അവരുടെ പേര് ഓർത്ത് കൊണ്ടു video കാണുക അവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 313

  • @sreelathasasi9735
    @sreelathasasi9735 8 месяцев назад +18

    എല്ലാ പിണക്കവും മാറി എന്നെയൊന്നു വിളിക്കാനും മെസ്സേജ് അയക്കാനും പ്രാർത്ഥിക്കണം.🙏🙏🙏

  • @musical_journey01
    @musical_journey01 8 месяцев назад +13

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് എത്രയും വേഗം തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
    Universe അത് സാധിച്ചു തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @shanimm6514
    @shanimm6514 8 месяцев назад +9

    Thank you universe 🙏🙏🙏മാം പറഞ്ഞത് 💯 സത്യമാണ് നല്ല പോസിറ്റീവായ റീഡിങ്ങ് ആണ്
    ഒരു പാട് സന്തോഷമായി 🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 8 месяцев назад +1

    A and R ഞങ്ങളുടെ പേര് ഈ അക്ഷരത്തിൽ ആണ് തുടങ്ങുന്നത് 👍 Thank you univers 🙏🙏🙏💔🤍🤍🤍

  • @BijuSurendran-og7qx
    @BijuSurendran-og7qx 7 месяцев назад

    A.B. വളരെ നന്ദി അറിയിക്കുന്നു ഒപ്പം thanks for universe

  • @achoos855
    @achoos855 8 месяцев назад +8

    Njanum husum divorce vakkil ethiyirinnu aa timeil aanu ee reading kandath pinne daily kanumaayirinnu ipo njanum aalum veendum onnichu ipo oru kunjava varan pokunnu thanku universe

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 7 месяцев назад +1

    നന്ദി മാം..നന്ദി യൂണി വേഴ്‌സ് സത്യാണ് പറഞ്ഞത് മുഴുവൻ🙏🙏

  • @minin5017
    @minin5017 8 месяцев назад +2

    എല്ലാം ശരിയാണ് അവർ എന്റെ അടുത്ത് വരും എന്ന് തന്നെയാണ് ഞാൻ കരുതുന്നത് ചേച്ചിയുടെ റീഡിങ് എനിക്ക് വളരെ ഇഷ്ടമാണ് thank you universeഅ🙏 thank you mam 🙏🙏🙏

  • @vijayalekshmi5926
    @vijayalekshmi5926 8 месяцев назад +11

    ലെറ്ററിൽ, എന്റെയും, എന്റെ ആളിന്റെ യും, അക്ഷരം ഉണ്ട് മാഡം 😍🙏🏻🙏🏻♥️

  • @SiniBiju-r8b
    @SiniBiju-r8b 8 месяцев назад +4

    എത്രയും പെട്ടന്ന് രതിഷും ഞാനും ഒന്നിക്കാൻ ഇടയ്ക്കണമേ 🙏🏼🙏🏼🙏🏼താങ്ക്സ് യൂണിവേഴ്സ്

  • @lipikrishna2886
    @lipikrishna2886 8 месяцев назад +9

    I claim this positive energy
    Thank you universe 🙏

  • @sreeyeshka122
    @sreeyeshka122 8 месяцев назад +3

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @Navas555
    @Navas555 8 месяцев назад

    😍😍😍താങ്ക്യൂ madam പൊളിയാ പറഞ്ഞ ഇഷ്ട്ടം ulla ആളെ ഓർത്തു കരഞ്ഞുപോയി madam കാര്യം paranju വന്നപ്പോൾ അതാണ് sathiyam ✌️✌️✌️😍😍😍🤗🤗🤗😭😭😭😭♥️♥️♥️♥️👌👌👌👌

  • @vishnuov7836
    @vishnuov7836 8 месяцев назад +1

    വൈകിട്ട് ഞാൻ msg അയച്ചു ഇനിം msg അയക്കല്ലെന്നു എന്നോട് പറഞ്ഞു. ബട്ട് ബ്ലോക്ക്‌ ആക്കിയില്ല അവൾ തിരിച്ചു വരാൻ കാത്തിരിക്കുന്നു.
    Thank you God❤️
    Thank you Angles❤️
    Thank you universe ❤️

  • @sureshmangaramsivasankarap5852
    @sureshmangaramsivasankarap5852 8 месяцев назад

    ഓക്കെ എല്ലാം ശരിയാണ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ താങ്ക്സ് യൂണിവേഴ്സ്

  • @Navas555
    @Navas555 8 месяцев назад

    സത്യം പറഞ്ഞ കാര്യം ente മനസിലെ അളിനെ കുറിച്ച് sathiyam യഥാർത്ഥം 👌👌👌👌👌🦋🦋🦋🦋♥️♥️♥️♥️

  • @prakashu977
    @prakashu977 7 месяцев назад

    എന്തായാലും സമ്മതിച്ചു mom thks. God bless us 🙏🏿

  • @SelvaKm-j7l
    @SelvaKm-j7l 8 месяцев назад +4

    February 5 njangalude relationship start aaya date aanu thank you universe ❤ thank you God ❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 8 месяцев назад

    Thankyou മാം, ♥️♥️🌹🥰🥰 thankyou my പേഴ്സൺ ♥️🌹🥰🥰. Thankyou യൂണിവേഴ്സ് 🙏♥️🥰🌹♥️, thankyou god 🙏♥️😘🥰♥️.

  • @anushaanish3626
    @anushaanish3626 8 месяцев назад +8

    Thank you universe ❤
    Thank you divine ❤
    Thank you angels❤
    Thank you mam ❤👃👃👃

    • @meenasubash2294
      @meenasubash2294 8 месяцев назад

      Thank you universe ❣️❣️🙏🙏🙏❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤🙏🙏❤️👍👍 Thankyou angles ❤❤

  • @meowmeow412
    @meowmeow412 8 месяцев назад

    B, ego, 13,self employ, eye, A, 9,n, R, self care, february 13👌 resonate

  • @ayyoobkattoor2200
    @ayyoobkattoor2200 8 месяцев назад +1

    എന്നെ വിട്ട് പോവാൻ നിനക്കാവില്ല..
    Thank you Universe❤️❤️

  • @BindhuMV-y7b
    @BindhuMV-y7b 8 месяцев назад

    ലെറ്റർ എന്റെ യും പഴ്സന്റയും പേരുകൾ ഉണ്ട് ഡേറ്റ് 23 25 👍👍👍🙏 I strongly claim this positive energy🙏and reunion with my person🙏🙏Thankyou univers🙏🙏🙏

  • @Hs25tha
    @Hs25tha 8 месяцев назад +1

    I strongly attracted positive energies and Reunion with my person ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤

  • @SyedIbrahim-k5g
    @SyedIbrahim-k5g 8 месяцев назад

    താങ്ക് യൂ മേം നിങ്ങൾ പറയുന്നത് ഒരു പാട് ശരിയാണ് അയാൾ ഒരുപാട് നിഷ്കളനായ ഒരു മനുഷ്യനാണ് എന്നിരുന്നാലും ഞങൾ ഒരിക്കലും ഒന്നുചേരാൻ സാധിക്കുകയില്ല ഞങൾ ഇപ്പോൾ വേറെ വേറെ ജീവിതം നയിക്കുന്നു എന്നാലും ഞങൾ ഒരുപാട് ഇഷ്ട്ടപ്പെടുന്നു മനസ്സുകൾ കൊണ്ട് നീണ്ട 33 വർഷമായി ഞങൾ ഒരുമിച്ച് ജീവിക്കുകയാണ് ഇനിയും അത് തുടരും മേം പറഞ്ഞത് ഞങൾ രണ്ടുപേർക്കും ഒരേപോലെ റെസ്‌നെറ് ആകുന്നു ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഞങൾ ഒന്നാകും തീർച്ച കാത്തിരിക്കുന്നു പ്രാർത്ഥനയോടെ താങ്ക് you univers ❤️❤️❤️

  • @shinyvp6667
    @shinyvp6667 8 месяцев назад

    B, l, 13,crese on vhicle, കുറെ ക്ലൂസ് ഉണ്ട്‌ thank u...

  • @roselani2874
    @roselani2874 8 месяцев назад

    Thank you mem❤, this is my reading, orupad reasonate anu ee reading, mem paranjath seriyanu 4 th year anu ith. Itra nalayit njangal meet polum cheydhattila, ennitum ithrakum deep connection thonnanu. Marakan pattunnila. Try cheyyupo positive ayi dreams kanunnu. Avanayit connection ulla signs oke kittunnu, I really love him❤. Njn ippo ath thirichariyunnu, enik ethrayum pettenn avane kanan pattanenn pray cheyyunnu mem❤, name letter, his birthday date, eyes, clues oke nalla connection ind, iam sure he will come back🙏❤, thank you god❤, thank you angels❤, thank you mother merry❤

  • @animé-s2d
    @animé-s2d 8 месяцев назад +1

    എന്നെ വിട്ട് പോവില്ല Thankyou univers♥️💞🌹

  • @Purpleheart-n7h
    @Purpleheart-n7h 8 месяцев назад

    Enik maam inte reading orupad resonate avarund, i trust you ❤
    Nte manasile qstn ayirunnu oru contact um illathe avan ngne thirichu varum ennulllath ath orth sangadam undayirunnu ippo ath mari😊
    B ,Craze on vehicle, ego, purple , 13 ,L ,dec self employee ,social media ,7 ,Creative , 222, eyes, 25, 5, selfcare ❤❤❤❤
    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤

  • @sajnasajna2513
    @sajnasajna2513 8 месяцев назад +1

    Thank you യൂണിവേസ് ❤thank you ഗോഡ് ❤thank you ഏഞ്ചൽസ് ❤thank you devin ❤

  • @NajmaN-b4z
    @NajmaN-b4z 8 месяцев назад

    Maminte reading kaanunna ellaavarkum avarude aagraham allah sabhalamaakkatte. 🙏🙏🙏❤️❤️

  • @MayaK-nd1oo
    @MayaK-nd1oo 8 месяцев назад

    പറഞ്ഞത് എല്ലാം ശരിയാണ് മാഡം നന്ദിയുണ്ട്

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 8 месяцев назад +1

    താങ്ക്യൂ യൂണിവേഴ്സ് എനിക്ക് സ്വന്തമായി അദ്ദേഹത്തെ നൽകിയതിന് 🙏🌹🌹🌹

  • @11j917
    @11j917 8 месяцев назад +2

    Thankyou mam❤️Resonated❤️Enik anukulam aayi ente person oru decision edukkanm athinayittu njan wait cheyunnu❤️Meeting❤long term commitment ❤️success ❤️soul bonding, past life connection❤️Capricon ❤️December ❤️K❤️222❤️eyes❤️August❤️9❤️20 ❤️I strongly claim this positive energies❤️I strongly claim permanent reunion, commitment marriage with my person❤️Thankyou Angels❤️❤️❤️🦋🦋🦋God🙏🙏🙏🙏Thankyou universe🙏🙏🙏🙏🙏💕💕💕💕💕❤️❤️❤️❤️❤️.

  • @devanmg8687
    @devanmg8687 8 месяцев назад

    🌹🌹🌹 താങ്ക് യു മാം 🌹🌹🌹 താങ്ക് യു ജീസസ് താങ്ക് യു യൂണിവേഴ്സ് 🌹🌹🌹 താങ്ക് യു 🙏🙏🙏ഞങ്ങൾ ഒന്നാകും ❤ വിവാഹം കഴിക്കും യൂണിവേഴ്സ് ഞങ്ങളെ ചേർത്ത് കഴിഞു ഞങ്ങൾ ഈ ലോകത്തിന്റെ മുമ്പിൽ ഞങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കും ❤നന്ദി 🌹🌹നന്ദി🌹🌹🌹 നന്ദി 🌹🌹🌹അവളെ എനിക്കു തന്ന യൂണിവേഴ്‌സിനോട് എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമേൻ 🙏ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @Divya-o2r
    @Divya-o2r 8 месяцев назад

    Thanks universe 🙏🙏🙏🙏🙏... Thanks Angels🙏🙏🙏🙏🙏... Thanks God🙏🙏🙏🙏🙏... Thanks mam🙏❤️... Readings, clues😄😄 മിക്കവാറും എല്ലാം resonate ആവുന്നു... I strongly claim this posirive energy 🙏🙏🙏🙏🙏.. Waiting for our reunion 🥰🥰🥰🥰🥰... Athinayi daivathodu prarthikkunnu... Daivathinu nandi parayunnu 🙏🙏🙏🙏

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 8 месяцев назад

    Purple colour ,l, social media,ego,,p, creative, eyes, August,5,n,20, February resonated thank you universe 🙏🙏🙏🙏🙏

  • @pubggirl7839
    @pubggirl7839 8 месяцев назад

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യാമാണ്

  • @Rahiyanamoidu
    @Rahiyanamoidu 8 месяцев назад

    . good reeding എന്റെ ഫീലിംഗ്സ് ആണ് മുക്കാൽ ഭാഗവും ഞാൻപ്രാണനെ പോലെ സ്നേഹിക്കുന്ന എന്റെ പെസൺ അതെ രീതിയിൽ എന്നെയും സ്നേഹിക്കുന്നതിന് യൂണിവേഴ്സിന് ഒരുപാട് നന്ദി അറിയിക്കുന്നു സാദാ സമയം ആ സാമിപ്യം എന്റെ ഒപ്പം ഉള്ളതിനാൽ എന്റെ അരികിൽ ഇല്ലെന്ന് തോന്നുന്നില്ല.. ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്ന നല്ലവരായ ദ്രോഹികൾക്ക് എന്നും നല്ലത് മാത്രം വരട്ടെ.. Mem സോറി ട്ടോ ഇങ്ങനെ msg ഇട്ടത് പിന്നാലെ നടന്ന് വേദനിപ്പിക്കുന്നവർക്ക് ഇങ്ങനെ മാത്രം മറുപടി നൽകാൻ പറ്റു

  • @sreekalakrishna3209
    @sreekalakrishna3209 8 месяцев назад

    കറക്റ്റ് ആണ് its amazing reading

  • @deepudas8314
    @deepudas8314 8 месяцев назад

    Thanks chechi❤🥰🙏
    Thanks universe ❤🥰🙏
    Ente person ente arikil varum. Enikkariyam karanam njn snehichitte ullu oru vakkukondu polum vedhanipichittilla. 🥰❤🙏.

  • @tesnifathima9387
    @tesnifathima9387 8 месяцев назад

    Randu divasamayi manasinte ullil oru chodhyam udayirunnu athinulla utharamayirunnu enikk ee reading. Thank you mam, Thank you so much 🤗❤I am so happy 😊 clue :- ente personte first letter undayirunnu (N), mam paranjath pole ente person ne kandumuttiyathu muthal pastlife connection pole enikk feel cheyyunnu🦋 pinne dreamsil varunnund🤗😊 Universe ayittu thannathanu ente person ne enn njan vishwasikkunnu ❤🦋❤ Ella thadasangalum mari ethrayum pettannu nerittu kanuvan mam prarthikkanam 🙏🏻 Thank you universe ❤🦋❤ Thank you angels ❤🦋❤ Thank you divine ❤🦋❤ pinne mam, angels number kannunnu, white butterflys, white birds, white cloudes ivayokk kannunnund 🤗❤

  • @madhumohanannk111
    @madhumohanannk111 8 месяцев назад

    എല്ലാം സത്യമാണ്. Thank u യൂണിവേഴ്സ്..❤️❤️✨✨🙏🏻

  • @bijulal1477
    @bijulal1477 8 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് എല്ലാ നല്ലതുമാത്രം നടക്കട്ടെ

  • @gokulkrishan6719
    @gokulkrishan6719 8 месяцев назад +1

    Currect reading anu madam 🥰🥰 thankyou God🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️💐💐💐💐💐♥️♥️♥️♥️♥️

  • @riznaabsal4364
    @riznaabsal4364 8 месяцев назад

    Wow... Isn't it wonderful... He came back to me with lots of love❤❤❤

  • @neenaneena7531
    @neenaneena7531 8 месяцев назад

    Ithil paranja clues ellam nte lyf um avnumait related anu 🥺jst waiting for him ...thnku universe ❤I trust in universe

  • @LachuLachu-t2m
    @LachuLachu-t2m 7 месяцев назад

    Thanku univesal ith ente karyam ane 💯 seriyane thanku god thanks univesal 🙏♥️

  • @resmykr-mp2ui
    @resmykr-mp2ui 8 месяцев назад

    വളരെ നല്ല റീഡിംഗ്....🙏🙏🙏🙏
    Thanku universe...

  • @NavasKallakkath
    @NavasKallakkath 8 месяцев назад

    Thank you God tank you univers thank you mam avar varum enn vishasam unde maminte reading ellam sathyavatte❤❤❤

  • @somathomas6488
    @somathomas6488 8 месяцев назад

    Yes.. Yes.. 100% resonating 🌹🌹🌹Amazing 🌹🌹Absolutely correct❤️🌹.. Good reading dear🙋‍♀️🙋‍♀️🙋‍♀️Thank you Universe ❤️❤️🙏🙏🙏Marvellous and woow🙋‍♀️🙋‍♀️🙋‍♀️
    Thank you Lord Almighty 🙏🙏🙏

  • @sumaammu3700
    @sumaammu3700 8 месяцев назад +1

    reeding,valare,sathyamanu,,thankyou,madok,,university,nanni,,paranju kondu,e,,relationship pinu,vendi,,prarthikkunnundu,,

  • @NairSulochana
    @NairSulochana 8 месяцев назад

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe

  • @nagamma.v8689
    @nagamma.v8689 8 месяцев назад +5

    മനസ്സ് വിഷമിച്ചിരുന്നപ്പോൾ വിചാരിച്ചു മാഡത്തിന്റെ ഒരു വീഡിയോ വന്നെങ്കിലും എന്ന് സത്യം🙏🙏🙏

  • @chellammack1766
    @chellammack1766 8 месяцев назад

    Mam പറഞ്ഞത് സത്യം മാണ്❤❤❤❤🙏🙏

  • @anjana-hb5tl
    @anjana-hb5tl 8 месяцев назад +3

    Thanku universe thanku divine permanent reunion with my person

  • @anoopsaagar1803
    @anoopsaagar1803 8 месяцев назад

    Thank you universe. Hare Krishna guruvayoorappa.

  • @ReenaPK-t9u
    @ReenaPK-t9u 8 месяцев назад

    Thank you univets thankyou ente persanum nganum onnikum univers thankyou univers thanks mam nalla reading🌹🌹🌹❤️❤️❤️

  • @whiteangel-ie7oe
    @whiteangel-ie7oe 8 месяцев назад

    I strongly claim permanent reunion with my person. Thank you universe 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @akhil0826
    @akhil0826 8 месяцев назад

    എന്റെ മനസ്സിൽ അവളോടുള്ളത് പരിശുദ്ധ പ്രണയം ആയിരുന്നു. പക്ഷെ അത് അവളോട്‌ നേരിട്ട് പറയാനുള്ള എല്ലാ വഴികളും അടയുന്നു.എല്ലാം എന്റെ മണ്ടത്തരം കൊണ്ടാണ്. എനിക്ക് അവളെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ 😢 മറ്റൊരു option ഞാൻ മരണം വരെയും തിരഞ്ഞെടുക്കില്ല.I❤️U lil bee🥰

  • @miniasminiasappus9658
    @miniasminiasappus9658 8 месяцев назад

    Thank you universe🙏❤️❤️ Thank you God🙏❤️❤️ Thank you Anges 🙏❤️❤️ Thank you Divin🙏❤️❤️

  • @RehithaRamesh-m1y
    @RehithaRamesh-m1y 8 месяцев назад

    Thank you universe ♥️
    Thank you divine ❤️
    Thank you angels ❤️
    Thank you mam♥️♥️

  • @Anusree444
    @Anusree444 7 месяцев назад

    I strongly claim this all positive energies 🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 7 месяцев назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @sabujos6839
    @sabujos6839 4 месяца назад

    I claim this positive energy thankuu universe 🙏

  • @reshmaminnu6414
    @reshmaminnu6414 8 месяцев назад +1

    Thankyou universe, madathunte videos kaaunna time ellam angel numbers kaanarudu ❤🙏🏻🙏🏻

  • @SandhyaBabu-dn5yt
    @SandhyaBabu-dn5yt 7 месяцев назад

    Ellam sathyamanu entem ente person ntem karyathil thankuuu

  • @bhavanabhavana8133
    @bhavanabhavana8133 8 месяцев назад

    Correct aanu mam 🙏.Starting letters randum njangaludeyanu mam🙏.

  • @vijunath3521
    @vijunath3521 8 месяцев назад

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you🙏🏻🙏🏻

  • @athirasanthosh5417
    @athirasanthosh5417 8 месяцев назад

    I strongly claim this positive energy 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @mekhaps5875
    @mekhaps5875 8 месяцев назад

    I claim this positive energy 🙏
    Thank you universe ❤
    Thank you god❤
    Thank you Angels ❤
    Thank you ma'am ❤

  • @garudamandra919
    @garudamandra919 8 месяцев назад

    🙏🏼thank you യൂണിവേഴ്സ്

  • @aishwaryaanoop7718
    @aishwaryaanoop7718 8 месяцев назад

    Thank you Universe 🤗❤
    Thank You angel ❤❤❤
    Thank You divine 😊🤩❤
    Thank you God 🙏🕉️🕉️🙏
    Thank You Mam 🙏🙏🙏😊

  • @shyleshkumarm.v8398
    @shyleshkumarm.v8398 8 месяцев назад

    Thank you Universe 🙏 Thank you Angels Thank God 🙏 Thank you Ma'am 🙏 I Strongly claim positive energy of this reading...

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 8 месяцев назад

    1111. Thank you universe. I claim this reading positively

  • @sreelekshmims01
    @sreelekshmims01 8 месяцев назад

    I strongly claim this positive energies and permanent reunion with my person thankyou universe ❤️

  • @harikrishnanr8480
    @harikrishnanr8480 8 месяцев назад

    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @lisavallavanatt4510
    @lisavallavanatt4510 8 месяцев назад

    I strongly claim positive energy of this reading and reunion with my person, Thank you universe Thank you God

  • @sajinisajikumar6786
    @sajinisajikumar6786 8 месяцев назад

    Thank you universe❤
    Thank you divine ❤
    Thank you angels ❤
    Thank you god ❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 месяцев назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Nithya-mf7ry
    @Nithya-mf7ry 7 месяцев назад

    Thank you universe.
    Thank you angels.
    Thank you for bringing him back to me.

  • @alphonsaanusha247
    @alphonsaanusha247 8 месяцев назад

    ThsnktuGod
    Thank you universe
    Thank you angels
    I strongly claim the positive reading nd the reunion with my husband and kids ❤❤❤❤

  • @sivanyavs2702
    @sivanyavs2702 8 месяцев назад

    I strongly claim this positive energy Thank you univers ❤❤❤ Thank you ma'am ❤

  • @DeepaRani-n7n
    @DeepaRani-n7n 8 месяцев назад +1

    Yes clue s ellam correct aittu vannu

  • @kashinath.s9295
    @kashinath.s9295 8 месяцев назад

    Oru thettidharanayum ella swayam thirichariv uddayi thirich varatta universinod nandhi parayunn🙏🙏🙏

  • @JaisyJoseph-qf6kc
    @JaisyJoseph-qf6kc 8 месяцев назад

    Thank you universe❤
    Thank you divine❤
    Thank you angeles❤
    Thank you god❤

  • @AmmuAji-be6nn
    @AmmuAji-be6nn 8 месяцев назад

    അവൻ എന്നെ വിട്ട് പോവരുത് അത് എനിക്കു പറ്റില്ല വരും എന്റെ സ്നേഹം മനസ്സിൽ ആക്കി

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 месяцев назад

    I strongly claim all the positive energy❤️❤️🙏🙏thank you divine🙏🙏❤️❤️thank you universe🙏🙏❤️❤️thank you god🙏🙏❤️❤️thank you angel🙏🙏❤️❤️

  • @induvijukumar713
    @induvijukumar713 8 месяцев назад

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you so much 🙏❤❤❤

  • @ashavijayan3351
    @ashavijayan3351 8 месяцев назад

    I claim this video positive energy❤️❤️❤️❤️thank u universe❤️❤️❤️❤️Resonated❤️❤️❤️❤️

  • @vidyavv-f3l
    @vidyavv-f3l 8 месяцев назад +1

    Thank you Universe

  • @SnehaSam-hf3wg
    @SnehaSam-hf3wg 8 месяцев назад

    Thank you universe🙏 thank you angel❤️ thank you devine❤️

  • @bincyhari8271
    @bincyhari8271 8 месяцев назад

    I strongly claim this positive energy ❤ Thank you Universe.🙏🙏

  • @leelack1976
    @leelack1976 8 месяцев назад

    Thankyou ❤❤❤യൂണിവേഴ്സ്

  • @Sindhu-w8j
    @Sindhu-w8j 8 месяцев назад +2

    Om namah shivaya 🔱
    Amme devi 🔱

  • @sreejith_c1999
    @sreejith_c1999 8 месяцев назад

    I strongly claimed all the positive energy's ❤
    Thankyou Universe🤍
    Thankyou Angel🤍
    Thankyou Divine🤍
    Thankyou God🤍
    Thankyou Mam🤍

  • @sreekalakrishna3209
    @sreekalakrishna3209 8 месяцев назад

    Ur realy talk of angels ❤️❤️❤️god bless u dear sister 🙏

  • @radhikapullambil7026
    @radhikapullambil7026 8 месяцев назад

    What a reading ma'm.he called just now

  • @usharanir2042
    @usharanir2042 7 месяцев назад

    Thankyou universe sathyam

  • @snekha6747
    @snekha6747 8 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞