♦️✨നിങ്ങളുടെ വ്യക്തിയുടെ ലൈഫിൽ ഇപ്പോൾ എന്ത് നടക്കുന്നു?Is there any action soon?

Поделиться
HTML-код
  • Опубликовано: 21 янв 2024
  • #tarot #tarotreading #love #happy #future #timeless #currentenergy #reconciliation

Комментарии • 258

  • @user-wc3ge5wq3k

    സത്യാണ്..1year നു ശേഷം ചെയ്തു പോയ തെറ്റിനൊക്കെ മാപ്പ് പറഞ്ഞു എന്റെ hus വന്നു... ഞാനിപ്പോ കൺഫ്യൂഷൻ ലാണ്. ഈ reading കേട്ടപ്പോ അദ്ദേഹത്തിന്റെ reading ആയിട്ട് തന്നെ തോന്നുന്നു. എനിക്ക് വേണ്ടി വീട്ടുകാർ ആയിട്ട് fight ചെയ്തിട്ട് വന്നതാണ്.....

  • @user-dw7zo4iq1m

    എനിക്ക് contact ഉണ്ട്. Thirdparty ഉണ്ടെങ്കിലും എന്നെയും വിളിക്കാറുണ്ട്.. എന്നാലും മാമ പറയുന്നത് എനിക്കും resinate ആവുന്നു ദു

  • @umadevipv8853

    എന്നെ block ചെയ്തത് ഞാനുമായി നല്ല സൗഹൃദത്തിലുണ്ടായിരുന്ന ആളാണ്. സുഹൃത്ത്. 3 മാസമായി. ഒരു വിവരവുമില്ല പ്രണയമല്ല സൗഹൃദം മാത്രം. വളരെ വിഷമത്തിലാണ് ഞാൻ

  • @sindhurobins532

    നമുക്ക് അത് ലഭിച്ചില്ല മാഡം വിവരം വിളിക്ക് ചെയ്യുന്നില്ലെന്ന് കോൺടാക്ട് തന്നിരിക്കുകയാണ്. ഒന്ന് പ്രാർത്ഥിക്കണേ

  • @ShemajK-gb5rv

    ഇത് എന്റെ പാർട്ണർ ഉടെ എനർജി ആണ്. അയാൾ എന്നിലേക്കു വരും. Thank god and യൂണിവേഴ്സ്.❤❤❤❤❤

  • @smithasasi4877

    ❤❤ക്ലൂ സ് ഓക്കേ ശെരി ആണ് ❤♥️♥️.. എന്റെ ജീവിതത്തിൽ സത്യം ആയി..വരും എന്ന് തന്നെ ആണ് എന്റെ prthixha ♥️♥️♥️♥️

  • @vijayat4860

    Ente friend 3month ayi enne block akiyirunnu ഇന്നലെ വിളിച്ചു 🙏🙏tnq universe 3d party koodi പുറത്തുപോയാൽ ഇനി problem ഉണ്ടാവില്ലെന്നു കരുതാം 🙏🙏❤

  • @sheejabp8582

    പഴയ നെഗറ്റീവ് എല്ലാം മാറിയല്ലോ അത് കേട്ടപ്പോൾ വളരെ സന്തോഷം ഉണ്ട് എന്നോട്ടെ സ്നേഹം ആണ് ഇപ്പോൾ

  • @prakashinit2832

    എന്റെ പഴനി മുരുകാ ഇപ്പോളെങ്കിലും എന്റെ ഷിജി എട്ടായിക്ക് ഫ്രണ്ട്സിനെ മനസിലാക്കാൻ

  • @madhuambadi8535

    റീഡിങ് കേട്ടിട്ട് അത് എന്റ്റെ വ്യെക്തിയുടേത് എന്ന് തോന്നുന്നു. ഗ്ലൂസിൽ ട്രിവാൻഡറും മാത്രയും ശെരി.

  • @PillaicsPollaics-oc3ji

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for our sucessful wishes.

  • @rajithaanimon8347

    🙏ഇത് കേൾക്കുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു എന്റെ പ്രാർഥനക്ക് ഫലം ഉണ്ട്.. ദൈവത്തിന് സ്തുതി 🙏❤താങ്ക്യു ഗോഡ് 🙏❤താങ്ക്യു യൂണിവേഴ്സ് 🙏❤താങ്ക്യു ജീസസ് 🙏❤❤❤❤

  • @Ammini-xn4fg

    എല്ലാം വിധിപോലെ നടക്കട്ടെ 🙏🙏🙏thank you മേടം 🙏🙏🙏❤️thank you യൂണിവേഴ്‌സ് ❤️🙏🙏🙏thank you ഡിവൈൻ ❤️🙏🙏🙏

  • @bilnabalakrishnan2993

    Thank you universe

  • @L79090
    @L79090  +5

    I strongly claim permanent reunion and happy married life with my person ❤❤❤❤❤

  • @aneeshaashiq3532

    I strongly claim and believe this positive energy ❤ Thank you God ❤ Thank you universe ❤ Thank you ma'am 🙏🙏🙏🙏

  • @beenal9835

    Thank you universe thank you mam thank you devine thank you Angeles thank you mahadeva 🙏

  • @francis.kourianjose2067

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @narayanip6122

    Thank you and thank you Universe

  • @bijukottiyam1897

    Thank You Univers 🙏🙏🙏