ഈ video കാണുന്നേരം അവർ നിങ്ങളിലേയ്ക്ക് വരും❤നിങ്ങളുടെ പ്രണയം manifest ആകും

Поделиться
HTML-код
  • Опубликовано: 19 фев 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 395

  • @saak7961
    @saak7961 5 месяцев назад +26

    2 വർഷം ഭായങ്കരമായി പ്രണയിച്ചു.. പെട്ടെന്ന് block cheythu poi.. njan anubhavicha pain... 😢 pakshe eniku ഉറപ്പ് ആയിരുന്നു... എന്നെ വിട്ട് പോകാൻ പറ്റില്ല എന്ന്.. എന്നിരുന്നാലും പതുക്കെ പതുക്കെ മാസങ്ങൾ എടുത്തു ഞാനെന്നെ തന്നെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു.... പക്ഷേ പെട്ടെന്ന് ഒരു ദിവസം തിരികെ വന്നു... ഇപ്പൊ അത് പോലെ പണ്ടത്തെ അതെ തീവ്രതയോടെ എൻ്റെ കൂടെ😊 ഉണ്ട്...

  • @sreepriya5057
    @sreepriya5057 5 месяцев назад +40

    ഞാൻ ആഗ്രഹിക്കാതെ തന്നെ വന്ന ആളാണ്, എന്നിലേക്ക്‌ വീണ്ടും വരും എന്ന് വിശ്വസിക്കുന്നു 🥰
    Thank you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏💕💕💕💕💕

    • @jasminesojan7887
      @jasminesojan7887 4 месяца назад

      I believe..Avan ennileakk vannu chearum❤❤❤ thanks to universe

  • @Xxx88429
    @Xxx88429 5 месяцев назад +10

    തിരിച്ചു എന്നിലേക്ക്‌ തന്നെ വരും എന്ന് ഉറച്ചും വിശ്വസിക്കുന്നു.. എന്റെ സങ്കടം യൂണിവേഴ്സ് കാണാതിരിക്കില്ല.. 💯💯💯thank you universe❤❤

  • @Ashrafqatar-er1wx
    @Ashrafqatar-er1wx 5 месяцев назад +28

    എന്നിലേക്കും വരും എന്ന് പ്രതീക്ഷിക്കുന്നു ഇന്ന് തന്നെ

  • @praveens8305
    @praveens8305 5 месяцев назад +21

    എത്രയും പെട്ടെന്ന് പോസിറ്റീവ് ആയി തിരിച്ചു വരും 100% താങ്ക്യൂ യൂണിവേഴ്സ്

    • @user-xx4ec9hb9d
      @user-xx4ec9hb9d 5 месяцев назад

      യൂണിവേസിനു. നന്ദി. നന്ദി. നന്ദി.

  • @anandamnambiar3366
    @anandamnambiar3366 5 месяцев назад +57

    പ്രതീക്ഷിക്കാതിരുന്നഒരുസമയത്ത് എന്നിലേക്ക് വന്ന ആളാണ്...തിരിച്ച് വരും എന്ന്തന്നെഞാന്‍ വിശ്വസിക്കുന്നു...universeസഹായിച്ചിട്ടാണ് ഇതെന്നും വിശ്വസിക്കുവാണ്...thank u universe...thank u mam ....

    • @Beinganangel
      @Beinganangel 5 месяцев назад

      Enikkum. Thirich varum enn pratheekshikanu

    • @anushkats2777
      @anushkats2777 5 месяцев назад

      എന്തായാലും വന്നല്ലോ 🌼🌼🌼

    • @manjuvijayan2931
      @manjuvijayan2931 5 месяцев назад

      Strongly claim this positive energy Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you angel's ❤❤❤❤

    • @RadhamaniPk-ug6bg
      @RadhamaniPk-ug6bg 5 месяцев назад

      ❤❤​@@Beinganangel

    • @sheejaks8014
      @sheejaks8014 5 месяцев назад

      Thank you universe 🙏🙏🙏❤️ thank you maam❤❤❤ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഞാൻ...

  • @anthlu404
    @anthlu404 5 месяцев назад +5

    ഇത് എന്റെ റീഡിംഗ് തന്നെയാ
    എനിക്ക് മെസ്സെജ് വന്നാൽ മതി മാഡം ഞാൻ കാത്തിരിക്കുകയാണ് ഇന്ന് തന്നെ വന്നാൽ മതി
    താങ്ക്യൂ യൂണു വോഴ്സ്❤
    താങ്ക്യൂ യൂണു വേഴ്സ്❤
    താങ്ക്യൂ യൂണു വേഴ്സ്❤❤❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 5 месяцев назад +14

    റീഡിങ് പോലെ തന്നെ എല്ലാം നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🙏.

  • @adithyadinesh3827
    @adithyadinesh3827 5 месяцев назад +10

    എത്ര പെട്ടന്നു എന്നിലേക്കു തിരിച്ചു വരും എന്നു വിശ്വസിക്കുന്നു 🙏🏻Thank you universe ❤️🙏🏻Thank you mam ❤️🙏🏻

  • @npnairotp1077
    @npnairotp1077 5 месяцев назад +4

    എൻ്റെ പ്രാർത്ഥന ദൈവം കേട്ടു...ഇനി തിരിച്ചു വരില്ലെന്ന് കരുതിയതാണ്....രണ്ടു മാസത്തോളം മിണ്ടാതെ ഇരുന്നു...ഇപ്പൊൾ തിരിച്ചു വന്നു...നന്ദി...ഹരേ കൃഷ്ണാ 🙏🙏

  • @shareenaafsal1417
    @shareenaafsal1417 5 месяцев назад +2

    ഞാൻ പ്രതീക്ഷിക്കാതെ എൻറെ ജീവിതത്തിലേക്ക് കടന്നുവന്ന ആളാണ് പക്ഷേ ഇപ്പോൾ എവിടെയോ എന്നെ തനിച്ചാക്കി പോയി അതുപോലൊരു പ്രതീക്ഷിക്കാത്ത സമയത്ത് എന്നിലേക്ക് തിരിച്ചു വരട്ടെ യൂണിവേഴ്സിന് കൊണ്ട് തരുമെന്ന് വിശ്വസിക്കുന്നു❤ താങ്ക്യൂ യൂണിവേഴ്സ്

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 5 месяцев назад +6

    പോസിറ്റീവായ എല്ലാ നല്ല കാര്യങ്ങളും എന്നിലേക്ക് ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നു ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരികെ വരുമെന്ന് പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @nitheeshnithi6281
    @nitheeshnithi6281 5 месяцев назад +9

    I strongly claim this positive energy ❤I strongly claim permanent reunion with my person ❤Thank you universe ❤Thank you Angels ❤Thank you God❤Thank you Divine ❤🙏🙏

  • @Dream_walker_857
    @Dream_walker_857 5 месяцев назад +2

    Result nale ariyam nale an last meet daivame katholane🙏🙏🙏🙏

  • @chinchulaiju1662
    @chinchulaiju1662 5 месяцев назад +5

    എന്റെ ഇച്ചു എന്നിലേക്ക് വന്നു. പക്ഷേ തേർഡ് പാർട്ടിയുണ്ട് ഇപ്പോഴും. എത്രയും പെട്ടന്ന് തേർഡ് പാർട്ടി ഒഴിവായി പോകാൻ യൂണിവേഴ്സ് ഞങ്ങളെ സഹായിക്കട്ടെ 🙏❤️
    Thank u universe 🙏❤️
    Thank u divine 🙏❤️
    Thank you god 🙏❤️

    • @sheelabvattoth
      @sheelabvattoth 5 месяцев назад

      ഒരിക്കലും തിരിച്ചു വരണം എന്നു ആഗ്രഹിക്കരുത്. കൂടുതൽ yr life problems ഉണ്ടാവാൻ ആണ് കൂടുതൽ സാധ്യത കുട്ടി... നമ്മളെ ആത്മാർത്ഥ മായും സ്നേഹിക്കുന്ന ആൾ ഒരിക്കലും വേറെ ആളെ സ്നേഹിക്കില്ല.... വാശിപിടിച്ചു സ്നേഹം യാചിക്കൻ പോയാൽ ഒരിക്കലും happy life കിട്ടില്ല... ഇപ്പോൾ വന്നാലും പിന്നെ problem കൂടുതൽ ആകും.,.. ഇയാളെ സ്നേഹിക്കാൻ ഒരാൾ god തരും നമുക്ക് ഒരു life ഉള്ളൂ... Enjoy yr life കുട്ടി....

  • @sinifrancis6570
    @sinifrancis6570 5 месяцев назад +10

    എന്നെ ഇന്ന് വിളിച്ചു... Thank you യൂണിവോഴ്സ്

  • @renjithraviedayam
    @renjithraviedayam 5 месяцев назад

    Thank u univerce 🥰🥰🥰. I'm waiting for that's moment 😘😘😘. I'm strongly claim for positive energy ❤️❤️❤️

  • @vijayakumarprabhu7524
    @vijayakumarprabhu7524 5 месяцев назад

    Reading. ഇഷ്ടമായി സൂപ്പർ predictions

  • @Anusree444
    @Anusree444 5 месяцев назад +4

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @ArunyaMalu
    @ArunyaMalu 5 месяцев назад +1

    Thank yo universe ❤ njan outtum pratheekshikatha timeil ente person pinakkam maari ennilek thirichu vannu .enne Callum watsapum ellam blk akki poyathayirunu...epol ath ellam unblock cheaithu....enik thanna Ella anugrahanhalkum njan universenod thanks paraunnu....ee reding kelkkunna ellarum 100% universeil viswasich prarthikuu...ningalk +ve result kittum

  • @sobhaduva2019
    @sobhaduva2019 5 месяцев назад

    റീഡിങ് correct ആണ് 🙏🙏thankyou univers 🙏🙏🙏🙏

  • @akhilharikuttan1776
    @akhilharikuttan1776 5 месяцев назад

    Thanku mam ❤❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 месяцев назад +1

    Really very fantastic reading. I appreciate you. പറഞ്ഞ പോലെ തന്നെ reading തുടങ്ങിയ ഉടന്‍ തന്നെ ആളു എന്റെ മുന്നില്‍ എത്തി. വളരെ സന്തോഷം. Thanks God. Thanks angels. Thanks divine power. Thank you reader. Praying God for fulfillment of our ambitions soon. Madam,please pray for our sucessful joining together. sucessful.

  • @sivanyavs2702
    @sivanyavs2702 5 месяцев назад

    I strongly claim this positive energy Thank you univers ❤❤❤ Thank you ma'am ❤

  • @user-wb2ve9tm3q
    @user-wb2ve9tm3q 5 месяцев назад

    Thank you univerce ❤

  • @Ammu23588
    @Ammu23588 5 месяцев назад +1

    എന്റെ അച്ചാച്ചൻ എന്റെ അടുത്ത് വന്നു. താങ്ക്‌ യൂ universe🥰❤️. Blue അച്ചാച്ചന്റെ Favourite colour.Sensitive. 25 അച്ചാച്ചന്റെ വയസ്സ്.white butterfly.Talkative. Travelling. Gardening. Purple എന്റെ ഇഷ്ടപെട്ട നിറം. May അച്ചാച്ചന്റെ Birth month. Long hair. Health issue.

  • @shyleshkumarm.v8398
    @shyleshkumarm.v8398 5 месяцев назад

    Thank you Universe 🙏 Thank you Angels 🙏 Thank God 🙏 I Strongly claim positive energy of this reading...

  • @11j917
    @11j917 5 месяцев назад +2

    Thankyou mam❤️❤️Resonated❤️Love Begins💕💕💕My person will come back soon💕💕💕Stability❤️1❤️Together❤️Positive movement ❤️111❤️1111❤️Happy family life❤️Blue❤️Sensitive ❤️white butterflies❤️travellling❤️January ❤️gardening ❤️yellow ❤️tomorrow ❤️june❤️❤I strongly claim this positive energies❤️I strongly claim remove all third party situation in our relationship🙏🙏🙏Thankyou universe 🙏🙏🙏🙏🌈🌈🌈❤️❤️❤️❤️🦋🦋🦋🦋💙💙💙💙.

  • @manjuvijayan2931
    @manjuvijayan2931 5 месяцев назад +1

    അപ്രതീക്ഷിതമായി വന്ന ആൾ ഇപ്പൊൾ എല്ലാ പ്രതീക്ഷയും അവൻ തന്നേ ആയി മാറി. Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you angel's ❤❤❤❤.

  • @Libithapc-hp8lr
    @Libithapc-hp8lr 5 месяцев назад

    ❤ നന്ദി യൂണിവേഴ്സ്

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 месяцев назад +1

    എല്ലാം ശെരിയായി വരാൻ പ്രാർത്ഥിക്കുന്നു 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @renjinirenjini3487
    @renjinirenjini3487 5 месяцев назад +5

    വന്നു പക്ഷെ ഞാൻ ആണ് ഒഴിഞ്ഞു നില്കുന്നെ

    • @balkeessadik5075
      @balkeessadik5075 5 месяцев назад

      Same മതി ആയി.. സ്വന്തമാവാതെ ഇങ്ങനെ out / on ആയാൽ എങ്ങനെ ആണ് ജീവിതം മുന്നോട്ട് പോകുക. Hus ആണ് എന്നിട്ടും കൊല്ലങ്ങളായി ഇതാണ് അവസ്ഥ അക്കരെ ഇക്കരെ

  • @SwathysibiSwathy
    @SwathysibiSwathy 4 месяца назад

    Thank you വളരെ നല്ല വാക്കുകൾ ആണ് ഒരുപാട് thanks

  • @Sunitha111
    @Sunitha111 5 месяцев назад

    Thankyou mam ❤️ thankyou univers 🙏 reading resonated ❤️

  • @user-db4nr8xz2y
    @user-db4nr8xz2y 5 месяцев назад +1

    Thank you universe
    Thank you God
    Thank you Mam

  • @user-hr1fz3sv1o
    @user-hr1fz3sv1o 5 месяцев назад +2

    Tankyu❤️

  • @user-xi1ne7hr8k
    @user-xi1ne7hr8k 5 месяцев назад

    Thank u mam so much vallatha positive energy thank u thank u Universe

  • @Mullaschandran
    @Mullaschandran 5 месяцев назад

    Thank you universe Thank you ma'am ❤

  • @radhamania9079
    @radhamania9079 5 месяцев назад +1

    Thank you universe i strongly accept the positive enefgy

  • @snehanishanth1050
    @snehanishanth1050 5 месяцев назад

    Thanku universe❤️🥰thanku chechi❤️🥰thanku god❤️❤️🥰

  • @preetharamachandran4235
    @preetharamachandran4235 5 месяцев назад +2

    Yes I believe thank you universe ❤️🙏

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 5 месяцев назад +1

    Thank you univers🙏🙏🙏❤️❤️❤️
    Thank you angels🙏🙏🙏❤️❤️❤️
    Thank you god🙏🙏🙏❤️❤️❤️
    Thank you mam🙏🙏🙏❤️❤️❤️

  • @Ammini-xn4fg
    @Ammini-xn4fg 5 месяцев назад +4

    എല്ലാം വിധി പോലെ നടക്കട്ടെ 👍ഒക്കെ മേടം ഒരു വർഷം ആയി ഞാൻ കത്തു നിക്കുന്നു 😔 എന്റെ ശക്തികൾ എന്റെ സങ്കടം കാണുമെന്നു വിശ്വസം ഉണ്ട് 🙏🙏🙏thank you മേടം ❤️🙏🙏🙏thank you യൂണിവേഴ്‌സ് ❤️🙏🙏🙏thank you ഡിവൈൻ ❤️🙏🙏🙏thank you ഏയ്ഞ്ചൽ ❤️🙏🙏🙏

  • @cicilys1404
    @cicilys1404 5 месяцев назад

    I strongly claim all the positive energies of this reading,🙏🙏🙏🙏

  • @user-px7iw4gz2l
    @user-px7iw4gz2l 5 месяцев назад

    താങ്ക്സ് ❤

  • @aswathyp8462
    @aswathyp8462 5 месяцев назад

    Thank you ma'am

  • @shineyshiney5616
    @shineyshiney5616 5 месяцев назад

    Thankyou ma'am thankyou univers thankyou God ❤ellam sathyam avatte

  • @AmmuAmmu-dm5fl
    @AmmuAmmu-dm5fl 5 месяцев назад +2

    Ente person varum nn njan viswasikkunnu I trust universe thanku mam thanku universe thanku mahadheva thank angels 😊

  • @user-ss8rb2px8t
    @user-ss8rb2px8t 5 месяцев назад

    I strongly claim all the positive energies in this reading 🙏🏼 I strongly claim permanent reunion with my husband soon 🙏🏼

  • @MikyboyMikyboy
    @MikyboyMikyboy 5 месяцев назад

    എല്ലാം കനെക്റ്റ് ആവുന്നുണ്ട് ❤️thx

  • @deepudas8314
    @deepudas8314 5 месяцев назад

    Thanks universe🥰❤🙏.
    Ellam positive ayi nadakkummennu vishwasikkunnu

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 месяцев назад

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @bincyhari8271
    @bincyhari8271 5 месяцев назад

    I strongly claim this positive energy ❤ Thank you Universe.🙏

  • @user-tm3rr2fd4f
    @user-tm3rr2fd4f 5 месяцев назад

    Thank you Universe🙏🤍 strongly I claimed all positive energy

  • @ashavijayan3351
    @ashavijayan3351 5 месяцев назад

    I claim this positive video energy❤️❤️❤️❤️thank u universe❤️❤️❤️❤️resonated❤️❤️❤️❤️

  • @musical_journey01
    @musical_journey01 5 месяцев назад +1

    ഈ reading ൽ പറഞ്ഞ എല്ലാ positive energy's ഉം ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്തു കൊള്ളുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

    • @rkffcreations5550
      @rkffcreations5550 5 месяцев назад

      🥰👍🏿"⚡⚡⚡⚡⚡⚡⚡⚡⚡⚡.....

  • @Lakshmananca
    @Lakshmananca 12 дней назад

    Thank you mam

  • @kamalakshikk6484
    @kamalakshikk6484 5 месяцев назад

    Readingresonete aanu❤❤❤❤

  • @sunitha.o.d6617
    @sunitha.o.d6617 5 месяцев назад

    Resonate. Very good reeding. Ethreyum pettennu ente person thirichu varatte. Thank you universe. Thank you mam. Thank you angels.

  • @user-je2jw6kx7y
    @user-je2jw6kx7y 4 месяца назад

    Sathyam mam

  • @albyvmarkose3336
    @albyvmarkose3336 5 месяцев назад

    Thank you unniverse ❤❤❤❤❤❤

  • @geetharadhakrishnan9850
    @geetharadhakrishnan9850 5 месяцев назад

    Thank you 🌹🌹🌹🌹🌹

  • @saranyakrishnan2468
    @saranyakrishnan2468 5 месяцев назад

    Resonated.tku universe .i strongly claim all the positive energies in this reading ❤

  • @user-bb7jy8xd8v
    @user-bb7jy8xd8v 5 месяцев назад

    Thnku universe❤️

  • @user-hd2in3wt7p
    @user-hd2in3wt7p 5 месяцев назад

    Istrogly claim this positive energy ❤️❤️ Thanku univers 🙏🙏🙏
    Thanku mam👍👍👍

  • @user-oj1tw2xy8p
    @user-oj1tw2xy8p 5 месяцев назад

    Thankiyou❤❤❤❤

  • @ajithak3194
    @ajithak3194 5 месяцев назад

    Thank you 🙏🙏🙏

  • @athirabhargavan988
    @athirabhargavan988 5 месяцев назад

    Thank you mam. Thank you universe...🙏

  • @user-ps9km3gj1z
    @user-ps9km3gj1z 5 месяцев назад +1

    Enik msg ayachu thanku universe

  • @user-yd4mq8zo9c
    @user-yd4mq8zo9c 4 месяца назад

    തേങ്ക്യൂ

  • @shijujiji8099
    @shijujiji8099 5 месяцев назад

    thankyu univers...❤❤

  • @mkvloges3027
    @mkvloges3027 5 месяцев назад

    Thankyou Divine

  • @anikgeorge2966
    @anikgeorge2966 5 месяцев назад +1

    Tank you Univers❤❤😮❤❤

  • @athirasanthosh5417
    @athirasanthosh5417 5 месяцев назад

    I strongly claim this positive energy 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @subaidhaph-xv5so
    @subaidhaph-xv5so 5 месяцев назад

    Thank u GOD❤ Thanku Universe❤ Thank u Mam❤ Mam പറഞ്ഞത് സത്യമായി തിരണേയുണിവേഴ്സ് എല്ലാം Postive ആയി തീരട്ടെ അദ്ദേഹം വേഗം തിരിച്ചു വരട്ടെ🙏🙏🙏🙏

  • @sreeyeshka122
    @sreeyeshka122 5 месяцев назад

    Thank you universe 🦋✨❤️🙏
    Thank you angals 🦋✨❤️🙏
    Thank you Divine ✨🦋❤️🙏
    Thank you God ✨🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @RaviRavi-hp9rw
    @RaviRavi-hp9rw 5 месяцев назад

    I claim this positive energy with my beloved Mini,

  • @rajithaanimon8347
    @rajithaanimon8347 5 месяцев назад

    Thank you Universe 🙏❤അത്രയേറെ സന്തോഷം തോന്നുന്നുണ്ട് ഹൃദയത്തിൽ 🥰Thank you Angels 🙏❤Thank you Divine🙏❤🌈🌈🌈🌈🦋🦋🦋🦋🦋🦋

  • @L79090
    @L79090 5 месяцев назад

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @sulochana3346
    @sulochana3346 5 месяцев назад

    Thank you

  • @lekshmiretheesh6371
    @lekshmiretheesh6371 5 месяцев назад

    Thanku universe ❤️

  • @Rolex6162
    @Rolex6162 5 месяцев назад

    ദൈവത്തിന് നന്ദി ❤

  • @bijulal1477
    @bijulal1477 5 месяцев назад +1

    Thank you universe

  • @mereenatomy1174
    @mereenatomy1174 5 месяцев назад +2

    പെട്ടെന്ന് re യൂണിയൻ ഉണ്ടാകട്ടെ.... 🙏♥️❤️

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 5 месяцев назад

    Thanku univeres 🙏🙏🙏hare krishna 🙏🙏🙏

  • @shyjumohanan299
    @shyjumohanan299 5 месяцев назад

    എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി universe 🙏🙏🙏

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu 4 месяца назад

    എന്നിലേക്ക്‌ വരും ഇന്ന് തന്നെ ബ്ലോക്ക് എല്ലാം മാറ്റി ❤❤പൂർണമായും വിശ്വസിക്കുന്നു universe 🙏🏼🙏🏼🙏🏼🙏🏼thank u thank u 🌹🌹

  • @arunaaniyanachu1895
    @arunaaniyanachu1895 5 месяцев назад

    താങ്ക്സ് ചേച്ചി ഞാൻ വളരെ വിഷമത്തി ആണ്

  • @ungalsamayalcraft6940
    @ungalsamayalcraft6940 5 месяцев назад

    Thank you universe and Thank you mam

  • @nimishamaluz7377
    @nimishamaluz7377 5 месяцев назад

    Thanku universe❤Thanku angels❤

  • @sreepournami
    @sreepournami 5 месяцев назад

    നന്ദി ദൈവമേ ❤ I claim to receive this positive energy❤ thanks to universe❤ I trust him❤ i still waiting for this person❤ I love you my Chaachu 😇❤ thank you thank you thank you universe❤

  • @salusalini1805
    @salusalini1805 5 месяцев назад

    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you Angel ❤❤❤
    Thank you mam ❤❤❤

  • @Ashmal727
    @Ashmal727 5 месяцев назад

    I strongly claim positive energy ♥️♥️ thank u universe♥️♥️

  • @AbdulRasheed-st8ye
    @AbdulRasheed-st8ye 5 месяцев назад +8

    ഇന്ന് തിരിച്ചു വന്നു fb ആൺബ്ലോക്ക് ചെയ്തു ഇനി എന്ന് പിണങ്ങും വീണ്ടും പിണങ്ങുമെന്നറിയില്ല

    • @111spiritualtarots
      @111spiritualtarots  5 месяцев назад +1

      🧡🧡🧡🧡

    • @user-gh5fb7jf8f
      @user-gh5fb7jf8f 5 месяцев назад +1

      Thankyou universe ♥️

    • @AbdulRasheed-st8ye
      @AbdulRasheed-st8ye 5 месяцев назад

      മനസ് തുറന്നു സംസാരിക്കുന്നില്ല എന്തൊക്കെയോ മറച്ചുവെക്കുന്നു എന്താണെന്നറിയില്ല

  • @anjuashwin4775
    @anjuashwin4775 5 месяцев назад

    I strongly claim this reading ❤

  • @shynik8189
    @shynik8189 5 месяцев назад

    Thanks ❤❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 5 месяцев назад

    Thank you universe Thank you maam

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 месяцев назад +1

    Thenk universe 🙏ഭഗവാനെ അവൾ വരുമായിരിക്കും,.,9-മാസമായി മകൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നത്,. എല്ലാം യൂണിവേഴ്സ് തീരുമാനിക്കും പോലെ നടക്കും 🙏

  • @dhanyashijith9425
    @dhanyashijith9425 5 месяцев назад

    Chechii 🙏🏻🙏🏻clus 👍🏻

  • @jyothik9234
    @jyothik9234 5 месяцев назад

    Thankou