♦️✨Hidden feelings of your person🌹ആരോടും പറയാതെ അവർ മനസ്സിൽ സൂക്ഷിക്കുന്നത് എന്ത്?

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 474

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Год назад +8

    While reading,my person called me as you said. Fantastic reading. Thank you reader. Thanks angels. Thanks univers. Thanks God. Very nice reading.

  • @amal.r.krajendran6127
    @amal.r.krajendran6127 10 месяцев назад +6

    ചേച്ചി ഭയങ്കര പോസിറ്റീവ് എനർജി ആണ് തരുന്നത്,,, അതിലും ഉപരി 100%സത്യവുമാണ് പറയുന്നത്,,, ബിഗ് സല്യൂട്ട് 🙏🙏🙏❤❤❤❤

  • @shibimvaidyar9739
    @shibimvaidyar9739 Год назад +38

    ഒരിക്കൽ ഞാൻ തീരുമാനിച്ചു.. അവസാനിപ്പിക്കണമെന്ന് . ഇപ്പഴും അവൾ വരും എന്ന ഉറപ്പുണ്ട്. . അവൾ വരുമ്പം ഞാൻ ഇല്ലാതാവരുത് . ഞാൻ കാത്തിരിക്കും അവസാനം വരെ .

    • @lachusworld99
      @lachusworld99 11 месяцев назад +2

      Oh god..... U r great

    • @fasnashareef7625
      @fasnashareef7625 3 месяца назад +1

      ഞാൻ ഒരു കിഡ്നി ഫൈൽ ആയ വെക്തി ആണ്. 2 കിഡ്നി ഫൈൽ ആയപ്പോ ഏറ്റവും കൂടുതൽ എന്നെ വിഷമിപ്പിച്ചത് കിഡ്നി പോയത് കൊണ്ട് മാത്രം എന്റെ കുഞ്ഞു ചെറുതായി രുന്നു എന്റെ പാട്ണർ എന്നെ സമാധാനം നൽകുന്നതിന് പകരം cash നെ കുറിച്ച് പറഞ്ഞു വിഷമിപ്പിക്കുക ആയിരുന്നു. അന്ന് ഞാൻ ഇത് പോലെ മരിച്ചാൽ മതി എന്നൊക്കെ വിചാരിച്ചിരുന്നു. But എന്റെ കുഞ്ഞിന് വേണ്ടി ഞാൻ എല്ലാം സഹിച്ചു. ഇപ്പോൾ എന്റെ ട്രാൻസ്‌പ്ലാന്റ് ഒക്കെ കഴിഞ്ഞു ഇപ്പോൾ എന്റെ മോൾടെ കൂടെ സുഖം ആയിട്ട് ജീവിക്കുന്നു . ഞാൻ ഇതു പറയുന്നത് ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു എന്ന് പറയുന്നവരോടാണ്. അന്ന് എന്റെ പാട്ണർ അകന്നു പോയപ്പോൾ ഞാനും അവരെ അവോയ്ഡ് ചെയ്തു . . ഒരിക്കലും ഒരാൾക്ക് വേണ്ടിയും നമ്മുടെ ലൈഫ് നമ്മൾ കളയരുത് കളഞ്ഞാൽ നമുക്ക് തന്നെ നഷ്ടം.

  • @HenaSunny
    @HenaSunny 10 месяцев назад +3

    സത്യം അവരുടെ തെറ്റാണെന്നു അവർക്കു മനസ്സിൽ ആയി സോറി പറയുന്നുണ്ട് ആമനുഷ്യൻ 👍👍👍👍എല്ലാം സത്യം സത്യം യൂണിവേഴ്സിന് നന്ദി 🙏🙏🙏🙏

  • @ManeshManu-dg5ui
    @ManeshManu-dg5ui 4 месяца назад +1

    100% എന്റെ റീഡിങ് ആണ്.... ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ശക്തമായി അട്രാക്ട് ചെയ്യുന്നു.... യൂണിവേഴ്സിന് ഒരുപാട് ഒരുപാട് നന്ദി.... 🙏🏻🙏🏻🙏🏻 ഈ സന്ദേശം ഞങ്ങളിലേക്ക് എത്തിച്ച മാഡത്തിന് ഒരുപാട് ഒരുപാട് നന്ദി.... 🙏🏻🙏🏻🙏🏻

  • @sairabeegum7400
    @sairabeegum7400 11 месяцев назад +4

    Ys കുറച്ച് ആശ്വാസം കിട്ടി,,,, കാര്യങ്ങൾ +ആവുന്നുണ്ട് താങ്ക്സ് Universe🙏🏻എല്ലാവരുടെയും ടെൻഷൻ മാറാൻ പ്രാർത്ഥിക്കുന്നു ❤️

  • @krishnajoy8626
    @krishnajoy8626 Год назад +10

    ഇത് എല്ലാം സത്യം ആയിട്ട് വന്ന മതി........Thank you universe ❤❤❤ thank you God.

  • @minin5017
    @minin5017 Год назад +7

    എനിക്ക് അവന് മറക്കാൻ കഴിയില്ല എനിക്ക് അവന് തന്നെ വേണം ❤❤❤❤❤ thank you universe 🙏🙏🙏🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 Год назад +3

    ദൈവത്തിന് സ്തുതി 🙏സ്വഭാവത്തെ കുറിച്ച് പറഞ്ഞത് 100 %കറക്റ്റ് ആണ് 👌വളരെ സന്തോഷം തോന്നുന്നു 🥰Thank you God 🙏❤Thank you Universe 🙏❤❤❤❤

  • @sundaresanr-zg3rq
    @sundaresanr-zg3rq 6 месяцев назад +1

    വളരെ ശരിയാണ് ഭഗവാൻ തന്നെ തന്നു തിരികെ എടുത്തു

  • @meeramt4233
    @meeramt4233 Год назад +8

    ഓം നമഃ ശിവായ ❤️🙏
    Thank you Universe..❤️🙏
    Thank you mam..♥️🙏

  • @npnairotp1077
    @npnairotp1077 Год назад +17

    എൻ്റെ ജീവൻ പോവുന്ന അന്ന് അയാളുടെ എല്ലാ തിരക്കുകളും തീരും...എന്തിന് എന്നെ പറ്റിച്ചു അത്രമാത്രം അറിഞ്ഞാൽ മതി...എൻ്റെ കണ്ണീരിൻ്റെ കാരണക്കാരൻ ആ വൃത്തികെട്ടവൻ മാത്രമാണ്...അനുഭവിക്കും അത്രക്കും ഇഷ്ടമായിരുന്നു.

  • @valsakk8261
    @valsakk8261 4 месяца назад

    🙏🏼 കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ എന്റെ പേഴ്സൺ തിരിച്ചു വരാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼❤️❤️❤️

  • @UshaKumari-ny2xz
    @UshaKumari-ny2xz 11 месяцев назад +3

    Very positive..... Thanks

  • @sindhubaburaj-i3t
    @sindhubaburaj-i3t 4 месяца назад

    പറഞ്ഞത് എല്ലാം 100%സത്യം ആണ് മാം തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ 🙏🙏🙏

  • @Rajivaava
    @Rajivaava 3 месяца назад

    ഞാൻ എന്റെ ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു.. 🙏🙏❤️❤️❤️❤️❤️... Thank u univere

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Год назад +3

    Awesome Daksha!!! Praise God!!! Gratitude eternal to You and God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 Год назад +7

    Thank you Univers 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @sajithamaya4837
    @sajithamaya4837 Год назад +2

    Thankyou universe 🙏🙏 I strongly claim this positive reading. 🙏🙏

  • @shaztech4511
    @shaztech4511 11 месяцев назад +1

    എത്രയും പെട്ടന്ന് എന്നോട് Condacte ഉണ്ടാവട്ടെ

  • @rathimols4790
    @rathimols4790 Год назад

    Thanks. Daksha wonderful reading innocent. എന്നോടു തെറ്റ് ചെയ്തു. ഞാൻ divert ചെയ്തു ഇപ്പോൾ കുറ്റബോധം കൊണ്ട് വിഷമിക്കുന്നു എന്നാൽ ഞാൻ. ഞാൻ തെറ്റ് പറഞ്ഞിട്ടില്ല. ചെയ്തിട്ടില്ല. : എൻ്റെ വില. എന്തെന്ന്. അറിയാൻ 'വെട്ട് ഒന്ന്. മുറി ..... രണ്ട്. എന്ന 'അവസ്ഥയിൽ ഞാൻ നിൽക്കുന്നു.. ചില .... മിന്നാമിന്നികൾ എവിടെയെങ്കിലും നിന്ന്. തിളങ്ങുന്ന കണ്ടാൽ അവിടെ പോയി മിന്നാമിനുങ്ങിനെ പിടിക്കുന്ന സ്വഭാവം ഒരു 'honestey Person ന് യോജിച്ചതല്ല കുറച്ച് വിഷമിക്കട്ടെ

  • @karthikasomu1236
    @karthikasomu1236 11 месяцев назад +1

    Thankyou
    Good reading
    I strongly claim this energy

  • @AncyRajeesh-l2b
    @AncyRajeesh-l2b Год назад +6

    പറഞ്ഞത് സത്യം എന്റെ പേഴ്സൺ ഇങ്ങനെ തന്ന. ഇപ്പോൾ kuday യില്ല പിണങ്ങി പോയി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @subimp8470
    @subimp8470 Год назад +2

    I strongly claim positive energy this reading 🙏🙏🙏🙏Thank you universe🙏🙏🙏🙏
    Thank you Angels🙏🙏🙏🙏
    Thank you mam🙏🙏🙏🙏

  • @raginikt9187
    @raginikt9187 8 месяцев назад +1

    പറഞ്ഞത് എല്ലാം എന്നെസംബന്ധിച്ച് സത്യം ആണ് 👍👍👍👍🙏🙏🙏🙏

  • @dhanyaa9566
    @dhanyaa9566 6 месяцев назад

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤ correct reading ❤❤

  • @alexjohn7799
    @alexjohn7799 5 месяцев назад

    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @somyjoby-we1kj
    @somyjoby-we1kj Год назад +2

    Thank you dr🙏
    Thank you universe🙏

  • @KumariKG-y6p
    @KumariKG-y6p 11 месяцев назад

    മേം പറഞ്ഞ് എല്ലാം .അദേഹത്തിന്റെ കാര്യത്തിൽ ശരിയാണ്. എല്ലാം മനസ്സിലാക്കി വരുമ്പോൾ എന്റെ ആയുസ്റ്റ് തീരുമോന്ന് അറിയില്ല. universe ന്‌. വിടുന്നു.❤❤❤

  • @asokankk4246
    @asokankk4246 4 месяца назад

    I strongly claimed all positive energy ❤❤❤
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @sonypramod7162
    @sonypramod7162 Год назад +3

    I strongly claim all these positive energy 🙏 Thank you mother mary & St. Michael 🙏🙏🙏

  • @shahidharasheed4229
    @shahidharasheed4229 6 месяцев назад

    കറക്റ്റാണ് പറഞ്ഞത് ക്ലൂസിലും ഉണ്ട്👍🏻👍🏻👍🏻👍🏻👍🏻😢😢🙏🏻🙏🏻🙏🏻🙏🏻 വല്ലതും ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു🙏🏻🙏🏻🙏🏻

  • @renjitharenji1282
    @renjitharenji1282 Год назад +3

    പോയവർ thirichu വന്നതിനു 🙏thankyou 🙏univers 🙏🙏🙏❤️❤️❤️❤️

  • @DRISHYAT-yr6tn
    @DRISHYAT-yr6tn Год назад

    വളരെ സന്തോഷം തോന്നിയ ഒരു റീഡിങ് 🥰🙏താങ്ക്സ് mam ❤️

  • @Najilanajeeb
    @Najilanajeeb 7 месяцев назад

    Maminte reading nalla ishtamanu true anu nalla karyangal ellarkum upadeshikkunna oru vekthiyanu mam❤❤

  • @pavisoniasan
    @pavisoniasan Год назад +2

    I strongly claim all the positive energies in this reading ❤ I strongly claim fast and permanent happy reunion with my specific person ❤ Thank God❤Thank you Universe

  • @MohandasPK-c7e
    @MohandasPK-c7e 8 месяцев назад

    Thank you mam😅 വളരെ നല്ല റീഡിംഗ് സന്തോഷമുണ്ട്😅

  • @jithulalu3233
    @jithulalu3233 6 месяцев назад

    I strongly claim... I attract positive things from this reading to my life.

  • @falgunan5477
    @falgunan5477 Год назад

    ഇത് എന്റെ എനർജിയാണങിൽ എന്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ എത്തട്ടെ എന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു എൻ്റെ പേഴ്സനാണ് എന്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തും എന്ന് ഞാൻ വിശ്വസിക്കുന്നു അതിൻെറ നന്ദി ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു എന്റെ പേഴ്സൻ എന്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ എന്ന് സർവ്വശക്തനായ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 11 месяцев назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @sravanyaammu6205
    @sravanyaammu6205 9 месяцев назад

    Eattan athrayum pettenn thirichu varatte ...ante sneham manasilKki ....❤❤❤
    Thank you universe ❤❤
    Thank you god❤❤
    Thank you Devine ❤❤
    Thank you angel ❤❤
    Thank you ma'am ❤❤

  • @miniasminiasappus9658
    @miniasminiasappus9658 Год назад +1

    l strongly claim this positive energey🙏❤️❤️ Thank you universe🙏🙏🙏 Thank you God🙏❤️❤️
    Thank you Angels🙏❤️❤️ Thank you Divin🙏❤️❤️

  • @josnajoseph3263
    @josnajoseph3263 11 месяцев назад

    I claim this positive energy Thankyou God ❤❤❤❤❤

  • @akkuallu007
    @akkuallu007 Год назад +1

    I strongly claim this positive energy ❤❤❤❤
    Thank God 🙏🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you divine 🙏🙏🙏🙏
    Thank you angels 🙏🙏🙏🙏
    Thank you mam 🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 Год назад +2

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤

  • @babuj3502
    @babuj3502 Год назад +3

    Thank you Universe, Thank you God.

  • @ReenapReena
    @ReenapReena 7 месяцев назад

    Allam sathiyamanu innathe readingu lettar s universe thank you ❤❤

  • @anilv1297
    @anilv1297 4 месяца назад

    താങ്ക്സ് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +1

    100%സത്യം
    Thank you universe ❤️❤️

  • @adwaithabhilash5560
    @adwaithabhilash5560 Год назад +2

    I strongly claim this positive energy...... Reunion with my person❤❤❤... Thank u universe🙏🙏🙏

  • @febasam4908
    @febasam4908 6 месяцев назад

    Thank you universe 🙏
    I'm claiming it and waiting for the most beautiful moments
    Thank you very much universe ❤

  • @krishnakannan8537
    @krishnakannan8537 Год назад +1

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Long distance relationship anu,
    Clues related anu❤
    Thank you Universe ❤

  • @ushakumari7771
    @ushakumari7771 11 месяцев назад

    I strongly claim അല്ലെ the positive എനർജിസ് in this one i strongly claim fast and permanent happy reunion with my special person... Thank you universe ❤️❤️❤️thank you god 🙏🙏🙏thank you angel ❤️❤️❤️

  • @Dhanya80
    @Dhanya80 Год назад +1

    Thank u universe 💛
    Clues 💯

  • @bijulasasi9809
    @bijulasasi9809 Год назад +2

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @AjithakAji
    @AjithakAji Год назад

    Thank you mam❤❤❤ thank you universe🌌🌌🌌 thank you Divine❤❤❤ I strongly claim all the postive energy ❤❤❤ thank you❤❤❤

  • @DilshaMuhammed
    @DilshaMuhammed 11 месяцев назад

    I claim this reading ❤
    Thank you universe ❤
    Thank you mam❤

  • @chandranp9453
    @chandranp9453 11 месяцев назад

    I strongly claim all these positive energy
    Thank you universe 🙏❤
    Thank you divine🙏❤
    Thank you god🙏❤

  • @jijijoy9117
    @jijijoy9117 11 месяцев назад +1

    അത് തന്നെ ആഗ്രഹിക്കുന്നു പിണക്കം മാറ്റി സംസാരിക്കാൻ ഉള്ള ഒരു മനസു ഉണ്ടായാൽ മതി

  • @AyishaNesrin
    @AyishaNesrin 5 месяцев назад

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @AnilkumarP-w7e
    @AnilkumarP-w7e Год назад

    Thanks❤
    Currect Reading !
    Good Presentation '
    ❤❤
    ❤❤❤

  • @venuponnenthodi7210
    @venuponnenthodi7210 Год назад +1

    ഞാൻ കരയുന്നേയുള്ളൂ പക്ഷേ ഞാൻ കുറച്ചു കഴിഞ്ഞാൽ റിലാക്സ് ആകും ഓരോ റീഡിങ് കേൾക്കുമ്പോൾ ചിലപ്പോൾ സന്തോഷം വരും ചിലപ്പോൾ കരച്ചിൽ വരും കുറച്ചുകഴിഞ്ഞാൽ അത് മാറും ചെയ്യും ഇംപോർട്ടന്റ് കല്പിക്കുന്നില്ല അങ്ങനെ കൽപ്പിച്ചു കഴിഞ്ഞാൽ കൂടുതൽ ദുഃഖ ദുഃഖമാകും വരുക ഞാനൊക്കെ തള്ളിക്കളയും പിന്നെ വരുന്നോടത്ത് വച്ച് കാണാം എന്ന് വിചാരിക്കും

  • @sreelekshmi4801
    @sreelekshmi4801 Год назад

    I claim this reading. Thankyou universe. Thankyou God.

  • @KarthikKunjkakko
    @KarthikKunjkakko Год назад +1

    മാം പറഞ്ഞതെല്ലാം വളരെ ശരിയാണ്❤ thank you universe❤❤❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 Год назад

    Thank you Universe 🙏🌹🙏🙏👍👍🙏എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല പകരം പാടാൻ തോന്നുന്നു എന്താ അങ്ങനെ എന്തു പറയും ഞാൻ എന്റെ ഭാഗവാനോട് എന്തു പറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിജോളും 🙏✨️🙏

  • @athiraaathz8843
    @athiraaathz8843 Год назад

    💠Yes... Short tempered person anu. 💠Evideyum no 1akanam. 💠 lond distance relationship 💠
    alude January birth date 💠april engagement njngade resonated 💓
    Pazhayathu pole on vilichal. Mathiyarunu.i strongly claim to get together. Thanku angel & universal 🙏

  • @augustinlasar7582
    @augustinlasar7582 Год назад

    എന്റെ വ്യക്തിയുടെ. കാര്യമാണ്. മാഡം പറഞ്ഞത്. നവംബർ മാസം 13. എന്റെ ബെർത്ഡേ. ആണ്. എല്ലാം ശെരിയാണ്. യൂണിവേഴ്സിന്. താങ്ക്സ്. മാഡത്തിനും. താങ്ക്സ്. 🙏

  • @baijumonmv6948
    @baijumonmv6948 3 месяца назад

    Positive mathram ennilek attract cheyyunnu, njangale pettennu orumikkan Daivam Universe anugarahikkum Thank God Thank Universe 🙏🙏🙏, Thank Mam 🙏🙏🙏

  • @anandvasudev1048
    @anandvasudev1048 4 месяца назад

    Yes, you're very correct 🌹🙏🌹

  • @smithasasi4877
    @smithasasi4877 10 месяцев назад

    ❤❤❤ക്ലൂ സ് ഓക്കേ ആണ് ♥️♥️♥️.. തിരിച്ചു വരും ആയിരിക് ♥️♥️♥️

  • @AshrafAshraf-pi4lk
    @AshrafAshraf-pi4lk 10 месяцев назад

    Thank you യൂണിവേഴ്സ😍😍😍😍😊

  • @RameshKumar-zy7uy
    @RameshKumar-zy7uy Год назад

    l claim this positive energy thank you Archangel Raphael, Michael, and Gabriel

  • @priyatheertha6772
    @priyatheertha6772 Год назад

    Correct reading mam ❤thank you universe 🙏🙏🙏 thanks god🙏thank you mam❤

  • @remyadevi2839
    @remyadevi2839 3 месяца назад

    Thank u universe
    Thank u daksha ❤🙏🙏🙏

  • @bindudevan9476
    @bindudevan9476 5 месяцев назад

    100 % സത്യം എത്ര കുറ്റബോധത്തോടെയാണേലും എൻ്റെ കൺമുന്നിൽ വരണ്ട എനിക്ക് വേണ്ട ഞാൻ കരഞ്ഞതിന് കണക്കില്ല ഒരു തെറ്റും ചെയ്തില്ല ഞാൻ വേറെയാളെ കിട്ടിയപ്പം ഒറ്റ പോക്ക് എന്നെ ബ്ലോക്കചെയ്തു😢😢 എൻ്റെ കണ്ണീരിന് പുല്ലുവില😥😥😥 കർമ്മ അനുഭവിക്കട്ടെ ഞാൻ ബ്ലോക്ക് ചെയ്തു Delet ചെയ്തു ആ ഭാഗം ഞാനങ്ങ് വിട്ടു....

  • @sunitha.o.d6617
    @sunitha.o.d6617 Год назад

    Correct reeding. I claim all positive energy this reeding. Thank you universe❤. Thank you mam❤. Thank you divine❤.

  • @bhodeswaranvg2134
    @bhodeswaranvg2134 11 месяцев назад

    I claim to provide എന്റെ ഷീജമോൾ ❤️❤️❤️

  • @devadas-fo7gy
    @devadas-fo7gy Год назад

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Njan July 1 nu UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY NJAN SELF LOVE ILUM, FREE SPACE ILUM AANU Green Tara cheyyunduThank u mam ❤ THANK U UNNIVERSE ANGELS DIVINE ❤

  • @Chandrabhanu-sh4of
    @Chandrabhanu-sh4of Год назад

    Thank you univers❤❤🙏🙏 clim this reading🙏 very strongly positive energy reunion🙏

  • @abhilashgopal463
    @abhilashgopal463 6 месяцев назад

    I accept all positive energy and thanks universe ❤.

  • @bindhuvdas6795
    @bindhuvdas6795 Год назад

    Thank you universe 🙏❤️🙏 പറഞ്ഞത് സത്യം ആണ് u🙏❤️🙏🙏🙏🙏

  • @devadarshan4516
    @devadarshan4516 9 месяцев назад

    I strongly claim it ❤❤thank you universe ❤🙏🙏

  • @__zana__645
    @__zana__645 Год назад +2

    I strongly Claim all the positive energys in this one 💖 I strongly claim fast and permanent happy reunion with my special person.. thank God 🥺🎀 thank you universe💖🎀

  • @kumarjeneesh8066
    @kumarjeneesh8066 Год назад

    Avar vannu ❤orupaad samsarichu thank you Universe 🙏🙏🌸🌸

  • @devadas-fo7gy
    @devadas-fo7gy Год назад +1

    ❤ THANK U UNNIVERSE ANGELS DIVINE ❤️

  • @SreekalaKingini
    @SreekalaKingini 11 месяцев назад +1

  • @lathikasudhan1058
    @lathikasudhan1058 Год назад

    Thanks universe strongly claim all positive energy ❤❤❤🙏🙏🙏

  • @LeenaLeenaa-v8n
    @LeenaLeenaa-v8n 7 месяцев назад

    Thanks universal.paarayunna first muthall carecte.ellam.daily velekkum.eanta mindum Mari varunnu.eallam universally aane

  • @subaidhaph-xv5so
    @subaidhaph-xv5so Год назад

    Thank u GOD❤ Thanku Universe❤ 1 Thanku Mam❤ അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് വരണം അതിനായി പ്രാർത്ഥിക്കയാണ്🙏🙏🙏🙏

  • @hrmalu
    @hrmalu Год назад +1

    I strongly claim the permanent reunion with my person and also claim the third party removal

  • @MajiCv
    @MajiCv Год назад

    Thank god❤❤❤thank you dear❤❤❤ i strongly claim this positive energy❤❤❤

  • @Roseindia2024
    @Roseindia2024 11 месяцев назад

    Maam🙏
    ഞാൻ ഒരുപാട് സ്നേഹിച്ച വ്യക്തിയാണ് എന്റെ husband. പക്ഷെ പിരിഞ്ഞു. പുള്ളി വേറെ കല്യാണം കഴിഞ്ഞു. ഒരു കുഞ്ഞും ആയി. പക്ഷെ ഇപ്പോഴും ഞാൻ ആ മനുഷ്യനെ വല്ലാതെ ആഗ്രഹിക്കുന്നു.
    ജീവിച്ചപ്പോൾ സന്തോഷം എന്നത് ഉണ്ടായിട്ടേയില്ല. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇനി ഒരു രഹസ്യ ബന്ധത്തിലൂടെ യെങ്കിലും അയാളെ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് വരെ ഞാൻ ആഗ്രഹിക്കുന്നു....

  • @ajusgeorge7154
    @ajusgeorge7154 Год назад

    Strongly Claim this energy..❤️ Thank you universe ♥️🙏🏼

  • @anilantokaroor
    @anilantokaroor 11 месяцев назад

    Fantastic reading 👌

  • @ananthups1862
    @ananthups1862 4 месяца назад

    I strongly claim this positive energy, reunion and reconciliation with my person 💓💓💗💗💗💗💗💞

  • @AswathiS-c1w
    @AswathiS-c1w 4 месяца назад

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @shahidharasheed4229
    @shahidharasheed4229 10 месяцев назад

    എനിക്ക് അവനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് 😥😥😥😥 മറക്കാൻ പറ്റില്ല കുറേ ക്ഷമിക്കുന്നുണ്ട് അത്രയ്ക്ക് ഇഷ്ടമാണ് അവനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എനിക്ക് 😢😢😢😢😭😭😭😭

  • @user-kanuZz143
    @user-kanuZz143 3 месяца назад

    താങ്ക്യു യൂണിവേസൽ നന്ദി

  • @sreejatkthadathilkunhipura3837

    Ethe ellam correct aayi varunnund
    My life ill wounderfull❤❤❤

  • @BeenaSubhash-c3y
    @BeenaSubhash-c3y Год назад

    Maminte readingil paranja karyngal eathrayum pettennu nadakkatte 🙏🙏🙏
    Thank you univers 🙏🙏🙏