്റെ എല്ലാ സമ്പാദ്യങ്ങളും എടുത്തു സ്വന്തമാക്കി , ഒരു തെറ്റും ചെയ്യാത്ത എന്നെ എനിക്കെതിരെ കള്ളകേസ് കുടുക്കി എന്നെ എല്ലാ അർത്ഥത്തിലും ഒഴിവാക്കി അവര് അവരുടെ കാമുകനുമായി സുഖമായി ജീവിക്കാൻ വേണ്ടി പോയതാണ്. 😢
    അവര് പോയി കുറച്ചു മാസങ്ങൾക്ക് ശേഷം എന്റെ ഈ കഴിഞ്ഞ Past Life ഒന്നും അറിയാതെ ഇപ്പോഴും എന്നെ എല്ലാ അർത്ഥത്തിലും എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന വ്യക്തി ഇപ്പോൾ എനിക്കുണ്ട്. 😀 അവർക്ക് വേണ്ടി ആയിരുന്നു ഞാൻ ഇന്നത്തെ താങ്കളുടെ ഈ Reading കേൾക്കാൻ തുടങ്ങിയത്🤔 പക്ഷേ ഈ Reading എന്റെ ഈ കഴിഞ്ഞ Past Life ൽ ഉള്ള എന്നെ cheat ചെയ്തു പോയ വ്യക്തിയുടെ ആയിരുന്നു ഇതിൽ മൊത്തത്തിൽ. 🤔 ഇതിൽ ആ വ്യക്തിയെ കുറിച്ച് പറഞ്ഞതെല്ലാം 100 % സത്യം. 🙏 നമിച്ചു ഈ Reading 🙏😀 എന്നെ ചതിച്ച എന്റെ ആ ഒരു പഴയ വ്യക്തി അത്രക്ക് അനുഭവിച്ചു തീരണം ഈ ജന്മവും , ഇനി വരുന്ന എല്ലാ ജന്മവും👍 അത്രക്ക് ഞാൻ അവരെ വെറുത്തു കഴിഞ്ഞതാണ്. 🤔😢 ഇനി ആ ഒരു വ്യക്തി എന്റെ ഇനിയുള്ള ജീവിതത്തിൽ ഇല്ലാ. 🤔😀 അവര് എന്നേ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു. 😀😀
    ഏതായാലും ഈ Reading എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു👍😀😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @francisantony1593
    @francisantony1593 4 месяца назад

    ഇത് എല്ലാം സത്യം തന്നെയാണ്. ,,Tanku you universe Tanku you màm 🙏🙏🙏❤️🙏❤️🙏❤️

  • @leenajai2032
    @leenajai2032 10 месяцев назад +1

    സത്യമാണ് mam, ഒരിക്കലും ഞാൻ അങ്ങോട്ട്‌ പോകില്ല

  • @Sreekala-dq9gn
    @Sreekala-dq9gn 10 месяцев назад +2

    Mam എന്റെ വ്യക്തി എന്നിലോട്ട് തിരിച്ചു വരണം..... താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @കാവാലംകാരൻ
    @കാവാലംകാരൻ 10 месяцев назад

    അവൾ തിരിച്ചു ഉടൻ തന്നെ വരും
    വന്നു കൊണ്ടിരിക്കുന്നു.
    Thank you universe 🙏🏻🙏🏻🙏🏻

  • @sumeshtuttu6338
    @sumeshtuttu6338 10 месяцев назад

    ഒരു പാവം ആയിരുന്നു അതിന കൊണ്ട് ഒള്ള തെറ്റുകൾ മുഴുവൻ ചെയ്ച്ചു അവർ തെറ്റ് തീരുത്തി തിരിച്ചു വന്നം ഇന്ന് കണ്ടവരെ നാളെ കാണാൻ പറ്റാത്ത കാലത്ത് എന്തിനാ വാശി വൈരാഗ്യം ക്ഷമിക്ക. അതാണ് ശരി ഞാൻ അനുഭവിച്ചു അതിനു കാരണം അവർ തന്നെ അത് എനിക്ക് അറിയാം അവർക്കും അറിയാം ❤❤❤❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 4 месяца назад

    എന്നെ ചതിച്ചത് ആണ് അത് എനിക്ക് അറിയാം. എങ്കിലും വിട്ട് കളയാൻ മനസ്സ് വരുന്നില്ല. എല്ലാം മനസിലാക്കി തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 10 месяцев назад

    Thank you maam
    Thank you univers 🥰🥰
    മാം ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്തേക്ക് വരണം 🙏🏻🙏🏻🙏🏻🙏🏻ഞാൻ എത്രത്തോളം ഇക്കാനെ സ്‌നേഹിക്കുന്നുണ്ടോ അതിലും ഇരട്ടി സ്‌നേഹത്താലെ വരണം 🥰
    മാം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @jayag1925
    @jayag1925 10 месяцев назад

    2 വർഷം ആയി അനുഭവിക്കുന്നു എന്നെ മറന്നു മറ്റൊരുത്തിയെ മനസിൽ കുടിയിരുത്തി. മൂഡ് സ്വിംഗ്സ്. ചില നേരങ്ങളിൽ വല്യ സ്നേഹം ചിലപ്പോൾ കണ്ട ഭാവമില്ല. ഇപ്പോൾ പല വിധ രോഗങ്ങൾ തെറ്റ് ഒരിക്കലും സമ്മതിക്കില്ല. ഇപ്പോൾ മാനസിക തകർച്ചയിൽ നിന്നും ഞാൻ ഒരു വിധം കരകയറി വരുന്നു താങ്ക് യു യൂണിവേഴ്സ്

  • @minisanthosh1861
    @minisanthosh1861 10 месяцев назад

    എന്നിലേക്ക് തിരിച്ചു വരണം ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സ് ❤❤❤❤❤എത്രയും പെട്ടെന്ന് മടങ്ങി വരട്ടെ ❤❤❤❤

  • @VinithaThayyil-s7f
    @VinithaThayyil-s7f 10 месяцев назад +1

    യൂണിവേഴ്സ് നോട് നന്ദി അറിയിക്കുന്നു ഞാൻ അനുഭവിച്ച വേദന എന്നെ വേദനിപ്പിച്ച ആൾക്കും കൊടുത്തതിനു 💔

  • @rathimols4790
    @rathimols4790 10 месяцев назад

    ഇതും. ശരിക്കും. അറിയാൻ ആഗ്രഹിച്ചതാണ്. ശരിയാണ്. മറ്റൊരു person ന്മായി Relationship ഞാൻ അറിയാതെ സ്ഥാപിച്ചു. ഇത് കണ്ടുപിടിച്ച ഞാൻ അന്നു മുതൽ വഴക്കിലാണ്. ഒന്നും. എന്നെ അറിയിക്കില്ല. ഒരു കാലം ഞാൻ അവർക്ക് ദൈവമായിരുന്നു. ഞാൻ ഈ person നെ വെറുതെ വിടില്ല. രാവിലെ നന്നായി സംസാരിച്ചാൽ വൈകിട്ടു Negative ആയി സംസാരിക്കുന്നില്ല. Correct Reading ഒരു Austrologist ൻ്റെ അടുത്തു നിന്ന്. കേൾക്കുന്ന പൊലെ. കാലുപിടിച്ച ഞാൻ പോകില്ല തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ ദൈവമായി എൻ്റെ മൂല്യം അറിഞ്ഞു. ക്ഷമ ചോദിക്കും. എന്ന് ഞാൻ. വിശ്വസിക്കുന്നില്ല. ഒരു Lady ഒന്നും. അല്ല Person ൻ്റെ. ജീവിതത്തിൽ ഇല്ല ഒരിക്കലും ചതിക്ക് ചതി. ഇതാണ്. എൻ്റെ policey

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 месяцев назад +1

    കുറ്റങ്ങളെല്ലാം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചിരുന്നു ,, സത്യമാണ് ദക്ഷ,,, 😥

  • @MiaBella-yw5pp
    @MiaBella-yw5pp 10 месяцев назад

    മാം പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 100% സത്യമാണ്. എനിക്ക് ആ വ്യക്തിയോട് വൈരാഗ്യ ബുദ്ധി ഒന്നുമില്ല. എന്നാലും ഇനിയൊരിക്കലും ഒരുമിച്ചു ഒരു ജീവിതമില്ലെന്നു ഞാൻ തീരുമാനിച്ചു. സ്നേഹം ഉണ്ടായിരുന്നത് കൊണ്ടു വെറുക്കാൻ പറ്റുന്നില്ല. കുട്ടികളെ ഓർത്തു ജീവിക്കുന്നു 🙏🙏🙏

  • @janvi6769
    @janvi6769 4 месяца назад

    എല്ലാം സത്യമാണ്. അയാൾ ഈഗോ എല്ലാം മാറ്റിവച്ച് എന്നിലേയ്ക്കും മക്കളിലേയ്ക്കും പൂർണ്ണമായും തിരിച്ചു വരണം യൂത്തിവേഴ്സ് 🙏

  • @Saraswathi-r6y
    @Saraswathi-r6y 10 месяцев назад

    Thankyou universe റീഡിങ്ങ് 100% സത്യമാണ് കുറെ ഞാൻ അദ്ദേഹത്തോട് യാചിച്ച് കരഞ്ഞതാണ് ഞാൻ എനി ഒരിക്കലും അങ്ങോട് പോയി കാല് പിടിക്കില്ല മേഡം പറഞ്ഞതൊക്കെ സത്യമാണ് ഈ ഖോയുള്ള പേഴ്സനാണ് ജീവിക്കാൻ യോഗമുണ്ടെങ്കിൽ യൂണിവേഴ്സും മഹാദേവനും വിട്ടു കൊടുത്തിരിക്കന്നു. Thankyou universe Thank you Madam Thank you Thankyou Thank you🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl 10 месяцев назад +1

    Thank you Univers ഓം നമശ്ശിവായ ഹരേ കൃഷ്ണ ഹരേരാമ അമ്മേ നാരായണ ദേവീ നാരായണ എൻ്റെ വേദന മാറ്റിത്തരണമേ🌅🙏🙏

  • @manjumaria2461
    @manjumaria2461 10 месяцев назад

    Mam പറ യുന്നത് വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏 താങ്ക്സ് mam🙏🙏🙏

  • @smithakt4730
    @smithakt4730 10 месяцев назад

    തിരിച്ചു വന്നാൽ സ്വീകരിക്കും നല്ല മനസ്സോടെ ആണെങ്കിൽ 🙏🙏🙏 Tks univers 🙏🙏🙏

  • @AmruthaLekshmiH
    @AmruthaLekshmiH 10 месяцев назад +2

    I strongly claim this positive energies ❤ Thank you universe 🙏 Thank you Angeles 🙏❣️ Thank you Mam🙏

  • @praveens8305
    @praveens8305 10 месяцев назад

    പെട്ടന്ന് പോസിറ്റീവ്ആയി തിരിച്ചു വരും ഉറപ്പാണ് 100% ❤❤❤ വിഷ്ണുമായ സ്വാമി എല്ലാം നടത്തി തരും

  • @antonykp4710
    @antonykp4710 10 месяцев назад

    തിരിച്ച് വരട്ടെ ദൈവം കൊണ്ടു തരും എനിക്ക്❤❤❤❤ നന്ദി 100 കോടി❤❤

  • @maheshsasidharan7777
    @maheshsasidharan7777 10 месяцев назад

    mam പറഞ്ഞ പോലെ തന്നെ ചീറ്റ് ചെയ്ത് എന്നെ ഒരു പാട് വിഷമിപ്പിച്ച എൻ്റെ പേഴ്സ്ൻ പോയെ അതിന് ദൈവം തക്കതായ ശിക്ഷ കൊടുക്കുന്നുണ്ട് അപ്പോൾ എൻ്റെ പേഴ്സൻ അത് നന്നായി മനസിലാക്കി എന്നിലേയ്ക്ക് തിരിച്ചു വരും യൂണിവേഴ്സ് കൊണ്ട് തരും എന്നാണ് എൻ്റെ വിശ്വാസംmam ഞാൻ എത്ര വിഷമിച്ചു അത് അയാൾക്ക് ദൈവം മനസിലാക്കി കൊടുക്കട്ടെ, എനിക്ക് വിഷമം ഉണ്ട് എങ്കിലും എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ ഞാൻ കാത്തിരിക്കുന്നു ദൈവങ്ങളെ നന്ദി നന്ദി നന്ദി thank you Mam thank you ,yunivrears

  • @ManameMaarividu
    @ManameMaarividu 10 месяцев назад +2

    Parayan vakkugalilla. Perfect reading . God bless you ❤️.nammale chathichu poya personde bavi enganeyayirikkum ennoru reading cheyyu sister please 🙏🙏🙏🙏

  • @SinilaPramod
    @SinilaPramod 9 месяцев назад

    ശെരിയാണ് ഏല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ

  • @AVEFXMEDIA
    @AVEFXMEDIA 4 месяца назад

    സത്യം തിരിച്ചറിഞ്ഞ് തിരികെ വരും❤തീർച്ച"Thank you vere

  • @minijijikumar7123
    @minijijikumar7123 9 месяцев назад

    എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ.kalakamillathaസ്‌നേഹമായി തിരിച്ചു വരണമെന്നാണ് ആഗ്രഹം.

  • @Chithra_09
    @Chithra_09 10 месяцев назад

    എന്റെ മാഷ് നെ എന്റേത് മാത്രം ആയി എനിക്ക് വേണം... Thank u universe 🙏🏻 thanks mam ❤️

  • @sreejareghu9754
    @sreejareghu9754 10 месяцев назад

    നല്ല alayi varatte എന്ന് ആഗ്രഹിക്കുന്നു 🙏🙏🙏🙏Idayk vilikum enalum ആകെ oru കൺഫ്യൂഷൻ ആണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @Deena.P.T
    @Deena.P.T 9 месяцев назад

    ഇത് ശരിയാണ് 100ശതമാനം ഞാൻ കാത്തിരിക്കുന്നു ❤❤❤❤❤❤

  • @jaseenaps7909
    @jaseenaps7909 10 месяцев назад

    ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്, ഞാൻ എന്റെ ഭർത്താവിനെ വിശ്വസിച്ചു സ്നേഹിച്ചു, പക്ഷേ എന്നെ ചതിച്ചു, face മാസ്ക് ഇട്ട് ചതിച്ചു, ഇപ്പോ ആൾക്ക് മനസ്സിലാകുന്നുണ്ട്, പക്ഷെ എന്നോട് തുറന്നു പറയുന്നില്ല, ആരുടെ മുന്നിലും തോൽക്കില്ല, എന്നെ മറന്നു മറ്റൊരാളിലേക്ക് പോയതാണ്

  • @BindhuMV-y7b
    @BindhuMV-y7b 10 месяцев назад +1

    എന്റെ പേഴ്സന്റെ ഒറിജിനൽ സ്വഭാവം 👍👍👍

  • @nishasneha
    @nishasneha 5 месяцев назад

    100% correct. Thank you universe. Thank you God. Thank you Angel's ❤❤❤❤

  • @induvijukumar713
    @induvijukumar713 10 месяцев назад +1

    I strongly claim this reading ❤ Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam 🙏❤❤❤

  • @sindhumol2219
    @sindhumol2219 10 месяцев назад

    Yes mam ..100% allam sheriyaanu......he is very egoistic person..... Exactly ur readings are correct mam.....but njanum monum wait cheyyunnu......Eyal varan...i strongly believe and claim lord 🙏🙏🙏🙏

  • @Anamika-l2v
    @Anamika-l2v 10 месяцев назад +2

    ഞാൻ പോവില്ല 🤔മാം അവൻ പോയതാണ് പോയവർ പോകട്ടെ ഞാൻ കാലുപിടിക്കില്ല ഞാൻ അല്ല തെറ്റ് ചെയ്തത് അവൻ എന്റെ പുറകെ വരാൻ ശ്രമിക്കുന്നുണ്ട് 🤔പക്ഷെ ഞാൻ ബ്ലോക്ക് ചെയ്തു ഞാൻ ചെല്ലില്ല അവനെ പോലെ ചെറ്റയെ എനിക്ക് ഇഷ്ടം അല്ല 😂വേറൊരുത്തന്റെ. ഭാര്യ യെ അതും കിളവിയെ കൊണ്ട് നടക്കുന്ന വനെ 🤔ഇത് ഞാൻ കാണുന്നത് അവൻ അനുഭവിക്കുന്നത് അറിയാനാണ് 😜അല്ലാതെ വേറൊന്നിനുമല്ല 🤭thankyou yunivers

  • @nowfalvu6665
    @nowfalvu6665 Месяц назад

    ഞാൻ അനുഭാവിക്കുന്നു ശെരി യാണ് മേഡം റീഡിങ് ഒർജിനൽ 100%

  • @SanthoshkumarSanthosh-v7e
    @SanthoshkumarSanthosh-v7e 10 месяцев назад

    I strongly claim permanent reunion with my person 🙏❤
    Thank u Universe🙏❤
    Thank u Angels 🙏❤
    Thank u Divine🙏❤
    Thank u God 🙏❤
    Thank u Masseges🙏❤
    Thank u Mam🙏❤

  • @GirijaAshok-p9y
    @GirijaAshok-p9y 10 месяцев назад

    താങ്ക്‌സ് god🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏ദേയിവമേ തെർപാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും പൂർണമായി മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijilavijila6485
    @vijilavijila6485 10 месяцев назад

    സത്യമാണ് ചേച്ചി പറയുന്നത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടാണ് പോയത്

  • @ambikamzy7013
    @ambikamzy7013 4 месяца назад

    ചെയ്തത്‌ തെറ്റാണെന്ന് മനസിലാക്കി. തെറ്റ് ഏറ്റ് പറഞ്ഞ് തിരിച്ച് വരണം. Thank you universe

  • @manjubinoy7742
    @manjubinoy7742 10 месяцев назад

    സത്യം. അങ്ങനെ അവർ ചെയ്തു. നമ്മളെ മോശം ആക്കി അവർ മിടുക്കരായി. ഞാൻ ഇത് അറിഞ്ഞു. ഇപ്പോൾ ഞാൻ complaint കൊടുത്തു. ഇന്നലെ അവർ നോട്ടീസ് കൈപ്പറ്റി. അതിന്റെ balance നാളെ Adv യേ വിളിക്കുമ്പോൾ അറിയാം

  • @RekhaVasudev-o6z
    @RekhaVasudev-o6z 10 месяцев назад

    മാം ഈ റിഡിങ് 100% സത്യമാണ്. 🙏🙏🙏❤

  • @shalujestin9933
    @shalujestin9933 4 месяца назад

    Correct aanu daksha 🙏🏻💞❤️🫂💞💞🙏🏻🙏🏻🙏🏻 but ennodu sry paranju cheythu poyathine patty..... 💞🙏🏻🙏🏻 ippo third party anubhavippichu kondirikkuvanu .... 🙏🏻🙏🏻 health illa... Kanumbozhe kashtam thonnum...enikku dheshyam thonnunnilla... But self respect ini vittu kalayilla....universenod prayer cheyyunnu 💞💞💞🙏🏻🙏🏻♥️🫂💞💞 Thankyou universe 🙏🏻🙏🏻♥️🫂😘💞💞💞 Thankyou daksha 🙏🏻♥️🫂😘💞💞💞

  • @sheejaks8014
    @sheejaks8014 10 месяцев назад

    Thank you universe 🙏🙏🙏 എന്നെ ഒരു പാട് പറ്റിച്ചിട്ടുണ്ട് എല്ലാം എനിക്ക് അറിയാം നും ആൾക്ക് അറിയാം എല്ലാം ഞാൻ ക്ഷമിക്കുന്ന കാരണമാണ് പലരിൽ ഒരാളാവാൻ എനിക്ക് താൽപര്യം ഇല്ലാന് ഇടക്ക് ഞാൻ പറയും..... എനിക്ക് ആളെ ഒഴിവാക്കാൻ കഴിയുന്നില്ലാ...❤

  • @Ammu23588
    @Ammu23588 10 месяцев назад

    എന്റെ അച്ചാച്ചൻ വരും ഉറപ്പ് ഉടനെ വരും. താങ്ക്‌ യൂ universe🥰❤️😍

  • @giyamol4480
    @giyamol4480 10 месяцев назад +1

    തിരിച്ചു വരണം 🙏🙏 യൂണിവേഴ്സ്

  • @BindhuAngel-n7s
    @BindhuAngel-n7s 7 месяцев назад

    Sathyam mam therd parttiyilekku poyi anubavikkanam ellam manasilakki thirichuvarumengil varatte

  • @aneesha3006
    @aneesha3006 10 месяцев назад +2

    Thankyou universe 🙏🙏❤️❤️
    Thankyou angels 🧚🧚❤️❤️

  • @geethapkumar7133
    @geethapkumar7133 8 месяцев назад

    100% സത്യം... 🙏🏽... പറ്റിക്കുന്നത് ദൈവം കാണുന്നുണ്ടല്ലോ.. ആൻസർ കിട്ടും... 🙏🏽

  • @RaniRani-xt9rg
    @RaniRani-xt9rg 10 месяцев назад

    Thankyou മാം 🙏♥️🌹♥️🥰, thankyou മൈപേഴ്സൺ 🙏🌹🌹🥰, thanyou god 🙏♥️♥️🌹🌹, താങ്ക്യൂയൂണിവേഴ്സ് 🙏♥️🥰🌹♥️🙏.

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz 10 месяцев назад

    എന്നെ വേദനിപ്പിച്ചവരെ തിരിച്ചു വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ശ്രമിക്കില്ല
    ഞാൻ എൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നിലേക്ക് എന്ത് എത്തണമെന്നത് യൂണിവേഴ്സ് തീരുമാനിക്കട്ടേ എല്ലാ പ്രശ്നങ്ങളും ഞാൻ ആ കാൽക്കൽ സമർപ്പിച്ചിരിക്കുന്നു
    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
    താങ്ക്യൂ മാം🙏🙏

  • @chandrachandra4857
    @chandrachandra4857 9 месяцев назад

    ഈ reeding എല്ലാം coreect ആണ് angerde വേദനകൾ മനസ്സിലാക്കുന്നു ആൾ ഇങ്ങോട്ട് വരില്ല അങ്ങനെയാണ് സ്വഭാവം കുറെ കടുത്ത vishamanagal അനുഭവിച്ചു njan wait ചെയ്യുന്നു 🙏🙏🙏🙏🙏

  • @ManuMohanakumar
    @ManuMohanakumar 10 месяцев назад +1

    Thirichu varanam but cheythathu tettanennu manassilakkiyittu venam madam paranjathu valare correct aanu

  • @babuj3502
    @babuj3502 10 месяцев назад

    Avar Thettu Manassilakki Athu Thiruthi Yente Aduthu Vannaal Njaan Avare Snehathode Swweekarikkum.🎉❤🎉

  • @AdhishAjin
    @AdhishAjin Месяц назад

    എന്ത് അവസ്ഥ തന്നെ ആയാലും എൻ്റെ വെക്തി തിരിച്ചുവരും മാം
    🙏🙏🙏🙏